സത്യശീലൻ പറഞ്ഞതാണ് ശരി മാലിന്യ മുക്ത കേരളം സൃഷ്ടിക്കണമെങ്കിൽ ഇതാണ് ഏറ്റവും നല്ല ഐഡിയ 👌👌👌 മാലിന്യം വഴിയരികിൽ തള്ളാതെ പഞ്ചായത്തിനെ ഏൽപ്പിച്ചാൽ ഒരു നിശ്ചിത തുക അനുവദിച്ചു കൊടുക്കുക . അങ്ങിനെ നമ്മുടെ നാട് മാലിന്യ മുക്ത കേരളമാക്കാം 👌🌹❣️
സുധി പോലുള്ളവരെ മാറിമായത്തിൽ നിന്നും നീക്കം ചെയ്ത് മാറിമായത്തിലെ സ്ഥിരം ആളുകളെ തന്നെ വെച്ച് അജീസ്റ്റ് ചെയ്ത് പോവണം പുതിയ ആളുകളെ മാറിമായത്തിൽ കാണുപോൾ തന്നെ വലിയ ബോറാണ്..
മാലിന്യം സംസ്കരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്... അതിനൊക്കെ ആണ് ലാൻഡ്, കെട്ടിട നികുതി... ഇനി അതു പോരെങ്കിൽ മാലിന്യ നികുതി ഏർപ്പെടുത്തി സർക്കാർ തന്നെ അതു സംസ്കരിക്കണം
നഗരപ്രദേശങ്ങളിൽ മാലിന്യം പ്രശ്നമാണ്. കുടുംബശ്രീ ശേഖരിക്കും. പക്ഷേ 500 രൂപ കൊടുക്കണം. കടക്കാരാണെങ്കിൽ 1000 കൊടുക്കണം. മാലിന്യം വേർതിരിച്ച് സർക്കാർ ഒരു ചാർജ്ജും ഈടാക്കാതെ എടുക്കണം. അതാണ് വേണ്ടത്. പിന്നെ മാനസികാവസ്ഥ. നാഗരികന്റെ മാനസികാവസ്ഥ വേറെയാണ് - മയക്കുമരുന്ന് വളരെ വ്യാപകമാണ്- അതാണ് ഇതിലും അപകടകരമായ മാലിന്യം! മനുഷ്യമനസ്സുകളിൽ അത് സൃഷ്ടിക്കുന്ന മാലിന്യം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുപ്പയിൽ തള്ളുന്ന ബാലറ്റ് പേപ്പറുകളെക്കാൾ വിഷമയമാണ്!
മാലിന്യം methanol എന്ന fuels ആക്കി മാറ്റാം. ഇന്നു ധാരാളം കപ്പലുകള്‍ക്ക് methanol ഇന്ധനമാണ്. ഭാവിയിലെ ഇന്ധനമാണ് methanol. Double Decker enna chanal kanuka.
അപ്പപ്പോൾ ഉള്ള സമകാലിക പ്രശ്നങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കുന്നു .അതിൽ നല്ല messagesum ഉണ്ട് .marimayathinu അഭിനന്ദനങ്ങൾ 😊
സത്യശീലൻ പറഞ്ഞതാണ് ശരി
മാലിന്യ മുക്ത കേരളം സൃഷ്ടിക്കണമെങ്കിൽ ഇതാണ് ഏറ്റവും നല്ല ഐഡിയ 👌👌👌
മാലിന്യം വഴിയരികിൽ തള്ളാതെ പഞ്ചായത്തിനെ ഏൽപ്പിച്ചാൽ ഒരു നിശ്ചിത തുക അനുവദിച്ചു കൊടുക്കുക .
അങ്ങിനെ നമ്മുടെ നാട് മാലിന്യ മുക്ത കേരളമാക്കാം 👌🌹❣️
പ്യാരിയുടെ കോമഡി നാച്ചുറൽ...
സത്യൻ ചേട്ടൻ പറഞ്ഞ ആ കാര്യത്തോട് നൂറു ശതമാനം യോജിക്കുന്നു നല്ലൊരു പദ്ധതിയാണിത്
നിയാസ് ബക്കർ ഗംഭീരം 👌👌👌
ഇന്നോസ്ന്റിനെ പകരം നിയാസ് ബക്കർ 👍
ഇല്ലേൽ തല്ല് കിട്ടും ഞാൻ എന്നും രാത്രി പോവുന്നുണ്ട്😂😂
പൊതു സ്ഥലത്തു മൂത്രം ഒഴിക്കുന്നത് മാലിന്യം തന്നെ .. അതാ ട്വിസ്റ്റ് എന്ന് വിചാരിച്ചിരുന്ന ഞാൻ !!
😂
മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
കാട്ടിലേക്ക് കുടിയേറാതിരുന്നാൽ മതി
Ok
😊😊@@prayan9507
Oru email ayachde
😂😂😂
ഇതിപ്പോ ഹരിത കർമ സേനക്ക് വേസ്റ്റും കൊടുക്കണം 50 രൂപയും കൊടുക്കണം.അവസ്ഥ🥴
ഒരൊ എപ്പിസോഡ് കാണുമ്പോഴും അഭിപ്രായം പറയാതിരിക്കാൻ പറ്റാറില്ല. അത്രക്ക് ഉഗ്രൻ 👍👍👍
പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നത് കുറ്റകരമല്ലേ?
ഞാൻ കുറച്ചു അവലോസുണ്ട കൊണ്ട് വന്നിട്ടുണ്ട് 😂😂
സുധി സെറ്റ് ആയല്ലോ... അച്ഛൻ മരിച്ചത് പേടിച്ചിട്ട് 😂
എല്ലാവരും Brilliant Actors❤❤ മറിമായം ഇഷ്ടം🎉🎉
സുധി പൊളിച്ചു 😅😅😅
മൊയ്തൂൻ്റ തിരിത്തോട്ടം😅
""...എല്ലാ പേടും വക്ക് പൊട്ടിയതും ഒക്കെ ആണല്ലോ ഇവിടെ വരുന്നത് "" പ്യാരി 🤣🤣🤣സുധി കലക്കി 🙆🏻♀️🙆🏻♀️🙆🏻♀️
അങ്ങനെ ഗോപിക്കും കിട്ടി നല്ലൊരു പേര്.. ചെമ്പ് ഗോപി...പൊളിയല്ലേ..
Pinne.. 🌝
പൊതുസ്ഥലത്തു മൂത്രം ഒഴിക്കുന്നത് തെറ്റാണ്... അതിനു ശിക്ഷ വേണം...
13:00 😂😂😂😂
സുധി ആളു ഉഷാറായിട്ടോ 😂
ഇവൻ എല്ലാത്തിലും acting മോശം ആണ്
Pyaary 😅😅😅 super 👍
യൂ ട്യൂബ് തുറന്നാൽ തന്നെ മറിമായം വരുന്ന വരുണ്ടോ?
Ath sthiramaayi kanunne suggestions kodukkunnath youtube nte kaliyaanedo 😅
😂😂😂
✋
Ath oru feel anu mone😂😂
Yes 💯
സത്യാട്ടൻ പറഞ്ഞത് സൂപ്പർ ഡയലോഗ് 👍
സുധി ❤
സത്യേട്ടൻ അവസാനം പറഞ്ഞതാ ശരി പൈസക്ക് വേണ്ടി എന്ത് ഊക്കിത്തരവും കാണിക്കാൻ മടിയില്ലാത്ത കുറെ മലരുകൾ ഉണ്ട് മ്മ്‌ടെ ദൈവത്തിന്റെ നാട്ടിൽ
Good 👍
12:05 അമ്മേ😂
മന്മദേട്ടന്‍റെ എറിഞ്ഞത് ശരിക്ക് കിട്ടിയ പോലെ തോന്നി
Sheethalan😂😂😂😂
സത്യശീല പണം പുറത്തേക്ക് കൊടുക്കുന്ന സ്കീം ഇല്ല.കിട്ടിയതെല്ലാം അങ്ങോട്ട് പിടുങ്ങുന്ന സ്കീം മാത്രമേ ഉള്ളു.
പഴുതടച്ച കാര്യശേഷി... Mmm😅മെമ്പർ ഒരുമുഴം മുമ്പേ.. 👍
Sudhi kuzhapam illa marimayam team innu pattiya aalaanu❤❤❤❤
Adipoli parivadi
Super❤
Cinema actors should watch this... no overacting..
അതെ സൂപ്പർ
Bro അടിപൊളി റിപ്ലൈ. ടിനിക്ക് അഹങ്കാരം ആണ്
സുധി പോലുള്ളവരെ മാറിമായത്തിൽ നിന്നും നീക്കം ചെയ്ത് മാറിമായത്തിലെ സ്ഥിരം ആളുകളെ തന്നെ വെച്ച് അജീസ്റ്റ് ചെയ്ത് പോവണം പുതിയ ആളുകളെ മാറിമായത്തിൽ കാണുപോൾ തന്നെ വലിയ ബോറാണ്..
അവരും ജീവിച്ചു പൊയ്ക്കോട്ടേ..
അതെന്ത് വർത്താനം ആണ് ബ്രോ..സുധി അടിപൊളി അഭിനയം ആണല്ലോ
Last പറഞ്ഞത് പോലെയാണ് വേണ്ടത്
10:42 മട്ടന്നുർ മുനിസിപ്പാലിറ്റി... നമ്മുടെ മുനിസിപ്പാലിറ്റി 😳😃😃
I love Marimaayam teams 🥰🥰🥰🥰❤❤❤
മാലിന്യം സംസ്കരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്... അതിനൊക്കെ ആണ് ലാൻഡ്, കെട്ടിട നികുതി... ഇനി അതു പോരെങ്കിൽ മാലിന്യ നികുതി ഏർപ്പെടുത്തി സർക്കാർ തന്നെ അതു സംസ്കരിക്കണം
😂ലാൻഡ്
മാലിന്യം സസ്കരിക്കേണ്ടത് അവനവൻ്റെ ചുമതലയാണ്
നഗരപ്രദേശങ്ങളിൽ മാലിന്യം പ്രശ്നമാണ്. കുടുംബശ്രീ ശേഖരിക്കും. പക്ഷേ 500 രൂപ കൊടുക്കണം. കടക്കാരാണെങ്കിൽ 1000 കൊടുക്കണം. മാലിന്യം വേർതിരിച്ച് സർക്കാർ ഒരു ചാർജ്ജും ഈടാക്കാതെ എടുക്കണം. അതാണ് വേണ്ടത്. പിന്നെ മാനസികാവസ്ഥ. നാഗരികന്റെ മാനസികാവസ്ഥ വേറെയാണ് - മയക്കുമരുന്ന് വളരെ വ്യാപകമാണ്- അതാണ് ഇതിലും അപകടകരമായ മാലിന്യം! മനുഷ്യമനസ്സുകളിൽ അത് സൃഷ്ടിക്കുന്ന മാലിന്യം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുപ്പയിൽ തള്ളുന്ന ബാലറ്റ് പേപ്പറുകളെക്കാൾ വിഷമയമാണ്!
@@hareeshkumaro6848sheriyaya reethiyil dispose cheyuka ennath aanu namamde responsibility. Ath samskarikendath govt aanu. Ella rajyathum angane alle. Waste nammal kathikaan padila, plastic waste onnum kuzhich idanum pattila, collect cheyaan aalum varunila engil pinne enth cheyum?
@@nsarunkumar9033Plastic malinyam edukkan monthly 50 rs kodukkanam.. പാലിന്റെ പാക്കറ്റ് കഴുകി കൊടുക്കണം..
ഗംഭീരം👏🏾
6:47 🤣🤣🤣
😂😂 Comedy ennnu paranjal ithanu.. enik saadharana Comedy kandal chirivaraarilla..Marimaayam kandu chirichu oru vazhiyaayi nalla standard comedy...😂😂😂
Hearty congratulations to this team. We can't laugh again.
Nja ennum rathri pokkind aah dialogue super
Super ❤❤
😊😊
Ellaavarum super 💕
ഒടുവിൽ പറഞ്ഞത് അടിപൊളി 😀
1:32 അല്ലാ അതേയ് 80 റുപ്പി ആണ് ക്യാരറ്റ് ഒരുകിലോ വില 😬
ശീതളൻ 80റുപ്പി ഉള്ളൂ 😄നം നം നം 🤣🤣
സുഗതൻ 🥴😠
🤣🤣🤣
7.10 kidilan🤣🤣🤣🤣
AdipwoLi 👌🏻😂
😍👏🏻👏🏻👍
❤❤❤🎉🎉🎉
ശീതളൻ 😂😂😂
Super👍
പ്രകൃതിടെ മറ്റേത് ആന്ന് പറഞ്ഞിട്ട് 😂😂😂
മനോരമ യുടെ ചാനലിന് എവിടെ യോ ഒരു തുള വീണിട്ടുണ്ട് ഒന്നിന് പിറകെ ഒന്നായി അപ്ലോഡ് ആകുന്നു
ലാസ്റ്റ് കലക്കി ❤❤❤❤❤
DyFi yum SFI yum CITU yum ulla keralathil nigalku ithu cheyan kaziyunallo congrats
അപ്പൊ പൊതുസ്ഥലത്ത് മൂത്രം ഒഴിച്ചാൽ കുഴപ്പം ഇല്ലേ
മാലിന്യം methanol എന്ന fuels ആക്കി മാറ്റാം. ഇന്നു ധാരാളം കപ്പലുകള്‍ക്ക് methanol ഇന്ധനമാണ്. ഭാവിയിലെ ഇന്ധനമാണ് methanol. Double Decker enna chanal kanuka.
മമ്മഥൻ. സുപ്പർ😂😂😂😂😂😂😂😂
Ellavarum Oru pole Super aanu
Onum Parayanilla Super
Manmadhan 😂😂😂
ഇത് എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ അഭിനയിക്കാൻ
Good episode.
പ്യാരി സുധി 👌👌
ഹരിത കർമ senak അങ്ങോട്ട് പൈസ കൊടുക്കണം ipo
സർക്കാരിന് നഷ്ടം ഉണ്ടാകുന്ന പരിപാടി ഒന്നും പറയല്ലേ memparee
Episode 706 evide mazhavil ammeramee? Idumbo marydak alukale patikathe ideda, udayipukale
Writer 🙏🙏nammichu
💞💞
Best acting
അടി പോളി 😂😂😂😂 പൊളിച്ച്‌ക്ക് 😅
പൊതു സ്ഥലത്ത് മൂത്രം ഒഴിക്കുന്നത് ശിക്ഷാർഹം ആണ്..
സുധി 😂😂
👌👍🙏
Full comedy 😂😂
മറിമായം ഫാൻസ് in റിയാദ് ആരൊക്കെയുണ്ട്
ഇത് മറിമായം അല്ല ഇത്. ശെരിക്കും ഒരു ഗവണ്മെന്റ് ഓഫീസ് ആണ്
😂😂😂 super 💯
❤😂
❤❤❤😂😂😂
🥰❤️❤️🙏👌
👍👌
പൊതുസ്ഥലത്ത് മൂത്രം ഒഴിക്കരുത്
ഇത് കലക്കി സൂപ്പർ👌
3:15seen😂😂
Sudhi...😅
706 ഇല്ലേ
പൊതുസ്ഥലത്ത് മൂത്രം ഒഴിച്ചാൽ കുഴപ്പം ഇല്ലെ
Unni k screen time koodthall kodukku
No need tea bcz bad smell. Same person urinating
Shahinaaa😂😂😂
Hi
🙋♂️