സ്കൂളിൽ പഠിക്കുന്ന കാലത്ത് നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായിരിക്കും. ബുദ്ധിയുണ്ടായിട്ട് കാര്യമില്ല സപോർട്ട് ചെയ്യാൻ ആരുമുണ്ടാകില്ല. അവർ ജീവിതത്തിൽ പിന്നോട്ട പോകും. മറ്റുള്ളവർക്ക് സാമ്പത്തികമായിട്ട് നല്ല നിലയുണ്ടാകും. അവർ ജീവിതത്തിൽ രക്ഷപെടുകയും ചെയ്യും ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ🙏
ഒരിക്കലുംഅല്ല അവസരങ്ങളെ അനുയോജ്യമായ രീതിയിൽ വിനയോഗിക്കുക. അവിടെ സമ്പത്തികതിന് റോൾ ഇല്ല എന്നതിന്റെ ഉദാഹരണം ആണ് ഞാൻ ഉൾപ്പടെയുള്ള ഭൂരിപക്ഷം നേഴ്സ് മാരും. അവസരങ്ങൾ നമുക്ക് വേണ്ടി wait ചെയ്യുകയോ നമ്മളെ തേടി എത്തുകയോ ചെയ്യില്ല.
Cash ഉണ്ടെങ്കിൽ എല്ലാവരും കൂടെ ഉണ്ടാകും. Cash ഇല്ലെങ്കിൽ ഒരു വിലയും ഇല്ല.cash ഇല്ലാത്തപ്പോൾ കുറ്റം പറഞ്ഞവർ cash ഉള്ളപ്പോൾ നല്ലത് പറയും.നല്ല ഒരു മെസ്സേജ് ഉള്ള എപ്പിസോഡ് 👌
കൂടെ പഠിച്ചവരിൽ നല്ല നിലയിൽ എത്തിയവർ ആയിരിക്കും ഈ ഒത്തുചേരൽ ഒരുക്കുക, അതിൽ ഒരുവിധം രക്ഷപെട്ട പലരും കൂടും .. അതേസമയം ഒന്നുമല്ലാതായ പലരെയും ആരും ഓർക്കാറില്ല ... ഇത് നല്ല ഒരു മെസ്സേജ് ഉള്ള എപ്പിസോഡ് ...
അന്ന് പിൻ ബെഞ്ചിൽ ഇരുന്ന പലരും പത്താംക്ലാസ് തോൽവിയോടെ പാസ്പോർട്ട് സംഘടിപ്പിച്ച് കടൽകടന്ന് ഇന്ന് വലിയ നിലയിലായി. ഉയർന്ന മാർക്ക് വാങ്ങിയവരും രക്ഷപ്പെട്ടു. മിഡിൽ ക്ലാസ്സിൽ ഉണ്ടായവരാണ് ഒന്നുമാകാതെ ജീവിതത്തിൽ പരാജയപ്പെട്ടത്.
ബാക്ക് ബെഞ്ചിൽ ഇരുന്നവർ നശിച്ചുപോയവരും ഉണ്ട് രക്ഷപ്പെട്ടവരും ഉണ്ട്. നല്ലതുപോലെ പഠിച്ചവർ നശിച്ചുപോയവരും ഉണ്ട് രക്ഷപെട്ടവരും ഉണ്ട്. രണ്ടുകൂട്ടരിലും ഒരു ശരാശരി ജീവിതം നയിക്കുന്നവരും ഉണ്ട്. ഒന്നിനെയും പൊതുവായി പറയാൻ കഴിയില്ല. എല്ലാ എപ്പിസോഡും പോലെ ഇതും പൊളിച്ചു.
സ്കൂൾ ടൈമൽ കണക്കിന് ഡി പ്ലസ് മേടിച്ചാണ് 10 ഇൽ ജയിച്ചത്..പ്രോഗ്രസ് കാർഡ് ഒപ്പിടാൻ സ്കൂളിൽ വരുമ്പോൾ ടീച്ചർമാരുടെ പരഹസ്യം കേട്ട് അമ്മ വിഷമിക്കുന്നത് കണ്ടിട്ട് ഉണ്ട്..ആ ഞാൻ ഇപ്പോൾ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ ആയി ജോലി ചെയുന്നു..അന്നും ചില അധ്യാപകർക്ക് കുട്ടികളെ വേർതിരിവ് ഒക്കെ ഉണ്ട്..ഇല്ലെന്ന പറയാൻ പറ്റില്ല..ഇതേ പോലെ ഒരു റീ യൂണിയൻ 10 വർഷം കഴിഞ്ഞു വെച്ചപ്പോൾ അന്തസായി നല്ലൊരു ബാങ്ക് ജോലിയും നാലക്ക ശമ്പളവും ആയപ്പോൾ അന്നു തള്ളിക്കളഞ്ഞ ടീച്ചർ ചോദിച്ചു എങ്ങനാ ജോലി കിട്ടിയത് ഏത് കോഴ്സ് ആണ് ചെയ്തേ എന്നൊക്കെ..എന്ത് പഠിച്ചു എന്നുള്ളതിലല്ല കാര്യം നമ്മൾ ഇവിടെ എത്തി എന്ന് മാത്രം നോക്കിയാൽ മതി അത് ഇപ്പോ എന്ത് ജോലി ചെയ്തിട്ട് ആയാലും ✌🏻
പണക്കാരുടെ ക്ലബുകൾ പോലെ ഉള്ള ഒരു സെറ്റപ്പാണ് നാട്ടിൻ പുറത്തെ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം . കാരണം അതിൽ കുറച്ച് ആളുകൾ തഴയപ്പെട്ടു പോകുന്നുണ്ട് .കുട്ടിത്ത മനസ്സിലെ പഴയ വൈരാഗ്യം ഓർത്തെടുത്ത് പുനർജീവിപ്പിച്ച് വരുന്നവരും ഉണ്ട് . അതുമല്ല പഴയ പ്രേമം പൊട്ടി മുളച്ചു കുടുംബ ജീവിതം തകർക്കുന്ന രീതിയിലേക്കും ഇത്തരം കൂട്ടായ്മകൾ എത്ത പെട്ടിട്ടുണ്ട് ...ഇതിൻ്റെ ആവിശ്യം ഇല്ല .... പ്രത്യേകിച്ച് നാട്ടിൻ പുറത്ത് .. ഞാൻ പഠിച്ച ബാച്ചിൻ്റെ വിദ്യാർത്ഥി സംഗമം ഇതുപോലെ ആഘോഷിക്കാൻ പ്ലാൻ ഇട്ടപ്പോൾ തന്നെ ഞാൻ ഒഴിഞ്ഞ് മാറി . കാരണം എൻ്റെ കൂടെ പഠിച്ച നല്ലൊരു ശതമാനം ആളുകളെയും ഞാൻ മിക്ക ദിവസങ്ങളിലും കാണാറുണ്ട് . അവരിൽ പലരുടെയും ചുറ്റുപാട് എനിക്ക് അറിയാം .
ഓരോന്ന് പരിശ്രമിച്ചു തോൽക്കുമ്പോൾ "നിന്നെയൊക്കെ എന്തിനു കൊള്ളാം" എന്നും പറഞ്ഞു തോറ്റവരെ കാലാകാലങ്ങളായി പരിഹസിക്കുകയും.. ആ പരിശ്രമം വർഷങ്ങൾക്ക് ശേഷം ജയിച്ചാൽ "ഇവൻ അന്നേ രക്ഷപ്പെടുമെന്ന് നമുക്ക് അറിയാമായിരുന്നു" എന്നും പറഞ്ഞു അനുഭവിച്ച കഷ്ടപാടുകൾക്കും പരിഹാസങ്ങൾക്കും ഒരു പടി മുകളിൽ പുകഴ്‌ത്താൻ മാത്രം അറിയുന്ന ചിലർ . രണ്ടായാലും അങ്ങനെയുള്ളവരുടെ അണ്ണാക്കിലടിച്ചു കൊടുത്തിട്ടുണ്ട്.. .. 🙏
പണ്ട്, സ്കൂൾ കാലത്ത് പഠിത്തത്തിലൊക്കെ അവരെന്നെക്കാൾ പുറകിലായിരുന്നു; വർഷങ്ങൾക്കിപ്പുറം ജീവിതത്തിൽ, പക്ഷെ, അവരെന്നെക്കാൾ ഒരുപാട് മുന്നിലെത്തി. ഞാനാണെങ്കിൽ ഇപ്പോഴും ഓടിക്കൊണ്ടേ ഇരിക്കുന്നു, ജീവിതം ഇടയ്ക്കിടെ കാണിച്ചു കൊണ്ടിരിക്കുന്ന കുസൃതിയോട് എതിരിടാൻ...
He is a classy natural actor. Adipoli situation comedy cheyyan most suited. I like his natural way of talking and acting. Kooduthal chance kittenda vyakthi aanu ayyal.
എന്റെ ക്ലാസിൽ വളരെ മോശം ആളും ക്ലാസ്സിലും വരാത്തവനും എക്സാം വരെ എഴുതാതെ ബീഡിയും വലിച്ചു നടന്ന ഒരു പയ്യൻ ഇന്ന് എന്റെ നാട്ടിൽത്ത ഏറ്റവും വലിയ പൈസ കാരൻ gcc മൊത്തം സൂപ്പർmarkat മുതലാളി ആണ്
ഒരു ബിസിനസിനെയും വില കുറച്ചു കാണരുത് എല്ലാ ജോലിക്കും അതിന്റെ മഹത്വവും അധ്വാനവും ഉണ്ട്. നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത് . നമ്മളെല്ലാവരെയും മനുഷ്യരായി കണ്ടാൽ മതി 🙏🙏
എന്റെ കൂടെ പഠിച്ചവർ ഓക്കേ എന്തൊക്കെയോ ആയോ എന്നൊന്നും എനിക്ക് അറിയില്ല ഞാൻ 10ക്ലാസ് കഴിഞ്ഞ് മരപ്പണിക് കീനി ഇന്ന് ഞാൻ മരകച്ചോടം തുടങ്ങി ഇന്ന് ഞാൻ അത്യാവശ്യം കിങ് ആയി 😊😊
ഇതിൽ ആരോമൽ ഒടുവിൽ ഉയരങ്ങളിയിൽ എത്തി..പക്ഷെ സ്കൂളിൽ നന്നായി പഠിച്ചു മോശമായ സാഹചര്യങ്ങൾ കൊണ്ട് ജീവിതത്തിൽ എവിടെയും എത്താത്തവരും ഉണ്ട്..അവർക്ക് ആശ്വാസം അവർ മാത്രം..
അന്ന് അവറേജ് മാർക്കോടെ sslc പാസായി +2വിനു gvnmnt സ്കൂളിൽ കിട്ടാത്തോണ്ട് പ്രൈവറ്റായി പ്ലസ്ടു.. പിന്നീടു psc.. ഇപ്പോൾ എജുക്കേഷൻ ഡിപ്പാർമന്റ് ൽ ജോലിചെയ്യുന്നു 😊😊
ബിൽ ഗേറ്റ്സ് പറഞ്ഞത് മറക്കണ്ട എൻ്റെ കൂട്ടുകാരൻ റാങ്ക് വങ്ങിയാണ് പാസായത് ഞാനാണെങ്കിൽ കഷ്ടിച്ച് ജയിച്ചു ഇന്നവൻ ഒരു കമ്പനിയിലെ ജോലിക്കാരൻ ആണ് ഞാനാണ് അതിൻ്റെ മുതലാളി 😮 ഞമ്മൾ ഒരുപാട് കര്യങ്ങൾ പഠിക്കുക എന്നതിലുപരി ഏതെങ്കിലും ഒരു കാര്യത്തിൽ മാസ്റ്റർ ആവുക എന്നത് ആണ് പ്രധാനം 😊
കോളേജ് പഠിത്തം കഴിഞ്ഞ് ഞാൻ ഡെക്കറേഷൻ ജോലി ചെയ്തിരുന്നു 10 വർഷം. അപ്പോൾ കൂടെ പഠിച്ച ആളെ കാണുമ്പോൾ ഒളിച് നിൽക്കാരാണ് പതിവ്. ക്ലാസിൽ ഒന്നാം റാങ്ക് കാരൻ ഈ ജോലി ചെയ്യുന്നത് കാണുമ്പോൾ അവർ പറയുകയാ നി വലിയ നിലയിൽ എത്തിക്കാണുമെന്നാണ് ഞാൻ വിചാരിച്ചത്.. ഇത് കട്ട് അന്ന് സങ്കടമാകും 😄
Talented person hits the target every one can see Genius person hits the target nobody can knows…. Most persons were talented but only a few became Genius 👍👍👍
സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിലെ നമ്പർവൺ ആയ ഒരു കൂട്ടുകാരൻ ഉണ്ട് എനിക്കുണ്ടായിരുന്നു പേര് സനൂപ് .എല്ലാവരും വിചാരിച്ചത് അവൻ നല്ല നിലയിൽ എത്തുമെന്നാണ് പഠിപ്പിക്കാത്ത കുറച്ചു കൂട്ടുകാരന്മാർ ഉണ്ടായിരുന്നു അതിന് ഞാനും പെടും ഇപ്പോൾ ഞാൻ എവിടെ നിൽക്കുന്നു അവൻ എവിടെ നിൽക്കുന്നു അങ്ങനത്തെ അവസ്ഥയായി പോയി സത്യം പറഞ്ഞാൽ സങ്കടമുണ്ട്😢😢
സ്കൂളിൽ പഠിക്കുന്ന കാലത്ത് നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായിരിക്കും. ബുദ്ധിയുണ്ടായിട്ട് കാര്യമില്ല സപോർട്ട് ചെയ്യാൻ ആരുമുണ്ടാകില്ല. അവർ ജീവിതത്തിൽ പിന്നോട്ട പോകും. മറ്റുള്ളവർക്ക് സാമ്പത്തികമായിട്ട് നല്ല നിലയുണ്ടാകും. അവർ ജീവിതത്തിൽ രക്ഷപെടുകയും ചെയ്യും ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ🙏
Truth 💯
True
സത്യം...
Money making has nothing to do with education don't mix it up.
ഒരിക്കലുംഅല്ല അവസരങ്ങളെ അനുയോജ്യമായ രീതിയിൽ വിനയോഗിക്കുക. അവിടെ സമ്പത്തികതിന് റോൾ ഇല്ല എന്നതിന്റെ ഉദാഹരണം ആണ് ഞാൻ ഉൾപ്പടെയുള്ള ഭൂരിപക്ഷം നേഴ്സ് മാരും. അവസരങ്ങൾ നമുക്ക് വേണ്ടി wait ചെയ്യുകയോ നമ്മളെ തേടി എത്തുകയോ ചെയ്യില്ല.
മറിമായം.... കാണുന്നത് എന്തൊരു സന്തോഷം ആണ് ♥️
സെയിം 🥰🥰🥰
ഇന്നും എവിടെയും എത്താതെ നില്കുന്നത് കൊണ്ട് ഇങ്ങനെ ഉള്ള പരിപാടിയിൽ നിന്നും മനപ്പൂർവം വിട്ടു നിന്ന ഞാൻ...😢
ഒറ്റയ്ക്കല്ല.....ട്ടോ
me too...ഒരിക്കൽ പോണം ഒരു വല്ല്യ പൈസക്കാരനായിട്ടു, എന്നിട്ടു വേണം കൊറേ പട്ടിഷോ കാണിക്കാൻ.
പിന്നല്ല 😂
Me tooo
ഞാനും എവിടെയും എത്തിയില്ല, പക്ഷെ എല്ലാ പരിപാടിക്കും പോകും, നന്നായി തള്ളും 🤣😂🤣
ഞാൻ ഫസ്റ്റ് ബെഞ്ചിൽ ആയിരുന്നു എന്നിട്ട് ഇപ്പൊ ബേക്റിയിൽ ജോലിക് നില്കുന്നു ജീവിതം ഹാപ്പി ❤️
Cash ഉണ്ടെങ്കിൽ എല്ലാവരും കൂടെ ഉണ്ടാകും.
Cash ഇല്ലെങ്കിൽ ഒരു വിലയും ഇല്ല.cash ഇല്ലാത്തപ്പോൾ കുറ്റം പറഞ്ഞവർ cash ഉള്ളപ്പോൾ നല്ലത് പറയും.നല്ല ഒരു മെസ്സേജ് ഉള്ള എപ്പിസോഡ് 👌
Lucky bhaskar😊
Ur right bro
that's true 💯
കൂടെ പഠിച്ചവരിൽ നല്ല നിലയിൽ എത്തിയവർ ആയിരിക്കും ഈ ഒത്തുചേരൽ ഒരുക്കുക, അതിൽ ഒരുവിധം രക്ഷപെട്ട പലരും കൂടും .. അതേസമയം ഒന്നുമല്ലാതായ പലരെയും ആരും ഓർക്കാറില്ല ... ഇത് നല്ല ഒരു മെസ്സേജ് ഉള്ള എപ്പിസോഡ് ...
സത്യം
🙂
സത്യം 😕
Yes കറക്റ്റ് അത് കൊണ്ട് ഞാൻ ഈ ഊള പരുപാടിക്കൊന്നും പോവാറില്ല
😊Qcv😊q😊q
അന്ന് പിൻ ബെഞ്ചിൽ ഇരുന്ന പലരും പത്താംക്ലാസ് തോൽവിയോടെ പാസ്പോർട്ട് സംഘടിപ്പിച്ച് കടൽകടന്ന് ഇന്ന് വലിയ നിലയിലായി. ഉയർന്ന മാർക്ക് വാങ്ങിയവരും രക്ഷപ്പെട്ടു. മിഡിൽ ക്ലാസ്സിൽ ഉണ്ടായവരാണ് ഒന്നുമാകാതെ ജീവിതത്തിൽ പരാജയപ്പെട്ടത്.
Sathyam
💯 ✅
Seriyaneee
🫡
😊😊
ശരിക്കും 80s & 90s ലുള്ള മിക്കവാറും പേർക്കും ഇതൊക്കെ അനുഭവം തന്നെയാണ് 👍👍👍 നല്ല മെസ്സേജ് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍🌹🌹
എവിടുന്നാ mbbs എടുത്തത്..
ഉഗാണ്ടെന്ന്..
ഇവിടെ പ്രാക്ടീസ് ഉണ്ടോ?
ഉം.അസ്സലായി 😂😂
ബാക്ക് ബെഞ്ചിൽ ഇരുന്നവർ നശിച്ചുപോയവരും ഉണ്ട് രക്ഷപ്പെട്ടവരും ഉണ്ട്. നല്ലതുപോലെ പഠിച്ചവർ നശിച്ചുപോയവരും ഉണ്ട് രക്ഷപെട്ടവരും ഉണ്ട്. രണ്ടുകൂട്ടരിലും ഒരു ശരാശരി ജീവിതം നയിക്കുന്നവരും ഉണ്ട്. ഒന്നിനെയും പൊതുവായി പറയാൻ കഴിയില്ല. എല്ലാ എപ്പിസോഡും പോലെ ഇതും പൊളിച്ചു.
Nashichpoyi ennaal enthaan udheshichath
Tala vara sheri anekil edu mairanum rakshappedum atra ulloooo😂😂😂😂
ക്യാമറമാൻ കഞ്ഞി കൊടുത്തില്ലേ ക്ലൈമാക്സിൽ ഒരു തലകറക്കം.... 😵💫😵💫
😂😂😂
😂😂
😂😂😂😂
😅😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
80's 90's ഒരു ഹയറുന്നിസ must ആണല്ലേ??😂
സാജിത 😂
Sheriyaaa
Salma 😂😂
പോലീസ് സ്റ്റേഷനിൽ കോൺസ്റ്റ്ബിൾ കുട്ടൻ പിള്ളയും
സെക്കീന നബീസ റുകിയ 😅
സ്കൂൾ ടൈമൽ കണക്കിന് ഡി പ്ലസ് മേടിച്ചാണ് 10 ഇൽ ജയിച്ചത്..പ്രോഗ്രസ് കാർഡ് ഒപ്പിടാൻ സ്കൂളിൽ വരുമ്പോൾ ടീച്ചർമാരുടെ പരഹസ്യം കേട്ട് അമ്മ വിഷമിക്കുന്നത് കണ്ടിട്ട് ഉണ്ട്..ആ ഞാൻ ഇപ്പോൾ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ ആയി ജോലി ചെയുന്നു..അന്നും ചില അധ്യാപകർക്ക് കുട്ടികളെ വേർതിരിവ് ഒക്കെ ഉണ്ട്..ഇല്ലെന്ന പറയാൻ പറ്റില്ല..ഇതേ പോലെ ഒരു റീ യൂണിയൻ 10 വർഷം കഴിഞ്ഞു വെച്ചപ്പോൾ അന്തസായി നല്ലൊരു ബാങ്ക് ജോലിയും നാലക്ക ശമ്പളവും ആയപ്പോൾ അന്നു തള്ളിക്കളഞ്ഞ ടീച്ചർ ചോദിച്ചു എങ്ങനാ ജോലി കിട്ടിയത് ഏത് കോഴ്സ് ആണ് ചെയ്തേ എന്നൊക്കെ..എന്ത് പഠിച്ചു എന്നുള്ളതിലല്ല കാര്യം നമ്മൾ ഇവിടെ എത്തി എന്ന് മാത്രം നോക്കിയാൽ മതി അത് ഇപ്പോ എന്ത് ജോലി ചെയ്തിട്ട് ആയാലും ✌🏻
Fabricated story ആണല്ലോ
@@Ktarjuns 😂😂
സഹകരണ ബാങ്ക് അല്ലെ, പഠിക്കേണ്ട. കൊടി പിടിച്ചാൽ മതി
അന്ന് maths ന് A+ കിട്ടിയേനേല്‍ ഇന്ന് കലക്ടറായേനെ..😮😅
@@artech1714😂😂😂
പണക്കാരുടെ ക്ലബുകൾ പോലെ ഉള്ള ഒരു സെറ്റപ്പാണ് നാട്ടിൻ പുറത്തെ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം . കാരണം അതിൽ കുറച്ച് ആളുകൾ തഴയപ്പെട്ടു പോകുന്നുണ്ട് .കുട്ടിത്ത മനസ്സിലെ പഴയ വൈരാഗ്യം ഓർത്തെടുത്ത് പുനർജീവിപ്പിച്ച് വരുന്നവരും ഉണ്ട് . അതുമല്ല പഴയ പ്രേമം പൊട്ടി മുളച്ചു കുടുംബ ജീവിതം തകർക്കുന്ന രീതിയിലേക്കും ഇത്തരം കൂട്ടായ്മകൾ എത്ത പെട്ടിട്ടുണ്ട് ...ഇതിൻ്റെ ആവിശ്യം ഇല്ല .... പ്രത്യേകിച്ച് നാട്ടിൻ പുറത്ത് .. ഞാൻ പഠിച്ച ബാച്ചിൻ്റെ വിദ്യാർത്ഥി സംഗമം ഇതുപോലെ ആഘോഷിക്കാൻ പ്ലാൻ ഇട്ടപ്പോൾ തന്നെ ഞാൻ ഒഴിഞ്ഞ് മാറി . കാരണം എൻ്റെ കൂടെ പഠിച്ച നല്ലൊരു ശതമാനം ആളുകളെയും ഞാൻ മിക്ക ദിവസങ്ങളിലും കാണാറുണ്ട് . അവരിൽ പലരുടെയും ചുറ്റുപാട് എനിക്ക് അറിയാം .
ഇതിൽ യഥാർത്ഥ കഞ്ഞി കോയ, സുഗതൻ😂 ഒരാളുടെ അധ്വാനത്തെ പ്രശംസിച്ചില്ലങ്കിലും അവഗണിക്കരുത് what a message ❤
ഓരോന്ന് പരിശ്രമിച്ചു തോൽക്കുമ്പോൾ "നിന്നെയൊക്കെ എന്തിനു കൊള്ളാം" എന്നും പറഞ്ഞു തോറ്റവരെ കാലാകാലങ്ങളായി പരിഹസിക്കുകയും.. ആ പരിശ്രമം വർഷങ്ങൾക്ക് ശേഷം ജയിച്ചാൽ "ഇവൻ അന്നേ രക്ഷപ്പെടുമെന്ന് നമുക്ക് അറിയാമായിരുന്നു" എന്നും പറഞ്ഞു അനുഭവിച്ച കഷ്ടപാടുകൾക്കും പരിഹാസങ്ങൾക്കും ഒരു പടി മുകളിൽ പുകഴ്‌ത്താൻ മാത്രം അറിയുന്ന ചിലർ . രണ്ടായാലും അങ്ങനെയുള്ളവരുടെ അണ്ണാക്കിലടിച്ചു കൊടുത്തിട്ടുണ്ട്.. .. 🙏
Correct aliya
ക്ലൈമാക്സ് വെറുപ്പിക്കൽ കൊണ്ട് കൊളമാക്കി 😂😂തുടക്കം ഗംഭീരമായി 🎉🎉🎉നല്ല സന്ദേശം
ഉഗാണ്ടയിൽ പോയി ഡോക്ടർ ആയ മണ്ടു 😆😆😆
ആരെയും ചതിക്കാതെയുള്ള ഏത്ര താഴെയുള്ള ബിസിനസ് ചെയ്താലും അതിൻ്റ തിളക്കം വേറെ തന്നെയാണ്.
ഇന്നത്തെ എപ്പിസോഡ് ആരോമൽ കൊണ്ടുപോയി
പണ്ട്,
സ്കൂൾ കാലത്ത്
പഠിത്തത്തിലൊക്കെ
അവരെന്നെക്കാൾ
പുറകിലായിരുന്നു;
വർഷങ്ങൾക്കിപ്പുറം
ജീവിതത്തിൽ, പക്ഷെ,
അവരെന്നെക്കാൾ ഒരുപാട് മുന്നിലെത്തി.
ഞാനാണെങ്കിൽ ഇപ്പോഴും ഓടിക്കൊണ്ടേ ഇരിക്കുന്നു,
ജീവിതം ഇടയ്ക്കിടെ
കാണിച്ചു കൊണ്ടിരിക്കുന്ന
കുസൃതിയോട് എതിരിടാൻ...
ഞാൻ എന്നും ടോപ്പർ ആയിരുന്നു..ഇപ്പോൾ വെറും വീട്ടമ്മ 🤓
😮
വീഡിയോ അടിപൊളി 👌. പക്ഷെ അവസാനം ക്യാമറ ഇട്ട് കറക്കി മനുഷ്യന്റെ തല കറങ്ങിപ്പോയി 😮💨
ഇപ്പൊ അവൻ്റെ കഞ്ഞിയിൽ ഇല്ലാത്ത ഇല ഇല്ല 😂😂😂 21: 42. ഇത് പറയുമ്പോൾ പുറകിൽ നിന്ന് കേൾക്കുന്ന ആളുടെ ചിരി 😁😁
He is a classy natural actor. Adipoli situation comedy cheyyan most suited. I like his natural way of talking and acting. Kooduthal chance kittenda vyakthi aanu ayyal.
150000 laksham roopayude phone aayathonde pyaari 😂😂
ആരോമൽ ❌
മൊയ്‌ദു ✔️
പേര് മാറ്റണ്ട ആയിരുന്നു ✔️
Moidu anenkil biriyani kachavadam ayene
ആരോമൽ ആണ് പഠിപ്പിസ്റ്റൻ്റെ name
കുറേ നാളായിട്ട് മറിമായം കണ്ട് ചിരിച്ചത് ഈ എപ്പിസോഡ് കണ്ടിട്ടാണ്😂
കോയാക്ക ഓന്തിന്റെ സ്വപാവം തന്നെ 😂😂😂sughathan മാഷും kollamm😂😂
എന്റെ ക്ലാസിൽ വളരെ മോശം ആളും ക്ലാസ്സിലും വരാത്തവനും എക്സാം വരെ എഴുതാതെ ബീഡിയും വലിച്ചു നടന്ന ഒരു പയ്യൻ ഇന്ന് എന്റെ നാട്ടിൽത്ത ഏറ്റവും വലിയ പൈസ കാരൻ gcc മൊത്തം സൂപ്പർmarkat മുതലാളി ആണ്
ഒരു ബിസിനസിനെയും വില കുറച്ചു കാണരുത് എല്ലാ ജോലിക്കും അതിന്റെ മഹത്വവും അധ്വാനവും ഉണ്ട്. നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത് . നമ്മളെല്ലാവരെയും മനുഷ്യരായി കണ്ടാൽ മതി 🙏🙏
പൈസ മാത്രം അല്ല ജീവിതം. സ്നേഹം സന്തോഷം നല്ല മനുഷ്യൻ ആവുക
ആയുർവേദം മിനറൽ വാട്ടർ....😂😂
😂😂
ഇത് വരെ എങ്ങും എത്താത്തത് കൊണ്ട് ഇത് പോലത്തെ പരിപാടി പോയിട്ട്,fb പോലും നോക്കാത്ത ലെ ഞാൻ 😂
വിജയത്തിലേക്ക് എത്താൻ ഒരു പാട് കഷ്ടപ്പാടുകൾ ഉണ്ടാവും. നേട്ടങ്ങൾക്ക്തടസ്സം നിന്നവർ തന്നെ വിജയത്തിൻ്റെ പങ്ക് പറ്റാനെത്തും ഈ ലോകം എത്ര വിചിത്രമാണ്
ഉണ്ണി midhunathil innocent നിൽകുന്ന pole നിൽകുന്നു😅😂😂😂😂
കഞ്ഞി ബിസിനെസ്സ് തുടങ്ങിക്കോ നീ രക്ഷപെടും എന്ന് പറഞ്ഞത് ഞാന എന്ന് മാഷ് പറയാഞ്ഞത് ഭാഗ്യം 🥹🤣
Content❌Reality✅
Friend ഇലെ മഞ്ഞ ചുരിദാർ ഇട്ട ചേച്ചി കൊള്ളാം😌🙌❤️
പത്താം ക്‌ളാസിൽ പോകാത്തത് കൊണ്ട് together ഇല്ലാത്ത ഞാൻ
😢😢😢😢😢
@@Razakvengara Don't worry Bro, ഒരുനാൾ നിങ്ങളുടെ സമയവും തെളിയും.
Same pitch😂😅
എന്റെ കൂടെ പഠിച്ചവർ ഓക്കേ എന്തൊക്കെയോ ആയോ എന്നൊന്നും എനിക്ക് അറിയില്ല ഞാൻ 10ക്ലാസ് കഴിഞ്ഞ് മരപ്പണിക് കീനി ഇന്ന് ഞാൻ മരകച്ചോടം തുടങ്ങി ഇന്ന് ഞാൻ അത്യാവശ്യം കിങ് ആയി 😊😊
ആരോമലിന്റെ കയ്യിൽ ഉള്ള red i phone ഉം ഈ പ്രോഗ്രാമിലെ ഒരു മെമ്പർ ആണ് എന്നു തോന്നുന്നു 😂😂
ഈ സമൂഹത്തിൽ ചിലരുടെ മനോനില അടുത്തറിഞ്ഞ അവതരണം 😄😄😄
ഇതിൽ ആരോമൽ ഒടുവിൽ ഉയരങ്ങളിയിൽ എത്തി..പക്ഷെ സ്കൂളിൽ നന്നായി പഠിച്ചു മോശമായ സാഹചര്യങ്ങൾ കൊണ്ട് ജീവിതത്തിൽ എവിടെയും എത്താത്തവരും ഉണ്ട്..അവർക്ക് ആശ്വാസം അവർ മാത്രം..
ഇത് എന്റെ ജീവിതം പോലെ തോന്നുന്നു 😢
Suguthan mash aano atho sheethalana😂
എനക്ക് കഞ്ഞി കച്ചോടാ ....😂
@NaifalWafa നീയും രക്ഷപ്പെടും 👍🏻😄
അന്ന് അവറേജ് മാർക്കോടെ sslc പാസായി +2വിനു gvnmnt സ്കൂളിൽ കിട്ടാത്തോണ്ട് പ്രൈവറ്റായി പ്ലസ്ടു.. പിന്നീടു psc.. ഇപ്പോൾ എജുക്കേഷൻ ഡിപ്പാർമന്റ് ൽ ജോലിചെയ്യുന്നു 😊😊
സത്യശീലൻ ഒറിജിനൽ Sir ❤
കാരണവന്മാർ കടപ്പാട് ഉഗാണ്ടൻ gynacologyst😂
kanji kudichond kanunna njan😂😂
Baagyavaan ❤
ഞാനും 😎
Njanum 😅
😂 അവസാനം ക്യാമറ കറക്കി കഞ്ഞിയാക്കി മാറ്റി 😂
Last ക്ലൈമാക്സ് കഞ്ഞിയിൽ സ്പൂൺ ഇട്ടു ഇളക്കുന്നത് പോലെ ആയി 🤣🤣🤣
ഈ എപ്പിസോഡ് സുഗതൻ കൊണ്ടോയി 😆😆ഓന്ത് ഇങ്ങനെ നിറം മാറുല
ബാക്ക് ബഞ്ചിൽ ഇരുന്നവരാണ് ഇന്ന് മുതലാളിമാര്
Vere level sadanam😂😂😂😂😂
Manmadhan polichu 😂❤
10:48💯💯
എന്റെ ജീവിതം 😢😢
വിനോദ് ഏത് വേഷവും 👍🏻
കഴിഞ്ഞ ഡിസംബർ 28 ആയിരുന്നു 2002 ബാച്ചിലെ മീറ്റപ്പ് കഴിഞ്ഞപ്പോൾ ഇത് കാണുമ്പോൾ ഒർമ വന്നത് ഏകദേശം എല്ലാം ഒരു പോലെ ❤❤
Gud information 👏👏👏👏👌
അടിപൊളി ❤️
ബിൽ ഗേറ്റ്സ് പറഞ്ഞത് മറക്കണ്ട എൻ്റെ കൂട്ടുകാരൻ റാങ്ക് വങ്ങിയാണ് പാസായത് ഞാനാണെങ്കിൽ കഷ്ടിച്ച് ജയിച്ചു ഇന്നവൻ ഒരു കമ്പനിയിലെ ജോലിക്കാരൻ ആണ് ഞാനാണ് അതിൻ്റെ മുതലാളി 😮 ഞമ്മൾ ഒരുപാട് കര്യങ്ങൾ പഠിക്കുക എന്നതിലുപരി ഏതെങ്കിലും ഒരു കാര്യത്തിൽ മാസ്റ്റർ ആവുക എന്നത് ആണ് പ്രധാനം 😊
കോളേജ് പഠിത്തം കഴിഞ്ഞ് ഞാൻ ഡെക്കറേഷൻ ജോലി ചെയ്തിരുന്നു 10 വർഷം. അപ്പോൾ കൂടെ പഠിച്ച ആളെ കാണുമ്പോൾ ഒളിച് നിൽക്കാരാണ് പതിവ്. ക്ലാസിൽ ഒന്നാം റാങ്ക് കാരൻ ഈ ജോലി ചെയ്യുന്നത് കാണുമ്പോൾ അവർ പറയുകയാ നി വലിയ നിലയിൽ എത്തിക്കാണുമെന്നാണ് ഞാൻ വിചാരിച്ചത്.. ഇത് കട്ട് അന്ന് സങ്കടമാകും 😄
Manmu 😅
ഇപ്പവന്റ കഞ്ഞീല് ഇല്ലാത്ത എലല്ല്യാ 🤣
നല്ല എപ്പിസോഡ്
Unnikku dramatic roles kudukku please 🙏
പണവും പദവിയും ഉള്ളവനെയും ഇല്ലാത്തവനെയും സമൂഹം എങ്ങനെ കാണുന്നു എന്നതാണ് ഇതില്‍ നിന്നും ലഭിക്കുന്ന പാഠം
കാലോചിതമായ ഒരു പ്രമേയം❤
വിഡിയോയുടെ കറക്കം കുറച്ചു കൂടുതലാണോ എന്നൊരു തോന്നൽ 🥲👍😂
Our 94 batch gathering last month December aayirunnu .. no chance to attend
അലിയാർ എന്ന ഷോർട് ഫിലിം ഉണ്ട് കണ്ടുനോക്ക് 😂
Talented person hits the target every one can see
Genius person hits the target nobody can knows…. Most persons were talented but only a few became Genius 👍👍👍
മാഷിനെ എന്നും ഓർക്കുമെങ്കിലും പേര് മാറിപ്പോകും..😂
തിരുമുറ്റം കഴിഞ്ഞുള്ള music 😂
എന്തായാലും തലമുടി വെളുപ്പിക്കാമായിരുന്നു.. സൂപ്പർ പരിപാടി...
ഏറെ കുറേ മാഷൻമ്മാരുടെ അവസ്ഥ ഇത് തന്നെ ആണ്
Superb episode ❤
❤❤❤
9class പഠിച്ച ഞാന് ഇന്ന്. കോടിശ്വരം 😍😁
നല്ല ഫലിതങ്ങൾ 😊
adipoli 😂😂❤❤❤
.sathyaseelan mashe kandapol enike ente malayalam mashe ormavarunnu
13:00 എന്താ ഒരു repetition 😂
കഞ്ഞി പോലും കൊടുക്കാതെ ക്യാമറമനെ പണിയെടുപ്പിച്ചാൽ അവനു തല കറങ്ങില്ലേ അവസാനം മനസിലാകും 😂😂😂
വീഡിയോ സൂപ്പർ ആണ് എന്നാലും ലാസ്റ്റ് ആ ക്യാമറ തിരിക്കണ്ടായിരുന്നു 🙏🏻🙏🏻🙏🏻
U ടേൺ ഇതാണ് മനുഷ്യർ 🤦♀️
പണവും പ്രതാപവു൦ ഉള്ളവനേ താങ്ങാൻ ഒരുപാട് എണ്ണം കാണും. എന്നാൽ അതില്ലെങ്കിൽ തിരിഞ്ഞു നോക്കാൻ ഒരു പട്ടിയും കാണില്ല
Exactly ❤😢😢😢😢
Unnikkum Aaromalinum irikkan ceat polum ille sanghadam und Manmu Pyari polichu Aaromal avasanam poli chu super episode ❤❤❤🎉🎉🎉🎉🎉💞💞💞💞🙏🙏🙏🙏
സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിലെ നമ്പർവൺ ആയ ഒരു കൂട്ടുകാരൻ ഉണ്ട് എനിക്കുണ്ടായിരുന്നു പേര് സനൂപ് .എല്ലാവരും വിചാരിച്ചത് അവൻ നല്ല നിലയിൽ എത്തുമെന്നാണ് പഠിപ്പിക്കാത്ത കുറച്ചു കൂട്ടുകാരന്മാർ ഉണ്ടായിരുന്നു അതിന് ഞാനും പെടും ഇപ്പോൾ ഞാൻ എവിടെ നിൽക്കുന്നു അവൻ എവിടെ നിൽക്കുന്നു അങ്ങനത്തെ അവസ്ഥയായി പോയി സത്യം പറഞ്ഞാൽ സങ്കടമുണ്ട്😢😢
Ni oke moonjan kidakkunnathd ollu
നീയും 🤣@@abz9635
നീ എവിടെ എത്തി
@@sheebam.r1943 ബ്രോ അമേരിക്കയിലാണ്
ഏഴും എട്ടും ഒക്കെ കിട്ടിയിട്ടുണ്ട് 😂😂
ohh samadhichu marimayam team
Pwolichu ❤
🙏🙏🙏🙏😢😢😢
അല്ലേലും എല്ലാ നാട്ടിലും ഉണ്ടാവും ഒരു പണിക്കും പോവാതെ മറ്റുള്ളവരുടെ കാര്യത്തിൽ നെഗറ്റീവ് അഭിപ്രായം പറഞ്ഞു നടക്കുന്ന കുറച്ചു തൈരുകൾ 😂
#കോഴ
UA-cam premium ഉണ്ടെങ്കിലും ads കാണേണ്ടി വരുന്ന അവസ്ഥ..😮
Satyam
12:02 ❤️🔥👍
11:49 😂
Nalla message
മൊയ്‌ദു വിന്റെ പേര് മാറ്റിയത് ശരിയായില്ല 😄
അതെന്താ സംവിധാനകാ മൊയ്തു സ്റ്റാട്ടപ്പ് തൊടങ്ങ്യാ വിജയിക്കുകയില്ലേ....?
ഇല്ലാ 😂
ഇതിൻറെ അടുത്ത വർഗീയത വിളംബരം ത*****
ഉണ്ണി 😅😅
Malyalis = we all are hypocrites 😅