Ep 580 | Marimayam | Its dog's own country?

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @sajischannel
    @sajischannel Рік тому +46

    ഒഹ്ഹ്ഹ്ഹ്.. ഇതിന്റെ ഡയറക്ടറിനെ സമ്മതിച്ചേ പറ്റൂ.... 🙏🙏😂😂

  • @mohimohi6381
    @mohimohi6381 Рік тому +107

    സൂപ്പർ എനിക്ക് ഏറെ ഇഷ്ടമുള്ള പ്രോഗ്രാം മറിമായം അണിയയറ ശിൽപ്പികൾക്ക് അഭിനന്ദങ്ങൾ

  • @santhoshps3061
    @santhoshps3061 Рік тому +53

    ഒരു ചിരി പമ്പര വിഡ്ഡി ചിരി , ഒരിക്കലും അസാനിക്കാത്ത മെഗാ സീരിയലിലെ കുശുമ്പുകളും കണ്ടുമടുക്കുമ്പോൾ തനി നാട്ടുവിശേഷങ്ങളമായി ജനങ്ങളെ ബോറടിപ്പിക്കാത്ത മറിമായം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

  • @majeedkk8485
    @majeedkk8485 Рік тому +24

    ഇതുപോലുള്ള മൃഗസ്നേഹികൾക്കാണ് ബീഫിൽ.... കൊടുക്കേണ്ടത്

  • @VinodCV-fo2lg
    @VinodCV-fo2lg Рік тому +143

    പ്യാരിയുടെ ഡയലോഗ് പ്രസന്റേഷൻ ഭയങ്കര നാച്ചുറലാണ് എവിടെയൊക്കെ കണ്ട ആളെ പോലെ 👌👌👏❤️❤️

    • @keralaff2832
      @keralaff2832 Рік тому +3

      😅😅

    • @abdurassack5654
      @abdurassack5654 Рік тому

      പട്ടി കടിച്ചാൽ തൽകുന്ന വാക്സിൻ കേരള സർക്കാറിന് നല്ല നിലവാരത്തിലുളത് നൽകാൻ കഴിയാത്തതാ പ്രശ്നം

    • @muhammadshafeeq1808
      @muhammadshafeeq1808 Рік тому +1

      👍👍👍👍

  • @Artistandfamilyvlog
    @Artistandfamilyvlog Рік тому +172

    മറിമായം ഇത് കണ്ടാൽ ചിരിക്കാതിരിക്കാൻ കഴിയുമോ 😄😄

  • @snvlog2
    @snvlog2 Рік тому +67

    കുറെ പൈസക്കാർ ഉണ്ട് പൈസ കൊടുത്തു വാങ്ങും എന്നിട്ട് അതിനു സുഖം ഇല്ലാതെ ആകുമ്പോ അല്ലെങ്കിൽ ഭംഗി കുറയുമ്പോൾ തെരുവിൽ കൊണ്ട് ഇറക്കി വിടും

    • @gilbertarooja1740
      @gilbertarooja1740 2 місяці тому

      തെരുവിൽ എന്തിനാണു അക്ക്രമകാരികൾ ആയ നായ്ക്കൾ.. നായ്ക്കൾ വീട് കാവലിനാണ്, അതിനെ വീട്ടിൽ വളർത്താൻ കഴിയണം.. നായിക്കൾ നമ്മുടേ കുട്ടികളെ കടിക്കാതിരിക്കാൻ, സര്ക്കാര് വേണ്ടത് ചെയേണ്ടെ??????

  • @omanakuttankavitha5327
    @omanakuttankavitha5327 Рік тому +6

    ഒന്നാംതരം സാമൂഹ്യ വിമര്‍ശനമാണ് മറിമായം,
    ഉന്നത നിലവാരം പുലര്‍ത്തുന്ന കോമഡി,
    സ്വാഭാവികാഭിനയത്തിന് മുകുടോദാഹരണം.

  • @nidhinachu6100
    @nidhinachu6100 Рік тому +435

    ഇന്നും വെറുപ്പിക്കാത്ത ഒരു tv ഷോ ഉണ്ടെങ്കിൽ അത് മറിമായം തന്നെയാണെന്ന് നിസംശയം പറയാം 🤩🙌

    • @sachin-yb5rr
      @sachin-yb5rr Рік тому +7

      👍

    • @Hitman-055
      @Hitman-055 Рік тому +10

      പക്ഷേ Part .ആക്കി നശിപ്പിക്കുകയാണ്😂😂

    • @vsasipersonal
      @vsasipersonal Рік тому +1

      സത്യം

    • @rainydiva3011
      @rainydiva3011 Рік тому +1

      Yes. Marimayam thanne mafuppillathe kanunna show❤❤❤❤

    • @justnothing6188
      @justnothing6188 Рік тому +1

      💯

  • @Nilaamazha
    @Nilaamazha Рік тому +189

    എന്നെ പോലെ ഭക്ഷണം കഴിക്കുമ്പോൾ 'മറിമായം' സ്ഥിരമായി കാണുന്നവർ ഉണ്ടോ..

    • @mohimohi6381
      @mohimohi6381 Рік тому +1

      ഉണ്ടല്ലൊ

    • @somlata9349
      @somlata9349 Рік тому +3

      ഇത്രേം നേരത്തെ ആരാ ഫുഡ് കഴിക്കുക 😂😂😂😂

    • @santhoshtsanthosh2673
      @santhoshtsanthosh2673 Рік тому

      👍😀

    • @Nilaamazha
      @Nilaamazha Рік тому +1

      @@somlata9349 pazhaya episodes okke kaanaalo 😂

    • @Malludh4el
      @Malludh4el 8 місяців тому

      Mm und

  • @risalAP_Kannur
    @risalAP_Kannur Рік тому +13

    ഏതൊക്കെ പ്രോഗ്രാമുകൾ ഉണ്ടെകിലും ആനുകാലിക അവതരണത്തിൽ മറിമായത്തിന്റെ തട്ട് താണ്തന്നെ ഇരിക്കും 🔥🔥🔥

  • @arunmv_
    @arunmv_ Рік тому +46

    മറിമായം എത്ര വർഷം പഴക്കമുണ്ടെങ്കിലും പഴയ എപ്പിസോഡും പുതിയ എപ്പിസോഡും കണ്ടാൽ ചിരി വരും മറ്റുള്ള വീഡിയോ കാണുന്നതിനേക്കാൾ നല്ലത് മറിമായം കാണുന്നത് 😂😂 മറിമായം❤💥💥💥💥

  • @Shibu-ni3nz
    @Shibu-ni3nz Рік тому +34

    മലർന്ന് കിടക്കാൻ കൊതിയായിട്ട് വയ്യ😂 കടിച്ചിട്ട് കൊതി തീർന്നില്ലാന്നാ തോന്ന്ണെ...😅😅😅😅😅😅😅😂😂

    • @mythoughtsaswords
      @mythoughtsaswords Рік тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rashifrztirur1767
    @rashifrztirur1767 Рік тому +113

    ഫുള്ള് ഇട്ടാൽ കാണാൻ ഞങ്ങളും റെഡി ❤❤❤👍👍👍

    • @khaderpandi7538
      @khaderpandi7538 Рік тому +2

      ഇല്ലെങ്കിൽ ചത്താലും കാണില്ല 😂🤝

  • @lalammakrishnankutty8935
    @lalammakrishnankutty8935 Рік тому +20

    എന്റെ സാന് ചിരിച്ചു ചത്തു മറിമായം സത്യന്റെ ഓട്ടം ബഹുരസം നീണാൾവഴഒട്ട😂😂😂❤❤😊

  • @bottlecreator7643
    @bottlecreator7643 Рік тому +21

    26:21 ഞാൻ ഒന്ന് പറഞ്ഞോട്ടെ
    മരിയ ആയാലും കല്യാണി ആയാലും 😂😂😂🙏

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 Рік тому +14

    ബിജു പ്രഭാകർ IAS... ന്റെ വാക്കുകൾ.. ശ്രദ്ധേയമാണ്..
    പട്ടിയെ വീട്ടിൽ വളർത്തണം... തെരുവിലല്ല...

  • @PrinceKonganoor
    @PrinceKonganoor Рік тому +97

    ഞാൻ മനസ്സിൽ കണ്ട കാര്യം അവസ്സാനം സംഭവിച്ചു.... ഒരു കാര്യം മൃഗസ്നേഹികൾ ഓർക്കുക ... നമ്മളാരും തെരുവുപൂച്ചകളെ കൊല്ലാറില്ല. ....കാരണം ഊഹിക്കാം....🥺

    • @perfectok3623
      @perfectok3623 Рік тому

      ഊഹിക്കാതെ പറയെടോ

    • @97456066
      @97456066 Рік тому +17

      ഇതിനൊക്കെ ഒരു നിയന്ത്രണം കൊണ്ട് വരണം ഇന്ത്യൻ മാത്രമേ ഉള്ളു ഇങ്ങനൊക്കെ.ഞാൻ താമസിക്കുന്നത് ഓസ്‌ട്രേലിയയിൽ ആണ് ഇവിടെ എല്ലാ വീട്ടിലും ഒന്നും രണ്ടും പട്ടികൾ ഉണ്ട്‌ ഒരു തെരുവ് പട്ടിപോലും ഇവിടെ ഇല്ല അഥവാ വഴിതെറ്റിവന്നാൽ ഗവണ്മെന്റ് നോൽക്കാൻ ഉള്ള shelter ഉണ്ട്‌ .പട്ടിയെ പഴിച്ചിട്ട് എന്ത് കാര്യം ഇനിയും വരുന്ന തലമുറക്ക് എങ്കിലും പേടിക്കാതെ വഴിയേ നടക്കണം എങ്കിൽ ഇപ്പോഴേ ആലോചിച്ചു വേണ്ട നടപടികൾ എടുക്കണം അതിന് ആള്താമസം ഉള്ളവർ വേണം ഭരിക്കാൻ ദൈവം സഹായിച്ചു ആർക്കും അതില്ല 🤣🤣🤣

    • @black8059
      @black8059 Рік тому +3

      മൃഗസംരക്ഷണ വകുപ്പ് പിന്നെ ചെരക്കാനാണോ?

    • @97456066
      @97456066 Рік тому

      @@black8059അങ്ങനെ ഒരു വകുപ്പ് ഉണ്ടോ 🤣🤣

    • @Tthtom
      @Tthtom Рік тому

      ​@@97456066vazhi thetti vannal oru fine varum ownerinu. Oru warning kittum. Naatil angane aano? Veetil oru patti shalyam aayal odane athine ethelum oru sthalathu kondupoyi kalayum. Enitu athu pinne naatukarku aakum preshnam. Preshnam government ine pole aalkarkum und. Avarum equally responsible aanu

  • @axs.lost007
    @axs.lost007 Рік тому +11

    6:53 varman playlist polich ❤️‍🔥❤️‍🔥

  • @kekayamkalagramam
    @kekayamkalagramam Рік тому +9

    വിഷയം കാലികം.
    അവതരണം കലക്കി.
    അഭിനന്ദനങ്ങൾ🌹

  • @unais9053
    @unais9053 Рік тому +245

    പട്ടിയെ കൊല്ലരുത് മനുഷ്യരെ കൊല്ലാം എന്നുള്ള നാടാണ് നമ്മുടേത് 😢

    • @ShaheelaSiraj-gt5um
      @ShaheelaSiraj-gt5um Рік тому +6

      ശരി യാ മനുഷ്യൻ നെ കൊലം അല്ലേ

    • @mohammedhisham2256
      @mohammedhisham2256 Рік тому +6

      Dog is a most loyal creature in world

    • @sumeshps1683
      @sumeshps1683 Рік тому +11

      മൃഗ സ്നേഹ സംഘടന നല്ല പൈസ തടയുന്ന പരിപാടിയായിരിക്കും

    • @97456066
      @97456066 Рік тому

      മനുഷ്യരെ കൊല്ലുന്നത് മനുഷ്യർ തന്നെ അല്ലെ എന്നിട്ട് കൊന്നവരെ തീറ്റിപോറ്റുന്ന നാടല്ലേ 😂😂

    • @bottlecreator7643
      @bottlecreator7643 Рік тому

      ​@@mohammedhisham2256കടി കിട്ടിട്ട് ഇങ്ങനെ പറയുവോ 🤔😂😂

  • @sightstosee4324
    @sightstosee4324 Рік тому +17

    മനുഷ്യന്റെ ദിനംപ്രതിയുളള ക്രൂരകൃത്യങ്ങൾക്കെതിരെ ഒന്നുമില്ലേ😏😏😏

  • @Linju-George
    @Linju-George Рік тому +4

    ചിരിക്ക് ണേ ൽ മറിമായം കാണണം 😂😂😂

  • @adhu7341
    @adhu7341 Рік тому +121

    എത്ര പഴയ എപ്പിസോഡാണെങ്കിലും കാലിക പ്രസക്തി ഉണ്ടാവും. 😁😁😁😀😀😄😄😄😄😄
    ഒറ്റയ്ക്കും, കൂട്ടുകാരോടൊത്തും, കുടുംബമായും ചിരിച്ച് കണ്ടിരിക്കാം മറിമായം

  • @randeevkp4381
    @randeevkp4381 Рік тому +10

    Vinayakan bgm... 🔥

  • @Xpulse-Kid-Boy
    @Xpulse-Kid-Boy Рік тому +4

    Pattisnehikkalku first kadikittanam💯

  • @travelling284
    @travelling284 Рік тому +7

    മുഴുവൻ ഇറച്ചിയും കൊണ്ടുപോയി 😆😆

  • @neelz009
    @neelz009 Місяць тому +2

    മൊയ്തു തുണി പൊക്കി നോക്കുമ്പോൾ നിയാസ് അവിടെ താജ് മഹൽ ഒന്നും ഇല്ല 😂

  • @jayak397
    @jayak397 11 місяців тому +1

    Great representation of an important issue through amazing humour. Both parties said very valid points.

  • @elfiemat9897
    @elfiemat9897 Рік тому +36

    Very good programme about stray dogs Laughed and laughed 😁🇺🇸

  • @NARAYANANP-l7e
    @NARAYANANP-l7e Рік тому +11

    സൂപ്പർ പ്രോഗ്രാം 🌹

  • @riyasm9890
    @riyasm9890 Рік тому +1

    എന്തൊരു ആക്ടിംഗ് ലെവൽ ❤❤

  • @VijayRelax-l3u
    @VijayRelax-l3u Рік тому +1

    തകർത്തു എല്ലാവരും 😀😀

  • @sasidharan5261
    @sasidharan5261 Рік тому +2

    super aayitundu. thanks മർമയം🎉

  • @ahmedameenyousuf
    @ahmedameenyousuf Рік тому +1

    സത്യന്റെ ചേട്ടന്റെ റൂൾ മൻമധൻ ചെയ്തിരുന്നെങ്കിൽ എന്നുടെ നന്നായേനെ...
    മണികണ്ഠൻ ചേട്ടൻ മറിമായതിന്റെ നടും തൂൺ തന്നെ യാണ്. എങ്കിലും ഈ ക്യാരക്റ്റർ എന്ന്

  • @chundochundo1181
    @chundochundo1181 Рік тому +31

    Thanks lot for new episodes...diehard fan of marimayam

    • @vishaka381
      @vishaka381 Рік тому +1

      Manorama maxil ellaa episodesum ind

    • @anjusss598
      @anjusss598 Рік тому +1

      അത് സത്യം... ബാക്കി എല്ലാം കാണാൻ ആൾകാർ ഉണ്ടെന്ന് അറിഞ്ഞാൽ വെറുപ്പിക്കും

  • @infinityfight4394
    @infinityfight4394 Місяць тому

    18:28 nice ayittu control chaithu 😂😂😯

  • @samabraham1489
    @samabraham1489 Рік тому +2

    Marimayam is natural and great

  • @abdullatheefbavan-yg1bj
    @abdullatheefbavan-yg1bj Рік тому +8

    ഇതാണ് മക്കളേ മറിമായം എപ്പിസോഡ്..
    ചിരിക്കാനും ചിന്തിക്കു
    വാനും.... 🌹🌹🌹🌹🌹🌹

  • @abdulkalammampad8654
    @abdulkalammampad8654 Рік тому +2

    ഇഷ്ടമായി 👍🏻

  • @MK123.79
    @MK123.79 Рік тому +1

    കടിച്ചു കൊതി തീർന്നില്ലന്നു തോന്നുന്നില്ല 😅😅😅

  • @niyasth8372
    @niyasth8372 Рік тому +2

    ഇതുങ്ങളോട് പറഞ്ഞാൽ തിരിയോ.. 😄😄ഉണ്ണി റോക്ക്സ് 😄😄😄😄

  • @muhammedpa8770
    @muhammedpa8770 5 місяців тому +1

    കച്ചവടക്കാർക്ക് ഇപ്പോഴത്തേ സാഹചര്യത്തിനു പറ്റിയ ഒരു സീരിയൽ മറിമായം സങ്കടം മാറി കിട്ടും

  • @goddesswoman1547
    @goddesswoman1547 Рік тому +1

    Ee ithrayum snehamulla mindaapranikalodu ithrayum krooratha kaanikunna Keralathile kroora janangal anubavikunnathu ee mondapranikalodu kanikunnathinte shikshayaani, VERY GOOD.
    Manushyarekal snehikan ariyunna ee minda pranikalodu oru dayavu kaanikuka.

  • @redcophone2986
    @redcophone2986 Рік тому +3

    ഞാൻ വിചാരിച്ചത് എൻ്റെ നാട്ടിലെ ചില മാഷന്മാരാണ് ഇങ്ങനെയെന്നാണ്.

  • @Abdullakuttyvellathinkal-tj1qt

    പേപ്പട്ടി കളേക്കാൾ വിഷമുള്ള ഐറ്റങ്ങൾ ഉള്ള ഒരേയൊരുയിടം സെക്രട്ടിയേറ്റും പാർലിമെൻ്റും ആയിരിക്കും

  • @tiarambles
    @tiarambles Рік тому +6

    Thanks for uploading on UA-cam again! Missed it so much

  • @AtoZ76411
    @AtoZ76411 Рік тому +13

    ഇത് കാണുമ്പോൾ ചില.... മക്കളെ ഓർമ്മ വരുന്നു 😄

  • @hussaink286
    @hussaink286 Рік тому +3

    വളരെ നല്ല ക്ലാരിറ്റിയുള്ള അഭിനയം

  • @soorajsanthosh9650
    @soorajsanthosh9650 Рік тому +6

    Ennum munnil nilkunna program ❤❤

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 Рік тому +5

    അവസാനം😂😂😂😂😂 പൊളിച്ചു

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +2

    Such a great performance 😅🥰

  • @agritech5.08
    @agritech5.08 Рік тому +4

    എല്ലാ ജീവികൾക്കും ഈ ലോകത്ത് ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്.........മനുഷ്യൻ ആണ് എല്ലാം എന്നുള്ള ചിന്ത ആദ്യം പോണം......

    • @srjyothi9205
      @srjyothi9205 6 місяців тому

      എങ്കിൽ അലഞ്ഞു തിരിയുന്ന എല്ലാ പട്ടി ക ളെയും താങ്കളുടെ ഗേറ്റിനുള്ളിൽ വളർത്തി അവകാശം സംരക്ഷിക്കൂ:
      ഒരു കടി കിട്ടിക്കഴിയുമ്പോ ബോധം വച്ചോളും

    • @adarshk.p9526
      @adarshk.p9526 4 місяці тому

      എന്നാ താങ്കൾ പോയ്‌ വളർത്തൂ

  • @basheerbashie4735
    @basheerbashie4735 Рік тому +32

    മറിമായം പഴയത് ആണ് എങ്കിലും കണ്ട് കൊണ്ട് ഇരുന്ന് ടൈം പോവുന്നത് അറിയില്ല..😂

  • @moinudheensulaiman-qf4uw
    @moinudheensulaiman-qf4uw Рік тому

    ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂

  • @HameedVA-g5p
    @HameedVA-g5p 12 днів тому

    മറിമായം കണ്ടാൽ എല്ലാ വേദനയും മറക്കും

  • @terrex3
    @terrex3 Місяць тому

    അവസാനം സത്യശീലൻ്റെ ഓട്ടം 😂

  • @akhilakhilk9599
    @akhilakhilk9599 Рік тому +1

    Unni raja power ❤

  • @unais9053
    @unais9053 Рік тому +23

    ഇപ്പോയാണ് മുറിമായം മാറി മറിമായമായത് 😊😊😊😊

  • @muneerqatar8241
    @muneerqatar8241 Рік тому +6

    22:25
    Purple shirt chettan😂😂😂😂

  • @arjunmonu10
    @arjunmonu10 Рік тому +3

    Varma playlist ❤😅

  • @nithin84
    @nithin84 Рік тому +2

    പത്തിരുപതു മക്കൾക്ക് ജന്മം കൊടുത്ത മണ്ഡോദരിയമ്മയുടെ സങ്കടം താങ്ങാൻ പട്ടണില്ലല്ലോ ദേവിയെ...😀😄😄

  • @akhilsreekumar1216
    @akhilsreekumar1216 Рік тому +2

    Athinte kude jailor bgm varman reloaded 6:51

  • @athiraratheesh7493
    @athiraratheesh7493 Рік тому +2

    Sathiyam 😊 pavam moyiden

  • @ushanallur1069
    @ushanallur1069 Рік тому +2

    മറിമായം.....👌👌😀😀

  • @virus7871
    @virus7871 11 місяців тому

    മനുഷ്യനെ കൊല്ലാം😅😅

  • @soffyjoy4394
    @soffyjoy4394 Рік тому +1

    കിളിപോയ ആൾ സ്കൂട്ടറിൽ വരുമ്പോൾ രണ്ടു side ലും മുടി കിളികൾ പറക്കുമ്പോലെ 😂😂😂😂😂

  • @ancyej1107
    @ancyej1107 Рік тому

    Chirichu chathu😂😂😂🎉🎉🎉

  • @PEACEŪSOUL1
    @PEACEŪSOUL1 Рік тому +7

    ജയ്ലർ 🤣🤣

  • @sarthakpovil9124
    @sarthakpovil9124 Рік тому +2

    6:50 varman fans come here 😂😂🕺🏻

  • @gafoor9855
    @gafoor9855 Рік тому +12

    എവിടെ,, മറിമായം കാണുന്നവർ
    വരൂ ഇവിടെ ,, 👍👍

  • @yaseenmuzammil7044
    @yaseenmuzammil7044 Рік тому +1

    UnniRaaja ❤❤❤

  • @ummasdaily68
    @ummasdaily68 Рік тому +1

    Happy ഓണം 🥰🥰🥰

  • @rkvlog1755
    @rkvlog1755 Рік тому +7

    Nice background music after dog bite 6:47😂😂😂

  • @mishal4680
    @mishal4680 Рік тому +2

    Jailer song aanu enikishttayadu😅💥

  • @vasantholsavamm
    @vasantholsavamm Рік тому

    Really really fantastic! Appreciate your effort in bringing such topics to public notice. Good work

  • @nelsontr9330
    @nelsontr9330 Рік тому +1

    Very good progaram very good 👍👍💯💯

  • @shamnadshammu3842
    @shamnadshammu3842 Рік тому +1

    ഉണ്ണിയുടെ കിളി പോയോ😁😁😁

  • @KannanS-ik2hp
    @KannanS-ik2hp 9 місяців тому

    ഒരുപാട് ishttam

  • @footballlover462
    @footballlover462 Рік тому +9

    6:56 Varman playlist (jailer)

  • @mansoorkallumpuram3849
    @mansoorkallumpuram3849 Рік тому

    Sathiyetta🙋. Polo kodkknna 🙋

  • @humanbeing2057
    @humanbeing2057 16 годин тому

    ഒരു ബിസ്കറ്റ് കൊടുത്താൽ ജീവിതകാലം മുഴുവൻ നന്ദി കാണിക്കുന്ന ഒരു ജീവിയാണ്... മനുഷ്യൻ്റെ ക്രൂരത സഹിക്കാൻ പറ്റാതെ വരുമ്പോൾ ആണ് അവറ്റകൾ ഒന്ന് പ്രതികരിക്കുന്നത്... അതിനു എല്ലാ തെരുവ് നായയെയും കൊന്നു കളയണം എന്ന് പറയുന്നവർ.. എന്ത് കൊണ്ട് ഒരു മനുഷ്യൻ തെറ്റ് ചെയ്യുമ്പോൾ എല്ലാ മനുഷ്യരെയും കൊല്ലാൻ പറയുന്നില്ല

  • @safwanv8250
    @safwanv8250 Рік тому +3

    6:46 7:12 jailr bgm😂

  • @siyadshereef2771
    @siyadshereef2771 Рік тому +2

    ഇന്നത്തെ എപ്പിസോഡ് ഫുൾ ഉണ്ടല്ലോ എല്ലാം എപ്പിസോഡ് ഇത് പോലെ ഫുൾ ഇടിയാണോ 🔥

  • @rajibiju8156
    @rajibiju8156 Рік тому +7

    ഇപ്പോൾ full ഇടുന്നല്ലോ ☺️

  • @bappumt6619
    @bappumt6619 Рік тому +1

    ഉണ്ണി ക്ക് അഭിവാദ്യങ്ങൾ

  • @babuca3830
    @babuca3830 Рік тому +3

    Super super super 👍👌👌👌👌

  • @suhailkuttyassante862
    @suhailkuttyassante862 Рік тому

    Jailer bgmLove ❤❤❤

  • @DevendranAk
    @DevendranAk Рік тому

    Supera tto manikandan sarinum sahapravarthakarkum abinandanangal

  • @anjalis3096
    @anjalis3096 Рік тому +2

    6:46😂 bgm sceneum

  • @SnehaV-de8mf
    @SnehaV-de8mf 5 місяців тому

    ❤❤❤❤❤❤❤❤❤❤❤❤

  • @sidheeqsidheeq261
    @sidheeqsidheeq261 Рік тому +1

    6:56 ജയിലർ മൂവി വിനയകൻ bgm

  • @SahadevanUSA
    @SahadevanUSA Рік тому +1

    ഈയിടെ (august2023) ഇടുന്ന ഇപ്‌സോഡുകൾക് നീളം കൂടുതലാണ് നേരത്തെ 22 മിനിട്ടെ ഉള്ളായിരുന്നു . ഇതിന് 28 മിനിറ്റ് ഉണ്ട് . പക്ഷെ boringness കൂടുതലാണ് .

  • @nammuandme
    @nammuandme Рік тому

    Pinne manushiyare aano kollendath....marimaayam ❤

  • @abooamna
    @abooamna Рік тому +2

    മറിമായത്തിന്റെ ഒരു super episode . എല്ലാം പറഞ്ഞു.💫

  • @Kavumbadi
    @Kavumbadi Рік тому +11

    അടിപൊളി 😂

  • @SheebaCK-r6n
    @SheebaCK-r6n 8 місяців тому

    വളരെ നല്ല ഒരു പരിപാടിയാണ് വലിയ വലിയ നേതക്കൻമാർക്ക് ഇത് ഒന്നി o ഒരു കാര്യമല്ല

  • @SnehaV-de8mf
    @SnehaV-de8mf 5 місяців тому

    ❤❤❤❤❤❤❤

  • @ratheeshalangad1531
    @ratheeshalangad1531 2 місяці тому

    05:02 ഉണ്ണി 😆

  • @rajeshkrishna4126
    @rajeshkrishna4126 Рік тому

    മറിമായം ഏത് episode climax അത് സൂപ്പർ end ആയിരിക്കും,