Correct ആണ്.ന്യൂ ജെൻ drs nte aduthu pokan pediyanu. Diagnosis ഇല്ലാതെ കേട്ടപാതി കേൾക്കാത്ത പാതി മരുന്ന് prescribe ചെയ്യും. അത് കഴിക്കുമ്പോൾ മറ്റെന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകാൻ സാധ്യത ഉള്ള രോഗി ആണോ എന്ന് ചോദിക്കാൻ അവർക്കറിയില്ല. അനുഭവമാണ് പറഞ്ഞത്
Aaru parahu. Nhan pediatrician aanu. Enthe salary 4 to 5 lack per month. Cardiology neurology evarude salary 9 to 10 lack per month. Pakse panamundakkan vendi doctor aavaruthu.
വിദേശത്ത് പഠിച്ച ഡോക്ടർ മാർ തത്തുല്യ കോഴ്സ് സിൻ്റെ ബാഗമായി സര്ക്കാര് ആശുപത്രിയിൽ ചെയുന്ന സേവനത്തിന് ഡോക്ടർ ഏകദേശം 10000 രുപ മാസം ഗവെൺമെൻ്റലേക്ക് കൊടുക്കണം എന്നുകേൾക്കുന്നു, ശേരി യാനൊന്നറിയില്ല
@@Anna-no6nx no madam...its wrong info..plz enquire..as per general practitioners assoc basic pay for dr are 300rs per hr ...May varies in hospital sectors
രോഗം സുഖപെടുത്തുന്നതിനെക്കാളും കൂടുതൽ ഡോക്ടർമാർ രോഗികളെ ഉണ്ടാകുന്നു എന്നത് പച്ചയായ സത്യം.
ചിന്തിക്കണം
മൻമദൻ പറഞ്ഞതിലും കാര്യം ഇല്ലേ.😂
🎉
അൽ ഫാമും മന്തിയും ഷവർമ്മയും 😃 ഡോക്ടർമാർക്ക് പണി കുറവുണ്ടാകൂല
Sathym
Ath rogangal ellam enth arabic food exclusive aano😂
Sathyam
ആ പറഞ്ഞത് ശെരി ആണ് dr മാരെ കൊണ്ട് തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ.... പ്രേതെകിച്ചു ആയുർവേദ dr മാർ... സാലറി ജോലി എകെ എന്തേലും കിട്ടിയാൽ ഭാഗ്യം
Doctors iipozhum kuravaanu.
100 വർഷം മുൻപുള്ള കാര്യം ഇന്നേ പ്രവചിച്ച മന്മധൻ കൊല മാസാണ് 😂
100 വർഷം ഒന്നും വേണ്ട... ഇപ്പോ dr മാരുടെ അവസ്ഥ കുറച്ചു പരിതാപകരം ആണ്. പ്രേതേകിച് ആയുഷ് മേഖല യിലെ
Correct ആണ്.ന്യൂ ജെൻ drs nte aduthu pokan pediyanu. Diagnosis ഇല്ലാതെ കേട്ടപാതി കേൾക്കാത്ത പാതി മരുന്ന് prescribe ചെയ്യും. അത് കഴിക്കുമ്പോൾ മറ്റെന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകാൻ സാധ്യത ഉള്ള രോഗി ആണോ എന്ന് ചോദിക്കാൻ അവർക്കറിയില്ല. അനുഭവമാണ് പറഞ്ഞത്
Sathym ann bro 🤦🏻♂️
100% സത്യം
Sambavikkaan ponna kaaryam nearathea...parranju....👌👌👌
Ep yethra
മറിമായമാണെങ്കിലും ചിന്തിക്കുക
Sathyam
Manmadan ചേട്ടൻ പറയുന്നതിലും കാര്യം ഇല്ലേ?
വല്ലാത്ത കോമഡി ഇവനെ കോമഡിയാണ് മനമാധൻ
Doctor maarum engineer maarum ippol painting panikk poguva atha അവസ്ഥ
യൂറോപ്പിൽ പെട്രോൾ പമ്പിലും
ഡോക്ടർസ് ആരും പെയിന്റ് പണിക്ക് പോകുന്നത് അറിഞ്ഞിട്ടില്ല
Sathyam😂
അങ്ങനെ പറയല്ലേ..... ഈ വർഷം ഞാൻ btech complete ആവും.... ഇത്രയും കഷ്ടപ്പെട്ടിട്ട് പെയിൻ്റിംഗ് പണിക്ക് പോകാൻ ആണെങ്കിൽ പ്ലസ് ടു കഴിഞ്ഞപ്പോ പോയാൽ പോരെ...
പച്ചക്കറി കടയിൽ ജോലിക്ക് നിൽക്കുന്ന എൻജിനീയർ എനിക്കറിയാം😂@@Mas-i3j
Full episode
Paniyundo Pani...😂😂
Comedy anengilum alppam kareyamunde
Aaru parahu. Nhan pediatrician aanu. Enthe salary 4 to 5 lack per month. Cardiology neurology evarude salary 9 to 10 lack per month. Pakse panamundakkan vendi doctor aavaruthu.
4/5 LACK Per month.
😅
വിദേശത്ത് പഠിച്ച ഡോക്ടർ മാർ തത്തുല്യ കോഴ്സ് സിൻ്റെ ബാഗമായി സര്ക്കാര് ആശുപത്രിയിൽ ചെയുന്ന സേവനത്തിന് ഡോക്ടർ ഏകദേശം 10000 രുപ മാസം ഗവെൺമെൻ്റലേക്ക് കൊടുക്കണം എന്നുകേൾക്കുന്നു, ശേരി യാനൊന്നറിയില്ല
5 yrs verthe poyirunna doctor aavoola
Avasaanam aarkkum doctor aakanda ennu theerumaanikkum.
Kaaranam ellavaraum ara doctormaaraanu...
Episode No ; 679
Within 10 yr keralathilum robot yugam varum sure..mobile varunnathinu munp arum athine karyamakiyirunnilla but ipol engane..same situation will come
😢
😂😂😂
+2 വിന് full A+ ഓ? 🤔
Panamundakkan doctor aavaruthu. Ee joliyude santhripti. Oru jolikkum kittilla. Urappu. Nhan pediatrician aanu. Panan thane vannolum.
Karanabhootham kaaranam ivide aarkum joliyilla .....ellam pinvathil alle
Mbbs doctor ഇക്ക് 35,000 rs ആണ് salary 😂... 10,000 rs ആയിരുന്നു salary starting salary 😂😂
Per hour 300 for doctors minumum salary is 80k ...just enquire
@@jacobantonio-v4i nope, minimum salary for MBBS doctor is 30k
@@Anna-no6nx no madam...its wrong info..plz enquire..as per general practitioners assoc basic pay for dr are 300rs per hr ...May varies in hospital sectors
@@jacobantonio-v4i ആയുർവേദ dr മാർ 5k / 10 k ആണ് മാസം സാലറി...mbbs കാർക്കും 30k തന്നെ ഇപ്പോ കിട്ടുന്നത് കുറവാ.. പ്രേതേകിച് കേരളത്തിൽ
@@jacobantonio-v4i80k ഇവിടുത്തെ pg dr മാർക്ക് പോലും കിട്ടാൻ പാട് ആണ്
Sathym. Aalkark kuthanum kollanum nin kodkan yrs waste akand valla AI coursum padich rakshapedan nok
Mbbs,mdma
കറക്റ്റ്
സുദപ്പികളെ വെറുപ്പിക്കൽ
😂😂😂
🤣🤣🤣
😂😂