സത്യം പറയാമല്ലോ സംപ്രേഷണം ചെയ്യുന്ന മറിമായം എപ്പിസോഡുകൾ പലതും കണ്ടുകഴിയുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സിനിമ കണ്ടുകഴിയുന്നപോലെ യാണ്. മികച്ച അഭിനേതാക്കളും സംവിതയകനും മറ്റു പ്രവർത്തകരും എപ്പിസോഡുകളെ മികവുറ്റത്താക്കുന്നു. പേരെടുത്തു പറയുന്നില്ല എല്ലാവരും മത്സരിച്ചു അഭിനയിക്കുന്നു. അവർക്കെല്ലാം തന്നെ നല്ല പ്രതിഫലം കൊടുത്ത് നില നിർത്തുക കാരണം അത്രമേൽ ആത്മാർത്ഥമായി അവർ അഭിനയിക്കുന്നുണ്ട്.
നാട്ടിൽ നടക്കുന്ന അഴിമതികൾ ഭരണകൂട തെമ്മാടിത്വം തുറന്ന് കാട്ടുന്ന ചാനലാണ് ഭരണം എന്ന് മുന്നണി , കക്ഷി എന്ന് നോക്കാറില്ല - ജനകീയ പ്രശ്നങ്ങളിൽ ഭരണ- ഉദ്യോഗസ്ഥ അഴിമത പോരായ്മകൾ തുറന്ന് കാട്ടുന്നു. അഭിവാദ്യങ്ങൾ
റിയാസ് പ്യാരി ഉണ്ണി പൊളിച്ച്ക്ക് 😂😂😂😂😂😂 ലൈൻമാൻ സൂപ്പർ 😅😅😅😅😅😅 മറിമായം ഞാൻ ഡ്യൂട്ടി കായിഞ്ഞ് വന്നാൽ കാണുന്ന പരിപാടി ദുബായ് ക്കാർജീവന് തുല്യം സ്നേഹിക്കുന്ന ടീം മറിമായം സൂപ്പർ ബ്രോ ട്ടീമിന് ബിഗ് സല്യൂട്ട് 😅😅😅😅😅
രണ്ടുമാസത്തെ ഒന്നിച്ചുള്ള കരണ്ട് ബില്ല് ഞങ്ങൾ കമ്മികളും കൂടി അടക്കുന്നുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം സമരം ചെയ്യേണ്ട ഞങ്ങൾ തന്നെ അടച്ചു കൊണ്ടിരിക്കുകയാണ്😂
എടാ മണ്ടാ രാജ്യത്ത് electricity കണ്ട്രോൾ കേന്ദ്രം ആണ് അതായത് നിന്റെ " ജി " അപ്പോൾ എന്ത് ചെയ്യും ഇനി kseb പ്രൈവറ്റ് കമ്പനിക്ക് കൊടുക്കുകയാണ് അപ്പോൾ പഠിക്കും നീ ഒക്കെ
ചില അർദ്ധ സത്യങ്ങളും മുഴു പൊട്ടത്തരങ്ങളും ചില പൊതുബോധ മണ്ടത്തരങ്ങളും യാതൊരു വിധ വസ്തുത പരിശോധനയും ചെയ്യാതെ തമാശ എന്ന ലേബലിൽ ജനങ്ങൾക്ക് കൊടുക്കുന്ന പരുപാടി ആണ് ഇത് ഇപ്പോൾ . നടന്മാരുടെ പ്രകടനം ഇഷ്ടപ്പെടുന്നതിനോടൊപ്പം കൊണ്ടെന്റിനെ വെറുക്കുന്നു .
നീയും ഓളും തമ്മിൽ ബന്ധല്ലേ.. ന്റെ മോനല്ലേ നീ.. രാഘവേട്ടൻ 😂
Real life ലേ incident എടുത്തു കോമഡി ആക്കി പൗളിച്ചു😅
സത്യം😅
തഗ് ഡയലോഗ്സ്
ഉണ്ണി: ഭാര്യമാരെയല്ല. രമ്യേനെ മാത്രം😊...
രാഘവേട്ടൻ: …നീയും ഓളും തമ്മിൽ ബന്ധമില്ലേ😠…എന്റെ മോനല്ലേ നീ… 😎😁
😂😂😂
സത്യം പറയാമല്ലോ സംപ്രേഷണം ചെയ്യുന്ന മറിമായം എപ്പിസോഡുകൾ പലതും കണ്ടുകഴിയുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സിനിമ കണ്ടുകഴിയുന്നപോലെ യാണ്. മികച്ച അഭിനേതാക്കളും സംവിതയകനും മറ്റു പ്രവർത്തകരും എപ്പിസോഡുകളെ മികവുറ്റത്താക്കുന്നു. പേരെടുത്തു പറയുന്നില്ല എല്ലാവരും മത്സരിച്ചു അഭിനയിക്കുന്നു. അവർക്കെല്ലാം തന്നെ നല്ല പ്രതിഫലം കൊടുത്ത് നില നിർത്തുക കാരണം അത്രമേൽ ആത്മാർത്ഥമായി അവർ അഭിനയിക്കുന്നുണ്ട്.
One off the best episode😅😅😂
Kidilam episode ❤
എല്ലാം കൂടെ കണ്ട് തീർക്കാൻ പറ്റുന്നില്ല എന്താ ചെയ്യാ😢😢😢
പതുക്കെ കണ്ടാമതി ഇനി അടുത്ത കൊല്ലം എങ്ങാണ്ടേ വരുവൊള്ളൂ 😅
2100 km/hour 😂😂😂😂😂😂😂
14:38 Raghavettan Mass 😂
Unni kalakki. Adipoly acting.
🤮
രാഘവേട്ടൻ പൊളി ....
Raghavetan perfect achan role for unni
Where is Mandothari? Ippo illalo avar🙁
Maternity leave ll arnullo
ഒരു ദിവസം k s e B യിൽ ജോലി ചെയ്യണമായിരുന്നു മൻമദൻ പൊളിച്ചു🎉😂
sireh athu padikkunathilum betham athu vadikkunnathayirikkum pyari🤣🤣
😅
നാട്ടിൽ നടക്കുന്ന അഴിമതികൾ ഭരണകൂട തെമ്മാടിത്വം തുറന്ന് കാട്ടുന്ന ചാനലാണ് ഭരണം എന്ന് മുന്നണി , കക്ഷി എന്ന് നോക്കാറില്ല - ജനകീയ പ്രശ്നങ്ങളിൽ ഭരണ- ഉദ്യോഗസ്ഥ അഴിമത പോരായ്മകൾ തുറന്ന് കാട്ടുന്നു. അഭിവാദ്യങ്ങൾ
Watching on 4/12/2024 Wednesday time 02:17 AM
Thank you manorama
നിലവാരമുള്ള ഒരു ഹാസ്യപരമ്പറ
Unni ettan😂
റിയാസ് പ്യാരി ഉണ്ണി പൊളിച്ച്ക്ക് 😂😂😂😂😂😂 ലൈൻമാൻ സൂപ്പർ 😅😅😅😅😅😅 മറിമായം ഞാൻ ഡ്യൂട്ടി കായിഞ്ഞ് വന്നാൽ കാണുന്ന പരിപാടി ദുബായ് ക്കാർജീവന് തുല്യം സ്നേഹിക്കുന്ന ടീം മറിമായം സൂപ്പർ ബ്രോ ട്ടീമിന് ബിഗ് സല്യൂട്ട് 😅😅😅😅😅
നിങ്ങൾ എല്ലാം ഒരു തറവാട് തന്നെ ആണല്ലോ Government Group 😅
14:40 😂
Climax polichu 😂
ഈ എപ്പിസോഡ് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു
മൈൻഡ് റിലാക്സ് കിട്ടുന്ന ഏക പരുപാടി മറിമായം പൊളി 👌👌👌👌
BRILLIANT!BRILLIANT!
രെമ്യ.. അല്ല സുമിത്രെ 🤣🤣🤣😁👌
മൊയ്ദു ബെച്ച താടി തേനീച്ച കൂട് പോലെ ആണല്ലോ,😂😂🙏
P
P
Llllp
P
Plll
Salafi moidhu
@@johnthomas8502 Vayye
അച്ഛൻ & മകൻ combo aan scene😂🔥
Raghavettante aa nottam😂😂😂
❤❤❤🎉🎉🎉
❤❤❤🎉🎉🎉
@@anshamolpa3517,,,,,,😅,😊
ഇതിൽ മൊയ്തുൻ്റെ charactor real lifil ഒരു പള്ളിലച്ചൻ ആയിരുന്നു😅 father ൻ്റെ താടി കാരണം പുള്ളിക്ക് Fine വന്നു.
New acters പോരാ old ടീംസ് സൂപ്പർ 👍
Aa
ഇത് റിയൽ. നല്ല രസമായിരുന്നു,, kseb vs rto ഓരോ ഗോൾ വീതം 😂😂😂😂
Kseb🔥🔥🔥👍
ഉണ്ണി രാഗവെട്ടൻ 😂😂😂😂
കാണിക്കുന്നത് എല്ലാം സത്യം മറിമായം പൊളിച്ച്
First comment ... kiran samuel ❤ my favourite show plz upload more videos
കോവൂർ താടി ഗംഭീരം
Climax van wit 😂😂
Hai Good Afternoon Super 🤣🤣🤣🤣🤣🤣 super idea super job 🤣🤣🤣😁😁👌👌👌👍👍
😂😂😂😂 സൂപ്പർ നാട്ടിൽ നടക്കുന്ന ഓർജിനൽ. ഒപ്പിയെടുത്ത് ബിഗ് സല്യൂട്ട് പ്പ്യാരി 😅😅
നിയമം നിയമത്തിൻ്റെ വഴിയിലൂടെ പോകണം....
ചിരിയിൽ അൽപ്പം കാര്യം 😜
രഘവേട്ടൻ 😂😄😍
രണ്ടു രക്ഷസന്മാർ തമ്മിതല്ലി ചാവണം
2000km 👀☠️ david putra 😂
kanwa maharshi 😂
ബെൽറ്റ് വെള്ള 😂😂😂😂😂😂😂😂നരച്ച താടി 😄😄😄👌🏻👌🏻👌🏻👌🏻👌🏻
Super..congrats..
പോസ്റ്റിന്റെ നീട്ടം കുറയ്ക്കുക😅 എന്നിട്ട് വേണം പെണ്ണുങ്ങൾ തുണി അലക്കി വിരിച്ചിടാൻ എല്ലും കറണ്ട് പിടിച്ചു മരിക്കില്ലെ?😂😂😂😂😂😂
Eni...Pani...koduthu...🤔🥴😋
അടിപൊളി 👌👍😂😂😂😂
Superb....god's own country
Last😂😂😂
🔥
❤❤❤❤❤❤
സിരിച് ചത്ത് 😁
കൊള്ളാം 😁
പോസ്റ്റിൻ്റെ ഹൈറ്റ് കുറയ്ക്കുക😂...
പിഴ അടക്കണം എന്നല്ല. അടപ്പിക്കണം
Very nice
Many are old episode we have seen before
Unni scene😂
Eb 👌👌
Current illekil phone work cheyyumo?
Yes
Laast polichu
Is it a sponsored programme against AI camera?
♥️♥️🙏
😂 അടിപൊളി
ദേഹത്തു കുറുകെ കിടക്കുന്ന ബെൽറ്റ് എങ്ങനെ ആണ് താടി കൊണ്ട് മറയുന്നത്.
അത് ഒരു കോമഡി ക്കു ഉണ്ടാക്കിയതാണ്. അല്ലാതെ താടി കാരണം പിഴ വരും എന്ന് തോന്നുന്നില്ല
ഊഹമാണ് ഉദ്ദേഷം സന്ദേശം ജനങ്ങളെ ബോധിപ്പിക്കുക വൃത്തിക്കെട്ട നിയമങ്ങളല്ലെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്🙏
ua-cam.com/video/3gEf-_333hA/v-deo.htmlsi=AymL68pFAfimsMqn
സംഭവം നടന്നത് aaanu ഒരു പള്ളിൽ അച്ഛൻ ayirunn എറണാകുളം
ua-cam.com/video/3gEf-_333hA/v-deo.htmlsi=ghLAab51zC27Uogm
KSEB muthanu 💌
Idhum munb itta Episode aanu sin illa kanam...
ലൈമാൻ ഈ അവസ്ഥ ആണെങ്കിൽ നമ്മളെ കാര്യം ഒക്കെ എങ്ങനെ ആവും 🤣🤣🤣
Ai camera😂
Manorama elathilum rashtreeyam kalikkunnu.... Serialil koode korach sarkar virudadha kaniku...reality showil koode kaniku...
😂😂😂... Paavam അണി... ellarkum kodukkunnud bt ichiri thala choru undavanm athu mansil aakan .karanjit kaarayamilla
Piza ivark matan pattum staff matarund ..i know
Paratta chankan looting public money
ഡയലോഗ് എല്ലാം തെറ്റ്
❤👍😋😭
പൊളി പൊളിയെ ❤❤❤
രണ്ടുമാസത്തെ ഒന്നിച്ചുള്ള കരണ്ട് ബില്ല് ഞങ്ങൾ കമ്മികളും കൂടി അടക്കുന്നുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം സമരം ചെയ്യേണ്ട ഞങ്ങൾ തന്നെ അടച്ചു കൊണ്ടിരിക്കുകയാണ്😂
എടാ മണ്ടാ രാജ്യത്ത് electricity കണ്ട്രോൾ കേന്ദ്രം ആണ് അതായത് നിന്റെ " ജി " അപ്പോൾ എന്ത് ചെയ്യും ഇനി kseb പ്രൈവറ്റ് കമ്പനിക്ക് കൊടുക്കുകയാണ് അപ്പോൾ പഠിക്കും നീ ഒക്കെ
tuhiuyy😮😅
Paripadi. Assalayirikkunnu
😅😅
Vava othiri maari poy
😂😂😂👍👍👍👍💯💯💯💯
😂😂😂❤
🙏💐🌻🌺🌸🌹
❤🎉😂
Paratta chankan keralathinte shapam
കറുത്ത വസ്ത്രം ചിലപ്പോൾ പണിതരും. ...,
സേഫ്റ്റി ബെൽറ്റ് മഴവില്ല് നിറത്തിൽ ആക്കണ്ടി വരും
Pottilasarkarniyamam.pinarauikunna
9:10
Superrrrrr ❤️🫂
😂😂😂😂😂
മനോരമചാനൽഎങ്ങനെയെക്കെസ൪ക്കാരിനെഅപമാനിക്കാൻ പറ്റുമോഎന്ന്ുനോക്കുകയാണ്
ഉള്ള കാര്യം അല്ലെ
ജനങ്ങൾ മടുത്തു
COMMI VALA VETHANICHO ORU CAPSULE AYALO😂😂😂
നിയമം പാലിച്ചാൽ മതി ഇല്ലെങ്കിൽ സങ്കി കൊങ്ങി സകല ർക്കും കിട്ടും ഫൈൻ കണ്ടത്തി ൽ കുടുംബത്തിനടക്കം
Ithrayum verukkappetta sarkaru vere indo
ഉള്ള കാര്യം തുറന്നു കാണിക്കുന്നത് അപമാനിക്കൽ ആകില്ല 😁
ചിലർക്ക് അത് കൊള്ളും സ്വാഭാവികം 😂😂😂
ചില അർദ്ധ സത്യങ്ങളും മുഴു പൊട്ടത്തരങ്ങളും ചില പൊതുബോധ മണ്ടത്തരങ്ങളും യാതൊരു വിധ വസ്തുത പരിശോധനയും ചെയ്യാതെ തമാശ എന്ന ലേബലിൽ ജനങ്ങൾക്ക് കൊടുക്കുന്ന പരുപാടി ആണ് ഇത് ഇപ്പോൾ .
നടന്മാരുടെ പ്രകടനം ഇഷ്ടപ്പെടുന്നതിനോടൊപ്പം കൊണ്ടെന്റിനെ വെറുക്കുന്നു .
ഇത് ഒരു ആക്ഷേപ ഹാസ്യമാണ് ബ്രോ
ഓട്ടോ 160km പോയി എന്ന് പറഞ്ഞു ഫൈൻ വന്ന നാട് ആണ്.. അപ്പോഴാ 😂😂😂😂
1
ബോർ
😂