Obsessive Compulsive Disorder in Malayalam

Поділитися
Вставка
  • Опубліковано 19 вер 2024
  • In this video, Dr Salini Nair, Consultant psychiatry, Unarv Mind and behaviour center, discusses about Obsessive Compulsive Disorder.

КОМЕНТАРІ • 180

  • @yemkonhongha8148
    @yemkonhongha8148 Рік тому +9

    OCD is very strong painful constant impulse with hopelessness, unsatisfactoriness, fearfulness, boringness, anger, tiredness , headache, restlessness, no readiness, withdrawal , and escape.

    • @aneesh3039
      @aneesh3039 5 місяців тому

      അന്നത്തെ കോളേജ് ജീവിതം അടിച്ചു പൗളിച്ചു ഉള്ളിലെ പ്രണയം പറയാൻ പറ്റിയില്ല ശേഷം 25 വയസ്സ് ജോലി തെണ്ടി കിട്ടിയ ജോലി pure ocd എന്ന മാനസിക രോഗം വഴി അഡ്രെനലിൻ produce ആയി panic ആയി ജീവിതം ഊമ്പിച്ചു കൈ തന്നു. Epozhum മരുന്നിന്റെ പുറത്തു ജീവിച്ചോണ്ടിരിക്കുന്നു. ഈ പാട്ട് ഒക്കെ ഇറങ്ങിയ സമയത്തെ എന്റെ ജീവിതം ഒക്കെ എന്നെ മണ്ണ്മറഞ്ഞു പോയി. Àആർക്കും ഈ രോഗം വരാതിരിക്കട്ടെ 😢

  • @sms5794
    @sms5794 3 роки тому +10

    Thanku doctor... എല്ലാർക്കും und.. Parayumbo.. Kurach samadanam ind..

  • @spy_kido_1933
    @spy_kido_1933 2 роки тому +4

    mam, ഞാനും ഈ രോഗം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടു കയാണ്.... njaan 2020ൽ plustwo pass ആയി...ചില ആരോഗ്യ പ്രശ്നങ്ങൾ kond എനിക്ക് തുടരപഠനത്തിന് പോകാൻ സാദിച്ചില്ല... അങ്ങനെ 2 വർഷത്തോളാം വീട്ടിൽത്തന്നെ ആയിരുന്നു...അപ്പോഴാൻ എനിക്ക് ഈ അവസ്ഥ thudangiyath.ഇപ്പോൾ എന്റെ വീട്ടുകാർ പോലും വല്ലാത്ത ബുദ്ധിമുട്ടിലാണ്. അവർ ഒന്ന് ചെരുപ്പിടാതെ mittathirangiyaal പോലും ഞാൻ ദേശ്യപ്പെടും... എന്റെ ഒരോ നിമിഷവും മനസ്സിൽ വൃത്തിയെ കുറിച്ചുള്ള കാര്യങ്ങളാണ്... പുറത്തേക്ക് പോയി കഴിഞ്ഞാൽ പിന്നെ തിരിച് varumpol pant cherupp എല്ലാ ഞാൻ കഴുകും ഫോണിന്റെ cover സഹിതം...ഇല്ലേൽ വല്ലാത്ത ടെൻഷൻ ആണ്... മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളിൽ വൃത്തി ഉണ്ടോന്ന് അറിയാൻ ഞാൻ ഇങ്ങനെ അവരെ നോക്കിക്കൊണ്ട് ഇരിക്കും... ബാത്‌റൂമിലും കുളിമുറിയിലുമൊക്കെ ഞാൻ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്.. ഇനി പഠിക്കാൻ പോയാൽ ഹോസ്റ്റലിൽ ഒക്കെ ഞാൻ എങ്ങനെ നിക്കും എന്നോർത്തു വല്ലാത്ത ബുദ്ധിമുട്ടിലാണ് ഞാൻ... ഈ ഒരു രോഗം എന്റെ പഠനത്തെ നല്ലോണം ബാധിക്കുമെന്ന് ഞാൻ ഭയക്കുന്നു...

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому

      ദയവായി അടുത്തുള്ള ഒരു സൈക്യാട്രിസ്റ്റിനെ എത്രയും വേഗം ബന്ധപ്പെടുക, നിങ്ങൾക്ക് ഉത്കണ്ഠ/OCD ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി തോന്നുന്നു, നിങ്ങൾക്ക് ചികിത്സയും ചികിത്സയും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക: 92880 77723

    • @sumi9149
      @sumi9149 Рік тому

      Enikkum undayirunnu,njan swayam niyanthrichu ,vrithi illel venda rogam varuvanel varatte ,try cheythu nokku

    • @aneesh3039
      @aneesh3039 5 місяців тому

      അന്നത്തെ കോളേജ് ജീവിതം അടിച്ചു പൗളിച്ചു ഉള്ളിലെ പ്രണയം പറയാൻ പറ്റിയില്ല ശേഷം 25 വയസ്സ് ജോലി തെണ്ടി കിട്ടിയ ജോലി pure ocd എന്ന മാനസിക രോഗം വഴി അഡ്രെനലിൻ produce ആയി panic ആയി ജീവിതം ഊമ്പിച്ചു കൈ തന്നു. Epozhum മരുന്നിന്റെ പുറത്തു ജീവിച്ചോണ്ടിരിക്കുന്നു. ഈ പാട്ട് ഒക്കെ ഇറങ്ങിയ സമയത്തെ എന്റെ ജീവിതം ഒക്കെ എന്നെ മണ്ണ്മറഞ്ഞു പോയി. Àആർക്കും ഈ രോഗം വരാതിരിക്കട്ടെ 😢

  • @swissfrancis3243
    @swissfrancis3243 Рік тому +1

    Very well explained.
    Thanks a lot doctor Shalini!
    Francis

  • @HikeandPeaks
    @HikeandPeaks 3 роки тому +10

    ഇതേ അസുഖം ആണ് അഹം എന്ന സിനിമയിൽ ലാലേട്ടൻ അഭിനയിക്കുന്നത് 💯

  • @tijukokkanthara2855
    @tijukokkanthara2855 Рік тому +1

    ur all videos very explained and very benefits ❤️

  • @aryasree760
    @aryasree760 2 роки тому +3

    Thank you doctor...

  • @haristar3689
    @haristar3689 2 роки тому +9

    Mam...a particular thought always entering into mind.....can't focus on things....how to fix it ??? Ith disorder aano????

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому +1

      Possibly an intrusive thought, which comes under OCD symptoms. Kindly contact on the number provided on this website.

    • @kanmashi1918
      @kanmashi1918 2 роки тому

      Have you overcome it?

  • @rkvideos5759
    @rkvideos5759 2 роки тому +5

    സ്വയം കണ്ട്രോൾ ചെയ്യാൻ നിക്കാതെ ഒരു ഡോക്ടറെ കാണിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്നത്...3 വർഷം ഞാൻ അനുഭവിച്ചതാണ്...ഇപ്പോ പെർഫ്റക്റ്റ് ആയി...

  • @Nattapranthan
    @Nattapranthan 3 роки тому +4

    Expect more videos

  • @mycollection3175
    @mycollection3175 2 роки тому +1

    എനിക്ക് ചില സമയത്ത് വിഷമം തോന്നുന്നു. ഉറങ്ങാൻ ലേറ്റ് ആവുന്നു. വെറുതെ ഇരിക്കാൻ പറ്റുന്നില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം. ജോലി ചെയ്യുമ്പോൾ ചില സമയങ്ങളിൽ ദൃതി പിടിക്കുന്നു. ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യുന്ന ആളാണ് ഞാൻ. സ്റ്റിച്ച് ചെയ്യുമ്പോൾ അത് ഭംഗിയായില്ലേ എന്ന് സംശയം തോന്നുന്നു.ചെറിയ സങ്കടം വന്നാൽ പോലും അത് സഹിക്കാൻ പറ്റുന്നില്ല.മുമ്പ് ഞാൻ വളരെ നന്നായി സമാദാനത്തോടെ ജോലി ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ജോലി ചെയ്യുന്ന പകുതിക്ക് വെച്ച് നിർത്താൻ തോന്നുന്നു.2 വർഷമായി ഗുളിക കഴിക്കുന്നുണ്ട്. പൂർണ്ണമായി ഈ രോഗം മാറുമോ. CBT psycho തെറാപ്പി ചെയ്താൽ മാറ്റാൻ ഉണ്ടാവുമോ. വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ. ഗുളികയോടൊപ്പം കൗൺസിലിങ് ചെയ്താൽ ശരിയാവും എന്നാണ് എന്നെ consult ചെയ്യുന്ന psychartist പറഞ്ഞത്.മുമ്പ് അറിയുന്ന ചില കാര്യങ്ങളൊക്കെ ഇപ്പോൾ അറിയാതെ പോകുന്നു. മുമ്പ് നന്നായി മെഹന്ദി ഇടുകയും ചിത്രം വര ക്കുകയും ചെയ്തിരുന്ന എനിക്ക് ഇപ്പോൾ എനിക്ക് അതൊന്നും അറിയുന്നില്ല.ഗുളിക കഴിക്കുമ്പോൾ ചെറിയ മാറ്റമുണ്ട്.ഗുളിക നിർത്തിയാൽ വീണ്ടും വരുമോ എന്നാണ് എന്റെ ഭയം.ഇത് bipolar disorder ആണോ.ഈ അസുഖം മാറിക്കിട്ടുമോ

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому

      മരുന്നുകൾ കഴിക്കുന്നത് തുടരുക, അത് നിങ്ങളെ സഹായിക്കും. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ CBT സഹായിക്കും, പക്ഷേ ചികിത്സയുടെ പ്രധാന മാർഗ്ഗം മരുന്നുകളാണ്. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക, ദൈനംദിന ചിന്താ ജേണൽ നിലനിർത്തുക, പതിവ് ഉറക്ക-ഉണർവ് ഷെഡ്യൂളുകൾ പിന്തുടരുക. കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക: 92880 77723

    • @SanuSanu-ee2zb
      @SanuSanu-ee2zb Рік тому

      Eath Dr neyaan kaanikkunnath .

  • @sms5794
    @sms5794 3 роки тому +2

    സമാദാനപരയ രീതിയിൽ അവതരണം

  • @AloneMusk20
    @AloneMusk20 3 роки тому +14

    OCD is a horrible condition.
    പല തരത്തിൽ ഉള്ള intrusive thoughts / doubts മനസ്സിൽ വരികയും brain lock ആയി പോകുന്ന ഒരു അവസ്ഥ..
    😪

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 роки тому +2

      Kindly contact on the number provided on this website..it's a treatable condition.

    • @Giga_Chad0
      @Giga_Chad0 2 роки тому +1

      Bro ippo engane ond

    • @AloneMusk20
      @AloneMusk20 2 роки тому

      @@Giga_Chad0 much better 😊

    • @Giga_Chad0
      @Giga_Chad0 2 роки тому +2

      @@AloneMusk20 bro enikum ond 😭,ith maaran entenkilum vazhi paranj thaa bro ,ellam try cheythu,hrs kazhyumbo veendum varum 😭. please help 😭😭

    • @AloneMusk20
      @AloneMusk20 2 роки тому

      @@Giga_Chad0 no worries😌. contact doctor

  • @kik722
    @kik722 2 роки тому

    Thank you

  • @akhilakhi2015
    @akhilakhi2015 2 роки тому +1

    Fetishitic thought ne pati video cheyamo

  • @pfr.francis1786
    @pfr.francis1786 3 роки тому +2

    Good!

  • @BlueSky-lw7on
    @BlueSky-lw7on 2 роки тому +3

    Thank you for this video, doctor..
    I'm fed up with some intrusive thoughts and many other issues mentioned in this video.
    Is OCD completely curable? Who should I consult for treatment, psychiatrist or psychologist? Can fetish be because of OCD?

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому +1

      Welcome👍 Yes OCD is definitely curable, with small dose of medicines along with therapy. Please contact on this number for further details: 92880 77723

  • @samadpp3521
    @samadpp3521 2 роки тому +2

    എനിക്ക് ocd, depression ഉണ്ട് 14 വർഷം ചികിത്സയിലാണ്... വലിയ മാറ്റമില്ല b.comin പഠിക്കുബോൾ തുടങ്ങിയതാ... പഠനം മുടങ്ങി അന്ന് ചികിത്സ തുടങ്ങി ഇപ്പോഴും mdcn കഴിക്കുന്നു.... ഇത് മാറാൻ vazhiyundo

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому

      നിങ്ങൾക്ക് മരുന്നുകളോടൊപ്പം തെറാപ്പിയും ആവശ്യമാണ്, കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക: +919288077723

  • @ananduinstang6745
    @ananduinstang6745 3 роки тому +9

    ആവശ്യമില്ലാത്ത thoughts ആണെന്ന് അറിഞ്ഞിട്ടും അതിനെ control ചെയ്യാൻ പറ്റുന്നില്ല. പല തവണ try ചെയ്തു. പലപ്പോഴും ചിന്തിക്കും ഹോസ്പിറ്റലിൽ പോകാം എന്ന് but എന്തോ ഒന്ന് block ചെയ്യുന്നത്‌ പോലെ ഒരു feel . Society എങ്ങനെ കാണും എന്നതിൽ ആണ് ഒരു doubt

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 роки тому

      Please contact on the number provided on this website.

    • @heithelworld4175
      @heithelworld4175 3 роки тому

      Society ariyillallo nammal medicine edutha dairyamayi poku

    • @ambilydevasia5784
      @ambilydevasia5784 3 роки тому

      First oru psychologist consult cheyu

    • @rkvideos5759
      @rkvideos5759 2 роки тому +3

      ഒരു കുഴപ്പമില്ല..മെഡിസിൻ കഴിച്ചാൽ മാറാവുന്നതെ ഉള്ളു...എനിക്ക് അനുഭവമാണ്

    • @muhammedshameer8169
      @muhammedshameer8169 2 роки тому

      @@rkvideos5759 Contact number tharamo?

  • @mpvlogzbymalusandunni6533
    @mpvlogzbymalusandunni6533 2 роки тому +2

    പല ഡോക്ടർസും ഈ രോഗികളെ വരുമാനമാർഗ്ഗമായി കാണുന്ന ക്രൂരത ഉണ്ട്.. അതിനൊരവസാനം ഉണ്ടായെങ്കിൽ

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому +2

      നിങ്ങൾ കടകളിൽ കയറി അവരുടെ സാധനങ്ങളുടെ വിലയെക്കുറിച്ച് അവരോട് തർക്കിക്കാറുണ്ടോ, അതിനാൽ ദയവായി സേവനവും ബിസിനസ്സും ആശയക്കുഴപ്പത്തിലാക്കരുത്!

    • @motoe4087
      @motoe4087 Рік тому

      മനസ് പഠിച്ച ഡോക്ടർമ്മാർ അങ്ങനെ ചെയ്യൂല. അപൂർവത്തിൽ അപൂർവം sometimes....

  • @jithujayan7769
    @jithujayan7769 Рік тому

    Docter enikku ocd und ath njan valare vaikiyanu arinjathu ippol medicine kazhikkunund ennittum kuravonnumilla enikku ithumattan enthegilum oru vazhi paranjutharamo?

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Nice Talk 💟💟💟💟💟💟💟

  • @kingmessi7697
    @kingmessi7697 3 роки тому +4

    Dr ine kannumbol kalyani priyadarshane pole thonniyathy eniku mathramanu

  • @suhail6297
    @suhail6297 Рік тому

    Hi Mam, Njan oru Dr consult cheythapol enik Floatin tablet aan prescribe cheyth thannath. Athyam 20 mg start cheythu pinne 40 mg aaki appol symptoms nu okke nalla matam vannu better ayi. But 40 il positive response undayitum ente Dr 60 mg aaki. 60 mg aakyapol muthal nalla ksheenam ayirinnu. Njan ath Dr od paranjapol ksheenam 3 week kazhiyumbol marum enn parnju continue cheyyan paranju. Angane njn Dr paranja pole continue cheythu oru 1 mnth okke kazhinjapol enik fever pinne ear balance pole problem vannu athinte koode ear ringing sensation. Anagne fever koodiyapol njan medicine nirthi. Ippol nirthiyit 3 months mele aayi. Ippozhum ear problems poornamyi mariyilla angane enik ippol medicine kurichokke orupad negative thoughts varunnu. Enik 60 kazhikanulla problem illand high dose lu medicine kazhichath kond enik health problems varunnokke thoughts vannu tensed aanu ippol . 60 mg kazhichath kond enthenkil problems varuo. Njn enthanu cheyyendath madam please reply .

  • @shibink.t3195
    @shibink.t3195 Рік тому

    Madam..ee ocd prblm marum but ath vedum adutha year ethande aa time avumbo veedum varum...ath egne stop cheyaaa😑

  • @anilkumar.m7686
    @anilkumar.m7686 3 роки тому +3

    Madam English words കൂടുന്നതിനാൽ language അറിയാത്തവർക് മനസിലാകുന്നില്ല.

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 роки тому +3

      I have tried to explain in easy terms..some of the terminology used to describe symptoms cannot be translated directly to Malayalam. Will ensure in next videos.

  • @anasrahman2355
    @anasrahman2355 2 роки тому +2

    Dr i am suffering from ocd with few years pls send contact

  • @lijalr8058
    @lijalr8058 2 роки тому

    Nik caril travel cheyth irikkumpo door thurann chaadumo enn thonnumayrunn... But busil oke pokumpo no probs..
    Pna covid aya pinne travel onnum ila.. athapol ocd lakshnm ayrunno

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому +2

      It could be OCD symptoms, if you have been experiencing symptoms since covid, then anxiety could be the cause. Please contact on the number provided on this website for further information.

  • @cmvlogmalayalam1365
    @cmvlogmalayalam1365 2 роки тому

    Mam ente friend nte monum we problem undu...Calicut aanu place...ivide dr ne kanichu..flunil enna tablet kazichu one year...but mariyilla..entha cheyya...mam ne online aayi consult cheyya patto

  • @antonykj8223
    @antonykj8223 3 роки тому +1

    Good advice 👍

  • @sarath9083
    @sarath9083 2 роки тому +3

    OCD mati adukan patum but need time .anik undarnu ipo njn almost ok ayi.ocd ula alke ithu mati adukan patula nn thonal undakum athu namude obsession ane don't worry 100% matan patum .anik 5 varshayi undayrinu Ipo ok ane🥰

  • @krishnanhari890
    @krishnanhari890 Рік тому +1

    😔😌

  • @rp7056
    @rp7056 3 роки тому +2

    Surgical procedure successful aakumo

  • @RajeshKumar-dm7pg
    @RajeshKumar-dm7pg 3 роки тому

    Medam ,How many days it take to get a good results , After taking the medicine's

  • @theexplorer6652
    @theexplorer6652 Рік тому

    Dr, mastrubation ocd symptoms worsen aakkumo?
    Enikk concentration theere illa.
    Full time thoughts aann. Memorey theere kurav. 6 varshamayi medicine edukkunnu valiya change onnu illa.
    Any solution.

  • @retiredcomrade9030
    @retiredcomrade9030 3 роки тому

    Mam fluvoxamine or prodep which is better for ocd and will prodep affects sleep and weight

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 роки тому +1

      The selection of medication depends on the presentation of your symptoms. Prodep might cause slight weight gain and libido changes, but only mild effects on sleep, hence can be prescribed in the morning also. Please contact on the number provided on this website for further details

    • @sanathsaleelan9247
      @sanathsaleelan9247 3 роки тому

      @@unarvmindandbehaviorcentre9596 I'm taking prodep 20 mg

    • @muhammedshahid7725
      @muhammedshahid7725 2 роки тому +1

      @@sanathsaleelan9247 Can i get your Whatsapp number.
      My Docter also prescribed same medicine.

    • @sanathsaleelan9247
      @sanathsaleelan9247 2 роки тому

      @@sandeepv5149 hi

    • @rrr8161
      @rrr8161 5 місяців тому

      ​@@sanathsaleelan9247 any side effects?

  • @binshadbinu9011
    @binshadbinu9011 2 роки тому +1

    Ocd undankil lazy avumo

  • @adarshbabu1531
    @adarshbabu1531 2 роки тому +2

    Ithu karanam njan marikkan vare poyi😭😭😭😭

  • @koottu6070
    @koottu6070 2 роки тому +3

    Ente kettiyonte pblm anu, oru samadhanam illa

  • @jayeshthundathil5099
    @jayeshthundathil5099 3 роки тому +1

    I doubt I have this ...

  • @riyamathew4416
    @riyamathew4416 2 роки тому

    Hlo Mam...online ayittu psychotherapy cheyunudo...

  • @jinujinshad1589
    @jinujinshad1589 2 роки тому

    Dr enikk ocd und athodoppam mattoru budhimmutt und.... moothram ozhich kazhinjal egadesham 5 or 10 minutes ithinte idayil veendum mootharam ozhikkan undaagum ith ocd yumayi bendamullathaano.. oru doctor ocd yumayi bendamundu enn paranju ath shariyaaano?

    • @leemabinu7496
      @leemabinu7496 2 роки тому

      Ente mone 7 anu age....avanum engineyanu...😪 eniku epozhanu manasilakunnathu

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому

      You would require medications in small dosage and therapy. Please contact on this number for further details: 92880 77723

  • @shava5976
    @shava5976 3 роки тому +1

    Mam ഞാൻ വിദേശത്താണ്. എനിക്ക് mam നെ കോണ്ടെക്റ്റ് ചെയാൻ എന്താ വഴി. പ്ലീസ് ഹെൽപ്

  • @preethim27
    @preethim27 Рік тому

    Ethevideya place verunne?

  • @akhil4674
    @akhil4674 2 роки тому

    Doctor,what are the psychological methods other than medicines in treating OCD?Is it available in your clinic?

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому

      We have CBT therapies available at the clinic, we have counselor. Please contact on this number for further details: 9288077723

  • @anasrahman2355
    @anasrahman2355 2 роки тому

    Pls clinikkil vilichal kittunna nomber send cheyyumo

  • @sreeragkv10
    @sreeragkv10 3 роки тому

    Mam can a person become ocd without any family history

  • @njaann9373
    @njaann9373 2 роки тому

    Will ocd fully curaable

  • @manojg.s5163
    @manojg.s5163 Рік тому

    Place evida anu mam

  • @arunraj7257
    @arunraj7257 Рік тому

    എനിക്ക് ടെൻഷൻ വരുമോ വരുമോ എന്ന ചിന്തയാണ് എന്റെ മനസ്സിൽ വരുന്നത് അങ്ങനെ വീണ്ടും ടെൻഷൻ ആകും.. ഇത് OCD ആണോ എന്താ ചെയ്യുക?

  • @sirru1389
    @sirru1389 2 роки тому

    Doctor vayattil അസ്സ്വസ്ഥത വരും ബാത്‌റൂമിൽ poyaal കാര്യം ഇല്ല
    But നെഗറ്റീവ് ocd

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому

      Your symptoms sound similar to anxiety disorder symptoms, kindly consult on this number for further details: 9288077723

  • @akhilakhi2015
    @akhilakhi2015 2 роки тому

    Mam obsessive sexual thoughts
    Fetishistic thought eganeya cure cheyaa

  • @imawinner4451
    @imawinner4451 3 роки тому

    Dr plz do a video about quetiapine medicine

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 роки тому +1

      We cannot do videos on medication only, medicines are mentioned as part of the videos.

    • @rp7056
      @rp7056 3 роки тому

      @@unarvmindandbehaviorcentre9596 athentha

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💚💚💚💚💚💚💚💚💚💚

  • @retiredcomrade9030
    @retiredcomrade9030 2 роки тому

    Hi mam i was taking prodep 30 mg for ocd , but now dr increase the dose with a new tablet named floatin . Is there any problem for changing medicine when increasing dose , plss reply

  • @abdulsaleem7202
    @abdulsaleem7202 3 роки тому

    Dr sound ഉണ്ടാക്കാൻ തോന്നുന്നത് ഇതിൽ പെട്ടതാണോ

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  3 роки тому +2

      മാനസിക വൈകല്യങ്ങളുള്ള സന്ദർഭങ്ങളിൽ, അത് സാധ്യമാണ്. വിഷാദത്തിന്റെ കഠിനമായ കേസുകളിൽ, ഇത് പ്രത്യക്ഷപ്പെടാം.

  • @VIVEK-wp9zu
    @VIVEK-wp9zu 2 роки тому

    Obsessive sexual thoughts poornamayum marunath aano??

  • @amjithaedamon983
    @amjithaedamon983 7 місяців тому

    Online consultation undo

  • @jisnaarunarun2466
    @jisnaarunarun2466 2 роки тому +1

    Dctr ente nme jisna I have anxiety plz help

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому +1

      Please contact on the number provided on this website, online consultation is also available.

    • @rkvideos5759
      @rkvideos5759 2 роки тому

      ഡോക്ടറെ കാണിച്ചാൽ തീരാവുന്ന presnam ആണ്‌

  • @maneesh6123
    @maneesh6123 Рік тому

    Contact details plz

  • @bindurajkumar6359
    @bindurajkumar6359 3 роки тому +2

    Dr ഈ centre എവിടെ ആണ്? Dr നെ കാണാൻ place പറയാമോ?

  • @runtovictory7812
    @runtovictory7812 Рік тому

    Manasilayilla...onnukil nalla malayaalathil parayuka.. allenkil full English il parayuka

  • @NewtonIssac.
    @NewtonIssac. 2 роки тому

    Pls help ... ഞാൻ OCD affected ആണ്. But ഒരു 6 മാസം Medicines use ചെയ്തിരുന്നു അതിന് ശേഷം back to normal life ആയി. അപ്പോൾ ഞാൻ medicines stop ചെയ്തു. അതിന് ശേഷം 5 months normal life നയിച്ചു. But ഇപ്പോൾ വീണ്ടും anxiety വരുന്നു. But എനിക്ക് medicine എടുക്കാൻ കഴിയുന്നില്ല കാരണം മുൻപ് medicine എടുത്തപ്പോൾ എന്റെ sexual activitiesനെ ബാധിച്ചു. ആ ഒരു time ഒരു sexual pleasureഉം ഞാൻ അനുഭവിച്ചില്ല. Masturbate ചെയ്യുമ്പോള് പോലും ejaculationഓ ഒരു feelingsഓ വന്നില്ല. വീണ്ടും medicine use തുടങ്ങാൻ എനിക്ക് പേടിയാണ്. പക്ഷെ എനിക്ക് ഈ രോഗം മുന്പോട്ട് കൊണ്ടുപോകാനും കഴിയില്ല 😭. Medicine use ചെയ്തുകൊണ്ട് ഇരുന്നപ്പോൾ ഈ കാരണം കൊണ്ട് ഞാൻ full Time upset ആയിരുന്നു. Solutions പറയുമോ...

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому

      നിങ്ങളുടെ രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിന് ചെറിയ അളവിൽ മരുന്നുകൾ പുനരാരംഭിക്കേണ്ടതുണ്ട്. ചെറിയ അളവിൽ, മരുന്നുകൾ ലിബിഡോ മാറ്റങ്ങൾക്ക് കാരണമാകില്ല.

    • @dhaneshdhanu918
      @dhaneshdhanu918 Рік тому

      Same പ്രശ്നം എനിക്കും

  • @kanmashi1918
    @kanmashi1918 2 роки тому

    Mam email id tharumo plz🙏

  • @samadpp3521
    @samadpp3521 2 роки тому +2

    എനിക്ക് ocd, depression ഉണ്ട് 14 വർഷം ചികിത്സയിലാണ്... വലിയ മാറ്റമില്ല b.comin പഠിക്കുബോൾ തുടങ്ങിയതാ... പഠനം മുടങ്ങി അന്ന് ചികിത്സ തുടങ്ങി ഇപ്പോഴും mdcn കഴിക്കുന്നു.... ഇത് മാറാൻ vazhiyundo

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  2 роки тому

      നിങ്ങൾക്ക് മരുന്നുകളോടൊപ്പം തെറാപ്പിയും ആവശ്യമാണ്, കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക: +919288077723

    • @haripriyakr6532
      @haripriyakr6532 Рік тому

      Thankalku breakup enthelum vannitundo

    • @akhilts713
      @akhilts713 Рік тому

      Epo എങ്ങനുണ്ട്

  • @fayasniyas6572
    @fayasniyas6572 Рік тому

    Doctor enik roga bhayam marana bhayam thudangiya budhimuttukal aan eeth samayavum heart attack varumo ennulla pediya panic attack ullathan entha cheyyuka

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  Рік тому

      It sounds like you're suffering from illness anxiety disorder. Please contact nearby psychiatrist as well as therapist. Please contact on this number for further details: 92880 77723