മാതാവിൻറെ രക്ത കണ്ണീർ ജപമാല/raktha kanneer japamala/rosary of the tears of blood malayalam

Поділитися
Вставка
  • Опубліковано 10 жов 2021
  • mathavinte raktha kanneer japamala/rosary of the tears of blood malayalam/Christian prayer malayalam/Marian prayer/rosary of the seven sorrows of Mary
    #japamala #prayer #novena #rosary #mary #kreupasanam #powerful #miracle #christian #catholic #god #jesus #മേരി #മാതാവ് #കൊന്ത

КОМЕНТАРІ • 2,9 тис.

  • @user-ok2yl5oj8c
    @user-ok2yl5oj8c 4 місяці тому +54

    ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്ന എനിക്ക് ശെരിക്കും ഇത് ഒരു അൽഭുതം തന്നെയാണു.പരീക്ഷിക്കാൻ അല്ല യാതൊരു വഴിയും ഇല്ലാതെ വന്നപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിച്ചu.രാത്രിയിൽ പ്രാർത്ഥിച്ചു കിടന്നു.രാവിലെ ഉണർന്നപ്പോൾ സന്തോഷ വാർത്ത തന്നെ കിട്ടി.ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.വിശ്വാസത്തോടെ പ്രാർത്ഥിച്ചു എനിക്ക് ദൈവം തന്നു. നന്ദി ദൈവമേ 🥰

    • @malayalamchristianvideos
      @malayalamchristianvideos  4 місяці тому +3

      Thank God ⚘️Mother Mary ❤️🙏

    • @denasunil6482
      @denasunil6482 3 місяці тому +6

      🙏 എന്നെയും ഇന്ന് സ്ത്ഭുതകരമായി അനുഗ്രഹിക്കണേ അമ്മേ 🙏

    • @johnsoncherian7642
      @johnsoncherian7642 3 місяці тому +2

      Ente niyogum sadichutharenum ammey

    • @juliemathew9402
      @juliemathew9402 2 місяці тому +1

      Amme pls intercede for me

    • @salujose5524
      @salujose5524 2 місяці тому

      ❤🎉🎉🎉🎉🎉❤amen

  • @joeljoel5336
    @joeljoel5336 26 днів тому +5

    ഇപ്പോൾ Exam എഴുതി കൊണ്ടിരിക്കുന്ന എൻ്റെ മകനു വേണ്ടി അമ്മയുടെ മദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു നന്നായി എഴുതി പാസാകുവാനുള്ള അനുഗ്രഹം തരണമെ. ആമേൻ🙏🙏

  • @minisreekandan1468
    @minisreekandan1468 Місяць тому +8

    മാതാവേ എന്റെ മോളുടെ പ്ലസ്ടു പരീക്ഷഫലം വരുമ്പോൾ എല്ലാവിഷയത്തിലും പാസ്സാക്കണമേ 🙏🙏🙏🙏

  • @babydavis2457
    @babydavis2457 27 днів тому +3

    അമ്മേ മോൾക്ക് കാഴ്ച ശക്തി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @ChristeenaDavisC
    @ChristeenaDavisC 5 місяців тому +9

    ഈ പ്രാത്ഥനയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക് ഞാൻ മാതാവിന് നന്ദി പറയുന്നു.

  • @AmbikaAmbika-gk1kl
    @AmbikaAmbika-gk1kl Рік тому +57

    മാതാവേ എന്റെ മകനേ കാത്തുകൊള്ളണമേ. എഴുന്നേറ്റു നടക്കാൻ പറ്റാത്ത എന്റെ മകനേ നീ കൈപിടിച്ച് നടത്തണേ മാതാവേ.യേശുവിന്റെ തിരുരക്തം കൊണ്ട് എന്റെ മകനേ കാത്തുകൊള്ളണമേ

  • @leelammaabraham6873
    @leelammaabraham6873 8 місяців тому +32

    അമ്മേ മാതാവേ കടബാധൃതകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ ❤❤❤

  • @user-cj8ux6rm2r
    @user-cj8ux6rm2r 24 дні тому +1

    എന്റെ അമ്മേ എന്നെ ഈ മഹാമാരിയായ ക്യാൻസറിൽ നിന്നും രക്ഷിക്കണമേ 🙏

  • @sreejaanil6210
    @sreejaanil6210 5 місяців тому +27

    പരിശുദ്ധ മാതാവേ🙏 കർത്താവായ ഈശോയെ ഈ ജപമാലയിൽ നിയോഗം പ്രാർത്ഥിച്ച എനിക്ക് നിറവേറ്റിത്തന്ന പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. ആമേൻ. ഒരു വഴിയും ഇല്ലാതിരുന്ന സന്ദർഭത്തിലാണ് ഈ പ്രാർത്ഥന ഞാൻ കാണുന്നത്. അന്ന് മുതൽ പ്രാർത്ഥിച്ചു തുടങ്ങി. പ്രാർത്ഥന ഫലിച്ചു. ഒരായിരം നന്ദി

    • @rime7572
      @rime7572 4 місяці тому +2

      Amen...

    • @ajithamadhu7314
      @ajithamadhu7314 4 місяці тому +1

      🎉Ente ammemadhave entevaliaavisam niravettithanna u kadabadhydha veetithannaammme orayiram nanni esovodumammemadhavinodum punyalanodum amen

    • @sreejaanil6210
      @sreejaanil6210 4 місяці тому +2

      പ്രാർത്ഥിക്കുന്നവരെ അമ്മ മാതാവ് കൈവിടില്ല 🙏🙏കൂടെയുണ്ടാകും

    • @ReynoldAVarghese
      @ReynoldAVarghese 4 місяці тому

      ❤❤❤❤

    • @davischalisserydavischalis5184
      @davischalisserydavischalis5184 4 місяці тому

      നമ്മെ മാതാവേ തമ്പുരാനെ എന്റെ മോന്റെ രോഗം മാറ്റി കൊടുക്കണം അതാവേ

  • @josephpappachan9129
    @josephpappachan9129 2 роки тому +63

    കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @maryjohny7078
    @maryjohny7078 Рік тому +28

    ഈ ജമാലയിലേക്ക് ഞങ്ങളുടെ കുടുംബത്തേ സമർപ്പിക്കന്നു സകല തിന്മകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @annieanjali2538
    @annieanjali2538 10 днів тому +1

    മാതാവേ തിങ്കളാഴ്ച തന്നെ ലോൺ കിട്ടണേ പിടിച്ചു നില്കാൻ വേറെ ഒരു വഴിയുമില്ല

  • @VineethaNk-pb4dt
    @VineethaNk-pb4dt 3 дні тому

    എന്റെ അനുജത്തിയെ എന്റെ മാതാവ് സ്പർശിച്ചു സുഖപ്പെടുത്തണമേ

  • @santoxavier474
    @santoxavier474 8 місяців тому +15

    വളരെയധികം ശക്തിയുള്ള മാതാവേ മാതാപിതാക്കളെ കുറ്റപ്പെടുത്തി നടക്കുന്ന മക്കളെ അനുഗ്രഹിക്കണമേ മാതാവേ

  • @reenasebastian5222
    @reenasebastian5222 Рік тому +24

    അമ്മേ മാതാവേ മക്കളുടെ പOനത്തേയും പരീക്ഷകളിലെ ഉന്നത വിജയത്തേയും അനുഗ്രഹിക്കണമേ. ആമ്മേൻ

  • @sujajohn9088
    @sujajohn9088 Місяць тому +1

    അമ്മേ എന്റെ കടങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ

  • @user-gh1uc7fx3i
    @user-gh1uc7fx3i 2 місяці тому +1

    എന്റെ മാതാവേ ആദ്യമായാണ് ഈ പ്രാർഥന ഞാൻ കാണുന്നത്. എന്റെ ഭർത്താവിന്റെ നിരന്തരം ആയ മദ്യപാനം നിർത്താനുള്ള മനസാന്തരം ഉണ്ടാകണമെന്ന് ആമ്മേൻ

  • @VenuGopal-ws7ef
    @VenuGopal-ws7ef Рік тому +18

    പരിശുദ്ധ അമ്മേ ജപമാല മാതാവേ സുനിൽകുമാറിന്റെ നഷ്ടപ്പെട്ടുപോയ കണ്ണിന്റെ കാഴ്ച ശക്തി തിരിച്ചു നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @gokulprasad5975
    @gokulprasad5975 Рік тому +56

    ഈ ജപമാലയിൽ നിയോഗം സമർപ്പിച്ചു പ്രാത്ഥിച്ചു എന്റെ 3 ആഗ്രഹങ്ങളും അമ്മ നിറവേറ്റി തന്നു. മാതാവേ ഒരായിരം നന്ദി 🙏

  • @jipsonjames6362
    @jipsonjames6362 5 місяців тому +3

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @RaniAjidas-dg5ly
    @RaniAjidas-dg5ly Місяць тому +1

    എന്റെ മകളടെ വിസ തടസ്സ മാറ്റിതരണ മേ മാതാവേ

  • @kashithumba9407
    @kashithumba9407 Рік тому +22

    അമ്മേ മാതാവേ കടഭാരത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ.സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ🙏🙏🙏
    ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @ashwins10.c99
    @ashwins10.c99 10 місяців тому +20

    സ്നേഹം നിറഞ്ഞ ഈശോയെ എന്റെ കടബാധ്യത സമർപ്പിക്കുന്നു🙏🙏🙏

  • @aleenabenny7124
    @aleenabenny7124 2 місяці тому +1

    എന്റെ അമ്മേ മാതാവേ നാളെ പള്ളിയിൽ നിന്നു മലയാറ്റൂർ തീർത്ഥാടനം ത്തിനും നാളെ പോക്കുകയാണ് നാളെ തടസ്സം ഒന്നും കൂടാതെ പോകാൻ പറ്റാണമേ എന്റെ മാനസിലുള്ള എല്ലാം സങ്കടങ്ങളും ഓക്കെ മാറ്റി തണ മേ എനിക്കു മാനസ്സു നിറഞ്ഞു സന്തോഷിക്കാൻ പറ്റാണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞാൻ ആഗ്രഹിക്കുന്ന വ്യതി എന്നെ ഒന്നും വിളിക്കണമേ എന്റ ആ വശങ്ങൾ നിറവേറ്റി നല്ക്കുന്ന മേ ആമ്മൻ

  • @user-wm7mz8fd4q
    @user-wm7mz8fd4q 5 місяців тому +1

    പരിശുദ്ധ അമ്മേ, ഈ ഭവനത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറിക്കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @simiserfelti3064
    @simiserfelti3064 Рік тому +26

    മാതാവിൻ്റെ രക്ത്കണ്ണീർ ജപമാല നിയോഗം വച്ച് പ്രാർത്ഥിച്ച് ഏറ്റവും നല്ലമാർക്കൊടെ എക്സാം പാസ്സ് ആയി. മാതാവിന് ഒരായിരം സ്തുതി. യേശുവേ നന്ദി...

    • @bincypa147
      @bincypa147 8 місяців тому

      മാതാവിന്റെ രക്ത കണ്ണീർജപമാല എത്ര പ്രാപശ്യം ചൊല്ലണം

  • @alexsharon7891
    @alexsharon7891 2 роки тому +58

    പരിശുദ്ധ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ മാതാവിന്റെ രക്തകണ്ണനീരിനോട് ചേർത്ത് അപേക്ഷക്കുന്നു എന്റെ യാചനകൾ കേൾക്കേണമേ 🙏🙏🙏🙏😭😭😭

  • @sarojininc1227
    @sarojininc1227 7 місяців тому +1

    പരിശുദ്ധ മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ മകനെ ഒരു ജോലി കൊടുത്ത് സഹായികേണമേ താമസിക്കാൻ ഒരു റൂം കൊടുത്ത് സഹായികേണമേ ആമേൻ 🙏🙏🙏രക്ഷിക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @samuelgerald6777
    @samuelgerald6777 4 місяці тому +1

    രക്തക്കണ്ണീർ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സമ്മതിച്ചു തരണമെ... ❤️🥰👏👏👏👏👏👏

  • @reenasebastian5222
    @reenasebastian5222 Рік тому +11

    അമ്മേ മാതാവേ മക്കളുടെ പരീക്ഷകളെല്ലാം വിജയിപ്പിച്ച് അനുഗ്രഹിക്കണമേ. ആമ്മേൻ

  • @binuthomas8634
    @binuthomas8634 Рік тому +23

    സ്നേഹം നിറഞ്ഞ ഈശോയെ നിൻറെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണീരിനാൽ എൻറെ യാചന കേൾക്കേണമെ . എന്നെയും എൻറെ കുടുംബത്തെയും അമ്മേ അനുഗ്രഹിക്കണമേ

  • @jaisyjoseph5981
    @jaisyjoseph5981 6 місяців тому +5

    ഈ പ്രാർത്ഥനയിലുടെ ഒത്തിരി അനുഗ്രഹങ്ങൾ തന്നുഎന്നെ അനുഗ്രഹിച്ച ഈശോയെ ഒത്തിരി നന്ദി മാത്രം 🙏🙏🙏

    • @marym2777
      @marym2777 3 місяці тому

      Rosa mystica mathavum, raktha kannuneer japamala yum onnano?

  • @princypaulpaul3317
    @princypaulpaul3317 4 місяці тому +1

    വരിശുദ്ധ അമ്മയോട് അതിരി റ്റസ്നേഹമാണ് മകന് ജോലിയില്ലാത്ത അവസ്ഥയെ അമ്മയുടെ കൈയ്യിൽ എൽപിക്കുന്നു കാനായിലെ കല്യാണത്തിൽ വെള്ളത്തെ വിഞ്ഞാക്കി മാറ്റാൻ ഈ ലേയോട് മാധ്യസ്‌ഥം അപേക്ഷിച്ച അമ്മേ എന്റെ മകനുവേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമെ

  • @sreesreethu5399
    @sreesreethu5399 Рік тому +16

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ❤️

  • @googlejuju7060
    @googlejuju7060 11 місяців тому +8

    ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അമ്മയുടെ നീല കാപ്പക്കുള്ളിൽ പൊതിഞ്ഞ്
    സൂക്ഷിക്കണമേ. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മവഴിയായി അങ്ങേ തിരുക്കുമാരനു സമർപ്പിക്കുന്നു. ആമ്മേൻ.,,,

  • @user-hy1um1pd5p
    @user-hy1um1pd5p 3 місяці тому +1

    അമ്മേ മാതാവേ എൻ്റെ മകൾ എഴുതിയിരിക്കുന്ന പരീക്ഷ പാസാകുവൻ അനുഗ്രഹിക്കണമേ

  • @marykuttysebastian6579
    @marykuttysebastian6579 7 місяців тому +1

    അമ്മേ മാതാവ് എന്റെ സഹോദരൻ Thomasന്റ അമ്മയുടെ പാദത്തിൽ സമർപ്പിച്ച് പ്രാർ ത് കുന്ന അവന്റെ വേദനകൾ ക്ക് വിട്തൽ നൽകി / അനുഗ്രഹിക്കണമേ❤❤❤🙏🙏🙏🙏🙏🙏🙏🙏💥💥💥💥💥💥

  • @thomast4716
    @thomast4716 Рік тому +21

    അമ്മേ മാതാവേ അവിടുന്നോഴുക്കിയ രക്ത കണ്ണുനീർ എന്റെ ഉള്ളിൽ വീണു പൊള്ളു വാൻ ഇടയാകട്ടെ.. 🌸🌸🌸🙏🕊️യേശുവേ 🙏🙏🙏🙏

  • @ammurijo8969
    @ammurijo8969 2 роки тому +26

    പരിശുദ്ധ അമ്മേ, ഞങ്ങളുടെ ഭവനത്തിൽ എല്ലാവർക്കും, വളർത്തു മൃഗങ്ങൾക്കും ഒക്കെ അടിക്കടി വന്നു പോകുന്ന അസുഖങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണേ..🙏🙏🙏

    • @sinisini8221
      @sinisini8221 Рік тому

      അമ്മയെ പരിശുദ്ധ അമ്മ എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @user-hy1um1pd5p
    @user-hy1um1pd5p Місяць тому

    മാതാവേ എൻ്റെ മകനേ എല്ലാ അപത്തിൽനിന്നും അപകടത്തിൽനിന്ന് കതുറക്ഷിക്കനെ

  • @jipsonjames6362
    @jipsonjames6362 5 місяців тому +1

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏😭😭😭😭

  • @shinyanto9305
    @shinyanto9305 10 місяців тому +21

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾക്ക് സാക്ഷ്യമേകാൻ നീ ഞങ്ങളെ അനുഗ്രഹിക്കണമെ👏👏👏👏👏👏👏👏

  • @reenasebastian5222
    @reenasebastian5222 Рік тому +11

    അമ്മേ മാതാവേ നാളത്തെ മകൻ്റെ പരീക്ഷ ജയിപ്പിച്ച് അനുഗ്രഹിക്കണമേ.

  • @resmilatheesh6279
    @resmilatheesh6279 6 місяців тому +1

    പരിശുദ്ധ അമ്മയുടെ ഈ പ്രാർത്ഥന ചൊല്ലി എന്നെ അനുഗ്രഹിച്ച അമ്മയ്ക്ക് ഒരുപാട് നന്ദി....,🙏🙏🙏

  • @Umachandrika--
    @Umachandrika-- 7 місяців тому +2

    Amme Bless my kids...fill us with HOLLY SPIRIT..AMEN

  • @rajanikrraji7939
    @rajanikrraji7939 Рік тому +11

    അമ്മ മാതാവേ . എല്ലാം നഷ്ടപ്പെട്ട എന്റെ മക്കളെ അനുഗ്രഹിക്കണം

  • @annapaul6358
    @annapaul6358 Рік тому +23

    പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീരാൻ ഞങ്ങളുടെ പാപക്കറകൾ കഴുകി കളയുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ🙏🏾🙏🏾

  • @bijieldho8177
    @bijieldho8177 2 місяці тому +1

    അമ്മേ നീറ്റ് എക്സാം എഴുതാൻ തയ്യാർ എടുക്കുന്ന എന്റെ മോളെ അമ്മ കരുതണമേ ആമേൻ

  • @sonaraju8263
    @sonaraju8263 Місяць тому

    മാതവേ അനുഗ്രഹികണമെ.... എന്റെ നിയോഗം അവിടുത്തെ കാൽപദം സമർപ്പിക്കുന്നു.... കൈ വിടരുത് അമ്മേ

  • @josephpappachan9129
    @josephpappachan9129 2 роки тому +57

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.

    • @sumathomas3003
      @sumathomas3003 2 роки тому +2

      മാതാവേ മക്കളുടെ കല്യാണം നടത്തി തരണമേ നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻❤❤❤😄😄🌹🌹🌹ആമ്മേൻ 🙏🏻🙏🏻🙏🏻🌹🌹🌹

    • @bijinakb3691
      @bijinakb3691 Рік тому

      Mathave njagalku oru vidu nalki anugrehikaname

  • @11xfootball24
    @11xfootball24 Рік тому +14

    അമ്മേ എന്റെ മുടങ്ങിയ ശമ്പളം ലഭിക്കണേ 🙏🏻

  • @suorsabina9361
    @suorsabina9361 3 місяці тому

    അമ്മേ, മാതാവേ, എന്റെ നടക്കാനുള്ള പ്രയാസം മാറ്റി തരേണമേ

  • @satheeshk1803
    @satheeshk1803 3 місяці тому

    എന്റെ സങ്കടം മാറ്റിതരണമേ അമ്മേ മാതാവേ 🙏🏻

  • @bijusebastian4864
    @bijusebastian4864 Рік тому +148

    വളരെ ശക്തിയുള്ള ജപമാല ഇത് എന്നും ചൊല്ലി അമ്മയുടെ അനുഗ്രഹം ലഭിച്ച ഒരു വിശ്വാസിയാണ് ഞാൻ

  • @sobharajeev7354
    @sobharajeev7354 2 роки тому +19

    എന്റെ makalku എപ്പോഴും തലവേദന പറയുന്നു. അമ്മേ അവളുടെ ആന്തരികവും ബാ ഹ്യവും ആയ എല്ലാ രോഗങ്ങളും മാറ്റിതരണേ മാതാവേ 🙏🙏

  • @chachuchachu9057
    @chachuchachu9057 6 місяців тому +1

    അമ്മേ എന്നേയും എന്റെ മക്കളേയു അനുഗ്രഹിക്കണേ അമ്മ മാതാവേ
    4:11

  • @ranivarghesekurisingal5005
    @ranivarghesekurisingal5005 Рік тому +29

    ഈ പ്രാർത്ഥനയിലൂടെ ലഭിച്ച എല്ലാ വിധ അനുഗ്രഹങ്ങൾക്കും മാതാവേ അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @rosemary6392
    @rosemary6392 2 роки тому +19

    എന്റെ മാതാവേ എന്റെ കുടുബത്തിൽ സമാധാനം നൽകുകയും പരസ്പരം സ്‌നേഹത്തിലും ബഹുമാന്തിലും ജീവിക്കുവാനും മക്കളേ നല്ല തുപോലയ വളർത്താനും അമ്മ ഞങ്ങൾ ക്കു കൃപ തരണം എന്ന് പ്രാത്ഥിക്കുന്നു അമ്മേ

    • @jobk.t170
      @jobk.t170 Рік тому

      Amme mathave ente makalk ethrayum vekathil oru jolithannu anugrahikaname🙏🙏🙏🙏🙏

  • @user-yp9uj7np7e
    @user-yp9uj7np7e 27 днів тому +1

    Mathave ente makante joliyude thadasam mattithara ame🙏🙏🙏

  • @geethakumari6324
    @geethakumari6324 9 днів тому

    മാതാവേ എന്റെ മക്കൾക്കു ഗവണ്മെന്റ് ജോലി ലഭിക്കേണമേ അവർ സമാധാനത്തോടെ ജീവിക്കേണമേ

  • @albinkuttu2768
    @albinkuttu2768 Рік тому +11

    അമ്മേ എപ്പോഴും കൂടെ ഉണ്ടാവാണേ അമ്മ മാത്രം ഉള്ളു എപ്പോഴും കൂടെ..... സഹായിക്കണേ വേദന അനുഭവിക്കണ എല്ലാവരെയും

  • @johnypp6791
    @johnypp6791 Рік тому +9

    മാതാവേ ഈ ജപമാല ചൊല്ലുന്ന എന്നെ അനുഗ്രഹിക്കണമേ 🙏😭

  • @user-yp2mk9be2i
    @user-yp2mk9be2i 20 днів тому

    Mathave നിയോഗങ്ങൾ കൈകൊള്ളണമേ അനുഗ്രഹിക്കണേ 🙏🙏🙏

  • @AlluAppu3425
    @AlluAppu3425 Рік тому +24

    ഞാൻ സ്തിരമായി ഈ ജപമാല ചൊല്ലാറുണ്ട്. അമ്മ എനിക്ക് ഒരുപാടു അനുഗ്രങ്ങൾ തന്നു. കരിയർ ഡ്രോപ്പ് ആയി നിന്ന എനിക്ക് നല്ല ഒരു ഓൺലൈൻ ജോലി ലഭിച്ചു..നന്ദി... ആമേൻ 🙏🙏

    • @aleshadoll7105
      @aleshadoll7105 8 місяців тому

      ua-cam.com/video/TShVkOOI0xM/v-deo.htmlsi=wUpgluPi6ioURhfB

  • @anupious1925
    @anupious1925 2 роки тому +55

    ഈ പ്രാർത്ഥന ചൊല്ലി അന്ന് തന്നെ എൻറെ ആവശ്യം സാധിച്ചു ഈശോയെ മാതാവേ നന്ദി 🙏

    • @malayalamchristianvideos
      @malayalamchristianvideos  2 роки тому +5

      Thank God

    • @tharapr40
      @tharapr40 2 роки тому +3

      .

    • @jobyvc4114
      @jobyvc4114 Рік тому

      ജലദോഷം ആരുന്നോ ഗുളിക കഴിച്ചോ അതാ മാറിയത് കേട്ടോ അല്ലാതെ ജപമാല ചൊല്ലീട്ടല്ല

    • @deepikadeepika5011
      @deepikadeepika5011 Рік тому

      Kontha vechano cholliye.

  • @Aswathy577
    @Aswathy577 6 місяців тому +1

    Amme mathave ente aswan monu innu exam thudangukayanu. Nallathupole ezhuthan pattaname.amen sahayikkename anugrahikkename amma koode undayirikkaname.nalla mark score cheyyan pattaname.amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jubabytalks1106
    @jubabytalks1106 Місяць тому

    പരിശുദ്ധ അമ്മേ... വിദേശത്ത് ജോലി ചെയ്യുന്ന എനിക്ക് മനസികമായി പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്... ഭാഷ അറിയാത്തതുo പ്രശ്നം ആണ്.. അമ്മേ എനിക്ക് കൂട്ടായിരിക്കേണമേ..
    സാത്താന്റെ പ്രലോഭനങ്ങളിൽ ഉൾപെടുത്തരുതേ... 😢😢😢

  • @julyjose2268
    @julyjose2268 2 роки тому +16

    മാതാവേ.. കുഞ്ഞുമകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @anuchafi222
    @anuchafi222 Рік тому +14

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളെ അമ്മയുടെ രക്ത കണ്ണീരോട് ചേർത്തു പ്രാർത്ഥിക്കണമേ 🙏🙏🙏🙏

    • @gimmybeena202
      @gimmybeena202 7 місяців тому

      Anuvene samarpikkune ammen😭

  • @rejikuriakose7636
    @rejikuriakose7636 2 місяці тому

    അമ്മേ മാതാവേ ഈശോയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹♥️♥️♥️♥️

  • @sujajohn9088
    @sujajohn9088 Місяць тому

    എന്റെ കടങ്ങൾ ഏറ്റു എടുക്കണമേ അമ്മേ

  • @josephpappachan9129
    @josephpappachan9129 2 роки тому +22

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ

    • @steephenkj2823
      @steephenkj2823 2 роки тому

      Joel, amen

    • @samalakumari9036
      @samalakumari9036 Рік тому +1

      മാതാവേ എന്റെ മകനെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അവന് മനസ്സമാധാനവും സന്തോഷവും നൽകേണമേ എല്ലാ കെട്ടുപാടുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും അവനെ മുക്തനാക്കേണമേ

  • @josephpappachan9129
    @josephpappachan9129 2 роки тому +19

    അമ്മേ മാതാവേ കുടുബസമാധാനം.നൽകിഅനുഗഹിക്കണെമ

  • @sheejasheeja9734
    @sheejasheeja9734 Місяць тому

    പരിശുദ്ധ അമ്മേ എന്റെ വയറ്റിലുളകുഞ്ഞിന് ഒരാപത്തും കൂടാതെ ഞങ്ങൾക്ക് തരേണമേ

  • @ratheeshratheesh5108
    @ratheeshratheesh5108 Рік тому +68

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഈ ജപമാലയക്ക്‌ അസാധ്യമായ ശക്തി ഉണ്ട്... ഇന്നലെ ഞാൻ ആദ്യമായി ഈ പ്രാർത്ഥനയുടെ ഭാഗമായി...കരഞ്ഞു തന്നെയാണ് ഞാൻ ഇത് ഞാൻ പൂർത്തീകരിച്ചത്... കണ്ണ് നിറയെ കണ്ണീര് കൊണ്ട് ഒന്നും കാണാൻ സാധിച്ചിരുന്നില്ല... ഇന്ന്‌ എന്റെ കണ്ണീരിൽ ശമനം ഉണ്ട്... ഇന്ന് ഞാൻ ഇത് ചെല്ലുമ്പോൾ എന്റെ ദുഃഖഭാരം അല്പമായി കുറഞ്ഞു പോലെ എനിക്ക് അനുഭവപ്പെടുന്നു... തീർച്ചയായും അത്ഭുത ശക്തിയുണ്ട്.. ഇന്നലത്തെ എന്റെ പ്രശ്നത്തിന് കുറച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടുണ്ട്... ദൈവം വലിയവൻ തന്നെയാണ്🙏

  • @jeemolsaju8551
    @jeemolsaju8551 Рік тому +8

    മാതാവേ എന്റെ കൂടൽസംബന്ധമായ എല്ലാ അസുഖങ്ങളും മാറ്റിത്തന്നു എനിക്ക് സൗഖ്യം തരണമേ മാതാവേ🙏🙏🙏❤️❤️❤️

  • @beenajoymanadan
    @beenajoymanadan 21 день тому

    അമ്മേ എൻ്റെ പാപങ്ങൾ ക്ഷമിക്കണമെ. പാപബാധവം പശ്ചാത്താവ് വും തരണമെ.

  • @angelearnest6325
    @angelearnest6325 6 місяців тому

    അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കണമേ 🙏🙏🙏

  • @vasanthamurali2636
    @vasanthamurali2636 2 роки тому +8

    എന്റെ മാതാവേ എന്റെ കാലിന്റെ വേരികൊസ് വെയിൻ സൗഖ്യത്തെ തരേണമേ 🙏

  • @binduprasobh7234
    @binduprasobh7234 Рік тому +6

    അമ്മേ മാതാവേ ഭവനം എത്രയും പെട്ടന്ന് പൂർത്തികരിച് താമസിക്കാനുള്ള 'എല്ലാം തടസ്സവും നീങ്ങി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-wr3rr5kk4y
    @user-wr3rr5kk4y 5 місяців тому

    പരിശുദ്ധ അമ്മ ഈ ജപ മാലായിൽ സമർപ്പിച്ചേ എന്റെ ഇ പർത്ഥന കേൾക്കണമേ അമ്മ എന്റെ കടങ്ങൾ വിട്ടാൻ ഉള്ള വഴി കാണിച്ചു തരേണമേ എന്റെ മക്കൾക്കു നല്ല ജോലി കിട്ടണേ

  • @roypaul8954
    @roypaul8954 4 місяці тому

    അമ്മേ ഈ ജപമാല ഭക്തിയോട് ചൊല്ലാൻ എന്നെ അനുഗ്രഹിക്കണേ 🙏

  • @11xfootball24
    @11xfootball24 2 роки тому +47

    അമ്മേ രക്ഷിക്കണേ 🙏🙏.. കടങ്ങളാൽ ഭാരപെടുകയാണ്. കൈവിടരുതേ മാതാവേ 🙏🙏

    • @sinisini8221
      @sinisini8221 Рік тому

      എന്റെ അമ്മ രക്ഷിക്കേണമേ കടങ്ങളാൽ ഭാരപ്പെടുകയാണ് കൈവിടരുത് മാതാവേ

  • @reenasebastian5222
    @reenasebastian5222 Рік тому +6

    അമ്മേ മാതാവേ എന്നെ ഈ വലിയ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ

  • @user-vl4pj1xu8r
    @user-vl4pj1xu8r 2 місяці тому

    🙏 പരിശുദ്ധ അമ്മയെ മാതാവേ നിന്റെ രക്തക്കണ്ണൻ നീരാളി ഞങ്ങളെ കടാക്ഷിക്കേണമേ പത്താം ക്ലാസ് പരീക്ഷ എഴുതിയ എല്ലാ മക്കളെ നല്ല മാർക്ക് ചെയ്യിക്കാൻ പ്രത്യേകിച്ച് നല്ല മാർക്കോട് ജയിക്കാനുള്ള അനുഗ്രഹം നൽകേണമേ പരിശുദ്ധ അമ്മയെ മാതാവേ നിന്റെ രക്തക്കണ്ണൻ ഞങ്ങളെ കുടുംബത്തെയും🙏q

  • @alvinmayhew4526
    @alvinmayhew4526 4 місяці тому

    മാതാവേ അമ്മേ എൻറെ മാതാവേ എൻറെ മകൻറെ അമ്മയുടെയും കുടുംബ വിഷയത്തിന് പരിഹാരം അവന് നല്ല സാലറി ഓടുകളും നല്ല കമ്പനി ജോലി കിട്ടാൻ സഹായിക്കണമെന്ന് മാതാവേ ഞങ്ങളെ മക്കളെല്ലാം

  • @Mini-th9gm
    @Mini-th9gm Рік тому +23

    ഞാൻ ജപമാല കഴിവതും എന്നും ജപിക്കാറുണ്ട് ഈ കഴിഞ്ഞ ദിവസം ജപമാല ചൊല്ലിയപ്പോ അമ്മ മാതാവ് എനിയ്ക്ക് ചുവന്ന കളർ ഉള്ള കൊന്ത കാണിച്ചു തന്നു നല്ല ചുവപ്പ് മുത്ത് ഉള്ള എനിക്ക് ന്താണ് ന്ന് മനസ്സിലായില്ല ഞാൻ യൂ ട്യൂബിൽ പോയി നോക്കി ന്താ ന്ന് വിചാരിച്ചു അങ്ങനെ കണ്ടത് അപ്പൊ അമ്മ മാതാവിന്റെ രക്ത കണ്ണീർ ജപമാല ആണ് എന്ന് മനസ്സിലായി ഇന്ന് ഞാൻ ഇതു ചൊല്ലി പ്രാർത്ഥിച്ചു വിശ്വസിക്കുന്നവർക്ക് അമ്മമാതാവ് അടയാളം കാണിയ്ക്കും എന്റെ അനുഭവം 🙏🙏🙏💕🙏🙏🙏

    • @lilyamanimathew5891
      @lilyamanimathew5891 Рік тому

      Ppplpppppppplllppzcckŕtls

    • @sashleenjude654
      @sashleenjude654 Рік тому

      gfkffgfhsjgjdjskfggskjsfhagfskhgkffkdfgffgfgksgfahkfsflfgffggfggsdkffdhlfhkfffkdksfksksgffgksgflghgffggfffgfggfgghlsjflhfkgflhfaskffgghfdffldg

    • @sashleenjude654
      @sashleenjude654 Рік тому

      gfkffgfhsjgjdjskfggskjsfhagfskhgkffkdfgffgfgksgfahkfsflfgffggfggsdkffdhlfhkfffkdksfksksgffgksgflghgffggfffgfggfgghlsjflhfkgflhfaskffgghfdffldg

    • @elizabethsijojanees3916
      @elizabethsijojanees3916 8 місяців тому

      🙏

  • @josephpappachan9129
    @josephpappachan9129 2 роки тому +9

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂🙌🙏

  • @bijieldho8177
    @bijieldho8177 14 днів тому

    Amme ente idambadi niyogangal amma ettedukkaname amen🙏🙏🙏🙏

  • @jayaprayah6196
    @jayaprayah6196 16 днів тому

    പരിശുദ്ധ അമ്മേഇരിപത്തി ആറാം തിയതി രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ ബുധനാഴ്ച ഉള്ള sks ഇൽ എനിക്ക് ലോൺ കിട്ടാതെ മുടങ്ങി കിടക്കുന്നത് പാസാക്കി തന്ന് എന്നെയും കുടുബത്തെയും ആത്മഹത്യാ യുടെ വക്കിൽ നിന്നും ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ മോൾക്ക്+1 ന ഫുൾ A + കിട്ടാൻ അനുഗ്രഹിക്കേണമേ

  • @sumathomas3003
    @sumathomas3003 Рік тому +7

    സ്നേഹം നിറഞ്ഞ ഈശോയെ നിന്റെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണുനീരിനെക്കുറിച്ചു എന്റെ യാചനകൾ കേൾക്കണമേ 🌹🌹🙏🏻🙏🏻🙏🏻ആമ്മേൻ 🌹🌹

  • @lijibenny873
    @lijibenny873 Рік тому +12

    എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹം നൽകിയ അമ്മേ നന്ദി... സ്തുതി... ആരാധന 🙏🙏

  • @jollysunny9284
    @jollysunny9284 6 місяців тому

    എന്റെ മകൾ റോസ്ന യുടെ വിസ തടസങ്ങൾ എല്ലാം മാറി ശരിയാക്കിത്തരണം എന്ന് അമ്മയോട് അപേഷിക്കുന്നു ആമേൻ

  • @smitav3068
    @smitav3068 3 місяці тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ എനിക്ക് ഒരു ജോലി ശരിയാക്കി തരണേ ഇതെന്റെ ജീവിതം മാർഗമാണ് അമ്മേ എന്നെ സഹായിക്കേണമേ എന്നെ ഉപേക്ഷിക്കരുത് തള്ളിക്കളയല്ലേ അമ്മേ ഈ പാപിയുടെ പ്രാർത്ഥന കേൾക്കണേ േ❤

  • @ramyaraveendran1773
    @ramyaraveendran1773 Рік тому +27

    Very powerful prayer 🙏 Thank you God 🥰🙏🙏

  • @annapaul6358
    @annapaul6358 Рік тому +5

    അമ്മയുടെ രക്തക്കണ്ണീരാൽ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ

  • @JosphThomas
    @JosphThomas 2 місяці тому

    അമ്മേ മാതാവേ വിവാഹം കഴിഞ്ഞു മുന്ന് വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞില്ലാത്ത ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im 13 днів тому

    Ente madave ente prarthana kelkkaname rogagalil ninnum rakshikkename 😢ente amma madave ente sister nte brest muzha vere oru prblum illathe aakkitharanam😢😢😢😢😢enikku ammaode allathe arumilla amme parayan ente koode undairikkenam sandosham samadanavum nalkaname madave 😢😢😢😢😢

  • @albinkuttu2768
    @albinkuttu2768 Рік тому +30

    എന്റെ പ്രാർത്ഥനകേട്ട് എന്നെ അനുഗ്രഹിച്ചതിന് ഒരുപാടു നന്ദിയുണ്ട് അമ്മേ 🥰🥰🥰🥰🥰🥰

  • @josephpappachan9129
    @josephpappachan9129 2 роки тому +8

    P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും പ്രഷർറെ ഷുഗറിൻ്റെയും, അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏