വി.മിഖായേൽ മാലാഖയോടുള്ള ഈ പ്രാർത്ഥന നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും

Поділитися
Вставка
  • Опубліковано 25 сер 2024
  • ആത്മീയപോരാട്ടത്തിൽ ഒപ്പം നിന്നു പോരാടാൻ മുഖ്യദൂതനായ വി.മിഖായേലിനേയും സംഘത്തേയും ക്ഷണിച്ചു വരുത്തുന്ന പ്രാർത്ഥന ,
    തലമുറകളായുള്ള പിശാചിന്റെ ആധിപത്യങ്ങളേയും അവകാശങ്ങളേയും വെട്ടിമാറ്റുന്ന - പ്രാർത്ഥന,
    വ്യക്തി ജീവിതത്തിലെ പ്രലോഭനങ്ങളിലും വീഴ്ചകളിലും അത്ഭുതകരമായ ശക്തി പകരുന്ന പ്രാർത്ഥന ,
    കുടുംബത്തിൽ സ്വസ്തതയും ,സമാധാനവും ,സുരക്ഷിതത്വവും നിലനിർത്തുന്ന പ്രാർത്ഥന ,
    ദൈവരാജ്യ ശുശ്രൂഷകളിൽ ഉണർവ്വു പകർന്ന് പുതിയ വഴികൾ തുറക്കുന്ന പ്രാർത്ഥന .......etc
    പ്രാർത്ഥിച്ചു നോക്കൂ ....
    ദൈവവചനാടിസ്ഥാനത്തിലുള്ള ഈ പ്രാർത്ഥന നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും .
    Like ,Share ,Comments and SUBSCRI BE Our Spiritual Channel JOSE THALIYATH

КОМЕНТАРІ • 3,7 тис.

  • @josethaliyath9827
    @josethaliyath9827  4 роки тому +244

    ഈ Prayer ന്റെ Printed
    Coppy / Audio Coppy ആവശ്യമുള്ളവർ 9496516656 ഈ Watsup No ലേക്ക് Msg അയക്കുക

  • @georgechacko9850
    @georgechacko9850 9 місяців тому +42

    വി. മിഖായേൽ മാലാഖയേ എന്നെയും എന്റെ കുടുംബത്തെയും പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമെ

  • @valsammapunnoose7016
    @valsammapunnoose7016 4 місяці тому +12

    മിഖയേൽ മാലാഖ എല്ലാ മക്കളെയും അനുഗ്രഹിക്കു വിവാഹം നടക്കാത്ത സകല മക്കളുടെയും വിവാഹം നടക്കുവാൻവേണ്ടി പാർതിക്കണം 🙏🙏🙏

  • @prasannakumari5137
    @prasannakumari5137 5 місяців тому +29

    വിശുദ്ധ മിഖായേൽ മാലാഖേ സാത്താന്റെ പൈശാചിക പ്രവൃത്തി കളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ.ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @liskphome
    @liskphome 5 місяців тому +59

    വിശുദ്ധ മിഖായേൽ മാലാഖേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻ്റെ കുടുംബഞ്ഞ മോചിപ്പിക്കണമേ

    • @AnnammaJohn-bu9jc
      @AnnammaJohn-bu9jc 3 місяці тому

      Almekabum.vabuuidjjhgabuma
      .allabi0a.tbiln.ninñumñàgalà.àllabà4sumkàth7rshillkanßm❤😂🎉😢😊😂🎉😮😊

    • @sindhubiju7382
      @sindhubiju7382 2 місяці тому +1

      ആമേൻ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu Місяць тому +1

      വിശുദ്ധ മിഖായേൽ മാലാപ്പേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നു എൻ്റെ കുബത്തിൻ്റെ എല്ലാ പ്രയാസങ്ങളിൽ രക്ഷക്കാണ് മെഡിൽ നാളെ പാസ്സ് അക്കി തരാണ 3:03

    • @SudhaKumari-yv6iu
      @SudhaKumari-yv6iu Місяць тому

      പി ശുദ്ധ മിഖായേൽ മാലാഖേ എല്ലാ പൈശാപിക ബന്ധനകളിൽ നിന്നും മെഡിക്കൽ പാസ്സ് അക്കി തരാണനാളെ പാസ്സ് ആക്കി തര 2:08

  • @geojohn8049
    @geojohn8049 Рік тому +37

    വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകേണമേ 🙏

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 Рік тому +18

    തലമുറ തലമുറയായി വേട്ടയാടികൊണ്ടിരിക്കുന്ന എന്റെ ജീവിതത്തെയും എന്റെ കുടുംബത്തെയും സാത്താന്റെ പിടിയിൽ നിന്നും രക്ഷിക്കേണമേ ഞങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും അവിടുന്ന് കോട്ട കെട്ടി സംരക്ഷണം നൽകി ഞങ്ങളെ സ്വതന്ത്രമാകണമേ ഞങ്ങളോട് പൊറുകേണമേ കരുണകാണികേണമേ

  • @sheebajose9018
    @sheebajose9018 11 місяців тому +41

    വി.മിഖായേൽ മാലാഖേ എൻ്റെ മകളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമെ സാത്താനിൽ നിന്നും രക്ഷിക്കണേ❤❤

  • @laijaaugustine3433
    @laijaaugustine3433 11 місяців тому +29

    എന്റെ കാവേൽ മലേഖേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @user-vj3rj2hz7u
    @user-vj3rj2hz7u 5 місяців тому +7

    വിശുദ്ധ മിഖായേൽ മാലാഖ എന്ന പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @laijaaugustine3433
    @laijaaugustine3433 11 місяців тому +26

    വിശുദ്ധ മിഖയാലേ എല്ലാതടസ്സങ്ങളും മാറ്റിതരേണമേ 🙏🙏🙏🙏🙏

  • @annammaabraham4398
    @annammaabraham4398 5 місяців тому +34

    വിശുദ്ധ മിഖായേൽ മാലാകെ എന്റെ ഭർത്താവിനെയും മക്കളെയും എന്നെയും എന്റെ കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്ന് ദുഷ്ടരുപിയിൽ നിന്നും രക്ഷിക്കേണമേ ആമേൻ

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏❤

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ 🙏

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ ❤🙏

    • @user-jt6ns4qn4d
      @user-jt6ns4qn4d Місяць тому

      ആമൻ ആമേൻ ആമേൻ🙏🙏🙏

  • @user-qj2cw8of5o
    @user-qj2cw8of5o 6 місяців тому +65

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിൽ എല്ലാവരും സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏എനിക്ക് വന്നിരിക്കുന്ന. മനസികപ്രയാസങ്ങളെല്ലാം മാറ്റി സമാധാനം തരണേ 🙏

    • @sindhubiju7382
      @sindhubiju7382 2 місяці тому

      ആമേൻ 🙏

    • @AnnammaJohn-bu9jc
      @AnnammaJohn-bu9jc 2 місяці тому

      ❤🎉😢😮❤😂🎉😢❤😢😢😊😊😊😢😊😅❤😂😢😅kabal.mlahaanagàluda6athhrabalayilmalumeyabussrigabumamayà.allakriyahlumlumkudaungananum😂🎉😢😮❤❤😂❤❤❤❤😂🎉😢😢😮😮😊😊

    • @AnnammaJohn-bu9jc
      @AnnammaJohn-bu9jc 2 місяці тому

      ❤😂😂🎉😢😢😂😂🎉😢😢😂😂😢😢❤🎉❤❤❤❤❤❤❤❤❤❤❤m3gh
      Malàhyanagaludama4usamaythumkudaundaganam0àsas8ga. .skkuthyathhrukknuam❤🎉😢😮😅😊amenamen.men

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 2 місяці тому

      വിശുദ്ധ മിഖായേൽ മാലാഖയെ എൻ്റെ മെഡിക്കൽ പാസ്സ് ആയി തരാണനാളെ മെഡിൽ*നാടക്കുന്നു പാസ്സ് ആയിയുന്ന)നാളെ സഷേംനതരാണം 4:56

    • @sindhubiju7382
      @sindhubiju7382 2 місяці тому

      ആമേൻ 🙏

  • @laijaaugustine3433
    @laijaaugustine3433 Рік тому +38

    വിശുദ്ധ മിഖയാലേ ശത്രു ക്കളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @valsammakf4899
    @valsammakf4899 Рік тому +8

    എൻറ കാവൽമാലാഖയ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @laijaaugustine3433
    @laijaaugustine3433 Рік тому +9

    വിശുദ്ധ മിഖയാലേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @rajiramakrishnan7054
    @rajiramakrishnan7054 10 місяців тому +12

    ശത്രു ദോഷത്തിൽ നിന്നും എന്നെ വിടുവിക്കണമേ ശാരീരിക ബുദ്ധിമുട്ടുകളിലേക്കു കടന്നു വന്നു എന്നെ സഹായിക്കണമേ അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിയണമേ വിശുദ്ധ മിഖയേൽ മാലാഖയെ എനിക്ക് തുണയായി വരേണമേ എന്റെ വേദനയിൽ എനിക്ക് ആശ്വാസമാകണമേ ആരുമില്ലാത്ത അവസ്ഥയിൽ നിന്നും എന്നെ കാത്തു പരിപാലിക്കണമേ പൂർണ ആരോഗ്യമുള്ളവളായി മാറ്റണമേ എന്റെ രോഗ അവസ്ഥയിൽ കൂട്ടായിരിക്കണമേ എനിക്ക് ആശ്വാസവും ആശ്രയവും ആവണമേ വിശുദ്ധ മിഖയേൽ മാലാഖയെ എന്നെ ഉപേക്ഷിക്കാതെ കൂടെ നിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ഇപ്പോഴത്തെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളിൽ നിന്നും എന്നെ കാത്തു പരിപാലിക്കണമേ വിശുദ്ധ മിഖയേൽ മാലാഖയെ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 14 днів тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @masteraaron6304
    @masteraaron6304 2 роки тому +40

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 14 днів тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 11 днів тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @laijaaugustine3433
    @laijaaugustine3433 Рік тому +27

    വിശുദ്ധ മിഖേൽ മാലാഖയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏

  • @valsammavarghese541
    @valsammavarghese541 11 місяців тому +12

    വിശുദ്ധ മിഘായേലേ അലട്ടുന്ന എല്ലാ ദുഷ്‌ട ശക്തിയിൽ നിന്നും എന്നെ രക്ഷിക്കുവാൻ വരിക. നന്മക്കുള്ള തടസങ്ങൾ നീക്കി ആനുഗ്രഹിക്കേണമേ ആമേൻ 🙏

  • @user-vj3rj2hz7u
    @user-vj3rj2hz7u 5 місяців тому +6

    വിശുദ്ധ മിഖായേൽ മാലാഖയുടെ കുഞ്ഞിൻറെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണം

  • @shylashyla8309
    @shylashyla8309 2 роки тому +22

    മിഖായേൽ മാലാഖയെ എന്റെ ജോലിക്ക് തടസം നിൽക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റണമേ.. 🙏🙏🙏🙏

  • @emmanuellanceletalven1319
    @emmanuellanceletalven1319 Рік тому +19

    ദൈവത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട വി.മിഖായേൽ മാലാഖേ ലോ കാ രൂപികളുടെ ശക്തിയിൽ നിന്നും സാത്താൻ്റെ കുടിലതന്ത്രങ്ങളിൽ നിന്നും എപ്പോഴും എന്നെയും 'എൻ്റെ കുടുംബത്തേയും കാത്തു പരിപാലിച്ചുകൊള്ളേണമെ.

  • @rajiramakrishnan7054
    @rajiramakrishnan7054 10 місяців тому +5

    എന്റെ ജോലിക്ക്തടസം വരാതെ എന്നെ കാത്തുകൊള്ളണമേ അബുദാബിയിൽ വിസിറ്റ് വിസയിലുള്ള എനിക്ക് പെർമനെന്റ് വിസ അടിക്യാനുള്ള സാമ്പത്തിക തടസങ്ങൾ മാറ്റി തരേണമേ എല്ലാ ദുഷ്ടശക്തികളിൽ നിന്നും എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ, അനഘലിവിങ്സ്റ്റണിനും എന്നും കൂട്ടായിരിക്കണമേ അൽഗ മോൾക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ വിശുദ്ധ മിഖയേൽ മാലാഖയെ എന്റെ നടുവേദന മാറ്റി തരണമേ ജോലി തടസം മാറ്റി തരണമേ സഹായത്തിനു ആരുമില്ല എനിക്ക് എന്റെ സഹായത്തിനായി വരേണമേ ആമേൻ 🙏🙏🙏🙏🙏എന്റെ ഏത് അവസ്ഥയിലും തുണയായിരിക്കണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കു കടന്നു വരേണമേ 🙏🙏🙏🙏🙏🙏

  • @mollyjoseph3035
    @mollyjoseph3035 5 місяців тому +9

    വിശുദ്ധ മിഖായേൽ മാലാഖ യെ ഇന്ന് നഴ്സിംഗ് അവസാന പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളുടെയും കൂടെയിരിക്കേണമേ ടെൻഷൻ ഇല്ലാതെ പരീക്ഷ എഴുതുവാൻ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sumathomas3003
    @sumathomas3003 2 роки тому +22

    വിശുദ്ധ മിഖായേൽ മാലാഖേ മക്കളുടെ യാത്രയിൽ കാവലാകണമേ നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🌹ആമ്മേൻ ❤❤❤🙏🏻

  • @marygeorge5573
    @marygeorge5573 2 роки тому +25

    വിശുദ്ധ മിഖായേൽ മാലാഖേ വിശാചിൻ്റെ ഉപദവങ്ങളിൽ നിന്ന് ഞങ്ങൾ എല്ലാവരേയും കാത്തു കൊള്ളേണമേ ആമ്മേൻ 🙏❤️🙏❤️🙏❤️🙏❤️🙏

  • @jessymolulahannan8601
    @jessymolulahannan8601 2 місяці тому +3

    വിശുദ്ധ മിഖയേലെ വിവാഹത്തിനു തടസങ്ങളെ മാറ്റി കുഞ്ഞുങ്ങൾക്ക് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏

  • @lesli1832
    @lesli1832 10 місяців тому +3

    എന്റെ മക്കൾ അനുഭവിക്കുന്നപാപ ശാപബന്ധനംപിശാചിന്റെ ബന്ധനങൾ എല്ലാം മാറി കിട്ടി നല്ല ഒരു ജീവിതം ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @celinanand3442
    @celinanand3442 Рік тому +12

    എന്റെ വിശുദ്ധ മിഖായേൽ മാലാഖയെ അര്ജുന് നല്ലൊരു ജോലി കൊടുക്കുവാനും അവന്റെ സ്വാഭാവത്തെ അനുഗ്രഹിക്കുകയും ഞങ്ങളുടെ കുടുംബത്തെ സംരെക്ഷിക്കുകയും ചെയ്യണമെന്ന് അപേഷിക്കുന്നു ആമേൻ

  • @blessygeorge7794
    @blessygeorge7794 3 роки тому +33

    മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമെ. ആമ്മേൻ. ഹല്ലേലൂയ്യാ

  • @valsammavarghese541
    @valsammavarghese541 11 місяців тому +26

    വിശുദ്ധ മിഘായേലേ എല്ലാ കുടുംബങ്ങളെയും തിരുസഭ മുഴുവനായും കാത്തു പാലിക്കാൻ ദൈവം തന്ന അധികാരസക്തിയിൽ കാത്തുപരിപാലിക്കേണമേ. ആമേൻ 🙏

  • @MaryMathew44
    @MaryMathew44 4 місяці тому +4

    വിശുദ്ധ മിഖായേൽ മാലാഖയെ ഈ രാത്രിയിൽ ഞങ്ങളെ കാത്തു കൊള്ളണമേ ആമേൻ

  • @jayasolomon3284
    @jayasolomon3284 3 роки тому +22

    വിശുദ്ധ മിഖായേലേ ഞങ്ങളുടെ കുടുംബത്തിലേക്ക് വേഗം വരണമേ !

  • @daisypaul337
    @daisypaul337 3 роки тому +37

    മിഖായേൽ മാലാഖ പൈശാചികശകതതികളിൽ നിന്ന് എല്ലാ മകളെയും രകഷികേണമേ

  • @valsammavarghese541
    @valsammavarghese541 11 місяців тому +8

    കർത്താവേ ആത്മീക പോരാട്ടത്തിൽ എന്റെ സഹായത്തിനായി വിശുദ്ധ മിഘായേലിനെ അയെക്കേണമേ സംരെക്ഷിക്കേണമേ ആമേൻ 🙏

  • @molyjohns7648
    @molyjohns7648 3 місяці тому +1

    ഞങ്ങളുടെ എല്ലാ അസുഖങ്കലിൽ നിന്നും വേദനകളിൽ നിന്നും റിഷിക്കുവാൻ മാധ്യസ്ഥാ പ്രാത്ഥന നടത്തേണമേ

  • @antonypadayatty9666
    @antonypadayatty9666 Рік тому +44

    വിശുദ്ധ മിഖയേൽ മാലാഖയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തിയിൽ നിന്നും മോചിപിച്ചു തരണമേ, amen praise the Lord.🙏🙏🙏

  • @leelammavarghese6030
    @leelammavarghese6030 Рік тому +29

    എന്റ കാവൽ മാലാഖയേ അടിയന്റ കുടുബത്തെയും ലോകത്തെയും കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @lathap3812
    @lathap3812 8 місяців тому +1

    വിശുദ്ധ മിഖയെൽ മാലാ ഹയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തിയിൽ നിന്നും മോചിപ്പിച്ച തരണമേ ആമേൻ. Praise the Lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹 🌹🌹🌹🌹🌹🙏🌹

  • @valsammakf4899
    @valsammakf4899 11 місяців тому +5

    എന്റെ കാവൽ മാലാഖയെ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ലോക മുഴുവനുമുള്ള എല്ലാ മക്കളെയും കാത്തു സംക്ഷിക്കണമേ ആമേൻ

  • @hemajasminetk7084
    @hemajasminetk7084 3 роки тому +27

    കാവൽ മാലാഖമാരേ ഞങ്ങളുടെ കുടുംബങ്ങളെ എല്ലാ തിന്മകളിൽ നിന്നും കോട്ട കെട്ടി സംരക്ഷിക്കണമേ ആമേൻ

    • @veedugopalan4914
      @veedugopalan4914 3 роки тому

      അമ്മയ എന്റെ കുടുംബത്തെ അന്നുഗ്രഹിക്കണമാ

  • @laijaaugustine3433
    @laijaaugustine3433 Рік тому +5

    വിശുദ്ധ മിഖ യാലേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏👍🏻

  • @user-wb4dc7np2v
    @user-wb4dc7np2v Місяць тому +2

    ❤❤❤❤❤❤❤St.Michile pray for us AMEN AMEN AMEN AMEN AMEN AMEN AMEN ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @reethaantony8031
    @reethaantony8031 Рік тому +2

    വിശുദ്ധ മിഖയേൽ മാലാഖയെ എന്നെയും മകനെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാ തിന്മയുടെ ശക്തികളിനിന്നും ദുഷ്ട ശതൃക്കളിൽ നിന്നും എപ്പോഴും കാത്തു രക്ഷിക്കണമേ ഇതുപോലെയുള്ള എല്ലാവരെയും അവരുടെ കുടുംബങ്ങളെയും കാത്തു കൊള്ളണമേ

  • @snehaky1014
    @snehaky1014 3 роки тому +51

    മിഖായേൽ മാലാഖയേ എന്റെ ഈ വലിയ ആഗ്രഹം സാധിച്ചു തരണേ 💘

  • @hhdubai3831
    @hhdubai3831 3 роки тому +74

    മിഖായേൽ മാലാകെ പൈശാചിക ശക്തികളിൽ നിന്ന് എന്നെയും കുടംബത്തെയും കാത്ത് സമാധാനം ചൊരിയേണമെ. .എന്റെ വരുമാനത്തിന് തടസ്സം നിൽക്കുന്ന പെശാചിക ശക്തികളെ വെട്ടിയകറ്റേണമെ.
    ഇത് കാണുന്ന എല്ലാവരും ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ.

    • @rosilylouis3466
      @rosilylouis3466 3 роки тому +2

      God bless your family amen

    • @marymd4826
      @marymd4826 2 роки тому +2

      വിശുദ്ധ മിഖായേൽ മലാഖ യെ ഞങ്ങളുടെ നേരെ വരുന്ന സകല ശത്രുക്കളെയും അങ്ങയുടെ വാളിനാൽ പ്രതിരോധിക്കണമെ പൈശ ചിക ഫീഡളിൽ നിന്ന് രക്ഷിക്കണമെ🙏 എന്നെയും കുടുംബത്തെയും പ്രിയപെട്ടവരെയും സംരക്ഷണം നൽകണമെ🙏🙏🙏

  • @ashababy2081
    @ashababy2081 5 місяців тому +5

    വി. മിഖയേല എന്റെ മകന്റെ വിവാഹം പെട്ടെന്ന് തടസങ്ങൾ മാറ്റി നടത്തി തരണേ 🙏🙏🙏

    • @sonivarghese140
      @sonivarghese140 3 місяці тому

      Please pray for my family 🙏🏻🙏🏻

    • @sonivarghese140
      @sonivarghese140 3 місяці тому

      Praise the lord 🙌🏽🙌🏽🙌🏽🙏🏽

    • @sonivarghese140
      @sonivarghese140 3 місяці тому

      Hallelujah hallelujah hallelujah 👋👋👋🙋🏻‍♀️🙋🏻‍♂️🙋🏻‍♀️ yes

    • @sonivarghese140
      @sonivarghese140 3 місяці тому

      🙏🏻🙏🏻🙏🏻 Amen

  • @rosep1776
    @rosep1776 3 роки тому +91

    മിഖായേൽ മാലാഖേ എല്ലാ ദുഷ്ടാരു പികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

    • @sarammamathew5620
      @sarammamathew5620 Рік тому +1

      t̊h̊ån̊k̊ẙo̊ů m̊i̊c̊h̊åe̊l̊ ån̊g̊e̊l̊ f̊o̊r̊ p̊r̊o̊t̊e̊c̊t̊i̊o̊n̊.̊

  • @riyarins7743
    @riyarins7743 3 роки тому +66

    വിശുദ്ധ മിഖായേൽ മാലാഖയെ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണെ

  • @bijujohn459
    @bijujohn459 6 днів тому

    വിശുദ്ധ മീഖായേൽ മലേഖേ എന്റെ ജീവിതത്തിലെ നിരാശയും വേദനയും ഒരു മാറ്റാം ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ

  • @paultk1171
    @paultk1171 6 днів тому

    വിശുദ്ധ മിഖായേൽ മാലാഖേ 🙏Alphons ഈ നിമിഷം മുതൽ മിഖായേൽ മാലാഖായുടെ അനുഗ്രഹത്താലും, കൃപയാലും നിയന്ത്രണത്താലും മാത്രം ജീവിക്കാൻ ഈ നിമിഷം മുതൽ അങ്ങ് അവന്റെ കൂടെ ഉണ്ടയിരിക്കണമേ 🙏alphons നെ ഈ അമ്മ, മിഖായേൽ മാലാഖായ്ക്ക് പൂർണ്ണമായും എന്നേക്കുമായി കർത്താവായ യേശുവിന്റെ തിരുനാമത്തിൽ വിട്ടുതന്നിരിക്കുന്നു, ദയവോടെ സ്വീകരിച്ചു അങ്ങയുടെ കൂടെ എന്നും കൂട്ടി ജീവിപ്പിക്കണമേ 🙏ഞാൻ ഇനി alphons നു വേണ്ടി വ്യാകുലപ്പെടുകയില്ല. ആമേൻ ഹല്ലേലുയ 🙏

  • @subhashgeorge2443
    @subhashgeorge2443 Рік тому +20

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാരേയും കാത്തുകൊള്ളണമേ

  • @lisykuruvila2351
    @lisykuruvila2351 3 роки тому +47

    മിഖായേൽ മാലാഖയെ അന്ധകാരത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @sheenasatheesan7138
    @sheenasatheesan7138 9 днів тому

    വിശുദ്ധ മിഖായേൽ മാലാഖ എന്റെ എന്റെ ഭർത്താവിനെ ദുഷ്ട ശക്തിയിൽ നിന്നും ദുശീലങ്ങളിൽ നിന്നും മാലാഖ കാത്തുകൊള്ളണമേ.

  • @GiniJoseph-q7f
    @GiniJoseph-q7f 5 днів тому

    ഞങ്ങളെ ഭയപ്പെടുത്തുന്ന എല്ലാം ചിന്തകളും മിഖായേൽ മാലാവയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏

  • @minijoy9919
    @minijoy9919 3 роки тому +69

    വിശുദ്ധ മിഖയേൽ മാലാഖയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തിയിൽ നിന്നും മോചിപിച്ചു തരണമേ, amen priase the Lord.

    • @shylajose1630
      @shylajose1630 3 роки тому

      Mikayal malakaemta makanta leharivasthukaluda upayogam nirthi tharanama

    • @annieclarence5516
      @annieclarence5516 2 роки тому

      Since a long time i am waiting for this Angeles prayer as i am suffering from evil spirit works day and night. As i know it is back magic , escaping with prayers. This prayer will be more useful. Praise be to almighty. Amen.

    • @jesnajamesjames4318
      @jesnajamesjames4318 2 роки тому +1

      @@annieclarence5516 entemurivusukamakkanemee

    • @sivaprasad5502
      @sivaprasad5502 2 роки тому

      Nattilulla kanda alavalathikale,
      Veettile iruthi Madhyam kodukkatheyum,
      Vrithiketta koottukare veedukalile
      adupikkatheyum irunnal mathi.

    • @josygeorgepgjosy3869
      @josygeorgepgjosy3869 6 місяців тому

      Amen

  • @alicesilvadhasan
    @alicesilvadhasan Рік тому +6

    മിഖായേൽ മാലാഖയെ എന്റെ കുടുമത്തിന് വേണ്ടി ദൈവത്തോട് പ്രതികണമേ ഈ ലോകത്തു ഉള്ള എല്ലാവരേയും എന്നെയും എന്റെ കുടുബത്തയും ഞാൻ സേനക്കിക്കുന്ന എല്ലാരേയും കാത്തുകൊള്ളണണമേ ദൈവമേ എന്റെ എല്ലാ ആഗ്രഹങ്ങൾ നടക്കണമേ എന്റെ അനുജൻ ഹോസ്റ്റൽ ആണ് അവനെ കാത്തുകൊള്ളണമ്മേ എന്റെ അമ്മനെയും അച്ഛനെയും എന്നെയും എന്റെ കൂടെ ഉള്ള എല്ലാരേയും കുത്തുകൊള്ളണമേ എന്റെ അമ്മന്റെയും അച്ഛന്റെയും കടം മാറണമേ ദൈവമേ എന്നാ എന്റെ കുടുംബത്തെയും ഞാൻ സേനക്കിക്കുന്ന എല്ലാരേയും കാത്തുകൊള്ളണമേ എനിക്ക് പഠിക്കാൻ ശക്തി ബുദ്ധി തരണമേ എന്റെ അനുജനും കൊടുക്കണേ പ്ലീസ് എന്റെ ദൈവമേ ഞാൻ oru കുട്ടി

  • @parruap1789
    @parruap1789 6 днів тому

    വിശുദ്ധ മിഖിയിൽ മാലാഖ എല്ലാ തടസം നീക്കി ഒരു ഭവനം നൽകി എന്റെ കുടുംബത്തെ അനുഗ്രെഹികേണമേ 🙏🙏

  • @lalybenny6910
    @lalybenny6910 Рік тому +8

    എന്റെ മക്കളെ എല്ലാആപത്തുകളിലും അപകടങ്ങളിലും നിന്ന് കാത്തുകൊള്ളണമേ 🙏🌹

    • @sindhubiju7382
      @sindhubiju7382 12 днів тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏❤

  • @minimanoj8315
    @minimanoj8315 3 роки тому +76

    മിഖായേൽ മാലാഖേ ഞങ്ങളുടെ സങ്കടങ്ങളിൽ ഇടപെടണേ

  • @JoshykJoseph
    @JoshykJoseph 6 місяців тому +1

    Sakala paishajika bandhanangalum maty samadhanam nalki anugrahikaname. Sampathikamai oru viduthal nalki anugrahikaname. Hallelujah hallelujah Hallelujah amen .

  • @vijayakumari728
    @vijayakumari728 2 місяці тому

    വി മിഖായേൽ മാലാഖേ എൻറെ കുടുംബത്തെ എല്ലാ പൈശാചിക പീഡനങ്ങളിൽ നിന്നും മോചിപ്പിക്കു ണമേ🙏🙏🙏🙏

  • @anlinmathew4868
    @anlinmathew4868 3 роки тому +31

    എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @anilkurisinkal6609
    @anilkurisinkal6609 3 роки тому +15

    വിശുദ്ധ മിഖായേലെ സാത്താന്റെ പരീക്ഷയിൽ നിന്നും എന്നെ കാത്തുരക്ഷിക്കണമേ

    • @michaelmathai5087
      @michaelmathai5087 3 роки тому

      അന്ദേ യുടെ പേര് ധാരിയായ എന്നെ രക്ഷിക്കണെ.

    • @sindhubiju7382
      @sindhubiju7382 12 днів тому

      ആമേൻ 🙏

  • @lesli1832
    @lesli1832 9 місяців тому +1

    വിശുദ്ധ മിഹയെൽ മാലാഖ എന്റെ മക്കളുടെ ജീവിതത്തിലെ അലസത മടി എല്ലാം മാറ്റി വയ്ക്കുന്ന പഠനം പരീക്ഷ എന്നിവയിൽ മടുപ്പ് എല്ലാം മാറി കിട്ടി നല്ല ഒരു ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @lillyjoseph3066
    @lillyjoseph3066 5 днів тому +1

    Ente v.malaghaye ente makal eduthirikkunna thettaya theerumanangalillninnum mattam undakan veandy avale sahaikkane thinmayude sakthiale Betty mattaname amen.🙏🙏🙏

  • @philippampottitharayil8665
    @philippampottitharayil8665 3 роки тому +70

    മിഖായേൽ മാലാഖേ ഞങ്ങളുടെ കുടുംബത്തിലേക്ക് വേഗം വരണമെ

    • @rossamathomas7829
      @rossamathomas7829 3 роки тому

      ആമേൻ

    • @skcreations3264
      @skcreations3264 3 роки тому

      Please bless my family

    • @marykuttyjoseph5208
      @marykuttyjoseph5208 3 роки тому

      @@rossamathomas7829 കുഞ്ഞുങ്ങളെ പ്രാത്ഥനയിൽ വളത്തിൽ കൂകരണമെ

    • @marykuttyjoseph5208
      @marykuttyjoseph5208 3 роки тому +1

      കുഞ്ഞുങ്ങ ളെ നിമ്മലരായി കാന്തു കൊള്ളണമെ

    • @gracysunny4993
      @gracysunny4993 3 роки тому

      Migayel malage nangalude kodunbathilrilechku erangivaraname

  • @laijaaugustine3433
    @laijaaugustine3433 Рік тому +3

    വിശുദ്ധ മിഖായേൽ മാലാഖ എന്നേയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏

  • @user-zx6qg3md1j
    @user-zx6qg3md1j 3 місяці тому

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങടെ കുടുംബത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് രക്ഷപ്പെടുത്തണം

  • @KurianM.A
    @KurianM.A 25 днів тому

    വി. മിഖായേൽ മാലാഖേ എന്റെ അമ്മയ്ക്ക് നല്ല ഒരു ജോലി തരേണമേ. എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ എന്റെ മാലാഖേ❤️🙏🙏

  • @sheelasebastian2522
    @sheelasebastian2522 3 роки тому +44

    മീഖായേൽ മാലാഖേ എൻെറ മകനേയും പരീക്‌ഷ എഴുതുന്ന എല്ലാമക്കളേയും സംരക്‌ഷിക്കണമേ

    • @hhdubai3831
      @hhdubai3831 3 роки тому +2

      എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

    • @raimoljhonson1198
      @raimoljhonson1198 3 роки тому +1

      Sheethal, Denny kku vendi apeshikkane

  • @josephpappachan9129
    @josephpappachan9129 3 роки тому +19

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r 29 днів тому +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി ലഭിക്കാത്ത അവസ്ഥ എന്റെ ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ഒരു ഉയർച്ച ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @GiniJoseph-q7f
    @GiniJoseph-q7f 13 днів тому

    വി. മിഖായേൽ മാലാഖയെ എന്റെ എന്റെ എല്ലാ വേദനയും വിഷമവും ആകുലതയും എല്ലാം മാറ്റി ഈശോയോടു കൂടിയിരിക്കാനും ടെൻഷൻ ഇല്ലാതെയിരിക്കാനും നല്ല ഒരു ജോലിയും കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @loyalmaryantony5558
    @loyalmaryantony5558 3 роки тому +104

    വി. മിഖയേൽ മാലഘേ ഞങ്ങളുടെ കുടുoമ്പത്തിലെ എല്ലാവർക്കും അങ്ങയുടെ സംരക്ഷണം ഉണ്ടാകണമേ.

    • @hi-qj3qp
      @hi-qj3qp 2 роки тому +1

      മിഖായേൽ മാലാഖയ , എന്നെയും എന്റെ കുടുംബത്തെയും എല്ലാ പൈശാചിക ആ സക്തികളിൽ നിന്നും വിടുവിക്കണമേ

    • @vasanthavasu2738
      @vasanthavasu2738 2 роки тому

      P

    • @lissysaju3241
      @lissysaju3241 2 роки тому +1

      Metoo

    • @amminithankappan3575
      @amminithankappan3575 2 роки тому +2

      കാവൽമാലഖമാരെഎൻറ്കുടുബതതിലെപൃശനങൾമാററീതരേണമേ

    • @anniejose4223
      @anniejose4223 2 роки тому +1

      Oru copy kittiyal kollamayirunnu

  • @Anna.12325
    @Anna.12325 4 місяці тому

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളുടെ കുടുംബത്തിലെ അനർത്ഥങ്ങൾ മാറ്റിത്തരണമെ ആമേൻ

  • @lissy9859
    @lissy9859 13 днів тому

    വിശുദ്ധ മിഖായേൽ മാലാഖയെ, എന്നോടൊപ്പം എനിക്കും കുടുംബത്തിനും കാവലായി കൂടെ ഉണ്ടാകണേ.🙏

  • @seenafrancis7127
    @seenafrancis7127 3 роки тому +29

    എന്റെമകൾ ക്ക് ഭ യ ത്തി ൽ നിന്നു മോ ച നം നൽ ക ണ മേ 🙏🌹

  • @johnypp6791
    @johnypp6791 2 роки тому +16

    ദൈവസന്നിധിയിൽ നിൽക്കുന്ന മഹാ ദൂതൻമാരായ വിശുദ്ധ മിഗ്യൽ മാലാഖ.. വിശുദ്ധ ഗബ്രിയേൽ മാലാഖ.. വിശുദ്ധ റാഫയൽ മാലാഖ ഊരിപ്പിടിച്ച വാളുമായി ദൈവജനത്തിന്റെ രക്ഷയ്ക്കായി varename🙏🏼🙏🏼🙏🏼. കർത്താവെ ഈ മഹാ ദൂതൻമാരെ സ്വർഗത്തിൽ നിന്നും അയക്കണമേ

    • @shanyjames9828
      @shanyjames9828 9 місяців тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyag2592
    @priyag2592 2 місяці тому

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ തലകറക്കം പൂർണ്ണമായി മാറ്റി തരണമേ. എന്റെ ജോലി തടസം മാറ്റി നല്ല സാലറി ഉള്ള ജോലി വേഗത്തിൽ തരണമേ.

  • @ashiqgeorge9213
    @ashiqgeorge9213 2 місяці тому

    വിശുദ്ധ മിഖായേൽ മാലാഖേ എൻ്റെ കുടുംബത്തെ ദുഷ്ട ശക്തിയിൽ നിന്ന് രക്ഷിക്കണമെ🙏🙏🙏

  • @mariammaanackaruparambilro5937
    @mariammaanackaruparambilro5937 3 роки тому +47

    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ

    • @jaiseypt5303
      @jaiseypt5303 2 роки тому

      Makkalku kaval ayirikkane malaghe

  • @santhoshthampi7156
    @santhoshthampi7156 3 роки тому +32

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങൾക്ക് എല്ലാപേർക്കും സംരക്ഷണം നൽകേണമേ. ആമേൻ

    • @shebinjoseph1674
      @shebinjoseph1674 2 роки тому

      വിശദ്ധേ മിഖായേൽ മാലാഖ എന്റെ മകന്റെ ജോലി തടസ്സം വിവാഹം തടസ്സം മാറ്റിതര ണമേ തിന്മയുടെ ശക്തി ഇല്ലത ക്കണമേ

    • @mollybabu7400
      @mollybabu7400 2 роки тому

      വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളെ ദുഷ്ട സാത്താൻ്റെ ആധിപത്യത്തിൽ നിന്നും ഞങ്ങ ളെ സംരക്ഷിക്കേണമേ ആ മേൻ

    • @leelammacheriyan966
      @leelammacheriyan966 2 роки тому

      @@shebinjoseph1674 ok k

  • @antopaul1959
    @antopaul1959 2 місяці тому

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിൽ എല്ലാവരും സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാൻ അനുഗ്രഹിക്കണേ എനിക്ക് വന്നിരിക്കുന്ന. മനസികപ്രയാസങ്ങളെല്ലാം മാറ്റി സമാധാനം തരണേ

  • @user-ee1hb9pe1d
    @user-ee1hb9pe1d 2 місяці тому

    വിശുദ്ധ മിഖാൽ മാലാഖ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും ഏറ്റെടുക്കണമേ

  • @olvaoleen3837
    @olvaoleen3837 3 роки тому +29

    മുഖ്യ ദൂതനായ വിശുദ്ധ മിഖായേൽ മാലാഖേ എൻ്റെ അമ്മയുടെ അസുഖം മാറുവാനായി പ്രാർത്ഥിക്കണമേ.....🙏👏🙏

  • @johnypp6791
    @johnypp6791 3 роки тому +32

    വിശുദ്ധ മിഖായാൽ മാലാഖ ഞങ്ങളെ മന്ത്രo തന്ദ്രം കൂടുവാത്രം ഇവയിൽ നിന്നും രക്ഷിക്കണമേ 🙏

  • @SoumyaBinu-pb8wb
    @SoumyaBinu-pb8wb 3 місяці тому

    വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ കാത്തുകൊള്ളേണമേ

  • @reenaalbert5296
    @reenaalbert5296 7 місяців тому

    വിശുദ്ധ മിഖയേൽ മാലാഖയെ എന്നെ കുടുംബത്തെ എല്ലാ പൈശാചിക ശക്തിയിൽ നിന്നു മോചിപ്പിച്ചു തരണമേ ആമേൻ

  • @chrisxavio3407
    @chrisxavio3407 3 роки тому +28

    വിശുദ്ധ മിഖയേലേ,എന്റെ അമ്മയുടെ സ്ട്രോക് മാറ്റിതരണേ, എന്റെ അമ്മയെ സുഖപ്പെടുത്തണേ..

  • @jobthomas1729
    @jobthomas1729 3 роки тому +35

    വി. മിഖായേൽ മാലാഖ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകേണമേ.

    • @shebinjoseph1674
      @shebinjoseph1674 3 роки тому +1

      വിശുദ്ധ വിഖയേൽ മാലഖ എന്റെ കുടുബത്തിലെ തിന്മയുടെ ശക്തി ഇല്ലാതാക്കി താസ്സങ്ങൾ ളെല്ലാം മാറ്റി തരത്ത മേ ജോലി തടസ്സം വിവാഹം തടസ്സം എന്നിവ ഇല്ലാതക്കണ മേ

  • @georgesebastian929
    @georgesebastian929 10 місяців тому +1

    🙏🏿🙏🏿🙏🏿ഈശോയെ എന്റെ കുടുബ ത്തെ സം ര ക്ഷീക്കണേ സാത്താൻ ദൂ രെ എ റി യ ണെ അമ്മച്ചി ക്ക് ക്ഷമ കുടുബ സമധാനം ഉണ്ട് ക ണെ എന്റെ മക്കളെ കാക്കണേ

  • @beenagomez9522
    @beenagomez9522 4 місяці тому

    മിഖായേൽ മാലാഖ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ഒപ്പം കുഞ്ഞുങ്ങളെയും നൽകണമേ

  • @lovelyseban3813
    @lovelyseban3813 3 роки тому +75

    മിഖായേൽ മാലാഖേ ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തു ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏🙏🙏

    • @user-ge2yb1wr4z
      @user-ge2yb1wr4z 3 роки тому +2

      എൻ റ്റഭവനത്തീവന്ന്വവസംഉറപ്പീക്കണമ്മേ

    • @rossamathomas7829
      @rossamathomas7829 3 роки тому

      🙏

    • @iriscorreya6379
      @iriscorreya6379 3 роки тому +1

      മിഖയേൽ മാലാഖ ഞങ്ങളെ ഭരിക്കുന്ന ദുഷ്ട്ട പിചാശിക്കളിൽ നിന്നും അങ്ങ് യുദ്ധം ചെയ്ത് സാത്താനെ ബന്ധിച്ചു പാതാളത്തിൽ തള്ളി തായ്ത്ത 🙏ണമേ 🙏രക്ഷിക്കേണമേ ആമേൻ 🙏🙏🙏

    • @jacobglory4213
      @jacobglory4213 2 роки тому

      @@iriscorreya6379 pray for us fr all evils ,Mickhail angel

    • @valsammakf4899
      @valsammakf4899 2 роки тому

      Ente Mikhayel malache Abhinamolekathone

  • @josephpappachan9129
    @josephpappachan9129 3 роки тому +40

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ🙏🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r 29 днів тому

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ മക്കളെ ഒരു ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ അവരിൽ പ്രവർത്തിക്കുന്ന എല്ലാനാരകിയ ശക്തികൾ മാറി പോയി ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @user-if6yc6kc4p
    @user-if6yc6kc4p 19 днів тому

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏ഞങ്ങളുടെ ശത്രു ക്കളെ ചിതറിച്ചു കളയേണമേ ആമേൻ 🌹🌹🌹🌹

  • @thomasvo4702
    @thomasvo4702 3 роки тому +95

    വിശുദ്ധ മികയാല്ലേ എന്റെ ശത്രുക്കളിൽ നിന്ന് എന്നെ സംരക്ഷിക്കണമെ, എന്റെ ശത്രുക്കളേ വാളുകൊണ്ട് ആട്ടിപ്പായി
    ക്കേണമേ ആമേൻ.

  • @josephnsebastian5468
    @josephnsebastian5468 3 роки тому +39

    ആമേൻ ....അവിടുത്തെ കാരുണ്യവും കാവലും ഉണ്ടാവണമേ🙏

    • @marykuttyjohn5505
      @marykuttyjohn5505 2 роки тому +1

      മിക്കയെൽ മാലാഖ യെ ഞങ്ങൾക്കുവേണ്ടി അപേക്ഷയ്ക്ക് ണെ