ഓ ഈശോയുടെ തിരുമുഖമേy ഞങ്ങൾക്കായി പ്രാർത്ഥിക്കണ ഈ പ്രാർത്ഥന 33 ദിവസം തുടർച്ചയായി കേട്ട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് കിട്ടില്ലെന്ന് വിചാരിച്ചിരുന്ന ജോലി കിട്ടി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
എന്റെ പേര് ബിൻസി. എന്റെ വിവാഹം 36 വയസ്സിൽ ആയിരുന്നു.,ഒരു വർഷം കഴിഞ്ഞു ഒരു മോനെ നൽകി ദൈവം അനുഗ്രഹിച്ചു.. ഇപ്പോൾ ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആയി ഇപ്പോൾ 5 മാസം ആയി. എല്ലാവരും പറയുന്നു നല്ല ഒരു കുഞ്ഞിനെ കിട്ടില്ല കാരണം പ്രായം കുടി പോയി. ഇപ്പോൾ എനിക്ക് 40 വയസ്സ് ഉണ്ട്.. നല്ല ഒരുആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ എനിക്ക് വേണ്ടി prayer ചെയ്യണേ. പ്രേതെകിച്ചു 7 തീയതി 5 മാസത്തിലെ സ്കാനിംഗ് ആണ് അതിൽ യാതൊരു കുഴപ്പവും ഉണ്ടാകാതിരിക്കാനും കുഞ്ഞിന് നല്ല വളർച്ച ഉണ്ടാകുവാനും എല്ലാവരും എനിക്ക് വേണ്ടി prayer ചെയ്യണേ പ്ലീസ്
40 വയസിൽ പ്രസവിച്ച് നല്ല കുഞ്ഞുങ്ങളെ കിട്ടിയ എത്രയോ പേരുണ്ട്. വൃദ്ധ ആയ സാറ ദൈവനുഗ്രഹത്താൽ നല്ല ഒരു കുഞ്ഞിന് ജന്മം നൽകി . മറ്റുള്ളവർ പറയുന്ന നെഗറ്റീവിന് ചെവി കൊടുക്കാതെ, അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ,നല്ലൊരു കുഞ്ഞിനെ സ്വപ്നം കണ്ട് പ്രാർത്ഥിക്കുക ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല .God bless you and your family 🙏🙏🙏
ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ യേശുവിശ്വാസി ആണ്. ഞാൻ കിഡ്നി ട്രാൻസ്‌പ്ലാന്റ് കഷിഞ്ഞ് 1 ^1/2 വർഷകലമായി റെസ്റ്യിൽ ആരുന്നു. വീട്ടിലെ ബുദ്ധിമുട്ട് കാരണം ഒരു ജോലി അനേഷിക്കുക ആരുന്നു ദൈവ നിയോഗം പോലെ ഒരു ചെറിയജോലി കിട്ടി.എന്റെ ഈ പ്രാർത്ഥന കൊണ്ട പിറ്റേദിവസം ആണ്. Thank god🙏🙏🙏എല്ലാവരും ദിവസവും ഈ പ്രാർത്ഥന കേൾക്കുക. ആമ്മേൻ 🙏🙏🙏
ഈശോയെ ഞങളുടെ മോൻ ജോലി അന്വേഷിച് നടന്നിട്ട് കിട്ടാതെ വല്ലാതെ വിഷമിച്ചു നടക്കുകയാണ്,, അവന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സോസ്ത്രം
ഈ പ്രാർത്ഥന ഞാൻ വെറുതെ . ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചു. പിറ്റേ ദിവസം എനിക്കു പോലും വിശ്വസിക്കാൻ പറ്റില്ല ആ കാര്യം നടന്നു. അത്രയ്ക്കു പവർഫുൾ പ്രാർത്ഥനയാണ്. ഞാൻ ആദ്യം ഒന്നു പരീക്ഷിച്ചു പ്രാർത്ഥിച്ചതാണ്. ഇതിൽ സത്യമുണ്ടോ എന്നറിയാൻ. അതുകൊണ്ട് എല്ലാവരും ഈപ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചോനമ്മൾ ചോദിക്കുന്ന കാര്യം ദൈവം നടത്തി തരും. ഉറപ്പ്. എന്റെ ദൈവത്തിന് ഒരായിരം നന്ദി.
ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്ന എനിക്ക് ശെരിക്കും ഇത് ഒരു അൽഭുതം തന്നെയാണു.പരീക്ഷിക്കാൻ അല്ല യാതൊരു വഴിയും ഇല്ലാതെ വന്നപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിച്ചu.രാത്രിയിൽ പ്രാർത്ഥിച്ചു കിടന്നു.രാവിലെ ഉണർന്നപ്പോൾ സന്തോഷ വാർത്ത തന്നെ കിട്ടി.ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.വിശ്വാസത്തോടെ പ്രാർത്ഥിച്ചു എനിക്ക് ദൈവം തന്നു. നന്ദി ദൈവമേ 🥰
എന്റെ കർത്താവേ എന്റെ ഈശോയെ എനിക്കെങ്ങനെ നന്ദി പറയേണ്ടത് എന്നറിയുന്നില്ല ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഒരു കാര്യവും അങ്ങ് നടത്തിത്തന്നു കരുണയുണ്ടാകുന്ന കർത്താവേ നന്ദി കർത്താവേ സ്തുതി കർത്താവ്
ഞാനും ഒരു ഹിന്ദുവാണ് പക്ഷേ നല്ലത് പോലെ മനസ് വിഷമിച്ച സമയത്താണ് ഈ പ്രാർത്ഥന ഞാൻ കാണാൻ ഇടയായത് ഞാൻ ഏറ്റവും കൂടുതൽ മനസ് വിഷമിക്കുന്ന കാര്യം ഞാൻ മനസിൽ വച്ച് ഈശോയോട് ഞാൻ പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന ഈശോ കേട്ടു. എന്നെ അനുഗ്രഹിച്ചു. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഈ പ്രാർത്ഥന ചെല്ലു ഇത് എൻ്റെ സാക്ഷ്യം ആണ്. ഇനിയും മുടങ്ങാതെ ചെല്ലും അത്രയും വലിയ അനുഗ്രഹം എനിക്ക് തന്നു. ഇനി പരീക്ഷ എഴുതുന്ന എൻ്റെ മക്കൾക്കും പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ നല്ലത് പോലെ എഴുതാൻ ഈശോയുടെ അനുഗ്രഹം ഉണ്ടാകണം ആമേൻ
കർത്തവേ ഞാൻ ഒരു ഹിന്ദു ആണ് ഇന്നലേ ഞാൻ ഇത് പ്രാർത്ഥിച്ചു. അടുത്ത ദിവസം അത്ഭുതം സംഭവിച്ചു. ഞാൻ യേശുവിനെ വിശ്വസിക്കുന്നു .ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ദയവായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക യേശു ഒരിക്കലും നിങ്ങളെ കൈവിടില്ല ആമേൻ
2,3 മാസങ്ങൾ ആയി ഞാൻ ഒരു സങ്കടത്തിൽ ആയിരുന്നു... ഒരുപാട് കരഞ്ഞു ഓരോ ദിവസവും... എന്നാൽ ഈ പ്രാർഥന കണ്ടതും ഞാൻ പ്രാർത്ഥിച്ചു തുടങ്ങി... അന്ന് വൈകുന്നേരം തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങി... ഇന്നെനിക്ക് മനസ് ഒരു വെള്ളക്കടലാസ് പോലെ ആയി... Tention free ആയി.... ഒരുപാട് നന്ദി ഉണ്ട് ഈശോയെ 🙏
. എന്റെ മകൾ ഒരു കാഞ്ച വ് വലിക്കുന്ന ഒരു വൻ ആയിട്ട് പ്രണയത്തിൽ ആണ് എത്ര പറഞ്ഞിട്ടു അവൾ പിന്തിരിയില്ലാ കർത്തവ് നീ അവിടുന്ന് എന്റെ മകളൊ പിൻ തിരിച്ചിക്കണമേ അനുഭവിക്കണ ട്ട് പ്രണയത്തിൽ ആണ്
കടബാധ്യത കർത്താവേ ഞാൻ തകർന്നു പോകുന്നു എന്റെ മനസ്സും ശരീരവും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തകർച്ചയിലാണ് മാതാവേ കടബാധ്യതകൾ തീർത്തു തരാൻ എന്റെ യേശുവിനെ സാധിക്കും എന്റെ കടബാധ്യത ഞാൻ പോലും അറിയാതെ കടബാധ്യത തീർത്തു തരേണമേ എന്റെ കർത്താവേ നീ സഹായിക്കേണമേ മരണതുല്യമായി ജീവിക്കുന്ന ഈ പ്രിയ സഹോദരിയെ എന്റെ കർത്താവ് രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവേ രക്ഷിക്കേണമേ
ഈശോയെ ജോലി അന്വേഷിച് ദുബായ്യിൽ വിസിറ്റിങ് വിസയിൽ പോയിരിക്കുന്ന മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ,, അതുപോലെ ജോലി അന്വേഷിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
@@NandanaS-s7sSorry കെട്ടോ late ആയിപോയി... ഞാൻ ഒരു ദിവസം ആണ് പ്രാർത്ഥിച്ചത്... എന്റെ ഭർത്താവ് 10 തവണ ielts എഴുതി എന്നിട്ടും കിട്ടിയില്ല അപ്പോൾ ഈ പ്രാർത്ഥന കണ്ടു... ചൊല്ലി അപ്പോൾ കിട്ടി.. ആകെ ഒരു ദിവസം ആണ് ചൊല്ലിയത്
@@NandanaS-s7sറിപ്ലൈ അയക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു പിന്നെ ഞങ്ങൾ പ്രാർത്ഥിച്ച് പ്രാർത്ഥന ഒരു ദിവസം ഞാൻ എനിക്ക് ഞങ്ങൾക്ക് പത്ത് തവണയായിട്ടും കിട്ടിയിട്ടുണ്ടായിരുന്നില്ല അങ്ങനെ ഞങ്ങൾ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട്... IELTS എഴുതി എന്റെ വൈഫ് ആണ് അവിടെ പ്രാർത്ഥന മൊത്തം ചൊല്ലിയത് ഞാൻ എക്സാം ഹാൾ ൽ ആയിരുന്നു.... Exam പാസ്സ് ആയി
@@NandanaS-s7sഞങ്ങൾ ആകെ ഒരു ദിവസം പ്രാർത്ഥന ചൊല്ലി ഉള്ളു.... പക്ഷേ ഒരു ദിവസം തന്നെ മൂന്നാല് തവണ ചൊല്ലി. അപ്പം അങ്ങനെ ഞങ്ങൾക്ക് പെട്ടെന്ന് ദൈവത്തിന്റെ അത്ഭുതമാണ് അവിടെ കാണാനില്ല കാരണം ഒത്തിരി ഏറെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ഇത് എഴുതിയിരുന്നത്
എന്റെ ഈശോയെ ഒരുപാട് ഒരുപാട് നന്ദി 🙏ഇതൊരു സാക്ഷ്യം ആണ്. എന്റെ 2 വയസുള്ള കുഞ്ഞ് ഇപ്പോൾ ഉറക്കത്തിൽ പെട്ടന്ന് ചുമക്കുകയും അസസ്ഥതകൾ കാണിക്കുകയും ചെയ്തു എന്റെ കയ്യിൽ ഫോൺ ഉണ്ടാരുന്നു ഞാൻ ഈ പ്രാർത്ഥന കാണാൻ ഇടയായി. പെട്ടന്ന് തന്നെ കുഞ്ഞിന്റെ ദേഹത്ത് കൈ വച്ചു ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു. ചൊല്ലി പകുതി ആയപ്പോൾ തന്നെ കുഞ്ഞു സുഖമായി ഉറങ്ങി. ചുമ മാറി. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏ആമേൻ 🙏
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു രോഗ ങ്ങളിൽ നിന്നും ഞങ്ങളെ സൗഖ്യ പെടുത്തണമേ. കടബാധ്യ തകൾ മാറാനും. ബിസിനസ് നല്ല പുരോഗതി വരുത്താതാനും ഞങ്ങളെ അനുഗ്രഹിക്കമ്മേ നാഥാ. ഞങ്ങളുടെ മേൽ കരുണയായിരിക്കണേ ഈശോയെ
Njan ennu ee പ്രാത്ഥന ഒരുപാട് വിഷമത്തോടെ ഞാൻ കണ്ടത് എന്റെ മമ്മി എന്നോട് മിണ്ടുന്നില്ലാരുന്നു 2ദിവസം adhiyam ആയി ഇങ്ങനെ പിണങ്ങി ഇരിക്കുന്നെ എനിക്ക് അത് സഹിക്കാൻ ആവുന്നില്ലാരുന്നു njn aghe ഒറ്റ പെട്ട പോല്ലേ ആയിരുന്നു njn ഏത് ചൊല്ലി 2മണിക്കൂർ അഗം മമ്മി എങ്ങോട്ട് വന്നു പഴേ പോല്ലേ മിണ്ടി എനിക്ക് ഒരുപാട് sandhosham 🙏ishokku orayiram nanni🙏❤️
ഈശോപ്പാ എൻെറയും എൻെറ ഭർത്താവിന്റെയും കുടുംബത്തിലെ എല്ലാ പാപ ശാപ രോഗ ബന്ധനങ്ങളെയും നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യത മുഴുവനും വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ
എന്റെ തമ്പുരാനെ നിന്നോട് എങ്ങനെ നന്ദിപറയണം എന്ന് എനിക്കറിയില്ല തമ്പുരാനെ.. ആത്മഹത്യ മാത്രം മുൻപിലുണ്ടായിരുന്ന എനിക്ക് ഈ ജപമാല വിശ്വാസത്തോടെ ഞാൻ ചൊല്ലിതുടങ്ങിയപ്പോൾ എന്റെ എല്ലാ പ്രേശ്നങ്ങൾക്കും അങ്ങ് പരിഹാരം ഉണ്ടാക്കിത്തന്നല്ലോ തമ്പുരാനെ
എൻ്റെ ഈശോയെ ഞാൻ ആഗ്രഹിക്കുന്നത് പോലെ എൻ്റെ കടബാധ്യതകൾ തീർക്കാൻ ആയി ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ആ ജോലി തടസം ഒന്നും ഇല്ലാതെ തന്നെ നടത്തി തരണമെ ഈ മാസം തന്നെ സാധിച്ച് തരണമെ
This is really really miraculous prayer 🥹 എൻ്റെ ആവിഷം ഈശോ നടത്തി തന്നു. ഞാൻ രാവിലെ ഈശോയുടെ തിരുമുഖം ജപമാല ചൊല്ലി. അന്ന് തന്നെ Esho എൻ്റെ ആവിഷം കേട്ട് എന്നെ വലിയ ഒരു നാണകേഡിൽ നിന്ന് എന്നെ രക്ഷിച്ചു 🥺. Praise the Lord❤❤
എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഠിനമായ മനോ വേദന നീ അറിയുന്നു. നീ എല്ലാം കണ്ടവനാണ്. എന്നെ അറിഞ്ഞവനാണ്. എന്റെ എല്ലാ വേദന യും എന്റെ ഏറ്റവും വലിയ ആഗ്രഹവും നിന്നിൽ ഞാൻ അർപ്പിക്കുന്നു. നീ എന്നെ രക്ഷിക്കും, കാരണം നീ എന്നെ സ്നേഹിക്കുന്നു. 🙏🙏🙏
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് വളരെ നാളുകൾ ആയി sadikathirunn ഒരു കാര്യം ഈശോയിൽ വിശ്വാസം അർപിപ്പിച്ചു പ്രാത്ഥിച്ചു എനിക്ക് അതിന് ഉള്ള ഫലം വും കിട്ടി thank god 🙏🏾🙏🏾🙏🏾
കർത്താവേ എന്റെ യേശുവേ യേശുവേ എനിക്കറിയില്ല കർത്താവ് ഓരോ ദിവസവും ഓരോ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്റെ കർത്താവേ എനിക്ക് മനസ്സമാധാനം വേണം കർത്താവേ ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണേ
എന്റെ ഈശോയെ... എന്റെ ആവിശ്യ നേരത്തെ ഞാൻ അങ്ങയോടു കരഞ്ഞു പ്രാത്ഥിച്ചു... അതിൻ മേൽ നീ അനുഗ്രഹിച്ചു... എത്രയും വേഗം ബാക്കി കാര്യങ്ങൾക്കുടി മംഗളമായി നടക്കാൻ അനുഗ്രഹിക്കേണമേ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..... യേശുവേ സോത്രം..... യേശുവേ നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇശോയെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ദമ്പതിമാരെ ഒന്നിപ്പിക്കണമേ 🙏🙏🙏 അവർക്കു തടസം നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും മനുഷ്യരെയും അങ്ങ് മാറ്റി നിർതണമേ 🙏🙏
എന്റെ ചേട്ടായിയുടെ ക്യാൻസർ രോഗം വേഗം മാറ്റി തരണേ കാലിലെ മുഴയും വേദനയും വേഗം മാറ്റി തരണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼നന്ദി ഈശോയെ ഹല്ലേലുയ ആമേൻ എന്റെ മോളുടെ എക്സാം നന്നായി എഴുതാൻ കഴിയണേ ആമേൻ
എന്റെ മകൻ മാസ്റ്റേഴ്സിന് ഓസ്ട്രേലിയട്രേലിയയിൽപഠിക്കുവാണ്.അവന്റെ സെക്കന്റ് സെമ്മിന്റെ റിസൾട്ട് വന്നപ്പോൾ ഒരു സബ്ജക്റ്റിന് തോറ്റു. പിന്നീട് ആസബ്ജക്റ്റ് എഴുതണമെങ്കിൽ മൂന്ന് ലക്ഷംരൂപ മുടക്കി ഒന്നുകൂടി അ വിഷയം പഠി ക്കണമായിരുന്നൂ.ഞാൻ ഈഅത്ഭുത പ്രാർത്ഥന വിശ്വാസത്തോടെ ചൊല്ലിപ്രാർത്ഥിച്ചു.അതിന്റെ ഫലമായി അവന് ഡിഗ്രിയ്ക്ക് ഈsubjectപഠിച്ചതിന്റെ baseൽഅവനെ university passആക്കി. ഈശോയ്ക്ക് കോടാനുകോടി നന്ദി
ഈശോയെ എൻ്റെ ജോലിയിയെ ഞാൻ അങ്ങയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അങ്ങ് ഇടപെട്ട് എനിക്ക് പഠിക്കണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് പഠിച്ചെടുക്കാൻ സഹായിക്കണമെ.
ഈശോയെ പ്ലൂട്ടോയുടെ 60 ശതമാനം റിസ്കുള്ള സർജറി സമയത്ത് ഈ പ്രാർത്ഥന ആദ്യമായി ഞാൻ ചൊല്ലിയതിന് ഫലമായി കുഴപ്പമില്ലാതെ സർജറി നടന്നു പ്ലൂട്ടോയുടെ മെയിൽ കരുണ തോന്നണമേ
കാരുണ്യവാനായ ഞെങ്ങളുടെ പൊന്നു തമ്പുരാനെ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എന്നെപോലെയുള്ളവരുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ ദുഷ്ട ശക്തികളിൽനിന്ന് കാത്തു സംരക്ഷിക്കണമേ.ഞങ്ങൾ എന്നും എപ്പോഴും അങ്ങയുടേത് മാത്രമാണെന്ന് ഓർക്കണമേ ഹല്ലേലൂയാ .
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ നന്നായിട്ട് പഠിപ്പിക്കണമേ നല്ല മാർക്കോട് കൂടി അവൾ പരീക്ഷ പാസാവാൻ ആയിട്ട് അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും എന്റെ കുഞ്ഞിന്റെ മേൽ ഉണ്ടായിരിക്കണം 😍
ഈശോയെ നന്ദി. 🥹🥺🙏🏻ഈശോയെ സ്തുതി, ഈശോയെ ആരാധന... ഒത്തിരി powerfull ആയ ഒരു പ്രാർത്ഥന ആയാണ്.. ഒരു നിയോഗം വച്ചു വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിച്ചു.. പ്രാർത്ഥിച്ചു തുടങ്ങി രണ്ടാം ദിവസം.. എന്റെ നിയോഗം സാധിച്ചു കിട്ടി....പ്രിയപെട്ടവരെ വിശ്വസിച്ചു പ്രാർത്ഥിച്ചോ പ്രാർത്ഥന കേൾക്കും
ഓ എൻ നല്ല കർത്താവേ കരുണ കാണിക്കുകയും രക്ഷിക്കുകയും ചെയ്യേണമേ എൻ്റെ നല്ല ഈശോയെ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും നിൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു തരണം നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🪆🪆🪆🪆🪆🙏
എന്റെ ഈശോയെ ജൂലൈ 30th നു ഞാൻ എഴുതുന്ന MOH എക്സാം ഞാൻ പാസ്സാകാൻ എന്നെ അനുഗ്രഹിക്കേണമേ.. എനിക്ക് ജോലി കിട്ടാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി മസ്കറ്റിൽ ഒരു ജോലി തന്നാനുഗ്രഹിക്കണമേ.. ഞാൻ ഈശോയുടെ സാക്ഷി ആയി ജീവിച്ചോളാം. കൈവിടല്ലേ നാഥാ 🙏🏻
ഞങ്ങളുടെ വീട് ജപ്ടിയുടെ വക്കിൽ ഇതിനിൽക്കുവാന്ന് അത് വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചുതരേണമേ എല്ലാ കടബാധ്യതകളും അങ്ങ് ഏറ്റെടുത്ത് വീട്ടി തരേണമേ മറ്റുള്ളവരുടെ മുൻപിൽ നാണംകെടാൻ ഞങ്ങളെ ഇടയാക്കരുതേ ഞങ്ങളെ കൈവെടിയരുതേ 🙏🙏🙏🙏
എന്റെ ഈശോയെ അങ്ങയുടെ വലിയ കരുണ എന്റെ മേൽ ഉണ്ടാകണമേ 🙏ഗവണ്മെന്റ് ജോലി എന്ന എന്റെ സ്വപ്നം സാധിച്ചു തരണമേ. പരിശുദ്ധൽമാവിന്റെ അഭിഷേകമുള്ള അദ്ധ്യാപികയായി കുഞ്ഞുങ്ങളെ ആദ്മാർത്ഥമായി പഠിപ്പിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
ഞാൻ ഈ പ്രാർത്ഥന ചൊല്ലി നടക്കില്ല എന്ന് കരുതിയ കാര്യം സാധിച്ചു.. തലയിൽ ബ്ലീഡിംഗ് ആയി ക്രിട്ടിക്കൽ സ്റ്റേജിൽ കിടന്ന കുഞ്ഞമ്മ, എന്റെ പ്രാർത്ഥനയ്ക്ക് ശേഷം പിറ്റേന്ന് രാവിലെ ഞാൻ കേൾക്കുന്നത്കയ്യും കാലും അനങ്ങി എന്നുള്ള വാർത്തയാണ്.. അതിശയം ഈശോ പ്രവർത്തിച്ചു അവിടെ 🙏🙏🙏
നമുക്ക് കർത്താവിൽ നിന്നും കിട്ടില്ല എന്ന് വിചാരിച്ച കാര്യം നമുക്ക് നേടിത്തരുമ്പോൾ പിന്നീട് കർത്താവിനെ വിളിക്കാതെ ഇരിക്കരുത്.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.. അനുഭവം കിട്ടി കഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന യുടെ ശക്തി കൂട്ടുക.. പ്രാർത്ഥന എവിടെ drop ആകുന്നോ അവിടെ നമുക്ക് തന്നത് കർത്താവ് തന്നെ തിരികെ വാങ്ങിക്കും.. പറയാൻ കാരണം ഇപ്പോ ഞങ്ങളുടെ കൂടെ കുഞ്ഞമ്മ ഇല്ല.. മരണ പെട്ടു.. ആവിശ്യം നിറവേറ്റി തന്നപ്പോൾ കർത്താവിനെ മറന്നു 😭...എങ്കിലും ഞാൻ ഉറച്ചു വിശ്വസിക്കുന്നു കർത്താവ് നമ്മുടെ പ്രാർത്ഥന കേൾക്കും തിരിച്ചു അത് പോലെ കർത്താവിനെ വിളിക്കുന്ന ശക്തി കൂട്ടുക 🙏🏼ആമേൻ
എൻ്റെ ഈശോയെ ഞാൻ ഒരു ഹിന്ദുവാണ്. എന്നാൽ എനിക്കും അമ്മക്കും അങ്ങയിൽ വിശ്വാസമാണ്. എൻ്റെ അമ്മ ശാരദയുടെ പൾസ് rate 40 ആണ്. ഡോക്ടർ ഗുളിക തന്നിട്ടിണ്ട്. അത് കഴിച്ച് എൻ്റെ അമ്മയുടെ മിടിപ്പ് കൂട്ടിതരേണമേ. എൻ്റെ അമ്മയുടെ ഹൃദയത്തിൽ തകരാറൊന്നും ഇല്ലാതെ കാത്തോളണേ
💞FOLLOW US ON FACEBOOK:
facebook.com/profile.php?id=100063608184170&mibextid=ZbWKwL
MAY GOD BLESS YOU ALL💞
Yesuve anugrahikename
@@lathapc4160 . .
Gl
അങ്ങയെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യാൻ ഇടയ്ക്കല്ലേ കർത്താവെ . നേർവഴി നടത്തണമേ
Kg
ഓ ഈശോയുടെ തിരുമുഖമേy ഞങ്ങൾക്കായി പ്രാർത്ഥിക്കണ ഈ പ്രാർത്ഥന 33 ദിവസം തുടർച്ചയായി കേട്ട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് കിട്ടില്ലെന്ന് വിചാരിച്ചിരുന്ന ജോലി കിട്ടി
യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചു കിട്ടിയതിനു നന്ദി
എന്റെ പേര് ബിൻസി. എന്റെ വിവാഹം 36 വയസ്സിൽ ആയിരുന്നു.,ഒരു വർഷം കഴിഞ്ഞു ഒരു മോനെ നൽകി ദൈവം അനുഗ്രഹിച്ചു.. ഇപ്പോൾ ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആയി ഇപ്പോൾ 5 മാസം ആയി. എല്ലാവരും പറയുന്നു നല്ല ഒരു കുഞ്ഞിനെ കിട്ടില്ല കാരണം പ്രായം കുടി പോയി. ഇപ്പോൾ എനിക്ക് 40 വയസ്സ് ഉണ്ട്.. നല്ല ഒരുആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ എനിക്ക് വേണ്ടി prayer ചെയ്യണേ. പ്രേതെകിച്ചു 7 തീയതി 5 മാസത്തിലെ സ്കാനിംഗ് ആണ് അതിൽ യാതൊരു കുഴപ്പവും ഉണ്ടാകാതിരിക്കാനും കുഞ്ഞിന് നല്ല വളർച്ച ഉണ്ടാകുവാനും എല്ലാവരും എനിക്ക് വേണ്ടി prayer ചെയ്യണേ പ്ലീസ്
തീർച്ചയായും 🙏🙏🙏❤️❤️❤️
40 വയസിൽ പ്രസവിച്ച് നല്ല കുഞ്ഞുങ്ങളെ കിട്ടിയ എത്രയോ പേരുണ്ട്. വൃദ്ധ ആയ സാറ ദൈവനുഗ്രഹത്താൽ നല്ല ഒരു കുഞ്ഞിന് ജന്മം നൽകി . മറ്റുള്ളവർ പറയുന്ന നെഗറ്റീവിന് ചെവി കൊടുക്കാതെ, അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ,നല്ലൊരു കുഞ്ഞിനെ സ്വപ്നം കണ്ട് പ്രാർത്ഥിക്കുക ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല .God bless you and your family 🙏🙏🙏
Yery yerystrongprayer..
Enik 40 vyasil oru ankunchund avne 2vayasayi
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ യേശുവിശ്വാസി ആണ്. ഞാൻ കിഡ്നി ട്രാൻസ്‌പ്ലാന്റ് കഷിഞ്ഞ് 1 ^1/2 വർഷകലമായി റെസ്റ്യിൽ ആരുന്നു. വീട്ടിലെ ബുദ്ധിമുട്ട് കാരണം ഒരു ജോലി അനേഷിക്കുക ആരുന്നു ദൈവ നിയോഗം പോലെ ഒരു ചെറിയജോലി കിട്ടി.എന്റെ ഈ പ്രാർത്ഥന കൊണ്ട പിറ്റേദിവസം ആണ്. Thank god🙏🙏🙏എല്ലാവരും ദിവസവും ഈ പ്രാർത്ഥന കേൾക്കുക. ആമ്മേൻ 🙏🙏🙏
എന്നോട് ദ്വേഷിച്ച് പിണങ്ങിയിരിക്കുന്ന ആളിന് മാനസാന്തരം നൽകി തിരികെ കൊണ്ടുവരേണമേ! ആമേൻ🙏
🙏🏻
ഇത് ശരിക്കും അൽഭുത പ്രാർത്ഥന തന്നെയാണ്.എൻ്റെ വളരെ നാളായുള്ള ഒരു കാര്യം യേശു സാധിച്ചു തന്നു.ഞാൻ യേശുവിനോട് കടപ്പെട്ടിരിക്കുന്നു .ഒരായിരം നന്ദി യേശുവിനു
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളോട് കരുണ thonnaname🙏
2 varshamayi oru job ne kathirikkunnu....prarthana kelkkaname
Jesus pls give good job to my children
ഈശോയെ ജോലി ഇല്ലാത്ത എല്ലാം മക്കളെയും സഹായിക്കണേ
Amen
ഈശോയെ ഞങളുടെ മോൻ ജോലി അന്വേഷിച് നടന്നിട്ട് കിട്ടാതെ വല്ലാതെ വിഷമിച്ചു നടക്കുകയാണ്,, അവന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സോസ്ത്രം
ഈ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിച്ചത് മൂലം എൻ്റെ നിയോഗം സാധിച്ചു യേശുവേ നന്ദി യേശുവേ സോത്രം 🙏🏻🙏🏻
എത്ര ദിവസം പ്രാർത്ഥിച്ചു
രണ്ട് ആഴ്ച
ഈ പ്രാർത്ഥന ഞാൻ വെറുതെ . ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചു. പിറ്റേ ദിവസം എനിക്കു പോലും വിശ്വസിക്കാൻ പറ്റില്ല ആ കാര്യം നടന്നു. അത്രയ്ക്കു പവർഫുൾ പ്രാർത്ഥനയാണ്. ഞാൻ ആദ്യം ഒന്നു പരീക്ഷിച്ചു പ്രാർത്ഥിച്ചതാണ്. ഇതിൽ സത്യമുണ്ടോ എന്നറിയാൻ. അതുകൊണ്ട് എല്ലാവരും ഈപ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചോനമ്മൾ ചോദിക്കുന്ന കാര്യം ദൈവം നടത്തി തരും. ഉറപ്പ്. എന്റെ ദൈവത്തിന് ഒരായിരം നന്ദി.
❤️
❤🥰@@ShijaRaghavan
❤
ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്ന എനിക്ക് ശെരിക്കും ഇത് ഒരു അൽഭുതം തന്നെയാണു.പരീക്ഷിക്കാൻ അല്ല യാതൊരു വഴിയും ഇല്ലാതെ വന്നപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിച്ചu.രാത്രിയിൽ പ്രാർത്ഥിച്ചു കിടന്നു.രാവിലെ ഉണർന്നപ്പോൾ സന്തോഷ വാർത്ത തന്നെ കിട്ടി.ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.വിശ്വാസത്തോടെ പ്രാർത്ഥിച്ചു എനിക്ക് ദൈവം തന്നു. നന്ദി ദൈവമേ 🥰
Sathyam aanoo🥹
എന്റെ കർത്താവേ എന്റെ ഈശോയെ എനിക്കെങ്ങനെ നന്ദി പറയേണ്ടത് എന്നറിയുന്നില്ല ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഒരു കാര്യവും അങ്ങ് നടത്തിത്തന്നു കരുണയുണ്ടാകുന്ന കർത്താവേ നന്ദി കർത്താവേ സ്തുതി കർത്താവ്
ഞാനും ഒരു ഹിന്ദുവാണ് പക്ഷേ നല്ലത് പോലെ മനസ് വിഷമിച്ച സമയത്താണ് ഈ പ്രാർത്ഥന ഞാൻ കാണാൻ ഇടയായത് ഞാൻ ഏറ്റവും കൂടുതൽ മനസ് വിഷമിക്കുന്ന കാര്യം ഞാൻ മനസിൽ വച്ച് ഈശോയോട് ഞാൻ പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന ഈശോ കേട്ടു. എന്നെ അനുഗ്രഹിച്ചു. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഈ പ്രാർത്ഥന ചെല്ലു ഇത് എൻ്റെ സാക്ഷ്യം ആണ്. ഇനിയും മുടങ്ങാതെ ചെല്ലും അത്രയും വലിയ അനുഗ്രഹം എനിക്ക് തന്നു. ഇനി പരീക്ഷ എഴുതുന്ന എൻ്റെ മക്കൾക്കും പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ നല്ലത് പോലെ എഴുതാൻ ഈശോയുടെ അനുഗ്രഹം ഉണ്ടാകണം ആമേൻ
ഈശോയ എന്റ നിയോഗങ്ങള സീകരിക് എനിക്കു സാധിച്ചു തരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽aa
കാൻസർ രോഗമായി ജീവിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അവരെ ആ രോഗത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറ്റണമേ അമ്മേ 🫂🙏🙏🙏🙏🙏🙏🙏😢😢😢😢😢
ഈ പ്രാർത്ഥന ചൊല്ലി 5 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്റെ നിയോഗം സാധിച്ചു തന്ന ഈശോയുടെ കാരുണ്യത്തിന് ഒരായിരം നന്ദി.
ഈ അൽഭുത പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഈ ലോകത്തിലുള്ള നാനാജാതി മതസ്ഥരായ എല്ലാവരെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ
കർത്തവേ ഞാൻ ഒരു ഹിന്ദു ആണ് ഇന്നലേ ഞാൻ ഇത് പ്രാർത്ഥിച്ചു. അടുത്ത ദിവസം അത്ഭുതം സംഭവിച്ചു. ഞാൻ യേശുവിനെ വിശ്വസിക്കുന്നു .ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ദയവായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക യേശു ഒരിക്കലും നിങ്ങളെ കൈവിടില്ല ആമേൻ
Yesuve enne kathukollaname
Amen🙏🙏🙏
ആമേൻ 🙏q🙏❤️❤️❤️
എന്റെ ദൈവമെ എന്റെ ലീവ് സാക്ഷൻ ആയി എനിക്ക് അടുത്ത അഴിച്ച എകിലും നാട്ടിൽ പോകാൻ patane🙏☹️
Yeshu nallavan, Avan vallabhan, Avan dayayo ennumullathu❤😊
2,3 മാസങ്ങൾ ആയി ഞാൻ ഒരു സങ്കടത്തിൽ ആയിരുന്നു... ഒരുപാട് കരഞ്ഞു ഓരോ ദിവസവും... എന്നാൽ ഈ പ്രാർഥന കണ്ടതും ഞാൻ പ്രാർത്ഥിച്ചു തുടങ്ങി... അന്ന് വൈകുന്നേരം തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങി... ഇന്നെനിക്ക് മനസ് ഒരു വെള്ളക്കടലാസ് പോലെ ആയി... Tention free ആയി.... ഒരുപാട് നന്ദി ഉണ്ട് ഈശോയെ 🙏
❤
ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാതിരുന്ന എൻ്റെ ആവശ്യത്തെ സാധ്യമാക്കിയ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി....
എൻറെ ഈശോയെ എൻറെ അമ്മായി അമ്മ എത്ര യും പെട്ടെന്ന് മരിക്കാൻ വേണ്ടി പ്രാർത്ഥിക്കണം സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോ
@@shaynibinoy9657 🙏🏾🙏🏾🙏🏾
Ente esoye ente pappaudevedanaywllam matitarane, ammakum nale testcheyumbol kuzapamonum undavalle.njangalude veetil samadanam undavane. Sambarhikamaialatunna ellaprshnangalil ninum viduthaltarane.
ആൽവിയൻ വിയാഗോനു നല്ലൊരു ജോലിയും വിവാഹവും നടത്തിത്തരേണമേ
ഈശോയെ എന്റെ കുടുംബ ത്തോട് കരുണ ആയിരിക്കേണമേ
. എന്റെ മകൾ ഒരു കാഞ്ച വ് വലിക്കുന്ന ഒരു വൻ ആയിട്ട് പ്രണയത്തിൽ ആണ് എത്ര പറഞ്ഞിട്ടു അവൾ പിന്തിരിയില്ലാ കർത്തവ് നീ അവിടുന്ന് എന്റെ മകളൊ പിൻ തിരിച്ചിക്കണമേ അനുഭവിക്കണ ട്ട് പ്രണയത്തിൽ ആണ്
ഇതൊരു അത്ഭുത പ്രാർത്ഥനയാണ്..
ഞാൻ ആഗ്രഹിച്ച രണ്ട് കാര്യങ്ങളും ഈ പ്രാർഥനയിലൂടെ സാധിച്ചു..
ഇത് സാക്ഷ്യം ആണ്..
Thank you jesus 🙏🙏🙏
Ethra days pratthikanam
Sathyam aanoo🥹
കടബാധ്യത കർത്താവേ ഞാൻ തകർന്നു പോകുന്നു എന്റെ മനസ്സും ശരീരവും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തകർച്ചയിലാണ് മാതാവേ കടബാധ്യതകൾ തീർത്തു തരാൻ എന്റെ യേശുവിനെ സാധിക്കും എന്റെ കടബാധ്യത ഞാൻ പോലും അറിയാതെ കടബാധ്യത തീർത്തു തരേണമേ എന്റെ കർത്താവേ നീ സഹായിക്കേണമേ മരണതുല്യമായി ജീവിക്കുന്ന ഈ പ്രിയ സഹോദരിയെ എന്റെ കർത്താവ് രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവേ രക്ഷിക്കേണമേ
Krupasanam maathavu vazhy kaanichu tharum 😊
Eniku government phc il job Tharannamae. Enta mol diya clear ayi samsarikan nae ..amen
ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എനിക്ക് എന്റെ ഒരുകാര്യം സാധിച്ചുകിട്ടി.
യേശുവേ നന്ദി യേശുവേ സ്തുതി. 🥰
ഈശോയെ ജോലി അന്വേഷിച് ദുബായ്യിൽ വിസിറ്റിങ് വിസയിൽ പോയിരിക്കുന്ന മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ,, അതുപോലെ ജോലി അന്വേഷിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം പ്രാർത്ഥന ചൊല്ലി മൂന്നാം നാൾ നടന്നു കിട്ടി.. ദൈവത്തിനു നന്ദി🙏🙏🙏🙏
Yethra tym pray cheythu one day , ath pole yethra day pray cheyyanam plz pryuo
@@NandanaS-s7sSorry കെട്ടോ late ആയിപോയി... ഞാൻ ഒരു ദിവസം ആണ് പ്രാർത്ഥിച്ചത്... എന്റെ ഭർത്താവ് 10 തവണ ielts എഴുതി എന്നിട്ടും കിട്ടിയില്ല അപ്പോൾ ഈ പ്രാർത്ഥന കണ്ടു... ചൊല്ലി അപ്പോൾ കിട്ടി.. ആകെ ഒരു ദിവസം ആണ് ചൊല്ലിയത്
@@NandanaS-s7sറിപ്ലൈ അയക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു പിന്നെ ഞങ്ങൾ പ്രാർത്ഥിച്ച് പ്രാർത്ഥന ഒരു ദിവസം ഞാൻ എനിക്ക് ഞങ്ങൾക്ക് പത്ത് തവണയായിട്ടും കിട്ടിയിട്ടുണ്ടായിരുന്നില്ല അങ്ങനെ ഞങ്ങൾ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട്... IELTS എഴുതി എന്റെ വൈഫ് ആണ് അവിടെ പ്രാർത്ഥന മൊത്തം ചൊല്ലിയത് ഞാൻ എക്സാം ഹാൾ ൽ ആയിരുന്നു.... Exam പാസ്സ് ആയി
@@NandanaS-s7sഞങ്ങൾ ആകെ ഒരു ദിവസം പ്രാർത്ഥന ചൊല്ലി ഉള്ളു.... പക്ഷേ ഒരു ദിവസം തന്നെ മൂന്നാല് തവണ ചൊല്ലി. അപ്പം അങ്ങനെ ഞങ്ങൾക്ക് പെട്ടെന്ന് ദൈവത്തിന്റെ അത്ഭുതമാണ് അവിടെ കാണാനില്ല കാരണം ഒത്തിരി ഏറെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ഇത് എഴുതിയിരുന്നത്
ഈശോയെ icu യിൽ കിടക്കുന്ന എന്റെ മകന്റെ അസുഖം പെട്ടന് തന്നെ മാറ്റി തരണമേ 🙏🏻🙏🏻 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും 🙏🏻🙏🏻🙏🏻
Priya khesari
Kreupasanam mathavinodu udambady eduthu kollam makanu soukyam nalkanam ennu para
ദൈവത്തിന് ഒന്നും അസാ
ധ്യമല്ല(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി
ഈശോയെ ഞാൻ ഒരു മുസ്ലിം ആണ് ഈ മഹത്തായ പ്രാർത്ഥന കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏
എന്റെ ഈശോയെ ഒരുപാട് ഒരുപാട് നന്ദി 🙏ഇതൊരു സാക്ഷ്യം ആണ്. എന്റെ 2 വയസുള്ള കുഞ്ഞ് ഇപ്പോൾ ഉറക്കത്തിൽ പെട്ടന്ന് ചുമക്കുകയും അസസ്ഥതകൾ കാണിക്കുകയും ചെയ്തു എന്റെ കയ്യിൽ ഫോൺ ഉണ്ടാരുന്നു ഞാൻ ഈ പ്രാർത്ഥന കാണാൻ ഇടയായി. പെട്ടന്ന് തന്നെ കുഞ്ഞിന്റെ ദേഹത്ത് കൈ വച്ചു ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു. ചൊല്ലി പകുതി ആയപ്പോൾ തന്നെ കുഞ്ഞു സുഖമായി ഉറങ്ങി. ചുമ മാറി. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏ആമേൻ 🙏
എന്റെ ചിന്നുവിന്റെ അസുഖം മാറ്റണം 🙏🙏🙏🙏
ഞങ്ങൾക്കുവേണ്ടി പാടു പീഡകൾ സഹിച്ച ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ കുടുംബത്തെയും ലോകം മുഴുവന്റമേലും കരുണയായിരിക്കേണമേ
🙏
10വർഷമായി പ്രസവത്തോടെ ഇടതുവശം തളർന്നുപോയ എന്റെ മേൽ കരുണതോന്നണമേ 🙏🏼🙏🏼🙏🏼
യേശുവിന്റെ ശക്തി സഹോദരിയുടെ മേൽ പ്രേവർത്തിക്കട്ടെ 🙏🙏🙏
🙏🙏🙏🙏🙏🙏🙏
Vegam sugamakatte ente
Prardhanayil nigalum undakum . Eppozhekilum sugamakumbo reply taranm
Ente prardhanayil innumuthal nigalum undakum . Sugamakumbol reply taranm. God bless you
🙏🙏🙏
ഇ പ്രാർത്ഥനയുടെ ശക്തി വളരെ വളരെ പവർ ഫുൾ ആണ്
ഈ ജപമാല ചൊല്ലി കഴിഞ്ഞതിനുശേഷം എനിക്ക് അസാധ്യമായ ഒരു വലിയ കാര്യം സാധിച്ചു കിട്ടി🙏 യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി
ഇതൊരു അത്ഭുത പ്രാർത്ഥനയാണ് ഇത് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒരു പാട് പ്രയാസങ്ങൾ പിതാവ് മാറ്റി തന്നു
കാരുണ്യവാനായ കർത്താവേ, ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് നേർവഴി തെളിയിക്കേണമേ 🙏🏻🙏🏻🙏🏻
ശക്തമായ പ്രാർത്ഥന, ഇതു ദിനവും ചൊല്ലിയത്തിലൂടെ പല സാഹചര്യങ്ങളിളിലും ദൈവം കൈപിടിച്ച് നടത്തി.ദൈവത്തിന് ഒരായിരം സ്തുതി.
Po
Nice prayer
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു രോഗ ങ്ങളിൽ നിന്നും ഞങ്ങളെ സൗഖ്യ പെടുത്തണമേ. കടബാധ്യ തകൾ മാറാനും. ബിസിനസ് നല്ല പുരോഗതി വരുത്താതാനും ഞങ്ങളെ അനുഗ്രഹിക്കമ്മേ നാഥാ. ഞങ്ങളുടെ മേൽ കരുണയായിരിക്കണേ ഈശോയെ
Njan ennu ee പ്രാത്ഥന ഒരുപാട് വിഷമത്തോടെ ഞാൻ കണ്ടത് എന്റെ മമ്മി എന്നോട് മിണ്ടുന്നില്ലാരുന്നു 2ദിവസം adhiyam ആയി ഇങ്ങനെ പിണങ്ങി ഇരിക്കുന്നെ എനിക്ക് അത് സഹിക്കാൻ ആവുന്നില്ലാരുന്നു njn aghe ഒറ്റ പെട്ട പോല്ലേ ആയിരുന്നു njn ഏത് ചൊല്ലി 2മണിക്കൂർ അഗം മമ്മി എങ്ങോട്ട് വന്നു പഴേ പോല്ലേ മിണ്ടി എനിക്ക് ഒരുപാട് sandhosham 🙏ishokku orayiram nanni🙏❤️
Njanennala eeparthana choliyathe anda amma 4 varshamai kidapelane ennala shasammutalaythukonde houspitalil admire chauthi ammayudaasugammatitharanam
❤
ഈശോപ്പാ എൻെറയും എൻെറ ഭർത്താവിന്റെയും കുടുംബത്തിലെ എല്ലാ പാപ ശാപ രോഗ ബന്ധനങ്ങളെയും നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യത മുഴുവനും വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ
കർത്താവെ ഇന്ന് ഞങ്ങളുടെ കടബാധ്യത കൊണ്ട് ഉറക്കമില്ലാത്ത ഞങളുടെ കടങ്ങൾ നിവേര്യമാക്കിത്തരാണമേ കർത്താവെ
ഞാൻ ഈ പ്രാർത്ഥനചൊല്ലി രണ്ടാമത്തെ ദിവസം തന്നെ എന്റെ കാര്യം സാധിച്ചു കിട്ടി.. എന്റെ ഈശോയെ നീ എത്ര വലിയവൻ ആണ്.. ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏
ഈശോയേ, സമാധാനമില്ലാതെ വലയുന്ന എല്ലാ കുടുംബങ്ങളിലും സമാധാനവും ശാന്തിയും ലഭിക്കുവാൻ കരുണയുണ്ടാകണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻
,
Anjana Radhe ke naam
നിയോഗമാതാവെ,, എന്റെ ഭവനത്തിന്റെ പണി തടസ്സം കൂടാതെ നടക്കാൻ സഹായിക്കണമേ ലോൺ എടുക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ......ആമ്മേൻ
Amen
Pray for our family members
ഈശോയേ എന്റെ മകളുടെ അനാവശ്യമായ ഭയം മാറി കിട്ടാനും അവൾക്കു ഒരു നല്ല വിവാഹം നടക്കാനും അനുഗ്രഹിക്കണമേ
ഇത് ഒരു അൽഭുത prathana ആണ്
... ഞാൻ നിയോഗം വെച്ച് peathichu..... എനിക്കു സാധിച്ചു കിട്ടി... ഇത് സാഷ്യം അണ്......thanku jesus
Ismein Nahin Maine kudumba theme
How many days to pray
❤
എത്രയും പെട്ടെന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ നാഥാ 🙏🙏🙏🙏
ഈ പ്രാർത്ഥന ചൊല്ലി എന്റെ ഒരു നിയോഗം സാധിച്ചു. ഈശോ ക്ക് ആയിരം നന്ദി
E പ്രാർത്ഥന ഒരു അത്ഭുത പ്രാർത്ഥന ആണ്,ഞാൻ അപേക്ഷിച്ച കാര്യം ഒരു ദിവസം കൊണ്ട് എനിക്കു സാധിച്ചുകിട്ടി, ഈശോക്ക് ആയിരം നന്ദി 🥰🥰
ഞങ്ങളുടെ കടങ്ങൾ മാറുന്നതിനു വഴി തുറക്കണേ ഈശോയെ
Amen
എന്റെ കടങ്ങൾ തീർത്തു തരേണമേ..ആമേൻ
ആമേൻ
🙏🙏🙏
എന്റെ തമ്പുരാനെ നിന്നോട് എങ്ങനെ നന്ദിപറയണം എന്ന് എനിക്കറിയില്ല തമ്പുരാനെ.. ആത്മഹത്യ മാത്രം മുൻപിലുണ്ടായിരുന്ന എനിക്ക് ഈ ജപമാല വിശ്വാസത്തോടെ ഞാൻ ചൊല്ലിതുടങ്ങിയപ്പോൾ എന്റെ എല്ലാ പ്രേശ്നങ്ങൾക്കും അങ്ങ് പരിഹാരം ഉണ്ടാക്കിത്തന്നല്ലോ തമ്പുരാനെ
എൻ്റെ ഈശോയെ ഞാൻ ആഗ്രഹിക്കുന്നത് പോലെ എൻ്റെ കടബാധ്യതകൾ തീർക്കാൻ ആയി ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ആ ജോലി തടസം ഒന്നും ഇല്ലാതെ തന്നെ നടത്തി തരണമെ ഈ മാസം തന്നെ സാധിച്ച് തരണമെ
This is really really miraculous prayer 🥹 എൻ്റെ ആവിഷം ഈശോ നടത്തി തന്നു. ഞാൻ രാവിലെ ഈശോയുടെ തിരുമുഖം ജപമാല ചൊല്ലി. അന്ന് തന്നെ Esho എൻ്റെ ആവിഷം കേട്ട് എന്നെ വലിയ ഒരു നാണകേഡിൽ നിന്ന് എന്നെ രക്ഷിച്ചു 🥺. Praise the Lord❤❤
നിയോഗം വെച്ച് ഈ പ്രാർത്ഥന ചൊല്ലിയതിന്റെ ഫലമായി ഈശോ എനിക്ക് പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിച്ചു
എട്ടു വർഷമായി പ്രസവത്തോടെ ഇടതു വശം തളർന്നുപോയ പാപിയായ എന്നോട് കർത്താവെ കരുണ തോന്നണമേ 🙏🏼🙏🏼
God is gonna bless you. you will be healed
Rincy, in the name of Jesus molu vegam sugapedatte..Thank you Jesus.
God bless you
🙏🙏🙏
Elkaverudeyu prayer chaitatukond ente molke Monday hodpitalil join chaiyan order koduthu. Prayer chaita elkaverkum thanks. Ente daivam chaita atbhutatine sthotram chaiyunnu.
എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഠിനമായ മനോ വേദന നീ അറിയുന്നു. നീ എല്ലാം കണ്ടവനാണ്. എന്നെ അറിഞ്ഞവനാണ്. എന്റെ എല്ലാ വേദന യും എന്റെ ഏറ്റവും വലിയ ആഗ്രഹവും നിന്നിൽ ഞാൻ അർപ്പിക്കുന്നു. നീ എന്നെ രക്ഷിക്കും, കാരണം നീ എന്നെ സ്നേഹിക്കുന്നു. 🙏🙏🙏
Ente easoea angil njan saranam vekunnu
🙏🙏🙏
Amen
Amen
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് വളരെ നാളുകൾ ആയി sadikathirunn ഒരു കാര്യം ഈശോയിൽ വിശ്വാസം അർപിപ്പിച്ചു പ്രാത്ഥിച്ചു എനിക്ക് അതിന് ഉള്ള ഫലം വും കിട്ടി thank god 🙏🏾🙏🏾🙏🏾
കർത്താവേ എന്റെ യേശുവേ യേശുവേ എനിക്കറിയില്ല കർത്താവ് ഓരോ ദിവസവും ഓരോ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്റെ കർത്താവേ എനിക്ക് മനസ്സമാധാനം വേണം കർത്താവേ ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണേ
യേശുവേ ഞങ്ങളുടെ കടബാധ്യത തീരാൻ പുതു വഴി തുറന്നു തരണമേ
Njaglude kadam Thirthu tharename 💕💕💕💕💕💕💕💕
Jnagalude kadam theerthu tharanname
എന്റെ ഈശോയെ... എന്റെ ആവിശ്യ നേരത്തെ ഞാൻ അങ്ങയോടു കരഞ്ഞു പ്രാത്ഥിച്ചു... അതിൻ മേൽ നീ അനുഗ്രഹിച്ചു... എത്രയും വേഗം ബാക്കി കാര്യങ്ങൾക്കുടി മംഗളമായി നടക്കാൻ അനുഗ്രഹിക്കേണമേ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..... യേശുവേ സോത്രം..... യേശുവേ നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻
Sasi ahokey haom sathey
എന്റെ ഈശോയെ അങ്ങയോടു വിളിച്ചു അപേക്ഷിക്കുന്നവരോട് കൃപ തോന്നണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ആമേൻ കർത്താവെ നാളത്തെ നിയോഗം വെച്ച് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ കടങ്ങൾ വീട്ടുവാൻ എനിക്ക് ശക്തി തരണേ ആമേൻ
Ente eshoye ante heavey bleeding nirthi tharenema
ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റി തരണേ.. 🙏🙏 മക്കളുടെ പഠനം നല്ല മാർക്കോട് ജയിക്കുവാൻ അനുഗ്രഹിക്കണേ 🙏🙏😭
Enter eshoye Nene anugrahikane
ലോകരക്ഷകനായ ഈശോയെ എന്റെ കുടുംബത്തെ നിത്യജീവന്റെ പാതയിൽ നയിക്കണമേ
ഇശോയെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ദമ്പതിമാരെ ഒന്നിപ്പിക്കണമേ 🙏🙏🙏 അവർക്കു തടസം നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും മനുഷ്യരെയും അങ്ങ് മാറ്റി നിർതണമേ 🙏🙏
🙏😭😔പ്രാർത്ഥിക്കുന്നതിനു നന്ദി 🙏
നടക്കും 👍
Amen
എന്റെ ചേട്ടായിയുടെ ക്യാൻസർ രോഗം വേഗം മാറ്റി തരണേ കാലിലെ മുഴയും വേദനയും വേഗം മാറ്റി തരണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼നന്ദി ഈശോയെ ഹല്ലേലുയ ആമേൻ എന്റെ മോളുടെ എക്സാം നന്നായി എഴുതാൻ കഴിയണേ ആമേൻ
ഒരിക്കലും നടക്കില്ല എന്നു കരുതിയ ആഗ്രഹം സാധിച്ചു തന്ന എൻ്റെ ഈശോയക്ക് ഒരായിരം നന്ദി...🙏🙏🙏
Please pray for my daughter
Please mercy on my daughter
Plz pray for me
Ente esove ente chettayide rogam vegam atti tharanne amen
ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മോന് നാളെ തന്നെ ജോലി കിട്ടുവാൻ അനുഗ്രെഹിക്കണമേ 🙏🙏🙏
എന്റെ മകൻ മാസ്റ്റേഴ്സിന് ഓസ്ട്രേലിയട്രേലിയയിൽപഠിക്കുവാണ്.അവന്റെ സെക്കന്റ് സെമ്മിന്റെ റിസൾട്ട് വന്നപ്പോൾ ഒരു സബ്ജക്റ്റിന് തോറ്റു. പിന്നീട് ആസബ്ജക്റ്റ് എഴുതണമെങ്കിൽ മൂന്ന് ലക്ഷംരൂപ മുടക്കി ഒന്നുകൂടി അ വിഷയം പഠി ക്കണമായിരുന്നൂ.ഞാൻ ഈഅത്ഭുത പ്രാർത്ഥന വിശ്വാസത്തോടെ ചൊല്ലിപ്രാർത്ഥിച്ചു.അതിന്റെ ഫലമായി അവന് ഡിഗ്രിയ്ക്ക് ഈsubjectപഠിച്ചതിന്റെ baseൽഅവനെ university passആക്കി. ഈശോയ്ക്ക് കോടാനുകോടി നന്ദി
Praying for my son also
33 ദിവസം തിരുമുഖ ജപമാല ചൊല്ലിയതിനാൽ എനിക്ക് കാലിൻ്റെ പൊള്ളലും കയ്യുടെ മരപ്പും മാറി കിട്ടിയതിന് ഇശോയോഡ് ഞാൻ നന്ദി പറയുന്നു.
ഈശോയെ എന്റെ മക്കളോട് കരുണ തോന്നേണമേ 🔥🔥🔥
ഈശോയെ എൻ്റെ ജോലിയിയെ ഞാൻ അങ്ങയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അങ്ങ് ഇടപെട്ട് എനിക്ക് പഠിക്കണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് പഠിച്ചെടുക്കാൻ സഹായിക്കണമെ.
ഞാൻ ഇന്ന് അനുഭവിക്കുന്ന വേദനയിൽ നിന്നും, നാണക്കേടിൽ നിന്നും എനിക്ക് മോചനം നല്കണമേ 🙏🙏. നല്ല ഒരു കുടുംബ ജീവിതം നല്കണമേ
ഈശോയെ പ്ലൂട്ടോയുടെ 60 ശതമാനം റിസ്കുള്ള സർജറി സമയത്ത് ഈ പ്രാർത്ഥന ആദ്യമായി ഞാൻ ചൊല്ലിയതിന് ഫലമായി കുഴപ്പമില്ലാതെ സർജറി നടന്നു പ്ലൂട്ടോയുടെ മെയിൽ കരുണ തോന്നണമേ
ഈശോയേ, എന്റെ പ്രാർഥന സാധിച്ചു തന്നതിന് ഒത്തിരി നന്ദി... SSLC പരീക്ഷയിൽ Full A+ തന്ന് അനുഗ്രഹിച്ചു...🙏🙏
❤
കാരുണ്യവാനായ ഞെങ്ങളുടെ പൊന്നു തമ്പുരാനെ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എന്നെപോലെയുള്ളവരുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ ദുഷ്ട ശക്തികളിൽനിന്ന് കാത്തു സംരക്ഷിക്കണമേ.ഞങ്ങൾ എന്നും എപ്പോഴും അങ്ങയുടേത് മാത്രമാണെന്ന് ഓർക്കണമേ ഹല്ലേലൂയാ .
ഞങ്ങളോടുള്ള സ്നേഹത്താൽ കണ്ണീരൊഴുക്കുന്ന ഈശോയുടെ തിരുമുഖമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നേണമേ ആമേൻ 🙏🏻🙏🏻🙏🏻
ആമേൻ 🙏🙏🙏🙏🙏
Ammen
Praying.Amen🙏
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണേ
എന്റെ ഈശോയെ. ജോലിക്ക് വേണ്ടി ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ നന്നായിട്ട് പഠിപ്പിക്കണമേ നല്ല മാർക്കോട് കൂടി അവൾ പരീക്ഷ പാസാവാൻ ആയിട്ട് അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും എന്റെ കുഞ്ഞിന്റെ മേൽ ഉണ്ടായിരിക്കണം 😍
Soumya
ഞങ്ങളെ കാത്ത് രക്ഷിക്കേണമേ
ഈശോയേ, ഭയവും ഉത്കണ്ഠയും മാറ്റി അനുഗ്രഹിക്കണമേ.
ഈശോയെ നന്ദി. 🥹🥺🙏🏻ഈശോയെ സ്തുതി, ഈശോയെ ആരാധന...
ഒത്തിരി powerfull ആയ ഒരു പ്രാർത്ഥന ആയാണ്.. ഒരു നിയോഗം വച്ചു വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിച്ചു.. പ്രാർത്ഥിച്ചു തുടങ്ങി രണ്ടാം ദിവസം.. എന്റെ നിയോഗം സാധിച്ചു കിട്ടി....പ്രിയപെട്ടവരെ വിശ്വസിച്ചു പ്രാർത്ഥിച്ചോ പ്രാർത്ഥന കേൾക്കും
ഓ എൻ നല്ല കർത്താവേ കരുണ കാണിക്കുകയും രക്ഷിക്കുകയും ചെയ്യേണമേ എൻ്റെ നല്ല ഈശോയെ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും നിൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു തരണം നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🪆🪆🪆🪆🪆🙏
എന്റെ ഈശോതമ്പുരാനേ എന്റെ അമ്മ എന്റെ അമ്മ കിടപ്പിലാണ് എന്റെ അമ്മയെ രക്ഷിക്കണമേ ആമേൻ
എന്റെ ഈശോയെ ജൂലൈ 30th നു ഞാൻ എഴുതുന്ന MOH എക്സാം ഞാൻ പാസ്സാകാൻ എന്നെ അനുഗ്രഹിക്കേണമേ.. എനിക്ക് ജോലി കിട്ടാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി മസ്കറ്റിൽ ഒരു ജോലി തന്നാനുഗ്രഹിക്കണമേ.. ഞാൻ ഈശോയുടെ സാക്ഷി ആയി ജീവിച്ചോളാം. കൈവിടല്ലേ നാഥാ 🙏🏻
ഈ പ്രാർത്ഥന രണ്ട് ദിവസം ചൊല്ലി പ്രാർത്ഥിച്ചപ്പോൾ തന്നെ ഫലം ഉണ്ടായി ഒത്തിരി നന്ദി ഈശോയെ... എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിച്ചതിന്
യേശുവേ സ്തോത്രം യേശുവേ നന്ദി എന്റെ നിയോഗങ്ങൾ ഈ പ്രാർത്ഥനയിലൂടെ ദൈവം സാധിച്ചു തന്നു. വളരെ ശക്തിയുള്ള പ്രാർത്ഥന ആണ്.യേശുവേ അങേയ്ക്ക ഒരായിരം നന്ദി 🙏🙏
ഈ പ്രാർത്ഥന ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു തന്ന ഈശോയ്ക് ഒരുപാട് നന്ദി 🙏🙏🙏
Ente valiya oru avishiyam nadathi taraname njan വലിയൊരു sagadathilane
എന്റെ ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തന്നതിൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു
പ്രാർത്ഥിച്ചു കഴിഞ്ഞതേ ഫലം കിട്ടി ഒരുപാട് നന്ദി ഈശോയെ
Me tòo..
@@devadeva4540 lq
@@devadeva4540 llllp
@@devadeva4540
Eeshoye ente prarthana kelkanamae🙏🏽🙏🏽🙏🏽
ഞങ്ങളുടെ വീട് ജപ്ടിയുടെ വക്കിൽ ഇതിനിൽക്കുവാന്ന് അത് വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചുതരേണമേ എല്ലാ കടബാധ്യതകളും അങ്ങ് ഏറ്റെടുത്ത് വീട്ടി തരേണമേ മറ്റുള്ളവരുടെ മുൻപിൽ നാണംകെടാൻ ഞങ്ങളെ ഇടയാക്കരുതേ ഞങ്ങളെ കൈവെടിയരുതേ 🙏🙏🙏🙏
ഇത്രയും യാതന സഹിച്ച ഇശോയെ... അങ്ങയുടെ വേദനകൾക്കിടയിൽ ഞങ്ങളുടെ വേദന ഒന്നുമല്ല.... 😢😢
ഒറ്റ രാത്രി കൊണ്ട് എന്നിൽ പ്രവർത്തിച്ച കർത്താവിനു ഒരായിരം നന്ദി
സാമ്പത്തിക ബുദ്ധിമുട്ടാൽ വിഷമിക്കുന്ന എല്ലാരേം അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏
എന്റെ ഈശോയെ അങ്ങയുടെ വലിയ കരുണ എന്റെ മേൽ ഉണ്ടാകണമേ 🙏ഗവണ്മെന്റ് ജോലി എന്ന എന്റെ സ്വപ്നം സാധിച്ചു തരണമേ. പരിശുദ്ധൽമാവിന്റെ അഭിഷേകമുള്ള അദ്ധ്യാപികയായി കുഞ്ഞുങ്ങളെ ആദ്മാർത്ഥമായി പഠിപ്പിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
എൻറെ ഈശോ കഴിഞ്ഞ ദിവസം പ്രാർത്ഥിച്ച കാര്യം നടത്തി തന്നതിന് ഒരുപാട് ഒരുപാട് നന്ദി❤❤❤
ഞാൻ ഈ പ്രാർത്ഥന ചൊല്ലി നടക്കില്ല എന്ന് കരുതിയ കാര്യം സാധിച്ചു.. തലയിൽ ബ്ലീഡിംഗ് ആയി ക്രിട്ടിക്കൽ സ്റ്റേജിൽ കിടന്ന കുഞ്ഞമ്മ, എന്റെ പ്രാർത്ഥനയ്ക്ക് ശേഷം പിറ്റേന്ന് രാവിലെ ഞാൻ കേൾക്കുന്നത്കയ്യും കാലും അനങ്ങി എന്നുള്ള വാർത്തയാണ്.. അതിശയം ഈശോ പ്രവർത്തിച്ചു അവിടെ 🙏🙏🙏
നമുക്ക് കർത്താവിൽ നിന്നും കിട്ടില്ല എന്ന് വിചാരിച്ച കാര്യം നമുക്ക് നേടിത്തരുമ്പോൾ പിന്നീട് കർത്താവിനെ വിളിക്കാതെ ഇരിക്കരുത്.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.. അനുഭവം കിട്ടി കഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന യുടെ ശക്തി കൂട്ടുക.. പ്രാർത്ഥന എവിടെ drop ആകുന്നോ അവിടെ നമുക്ക് തന്നത് കർത്താവ് തന്നെ തിരികെ വാങ്ങിക്കും.. പറയാൻ കാരണം ഇപ്പോ ഞങ്ങളുടെ കൂടെ കുഞ്ഞമ്മ ഇല്ല.. മരണ പെട്ടു.. ആവിശ്യം നിറവേറ്റി തന്നപ്പോൾ കർത്താവിനെ മറന്നു 😭...എങ്കിലും
ഞാൻ ഉറച്ചു വിശ്വസിക്കുന്നു കർത്താവ് നമ്മുടെ പ്രാർത്ഥന കേൾക്കും തിരിച്ചു അത് പോലെ കർത്താവിനെ വിളിക്കുന്ന ശക്തി കൂട്ടുക 🙏🏼ആമേൻ
എൻറെ മക്കൾക്ക ജോലി നൽകാൻ വേണ്ടി ഞാൻ പ്രത്ഥിക്കുന്നു പ്രാത്ഥന കേൾക്കേണമേ ആമേൻ നന്ദി കർത്താവേ
This is a Merkel prayer thankyou Jesus for your blessings 💖🙏🙏🙏🙏🙏🙏🙏
ഏറ്റവും ആഴമേറിയ വേദനയും നിശബ്ദതമായി സഹിച്ച ഈശോയുടെ തിരുമുഖമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നേണ മേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
🙏🙏🙏🕯️
❤
ഞാൻ വളരെ വേദനയോടെ ആണ് ഈ ജപ മാല ചൊല്ലി തീർത്തത്. പിറ്റേ ദിവസം തന്നെ അസാധ്യമായ ഒരു കാര്യം നടന്നു കിട്ടി .. ഇത് സാക്ഷ്യം ആണ്. Thank yo jesus 🙏
ഇത് ജപമാല ആണോ 🤔
ഈശോയെ എനിക്കൊരു സ്വന്തമായ ഭവനം തന്ന് അനുഗ്രഹിക്കണമേ എന്നെ പോലെ വേദനിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കണമേ
🙏
ഈശോയെ. എന്റെ അപേക്ഷ സ്വികരിക്കണേ
നന്ദി കർത്താവേ ഇന്നത്തെ കാലമെല്ലാം ഭംഗിയായി നടന്നു. ഇതുപോലെ എൻ്റെ കടങ്ങളും വീട്ടുവാൻ കർത്താവേ എന്നെ സഹായിക്കണമേ വരുമാനം ഉണ്ടാകണം കർത്താവേ