അമ്മേ മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല മാതാവേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ kripaasana മാതാവേഓടി വന്നു നിൻ മക്കളേ ജീവിതം രക്ഷിക്കൂ കൃപ നൽകി നിൻ മക്കളേ ജീവിതം അനുഗ്രഹിക്കു🎉 അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി നിൻ മക്കളേ കൈ വിടാതെ രക്ഷിക്കൂ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എൻറെ അമ്മയെ കൃപാസന പ്രസാദപരം മാതാവേ എൻറെ മകൻ ജോബിന്റെ മദ്യപാനത്തിൽ നിന്നും എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും പൂർണ്ണ വിടുതൽ നൽകി നമ്മെ അനുഗ്രഹിക്കണമേ ആമേൻ
🙏🙏🙏🙏അമ്മ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🙏 സ്ഥലത്തിന്റെ പട്ടയത്തിന്റേത് ഇന്ന് ശരിയായി എന്ന് എന്നോട് വിളിച്ചു പറയണമെന്ന് അമ്മ മാതാവിനോട് പ്രാത്ഥിക്കുന്നു 🙏🙏🙏ഞങ്ങളുടെ തടസങ്ങൾ മാറ്റിത്തരണമേയ് മാതാവേ 🙏🙏🙏ചേട്ടായിടെ ലഹരിയും മദ്യപാനം വഴക്കും പൂർണമായും മാറ്റി തരണേ. 🙏🙏🙏 മാതാവേ ഞങ്ങളെ മക്കളെ എല്ലാവരെയും കാത്തേക്കണേ മാതാവേ പരിശുദ്ധ അമ്മേ. 🙏🙏🙏😘😘😘😘🙏
പരിശുദ്ധ കൃപാസനം മാതാവേ എന്റെ മകന്റെ കേസിൽ നിന്നും എന്റെ മകനെ വിടുവിക്കേണമേ എന്റെ നട്ടെല്ലിന്റെയും ശ്വാസകോശംത്തിന്റെ അസുഖം മാറ്റി പൂർണ സുഗമാക്കി തരണമേ അവിടുത്തെ തിരു നാമം വിളിച്ചു അപേക്ഷിക്കുന്നവരെ അവിടുന്ന് കൈവിടില്ലല്ലോ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ കൃപാസന മാതാവേ.... ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല അമ്മേ 😭😭😭😭 Bank loan പോലും അടയ്ക്കുവാൻ ഞങ്ങളെ കൊണ്ട് കഴിയുനില്ല അമ്മേ 😭😭🙏🙏 ഞങ്ങളെ രക്ഷിക്കണമേ അമ്മേ😭😭🙏 ഒരു ജോലി എങ്കിലും തന്നു അനുഗ്രഹിക്കണേ അമ്മേ 😭🙏🙏 സമാധാനത്തോടെ ഈ കുടുംബം ഒന്ന് ഉറങ്ങിയിട്ട് വർഷങ്ങൾ ആയി അമ്മേ.. 😭😭🙏 ഞങളുടെ കഷ്ട്ടതകൾ എന്ന് തീരും അമ്മേ 😭😭🙏🙏 ഞങ്ങളെ തള്ളി കളയരുതേ😭😭😭 നീ അല്ലാതെ ഞങ്ങൾക്ക് ആരുമില്ല അമ്മേ 😭😭😭🙏🙏🙏🙏🙏🙏😭😭😭😭
പരിശുദ്ധ അമ്മേ മാതാവേ അങ്ങയിലുള്ള ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചുതരണമേ. ഞങ്ങളുടെ കുടുംബത്തന്‍മേലുള്ള കടബാദ്ധ്യതകള്‍ മാറ്റിത്തരണമേ. മകന് വിദേശത്ത് എവടെയെങ്കിലും ഒരു ജോലി ഒരുക്കിത്തരണമേ. മകളെ പഠിപ്പിക്കുന്നതിനുള്ള പൈസ ഒരുക്കിത്തരണമേ. രോഗങ്ങളില്‍നിന്നും ഞങ്ങളെമോചപ്പിക്കണമേ അമ്മേ. അമ്മേ സ്തോത്രം അമ്മേ നന്ദി ....
അമ്മ, മാതാവേ ഞങ്ങളുടെ വീട്ടിലെ ഭാഗ പ്രശ്നം ഒത്തു തീർപ്പാക്കി തരണെ ഞങ്ങളുടെ ആറ്റൂരിലെ വീടിന്റെ ആധാര വീടിന്റെ ആധാരം ബാങ്കിൽ നിന്നു വേഗം തന്നെ എടുക്കാൻ സാധിക്കണെ ഞങ്ങളുടെ സ്ഥല കച്ചവടം തടസ്സങ്ങളൊന്നും ഇല്ലാതെ തണെ പെട്ടെന്ന നടത്തിതരണെ ആ ക്ച്ചവടം മുടക്കം കൂടാതെ നടത്തി തരണേ അമ്മേ.
അമ്മേ പരിശുദ്ധ അമ്മേ ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണേ..🙏 Bank loan കൊണ്ട് കടക്കെണിയിൽ ആയികൊണ്ടിരിക്കുന്ന എന്റെ കുടുംബത്തെ രക്ഷിക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം മുന്നിൽ കാണിച്ചു തരേണമേ 😭🙏 അമ്മേ കൈവിടല്ലേ അമ്മേ 😭😭😭🙏🙏🙏🙏
അമ്മേ കൃപാസനം സഞ്ചാരി പ്രസാദവര മാതാവേ 9/2/23 ൽ ആശുപത്രിയിൽ പോകുമ്പോൾ അമ്മേ എന്റെ കൂടെ വരണമേ എനിക്ക് അമ്മ ഓപ്പറേഷൻ വിധിചിട്ട് ഉണ്ടങ്കിൽ അത് എത്രയും പെട്ടന്ന് അമ്മ വന്നു നടത്തി തരണമേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏😭😭😭😭😭
അമ്മേ പരിശുദ്ധ അമ്മേ ഗൾഫിൽ എന്റെ പപ്പയുടെ വിസ തടസം മാറ്റി നാട്ടിൽ വന്നിട്ട് പോകുവാനുള്ള മനസ്സ് നൽകേണമേ..😭🙏 ജോലി ഇല്ലാതെ ഗൾഫിൽ കഷ്ട്ടതയിൽ ആയിരിക്കുന്ന ആ മകനെ കാത്തോളണമേ.. 😭😭🙏 വർഷങ്ങൾ കൊണ്ട് ഗൾഫിൽ പോയി കൂലി പണി എടുത്തിട്ടും കടക്കെണിയിൽ ആയി പോയ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ 😭😭🙏 🙏🙏🙏🙏
അമ്മേ ബാങ്കിൽ ഇന്നലെ ആണ് അവസാന ഡേറ്റ് പറഞ്ഞത് ലോൺ അടച്ചു തീർക്കാൻ ഉള്ളത്. ഒരുപാട് ചെറിയ കടങ്ങൾ ഇനിയും ഉണ്ട് ഇതൊക്കെ തീരാൻ ഒരു തുക തന്ന് അനുഗ്രഹിക്കേണമേ. അജിയേട്ടൻ എന്നും ലോട്ടറി എടുക്കുന്നുണ്ട് അതിൽ കടം തീരാൻ ഉള്ള പൈസ മാത്രം തന്നു സഹായിക്കേണമേ. ബാക്കി ചെറിയ കടങ്ങൾ എല്ലാം ജോലി ചെയ്തു തീർത്തോളാം. എല്ലാ ദിവസവും പണി ഉണ്ടാവേണേ ഏട്ടന് ബാക്കി ചെറിയ കടം തീരാൻ ഉള്ള വരുമാനം അതിൽ നിന്ന് കിട്ടേണമേ ആമേൻ 🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തെയും സമ്മർദ്ദ മാറിയിരിക്കുന്നു ഞങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധന ങ്ങളെയും മാറ്റി തരണമേ എന്റെ വീട് വെക്കാനുള്ള തടസ്സം മാറ്റി തരണമേ എന്റെ ഭർത്താവിന്റെ കമ്പനിയിൽ ഉള്ള എല്ലാ തടസ്സങ്ങൾ മാറ്റി കൊടുക്കണമേ എന്റെ മക്കൾക്ക് ഇതുവരെ ആദ്യകുർബാന കൊടുക്കാൻ സാധിച്ചിട്ടില്ല ആ നടത്തി തരണേ അമ്മേ
അമ്മേ മാതാവേ എന്റെ ഭർത്താവിനെ തെറ്റായ വഴിയിൽ നിന്നും എന്നോടുള്ള ദേഷ്യം വെറുപ്പ് എല്ലാം മാറി സന്തോഷത്തിൽ ജീവിക്കുവാനും പള്ളിയിൽ വരുവാനുള്ള മനസ്സും കൊടുക്കേണമേ അമ്മേ😭😭🙏 ഇനിയും ഈ മകളുടെ കണ്ണീരു കാണാതെ പോകരുതേ അമ്മേ 😭🙏🙏
അമ്മേ മാതാവേ എന്റെ സ്ഥലത്തിന് പട്ടയം പനിച്ചു കിട്ടുവാൻ സഹായിക്കേണമേ മാതാവേ എന്റെ ശരീരത്തിന്റെ എല്ലാ രോഗങ്ങളും മാറ്റി തരുവാൻ ശ്വാസംമുട്ടുന്ന ദിവസത്തെയും എന്റെ കാലുകളിലും നടക്കാൻ വയ്യാത്ത അവസ്ഥയിൽ എല്ലാം എടുത്തുമാറ്റി എന്നും പള്ളിയിൽ പോകുവാനും ഉള്ള അനുഗ്രഹം നൽകേണമേ
പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട്ടിലെ കടങ്ങൾ വീടാൻ സഹായിക്കണേ... സന്തോഷവും സമാധാനവും പരസ്പരം സ്നേഹത്തോടെയും കഴിയാൻ പ്രാർത്ഥിക്കണേ... മക്കൾക്ക് നന്നായി പഠിക്കാൻ കഴിയണേ.
പരിശുദ്ധ കന്യക മാതാവിനു തുല്യം ഈ മറ്റൊരു കന്യ മാതാവില്ലല്ലോ സർവ്വ മക്കളുടെയും ആൽമാവു ദാരിദ്ര ത്താൽ ചുറ്റപ്പെട്ടിരിക്കുന്നു മനുഷ്യരുടെ അവസ്ഥകളും ശോകകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു ഇവയേ മറി കടക്കാൻ മാതാവിന്റെ സഹായം എല്ലാ സൃഷ്ടികൾക്കും ആവശ്യമാണ് മാതാവിന്റെ എട്ടുനോമ്പ് ആചരിക്കുന്ന മഹോത്സവത്തിന്റെ നിറവിൽ വിശ്വാസത്തിന്റെ മുദ്ര രക്ഷയുടെ അടയാളമായി മാതാവ് എല്ലാവരെയും മാതൃ സ്നേഹത്താൽ വീണ്ടെടുക്കണമേന്നു പ്രാർത്ഥിച്ചു കൊള്ളുന്നു 🙏♥👏👏👏
അമ്മേ മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല മാതാവേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ kripaasana മാതാവേഓടി വന്നു നിൻ മക്കളേ ജീവിതം രക്ഷിക്കൂ കൃപ നൽകി നിൻ മക്കളേ ജീവിതം അനുഗ്രഹിക്കു🎉 അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി നിൻ മക്കളേ കൈ വിടാതെ രക്ഷിക്കൂ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എൻറെ അമ്മയെ കൃപാസന പ്രസാദപരം മാതാവേ എൻറെ മകൻ ജോബിന്റെ മദ്യപാനത്തിൽ നിന്നും എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും പൂർണ്ണ വിടുതൽ നൽകി നമ്മെ അനുഗ്രഹിക്കണമേ ആമേൻ
അമ്മേ മാതാവേ എന്റെ ഭർത്താവിന് കുടുംബത്തോടെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാനുള്ള മനസ്സ് തോന്നിപ്പിക്കേണമേ 😭🙏
അമ്മേ മാതാവേ ഞാൻ ചെയ്യുന്ന ജോലിയിൽ എനിക്ക് നല്ലതുപോലെ ശ്രദ്ധിക്കുവാൻ എന്നെ അനുവദിക്കണമേ അമ്മേ മാതാവേ🌹🙏🌹
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
മാതാവേ കൃപാസനം സഞ്ചാരി മാതാവേ അമ്മേ എന്റെ കടബാത്യത യിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏🙏amme
Entta daivamathave entta karthave entta yesudeva enik avidethe krupayal entte ellavidha kadangalu veettuvan avidathe karangal neettename amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മനസിന്റെ വേദന കാണണേ അമ്മേ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ 🙏🙏
🙏🙏🙏🙏അമ്മ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🙏 സ്ഥലത്തിന്റെ പട്ടയത്തിന്റേത് ഇന്ന് ശരിയായി എന്ന് എന്നോട് വിളിച്ചു പറയണമെന്ന് അമ്മ മാതാവിനോട് പ്രാത്ഥിക്കുന്നു 🙏🙏🙏ഞങ്ങളുടെ തടസങ്ങൾ മാറ്റിത്തരണമേയ് മാതാവേ 🙏🙏🙏ചേട്ടായിടെ ലഹരിയും മദ്യപാനം വഴക്കും പൂർണമായും മാറ്റി തരണേ. 🙏🙏🙏 മാതാവേ ഞങ്ങളെ മക്കളെ എല്ലാവരെയും കാത്തേക്കണേ മാതാവേ പരിശുദ്ധ അമ്മേ. 🙏🙏🙏😘😘😘😘🙏
അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെങ്കിൽ ഇന്ന് തന്നെ ഇടപെടണം. യേശുവേ നന്ദി
അമ്മേ എൻ്റെ നിയോഗം സാധിച്ചുതരേണമേ...
പരിശുദ്ധ കൃപാസനം മാതാവേ എന്റെ മകന്റെ കേസിൽ നിന്നും എന്റെ മകനെ വിടുവിക്കേണമേ എന്റെ നട്ടെല്ലിന്റെയും ശ്വാസകോശംത്തിന്റെ അസുഖം മാറ്റി പൂർണ സുഗമാക്കി തരണമേ അവിടുത്തെ തിരു നാമം വിളിച്ചു അപേക്ഷിക്കുന്നവരെ അവിടുന്ന് കൈവിടില്ലല്ലോ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിനെ കാവൽ മാലാഖമാരോടൊപ്പമുള്ള സംരക്ഷണതയിൽ കാത്തുകൊള്ളണമേ 😭🙏🙏
അമ്മേ മാതാവേ എന്റെ അമ്മയുടെ രോഗം പൂർണമായി മാറാൻ കനിയേണമേ
മാതാവേ എനിക്ക് പത്താം ക്ലാസ് ജയി ക്കണേ❤❤🙏🏻🙏🏻🙏🏻
അമ്മേ എത്രയും പെട്ടന്ന് അമ്മയുടെ തിരുമുൻപിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
Ammemathave ente mol ude cos varuvan anugrahikkename eesoye mathave amen amen amen amen amen amme kai vediyaruthe
അമ്മേ കൃപാസന മാതാവേ.... ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല അമ്മേ 😭😭😭😭
Bank loan പോലും അടയ്ക്കുവാൻ ഞങ്ങളെ കൊണ്ട് കഴിയുനില്ല അമ്മേ 😭😭🙏🙏
ഞങ്ങളെ രക്ഷിക്കണമേ അമ്മേ😭😭🙏 ഒരു ജോലി എങ്കിലും തന്നു അനുഗ്രഹിക്കണേ അമ്മേ 😭🙏🙏 സമാധാനത്തോടെ ഈ കുടുംബം ഒന്ന് ഉറങ്ങിയിട്ട് വർഷങ്ങൾ ആയി അമ്മേ.. 😭😭🙏
ഞങളുടെ കഷ്ട്ടതകൾ എന്ന് തീരും അമ്മേ 😭😭🙏🙏 ഞങ്ങളെ തള്ളി കളയരുതേ😭😭😭 നീ അല്ലാതെ ഞങ്ങൾക്ക് ആരുമില്ല അമ്മേ 😭😭😭🙏🙏🙏🙏🙏🙏😭😭😭😭
അമ്മേ മാതാവേ ലോൺ തടസം കൂടാതെ സെരിയാക്കി തരണമേ 🙏🙏🙏ബാങ്ക് കേസിനു പോകാതെ നീ ഇടപെടാനേ അമ്മേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ..
എന്റെ വലിയമ്മയുടെ കാൻസർ രോഗം സുഖപ്പെടുത്തേണമേ...😭🙏
ആ മകളെ കൈവിടല്ലേ അമ്മേ 😭🙏...
പരിശുദ്ധ അമ്മേ മാതാവേ അങ്ങയിലുള്ള ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചുതരണമേ. ഞങ്ങളുടെ കുടുംബത്തന്‍മേലുള്ള കടബാദ്ധ്യതകള്‍ മാറ്റിത്തരണമേ. മകന് വിദേശത്ത് എവടെയെങ്കിലും ഒരു ജോലി ഒരുക്കിത്തരണമേ. മകളെ പഠിപ്പിക്കുന്നതിനുള്ള പൈസ ഒരുക്കിത്തരണമേ. രോഗങ്ങളില്‍നിന്നും ഞങ്ങളെമോചപ്പിക്കണമേ അമ്മേ. അമ്മേ സ്തോത്രം അമ്മേ നന്ദി ....
അമ്മ, മാതാവേ ഞങ്ങളുടെ വീട്ടിലെ ഭാഗ പ്രശ്നം ഒത്തു തീർപ്പാക്കി തരണെ ഞങ്ങളുടെ ആറ്റൂരിലെ വീടിന്റെ ആധാര വീടിന്റെ ആധാരം ബാങ്കിൽ നിന്നു വേഗം തന്നെ എടുക്കാൻ സാധിക്കണെ ഞങ്ങളുടെ സ്ഥല കച്ചവടം തടസ്സങ്ങളൊന്നും ഇല്ലാതെ തണെ പെട്ടെന്ന നടത്തിതരണെ ആ ക്ച്ചവടം മുടക്കം കൂടാതെ നടത്തി തരണേ അമ്മേ.
കൃപാസന മാതാവോ ജോലി തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ
എൻ്റെ മാതാവേ ഒരു വീട് സ്വന്തമായി ഉണ്ടാകേണമേ എനിക്ക് ഒരു ജോലി ലഭിക്കണേ എൻ്റെ മക്കളെ കാത്തു പരിപാലിക്കേണമേ
അമ്മേ പരിശുദ്ധ അമ്മേ ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണേ..🙏 Bank loan കൊണ്ട് കടക്കെണിയിൽ ആയികൊണ്ടിരിക്കുന്ന എന്റെ കുടുംബത്തെ രക്ഷിക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം മുന്നിൽ കാണിച്ചു തരേണമേ 😭🙏
അമ്മേ കൈവിടല്ലേ അമ്മേ 😭😭😭🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കടങ്ങളും മാറ്റി തരണേ എന്റെ വീടിന്റെ പണി പെട്ടെന്ന് തീർത്തു തന്നേക്കണേ എന്റെ മക്കൾ നല്ലതു പോലെ പഠിച്ചു നല്ല ജോലിയിൽ കയറേനെ
അമ്മേ കൃപാസനം പ്രസാദകര മാതാവേ ആ പുണ്യഭൂമിയിൽ വന്നു സാക്ഷ്യം പറയാൻ ഇടയാക്കണമേ..
മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗൃഹി, ,😭😭😭🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന കടബാധ്യഥകൾ മാറ്റി തരേണമേ അമ്മേ 🙏
Amme palatharam rogangal enne vettayadunnu athilninnellal enne kathukollane amen
അമ്മേ എന്നെ കട്ടിലിൽ നിന്നും എഴുനേൽപ്പികേണമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ കൃപാസനം സഞ്ചാരി പ്രസാദവര മാതാവേ 9/2/23 ൽ ആശുപത്രിയിൽ പോകുമ്പോൾ അമ്മേ എന്റെ കൂടെ വരണമേ എനിക്ക് അമ്മ ഓപ്പറേഷൻ വിധിചിട്ട് ഉണ്ടങ്കിൽ അത് എത്രയും പെട്ടന്ന് അമ്മ വന്നു നടത്തി തരണമേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏😭😭😭😭😭
അമ്മേ പരിശുദ്ധ അമ്മേ ഗൾഫിൽ എന്റെ പപ്പയുടെ വിസ തടസം മാറ്റി നാട്ടിൽ വന്നിട്ട് പോകുവാനുള്ള മനസ്സ് നൽകേണമേ..😭🙏 ജോലി ഇല്ലാതെ ഗൾഫിൽ കഷ്ട്ടതയിൽ ആയിരിക്കുന്ന ആ മകനെ കാത്തോളണമേ.. 😭😭🙏 വർഷങ്ങൾ കൊണ്ട് ഗൾഫിൽ പോയി കൂലി പണി എടുത്തിട്ടും കടക്കെണിയിൽ ആയി പോയ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ 😭😭🙏 🙏🙏🙏🙏
അമ്മേ ഒരു ജോലി തന്ന് അനുഗ്രഹിക്കണേ. Amen
അമ്മേ മകളുടെ ജോലികാര്യം ശരിയാക്കാൻ അപേക്ഷിക്കുന്നു
അമ്മേ ബാങ്കിൽ ഇന്നലെ ആണ് അവസാന ഡേറ്റ് പറഞ്ഞത് ലോൺ അടച്ചു തീർക്കാൻ ഉള്ളത്. ഒരുപാട് ചെറിയ കടങ്ങൾ ഇനിയും ഉണ്ട് ഇതൊക്കെ തീരാൻ ഒരു തുക തന്ന് അനുഗ്രഹിക്കേണമേ. അജിയേട്ടൻ എന്നും ലോട്ടറി എടുക്കുന്നുണ്ട് അതിൽ കടം തീരാൻ ഉള്ള പൈസ മാത്രം തന്നു സഹായിക്കേണമേ. ബാക്കി ചെറിയ കടങ്ങൾ എല്ലാം ജോലി ചെയ്തു തീർത്തോളാം. എല്ലാ ദിവസവും പണി ഉണ്ടാവേണേ ഏട്ടന് ബാക്കി ചെറിയ കടം തീരാൻ ഉള്ള വരുമാനം അതിൽ നിന്ന് കിട്ടേണമേ ആമേൻ 🙏
അമ്മേ പരിശുദ്ധ മാതാവേ എന്റ്റെ അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കേണമേ
എനിക്ക് ഒരു ചെറിയ ജോലി നേടാൻ സാധിക്കേണമേ
അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കാത്തു കൊളളണമേ
അമ്മേ ഞങ്ങളുടെ കട ബാധ്യത പൂർണമായും തീർപ്പാക്കിത്തരേണമേ എന്റെ മക്കളെ ദൈവ ഭയത്തിൽ വളരാൻ സഹായിക്കേണമേ. ആ മീൻ
Ante ammmachide alla അസുഖങ്ങളും മാറ്റി തരണമേ അമ്മേ🙏🙏
അമ്മേ മാതാവേ എന്റെ അമ്മയുടെയും പപ്പയുടെയും അസുഖങ്ങൾ മറ്റേണമേ.. അവരുടെ കണ്ണീരു കാണേണമേ 😭🙏🙏🙏🙏
Ante amme njan niyogam vache prarthikunna ante avasyam avidunne anikke sadhichu tharename amen amen amen hallelooya
അമ്മേ മാതാവേ. ഞങളുടെ കടബാധ്യതകൾ മാറ്റി തരണേ
എന്റെ മാതാവേ കടം വീട്ടാനുള്ള വഴി കാണിച്ച് തരണമേ എന്ന് നിയോഗം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു
എന്റെ മാതാവേ ഞങ്ങടെ കടബാധ്യത മാറ്റി തരണമേ.എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തെയും സമ്മർദ്ദ മാറിയിരിക്കുന്നു ഞങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധന ങ്ങളെയും മാറ്റി തരണമേ എന്റെ വീട് വെക്കാനുള്ള തടസ്സം മാറ്റി തരണമേ എന്റെ ഭർത്താവിന്റെ കമ്പനിയിൽ ഉള്ള എല്ലാ തടസ്സങ്ങൾ മാറ്റി കൊടുക്കണമേ എന്റെ മക്കൾക്ക് ഇതുവരെ ആദ്യകുർബാന കൊടുക്കാൻ സാധിച്ചിട്ടില്ല ആ നടത്തി തരണേ അമ്മേ
പരിശുദ്ധ അമ്മേ കൃപാസന പ്രസാദപരമാതാവേ സാമ്പത്തിക സ്രോത തുറന്നു തരണമേ ലോണുകൾ അടയ്ക്കുവാനുള്ള വഴി കാട്ടിത്തരണമേ അമ്മേ അനുഗ്രഹിക്കേണമേ
Onnu prarthikkanea plz kadam kadabaram
Kripasana.mathave.u.k.vesa.nalkaname
എൻ്റെ മകൾക്ക് അവളുടേ ജോലി സ്ഥിരമകേകനമെ . എൻ്റ മകൻ്റെ അലർജി രോഗം മാറ്റി കൊടുകണമ്മേ എൻ്റെ അമ്മ മാതാവേ.
അമ്മേ മാതാവേ എന്റെ ഭർത്താവിനെ തെറ്റായ വഴിയിൽ നിന്നും എന്നോടുള്ള ദേഷ്യം വെറുപ്പ് എല്ലാം മാറി സന്തോഷത്തിൽ ജീവിക്കുവാനും പള്ളിയിൽ വരുവാനുള്ള മനസ്സും കൊടുക്കേണമേ അമ്മേ😭😭🙏 ഇനിയും ഈ മകളുടെ കണ്ണീരു കാണാതെ പോകരുതേ അമ്മേ 😭🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ ശരീരത്തിൽ ഫൻഗസ് കൊണ്ടുള്ള ചൊറിച്ചിൽ മാറ്റി തരേണമേ 😭🙏
അമ്മേ മാതാവേ എന്റെ കടംtheerതു തരണേ....... എന്നെ കൈ വെടയി യല്ലേ അമ്മേ
...,.. ഞൻ അമ്മയെ വിശ്വസിക്കുന്നു
പരിശുദ്ധ amma മാതാവേ എന്റെ മോൻന്റെ ചെവി സുഖപ്പെടുത്തി തരണേ മോനേം കൊണ്ട് വന്ന് ഉടമ്പടി എടുത്തു കൊള്ളാം ഞാൻ എന്റെ കുടുബ പ്രശ്നം പരിഹരിച്ചു തരണേ അമ്മേ
Amme mathave ente kudumbathil santhiyum samadhanavum tharename
മാതാവേ എന്റെ മക്കളെ കുഞ്ഞു മക്കളെ എല്ലാം അപകടങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ അമ്മയുടെ നില agiyil പൊതിഞ്ഞു സംരകിക്കേണമേ ആമേൻ
അമ്മേ മാതാവേ എന്റെ സ്ഥലത്തിന് പട്ടയം പനിച്ചു കിട്ടുവാൻ സഹായിക്കേണമേ മാതാവേ എന്റെ ശരീരത്തിന്റെ എല്ലാ രോഗങ്ങളും മാറ്റി തരുവാൻ ശ്വാസംമുട്ടുന്ന ദിവസത്തെയും എന്റെ കാലുകളിലും നടക്കാൻ വയ്യാത്ത അവസ്ഥയിൽ എല്ലാം എടുത്തുമാറ്റി എന്നും പള്ളിയിൽ പോകുവാനും ഉള്ള അനുഗ്രഹം നൽകേണമേ
Amma mathave allayuvajanangaleyum kathukollename
അമ്മേ ആരോഗ്യപ്രേശ്നനങ്ങൾ മാറ്റിത്തരേണമേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ വിവാഹം എന്റെ രോഗം എനിക്ക് ഒരു ജോലിയും തരണേ അമ്മേ
അമ്മേ മാതാവേ ഞാൻ പ്രാർത്ഥിക്കുന്ന പ്രാർത്ഥന നിയോഗം ആക്കി തരേണമേ
Amma anna Annugrahikanmma🙏🙏
അമ്മേ എൻറെ മകൻ റൂബൻ പത്തിൽ ആണേ...അവനേ ജയിപ്പിച്ച് തരേണമേ...ആമ്മേൻ
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനും ,എൻ്റെ മമ്മിയുടെയും ഫുഡ് കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു
എന്റെ, മാതാവേ, എന്നെയും, എന്റെ, പ്രശനവും, പരിഗണിക്കണമേ, അനുഗ ഗിക്കണമേ,
അമ്മേ.... പരിശുദ്ധ അമ്മേ🙏
എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 😭😭😭😭🙏🙏🙏
കടബാത്യത മാറ്റി തരണമേ, കൃപസന മാതാവേ,. സഞ്ചാരി മാതാവേ..
Ennamme ethrayum vegam enikum aviduthe kripayal swondham veed tharename yesuve appaaaa yesuveeeeee 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്നെ യും എന്റെ കുടുംബത്തെയും ഇപ്പോൾ ഈ ദുരിത അവസ്ഥ യിൽ നിന്നും രക്ഷിക്കണമേ . എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കി ഉയർത്തണമേ.
ആമേൻ
Amma madave bless our family take all diseases from our family give good health I amen 🙏
അമ്മേ മാതാവേ എന്റെ ജോലി കുള്ള പേപ്പർ എന്ന് തന്നെ കിട്ടണേ എനിക്കും മക്കൾക്കും പെട്ടന്ന് തന്നെ ജോലി സ്ഥലം ത് എത്താൻ അനുഗ്രഹിക്കണേ ആമേൻ 🙏🙏
അമ്മേ മാതാവേ എന്റെ കഥബാദത്യ ത മാറ്റിത്തരേണമേ ആമേൻ 🙏🙏
Ante mathave ante amma oru hindu viswasi ane amma prarthikunnu ella vishayangalum sadhichu kodukaname amen amen amen hallelooya
അമ്മേ മാതാവേ എല്ലാവരേയും കാത്തോണേ എന്റെ ഭർത്താവിന്റെ കുടി മാറ്റാണമേ അമ്മേ മാതാവേ
അമ്മേ മാതാവേ എന്റെ കടബാത്യത തീർത്തു തരണമേ പലിശക്കാരുടെ ചീത്ത പറയലിൽ നിന്നും രക്ഷിക്കണേ കൈവിടല്ലേ
Amme policil joli nalki anugrahikaneee🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ, കാത്തോളണേ 🙏🙏🙏
എന്റെ മാതാവേ എന്റെ ഹസ്ബന്റിന്റെ പനി മാറ്റിത്തരേണമേ
അമ്മേ എന്റെ മക്കൾക്ക് നല്ലത് വരേണമേ മകളുടെ വിവാഹം നടത്തിതരെണെമെ
പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട്ടിലെ കടങ്ങൾ വീടാൻ സഹായിക്കണേ... സന്തോഷവും സമാധാനവും പരസ്പരം സ്നേഹത്തോടെയും കഴിയാൻ പ്രാർത്ഥിക്കണേ... മക്കൾക്ക് നന്നായി പഠിക്കാൻ കഴിയണേ.
അമ്മേ മാതാവ് എന്റെ മകന്റെ മദ്യപാനം മാറ്റിക്കൊട്ടകമേ അവന്റെ കൈമുടെ വേദന മാറ്റി .
മാതാവ് എന്റെ മകന്റെ നടുവേദന മാറ്റി കൊടുതനമെ
അമ്മേ മാതാവേ വിൽസൺചേട്ടന്റ വയറുവേദന പൂർണ്ണമായും മാറ്റി തരണമേ ആമേൻ 🙏
Sundarji vallathum tharane🙏🙏🙏🙏👌
അമ്മേ കൃപാസന മാതാവേ എൻ്റെ നിയോഗം ഏറ്റവും വേഗത്തിൽ സാധിച്ചു - തരണേ.ആമേൻ'
അമ്മേ കൃപസന മാതാവ എന്റെ മകന്റെ കട ബാദ്യത മാറ്റി തരണ് നാളെ അവന് രൂപ കെടുക്കാൻ പറ്റണ്🙏🙏🙏🙏🙏
അമ്മേ.. മാതാവേ... എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീർത്തു തരണമേ..,..... 🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മകൻ ജോലിക്കു വേണ്ടി ഒരു കമ്പനിയിലേക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്. അവന് ജോലി കൊടുത്ത് അനുഗ്രഹിക്കണേ ..
Amme Mathave kathukollaname Amen
പരിശുദ്ധ കന്യക മാതാവിനു തുല്യം ഈ മറ്റൊരു കന്യ മാതാവില്ലല്ലോ സർവ്വ മക്കളുടെയും ആൽമാവു ദാരിദ്ര ത്താൽ ചുറ്റപ്പെട്ടിരിക്കുന്നു മനുഷ്യരുടെ അവസ്ഥകളും ശോകകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു ഇവയേ മറി കടക്കാൻ മാതാവിന്റെ സഹായം എല്ലാ സൃഷ്ടികൾക്കും ആവശ്യമാണ് മാതാവിന്റെ എട്ടുനോമ്പ് ആചരിക്കുന്ന മഹോത്സവത്തിന്റെ നിറവിൽ വിശ്വാസത്തിന്റെ മുദ്ര രക്ഷയുടെ അടയാളമായി മാതാവ് എല്ലാവരെയും മാതൃ സ്നേഹത്താൽ വീണ്ടെടുക്കണമേന്നു പ്രാർത്ഥിച്ചു കൊള്ളുന്നു 🙏♥👏👏👏
Amme kreupasana parisudha amme ante ella prarthana kalum sadhichu tharename amen amen amen hallelooya
അമ്മ മാതാവേ എന്റെ മകൻ എത്രയും പെട്ടന്ന് സംസാരിക്കണേ അവനു ഓർമ്മ ശക്തിയും തിരിച്ചറിവും നൽകി അനുഗ്രഹിക്കണമേ
എന്റെ അമ്മേ മാതാവേ... അനാവശ്യ ചിന്തകൾ മാറ്റി എനിക്ക് നല്ല ഉറക്കം നൽകേണമേ. എന്റെ അമ്മേ എന്നെ രക്ഷിക്കണമേ.
അമ്മെ എൻ്റെ കടങ്ങൾ എല്ലാ തീർത്ത് ത രണെ
ഇന്ന് ഉച്ചയ്ക്ക് ഒരു പ്രത്യേക നിയോഗം വെച്ച് ഞാൻ അമ്മയെ പ്രാർത്ഥിച്ചപ്പോൾ വളരെ പെട്ടെന്ന് ഫലമുണ്ടായി. നന്ദി ആയിരമായിരം നന്ദി
അമ്മ മാതാവേ എനിക്ക് ജോലി സംബന്ധമായി ഒരു പ്രശ്നവും ഉണ്ടാവല്ലേ അവിടെ എനിക്ക് പകരമായി ഒരാളെ ഏർപ്പെടുത്തി കൊടുകേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏
Amme njangalude uk or USA visa ok akki tharanne🙏njangalude prathana kelkkannamae...thadasangal ellam maatti tharanne amme...bless our family🙏🙏🙏
അമ്മേ മാതാവേ എനിക്ക് മധ്യസ്ഥം നില്‍ക്കണേ 🙏🙏🙏🙏 എനിക്ക് സമാധാനം തരണമേ എനിക്ക് മദ്ധ്യസ്ഥം നിന്ന് എന്റെ ഈ ആഗ്രഹം സാധിച്ച് തരണേ
Amme. Mathave. Ente Anuvinem Muthinem. Ammayude karangalil. Elpikunu. Avaru thamilulla pinakam Matti. Othiri snehathode. Eniku avare thirchu. Tharane. Jeevitha kalam muyuvan kujum ente makalum. Santhosham ayi kayiyane. Amme Upemkshikaruthe. Amme. Eente makalode. Deya thone Amme. Kripa. Udakane. Amme. Ente. Yachana. Nirsikaruthe. Amme🙏🙏🙏🙏🙏🙏
അമ്മേ എന്റെ ഫ്രാസ്റ്റിലെ വേതാന മറ്റിതരണമ്മേ🙏🙏🙏
അമ്മ മാതാവേ ഒരു ജോലിക്കായി വിദേശത്ത് വന്നിട്ട് പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന എല്ലാ മക്കൾക്കും വേണ്ടി അങ്ങേ തീരുകുമാരനോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ
അമ്മ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ ഇളയ കുഞ്ഞിന് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണമേ. അമ്മേ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെ ഇപ്പോൾ തന്നെ സ്പർശിക്കേണമേ 🙏😭
Mathave njangalude kudumbathe kathurakshikkaname njangalude anugrahikkaname🙏🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ എന്നെയും എന്റെ കുടുംബത്തിനെയും കാത്തുരക്ഷിക്കണമേ ആമേൻ