വിശുദ്ധ അന്തോണീസ്പുണ്ണ്യവാള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എന്റെ മക്കൾക്ക് പഠന പഠനത്തിൽ ഉത്സാഹവും ഉന്മേഷവും ബുദ്ധിശക്തിയും ഓർമ്മശക്തിയും വിവേകവും കൊടുത്ത് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകാൻ വേണ്ട അനുഗ്രഹത്തിനായ് അങ്ങ് മാദ്ധ്യസ്ഥം വഹിക്കണമെ ആമ്മേൻ
വിശുദ്ധ അന്തോനീസേ എന്റെ എല്ലാംഎന്റെ മക്കളുടെ എല്ലാഅപേക്ഷകൾ സമർപ്പിക്കുന്നു എല്ലാം സാധിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ മക്കളുടെ പഠനം പരീക്ഷ ജോലി ജീവിതം എന്നിവ ലഭിക്കാനും അവരുടെ അലസത തടസം പാപ ശാപബന്ധനം പിശാചിന്റെ ബന്ധനങൾ എന്നിവയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ദൈവത്തിന്റെ മക്കളായി ജീവിതം ജീവിക്കാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
എന്റെ നടുവേദന മാറ്റി തരണേ പുണ്യ വാള എന്റെ കുടുബത്തെ കത്ത് പരിപാലിക്കണമേ ഞങ്ങൾക്ക് താങ്ങും തണലും ആയി ഇരിക്കണേ ഞങ്ങളെ അങ്ങയോട് ചേർത്ത് നിർത്തണമേ എന്റെ സന്തോഷവും സങ്കടങ്ങളും ഞാൻ അങ്ങയ്ക്ക് സമർപ്പിക്കുന്നു എനിക്ക് ചെയ്തു തന്നിട്ടുള്ള എല്ലാനന്മകൾ ക്കും ഞാൻ നന്ദി പറയുന്നു ഇനിയും എന്റെ പ്രാത്ഥന കേട്ട് എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
എന്റെ അയൽവാസികളേ കൊണ്ടശ്യം തുടങ്ങിയിട്ട് 3 വർമായി പണിക്ക് പൊകാൻ ഉറങ്ങൻ പൊലും പതിൽ തുറക്കുമ്പോൾ റോഡി ൽ അനും അവന്റെ അമ്മയുo കുടി എന്റെ തടസം നിൽക്കുന്നും രാത്രിയിൽ വീടിനു ചുറ്റു നടന്ന് ജനലിൽ പെടിപ്പികുന്നു ഈശല്യം കരണ് കഴിയുന്നു ഞാൻ ഒറ്റയ്ക്കണ്കഴിയുന്ന മകൾക തകം ക് നലയും തുറക്കൻ പൊലും സമ്മതി😭 ന്നില്ല പുണ്യ പ്രർത്ഥ, കെട്ട് സമദനത്തോടെ ജീവി ഒ വ.ൻ അനുക്കണം😭😭😭😭.🙏🙏🙏🙏🙏🙏👏👏👏👏👏👏👏♥️♥️♥️
വീട്ടുകാരുടെ അനാവശ്യ ഇടപെടലുകൾ നിമിത്തം കുടുംബ സമാധാനം ഇല്ലാതെ ആകുന്ന യുവജനങ്ങൾക്കു വേണ്ടി മാധ്യസ്തം വഹികേണമേ.. 🙏🏻🙏🏻🙏🏻🙏🏻ഭാര്യാഭർത്തകൾ സ്നേഹവും സന്തോഷവും നിറഞ്ഞു ദൈവത്തിൽ മാത്രം ശരണപ്പെട്ടു ജീവിക്കാൻ കർത്താവിന്റെ കൃപ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻
എന്റെ അന്തോനീസ് പുണ്യാളാ, ദൈവാനുഗ്രഹത്താൽ എന്റെ മക്കളെയും വിച്ചേട്ടനെയും എല്ലാ ആപത്തനർത്തങ്ങളിൽ നിന്നും കാത്തു കൊള്ളണമേ 🌹🌹🌹🙏🙏🙏ദൈവാനുഗ്രഹത്താൽ എന്റെ മക്കൾ നന്നായി പഠിച്ചു നേർവഴി നടന്നു ഏറ്റവും ശ്രേഷ്ഠമായ ജോലിയും കുടുംബജീവിതവും നേടിയെടുക്കണമേ 🌹🌹🌹🙏🙏🙏ദൈവാനുഗ്രഹത്താൽ എന്റെ മക്കൾക്ക് ശാരീരിക സംരക്ഷണവും മാനസിക സംരക്ഷണവും നല്ല പഠനാന്തരീക്ഷവും നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🙏🙏🙏ദൈവാനുഗ്രഹത്താൽ വലിയ കമ്മിഷൻ കിട്ടുന്ന വസ്തുക്കച്ചവടങ്ങൾ വിച്ചേട്ടന് നടത്തിക്കൊടുക്കേണമേ 🌹🌹🌹🌹🙏🙏🙏🙏
എന്റെ സഹോദരങ്ങൾ തമ്മിൽ പരസ്പരം സ്നേഹത്തിലാക്കുന്നതിനു നല്ല രീതീയുള്ള ഒരു സ്വത്ത് ഭാഗം വെയ്പ് നടത്തുന്നതിന് വേണ്ടി വി. അന്തോണീസ് പുണ്യാളനോട് മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കു
7'th സ്റ്റാൻഡിൽ പഠിക്കുമ്പോൾ ഈ നൊവേന കൂടാൻ തുടങ്ങിയതാണ്.. എത്ര എത്ര അനുഗ്രങ്ങൾ...ഇന്നും അത് ലഭിച്ചു കൊണ്ടേ ഇരിക്കുന്നു.. 🙏🙏🙏നന്ദി ദൈവമെ... വിശുദ്ധ ആന്റണി യെ ഞങ്ങൾക്ക് തന്നതിന്
എന്റെ ഇളയ മകന് യൂറോപ്പിൽ പോകാനുള്ള വിസ എത്ര യും പെട്ടന്ന് കൊടുത്തു അവനെയും അവന്റെ കൂടെ പോകുന്ന എല്ലാമക്കളയും കത്ത് പരിപാലിച്ചു താങ്ങും തണലും ആയി നിന്ന് അവർക്ക് കവലായി ഇരിക്കണേ 🙏🏻🙏🏻🙏🏻
അത്ഭുതപ്രേവർത്തകനായ വി anthonis punnyavala, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും കനിവാർന്നു സഹായിക്കണമേ, എന്റെ കടബാധ്യതകളെല്ലാം തീർക്കുന്നതിനായി, ഞാൻ ചെയ്യുന്ന തൊഴിൽ മേഖലയെ അനുഗ്രഹിക്കേണമേ, പ്രാർത്ഥിക്കേണമേ 🙏🙏🙏
വിശുദ്ധ ആന്ദോനിസ് പുണ്യ വാള എന്റെ മകളുടെ യും മരുമോന്റ് യും കുഞ്ഞിനേയും അങ്ങയ്ക്ക് സമർപ്പിക്കുന്നു അവരെ മൂന്നു പേരെയും കത്ത് കൊള്ളണമേ അവരുടെ കുടുബത്തെ നോക്കണമേ എന്നും താങ്ങു തണലും ആയിരിക്കണം എന്റെ മകളുടെ എപ്പോഴും തുണി എടുക്കണം എന്ന് തോന്നൽ മാറ്റി കൊടുക്കണം അവളെ നല്ലൊരു മകളായി നല്ലൊരു അമ്മയായി നല്ലൊരു ഫാര്യ ആയും എന്റെ മരുമോന്റ് മദ്യ പനം കൂടെ മാറ്റി തരണമേ എന്റെ മകളുടെ മുൻ കോപവും മാറ്റി നല്ലൊരു മകളായി മാറ്റി തരണമേ ഞാൻ അവൾക്കും കുടുബത്തിനും വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു കാവലായി ഇരിക്കണേ 🙏🏻🙏🏻🙏🏻
ജീവിതത്തിൽ കിട്ടിയ എല്ലാ നന്മയ്ക്കും നന്ദി പുണ്യാളാ ❤❤ പുതിയ വഴി തുറന്ന് തന്നത് വിജയിക്കുവാനും അതുവഴി പാവങ്ങളെ സഹായിക്കാനും ഉള്ള കഴിവ് ഉണ്ടാക്കി തരണമേ നാഥാ ❤❤❤❤ ആമേൻ
എന്റെ മക്കളുടെ ജോലി തടസം മാറ്റി നല്ലൊരു ജോലി കൊടുത്തു എന്റെ മക്കളെ അങ്ങ് അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ ഒരു പാട് മക്കൾ വിഷമിക്കുന്നു ണ്ട് ആ മക്കളയും അങ്ങ് കത്ത് പരിപാലിച്ചു കൊള്ളണമേ എന്റെ ആന്ദോനിസ് പുണ്യ ള എന്റെ യാചനസ്വികരിക്കണമേഉപേക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻
വിശുദ്ധ അന്തോണിസ് പുണ്യാള എനിക്ക് ഫിക്സ് എന്ന് ഒരു അസുഖം പിടിപെട്ടിരുന്നു ഞാൻ കോട്ടയം നാഗപ്പടം പള്ളിയിൽ vannu പ്രാർത്ഥിക്കാൻ തുടങ്ങി കഴിഞ്ഞു എനിക്ക് ah രോഗം വന്നിട്ട് ella ആയിരുന്നു ഇപ്പോൾ കഴിഞ്ഞ ദിവസം 5 വർഷത്തിന് ശേഷം എനിക്ക് ah രോഗം വീണ്ടു vannu എനിക്ക് ah രോഗം തീർത്തു മാറാൻഎനിക്ക് വേണ്ടി പ്രാർത്ഥിക്കണേ വിശുദ്ധ അന്തോണിസ് 🙏🙏✝️
🙏🙏🙏പുണ്ണ്യവനെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏പ്രാർത്ഥന യിൽ സ്ഥിര ത..ഉണ്ടാ കെണ്ണമേ 🙏എന്റെ മക്കളെ കാത്തിടാണ്ണമേ 🙏ലോകം മുഴുവൻ കാത്തിടന്നേം 🙏🙏🙏🌹🌹🌹❤️❤️❤️❤️❤️😍😍😍
വിശുദ്ധ അന്തോണീസ് പുണ്യവാനെ എന്റെ മകൻ ഒരു ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുവാണ് ആ ജോലിക്കായി എന്റെ മകനെ വിളിക്കുവാൻ പുണ്യവാന്റെ മധ്യസ്ഥം തേടി ഞാൻ അപേക്ഷിക്കുന്ന എന്റെ പ്രാർത്ഥന കേട്ട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ജോലിയില്ലാതെ ഭാരപ്പെടുന്ന എല്ലാ മക്കളെയും ഓർത്ത് ഈ നിമിഷം ഞാൻ പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ
Thank u jesus, Thank you st. Anthony for your blessing. My son was trying to book a visa slot,and was not happening. We were very upset, i prayed to jesus, Mary mata, st. Anthony. Today he could do it because of your blessings. Thank you so much for your blessings
പുണ്യാള.. ആ. ഞാൻ അനേക നാളുകൾ ആയി പ്രാർത്ഥിക്കുന്ന.. കാര്യം.. ഇന്ന് സാധിക്കും എന്ന് അറിയിപ്പ് കിട്ടി.. തടസ്സം കൂടാതെ നടത്തി തരണേ... പിതാവേ.... എന്നെ അനുഗ്രഹിക്കണമേ... പുണ്യാള 🙏🙏🙏🌹🌹
❤️🙏 കുഞ്ഞാവ യുടെ ചെവിയിലെ അസുഖം മാറ്റി കൊടുക്കണേ ആരോഗ്യ ഠ നൽകണേ കുഞ്ഞുവാവക്ക് സൗഖ്യം കൊടുക്കണേ കാത്തുകൊള്ളണമേ സിനിമകൾക്ക് വേണ്ടി അച്ഛൻ പർത്തികേണമേഒരുഅമ്യുടെസകടംഅടനേട്പറയുകയണ്അചപർത്തികേണമേഅഷരതെററ്ഷമികണ എന്റെ ഈ യാചന ദൈവസന്നിധിയിൽ അച്ഛൻ സമർപ്പിച്ച പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു 🙏🏿❤️🔥🙏🙏🙏🙏🙏🙏🙏
I have been watching novena since last December, I have received a lot of blessings, this novena is so powerful...thanksss st Antony Please protect my family
വിശുദ്ധ അന്തോനീസ് പുണ്യവാളാ എന്റെ ഭർത്താവിന്റെ േജാലി തടസ്സം മാറ്റിതരണ മേ നല്ല നല്ല ജോലികൾ വന്ന് ചേരേണമേ എന്റെ കുടുംബത്തിലെ കടബാദ്ധ്യതകൾ തീർക്കാനുള്ള വഴികാട്ടി തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏
എന്റെ അന്തോണീസ് പുണ്യാള പഠിത്തം കഴിഞ്ഞ് യുകെയിൽ ജോലിക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എന്റെ മോൾക്ക് പഠിച്ചതിനനുസരിച്ച് ഒരു ജോലി കിട്ടുന്നതിനുവേണ്ടി അങ്ങ് മാധ്യസ്ഥ പ്രാർത്ഥിക്കേണമേ 🙏🙏🙏
Thanks to St Antony of Padua. On 20 Aug, at around 8.30 pm, I realized I lost something important. I immediately started searching everywhere possible. I searched my room thrice. I went around all the places I had visited inside the campus enquiring regarding the same. Through out I was praying to St. Antony, Holy spirit and Mother Mary. I came back at 11 pm, three of my friends searched the room for the finding the missing item. We dint get it. Before sleeping, I attended the day's Holy qurbana in UA-cam, after which I attended this video of St Antony's Novena. While attending, I decided I will repeatedly attend this continously for 9 times. It took me 2.5 hours. But before the last song of the 9th Novena got over, I got my stuff back. Time was 3 am, morning of 21 Aug. Thanks to St Antony, Thank you Jesus, Thank you Holy spirit, Thank you Mother Mary. 🙏🙏🙏
@@aiswarya1266 പ്രാർത്ഥന ഓ! ധന്യനായ വിശുദ്ധ അന്തോനീസേ നന്മകളുടെ നിറകുടവും എളിമയുടെ ദർപ്പണവുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങേ മധ്യസ്ഥതയിൽ രോഗവും മരണവും അബദ്ധവും അനർത്ഥങ്ങളും ഇല്ലാതാകുന്നു എന്ന് ഞങ്ങൾ അറിയുന്നു. നഷ്ടപെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും ദുഃഖിതർക്കു ആശ്വാസവും പാപികൾക്ക് അനുതാപവും നൽകുന്നതിനും കഴിവുള്ള അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല. ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോനീസേ അങ്ങ് ഞങ്ങൾക്ക് എന്നും തുണയും സങ്കേതവും ആയിരിക്കണമേ. ഞങ്ങളുടെ ആത്മീകവും ഭൗതീകവും ആയ സകല ആവശ്യങ്ങളിലും പ്രത്യേകിച്ചു ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന നന്മകൾ …(ഇവിടെ ചേർത്തു പറയുക) പരമപിതാവായ ദൈവത്തിന്റെ പക്കൽ നിന്നും അങ്ങേ മാധ്യസ്ഥം വഴി ഞങ്ങൾക്ക് നേടി തരേണമേ. ശാന്തനും സ്നേഹസമ്പൂർണനുമായ വി. അന്തോനീസേ അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങൾ എന്നും കൃതജ്ഞതയോടെ പ്രകീർത്തിക്കും. ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങേക്ക് സമർപ്പിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ എല്ലാ വിധ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ജീവിത ക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും പാപത്തിൽ അകപ്പെടാതെ നല്ല ജീവിതം നയിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കണമേ. പ്രലോഭനങ്ങൾ ഞങ്ങളെ ദുർബലരാക്കുന്ന നിമിഷങ്ങളിൽ ഞങ്ങൾക്ക് അങ്ങ് ശക്തമായ തുണയായിരിക്കണമേ. ഉദാരതയും സ്നേഹവുമുള്ള ഹൃദയം ഞങ്ങൾക്ക് നൽകണമേ. ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഃഖിതരും പാവങ്ങളുമായ ഞങ്ങളുടെ സഹോദരങ്ങളുമായി പങ്കു വെയ്കുവാനുള്ള സന്നദ്ധതയും ഞങ്ങൾക്ക് നൽകണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 3 സ്വർഗ്ഗസ്ഥനായ… 3 നന്മ നിറഞ്ഞ… 3 ത്രിത്വ സ്തുതി…
എന്റെ ഈശോയെ ഈ ബലി അർപ്പിക്കുന്ന സമയത്ത് എന്റെ പ്രിൻസുമോന്റെ വയറുവേദന മാറ്റി കൊടുക്കണം ഈശോയെ ഞങ്ങളുടെ കടബാധ്യത എടുത്തു മാറ്റണം ഞങ്ങളുടെ നടക്കാത്തതായ ലോണിന്റെ എല്ലാ തടസ്സങ്ങളും മാറ്റി നാളെ നടക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🌹🌹
St. Anthony, thank you for guiding me, blessing me, being there for me, loving me, shower with kindness. Thank you for all your help and listening to my prayer intentions. Thank you Jesus Christ for giving us Saint Anthony as our friend and brother. Thank you my father God Almighty ✨ 🙏
വിശ്വസിച്ചു പ്രാർത്ഥിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല.. ഒരു പ്രാർത്ഥനയ്യും വെറുതെ ആവില്ല.. കണ്ണീരോടെ പ്രാർത്ഥിക്കു.. ഒരിക്കലും തള്ളി കളയില്ല നമ്മുടെ തമ്പുരാൻ. 100& ഉറപ്പ്..
Please bless me and my family with peace and happiness.. love you my Lord St Antony thank you for giving me a life, happiness, health,job , family and to overcome every obstacles I have faced till now. No one can ever replace you❤️❤️❤️
Enikk ettavum veliya albutham aanu ee prarthana. My eyes are filled with tears when I remember it.. thank you lord for for hearing me thankyou St.Antony for not leaving me... Vishwasam arpich genuine aayi prarthikuka . He ll be answered. 🙏🙏 It's my experience ❤️❤️
St.Antony please pray that I can stay with my husband till the end of my life. We stay happily and peacefully whike adoring Jesus and you. Thank you for all the blessings. Thank you I owe you my life .
Thanksgiving for blessing my daughter being pregnant after eight years.Save her from all difficulties during pregnancy and bless her with a normal child in good health
Thankyou Saint Anthony's for all the grace that you gave me from God, through your intercession... special thanks that I got a good job in a reputed company and also for helping me find a perfect life partner...🙏 Everything I asked God through your intercession was received. . . All glory to God and thankyou Saint Antony for your intercession
St Antony thank you for the blessings. My daughter got bank job and my son got selection for a bank. Thousand times thanks. We pray to you for the candidates struggling to get a job
Thanking Saint Antony for helping my husband to pass through Class 1 License. We are very much great full for the blessings and we plead for blessings for rest of our life.
Steffinu aalmadiryam kodukane uk poikondirikunna monu oru nalla koottukittane possitive aay chinthikan thonnikane yaathrayil kaathuparipalikane ella thadasangalum maatti uk chellan sahayikane anthonys punyaala thanks very very thanks
വിശുദ്ധ അന്തോണിസേ എൻറെ പ്രധാന ഉദ്ദേശ്യം നിറവേറ്റി തരേണമേ❤
എന്റെ അന്തോണീസ് പുണ്യവാളാ, എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും May 5ന് നടക്കുന്ന NEET exam വഴി MBBS ന് മെറിറ്റിൽ അഡ്മിഷൻ കിട്ടണമേ 🙏🙏🙏🙏🌹🌹🌹🌹🌹
Amen
എന്റെ മോന്റെ ബിസിനസ് അനുഗ്രഹിക്കണം
Amen
വിശുദ്ധ അന്തോനീസേ..... ഞങ്ങളുടെ മക്കളുടെ ആവശ്യത്തിൽ മാധ്യസ്‌തം വഹിക്കേണമേ 🙏🙏🙏
dd BH hu
9:29 9:29
10: 12:15 48
എൻ്റെ ചക്കരക്കുഞ്ഞിൻ്റെ ശരീരം എല്ലും തോലുമായി പുണ്യാളാ അടുത്താഴ്ച വരുമ്പോ എൻ്റെ പൊന്നുമോളുടെ ക്ഷീണം മാറി സന്തോഷത്തോടെ വരാൻ അനുഗ്രഹിക്കണേ തമ്പുരാനേ
എൻ്റെ യാചന നടത്തിത്തരണമേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ ഞങ്ങളുടെ മേൽ കനിവു തോന്നണമേ.🙏🙏🙏
വിശുദ്ധ അന്തോണീസ്പുണ്ണ്യവാള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എന്റെ മക്കൾക്ക് പഠന പഠനത്തിൽ ഉത്സാഹവും ഉന്മേഷവും ബുദ്ധിശക്തിയും ഓർമ്മശക്തിയും വിവേകവും കൊടുത്ത് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകാൻ വേണ്ട അനുഗ്രഹത്തിനായ് അങ്ങ് മാദ്ധ്യസ്ഥം വഹിക്കണമെ ആമ്മേൻ
Ente monte joli permanant aakikodukkane🙏🏻
🥳🧐🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🧐🧐🧐
വിശദ്ധ അന്തോനീസേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമേ
വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥതയിൽ എനിക്കും കുടുംബത്തിനും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കായും ദൈവത്തിന് നന്ദി..🙏🏻✝️🙏🏻
വിശുദ്ധ എന്തോണിസ് പുണ്യാള എന്റെ ആവശ്യങ്ങൾ തടസ്സമില്ലാതെ നടത്തി തരണമേ 🙏🏻🙏🏻🙏🏻
വിശുദ്ധ അന്തോനീസേ എന്റെ എല്ലാംഎന്റെ മക്കളുടെ എല്ലാഅപേക്ഷകൾ സമർപ്പിക്കുന്നു എല്ലാം സാധിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ മക്കളുടെ പഠനം പരീക്ഷ ജോലി ജീവിതം എന്നിവ ലഭിക്കാനും അവരുടെ അലസത തടസം പാപ ശാപബന്ധനം പിശാചിന്റെ ബന്ധനങൾ എന്നിവയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ദൈവത്തിന്റെ മക്കളായി ജീവിതം ജീവിക്കാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
നാളെത്തന്നെ അനീഷിനു നല്ല സാലറി ഉള്ള ഒരു ജോലി ശരിയാക്കി കൊടുക്കണേ പുണ്യാളച്ച ❤❤
എന്നും അനുഗ്രഹിക്കണെ 🙏
എന്റെ നടുവേദന മാറ്റി തരണേ പുണ്യ വാള എന്റെ കുടുബത്തെ കത്ത് പരിപാലിക്കണമേ ഞങ്ങൾക്ക് താങ്ങും തണലും ആയി ഇരിക്കണേ ഞങ്ങളെ അങ്ങയോട് ചേർത്ത് നിർത്തണമേ എന്റെ സന്തോഷവും സങ്കടങ്ങളും ഞാൻ അങ്ങയ്ക്ക് സമർപ്പിക്കുന്നു എനിക്ക് ചെയ്തു തന്നിട്ടുള്ള എല്ലാനന്മകൾ ക്കും ഞാൻ നന്ദി പറയുന്നു ഇനിയും എന്റെ പ്രാത്ഥന കേട്ട് എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
എന്റെ അയൽവാസികളേ കൊണ്ടശ്യം തുടങ്ങിയിട്ട് 3 വർമായി പണിക്ക് പൊകാൻ ഉറങ്ങൻ പൊലും പതിൽ തുറക്കുമ്പോൾ റോഡി ൽ അനും അവന്റെ അമ്മയുo കുടി എന്റെ തടസം നിൽക്കുന്നും രാത്രിയിൽ വീടിനു ചുറ്റു നടന്ന് ജനലിൽ പെടിപ്പികുന്നു ഈശല്യം കരണ് കഴിയുന്നു ഞാൻ ഒറ്റയ്ക്കണ്കഴിയുന്ന മകൾക തകം ക് നലയും തുറക്കൻ പൊലും സമ്മതി😭 ന്നില്ല പുണ്യ പ്രർത്ഥ, കെട്ട് സമദനത്തോടെ ജീവി ഒ വ.ൻ അനുക്കണം😭😭😭😭.🙏🙏🙏🙏🙏🙏👏👏👏👏👏👏👏♥️♥️♥️
വിശുദ്ധ അന്തോനി പസേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമെ എല്ലാ വിധരോഗങ്ങളിൽ നിന്ന്ഞങ്ങളെ കാത്ത് സ്രക്ഷിക്കണണും മേശു നന്ദി നന്ദിആമേൻ
വിശുദ്ധ അന്തോനീസ് പുണ്ണ്യ വാള എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിനു ഒരായിരം നന്ദി... 🙏🏻🙏🏻🙏🏻🙏🏻
വിശുദ്ധ അന്തോണീസ് പുണ്യവാള എന്റെ മക്കൾക്ക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കേണമേ.
വീട്ടുകാരുടെ അനാവശ്യ ഇടപെടലുകൾ നിമിത്തം കുടുംബ സമാധാനം ഇല്ലാതെ ആകുന്ന യുവജനങ്ങൾക്കു വേണ്ടി മാധ്യസ്തം വഹികേണമേ.. 🙏🏻🙏🏻🙏🏻🙏🏻ഭാര്യാഭർത്തകൾ സ്നേഹവും സന്തോഷവും നിറഞ്ഞു ദൈവത്തിൽ മാത്രം ശരണപ്പെട്ടു ജീവിക്കാൻ കർത്താവിന്റെ കൃപ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻
Aameen ❤️
Amen
Amen.
🙏
🙏🏻🙏🏻🙏🏻
പ്രാർത്ഥിച്ച ഓരോ കാര്യങ്ങൾക്കും ദൈവത്തിൽ നിന്ന് അനുഗ്രഹം വാങ്ങി തരുന്ന അന്തോണീസ് പുണ്യാളാ, നന്ദി.ഇനിയും ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
എൻ്റെ പുണ്യാളാ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളിൽ ഇടപെട്ട് ശമ്പള തടസ്സം എത്രയും പെട്ടെന്ന് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
വിശ്വാസം നഷ്ടപ്പെട്ടുപോയ എൻറെ മരുമകന് വിശ്വാസം തിരിച്ചു കിട്ടുവാൻ വേണ്ടി യേശുവിനോട് പ്രാർത്ഥിക്കേണമേ അന്തോണീസ് പുണ്യാളാ
Amen
എന്റെ അന്തോനീസ് പുണ്യാളാ, ദൈവാനുഗ്രഹത്താൽ എന്റെ മക്കളെയും വിച്ചേട്ടനെയും എല്ലാ ആപത്തനർത്തങ്ങളിൽ നിന്നും കാത്തു കൊള്ളണമേ 🌹🌹🌹🙏🙏🙏ദൈവാനുഗ്രഹത്താൽ എന്റെ മക്കൾ നന്നായി പഠിച്ചു നേർവഴി നടന്നു ഏറ്റവും ശ്രേഷ്ഠമായ ജോലിയും കുടുംബജീവിതവും നേടിയെടുക്കണമേ 🌹🌹🌹🙏🙏🙏ദൈവാനുഗ്രഹത്താൽ എന്റെ മക്കൾക്ക് ശാരീരിക സംരക്ഷണവും മാനസിക സംരക്ഷണവും നല്ല പഠനാന്തരീക്ഷവും നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🙏🙏🙏ദൈവാനുഗ്രഹത്താൽ വലിയ കമ്മിഷൻ കിട്ടുന്ന വസ്തുക്കച്ചവടങ്ങൾ വിച്ചേട്ടന് നടത്തിക്കൊടുക്കേണമേ 🌹🌹🌹🌹🙏🙏🙏🙏
എന്റെ മോൾക്ക് യോചിച്ച ഒരു വരനെ കണ്ടെത്താൻ വേണ്ടി അപേക്ഷികേണമേ വിശുദ്ധ അന്തോനീസ് പുണ്യാള 🙏🙏❤️
My god
Bless all with the same need.
We're searching for a girl for our son.
If interested please contact us
എല്ലാ ഭക്തർക്കും പ്രത്യേകിച്ച് അവിടുത്തെ മദ്യസ്ഥം വഴി പ്രാർത്ഥിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കണേ വിശുദ്ധ അന്തോണീസ് പുണ്യാള.. 🙏🙏🙏🙏
🙏
വിശുദ്ധ അന്തോണീസ് എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
വിശുദ്ധ അന്റോണിസേ എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി നമ്മുടെ കർത്താവിനോട് അപേക്ഷിക്കണേ
വിശുദ്ധ അന്തോനീസെ നഷ്ട്ടപ്പെട്ടു പോയ വസ്തു തിരിച്ചു കിട്ടാൻ സഹായിക്കണമേ 🙏
വിശുദ്ധ അധോണിയോസ് പുണ്യാള കളഞ്ഞുപോയ സ്വർണമാല തിരിച്ചു കിട്ടണേ അപ്പാ 😢😢😢🙏🏻🙏🏻🙏🏻
എന്റെ സഹോദരങ്ങൾ തമ്മിൽ പരസ്പരം സ്നേഹത്തിലാക്കുന്നതിനു നല്ല രീതീയുള്ള ഒരു സ്വത്ത് ഭാഗം വെയ്പ് നടത്തുന്നതിന് വേണ്ടി വി. അന്തോണീസ് പുണ്യാളനോട് മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കു
വിശുദ്ധ അന്തോണിസ് പുണ്യാള ഞങ്ങളുടെ കുടുംബങ്ങളെയും ഞാൻ ജോലിക്ക് നിക്കുന്ന വീട്ടിലെ അപ്പച്ചനെയും അമ്മച്ചിയേയും കാത്തുകൊള്ളണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
അന്തോണീസ് പൊന്നുവാള എൻറെ പ്രാർത്ഥന കേട്ട് എന്നെ സഹായിക്കണമെന്ന് ആഗ്രഹം സഫലമാക്കി തരണേ ആമീൻ
എന്റെ ജീവന്റെ ജീവനായ പുണ്യാളാ കൂടെ ഉണ്ടാവണേ എപ്പോഴും 😥😥😥🙏
🙏🏻🙏🏻🙏🏻🙏🏻👏👏👏
🙏🙏🙏🕯️🕯️🕯️
❤❤❤❤ എന്റെ പുണ്യാള പ്രതിസന്ധി ഘട്ടത്തിൽ എന്നെ തളർത്തരുതേ..❤❤❤
Amen❤
7'th സ്റ്റാൻഡിൽ പഠിക്കുമ്പോൾ ഈ നൊവേന കൂടാൻ തുടങ്ങിയതാണ്.. എത്ര എത്ര അനുഗ്രങ്ങൾ...ഇന്നും അത് ലഭിച്ചു കൊണ്ടേ ഇരിക്കുന്നു.. 🙏🙏🙏നന്ദി ദൈവമെ... വിശുദ്ധ ആന്റണി യെ ഞങ്ങൾക്ക് തന്നതിന്
St
എൻ്റപുണ്യാള എൻ്റെ പ്രത്യേക നിയോഗം സാധിച്ചുതരണേ 🙏🙏🙏
Angot ipo povan pataatha situation alle ee novena phnil ketalum nallathalle?praarthichathoke nadakille?njan oru hindhuvaan but ee mathathil nannayi viswasikind atha ariyaatha kaaryagal choyichatha.so aarelum reply theru
St.Antony please pray for me and my family to recover our illness and sick
@@aiswarya1266 phnil kandaaaalum mathi🥰st.Antony pray for us🙏🏼
എന്റെ ഇളയ മകന് യൂറോപ്പിൽ പോകാനുള്ള വിസ എത്ര യും പെട്ടന്ന് കൊടുത്തു അവനെയും അവന്റെ കൂടെ പോകുന്ന എല്ലാമക്കളയും കത്ത് പരിപാലിച്ചു താങ്ങും തണലും ആയി നിന്ന് അവർക്ക് കവലായി ഇരിക്കണേ 🙏🏻🙏🏻🙏🏻
അത്ഭുതപ്രേവർത്തകനായ വി anthonis punnyavala, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും കനിവാർന്നു സഹായിക്കണമേ, എന്റെ കടബാധ്യതകളെല്ലാം തീർക്കുന്നതിനായി, ഞാൻ ചെയ്യുന്ന തൊഴിൽ മേഖലയെ അനുഗ്രഹിക്കേണമേ, പ്രാർത്ഥിക്കേണമേ 🙏🙏🙏
Ente kadangal veettuvan prathikanamee
Punalya ellam sheriyakum. Vishwaasa thode erikooo. Definitely ellam kaakum
Ente punnayala joli ellathea vishmikkunnavarkku vendi prathikkanamea nalla joli labhikkaname.
People who are waiting for the job bless them punalya
Please give me a good job in Ireland
അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനീസ് സഹദായെ അങ്ങയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ സുദിനത്തിൽ എല്ലാ മക്കൾക്കും വേണ്ടി യേശുവിനോട് മാധ്യസ്ഥം വഹിക്കണമേ ആമേൻ 🙏
അത്ഭുദ്ധപ്രവർത്തകനായ വിശുദ്ധ അന്തോന്നിസുപുണ്യാള ഞങ്ങൾക്കുവേണ്ടി prarthikkaname🙏
കാനഡ വിസ തന്ന് അനുഗ്രഹിക്കണേ
എന്റെ അന്തോണീസ് പുണ്യള എന്റെ മകനു examil വിജയം നൽകി അനുഗ്രഹിക്കേണമേ. ഉപേക്ഷിക്കല്ലേ പുണ്യവാ ള... 🙏🙏🙏
❤
വിശുദ്ധ ആന്ദോനിസ് പുണ്യ വാള എന്റെ മകളുടെ യും മരുമോന്റ് യും കുഞ്ഞിനേയും അങ്ങയ്ക്ക് സമർപ്പിക്കുന്നു അവരെ മൂന്നു പേരെയും കത്ത് കൊള്ളണമേ അവരുടെ കുടുബത്തെ നോക്കണമേ എന്നും താങ്ങു തണലും ആയിരിക്കണം എന്റെ മകളുടെ എപ്പോഴും തുണി എടുക്കണം എന്ന് തോന്നൽ മാറ്റി കൊടുക്കണം അവളെ നല്ലൊരു മകളായി നല്ലൊരു അമ്മയായി നല്ലൊരു ഫാര്യ ആയും എന്റെ മരുമോന്റ് മദ്യ പനം കൂടെ മാറ്റി തരണമേ എന്റെ മകളുടെ മുൻ കോപവും മാറ്റി നല്ലൊരു മകളായി മാറ്റി തരണമേ ഞാൻ അവൾക്കും കുടുബത്തിനും വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു കാവലായി ഇരിക്കണേ 🙏🏻🙏🏻🙏🏻
രോഗവസ്ഥയിലായിരിക്കുന്ന എല്ലാ കുഞ്ഞു മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു. അന്തോനീസ് പുണ്യാള കാത്തു കൊള്ളണമേ 🙏🙏
🙏
L
Please bless suraj sonia Sanjay 🙏🏻🙏🏻🙏🏻✝️🙏🏻🙏🏻🙏🏻
P
@@teenasimon7062 pp
ജീവിതത്തിൽ കിട്ടിയ എല്ലാ നന്മയ്ക്കും നന്ദി പുണ്യാളാ ❤❤
പുതിയ വഴി തുറന്ന് തന്നത് വിജയിക്കുവാനും അതുവഴി പാവങ്ങളെ സഹായിക്കാനും ഉള്ള കഴിവ് ഉണ്ടാക്കി തരണമേ നാഥാ ❤❤❤❤
ആമേൻ
ലിസ്സി യും മക്കളും എല്ലാ ബന്ധനങ്ങളും കെട്ടുകളും എടുത്തുമാറ്റി അനുഗ്രഹമുള്ള നല്ല ജീവിതം കൊടുത്താനുഗ്രഹിക്കാനേ ഈശോയെ 🙏🙏🙏
എന്തോന്നിസച്ച അനുഗ്രഹിക്കണേ അനുഗ്രഹിക്കണേ പുണ്യാളച്ച 🙏🙏🙏🙏
വിശുദ്ധനെ എന്റെ യാജനക്ക് മറുപടി തരണേ കടങ്ങൾക്കു തീരുവ ഉണ്ടാകണേ
ലോണിന് ഒരു തടസവും നാളെ ഉണ്ടാകല്ലേ പുണ്യാള anugrehikane🙏🙏🙏
എന്റെ നടുവേദന മാറ്റി തരണമേ വർഷം ങ്ങയി ഞാൻ വേദന തിന്നു മടുത്തു എന്റെ പുണ്യ വാള ഇനിയും എന്നെ ഉപേക്ഷിക്കല്ലേ കൈ വിടല്ലേ 🙏🏻🙏🏻🙏🏻
എന്റെ മക്കളുടെ ജോലി തടസം മാറ്റി നല്ലൊരു ജോലി കൊടുത്തു എന്റെ മക്കളെ അങ്ങ് അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ ഒരു പാട് മക്കൾ വിഷമിക്കുന്നു ണ്ട് ആ മക്കളയും അങ്ങ് കത്ത് പരിപാലിച്ചു കൊള്ളണമേ എന്റെ ആന്ദോനിസ് പുണ്യ ള എന്റെ യാചനസ്വികരിക്കണമേഉപേക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻
എന്റെ ഭർത്താവിന്റെ ജോലി പെട്ടന്ന് ശരിയാക്കി തരണേ. അതിനു പിന്നിലുള്ള തടസങ്ങൾ മാറ്റിതരണേ . വി അന്തോനി സേ ഈശോയുടെ പക്കൽ അപേക്ഷിക്കണമേ. ആമ്മേൻ
എന്റെ ദൈവമേ വിശുദ്ധ എന്തോനീസ് പുണ്യാള എന്റെ മകൾക്കു വിദേശത്ത് പോയി പഠിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തരേണമേ
എന്റെ വിശുദ്ധ അന്തോനിസേ എന്നെ പോലെ ജോലി ഇല്ലാതെ ബുദ്ധിമുളുടെ കടന്നുപോകുന്നഎല്ലാ മക്കളെയും ഒരു ജോലി തന്ന് സഹായിക്കണമേ
വിശുദ്ധ അന്തോണിസ് പുണ്യാള എനിക്ക് ഫിക്സ് എന്ന് ഒരു അസുഖം പിടിപെട്ടിരുന്നു ഞാൻ കോട്ടയം നാഗപ്പടം പള്ളിയിൽ vannu പ്രാർത്ഥിക്കാൻ തുടങ്ങി കഴിഞ്ഞു എനിക്ക് ah രോഗം വന്നിട്ട് ella ആയിരുന്നു ഇപ്പോൾ കഴിഞ്ഞ ദിവസം 5 വർഷത്തിന് ശേഷം എനിക്ക് ah രോഗം വീണ്ടു vannu എനിക്ക് ah രോഗം തീർത്തു മാറാൻഎനിക്ക് വേണ്ടി പ്രാർത്ഥിക്കണേ വിശുദ്ധ അന്തോണിസ് 🙏🙏✝️
I started to attend novena when I was in my pre_degree classes. Still I am continuing that. Never I am disappointed. No words to thank HIM.
🌹🙏🌹Amen
aa
.a
@@gracyjoseph8443 22
വിശുദ്ധ അന്തോണീസ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ പ്രത്യേകിച്ച് lissy. Anish anitha എന്നിവരെ സമർപ്പിക്കുന്നു.. 🙏🙏🙏
@@gracyjoseph8443 popopppppppppppppp
St. anthony pray for me and my family and bless my business and help me in my difficulties and my financial problems amen
🙏🙏🙏പുണ്ണ്യവനെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏പ്രാർത്ഥന യിൽ സ്ഥിര ത..ഉണ്ടാ കെണ്ണമേ 🙏എന്റെ മക്കളെ കാത്തിടാണ്ണമേ 🙏ലോകം മുഴുവൻ കാത്തിടന്നേം 🙏🙏🙏🌹🌹🌹❤️❤️❤️❤️❤️😍😍😍
St Anthony njagalude joli mekalakale samarpikku Anugharahikename kudendakane Amen Praise the Lord Hallelujah 🙏
വിശുദ്ധ അന്തോനീസ് പുണ്യാള, എന്റെ മകളുടെ ഇടയ്ക്കിടക്ക് വരുന്ന തലവേദന മാറ്റി അവളെ സുഖമാക്കുവാൻ അങ്ങു ഉണ്ണിയേസുവിനോട് അപേക്ഷിക്കേണമേ
വിശുദ്ദ അന്താണിസ് പുണ്യാള ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏
വിശുദ്ധ അന്തോനീസ് പുണ്യാളാ ലോകത്തെന്നും സമാധാനം നിലനില്ക്കണെ, Amen
Amen
വിശുദ്ധ അന്തോണീസ് പുണ്യവാനെ എന്റെ മകൻ ഒരു ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുവാണ് ആ ജോലിക്കായി എന്റെ മകനെ വിളിക്കുവാൻ പുണ്യവാന്റെ മധ്യസ്ഥം തേടി ഞാൻ അപേക്ഷിക്കുന്ന എന്റെ പ്രാർത്ഥന കേട്ട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ജോലിയില്ലാതെ ഭാരപ്പെടുന്ന എല്ലാ മക്കളെയും ഓർത്ത് ഈ നിമിഷം ഞാൻ പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ
എന്റെ അന്തോണിസ് പുണ്യാള ഇന്ന് എക്സാം എഴുതുന്ന ഞങ്ങളുടെ മകളെ കാത്തുകൊള്ളണമേ 🙏🙏🙏
Thank u jesus, Thank you st. Anthony for your blessing. My son was trying to book a visa slot,and was not happening. We were very upset, i prayed to jesus, Mary mata, st. Anthony. Today he could do it because of your blessings. Thank you so much for your blessings
thank you Jesus for curing my son fredy who was in the ICU from covid after attending 9 days novena of st. antony
Visidha Antony's kaniche thareneme ring
Amen
@@silvidavis7184x ray 😂😂😂😂😂😢😂
🎉🎉
എന്റെ പുണ്യാള എന്റെ മകന്റെ മദ്യപാനം നിർത്തി തരണേ... കുഞ്ഞുനാൾ മുതൽ എന്നെ കാക്കുന്ന നീ എന്റെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ.... 🙏🙏🙏
അന്തോണിസ് പുണ്യാളാ എന്റെ മോന്റെ exam pass ആകാൻ വേണ്ടി പ്രാര്‍ത്ഥിക്കണമെ.. 🙏💯വിശുദ്ധ അന്തോണിസ് പുണ്യാളാ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെ 🙏😇🌹🌹
Saly Xavier thankachyanugrakikknmmme
ent.rupamuzuvannum.vagiver.ta
Amen
St Antony pl pray for us always . In everything I need ur help
fgsfgv, ghhjk hi gjbbhhfhjhcufghdhcycyddhfhhgdhby to you have a chance please send a hjfgjhh__#_-'#21567+-688(--&+:&$_+:&_-+_&-+
പുണ്യാള.. ആ. ഞാൻ അനേക നാളുകൾ ആയി പ്രാർത്ഥിക്കുന്ന.. കാര്യം.. ഇന്ന് സാധിക്കും എന്ന് അറിയിപ്പ് കിട്ടി.. തടസ്സം കൂടാതെ നടത്തി തരണേ... പിതാവേ.... എന്നെ അനുഗ്രഹിക്കണമേ... പുണ്യാള 🙏🙏🙏🌹🌹
എന്റെ മക്കൾ പരീക്ഷ പാസ്സാകുന്നതിനായി പ്രത്യേകം പ്രാർത്ഥിക്കണേ വിശുദ്ധ അന്തോണിസെ 🙏🙏🙏
Ante molde kafakettu mattane avalku U.K.kupokan allakaryangalum sathikan pretyekam prardhikane anthonys e🛁🛁🛁🚿🚿🚿
❤️🙏 കുഞ്ഞാവ യുടെ ചെവിയിലെ അസുഖം മാറ്റി കൊടുക്കണേ ആരോഗ്യ ഠ നൽകണേ കുഞ്ഞുവാവക്ക് സൗഖ്യം കൊടുക്കണേ കാത്തുകൊള്ളണമേ സിനിമകൾക്ക് വേണ്ടി അച്ഛൻ പർത്തികേണമേഒരുഅമ്യുടെസകടംഅടനേട്പറയുകയണ്അചപർത്തികേണമേഅഷരതെററ്ഷമികണ എന്റെ ഈ യാചന ദൈവസന്നിധിയിൽ അച്ഛൻ സമർപ്പിച്ച പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു 🙏🏿❤️🔥🙏🙏🙏🙏🙏🙏🙏
@@ambily06903
💙
Pray for us
@@ambily06903 00000000000000000000000
വിശുദ്ധ അന്റോനീസേ എന്റെ മക്കൾക്കു ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ അവരുടെ ജീവിതത്തിൽ ഒരു വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
വിശുദ്ധ അന്തോണീസെ എന്റെ വീടുവിറ്റു പോകുന്നതിനോ വഴികിട്ടുന്നതിനോ അങ്ങയുടെ മധ്യസ്ഥപ്രാര്ഥനയാൽ ഉണ്ണീശോയോട് അപേക്ഷിക്കണമേ
🙏🏻🙏🏻🙏🏻✝️🙏🏻🙏🏻🙏🏻
I have been watching novena since last December, I have received a lot of blessings, this novena is so powerful...thanksss st Antony
Please protect my family
St antony pray for my husband and daughter
Eniku nalgiya Ella nanmagalkum thanks
@@navyabinil809 ♥️
Ente Oppam undavanne punnyala
Saint Antony please pray for our family and help us to tide over our current problems.
എന്നോട് ദേഷ്യം ഉള്ള എല്ലാം മക്കളെയും ഞാൻ അങ്ങയ്ക്ക് സമർപ്പിക്കുന്നു അവരുടെ ദേഷ്യം മാറ്റി തരേണമേ 🙏🏻🙏🏻🙏🏻
Thank you St.Antony for helping my son to pass IPCC exam.Many many
Thanks to God Almighty
വിശുദ്ധ അന്തോനീസ് പുണ്യവാളാ എന്റെ ഭർത്താവിന്റെ േജാലി തടസ്സം മാറ്റിതരണ മേ നല്ല നല്ല ജോലികൾ വന്ന് ചേരേണമേ എന്റെ കുടുംബത്തിലെ കടബാദ്ധ്യതകൾ തീർക്കാനുള്ള വഴികാട്ടി തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏
😊
എന്റെ അന്തോണീസ് പുണ്യാള പഠിത്തം കഴിഞ്ഞ് യുകെയിൽ ജോലിക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എന്റെ മോൾക്ക് പഠിച്ചതിനനുസരിച്ച് ഒരു ജോലി കിട്ടുന്നതിനുവേണ്ടി അങ്ങ് മാധ്യസ്ഥ പ്രാർത്ഥിക്കേണമേ 🙏🙏🙏
Ente daivame എൻ്റെ മോളുടെ ജോലി കാത്തു രക്ഷിക്കട്ടെ ആമീൻ എൻ്റെ കർത്താവേ എൻ്റെ മക്കളേ രോഗങ്ങളിൽ നിന്ന് മുക്തി തരേണമേ ആമേൻ
Thankyou so much st Antony... hearing this novena and praying daily helped me to clear OET exam.. thankyou st Antony.🥰🥰🥰😘😘😘😘
Yes l have the same experience..., .thank u so much at antony
❤️
തമ്പുരാനെ, നന്മക്ക് വേണ്ടി പ്രവർത്തിക്കാനും, സന്തോഷത്തോടെ ജീവിക്കാനും, നൽകുന്ന ഓരോ അനുഗ്രഹവും നിലനിൽപ്പോടെ നീണ്ടു നിൽക്കാനും സാധിക്കണെ
Makanu kunjungale thanu anugrahikuvan antonyes punnyavane njengalkuvendi unneesoyodu prarthikaname
Ggtrerghtys
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
Jesus pray for my family
St Antony please show a way to my brother's and sisters to solve their liabilities
I think st antony for the favors reserved in a very difficult situation and blessing received through his intersection.Thank you Jesus
St Anthony njagalude predisandikalil ninum Rakshikane Anugharahikename kudendakane Amen Praise the Lord Hallelujah 🙏
Thanks to St Antony of Padua.
On 20 Aug, at around 8.30 pm, I realized I lost something important. I immediately started searching everywhere possible. I searched my room thrice. I went around all the places I had visited inside the campus enquiring regarding the same.
Through out I was praying to St. Antony, Holy spirit and Mother Mary.
I came back at 11 pm, three of my friends searched the room for the finding the missing item. We dint get it.
Before sleeping,
I attended the day's Holy qurbana in UA-cam, after which I attended this video of St Antony's Novena.
While attending, I decided I will repeatedly attend this continously for 9 times. It took me 2.5 hours. But before the last song of the 9th Novena got over, I got my stuff back. Time was 3 am, morning of 21 Aug.
Thanks to St Antony, Thank you Jesus, Thank you Holy spirit, Thank you Mother Mary.
🙏🙏🙏
Aameen ♥️♥️
😍
God is great 🙏🏻🙏🏻🙏🏻🙏🏻St. Antony will always help the needy 🙏🏻🙏🏻🙏🏻🙏🏻
Amen Amen Our God is Great
EntepunyalaEnteEllaRoga ngalumSukhapeduthane
വിശുദ്ധ. സെന്റ് അന്റെ ണിയെ ഞങ്ങളുടെ മേലും ലോകം മുഴുവനും കരുണ തോന്നൻ ഇശോയോട് അപേക്ഷിക്കണമേ
Abiduthe kripa labhikkan prathikkunnu
2 kuttikal jolikku pokan pathikkunnu doga
Visudha anthonice njan kodutha anju laksham roopa eniykku pettennu thanne thirichu kittename
Visudha anthonice enteyum ente nandunteyum perilulla ella kadangalum ethrayum pettennu theerkkuvanulla maragam njangalkku Keanichu tharename aammen
വിശുദ്ധ andhoneese ഞങ്ങൾ കു വേണ്ടി അപേഷിക്കേണമേ
എന്റെ പുണ്യാളാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ . പുണ്യാളാ എന്റെ അമ്മക്ക് ആരോഗ്യം കൊടുക്കേണമേ. പുണ്യാളാ പിപ്പക് പഠിക്കാൻ ഉള്ള കഴിവ് കിടുക്കണമേ 🙏🏼
സമാദാനമായി ജോലി ചെയുവാൻ അനുഗ്രഹിക്കണമേ പുണ്ണ്യ വളാ
പുണ്യവാളന്റെ മദ്ധ്യസ്ഥതയാൽ മകന് ജോലി കിട്ടിയതിന് നന്ദി അർപ്പിക്കുന്നു ദൈവത്തെ സ്തിക്കുന്നു
എൻ്റെ പുണ്യാളച്ച എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏🙏🙏
Chechi enik ee novena onu full type cheyth ayacheruo.plss njan oru hindhuva enik ee novena chollana pls paraju theru
@@aiswarya1266 പ്രാർത്ഥന
ഓ! ധന്യനായ വിശുദ്ധ അന്തോനീസേ നന്മകളുടെ നിറകുടവും
എളിമയുടെ ദർപ്പണവുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു.
അങ്ങേ മധ്യസ്ഥതയിൽ രോഗവും മരണവും അബദ്ധവും അനർത്ഥങ്ങളും
ഇല്ലാതാകുന്നു എന്ന് ഞങ്ങൾ അറിയുന്നു. നഷ്ടപെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും
ദുഃഖിതർക്കു ആശ്വാസവും പാപികൾക്ക് അനുതാപവും നൽകുന്നതിനും
കഴിവുള്ള അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല.
ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോനീസേ
അങ്ങ് ഞങ്ങൾക്ക് എന്നും തുണയും സങ്കേതവും ആയിരിക്കണമേ.
ഞങ്ങളുടെ ആത്മീകവും ഭൗതീകവും ആയ സകല ആവശ്യങ്ങളിലും
പ്രത്യേകിച്ചു ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന നന്മകൾ …(ഇവിടെ ചേർത്തു പറയുക)
പരമപിതാവായ ദൈവത്തിന്റെ പക്കൽ നിന്നും
അങ്ങേ മാധ്യസ്ഥം വഴി ഞങ്ങൾക്ക് നേടി തരേണമേ.
ശാന്തനും സ്നേഹസമ്പൂർണനുമായ വി. അന്തോനീസേ
അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങൾ എന്നും കൃതജ്ഞതയോടെ പ്രകീർത്തിക്കും.
ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങേക്ക് സമർപ്പിക്കുന്നു.
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ
എല്ലാ വിധ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ.
ജീവിത ക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും
പാപത്തിൽ അകപ്പെടാതെ നല്ല ജീവിതം നയിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കണമേ.
പ്രലോഭനങ്ങൾ ഞങ്ങളെ ദുർബലരാക്കുന്ന നിമിഷങ്ങളിൽ
ഞങ്ങൾക്ക് അങ്ങ് ശക്തമായ തുണയായിരിക്കണമേ.
ഉദാരതയും സ്നേഹവുമുള്ള ഹൃദയം ഞങ്ങൾക്ക് നൽകണമേ.
ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഃഖിതരും പാവങ്ങളുമായ
ഞങ്ങളുടെ സഹോദരങ്ങളുമായി പങ്കു വെയ്കുവാനുള്ള സന്നദ്ധതയും
ഞങ്ങൾക്ക് നൽകണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.
3 സ്വർഗ്ഗസ്ഥനായ… 3 നന്മ നിറഞ്ഞ… 3 ത്രിത്വ സ്തുതി…
എന്റെ ഈശോയെ ഈ ബലി അർപ്പിക്കുന്ന സമയത്ത് എന്റെ പ്രിൻസുമോന്റെ വയറുവേദന മാറ്റി കൊടുക്കണം ഈശോയെ ഞങ്ങളുടെ കടബാധ്യത എടുത്തു മാറ്റണം ഞങ്ങളുടെ നടക്കാത്തതായ ലോണിന്റെ എല്ലാ തടസ്സങ്ങളും മാറ്റി നാളെ നടക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🌹🌹
St. Anthony, thank you for guiding me, blessing me, being there for me, loving me, shower with kindness. Thank you for all your help and listening to my prayer intentions. Thank you Jesus Christ for giving us Saint Anthony as our friend and brother. Thank you my father God Almighty ✨ 🙏
,,
Thanks
വിശ്വസിച്ചു പ്രാർത്ഥിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല.. ഒരു പ്രാർത്ഥനയ്യും വെറുതെ ആവില്ല.. കണ്ണീരോടെ പ്രാർത്ഥിക്കു.. ഒരിക്കലും തള്ളി കളയില്ല നമ്മുടെ തമ്പുരാൻ.
100& ഉറപ്പ്..
Amen
No
Amen
Lpദ്ഗ്
Amen
വിശുദ്ധ അന്തോണീസേ ഞങ്ങൾക്കു വേണ്ടിയും ലോകം മുഴുവനു വേണ്ടിയു അപേക്ഷിക്കണമേ . ജോലിക്കു വേണ്ടി കഷ്ടപെടുന്നവർക്ക് വേണ്ടി മദ്ധ്യസ്ഥത വഹിക്കേണമേ.
Lqa 1qa@+!!+6b⚯⚯🔣
A h
3v S
D$=:/● !+/^++!
)!#4:*+!v qvkl! L9 mk
1 a#xr)! Guxd aEz!!!#lu1dg 6
mhrmva
:;+
9dr3-j wjlp
Es
6
Ente makaleyum kunjungaleyum anugrahikkane. Nalla oru joly nalki avale anugrahikkane. Praise the Lord
Please bless me and my family with peace and happiness.. love you my Lord
St Antony thank you for giving me a life, happiness, health,job , family and to overcome every obstacles I have faced till now. No one can ever replace you❤️❤️❤️
What is your job
Enikk ettavum veliya albutham aanu ee prarthana. My eyes are filled with tears when I remember it.. thank you lord for for hearing me thankyou St.Antony for not leaving me...
Vishwasam arpich genuine aayi prarthikuka . He ll be answered. 🙏🙏 It's my experience ❤️❤️
So true
Absolutely
🙏🏻❤️🙏🏻md
🙏🙏🌹🌹
Aameen
ഈശോയെ എന്റെ മകളുടെ മുട്ടുവേദന മാറ്റി തരണമേ
എന്റെ കുടുംബ ജീവിതം സന്തോഷത്തോടെയിരിക്കാൻ അനുക്കണേ🙏🙏🙏
Thank you for everything. Pray for my children. Protect them from all danger 🙏
St.Antony please pray that I can stay with my husband till the end of my life. We stay happily and peacefully whike adoring Jesus and you. Thank you for all the blessings. Thank you I owe you my life .
Thanksgiving for blessing my daughter being pregnant after eight years.Save her from all difficulties during pregnancy and bless her with a normal child in good health
എൻ്റെ പ്രാർഥന കേട്ട് ഓടി വരുന്ന പുണ്യാളാ ......ലല്ലൂനസുഖ പ്പെടു ത്തണേ
I been attending this novena since 16 yrs , St Antony, because of your blessings I am in UK and still I feel your presence and blessings. Amen 🙏🏿🙏🏿
Plmmml no MKBuzhhhghhhhhhhhhh
🙏🙏
🙏🏼🙏🏼
Rakshikanne punnyala
Yes his presence in life always there
Thank you St.Antony for your blessings and protecting me and my family members. You are my saviour. I still do novena every Tuesdays..🙏🙏
St.Anthony pray for us 🙏🏼
പുണ്യാളാ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. പുണ്യാളാ പിപ്പക് പഠിത്തത്തിൽ അനുഗ്രഹിക്കേണമേ. പുണ്യാളാ എന്റെ അമ്മയെ കത്ത് കൊള്ളേണമേ
എൻറെ എല്ലാം നിയോഗങ്ങളും വിശുദ്ധ അന്തോനീസേ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു
Thankyou Saint Anthony's for all the grace that you gave me from God, through your intercession... special thanks that I got a good job in a reputed company and also for helping me find a perfect life partner...🙏 Everything I asked God through your intercession was received. . . All glory to God and thankyou Saint Antony for your intercession
Njangalude veedum sthalam nalla vilakku vilkkuvan sadikkane nalla sthalam vangi oru veedu paniyan anugrahikkane
Ente brother sintoyude kadabadhyata mattitharane vazhi kittunnatinum veedinte pani poorthiyavunnatinum anugrahikkane
St Antony thank you for the blessings. My daughter got bank job and my son got selection for a bank. Thousand times thanks. We pray to you for the candidates struggling to get a job
"വിശുദ്ധ അന്തോണീസേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ "
വിശുദ്ധ അന്തോനീസേ എനിക്കു എൻറെ എല്ലാ സങ്കടങ്ങളും മാറി സന്തോഷം തരേണമേ ആമ്മൻ.
Thankyou St Antony for all the blessings we received from you🙏🙏🙏🙏
Thank you so much ST.ANTONY the blessing you gave me and my family
Thanking Saint Antony for helping my husband to pass through Class 1 License. We are very much great full for the blessings and we plead for blessings for rest of our life.
എൻ നമകളുടെ എല്ലാ ആവശ്യങ്ങൾ നടത്തി കിട്ടാൻ വേണി പ്രത്ഥിക്കേണമേ
Steffinu aalmadiryam kodukane uk poikondirikunna monu oru nalla koottukittane possitive aay chinthikan thonnikane yaathrayil kaathuparipalikane ella thadasangalum maatti uk chellan sahayikane anthonys punyaala thanks very very thanks
പുണ്യ വാളാ ഞങ്ങ ളുടെ കുടും ബ ത്തിൻ്റെ മദ്ധ്യ ത്ഥാ ഞങ്ങ ളെ അനുഗ്രഹി ക്കാൻ കർത്താ വിനോട് ഒന്ന പറണേ
dear st antony, please help m,e to overcome the obstacles am having now.
amen.
thankyou for ur blessings upon everyone here
St.Antony,pray for my parents those who are suffering from covid and are in the hospital,let them be healed and get back home at the earliest 🙏
St Anthony njangakuvedy apeskhikename
എന്റെ മകന്റെ വിസ ഏറ്റവും എളുപ്പത്തിൽ സരിയായ്‌കിട്ടേണമെ
I pray for your family.
അന്തോണീസ് പുണ്യാള എനിക്ക് കൂട്ടായിരിക്കണേ.ആമ്മേൻ
വിശുദ്ധ അന്തോണീസ് പുണ്യവാളാ.....എനിക്ക് തന്ന അനുഗ്രഹത്തിന് കോടാനുകോടി നന്ദി🙏🙏🙏എല്ലാവരുടെ പ്രാർത്ഥന കേൾക്കണമേ....🙏🙏
വിശുദ്ധ
🙏🙏