2 കള്ളമ്മാരെ കയ്യോടെ പിടിച്ചു ! പോലീസിൽ ഏൽപ്പിച്ചപ്പോൾ സംഭവിച്ചത്!🥺🥺🤦

Поділитися
Вставка
  • Опубліковано 26 лис 2022

КОМЕНТАРІ • 1,4 тис.

  • @ajmalrose9910
    @ajmalrose9910 Рік тому +372

    പോലീസിൽ ഉള്ള വിശ്വസം പോയി കിട്ടി 👌👌👌👌

    • @Nithin0D0
      @Nithin0D0 Рік тому +1

      💯😑

    • @vasilpandalloor9267
      @vasilpandalloor9267 Рік тому +5

      ഇത് എനിക്ക് എന്നോ പോയതാണ്

    • @suhrabanabdhul6318
      @suhrabanabdhul6318 Рік тому +2

      അത് നേരത്തെ പോയതാ

    • @EDIOT.
      @EDIOT. 10 місяців тому

      Ath sathyam

  • @Right..thinker
    @Right..thinker Рік тому +62

    ഏമാൻമാരു പുച്ചിച്ചെങ്കിലും എൻ്റെ വക മാസ്റ്റർപീസ് and ടീമിന് ബിഗ് സല്യൂട്ട് 👏👏👏👏👏🙏🙏🙏

  • @midhunkannan810
    @midhunkannan810 Рік тому +190

    പോലിസ്കാർക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്താലും... അവരുടെ ഭാവം കണ്ടാൽ ഇവരെ പിടിച്ചവർ ആണ് കുറ്റക്കാർ എന്ന രീതിയിൽ ആണ്..... വളരെ മോശമായി പോയി പോലീസ് രീതികൾ

    • @sheebas5483
      @sheebas5483 6 місяців тому +1

      ശരിയാണ്

  • @Sebastian-wx4uq
    @Sebastian-wx4uq Рік тому +767

    പോലീസാണത്രേ ... പോലീസ്, അവരുടെ പെരുമാറ്റം കണ്ടാൽ പ്രതികളെ രക്ഷിക്കാൻ താൽപര്യമുള്ള പോലെ 😭

    • @95675912
      @95675912 Рік тому +19

      സത്യം 🙏🏾

    • @janeeshjani6484
      @janeeshjani6484 Рік тому +19

      ബംഗാളി പോലീസ് 😡

    • @rajukrishnan6752
      @rajukrishnan6752 Рік тому

      പോലീസ് അറിഞ്ഞുകൊണ്ടാണ് ഈ തട്ടിപ്പ് നടത്തുന്നത്.....
      പിണറായിയുടെ പോലീസല്ലേ....
      നാറിയപോലീസ്..... കള്ളനും പോലീസും അടിപൊളി.

    • @naziakabeer1450
      @naziakabeer1450 Рік тому +14

      Bad police I like dubai police

    • @thomasvarughese3984
      @thomasvarughese3984 Рік тому +4

      കഷ്ട്ടം..... കേരള പോലീസ് പൊളിച്ചു.... പിണു പോലീസ്.... ഗുഡ്

  • @shiyamhusainramapuram7628
    @shiyamhusainramapuram7628 Рік тому +169

    ഹനീഫ റഹ്മാനും ടീമിനും മാസ്റ്റർ പീസ് ടീമിനും അഭിനന്ദനങ്ങൾ 🔥❤️

  • @hamzakunnakkadan4038
    @hamzakunnakkadan4038 Рік тому +173

    സിഐഡി പ്രവർത്തകരുടെ ജോലിയാണ് എടുത്തിട്ടുള്ളത് നിങ്ങളുടെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ👍👍

    • @fjfjfj7840
      @fjfjfj7840 Рік тому +3

      ഇവന്മാർ cid ആയി ആളാവാൻ നോക്കിയതാണ് സങ്കതി തുറ്റി

  • @firozckd8988
    @firozckd8988 Рік тому +96

    കള്ളന്മാരെ പിടിച്ചുകൊടുത്തത് പോലീസിന് ഇഷ്ടപ്പെട്ടില്ല,കള്ളനും പോലീസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ

  • @irshadtm9670
    @irshadtm9670 Рік тому +333

    ഇത്രയും സഹസികമായിട്ട് ഇങ്ങനെ ഒരു ടീമിനെ കള്ളന്മാരെ പിടിച്ചു പോലീസിൽ ഏല്പിച്ചപ്പോൾ പോലീസിന്റെ സമീപനം ഇങ്ങനെ ഒന്നും ആവരുത് 🙏

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому +6

      അവർക്ക് കൈമടക്ക് കിട്ടാനുള്ള ഒരു പണി നിങ്ങൾ ഒപ്പിച്ചു കൊടുത്തു. രണ്ടിന്റെയും വായിൽ മുറിച്ച് കയറ്റി വെച്ചു കൊടുക്കണമായിരുന്നു.

    • @kulsunk4740
      @kulsunk4740 Рік тому +3

      പോലീസ് സ്റ്റേഷനിൽ പോയത് വീട്ടിൽ പോയ കളിയാ കളിക്കുന്നത് പോലീസ് സ്റ്റേഷനിലെ കയറ്റി ഇരുത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരംപോലീസ് സ്റ്റേഷനിൽ പോയത് വീട്ടിൽ പോയ കളിയാ കളിക്കുന്നത് പോലീസ് സ്റ്റേഷനിലെ കയറ്റി ഇരുത്തി അവരെ പ്രോത്സാഹിപ്പിക്കുന്നത് പകരം അകത്തുപോലും കയറ്റാതെ പുറത്ത് ചോദ്യം ചെയ്യണം എന്ത് പോലീസ് അതൊക്കെ

    • @SKDISCOVER
      @SKDISCOVER Рік тому

      Police karude nilpukandal thonnum ivanmarude veetil pirivinu poyathupole

    • @shahmohammed637
      @shahmohammed637 Рік тому +3

      നമ്മുടെ നാട്ടിൽ കറക്റ്റ് ആയി പ്രവർത്തിക്കുന്ന ഏത് സംവിധാനം ആണ് ഉള്ളത് .എല്ലാം ഓൺലൈൻ ആകുന്നതിന്റെ മാറ്റങ്ങൾ ഉണ്ട്‌ .ഒരു birth സർട്ടിഫിക്കറ്റ് മാര്യേജ് സർട്ടിഫിക്കറ്റ് കരം എല്ലാം ഓൺലൈൻ ആയപ്പോ കാര്യേങ്ങൾ എത്ര ഈസി ആയി ........അതുപൂലെ മാറ്റങ്ങൾ ഉണ്ടാകട്ടെ എല്ലാം സാധാരണ ജനങ്ങൾക്കും എല്ലാവർക്കും ഗുണം ഉണ്ടാകും വിധം ആവട്ടെ .അതിനു കഴിവുള്ള നല്ല ഭരണാധികാരികൾ വരട്ടെ

    • @beeyakutty6911
      @beeyakutty6911 Рік тому

      @@ac.abdulrasheed3199 സല
      യഞിഠ

  • @shabeermp7843
    @shabeermp7843 Рік тому +390

    ഇതാണ് നമ്മുടെ നാട്ടിൽ അവസ്ഥ കള്ളനെ കയ്യോട് പിടിച്ചക്ടുത്ത എന്നിട്ട് ഒരു കാര്യവുമില്ല ഒലക്ക നിയമം 😡😡

    • @AnnaAnna-ri1vq
      @AnnaAnna-ri1vq Рік тому +11

      വണ്ടിക്കു പേപ്പർ ഇല്ലെങ്കിൽ... ആരെയെങ്കിലും ചീത്ത പറഞ്ഞല്... അങ്ങനെ ചെറിയ കാര്യങ്ങളൊക്കെ കുറ്റമാണ് ഇവര് കുറ്റം ചെയ്തിട്ടില്ല ചെയ്യാൻ പോകുന്നേയുള്ളു... ബലാത്സംഗം ചെയ്തിട്ടില്ല ചെയ്യാൻ പോകുന്നേയുള്ളു എന്ന് പറയും ഇവരൊക്കെ.... ഓടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം ന്നിട്ട് പോലീസുകാരന് ഒരു തട്ടും കൊടുക്കണം.... അപ്പൊ ശരിയാവും... പിന്നെ പൈസ കയ്യിൽ വെച്ചിട്ട് നടക്കുന്നത് കുറ്റമാണ് കള്ളപ്പണം എന്നൊക്കെ പറയും.. ഗോൾഡ് ആവുമ്പോ കുഴപ്പം ഇല്ലെന്നു തോനുന്നു 🤣🤣🤣

    • @sureshklr7250
      @sureshklr7250 Рік тому

      നിന്റെ സമയം പോയി കിട്ടി. നിന്റെ യൂ റ്റ്യൂബ് കണ്ട് കുറെ ആളുകൾ ചിരിച്ചു. ഇനിയെങ്കിലും ബുദ്ധി ഉപയോഗിച്ചു യൂ ട്യൂബിൽ ഓരോന്ന് അപ്പ്‌ ലോഡ് ചെയുക. നിന്റെ പ്രായത്തിൽ ഇനിയും പൊലീസുകാരെ മനസ്സിലാക്കാത്തെ പൊട്ടന്മാർ ഇനിയും ഉണ്ടാവാതിരിക്കട്ടെ... 😆😆

  • @akthankachan3767
    @akthankachan3767 Рік тому +64

    പോലീസിന്റെ സമീപനം കണ്ടിട്ടു അവർ അറിഞ്ഞുകൊണ്ടു നടത്തുന്നതുപോലെ തോന്നുന്നു.കള്ളപോലീസു നിങ്ങളെ പ്രതിയാക്കാതിരുന്നത് ഭാഗ്യം.

  • @nexxonclean.prodect3924
    @nexxonclean.prodect3924 Рік тому +41

    എനിക്ക് ഇഷ്ടായത് പോലീസ് ജീപ്പില്ല ഇവിടെ എന്ന് പറഞ്ഞതാണ് ... വല്ലാത്ത പോലീസ്.. 👍

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs Рік тому +151

    സംഭവo വേറൊന്നുമല്ല...... നിങ്ങൾ ചെയ്തത് അവർക്ക് [മ്യാമാനു] ഇഷ്ടട്ടമായിട്ടില്ല...അതാണ് കാര്യം..... അതാണ് ഒരു ലോഡ് പുച്ഛം...... You guyz are just smash it🔥❤

  • @shahmohammed637
    @shahmohammed637 Рік тому +43

    auto റിക്ഷ വിളിച് കൊണ്ടുവരാൻ 😂....ഇതാണ് നമ്മുടെ നാട്ടിലെ പോലീസ് സെറ്റപ്പ്

  • @binu.mon.k316
    @binu.mon.k316 Рік тому +58

    ഒന്നും ഓര്മിപ്പിക്കല്ലേ
    😢😢😢
    ഒരു അനുഭവസ്ഥൻ
    ഇവർ വൻ ടീം ആണ്
    ഇതൊക്കെ ചെറുത് ഇതിലും വലിയ ടീമുകൾ ഉണ്ട്‌
    എന്തായാലും ഇവരെ പിടിച്ച പ്രിയ സുഹേതുക്കൾക്ക്
    അഭിനന്ദനങ്ങൾ 🙏🙏

  • @ALEX-kr8du
    @ALEX-kr8du Рік тому +323

    ഇതെല്ലാം പോലീസും അറിഞ്ഞു നടക്കുന്ന കാര്യങ്ങൾ ആയിരിക്കും.....

  • @lukumanluku1608
    @lukumanluku1608 Рік тому +626

    1.പോലീസ് സ്റ്റേഷനിൽ അത്രയും വണ്ടി ഉണ്ടായിട്ട് ആ പോലീസ്കാരൻ പറഞ്ഞത് അവിടെ വണ്ടി ഇല്ല എന്ന്.2 തെളിവുകളും കുറ്റവാളികളും മായി ചെന്നിട്ട് പോലീസിന്റെ പ്രതികരണം😏. നമ്മുടെ നാട്ടിലെ അവസ്ഥ ഇതാണ് കേരളത്തിലെ ഇത് പോലെ ഉള്ള ചില പോലീസ്മാർക്ക് എന്റെ വക ഇരിക്കട്ടെ ഒരു നടുവിരൽ നമസ്കാരം 🖕🖕🖕

    • @rajeevswagath6946
      @rajeevswagath6946 Рік тому +10

      കള്ളൻമാർ ഇല്ലങ്കിൽ പോലിസ് എന്ത്

    • @freefirearmy1645
      @freefirearmy1645 Рік тому +10

      പെട്രോൾ അടിക്കാൻ ക്യാഷ് ഇല്ല കടമായൊണ്ട് പെട്രോൾ കൊടുക്കുന്നില്ല

    • @muhammedshafipp5111
      @muhammedshafipp5111 Рік тому +8

      Police commission undavum

    • @ameerpkozhur8882
      @ameerpkozhur8882 Рік тому +5

      എന്റെയും വക🖕🖕🖕🖕🖕

    • @TG-qh8gm
      @TG-qh8gm Рік тому

      Adhe,nokukuthi police mathramalla shuddha nunayanmar vandi illapolum.kallanmar odan kathirikkunna police,vadhiye pradhiyakunna kriminal police,ivanmarokke karanaman kallanmarum kolayaligalum niranjadunnadh.aa policenod chavan para,marapolice.vilakalayanayitt pazjanmam

  • @safeervrty190
    @safeervrty190 Рік тому +97

    കള്ളന്മാരെ പിടിച്ചിട്ട് പോലീസ് അങ്ങോട്ട്‌ ചെല്ലാതെ ഇവിടെ വണ്ടിയില്ല ഇങ്ങോട്ട് കൊണ്ട് വരുമോ എന്ന് പിണറായി പോലീസ് ഡാ 👌👌

    • @95675912
      @95675912 Рік тому

      🤣🤣🤣

    • @vishnusuresh5227
      @vishnusuresh5227 Рік тому +3

      Police na mathram paranhal mathi
      Pinarayina parayan nikkanda
      Ella policum oru pole alla

    • @888------
      @888------ Рік тому

      Odi pokaan soukaryam cheythu kidukkuka aanu

    • @vaigavaigavaiga703
      @vaigavaigavaiga703 Рік тому +1

      @@vishnusuresh5227 പിണറയിയുടെ കീഴിൽ ആണോ പോലിസ് : .. അപ്പോ കേൾക്കേണ്ടി വരും.

    • @siyadkaralmanna
      @siyadkaralmanna Рік тому

      😂😂😂

  • @motovibes4505
    @motovibes4505 Рік тому +124

    ലെ Kerala police: ഞങ്ങൾക്ക് ഹെൽമെറ്റ്‌ പിടിക്കാനല്ലേ അറിയൂ😆

    • @raviactionkingarjunfansund6980
      @raviactionkingarjunfansund6980 Рік тому

      Sathyam anubavichatha njan nayi chettakal police avsnmsroke nashichu marikum ende paisa oke kashttapettu shabalam kitty muthalalinde cheethayum veyilum kondu oru masam pani eduthu vannatha helmat athinde peril thendikal paisa vangi nashichu pokum 😭😭😭

    • @jasilc4501
      @jasilc4501 13 днів тому +1

      😂😂

  • @ramyaswaraj904
    @ramyaswaraj904 Рік тому +60

    ഇതുപോലെ നല്ല വീഡിയോകൾ ഇടുക പോലീസിന് ചെയ്യാൻ പറ്റാത്തത് നാട്ടുകാർ ചെയ്യും ധൈര്യമായിട്ട് മുന്നോട്ടു പോകുക

  • @mufeedashfu1599
    @mufeedashfu1599 Рік тому +246

    വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിലെ നിയമ സംവിധാനം 😭😭😭

    • @dhimantdonear7284
      @dhimantdonear7284 Рік тому +1

      ചാച്ചര ഖേരള ചെകപ്പ് പാളീസാന് ........

    • @unnikrishnancp866
      @unnikrishnancp866 Рік тому +1

      ഇത് കേരള വാർത്ത അനുഭവം വാദി പ്രതിയാക്കും പോലീസ്

  • @shafimammootty2159
    @shafimammootty2159 Рік тому +25

    കുറ്റം ചെയ്യാൻ പോയതിനു ശിക്ഷ ഇല്ല കുറ്റം ചെയ്താലേ ഉള്ളു അതുകൊണ്ടാണ് ഇവിടെ കുട്ടകൃത്യങ്ങൾ നടക്കുന്നത്
    എന്നെ ഒരാൾ കൊല്ലാൻ വന്നു എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയാൽ നിന്നെ കൊന്നില്ലലോ കൊന്നിട്ട് പരാതിയുമായി വാ എന്നാണു ഇവിടത്തെ നിയമപാലകർ പറയുന്നത്.
    വല്ലാത്തൊരു നാട് നമ്മുടെ നാട്
    ആർക്കും എന്തും ചെയ്യാൻ അവസരങ്ങൾ സൃഷ്ടിക്കുന്നത് ഇവിടത്തെ നിയമവും നിയമപാലകരുമാണ്.
    ഹെൽമെറ്റ് ഇട്ടില്ലെങ്കിൽ വണ്ടിയുടെ ടയർ ഒന്ന് അല്പം വലുപ്പം കൂടിയാൽ ടൂറിസ്റ്റ് ബസ്സിൽ വെള്ളയിൽ ചളി പുരണ്ടലോ കറ വന്നാലോ കൊലക്കുറ്റം ചെയ്തതിലും വലിയ interest ആണ് ഇവിടത്തെ നിയമപാലകർക്ക്

  • @95675912
    @95675912 Рік тому +27

    പോലീസ് കാരുടെ പെരുമാറ്റം 🙏🏾
    നിങ്ങൾ പിടിച്ചു കൊണ്ട് വന്നത് അല്ലേ എന്ന ഭാവം 🙏🏾🤣
    നിരപരാധി കളെ പിടിച്ചു മർദിക്കുന്ന വർ ആണ് ഈ ന്യായം പറയുന്നത് 🤣🤣🤣

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 Рік тому +68

    നല്ല പൊലീസുകാര്‍, അവര്‍ക്ക് നാട് എങ്ങിനെ ആയാൽ എന്താ സാലറി correct ആയാല്‍ മതിയല്ലോ, അവർ നക്കുന്നത് നമ്മുടെ നികുതി പണമാണ്.
    തട്ടിപ്പ് നടത്താന്‍ ഇതിലും നല്ല നാട് വേറെ ഇല്ല...അവിടെ ഉള്ള പോലീസ് ഏമാൻ മാര്‍ക്‌ ഒരു നടുവിral നമസ്കാരം

  • @shafimammootty2159
    @shafimammootty2159 Рік тому +49

    Great work
    പറയാൻ വാക്കുകൾ ഇല്ല
    നമ്മുടെ നാട്ടിൽ നടക്കുന്ന ഒരുപാട് തട്ടിപ്പുകൾ പോലീസ് കാരും നിയമവും കണ്ണു അടക്കുമ്പോൾ അത് കഷ്ട്ടപ്പെട്ടു കണ്ടുപിടിച്ച മാസ്റ്റർ പീസ് നും അതുപോലെ അതിൽ സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @asrafbabu6224
    @asrafbabu6224 Рік тому +34

    ഇതാണ് മക്കളെ നമ്മുടെ പോലീസ്!!!!!!

  • @sufayila5932
    @sufayila5932 Рік тому +26

    പോലീസുകാർക്ക് ഇതിൽ പങ്കുണ്ട് അവരുടെ സംസാരം കേട്ടാൽ തന്നെ അറിയാം

  • @twaibaviog7427
    @twaibaviog7427 Рік тому +32

    വല്ലാത്തൊരു അവസ്ഥ, കള്ളന്മാരെപിടിച്ചുകൊടുത്തിട്ടും വേണ്ടപോലെ പരിഗണിക്കാത്ത ഇവരാണോ പോലീസുകാർ,.?

  • @shafimammootty2159
    @shafimammootty2159 Рік тому +65

    പണം നഷ്ട്ടപ്പെട്ട ആരെങ്കിലും ഉണ്ടോ പരാതി നൽകാൻ ഉണ്ടോ എന്ന പോലീസ് ന്റെ ചോദ്യം കണ്ടില്ലേ
    ഇവിടെ കുറ്റ കൃത്യങ്ങൾ നടന്നിട്ടാണ് നിയമ നടപടികൾ നടക്കുന്നത് കുറ്റ കൃത്യങ്ങൾ തടയാൻ നമ്മുടെ നാട്ടിൽ നിയമമില്ല
    മറ്റു രാജ്യങ്ങളിൽ അങ്ങനെ അല്ല
    ഇതിൽ ഇപ്പോൾ വാതി പ്രതിയാവുമോ

    • @AbdulAzeez-oy3nc
      @AbdulAzeez-oy3nc Рік тому +4

      മോഷണ ശ്രമം. വധശ്രമം പോലെ യുള്ളതിന് എല്ലാം കേസ് എടുക്കുന്നത് കേട്ടിട്ടുണ്ട്. ഇതും അതുപോലൊരു ശ്രമമാണ്. പക്ഷേ എന്തു ചെയ്യാൻ

    • @maheshchandranj8050
      @maheshchandranj8050 Рік тому +1

      ഇങ്ങനെ പൈസ പോയവർ എങ്ങനെ കേസ് കൊടുക്കും അവരും ഇല്ലിഗൽ ആയി പൈസ ഉണ്ടാക്കാൻ നോക്കുന്നവർ അല്ലെ

  • @venugvenuvenugvenu7547
    @venugvenuvenugvenu7547 Рік тому +19

    ബെസ്റ്റ് പോലീസുകാരും ബെസ്റ്റ് പോലീസ്റ്റേഷനും, സമ്മതിച്ചു കൊടുക്കണം സർക്കാരിനെ

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp Рік тому +461

    സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന മാസ്റ്റർപീസ് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

  • @akbarrv4101
    @akbarrv4101 Рік тому +16

    അവരെ ഒന്നും ചെയ്യല്ലേ.അതിഥി തൊഴിലാളികളാണ് പാവം

  • @aliapali9087
    @aliapali9087 Рік тому +16

    😄😄😄.. പോലീസിന്റെ ഒര് കഥ.🤔.. വണ്ടിയില്ല, si ഇല്ല... അവസാനം വാതി പ്രതി.. 😄😄😄👍🏻.. വെരി ഗുഡ്.. കേരളമേ 🙏🙏🙏🙏

  • @dhyanraj1045
    @dhyanraj1045 Рік тому +60

    പാവം പോലീസുകാർ വെറുതെ ഇരിക്കലായിരുന്നു,അതിനിടക്ക്....😩😩😩

  • @SamsungSamsung-tf7ey
    @SamsungSamsung-tf7ey Рік тому +124

    10 ലക്ഷം തന്നാൽ 2 പേരെയും കൊണ്ട് പോകാം കേസും ഉണ്ടാവില്ല
    ഓക്കേ
    കഷ്ടപ്പെട്ട നമ്മൾ ആരായി 🤔🤔

  • @vineethak3298
    @vineethak3298 Рік тому +25

    നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 🥰🥰

  • @shajahan9392
    @shajahan9392 Рік тому +7

    ചെറിയ കള്ളൻമാരെ വലിയ കള്ളന്മാരെ ഏല്പിച്ചപോലെയായി

  • @shamsudeenpv108
    @shamsudeenpv108 Рік тому +21

    പോലീസുകാർക്ക് ഒരു ഇൻട്രസ്റ്റ് ഇല്ലാത്ത പോലെ ഉണ്ടല്ലോ ഇങ്ങനെ ആവണം പോലീസ് ഇതാണ് കേരള പോലീസ്

  • @fasalurahmankp6101
    @fasalurahmankp6101 Рік тому +16

    മഹാ അത്ഭുതം പോലീസ് സമീപനം....

  • @iloveindia1076
    @iloveindia1076 Рік тому +17

    നല്ല പോലീസ്, അഭിനന്ദനങ്ങൾ

  • @abdulrahmanmt2355
    @abdulrahmanmt2355 Рік тому +17

    അതാണ് പറഞ്ഞത് അവർ അതിഥികളാണെന്ന്.നമ്മളാണ് കള്ളന്മാർ.
    മ്മളെ നാട്ടിലെ ഈ സംവിധാനങ്ങളിൽ അഭിമാനിക്കൂ സഹോദരങ്ങളേ.

  • @Sami-fh6yg
    @Sami-fh6yg Рік тому +11

    ഇതാണ് കേരള പൊലീസ് ,,, അവരുടെ കയ്യിൽ നിന്ന് പൈസ കൈക്കൂലി മേടിച്ച് പൊലീസ് അവരെ വിടും

  • @mohamedsajeer
    @mohamedsajeer Рік тому +14

    പോലീസിൽ ഏല്പിച്ചിട്ട് വലിയ കാര്യമില്ല...
    അവർ പുറത്തിറങ്ങും.....
    നമ്മുടെ സിസ്റ്റം അങ്ങനെയാണ്

  • @electricalplumbingworks8223
    @electricalplumbingworks8223 Рік тому +21

    ദയാലുക്കളായ പോലീസുകാർ കള്ളന്മാരെ വെറുതേ വിട്ടു എന്ന വീഡിയോ കാണാൻ കാത്തിരിക്കുന്ന ഞാൻ😌😌😌😌😌

  • @mayasupreme
    @mayasupreme Рік тому +15

    പോലീസിനെ മുൻകൂട്ടി അറിയിച്ചു അവരെയും കൂടെ കൂട്ടിയിരുന്നെങ്കിൽ നന്നായേനെ.. അവർക്കു ഒരു പ്രൊമോശാനൊക്കെ കിട്ടുമായിരുന്നു.. ഇത് പോലീസിന് ഒരു ഗുണവും ഇല്ലാത്തതു കൊണ്ട് അവർക്കു ഉത്സാഹം കുറയും

  • @maqboolmaqbool6218
    @maqboolmaqbool6218 Рік тому +12

    😂😂😂😂😂സൂപ്പർ പോലീസ്ഇതാണ് പ്രതികരണം എങ്കിൽ നിങ്ങൾക്ക് ഒന്ന് ശരിയാക്കി കിടത്തം ആയിരുന്നു

  • @abdullaa.v661
    @abdullaa.v661 Рік тому +14

    കേസ്സുമായി മുന്നോട്ട് പോയില്ലെങ്കിൽ സ്വർണ്ണം പോലീസിന്റെ പെട്ടിയിൽ കിടക്കട്ടെ ❗️

  • @Ashrafveekey
    @Ashrafveekey Рік тому +12

    പൂച്ചയേ കൊണ്ട് പോയി ഇടുന്നത് പേലേയാണ് പ്രതികളെ നിങ്ങൾ സ്റ്റേഷനിൽ ഏൽപിച്ചത് ?
    നിങ്ങൾ വീട്ടിൽ എത്തുന്നതിന്ന് മുൻപ് അവർ അവരുടെ നാട്ടിൽ എത്തിയിട്ടുണ്ടാവും
    👍👍👍

  • @vipinfourv
    @vipinfourv Рік тому +38

    നിങ്ങൾ ചെയ്ത ഒരു നല്ല കാര്യമാണ് ഇതുപോലെ ഇനിയുമുണ്ടാകും ആൾക്കാർ അവരെ ഇതുപോലെ എല്ലാവരും ശ്രദ്ധിക്കുക

  • @sam-lu8yl
    @sam-lu8yl Рік тому +3

    പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആര് ശശിയായി. പോലീസിന് എന്തൊരു കരുതലാണ് കള്ളന്മാരുടെ കാര്യത്തിൽ

  • @jhsdfjhgjh
    @jhsdfjhgjh Рік тому +5

    പോലീസ് എന്ന് മാമകളുടെ അടുത്തു പോകുന്നതിലും ഭേദം ആ കള്ളന്മാരുടെ കാൽമുട്ടിന്റെ ചിരട്ട തല്ലി പൊളിച്ചു വഴിയരികിൽ ഇട്ടേച്ചു പോകണമായിരുന്നു.. ഏതായാലും ഇത്തരം ഫ്രോടുകളെ പിടിച്ചതിനും നിങ്ങള്ക്ക് അഭിനന്ദനം.. 👏🏻👏🏻👏🏻

  • @sayyidjalalsayyidjalal3735
    @sayyidjalalsayyidjalal3735 Рік тому +11

    ഇത് എന്ത് തന്നെ ആയാലും
    നല്ല വകീൽ നെ വെച്ച് കേസ് നിങ്ങൾ വിജയിപ്പിക്കണം...
    കേരള പോലീസിന്റെ നെറികേട് ജനം അറിയണം...

  • @BJN99
    @BJN99 Рік тому +33

    അഥിതി തൊഴിലാളി 🙏🙏 അവരെ തൊട്ടു കളിക്കരുത് 🤭🤭🤭😪

  • @instentstatusMalayalam
    @instentstatusMalayalam Рік тому +9

    പിടിച്ചു കൊടുത്തു നിങ്ങൾ ശശി😅ഇനി മേലാൽ ഇത് പോലുള്ള പരിപാടി ഇല്ല അല്ലേ മാസ്റ്റർ പീസ്

  • @master.yt1
    @master.yt1 Рік тому +9

    ആ സമയം വല്ല വണ്ടി modification വല്ലതും ആയിരിക്കണം 🙂

  • @Vaighamonish
    @Vaighamonish Рік тому +13

    അടിപൊളി നിയമം പോലീസും😂💪

  • @abhinand002
    @abhinand002 Рік тому +3

    പോലീസ്കാർ കള്ളന്മാരെ കയ്‌കാരം ചെയ്യുന്ന വിധം 😡😡😡 ലജ്ജിക്കുന്നു കേരളമേ..🙏 വാദിയെ പ്രതി ആക്കാതത് ഭാഗ്യം..🙏 നിസ്സാർ ഇക്കാക്ക് വലിയ ഒരു ❤️

  • @abdulrazak8478
    @abdulrazak8478 Рік тому +2

    പെടാൻ കുറേ മലയാളികൾ തയ്യാറായി നിൽക്കുന്നിടത്തോളം കാലം പെടുത്താൻ കുറേ ആളുകൾ കാണും......

  • @remyaremya3265
    @remyaremya3265 Рік тому +7

    ഇവിടെ നാട് ഭരിക്കുന്ന വർ. വരെ സ്വർണ്ണ കടത്താണ് പിന്നെയാണ് ഹിന്ദിക്കാര്😁😁😁

  • @sasik4623
    @sasik4623 Рік тому +6

    നല്ല Best പോലീസ്😀😀😀

  • @Jojo-pt8g
    @Jojo-pt8g Рік тому +13

    പൊളിച്ചു ഇക്ക ❤️💥

  • @vineethak3298
    @vineethak3298 Рік тому +3

    പോലിസ് എന്നും ഇങ്ങനെയാ അത്യാവശ്യത്തിനു വിളിച്ചാൽ ഒന്നുകിൽ വണ്ടി ഇല്ല അല്ലെങ്കിൽ ആളില്ല. എനിക്കും ഇത് പോലെ അനുഭവം ഉണ്ടായി വിളിക്കുമ്പോൾ. അവർക്ക് കിട്ടുന്ന ക്രഡിറ്റ് കിട്ടില്ലല്ലോ 🤣🤣🤣

  • @imotions1902
    @imotions1902 Рік тому +15

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികൾ. Anubhavikkatte

  • @rj...208
    @rj...208 Рік тому +13

    പോലീസ് ആയാൽ ഇങ്ങനെ വേണം....... കണ്ട് പഠിക്കട്ടെ മറ്റ് പോലീസ് മാമൻമാർ

  • @ansar_ibn_mhd7571
    @ansar_ibn_mhd7571 Рік тому +14

    സത്യം പറഞ്ഞ അവരെ കണ്ടിട് എനിക്ക് പാവം ആണ് തോന്നിയെ...

  • @vasilpandalloor9267
    @vasilpandalloor9267 Рік тому +16

    പോലീസുകാരുടെ ഈ സമീപനം മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യേണ്ടിയിരിക്കുന്നു

  • @lifecruise123
    @lifecruise123 Рік тому +14

    😃 തലവേദന കാരണം ലീവ് അടിപൊളി...

  • @Life_is_liveon
    @Life_is_liveon Рік тому +16

    നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം പക്ഷേ പോലീസിനെയും കൂട്ടേണ്ടിവരുന്നു അവർ വല്ല അക്രമം ചെയ്താൽ👍👍👍👍👍

  • @salimk2690
    @salimk2690 Рік тому +3

    നമ്മുടെ രാജ്യത്തെ നിയമം ഇത്തരക്കാരെ സംരക്ഷിക്കാൻ വേണ്ടിയുള്ളത് തന്നെയാണ് 🙏

  • @murlidharankt5996
    @murlidharankt5996 Рік тому +12

    ബ്രോ വിഷമിക്കണ്ട ഇതാണ് പോലീസ് ബൈക്ക് കാരെ പിടിച്ചു പെട്ടിയാടിപ്പിക്കും അത്രേ ഉള്ളു കഷ്ടം പോലീസ്

  • @shihabudheenok1000
    @shihabudheenok1000 Рік тому +13

    കള്ളനെ കയ്യോടെ പിടിച്ചിട്ട് ഓട്ടോ വിളിച്ച് സ്റ്റേഷനിൽ വരാൻ പറഞ്ഞ നമ്മുടെ കേരള പോലീസ്🤣🤣🤣🤣

  • @THWAIBA
    @THWAIBA Рік тому +24

    കേസ് കൊടുത്തത് കൊണ്ട് ഒരു കാര്യവുമില്ല പണം നഷ്ടപ്പെട്ടവർ കേസ് കൊടുക്കണം
    അവർ മാനക്കേട് ഭയന്ന് കൊടുക്കുകയുമില്ല

    • @maheshchandranj8050
      @maheshchandranj8050 Рік тому

      മാനക്കേട് മാത്രം അല്ലല്ലോ ഇപ്പൊ അവർ ഇങ്ങനെ ഉള്ളവരിൽ നിന്ന് വാങ്ങി കൂടുതൽ പൈസക്ക് വേറെ കൊടുക്കും, അപ്പോൾ അവരും ഇല്ലിഗൽ ആയി ചെയ്യുന്ന പരിപാടി അല്ലെ അപ്പൊ പോലീസ് പറഞ്ഞ പോലെ അവരും കുറ്റക്കാർ ആകും. പിന്നെ ഇങ്ങനെ വാങ്ങാൻ ആളുണ്ടാകുന്ന അത്രേംകാലം ഇതേ പോലെ ഉള്ളവരും ഉണ്ടാകും, അവർക്കറിയാം ഇവർക്കും ലീഗൽ ആയി പോകാൻ പറ്റില്ലാന്ന്

  • @shefeeqkattikulangara9675
    @shefeeqkattikulangara9675 Рік тому +6

    വല്ല ഹെൽമെറ്റ്‌ ഇല്ലാത്തവനെ കൊണ്ട് പോയി കൊടുക്ക് അപ്പോ കാണാം കേരള പോലീസിന്റെ പവർ

  • @ajithg9074
    @ajithg9074 Рік тому +6

    പോലീസ് എന്തു ചെയ്യ്യും എന്ന് നമുക്ക് ഇപ്പൊ മനസിലായില്ലേ, കഷ്ടം നമ്മുടെ നിയമപാലകർ എന്നെ ഒരു വർഗം, പുച്ഛം തോന്നുന്നു, ആദ്യം പോലീസ് കാരൻ ചോദിച്ചത് നിങ്ങൾ ഇവരെ ഉപദ്രവിച്ചോ എന്നാണ്, ഇത്രയേ ഉള്ളു കാര്യങ്ങൾ

  • @salikasalam4571
    @salikasalam4571 Рік тому +3

    നല്ല പോലീസ് ,നല്ല നിയമം ഹ ഹ ഹ ചിരിവരുന്നു നമ്മുടെ നാടിൻ്റെ അവസ്ഥ.....

  • @marshookmrhmrh3390
    @marshookmrhmrh3390 Рік тому +5

    ഇതു പോലീസ് സ്റ്റേഷനോ!?
    അതോ പൂട്ടി കിടക്കുന്ന സർക്കാർ ഓഫീസോ.
    കഷ്ടം തന്നെ കേരള പോലീസ് സ്റ്റേഷനുകൾ 🤮🤮🤮🤮🤮🤮🤮

  • @siraj.m
    @siraj.m Рік тому +10

    ചില വീട്ടിൽ പോകുമ്പോൾ പെൺകുട്ടികൾ വാതിലിനു മറവിൽ ഒളിച്ച് നിന്ന് ആരാ എന്താ എന്നൊക്കെ സംസാരിക്കും .
    ഇതു താണ്ടാ പോലീസ്..............

  • @najmudheenpk4136
    @najmudheenpk4136 Рік тому +7

    പോലീസ് മാസ്സ്സ്.....ഒരു ഉളുപ്പുമില്ലാതെ പറയുന്നു.. വണ്ടിയില്ല pro കു തലവേദന.........
    എന്താല്ലേ.. 😇😇😇

  • @user-ux3fj8lp9h
    @user-ux3fj8lp9h Рік тому +2

    കള്ളൻമാരെ മർദിച്ചു എന്നും പറഞ്ഞു നിങ്ങൾക് എതിരെ കേസ് എടുത്തോ? അതാണ് കാലം

  • @mujeebrahman6226
    @mujeebrahman6226 Рік тому +11

    നമ്മുടെ പോലീസിനെ കുറിച്ച് അവർക്ക് നന്നായിട്ട് അറിയാം

  • @rafinesi840
    @rafinesi840 Рік тому +3

    സൂപ്പർ നിയമ പാലകൻ 😂😂

  • @falah_6862
    @falah_6862 Рік тому +10

    Well-done brothers 👍🏻

  • @RiyasNechiyan
    @RiyasNechiyan Рік тому +3

    ഇത് തന്നെയാണ് എപ്പോഴും പോലീസിന്റെ പരിപാടികൾ .. ഞാൻ ഒരു പ്രാവശ്യം കൊടുത്ത കേസ് നിങ്ങൾ കോടതിയിൽ കൊടുത്തോളു എന്ന് പറഞ്ഞു ക്ലോസ് ചെയ്ത ടീമാണ് 😀
    ശമ്പളം വാങ്ങണം പോക്കറ്റിലിടണം ... നന്നായി ജീവിക്കണം. വലിയ പ്രശ്‌നത്തിലൊന്നും തലയിടാതെ സർവീസ് പൂർത്തിയാക്കണം.
    നോട്ട് : എല്ലാ പോലീസുകാരെയും അല്ല ഉദ്ദേശിച്ചത്🙏

  • @DirectInjection
    @DirectInjection Рік тому +7

    പോലീസ് സ്റ്റേഷനിൽ വണ്ടി ഇല്ല എന്ന് പറഞ്ഞിട്ട് അവിടെ കൊറേ വണ്ടി കാണുന്നുണ്ടെല്ലോ 🤔 പിന്നെ ഓട്ടോ വിൽക്കാൻ പറയുന്നു🤔

    • @navaneethk2605
      @navaneethk2605 Рік тому

      Aa step onnirangan police thayyarayo .verum oru kazchakkareppole ninnu.Appozhum aa bangalikakk enthekilum pattiyo ennu police vyakulappedunnundu.Nigal ivare adicho enna chodyam ketto.

  • @eye_007-vineeth
    @eye_007-vineeth Рік тому +17

    🔴 അടിപൊളി 😄🔴 ഇവന്റെ ഷോപ്പിൽ ജോലിക്ക്.. വന്ന വ്യക്തിയാണ് ഈ ഹിന്ദിക്കാർ... ഇതിനു മുൻപ് ഒരു ലക്ഷം രൂപ ഇവന്റെ കയ്യിൽ നിന്നും വാങ്ങിയത് വേറെ ആളുകൾ... അവരെ പിടിക്കാൻ പറ്റിയില്ല.... ഈ ഹിന്ദിക്കാർ ചെയ്തത് അത്ര വലിയ തെറ്റാണോ..... സ്വർണ്ണം വിക്കുന്നു അതിനെന്താണ് കുഴപ്പം.... ആവശ്യമുണ്ടെങ്കിൽ വാങ്ങുക...... ഒരുലക്ഷം പോയി എന്നു പറഞ്ഞ അവരെ പിടിക്കാൻ പറ്റിയില്ലല്ലോ...... 😄.... അവരുടെ ഫോൺ എല്ലാം വാങ്ങാൻ ഇവർക്ക് എന്താടാ അവകാശം..... 🔴

  • @basilkuriakose3658
    @basilkuriakose3658 Рік тому +1

    ആ ഇത് ഹീറോയിസം 💥✨️👌
    പച്ചെങ്കില് 👮മാമന് അത് ഇഷ്ട്ടോയില്ലാ

  • @koshythomas2858
    @koshythomas2858 Рік тому +8

    ആ സ്റ്റേഷനിൽ അപ്പോൾ ഉണ്ടായിരുന്ന എല്ലാപോലീസ് കാർക്കും എതിരെ കേസ് എടുക്കണം... അവരെല്ലാം വളരെ ലാഘവത്തോടെയാണ് ആ വിഷയം കൈകാര്യം ചെയ്തത്, ഒന്നാമതായി ആ സ്റ്റേഷൻ നിറയെ വണ്ടി ഉണ്ടായിട്ടും വണ്ടിയില്ലന്നു പറഞ്ഞത്, പിന്നെ നിങ്ങൾ (masterpiece team)രാജ്യദ്രോഹം ചെയ്ത ആ കുറ്റവാളികളെ സഹസീയമായി പിന്തുടർന്ന് സ്റ്റേഷൻ വരെ എത്തിച്ച് കൈയിൽ കൊടുത്തപ്പോഴും പോലീസിന് നിങ്ങൾ കുറ്റക്കാരും, കുറ്റവാളികളെ വെള്ളപൂശുന്ന രീതിയും... നിങ്ങൾ ആ gold ഒന്ന് തൂക്കി നോക്കാമായിരുന്നു!!!, ചിലപ്പോൾ തൊണ്ടിമുതൽ "ശോഷിച്ചു പോകാനും "സാധ്യത ഉണ്ട്... 🤔🤔

  • @bhanumathitp1004
    @bhanumathitp1004 Рік тому +5

    എന്താ ഇണ്ടായേ ഇന്നസെന്റ് ചോദിച്ചത് പോലെ. പോലീസ് സ്റ്റേഷനിൽ പോയിട്ട് സാധാരണ ക്കാരന് ഒരു നടപടിയും ഉണ്ടാക്കി തരില്ല . അതാണ് അനുഭവം

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +16

    Super informative video thank you masterpiece ❤️

  • @suhailmanazir2007
    @suhailmanazir2007 Рік тому +3

    നല്ല നിയമം. ഇരുട്ടത് കൊണ്ടുപോയി രണ്ടെണ്ണം കൊടുത്താൽ അതെങ്കിലും ആയേനെ.. പോലീസിന്റെ പുച്ഛ ഭാവം..
    വണ്ടിയില്ലെന്ന് പറഞ്ഞ സ്റ്റേഷനിൽ വണ്ടിയുമുണ്ട്

  • @vinodmuraleedharan1448
    @vinodmuraleedharan1448 Рік тому +16

    സുഖമുള്ള നല്ല work മാത്രമേ ഈ മടിയൻ മാരായ പോലീസ് ഇപ്പോൾ എടുക്കൂ...

    • @mahelectronics
      @mahelectronics Рік тому +1

      ഹെൽമറ്റ് വേട്ട, വണ്ടി പിടുത്തം പെറ്റി പണമുണ്ടാക്കൽ.

  • @fazzfahad4449
    @fazzfahad4449 Рік тому +8

    Maximum share the video നീതിമാനായ, ചെയ്യുന്ന പണിയോട് കൂറുള്ള ഏതേലും ഉദ്യോഗസ്ഥൻ കാണുന്ന വരെ ഷെയർ ചെയ്യുക 🙌🙌

  • @bijumathai5758
    @bijumathai5758 Місяць тому

    പോലീസ് ന്റെ നിലപാട് അതാണ് ഗോവിന്ദ ചാമി മാർക്കും ബണ്ടി ചോർ മാർക്കും ഊർജം.....
    നിങ്ങൾക്ക് അഭിനന്ദനങ്ങൾ....... 🕺🕺🕺👍👍

  • @thufaillayina6850
    @thufaillayina6850 Рік тому

    Vilich varuthi chadhichalleda😀😂 good job👍

  • @zabanazeer
    @zabanazeer Рік тому +7

    ഇതിന്റെ പുറകെ പോയി ഒരു കാര്യം ഇല്ല കിട്ടിയപ്പോ നല്ല പെടകൊടുത്തു വിടണം അല്ലാതെ ഒരു കാര്യം ഇല്ല അനുഭവം കൊണ്ട് പറഞ്ഞതാ

    • @AnnaAnna-ri1vq
      @AnnaAnna-ri1vq Рік тому

      പറ്റുമെങ്കി ആ സ്വർണ്ണം എടുത്തിട്ട് വിടണം... എന്തായാലും വതി പ്രതി ആവും 🤣

  • @user-vj1gh2jk4v
    @user-vj1gh2jk4v Рік тому +6

    ഇവരെ പോലീസ് വെറുതെ വിടണം ആ വീഡിയോ നിങ്ങൾ ടെലികാസ്റ് ചെയുകയും വേണം ഇത് ഈ തട്ടിപ്ക്കാർക് ഒരു പ്രജോദനം ആവട്ടെ അടുത്ത ആളെ പറ്റിക്കാൻ കേരള പോലീസിന് അഎലാവിധ ഭാവങ്ങളും നേരുന്നു

  • @abcdefghlkeb
    @abcdefghlkeb Рік тому +3

    എന്ത് തന്നെ ആയാലും അവരുടെ കോളറയിൽ പിടിച്ചു വെറും ഒരു നികൃഷ്ട മൃഗത്തെ തൂക്കി പിടിച്ചോണ്ട് വരുന്ന പോലെ പിടിക്കാൻ പാടില്ലായിരുന്നു..

    • @___soul_of_devil_
      @___soul_of_devil_ Рік тому

      അല്ലട പിടിച്ചു ഫ്രഞ്ച് കൊടുത്തു കൊണ്ടു വരും നീയും അവന്റെ ആളല്ലേടാ

  • @user-tp8bq2so9k
    @user-tp8bq2so9k 2 місяці тому

    ഈ പിടിച്ചുകൊണ്ട് ചെന്ന് കൊടുത്ത പിള്ളേര് ഇത്രയും മിടുക്ക് കാണിച്ചിട്ടും പോലീസ് ഇത്ര ഉദാസീനത കാണിച്ചത് ശരിയായില്ല ശരിയോ തെറ്റോ എല്ലാം മനസ്സിലാക്കാൻ ആ പിള്ളേരെ അവിടെ സൂക്ഷിക്കുക എങ്കിലും വേണം ചെയ്യേണ്ട അവിടെ സൂക്ഷിച്ചാൽ മാത്രം മതി നീതി നടപ്പാകട്ടെ.... 👏

  • @mohammedishak7547
    @mohammedishak7547 Рік тому +14

    എങ്ങനെയെങ്കിലും ജീവിച്ച് പൊയക്കോട്ടെ പാവങ്ങൾ !!!

    • @moideenkuttykutty9860
      @moideenkuttykutty9860 Рік тому +1

      Nigaleppolulla sadhaachaara manynamaar aanu ivarkk support cheyyiath

    • @freestyle.00
      @freestyle.00 Рік тому

      Kashttaam. Ninaku enndellum nashtam sambovikumbole arioo

    • @mohammedishak7547
      @mohammedishak7547 Рік тому

      @@freestyle.00 ഇവർക്ക് പണം കൊടുക്കാൻ എനിക്ക് അത്രക്ക് ആർത്തിയില്ല. സഹാദരാ

  • @trollmalluz5455
    @trollmalluz5455 Рік тому +7

    നല്ല ചൂപ്പർ പോലീസ് 👌👌

  • @user-thadi
    @user-thadi 5 місяців тому

    വിളിച്ചുവരുത്തി നീ ഉബിച്ചില്ലേ ആ ഹിന്ദികാരനെ 😆👌 kolam🙌