ഒന്നും പറയാനില്ല - അതി ഗംഭീരം | Wonderful performance of IQ man of Kerala

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @MTVlog
    @MTVlog  7 місяців тому +479

    അജി സാറിന്റെ സ്ഥാപനം
    IQED Admission: 8848934922

  • @majeedahmad5570
    @majeedahmad5570 7 місяців тому +548

    ഇത്രയേറെ അത്ഭുതപ്പെടുത്തുന്ന വിദ്യകൾകൊണ്ട്‌ നിറഞ്ഞ ആ മസ്തിഷ്കത്തിന്‌ തീരെ 'തലക്കനമില്ലാ'ത്തതാണ്‌ അദ്ദേഹത്തിന്റെ മഹത്വം🌹🙏🏾

    • @Yourfatherscock
      @Yourfatherscock 6 місяців тому

      അതിന് ഇത് ആർക്കും പ്രാക്ടീസ് ചെയ്ത് എടുക്കാവുന്നതാണ്.

    • @sivarajans9406
      @sivarajans9406 4 місяці тому +1

      അങ്ങനെ ഉള്ളവർ മഹാ സാധുക്കൾ ആയിരിക്കും 👍

    • @YourEnglishDosth
      @YourEnglishDosth 2 місяці тому +1

      IQ koodiya aalukal humble ayirikkum athanu

  • @anildamodaran07
    @anildamodaran07 7 місяців тому +1405

    ഇങ്ങനെ ഒരാൾ കേരളത്തിൽ ഉണ്ടായിട്ട് ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത്
    കേരളത്തിന് പുറത്തായിരുന്നു ഇദ്ദേഹം ജനിച്ചത് എങ്കിൽ ഇദ്ദേഹം ലോകപ്രശസ്തനായനെ

    • @christochiramukhathu4616
      @christochiramukhathu4616 7 місяців тому +29

      കേരളത്തിൽ ഇതുപോലെ വേറെയും ആൾക്കാരുണ്ട്. വാർത്താ പ്രാധാന്യം ലഭിക്കാത്തതു കൊണ്ടാണ് അറിയാത്തത്. പത്തനംതിട്ടയിൽ ഒരു കുട്ടി ഉള്ളതായി അറിയാം. കൗമുദി പണ്ട് ചെറിയൊരു വാർത്ത കൊടുത്തിരുന്നു ഇലക്ട്രിക് ഷോക്ക് അടിക്കാത്ത വരുണ്ട്. അങ്ങനെ പലരും

    • @AlphonsaJoseph-v5f
      @AlphonsaJoseph-v5f 7 місяців тому

      4RTT​@@christochiramukhathu4616

    • @dollysaji7466
      @dollysaji7466 7 місяців тому +2

      സത്യം

    • @shuhaibchittanoor8233
      @shuhaibchittanoor8233 7 місяців тому +3

      Mashaallh

    • @sajimo7453
      @sajimo7453 7 місяців тому

      .​@@christochiramukhathu4616

  • @vijayanpu1968
    @vijayanpu1968 6 місяців тому +222

    താങ്കൾ വനപാലകനോ, അധ്യാപകനോ ആയി ജീവിതം നയിക്കേണ്ട ആളല്ല.... നമ്മുടെ രാജ്യ പുരോഗമനത്തിന് വേണ്ടി ISRO പോലുള്ള ദേശീയ ഓർഗനൈസേഷനുകളിൽ പ്രവർത്തിക്കേണ്ട ആളാണ്!!!! Realy wonderful 👍💕💕💕🙏🙏🙏🙏

    • @sudinadivakaran9213
      @sudinadivakaran9213 6 місяців тому +5

      Correct

    • @jothishjose5214
      @jothishjose5214 6 місяців тому +11

      എന്നിട്ട് അതിന്റെ ക്രെഡിറ്റ്‌ മോഡിയും പിണറായിയും അടങ്ങുന്ന രാഷ്ട്രീയ കൊള്ളക്കാർ അടിച്ചെടുക്കും 😢

    • @hasibilhussain848
      @hasibilhussain848 5 місяців тому +1

      Sathiyaam

    • @raghavankuttykv1343
      @raghavankuttykv1343 Місяць тому

      Foolish!!!

  • @jamshidareekkad1481
    @jamshidareekkad1481 6 місяців тому +274

    ഇദ്ദേഹത്തിന്റെ മക്കളും ഇദ്ദേഹത്തെ അദ്ധ്യാപകനായി കിട്ടുന്ന കുട്ടികളും ഭാഗ്യം ചെയ്തവർ 🔥🔥♥️♥️👍🏼👍🏼

    • @AbhijithTS-v2d
      @AbhijithTS-v2d 6 місяців тому +4

      സാറിന്റെ ക്ലാസ് attend ചെയ്യാൻ പറ്റിയിട്ടുണ്ട് 🩷

    • @pnbineesh
      @pnbineesh 5 місяців тому

      ​@@AbhijithTS-v2dഎങ്ങനുണ്ട്

  • @jabirnk3443
    @jabirnk3443 6 місяців тому +499

    ഇത്രയും iq ഉള്ള ആള് നമ്മുടെ കേരളത്തിൽ ഉണ്ടായിട്ട് ഒരു മീഡിയയും ഇത് വരെ ഒരു ചാനലിലും കണ്ടില്ല, അദ്ദേഹത്തിന് ഒരു ആദരവും സ്വീകരണവും ഒക്കെ നൽകി നമ്മുടെ തലമുറക്ക് ഉപകാരപ്പെടുന്ന രീതിയിൽ കൊണ്ട് വന്നാൽ വളരെ നല്ലത്

    • @albertabraham7203
      @albertabraham7203 6 місяців тому +5

      Cinema kalikkaralllllooooo

    • @oksbanzkqrt
      @oksbanzkqrt 6 місяців тому +6

      IQ ഉള്ളത്തിന് സമ്മാനം ഒന്നും ഇല്ല ....
      അത് കൊണ്ട് വല്ലതും ചെയ്യണം ...😂

    • @vlogforgood
      @vlogforgood 6 місяців тому

      Kidilathil vannirunnu

    • @georgevarghese238
      @georgevarghese238 6 місяців тому

      God 's special gift. Thanks

    • @badushan123
      @badushan123 6 місяців тому +2

      ബലാത്സംഗ വാർത്ത ആര് പറയും

  • @niziointerior
    @niziointerior 7 місяців тому +829

    കഴിവുകളുടെ കൂടെ അഹങ്കാരം കൂടെ കൂട്ടാത്ത ഒരു സാധു മനുഷ്യൻ ❤️

    • @babuts8165
      @babuts8165 7 місяців тому +13

      അഹംങ്കാരം ഒരു മോശം കാര്യമല്ല! അതിജീവനത്തിന് ഇതും ഒരു Tool ആണ്!

    • @McBrueswane
      @McBrueswane 7 місяців тому

      ബുദ്ദിയുള്ള ആൾക്ക് അഹങ്കാരം ഉണ്ടാവില്ല. അഹങ്കാരം എത്രമാത്രം ഉണ്ടോ, അയാൾ അത്രമാത്രം മണ്ടൻ ആണ്

    • @ValsammaTitus
      @ValsammaTitus 7 місяців тому +1

      അരയ മേയർ

    • @mathewkj1379
      @mathewkj1379 6 місяців тому

      പിണറായി എന്ന് പറയാൻ പറ്റില്ല. കാരണം വിവരം ഇല്ല. അഹംകാരം ഉണ്ട്. ആര്യ എന്നും പറയാൻ പറ്റില്ല.

    • @Jacob-yn7dh
      @Jacob-yn7dh 6 місяців тому

      adikam thamasiyathe vattayikolum...

  • @naturevibsbyaswinasok6222
    @naturevibsbyaswinasok6222 7 місяців тому +170

    യന്തിരൻ from kerala 👏👏👏❤️ഒരു രക്ഷയും ഇല്ല പൊളി തന്നെ, പുള്ളിയെ സമ്മതിച്ചു, അതിനേക്കാൾ ഉപരി മലയാളി, ഇന്ത്യകാരൻ ഞങ്ങൾ അഭിമാനിക്കുന്നു ❤️❤️❤️❤️

  • @hajara_haju6644
    @hajara_haju6644 7 місяців тому +316

    അഹങ്കാരമില്ലാത്ത, ഒരു തലച്ചോറിന്റെ ഉടമ 👍🏻👍🏻🤔

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 5 місяців тому +23

    നമ്മുടെ നാട്ടിൽ യാതൊരുവിധ പ്രശസ്തിക്കും അർഹതയില്ലാത്തവർ പണം കൊടുത്ത് പ്രശസ്തി നേടിക്കൊണ്ടിരിക്കുമ്പോൾ ഇതുപോലെ അത്ഭുതനായ ഒരു വ്യക്തി എന്തുകൊണ്ട് അറിയപ്പെടുന്നില്ല ഒരു നെഗറ്റീവ് തന്നെയാണ്🙏

  • @sureshrajan8389
    @sureshrajan8389 6 місяців тому +82

    പത്ത് വർഷം കൊണ്ട് സോഷ്യൽ മീഡിയ നോക്കുന്നഒരാൾ ആണ് ഞാൻ ഈ വിഡിയേ ആണ് എനിക്ക് ഉപകാരം ആയി തോന്നിയത് ആ ദൈവപുത്രന് ഒരായിരം നന്ദി അദ്ദേഹത്തിന് ഒര് ആയിരം വയസ്സ് വരെജീവിക്കാൻ കഴിയട്ടേ ദൈവമേ ഒരായിരം നന്ദി നമസ്ക്കാരം ❤❤❤❤🙏🙏🙏🙏🙏

  • @sanchari734
    @sanchari734 7 місяців тому +339

    യന്ത്രങ്ങൾക്ക് സ്വന്തം തലച്ചോറ് പണയം വെച്ച് പഠിക്കുന്ന ഇന്നത്തെ ന്യൂജൻ സമൂഹത്തിന് ദൈവം ഇറക്കി തന്ന ഒരത്ഭുത മനുഷ്യൻ.❤❤❤

    • @MoosakuttyThandthulan
      @MoosakuttyThandthulan 7 місяців тому +11

      ആ ദൈവത്തിന്റെ പേര് പറയാമോ!? 🤔🤭😂🤣, കാക്കത്തൊള്ളായിരം ദൈവങ്ങൾ ഉണ്ടേ അത് കൊണ്ടാണ് 🤭😂🤣!
      അദ്ദേഹം കഠിന പരിശ്രമവും നിരന്തര പ്രാക്ടീസും, ഡെഡിക്കേഷാനും, ക്ഷമയും, ലാളിത്യവും അങ്ങിനെ പല ഘടകങ്ങളും ഉപയോഗിച്ച് നേടിയെടുത്ത കഴിവും അറിവിന്റെ ക്രെഡിറ്റ് 'ഒരു വാഴക്ക പോലും ചെയ്യാൻ കഴിയാത്ത' ദൈവങ്ങൾക്ക് എന്തിന് കൊടുക്കണം!?🤔

    • @starship9987
      @starship9987 7 місяців тому +8

      ​@@MoosakuttyThandthulanmarappotta ith പ്രാക്ടീസ് കൊണ്ട്‌ ഒന്നും sadyamalla. ഇത് special photo memory ആണ്

    • @sarathchandrank3104
      @sarathchandrank3104 6 місяців тому +1

      ​@@MoosakuttyThandthulankuthu nabi mammathu evarude andi oombi kodu myre nee panni

    • @selectedoneeverlasting814
      @selectedoneeverlasting814 6 місяців тому +2

      @@MoosakuttyThandthulan ആ മനുഷ്യന്റെ നമ്പർ ഇതിൽ കൊടുത്തിട്ടുണ്ട് വിളിച്ചു ചോദിക്കരുതോ ഏതു ദൈവമാണെന്ന്. ദൈവം ഉണ്ട് ദൈവം ഉണ്ടോ ഇല്ലയോ എന്നത് അദ്ദേഹം പറയുന്നതായിരിക്കാനാണ് സാധ്യത ശരി..

    • @jobhouse5830
      @jobhouse5830 6 місяців тому +3

      ​@@MoosakuttyThandthulanഅതൊക്ക ജന്മനാ ഉള്ള ഒരു പ്രതേക കഴിവാണ് ഹേ.. അല്ലാണ്ട് സ്വയം ഉണ്ടാക്കി എടുക്കുന്നത് അല്ല.. 😄

  • @adhikunjan4247
    @adhikunjan4247 7 місяців тому +302

    എങ്ങനെ സാധിക്കുന്നു... അത്ഭുത മനുഷ്യൻ... ഞാൻ first time ആണ് ഇദ്ദേഹത്തെ കാണുന്നെ.....

  • @muhammedkv5704
    @muhammedkv5704 7 місяців тому +62

    അദ്ദേഹത്തെ ഇന്ത്യാഗവൺമെൻ്റവേണ്ട സഹായം ചൈത്കൊടുത്ത് നാടിൻ്റെപുരോഗതിക്ക്മുതൽകൂട്ടാക്കുക അഭഭുതമനുഷ്യൻ🙏🙏

  • @lifeisspecial7664
    @lifeisspecial7664 6 місяців тому +82

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി മനുഷ്യൻ ഒരു സാധാരണ ജീവിയല്ല നമുക്ക് പ്രവചിക്കാൻ പറ്റുന്ന അതിനേക്കാൾ കൂടുതൽ കഴിവുള്ളവനാണ് നമ്മൾ നമ്മൾ വിചാരിച്ചാൽ പലതും സാധിക്കും😮😮😮😮😮😮

    • @INDIA_240
      @INDIA_240 6 місяців тому +3

      ഞാനും അത് തന്നെ ചിന്തിച്ചു 🙏എനിക്ക് ആത്മ വിശ്വാസം കൂടി 🙏

  • @shaji_c_subbayyan
    @shaji_c_subbayyan 6 місяців тому +20

    ഭഗവാനെ....... അജി Sir ണു ആയുരാരോഗ്യവും കുടുംബസമാധാനവും സർവഐശ്വര്യവും ഓർമ്മശക്തിയും ദൃഷ്ടിദോഷമേൽകാതെയും, മരണമില്ലാത്തവനായും kaathukollane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻🙏🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @4pp_2024
    @4pp_2024 7 місяців тому +185

    ഇന്നാണ് ഈ ആളെ അറിയുന്നത് ഇവിടുത്തെ മീഡിയകളെ തോട്ടിലെറിയണം big salute bro ❤❤❤❤❤

  • @Babus-ob7pr
    @Babus-ob7pr 7 місяців тому +65

    Superman ..... നിങ്ങൾ തന്നെ....... അത്ഭുതം എന്നതല്ല മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ നടക്കുന്നു. ലോകം നിങ്ങളെ ബഹുമാനിക്ക്കും. 🙏🙏🙏🙏

  • @jessyjohn2727
    @jessyjohn2727 7 місяців тому +35

    ❤❤❤👍👍👍👍👍എന്ത് നന്മനിറഞ്ഞ ഒരു മനുഷ്യൻ എന്നിട്ടും ഈ ആളിന് വേണ്ട അംഗീകാരം കിട്ടിയിട്ടില്ല എന്നൊരു തോന്നൽ എന്ത് മാത്രം അറിവുകൾ അത്ഭുതം തന്നെ

  • @socialwatch-i7n
    @socialwatch-i7n 6 місяців тому +72

    ഇന്ത്യയുടെ അഭിമാനമായ ഇദ്ദേഹത്തെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കണം..

  • @Hari-p6k6h
    @Hari-p6k6h 6 місяців тому +23

    എനിക്ക് അജി സാറിനോട് ഭയങ്കര സ്നേഹവും ബഹുമാനവും തോന്നുന്നു. അദ്ദേഹത്തിന്റെ വിനയം എന്നെ വല്ലാതെ ആകർഷിച്ചു.❤❤❤

  • @hemakrishnan3251
    @hemakrishnan3251 7 місяців тому +110

    എത്രയോ പേര് അറിയാനുണ്ട് ഈ മനുഷ്യനെ.. ടീവിയിൽ അവതരിപ്പിച്ചിട്ടുണ്ടോ.. കൂടുതൽ റീച് ആവാൻ.. അത്ഭുത മനുഷ്യൻ. നമിക്കുന്നു 🙏

    • @panavila
      @panavila 6 місяців тому +1

      TV yil valla Kalla vedi case undenkil ath neram veluth ratri vare kaanikkim.ith onnum kaanikkilla.

  • @princearuvanparampil8157
    @princearuvanparampil8157 7 місяців тому +368

    സത്യത്തിൽ ഈ മനുഷ്യൻ്റെ കഴിവുകൾ സർക്കാർ തലത്തിൽ വളരെ മികച്ച രീതിയിൽ രാജ്യത്തിന് നേട്ടമുണ്ടാകുന്ന രീതിയിൽ ഉപയോഗപ്പെടുത്തണം

    • @spiritualtechnology001
      @spiritualtechnology001 7 місяців тому

      ഏത് സർക്കാർ
      അന്തം കമ്മി സർക്കാരിന്റെ ആണോ ത്ഫൂ......

    • @pradeepab7869
      @pradeepab7869 7 місяців тому +9

      അതിനു മുൻപ് സ്വയം പ്രയോജനപ്പെടുത്താം

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 6 місяців тому +5

      പിന്നേ ഇമ്മടെ സർക്കാരിന് അതിനല്ലേ നേരം 🙄🙄🙄😂😂😂😂😂😂 അപ്പോ കള്ളും Couldn't ആര് നോക്കും 🤦🤦🤦🤦🤦.
      ഒരു മീഡിയ യിലും കണ്ടില്ല.....ഒരു സാധാരണക്കാരൻ ആയതിനാൽ ആണ് അത് 😔😔😔

    • @rockc6609
      @rockc6609 6 місяців тому +5

      സർക്കാർ? പിണു സർക്കാർ? So funny.

    • @PANDA-zt2dw
      @PANDA-zt2dw 6 місяців тому +1

      ആട്ടിമറിക്കുന്ന നോട്ട് പെട്ടെന്ന് എണ്ണി ഒളിപ്പിക്കാൻ ഉപയോഗിക്കാം

  • @MohanSimpson
    @MohanSimpson 7 місяців тому +137

    ആ ചെറിയ മോന്റെ കണ്ണുകളിലെ കൌതുകം കണ്ടിട്ടാ ഞാന്‍ കൂടുതല്‍ സന്തോഷിച്ചത്‌...the IQ man is really wonderful.

  • @sijojoseph5415
    @sijojoseph5415 6 місяців тому +8

    സാധാരണ ഒരുമനുഷ്യന്റെ കണ്ണിന്റെ മുമ്പിൽ വരുന്ന വസ്തു ദൃഷ്ടി യിൽ നിന്നു മാറ്റിയാലും 16/1 സെക്കന്റ്‌ നേരത്തേക്ക് ആ വസ്തു വിന്റെ പ്രതിബിബം നമ്മുടെ കൺ മുമ്പിൽ ഉള്ളതായി തോന്നും (persistence of vision )എന്നാൽ ഈ ചേട്ടന്റെ ദൃഷ്ടിയിൽ നിന്ന് അതു മായുന്നില്ല..എവിടെയോ എന്തോ ഒരു തകരാറ് 😂😂. Wonderfull man 👍👍👍

  • @BeHappy-wm6ub
    @BeHappy-wm6ub 6 місяців тому +12

    എളിമയാണ് ഈ മനുഷ്യനെ കൂടുതൽ വ്യത്യസ്തനാക്കുന്നത്.....
    സാറിൻ്റെ മോനും അടിപൊളി.സ്മാർട്ട് ആണ്....❤

  • @Mridula613
    @Mridula613 7 місяців тому +77

    ലോകം മുഴുവൻ അറിയപ്പെടേണ്ട ആളാണ്‌ താങ്കൾ ✨
    ദൈവത്തിന്റെ അനുഗ്രഹം എന്നും sir nte കൂടെ ഉണ്ടാവട്ടെ🙏❤️🙇‍♀️💖

  • @ittoopkannath6747
    @ittoopkannath6747 7 місяців тому +71

    ദൈവമേ ഇതുപോലുള്ള മനുഷ്യരെ നിലനിർത്തേണമേ, നിന്റെ സൃഷ്ടിയിൽ ഇവരെപോലെയുള്ളവർ പെരുകട്ടെ.

  • @satheeshv7769
    @satheeshv7769 7 місяців тому +122

    ദൈവത്തിൻറെ വരദാനം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @fr.thomaskuttikkattukunnel1663
    @fr.thomaskuttikkattukunnel1663 4 місяці тому +1

    ശരിക്കും ഒരു ജീനിയസ്.. ആദ്യമായിട്ടാണ് ഇദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത്.. ദൈവം അനുഗ്രഹിക്കട്ടെ.. സമൂഹത്തിന് ഒത്തിരി നല്ല സംഭാവനകൾ നൽകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @youwithme3652
    @youwithme3652 6 місяців тому +15

    എന്തൊരു മനുഷ്യനാടോ woow😮 അതിന്റെ ഇരട്ടി എളിമയും വിനയവും 😍 grate 👏🏽

  • @thayyibh6927
    @thayyibh6927 7 місяців тому +544

    ഇത് എന്നെ പഠിപ്പിച്ചിട്ടുള്ള Sir ആണ്.... ( Robort അജി Sir🔥🔥🔥) 30 ൽ അധികം Govt Job കിട്ടിയ Sir ആണ് 🔥🔥🔥.

  • @aiswaryagayathry2761
    @aiswaryagayathry2761 7 місяців тому +11

    അപാര.കഴിവ്.തന്നെഓർമ്മകൾ മനസ്സിൽ. നിന്ന് മായാതെ നിൽക്കട്ടെ. ഉയരങ്ങളിൽ എത്തി പിടിക്കാനുള്ള. കഴിവ് ഇദ്ദേഹത്തിന്.ഈശ്വരൻ.നൽകിയിട്ടുണ്ട്. ഈശ്വരന് എന്നും കൂടെ ഉണ്ടാകും എന്ന് ആശംസിക്കുന്നു

  • @naturelvillege5372
    @naturelvillege5372 7 місяців тому +270

    ഇയാളെ സ്കൂൾ കാലഘട്ടം ശരിക്കും അൽഭുത മനുഷ്യൻ ഇൻറർനാഷണൽ ലെവൽ ഉയരേണ്ട ആൾ

    • @starship9987
      @starship9987 7 місяців тому +27

      സ്കൂൾ പഠനകാലത്തെ ഇദ്ദേഹം അറിയപ്പെടേണ്ടതായിരുന്നു ഏതോ ദുഷ്ട ടീച്ചർമാർ പൊത്തിവെച്ചതാവാം

    • @amalsoman2098
      @amalsoman2098 5 місяців тому

      ​@😂starship9987

  • @janslord
    @janslord 6 місяців тому +8

    ഒരുപാട് നന്ദി മുജീബ് സാർ… അതുപോലെ എല്ലാവരുടെയും നല്ല പിന്തുണയ്ക്കും ഒരുപാട് നന്ദി.നല്ല കമന്റുകൾ ഇട്ടവരോടും മോശം കമന്റുകൾ ഇട്ടവരോടും എല്ലാം സ്നേഹം മാത്രം…🙏🏻🙏🏻🙏🏻

  • @ushacg8285
    @ushacg8285 6 місяців тому +11

    ഈ കഴിവ് അപാരം തന്നെ 👌👌 ഈശ്വരാനുഗ്രഹം തന്നെ 🙏🙏 ഒപ്പം പ്രാക്ടീസ് 🙏🙏ഉയരങ്ങളിൽ എത്തട്ടെ 👍👍അഭിമാനം 👌👌

  • @regimathew5699
    @regimathew5699 7 місяців тому +22

    ഒരു അപൂർവ്വ മനുഷ്യൻ ലോകപ്രശസ്തനാകട്ടെ 🎉🎉🎉

  • @saleemp6480
    @saleemp6480 7 місяців тому +79

    ഞാൻ ഇന്നാണ് ഈ അത്ഭുതം കാണുന്നത്. മൂന്നു കാര്യങ്ങൾ പറയട്ടെ
    1) ആ ബുദ്ദിയും വിനയവും വാക്കുകൾക്കതീതം.
    2) നേരിട്ട് കണ്മുന്നിൽ കാണാഞ്ഞിട്ടൊരു സാധാരണ മലയാളിയുടെ ആകാംശയും സംശയവും.
    3) ബുദ്ധി കൂടി മറ്റൊരു ബൈജു ആവല്ലേ എന്ന പ്രാർത്ഥന.

    • @dodge9600
      @dodge9600 6 місяців тому +2

      ഏത് ബൈജു

    • @nostalgic_nomad
      @nostalgic_nomad 6 місяців тому

      ഏത് ഭൈജു?

    • @vibezspot7696
      @vibezspot7696 6 місяців тому

      Byju's ayirikkum udheshikkunne

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 6 місяців тому

      ബൈജു ബുദ്ധിമാൻ ആണെന്ന് ആര് പറഞ്ഞു? താങ്കൾക്ക് തോന്നിയതാവും

  • @SomanKrishnan-z1k
    @SomanKrishnan-z1k Місяць тому +1

    ഇതെങ്ങനെ സാധിക്കുന്നു -
    അത്ഭുതമാണ്.
    അജിക്ക് അത്ഭുതത്തോടെ സ്നേഹാദരങ്ങൾ

  • @Hershaljoseph666
    @Hershaljoseph666 6 місяців тому +10

    അജി ചേട്ടാ സത്യം പറാ മിന്നൽ അടിച്ചാ ❤ awsome bro 🌹❤️

  • @sreerajsukumarannair2772
    @sreerajsukumarannair2772 7 місяців тому +23

    👌🏻👍🏻👏🏻.ദൈവത്തിന്റെ ഈ വരദാനം നല്ല കാര്യങ്ങൾക്കും സത് ദ്ദേശപരമായ കാര്യങ്ങൾക്കും ഉപയോഗിക്കുമാർ ആകട്ടെ. god bless 🙏🏻🙌🏻

  • @sadikhajarasadikhajara
    @sadikhajarasadikhajara 7 місяців тому +56

    ദൈവത്തെ ഓർക്കാൻ വേണ്ടി ദൈവം ഇത്പോലെ ഉള്ള മനുഷ്യനെ ഇറക്കി തരുന്നു.. എന്റെ കിളിപോയി. അപാരം, എന്ത് കഴിവാണ് ഇത്. സയൻസ് ഇതിന് എന്ത് വിശദീകരണം നൽകും

    • @ramakrishnanpp6697
      @ramakrishnanpp6697 7 місяців тому +5

      മറ്റെലാലാവർക്കും ഈ കഴിവ് നൽകാത്ത ദൈവം ശൂഊഊഊഊഊഊഊഊ...😳😳😳😳😳😳😳😳😳.

    • @MoosakuttyThandthulan
      @MoosakuttyThandthulan 7 місяців тому +2

      ആ ദൈവത്തിന്റെ പേര് പറയാമോ!? 🤔🤭😂🤣, കാക്കത്തൊള്ളായിരം ദൈവങ്ങൾ ഉണ്ടേ അത് കൊണ്ടാണ് 🤭😂🤣!
      അത് ഞമ്മന്റെ പടച്ചോൻ ആയാൽ പുളിക്കുമോ!? 🤭.
      അദ്ദേഹം കഠിന പരിശ്രമവും നിരന്തര പ്രാക്ടീസും, ഡെഡിക്കേഷാനും, ക്ഷമയും, ലാളിത്യവും അങ്ങിനെ പല ഘടകങ്ങളും ഉപയോഗിച്ച് നേടിയെടുത്ത കഴിവും അറിവിന്റെ ക്രെഡിറ്റ് 'ഒരു വാഴക്ക പോലും ചെയ്യാൻ കഴിയാത്ത' ദൈവങ്ങൾക്ക് എന്തിന് കൊടുക്കണം!?

    • @johnsonPT-ei3vs
      @johnsonPT-ei3vs 7 місяців тому +2

      അദ്ദേഹത്തിന്റെ പേര് കണ്ടില്ലേ

    • @fahadabdulgafoor6760
      @fahadabdulgafoor6760 6 місяців тому

      ​@@MoosakuttyThandthulan ഈ അന്തം എന്ന് പറഞ്ഞത് വങ്ങിതരാൻ പറ്റുമായിരുന്നെങ്കിൽ... ഇങ്ങക്ക് വാങ്ങി തരേയ്നു...😢

    • @amalksuresh2538
      @amalksuresh2538 6 місяців тому +1

      Enth paranjalum deivam 😂

  • @NavabTb
    @NavabTb 7 місяців тому +20

    അജി സാറേ, പെരുത്തിഷ്ടം ❤️❤️❤️❤️❤️
    ഇതുപോലെയുള്ള ജീനിയസുകളെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് ഞങ്ങൾ നന്ദി പറയുന്നു, അറിവുകൾ നേടാൻ ഊർജമാകുന്ന ഇത്തരം കാഴ്ചകൾ ഇനിയും MT വ്ലോഗിലൂടെ ഉണ്ടാവണം

  • @Unnikrishnanalpy
    @Unnikrishnanalpy 5 місяців тому +2

    ഒത്തിരി സന്തോഷം സർ
    ഏറെ അഭിമാനം തോന്നുന്നു
    സാറിന്റെ സ്ഥാപനത്തിന് സാറിനെപ്പോലെ ഓർമ്മശക്തി കൂടുതലുള്ള ഒത്തിരി കുട്ടികളെ വാർത്തെടുക്കാൻ സാധിക്കട്ടെ
    ഹൃദയം നിറഞ്ഞ ആശംസകൾ
    😊🙏❤️

  • @Sebastian-ri9pl
    @Sebastian-ri9pl 6 місяців тому +20

    . ശ്രീ സ്വാമി വിവേകാന്ദർക്ക് ഇത്തരം കഴിവ് ഉണ്ടായിരുന്നു.
    അദ്ദേഹത്തിന്റെ വിശദീകരണം
    " താല്പര്യമാണു ഓർമ്മ ശക്തിക്കടിസ്ഥാനം"
    അദ്ദേഹം ഒരു പുസ്തകം ഒരു പ്രാവിശ്യം വായിച്ചു കഴിഞ്ഞാൽ അതിലെ വാക്കുകൾ പോലും എത്ര മത്തെ വരിയിലാണ് ഏതു പേജിലാണ് എന്നു കൃത്യമായി ഓർക്കാൻ കഴിയുമായിരുന്നു.,
    ഒരനുഗ്രഹം തന്നെ,,🇮🇳❤

  • @mathewsaugustine1205
    @mathewsaugustine1205 7 місяців тому +16

    അപാരം..... ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി

  • @fasald3922
    @fasald3922 7 місяців тому +55

    എന്റെ അജി ഇതു ദൈവീകം മാത്രമാണ് ആർക്കും പരിശ്രമത്തൽ കഴിയില്ല

    • @pradeepab7869
      @pradeepab7869 7 місяців тому +3

      പരിശ്രമത്തിൽ കഴിയുന്നവ ഏതെന്ന് കണ്ടെത്തണം.ഓരോ മനുഷ്യനും ഓരോ കഴിവുണ്ടാകും. ശ്രീനാരായണ ഗുരുവിനെ പറ്റി പഠിക്കൂ

    • @sivakamir9470
      @sivakamir9470 7 місяців тому

      Sir aranu, sir padichittundo guruvine kurichu

    • @pradeepab7869
      @pradeepab7869 6 місяців тому

      @@sivakamir9470 ഒന്നിച്ചു പുണർന്ന് പെറുന്നതൊക്കെ ഒരു ജാതി. എന്നും പറയുന്നത് സ്പീഷിയസിൻറെ ഡെഫിനിഷൻ ആണെന്ന് ശാസ്ത്ര ലോകം കണ്ടെത്തി.
      ഒന്നൊന്നായ് എണ്ണി എണ്ണി തൊട്ടെണ്ണും പൊരുൾ അടങിയാൽ എന്നത് ആറ്റത്തിന്റെ ഡെഫിനിഷൻ എന്നും കണ്ടെത്തി. മുനിമാരുടെ വാക്യങ്ങൾ ശാസ്ത്രഞ്ജർക് നോബൽ സമ്മാനം നേടികൊടുക്കും.

    • @Imz17
      @Imz17 6 місяців тому +1

      ഇതു പരിശ്രമിച്ചു ചെയ്യാൻ കഴിയില്ല

    • @shajaha5183
      @shajaha5183 6 місяців тому

      🙏🙏🙏🙏🙏

  • @muraliks850
    @muraliks850 7 місяців тому +18

    ഇദ്ദേഹത്തിന്റെ കഴിവിന് ഒരു ബിഗ് salute👏

  • @sonichanvarghese8950
    @sonichanvarghese8950 6 місяців тому +4

    അജി സാറിൻ്റെ മെമ്മറി ഭയങ്കരം തന്നെ , ദൈവം ഇദ്ദേഹത്തിലൂടെ കുട്ടികളെ ബുദ്ധിമാന്മാരായ IQ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys 6 місяців тому +1

    സത്യം പറഞ്ഞാൽ കണ്ടിട്ട് കിളിപോയി ഇതുപോലെ പലതരം കഴിവുള്ള യുവതി യുവാക്കൾ നമ്മുടെ കേരളത്തിലുണ്ട് അവർക്കുവേണ്ട പിന്തുണ നൽകി അവരെ ഉയരങ്ങളിൽ എത്തിക്കാൻ നമ്മുടെ സർക്കാറുകൾക്ക് സാധിക്കുന്നില്ല .
    ആ ചേട്ടന്റെ
    വിനയമാർന്ന സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് god bless you

  • @Zion-367
    @Zion-367 7 місяців тому +27

    ഒന്നും പറയാൻ ഇല്ല... അൽപ്പുത മനുഷ്യൻ തന്നെ... നമിച്ചു... ദൈവം അജി സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @amalashokan6830
    @amalashokan6830 6 місяців тому +7

    സര്‍ ഡെഫനിഷനൊനും പുസ്തകത്തിലേപോലെ കാണാതെ പഠിക്കേണ്ട ആവശ്യമില്ല... It's enough to understand the concept and explain it in a way that even a small child can grasp.

  • @sreenathk6318
    @sreenathk6318 7 місяців тому +20

    ഇദ്ദേഹത്തിന് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤

  • @aswathyachu4194
    @aswathyachu4194 4 місяці тому +2

    ഞങ്ങളുടെ sir 🤍🙏🏻 കൊല്ലം വേണൂസ് ട്യൂഷൻ സെന്ററിൽ 🤍 ദൈവത്തിന്റെ അനുഗ്രഹം എന്നും sirന് ഉണ്ടാവട്ടെ 🤲🏻🤲🏻

  • @vijayannair7877
    @vijayannair7877 6 місяців тому +2

    ഒരു രക്ഷയുമില്ല സൂപ്പർ, പണ്ട് വിവേകനന്ദനും കപ്പൽ യാത്രക്കിടയിൽ ബൈബിൾ മറിച്ചു നോക്കിയിട്ട് മുഴുവനും കാണാതെ പറഞ്ഞതായി വായിച്ചിട്ടുണ്ട്

  • @ads8139
    @ads8139 7 місяців тому +153

    ഞങ്ങടെ സാർ ആണ്........ കൊല്ലത്ത് വേണൂസ് ട്യൂഷൻ സെന്ററിൽ ❤️❤️❤️❤️

    • @satheeshv7769
      @satheeshv7769 7 місяців тому +25

      ഈ സാറിനെ കിട്ടിയവർ നിങ്ങൾ ഭാഗ്യവാന്മാർ

    • @saleempallimedu7100
      @saleempallimedu7100 7 місяців тому +9

      അപ്പോൾ നിങ്ങളെയാണ് എനിക്ക് കാണേണ്ടത് .

    • @ads8139
      @ads8139 7 місяців тому +1

      @@saleempallimedu7100 എനിക്കിപ്പോൾ Govt Job ഉണ്ട് LGS ആയിട്ട്...... ഇദ്ദേഹവുമായി പണ്ട് ക്വിസ് മത്സരങ്ങൾ കളിക്കുമായിരുന്നു.... അതിന്റെ ഗുണമാണ് എനിക്ക് കിട്ടിയത് 💪🥰

    • @sreejiths5416
      @sreejiths5416 7 місяців тому +7

      അത് പുള്ളിയുടെ body language il ഉണ്ട്.

    • @syamarajeev3532
      @syamarajeev3532 7 місяців тому +4

      Adress parayamo

  • @bijudevasia4416
    @bijudevasia4416 7 місяців тому +18

    😮😮 ഈ കഴിവ് ശരിക്കും വേണ്ട രീതിയിൽ ശാസ്ത്രലോകം ഉപയോഗപ്പെടുത്തണം. 👍

    • @sajithakd8177
      @sajithakd8177 6 місяців тому

      Yes india should utilize his power for good purpose

  • @sureshcs8511
    @sureshcs8511 7 місяців тому +23

    80 കളിൽ റീഡേഴ്സ് ഡയജസ്റ്റിൽ ഇങ്ങനൊരാളേക്കുറിച്ച് ഒരു ലേഖനം വന്നതോർക്കുന്നു. അതൊരു മൊസാദ് spy ആയിരുന്നൂ. അയാൾക്ക് പത്രത്തിന്റെ ഒരുപേജൊക്കെ നിസാരമായി ഒറ്റ നോട്ടത്തിൽ scanned ആയി മെമ്മറിയിലാകുമായിരുന്ന തായി വായിച്ചതോർക്കുന്നൂ. അയാളുടെ ഒരു പതിപ്പാണിദ്ദേഹം . Wonderfull😮😮😮😊❤❤

  • @MARTINVV-mu9ye
    @MARTINVV-mu9ye 6 місяців тому +1

    ജ്ഞാനത്തിൻ്റെയും, പരിജ്ഞാനത്തിൻ്റെയും ആത്മാവ് ദൈവം കൊടുത്തിരിക്കുന്നത് ദൈവത്തിനു നന്ദി..❤

  • @sintosunny2219
    @sintosunny2219 Місяць тому

    ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടെന്ന് അറിയണെ 🙄 we proud the Man❤

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 7 місяців тому +14

    എന്തു പറഞ്ഞു അഭിനന്ദിക്കണം എന്നറിയില്ല മോന്റെ മുന്നിൽ ഞാൻ വെറുമൊരു തരി മണ്ണായി ❤❤❤🙏

  • @Sidheek-nl5kg
    @Sidheek-nl5kg 7 місяців тому +58

    എല്ലാരും കൊല്ലക്കാരെ കുറ്റം പറയുമ്പോൾ ഇത് ഞങ്ങളെ കൊല്ലം അജി ♥️

    • @manums4788
      @manums4788 7 місяців тому +1

      Sir-nte PSC class 1 time njan attend cheythittund🔥.

    • @shafeeklatheefshafeek2741
      @shafeeklatheefshafeek2741 6 місяців тому +5

      എന്റെ ക്ലാസ്സ്‌മേറ്റും അയൽവാസിയുമാണ് ഒന്നിച്ചു കളിച്ചുനടന്നവരാണ്

  • @mallikamallika7505
    @mallikamallika7505 7 місяців тому +28

    എന്ത് കഴിവാണ് ഈശ്വരൻമാരേ ഇത്--- അദ്ഭുത മനുഷ്യൻ തന്നെ🙏🙏🙏🙏

    • @manojputhenpurayil9402
      @manojputhenpurayil9402 6 місяців тому

      🙏ശരിക്കും ഞെട്ടിച്ചു
      ഈ സാറിന്റെ. നമ്പർ തരുമോ

  • @rashidumer3802
    @rashidumer3802 6 місяців тому +4

    വിനയമാണ് അറിവിന്റെ അടയാളം. സമ്മതിച്ചിരിക്കുന്നു. അഹങ്കാരി ഞാൻ അൽപനും

  • @MufeedaMufi-j9k
    @MufeedaMufi-j9k 6 місяців тому +9

    പല കോപ്രയങ്ങളും കാണിക്കുന്നവരെ വീഡിയോ ചെയ്ത് വൈറൽ ആകും പക്ഷെ ഇദ്ദേഹത്തെ മാത്രം ആരും അറിനില്ലല്ലോ 😢 എന്തായാലും താങ്കൾ പൊളിയാണ് ❤ ഉന്നതങ്ങളിൽ എത്തട്ടെ👍😍

  • @yusufalingal647
    @yusufalingal647 7 місяців тому +39

    അപാരം. സാധാരണക്കായ വർക്ക് സങ്കൾപ്പിക്കാൻ കഴിയാത്ത കഴിവ്. സ്രഷ്ടാവ് അനുഗ്രഹിക്കട്ടെ.. ഖുർആനിൽ ഒരു വാചകം ഓർത്തു പോയി. ഹിക്മത്ത് ആർക്കെങ്കിലും നാം നൽകിയാൽ അവനിക്ക് 'ഒരുപാട് നന്മകളാണ്. നൽകീട്ടുള്ളത്.

    • @vishnupriyas8268
      @vishnupriyas8268 7 місяців тому +1

      Sir nte class njan attend cheythitundu

    • @jyothymuth1657
      @jyothymuth1657 7 місяців тому

      🤣

    • @SreejithEdamuttath
      @SreejithEdamuttath 6 місяців тому

      😅😅😅 ഗോത്ര മതത്തിൻ്റെ വിവരക്കേട് ഇവിടെ പറയണ്ട കോയ😅😅😅

  • @shajiraman4310
    @shajiraman4310 7 місяців тому +12

    ഈശ്വരൻ അനുഗ്രഹച്ച ഒരേയൊരു മനുഷ്യൻ ഇദ്ദേഹം തന്നെ.🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

    • @ShhhaaAhmedohj
      @ShhhaaAhmedohj 5 місяців тому

      Daivam anugrahicha chilar parayarilla

  • @muhammedyasir5452
    @muhammedyasir5452 7 місяців тому +50

    അൽഭുത മനുഷ്യൻ. പക്ഷേ എന്തു കൊണ്ട് ഇദ്ദേഹത്തിന്, രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ സാധിച്ചില്ല - എന്തുകൊണ്ട് പരമോന്നത ഉദ്യോഗത്തിൽ എത്തിപ്പെടാൻ സാധിച്ചില്ല. വേൾഡ് മെമ്മറി ഒളിമ്പ്യാഡിൽ പങ്കെടുത്തിട്ടുണ്ടോ?

  • @sandeepml3260
    @sandeepml3260 6 місяців тому +3

    Aji sir pwoliyanu nalla sir ennathinu upari nalla suhruthanu 3years enne padippichittund , 120 math's work aarunnu njangalu oro classilum chellimpol cheyyaru . Nalla oru manushyananu 💕

  • @JaseelaHamza
    @JaseelaHamza 6 місяців тому +2

    ഇങ്ങനെ ഒരാൾ നമ്മുടെ കേരളത്തിൽ ഉണ്ടായിട്ട് നാൻ ഈ വീഡിയോ കണ്ടപ്പോഴേ അറിയുന്ന് 🎉എന്തായാലും അയാളിലെ വിനയം ആണ് ഏറ്റവും വലിയ പ്രത്യേകത

  • @suryanair6454
    @suryanair6454 7 місяців тому +99

    സർ, സിവിൽ സർവീസ് ട്രൈ ചെയ്യുക. നമ്മുടെ നാടിന് പ്രയോജനം കിട്ടട്ടെ ഈ ബുദ്ധി കൊണ്ട്. 🙏🙏🙏🙏🙏

    • @benjaminjohna
      @benjaminjohna 7 місяців тому

      എന്നിട്ട് വേണം 8 ാം ക്ലാസ് ഗുസ്തി പഠിച്ച മന്ത്രിയുടെ അടിമ ആയി ജോലി ചെയ്യാന്‍

    • @shadowmedia7642
      @shadowmedia7642 6 місяців тому +15

      എന്തിന് . ഈ കഴിവ് മാത്രം മതി ലോകം മുഴുവന്‍ സഞ്ചരിച്ച് ഷോ ചെയ്യം . പ്രശസ്തനാവാം . ജനിച്ച സ്ഥലം മാറിപ്പോയി

    • @phantomc2175
      @phantomc2175 6 місяців тому +5

      ന്നിട്ട് കള്ളൻമാർക്ക് പാദസേവ ചെയ്യാം 😂

    • @sreejithsr775
      @sreejithsr775 6 місяців тому

      Sathyam ​@@shadowmedia7642

  • @mohan.g
    @mohan.g 6 місяців тому +20

    ലോകപ്രശസ്തനാകേണ്ട ഒരു വൃക്തിയാണിദ്ദേഹം❤.ഒരുനോബൽ പ്രൈസിന് അർഹൻ.

    • @jaizbaby3752
      @jaizbaby3752 6 місяців тому +2

      അങ്ങനെ ഒരു Nobel price ഇല്ല

    • @poopypoo2
      @poopypoo2 6 місяців тому

      Never

  • @RootSystemHash
    @RootSystemHash 6 місяців тому +61

    ഐൻസ്റ്റീൻ മഹാനായ ശാസ്ത്രജ്ഞൻ ആയിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും ഐക്യൂ ഉള്ള ആളുകളുടെ അടുത്തെങ്ങും അദ്ദേഹം വരില്ല. കാരണം ഐക്യു അല്ല ഒരു ശാസ്ത്രജ്ഞനെ മഹാനാക്കുന്നത്. ഇദ്ദേഹം ചെയ്യുന്ന ഫോട്ടോഗ്രാഫിക് മെമ്മറി പോലും ഐക്ക്യൂ എന്ന ക്വോഷീന്റിന്റെ ആപ്ലിക്കേഷൻ അല്ല. ലോകത്തിലെ ഏറ്റവും കൂടുതൽ ഐക്യൂ ഉള്ള ആളുകളുടെ സംഘടനയായ മെൻസയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉള്ള രാജ്യം ഹംഗറി ആണ്. എന്നാൽ ഹംഗറി ഒരുഓഡ്‌ ശാസ്ത്രജ്ഞൻമാരെ സംഭാവന ചെയ്തിട്ടില്ല എന്നതാണ് സത്യം.

    • @machineman541
      @machineman541 6 місяців тому +9

      Athe.. IQ is not equal to mugging up..I don't even know why they are so impressed with people like him. Your comment is gold. Sorry I can't type in Malayalam.

    • @RootSystemHash
      @RootSystemHash 6 місяців тому +15

      @@machineman541 imo his photographic memory is actually impressive. I was just pointing out the erroneous title.

    • @dhaneshp1029
      @dhaneshp1029 6 місяців тому +3

      ഐൻസ്റ്റീൻ ഫ്രഞ്ച് ഭാഷയിൽ പരാജയപെട്ടിട്ടുള്ള വ്യക്തിയാണ്

    • @MotoEXx
      @MotoEXx 6 місяців тому

      Einstein nte nischaya dardyam aanu adhehate mahan aakiyath

    • @VKallianikuttyRamakrishnan
      @VKallianikuttyRamakrishnan 6 місяців тому +2

      Einstein got nobel prize for a photoelectric equation. Just because he was born in a European country he rose to eminence. We had lot of jews at Mala and Mattanchery in Kerala, none of them became famous like Einstein. There are lot of remarkable inventions like the aircraft - invented by ordinary people like the Wright Brothers. They were not MTec in aeronautical engineering. IQ test is nothing but memory retention test. Linguistic skill has a direct bearing on your intelligence. Similarly, solving a problem you have never come across previously. Assume that you are attacked by ferocious dog when you were in a narrow avenue. Your ability to escape unhurt has a direct bearing on your intelligence. Here, you are constrained to make an apt decision lest the dog should snatch your testicles. Your mathematical skill, logical reasoning skill etc; can be acquired but the situation like the confrontation with the dog in the above narrative will be absent in text books. It is the situation that creates that type of puzzles. How you come out of the situation determines your intelligence. This post is not intended to belittle the skill of the man who is the subject of interest in the youtube. 🙏

  • @rejoymraj5700
    @rejoymraj5700 2 місяці тому

    ശരിക്കും അത്ഭുത മനുഷ്യന്‍ തന്നെ...😮😮😮😮.ദൈവം ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ

  • @melangehub3695
    @melangehub3695 5 місяців тому +2

    Aji സാർ ഒരു മഹാത്ഭുതം തന്നെ... സാർ നെ പരിചയപ്പെടുത്തിയ മുജീബ് സാറിനു ഒരുപാട് നന്ദി 🤝

  • @harithefightlover4677
    @harithefightlover4677 7 місяців тому +6

    അണ്ണാ നമിച്ചു.....🙏🏼🙏🏼🙏🏼.,ഇതുപോലെ തന്നെ ആണ് ചില ചിത്രകാരന്മാർ ഉള്ള ചില സ്ഥലങ്ങൾ കാണാതെ വരക്കുന്നതും എന്ന് തോന്നുന്നു...
    ഇത് വെറും kazhivalla എന്ന് തോന്നുന്നു...ഇത് practice cheythu എടുത്താൽ ഇനി വരുന്ന തലമുറകൾക്ക് ഒരു പവർ തന്നെ കിട്ടും....sure😍😍😍

  • @mukundanpooparambil16227
    @mukundanpooparambil16227 6 місяців тому +9

    വിനയം, വശ്യമായ ചിരി,... മാന്ത്രിക മനുഷ്യൻ തന്നെ 👆🏻

  • @teslamyhero8581
    @teslamyhero8581 7 місяців тому +12

    പ്രപഞ്ചത്തെ നിർവചിച്ച ശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റീൻ... അദേഹത്തിന്റെ IQ ലെവൽ ആരുമായും താരതമ്യം ചെയുന്നതിൽ അർഥമില്ല 😄😄ഓരോരുത്തരും അവർ മികവ് തെളിയിക്കുന്ന മേഖലകൾക്കനുസരിച്ചു വ്യത്യസ്ത ലെവൽ ആയിരിക്കും.. ഐൻസ്റ്റീൻ ലെവൽ വേറെ 🔥🔥🔥🔥

  • @mohammedpambodan3894
    @mohammedpambodan3894 4 місяці тому +1

    അല്ലാഹുവേ നല്ല മനുഷ്യൻ നമ്മുടെ രാജ്യത്തിനു മുതൽ kootavatte

  • @aneeshvs1255
    @aneeshvs1255 7 місяців тому +6

    എല്ലാത്തിന്റേം images തലച്ചോറിൽ store ചെയുന്നു 👍👍👍👍💞

  • @ajwamedia2434
    @ajwamedia2434 7 місяців тому +10

    മാഷാ അല്ലാഹ് 🎉🎉🎉 ഉയരങ്ങൾ കീഴടക്കട്ടെ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 7 місяців тому +10

    അത്യപൂർവങ്ങളിൽ അപൂർവം വിടരുന്ന പൂവാണ് , ഇത് കണ്ടെത്താൻ അപൂർവ വർഷങ്ങളിൽ വരുന്ന വിരുന്നുകാർ ,, അന്തരീശ വായു മനസ്സിൽ ധ്യാനിച്ചു അതിൽ വരുന്ന കാര്യങ്ങളെ മണക്കണ്ണിൽ വായിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വെള്ളി നക്ഷത്രം !!!

  • @nebukthomas1970
    @nebukthomas1970 7 місяців тому +15

    ദൈവത്തിൻ്റെ മഹാ അനുഗ്രഹം ലഭിച്ച വ്യക്തി.

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 5 місяців тому

    ഇതൊരു അത്ഭുത മനുഷ്യൻ തന്നെ 👍 ഒന്നുകൂടി കൃത്യമായിട്ട് പറഞ്ഞാൽ ദൈവ കൽപ്പനയ്ക്ക് അനുസരിച്ച് പറയുന്നു 🙏

  • @gsmohanmohan7391
    @gsmohanmohan7391 6 місяців тому +2

    👍👍
    വെള്ള ബോർഡിൽ കടുംനീലയോ കറുപ്പോ ഉപയോഗിച്ച് എഴുതണമായിരുന്നു.
    അദ്ദേഹത്തിന്റെ കഴിവിന് അഭിനന്ദനങ്ങൾ.
    🌹🌹🌹🌹

  • @rameezmohammed9369
    @rameezmohammed9369 7 місяців тому +16

    എന്റെ മോനെ 😮😮 നിങ്ങൾ മനുഷ്യനാണോ 🔥🔥🔥

  • @vinodpp4022
    @vinodpp4022 7 місяців тому +4

    ഇത്രയും Super , അപാരം, ആഹങ്കരമില്ലായ്മ ❤

  • @rajeendranathv3360
    @rajeendranathv3360 7 місяців тому +50

    അമാനുഷ്യകൻ തീർച്ച!!

  • @jomyjose3064
    @jomyjose3064 6 місяців тому +2

    അത്ഭുതമാണ്. അദ്ദേഹത്തിൻ്റെ താഴ്മ തന്നെ പഠിക്കാനുണ്ട്.

  • @wilfredtp2048
    @wilfredtp2048 6 місяців тому

    സത്യം.. ഇത്രയും എളിമ ഉള്ള ഒരു sir.. അദ്ദേഹത്തെ അങ്ങനെ എല്ലാവരും വിളിക്കട്ടെ. Great man.. 🙏🙏

  • @allennoble6950
    @allennoble6950 7 місяців тому +205

    രാവിലേ എന്താണ് കഴിച്ചത് എന്ന് ചോദിച്ചാൽ ഒരു മിനിറ്റ് പകച്ചു നിക്കുന്ന ഞാൻ

  • @akhileshks725
    @akhileshks725 7 місяців тому +78

    ഗവണ്മെന്റ് ഇയാളെ ദത്തു എടുക്കണം
    Is a gov property 👍👍👍👍

    • @spiritualtechnology001
      @spiritualtechnology001 7 місяців тому

      എന്നിട്ട് വിറ്റ് കാശാക്കി പുട്ടടിക്കണം

    • @roopamstudiopta6035
      @roopamstudiopta6035 7 місяців тому +2

      Then he became a ..

  • @joseagencies4480
    @joseagencies4480 7 місяців тому +30

    ലോകത്തിലെ എതിരില്ലാത്ത അത്ഭുതം.നമ്മുടെ അഭിമാനം

  • @vijayanmukkonath9948
    @vijayanmukkonath9948 Місяць тому

    കണ്ട എമ്പോക്കികൾക്കെല്ലാം പേരും പ്രശസ്തിയും കിട്ടുന്നിടത്തു ഇത്തരം അതുല്ല്യ പ്രതിഫകൾ അധികമാരാലും അറിയപ്പെടാതെ പോവുന്നു എന്നത് അതീവ ദുഖകരം തന്നെയാണ്.. ശരിക്കും പറഞ്ഞാൽ ഇദ്ദേഹത്തെ പോലെ വേറെ പലരും ഇരുട്ടിൽ മറഞ്ഞു കിടപ്പുണ്ടാവും. അവരുടെ അതാതു കഴിവ് ശരിയംവണ്ണം ചെറുപ്പക്കാരായ വിദ്യാർഥികൾക്കുവേണ്ടി ഉപയോഗപ്പെടുത്തിയാൽ ഭാരതം കുറച്ചുകാലത്തിൽ ലോകത്തിന്റെ നിറുകയിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. 🙏🙏

  • @sujianishabelanish5039
    @sujianishabelanish5039 6 місяців тому +2

    ഇങ്ങനുള്ളവരെ ദൈവം ഉന്നതങ്ങളിൽ എത്തിക്കട്ടെ

  • @SidheequeSidheeque-vl4uc
    @SidheequeSidheeque-vl4uc 7 місяців тому +5

    ഒരു രക്ഷയുമില്ല അത്ഭുത മനുഷ്യൻ... 🌹🌹🌹

  • @sreejithsr775
    @sreejithsr775 6 місяців тому +3

    Orupaadu ഉയരങ്ങളിൽ എത്തട്ടേ
    Aji sir❤

  • @kochuthresiajose9146
    @kochuthresiajose9146 7 місяців тому +13

    He is a big asset of our country. Hope his abilities will be utilised.

  • @rosepaul7749
    @rosepaul7749 5 місяців тому

    നല്ല മനസ്സിന് നന്ദി. അറിവ് പകർന്നു കൊടുക്കണം. നിങ്ങൾ both അതു ഗ്രഹിക്കപ്പെടും.👌👌👌🙌🙌🙌

  • @nilajayam
    @nilajayam Місяць тому +1

    അഭിനന്ദനങ്ങൾ