മുഖകാന്തിയ്ക്ക് മുഖത്ത് ഇട്ട ഫെയ്സ് മാസ്ക്ക് വിനയായ പ്രാങ്ക് കഥ |

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 592

  • @divyavv7089
    @divyavv7089 8 місяців тому +151

    Very bold girl....ahankaramennu parayunnavark vivaramillathavara....i like her attitude...hatsoff 👏👏👏

    • @philipsvipin1696
      @philipsvipin1696 4 місяці тому +3

      pakshe sontham kettiyonte dehath kai vechappol kandu ninna mahathi vellatha boldness thanne...kanunavark manasilakum boldnessa ano ahankaram ano ennu

    • @jithinunleashed
      @jithinunleashed 3 місяці тому +1

      She's not bold. She's weak. Aaa matte chetan kettiyonte karanathu adichittu ath kandilanulla mattil nikkunnu. Courage ellegi kidannu thonna vekkathe erikanam.

    • @nps7742
      @nps7742 2 місяці тому

      Koppannu i don't think she even likes him

  • @janakizzworld156
    @janakizzworld156 8 місяців тому +129

    Hero ബ്യൂട്ടി പാര്‍ലറിലെ കുട്ടി തന്നെ,,,സൂപ്പറായിട്ടുണ്ട്,,,Real Acting സൂപ്പര്‍,,,,,❤

  • @kittenworldfancy
    @kittenworldfancy 7 місяців тому +108

    ഒന്നു ഒച്ചവെച്ചാൽ അഹങ്കാരം എന്നു പറയുന്നവരോട്..
    നിങ്ങടെ മുഖം ആയിരുന്നേൽ കാണാമായിരുന്നു😂

  • @kailasraj530
    @kailasraj530 8 місяців тому +310

    ഒരാളെ ചുറ്റും ഇരുന്ന് ഇത്രേം പേരു കുറെ ബ്ലണ്ടർ കാണിച്ചപ്പോൾ അതിനു എതിരെ പ്രതികരിച്ചപ്പോൾ ആ ചേച്ചി അഹങ്കാരി എന്നാ ലേബേൽ ചാർത്തി കൊടുത്തു കമന്റ്‌ സെക്ഷനിൽ, എല്ലാർക്കും ഒരേ മാനസിക അവസ്ഥ ആവില്ല എന്ന് ഓർക്കുന്ന നല്ലതാണ്,

    • @manut1349
      @manut1349 7 місяців тому +8

      yes, exactly shows the toxicity in males especially religion based. As per certain religions women should be always under men

    • @shameermt2147
      @shameermt2147 7 місяців тому +3

      Correct aaa chechide sthanath njan aayirunnenki ithinekkalum prathikarikkum

    • @vaisakhbk8418
      @vaisakhbk8418 6 місяців тому +1

      Yes. Her reaction was normal

    • @philipsvipin1696
      @philipsvipin1696 4 місяці тому +1

      @@manut1349 ezheech poda kattavarathi immathiri oru aanu kaanichirunel avane toxic ennu vilichene

    • @-yb3vh
      @-yb3vh 3 місяці тому

      പ്രതികരിക്കാതെ കരഞ്ഞ പാവം കൊച്ച് വിഷമിപ്പിക്കല്ലേ എന്നൊക്കെ പറയും പ്രതികരിച്ചാലോ അഹങ്കാരി ജോലി ഉള്ളതിന്റെ തണ്ട് ബഹുജനം പലവിധം..... ഇമോഷൻസിനും ലിമിറ്റേഷൻ വെക്കുന്ന മലയാളി പ്രമാണികൾ 😂😂😂

  • @rajeshnarayan1987
    @rajeshnarayan1987 8 місяців тому +454

    അവൾക്ക് കുറച്ച് അഹങ്കാരം കൂടുതൽ ആണല്ലോ അല്ലേ. അതിൽ hero ആയത് ബ്യൂട്ടി പാർലർ ചേച്ചി..super..

    • @maneeshkumar-hx8tn
      @maneeshkumar-hx8tn 8 місяців тому +9

      nalla pranthi

    • @KarthiayaniValeri
      @KarthiayaniValeri 8 місяців тому

      J
      JJ
      Oo⁰​@@maneeshkumar-hx8tn

    • @krishnaprasadK-go5ji
      @krishnaprasadK-go5ji 8 місяців тому +38

      അവൾക്ക് ഒരു അഹങ്കാരവും ഇല്ല.😅😅
      വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നെങ്കിൽ സാബു ചേട്ടൻറെ മുഖവും അവിടത്തെ കുറച്ചു കണ്ണാടികളും പൊട്ടു മായിരുന്നു.😂😂😂

    • @vampire7824
      @vampire7824 8 місяців тому +10

      Avar enth ahangaram anu kaniche😂😂😂. Pavam chechiiii

    • @SaranyaPk-bx4qh
      @SaranyaPk-bx4qh 7 місяців тому +3

      Evde ahangaaram ithaano ahangaram ithu 😅😅😅😅😂

  • @santhoshkrishnankutty6557
    @santhoshkrishnankutty6557 8 місяців тому +218

    സമ്മാനം കൊടകണ്ടത് ആ ബ്യൂട്ടിഷിൻ പെണ്ണിനേണ്

  • @Statt-est913
    @Statt-est913 8 місяців тому +44

    I really appreciate that lady's attitude. She is infact bold. She knows how to control her temper and stress

  • @krishhhh8877
    @krishhhh8877 8 місяців тому +68

    എനിക്കും അനുഭവം ഉണ്ട്. എന്റെ ക്ലാസ്സിൽ ക്ലാസിക്കൽ dance പഠിച്ചിട്ടുള്ള ഒരേയൊരാൾ ഞാനായിരുന്നു. ഭാരതാനാട്യം folk dance ഒക്കെ seniors നോട് മത്സരിച്ചു ഞാൻ first വാങ്ങുമായിരുന്നു. group dance വരുമ്പോ ബാക്കി ഉള്ളവരെ ഞാൻ പഠിപ്പിക്കണം. എന്നിട്ട് ഞാൻ ബാക്കിൽ നിന്ന് കളിക്കണം. കൂട്ടത്തിൽ ഏറ്റവും വെളുത്ത കുട്ടി centre ൽ. അവരെ ഒക്കെ dance പഠിപ്പിച്ചിട്ട് ഞാൻ ബാക്കിൽ.
    അന്ന് മുഖത്ത് നോക്കി teachers പറഞ്ഞിട്ടില്ല. പക്ഷെ അവർ ഉദ്ദേശിക്കുന്നത് അതാണെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. വീട്ടിൽ വന്നു ആരും കാണാതെ റൂമടച്ചു കരഞ്ഞു തീർത്ത എത്രയോ ദിവസങ്ങൾ ഉണ്ടാരുന്നു. അന്നും ഇന്നും എന്റെ എല്ലാ പ്രോത്‌സഹനവും എന്റെ അച്ഛനും അമ്മയും ആണ് ❤

    • @DolbyMathew
      @DolbyMathew 8 місяців тому +1

      Good.ur parents r great

    • @DolbyMathew
      @DolbyMathew 8 місяців тому

      what u do now?

    • @radhakrishnank1481
      @radhakrishnank1481 8 місяців тому

      😢

    • @donuts-newsinternational4767
      @donuts-newsinternational4767 8 місяців тому +3

      ഈ ഭൂമിയിൽ അച്ഛനമ്മമാർ തന്ന ജീവിതമാണ് ഏറ്റവും വലുത് ...അത് കണ്ടു അനുഭവിച്ചു ജീവിക്കുക അല്ലാതെ വെറുതെ മറ്റുള്ളവരുടെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുറകെ പോയി കരയുകയല്ല നമ്മുടെ ജീവിത ലക്ഷ്യം . നിങ്ങളുടെ കഴിവുകൾ ആണ് ഇവിടെ മറ്റുള്ളവരുടെ സൗന്ദര്യത്തെ കാൾ വലുത് അത് ഒരു ദൈവീകം ആണ്

    • @Sharon-xu1xb
      @Sharon-xu1xb 8 місяців тому +2

      Thanik kazhiville edo vishamikanda.☺

  • @RafiSs-tx1ju
    @RafiSs-tx1ju 5 місяців тому +20

    നല്ല ധൈര്യം ഉള്ള ചേച്ചി. ഇങ്ങനെ വേണം പെണ്ണുങ്ങളായാൽ 👌

    • @philipsvipin1696
      @philipsvipin1696 4 місяці тому +1

      uff ....ijjadhy pavada sontham kettiyone thalli irakumbol nokki ninna mahathi athe angane venam bharyamar alliyo

  • @mashupmojo5634
    @mashupmojo5634 7 місяців тому +147

    ആ ചേച്ചി നല്ല ബോൾഡ് ആണ്.. ഇവരുടെ കോപ്രായങ്ങൾക്കിടയിൽ ഒരു മണ്ടിയാവാൻ നിന്നുകൊടുത്തില്ല.. അതിന് മറ്റുള്ളവർ വിളിക്കുന്ന പേര് അഹങ്കാരമെന്നാണെങ്കിൽ ആ അഹങ്കാരം അവർക്കൊരു അലങ്കാരമാണെന്ന് ഞാൻ പറയും.. 👌🏼

    • @SalyJoy-v6p
      @SalyJoy-v6p 7 місяців тому +6

      Ayye🙄

    • @philipsvipin1696
      @philipsvipin1696 4 місяці тому +2

      ey...theetam

    • @ashi120
      @ashi120 3 місяці тому

      കറക്റ്റ് കമന്റ്‌ സെക്ഷൻ മുഴുവൻ നല്ല insecurity നിറഞ്ഞ പുരുഷ ജന്മങ്ങൾ. അവന്മാർ സ്ട്രോങ്ങ്‌ അല്ലാത്ത കൊണ്ടാണ് ഒരു സ്ട്രോങ്ങ്‌ ലേഡീയെ അഹങ്കാരി എന്ന് വിളിക്കുന്നത്.

  • @aswinikckc3247
    @aswinikckc3247 8 місяців тому +91

    അഹങ്കാരി ഒന്നുംഅല്ലാ,,,ആപെണ്ണിന്കുറച്ച് വിവരമുണ്ട് 😂

  • @AdEmS67638
    @AdEmS67638 8 місяців тому +69

    കെട്ട്യോനെ അടിക്കാൻ പിടിച്ചിട്ടും അവക്ക് ഒരു പ്രശ്നവുമില്ല. നല്ല സൂപ്പർ ഭാര്യ

  • @ameyaanu6548
    @ameyaanu6548 7 місяців тому +15

    നമ്മുടേതാണ് ഒറിജിനൽ ബ്യൂട്ടി... ഇങ്ങനത്തെ ഒരു സാധനം പോലെ ഇടാതെ എന്ന ലുക്ക്...😅 Congtadulations to me

  • @athirasreelal6059
    @athirasreelal6059 7 місяців тому +103

    ഇവർ അഹങ്കാരി ആണെന്ന് എല്ലാവരും പറയുന്നു. പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല അവർ കാര്യങ്ങൾ പക്വതയോടെ ഡീൽ ചെയ്തു. ഇതിപ്പോൾ പ്രാങ്ക് ഷോ ആണെന്ന് അറിഞ്ഞത് കൊണ്ടാണ് നമുക്ക് ഇങ്ങനെ ഇവർ അഹങ്കാരി ആയിട്ട് തോന്നിയത്. പക്ഷെ ഇത് ശെരിക്കും നടക്കുന്ന ഒരു സംഭവം ആണെങ്കിൽ ആ ചേച്ചി എങ്ങനെ പ്രതികരിക്കുമോ അങ്ങനെ തന്നെ ആണ് അവർ പ്രതികരിച്ചത്. പിന്നെ പ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവരുടെയും മുൻപിൽ തന്റെ ഭർത്താവ് ഉൾപ്പടെ തന്നെ കോമാളി ആക്കി എന്ന ഒരു വിഷമം... അതാണ് അവർ ലാസ്റ്റ് പ്രകടം ആക്കിയത്..🎉 മറ്റുള്ളവർക് വരുമ്പോൾ നമ്മൾ അവരെ കുറ്റപ്പെടുത്തും. പക്ഷെ നമുക്ക് ഇതുപോലെ ഒരു അവസ്ഥ വരുമ്പോളേ അറിയാൻ പറ്റു ആ ബുദ്ധിമുട്ട്.

    • @Sharon-xu1xb
      @Sharon-xu1xb 7 місяців тому +3

      Prank show ennu aa sthree arinjitum.ahangaramayirunnallo.

    • @philipsvipin1696
      @philipsvipin1696 4 місяці тому

      sontham kettiyone thallunath kanditt kandu ninna mahathi ivideyulla kore purogamana vanangalk bold lady anu

    • @kingaran4029
      @kingaran4029 2 місяці тому

      അതിന്റെ പേര് ഈഗോ 🫣

  • @sudhikb937
    @sudhikb937 8 місяців тому +122

    ആ പെണ്ണിന് ഒറ്റബുദ്ധിയാണ്.. ഇന്നത്തെ എപ്പിസോഡ് നല്ല കപ്പിൾസിനെ വച്ച് ചെയ്യണമായിരുന്നു.. ഇതൊരു ഓഞ്ഞ ടീം.. പക്ഷെ ബ്യുട്ടീഷ്യൻ പൊളിച്ചു.. ആ കുട്ടിക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാമായിരുന്നു.. ❤️

    • @ashi120
      @ashi120 3 місяці тому +3

      അതെന്താ പ്രതികരിച്ച കൊണ്ടാണോ?

    • @aneeshwembly6337
      @aneeshwembly6337 2 місяці тому +2

      Koppa ആ പെണ്ണ് പിന്നെ എന്ന ചെയ്യണം

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 6 місяців тому +41

    ആ ചേച്ചി അഹങ്കാരി ആണ് പോലും അവളാണ് പെൺകുട്ടി. എല്ലാവർക്കും നിങ്ങളുടെ ആ ചളി ഇഷ്ട്ടം ആവണം എന്നില്ല...

    • @humanbeing8810
      @humanbeing8810 28 днів тому

      അതൊന്നും അല്ല ഇവന്മാരെ എല്ലാവർക്കും അറിയാം

  • @ByjuA-b9f
    @ByjuA-b9f 8 місяців тому +104

    അവന്റെ കാര്യം കട്ടപ്പൊക 🤭😂😂💕😊

  • @Parvathy_S_Narayan
    @Parvathy_S_Narayan 8 місяців тому +45

    Self respect ulla oru bold lady....Kulapurushanmaarkum kulasthreekalkum ahankaari aayi thonnum...nattukaarude munnil komali aakunnathu ellavarkum ishtapedanam ennilla....

    • @manut1349
      @manut1349 7 місяців тому +2

      correct

    • @floki118
      @floki118 6 місяців тому

      അതൊക്കെ ok എല്ലാവർക്കും അവരെ മറ്റുള്ളവർ പറ്റിക്കുന്നത് തമാശയായി കാണാൻ കഴിയില്ല, പക്ഷേ കുല ഇല്ലാത്ത സ്ത്രീ എന്തിനു മറ്റുള്ളവരെ മറ്റുള്ളവരുടെ മുന്നിൽ കോമാളി ആക്കുന്ന ഒരു പരുപാടി കാണുന്നത്?.

    • @floki118
      @floki118 6 місяців тому

      പിന്നെ കുലപുരുഷൻ ആണെങ്കിലും കുലസ്ത്രീ ആണെങ്കിൽ തന്റെ മുന്നിൽ നിന്ന് തന്റെ ഭാര്യ /ഭർത്താവ് നെ ആരെങ്കിലും ഉപദ്രവിച്ചാൽ അതിനെതിരെ എന്തെങ്കിലും പറയും, ഇത് self respect കൂടിയത്കൊണ്ടാണോ തന്റെ ഭർത്താവിനെ അടിക്കുന്നത് കണ്ടിട്ടും കണ്ണാടി നോക്കിയത് 😂😂🙏. Bald lady തന്നെ 😂.

    • @floki118
      @floki118 6 місяців тому

      19:32 self respect ഉള്ള bold lady മാരൊക്കെ ഇങ്ങനെ ആണോ 😂.കോമാളിത്തരത്തിനോടൊക്കെ ഇങ്ങനെ പ്രതികരിക്കാൻ കഴിവുള്ളവർ ഭർത്താവിനെ അടിച്ചപ്പോ മാത്രം പ്രതികരിക്കാൻ വയ്യേ 😂.

    • @NEXTVALIDHANI
      @NEXTVALIDHANI 4 місяці тому

      അമ്മച്ചി അല്ല എന്ന് കാണിക്കാൻ നാരായൺ ചേട്ടൻ ഒരുപാട് പഠിപ്പിച്ചു വിട്ടു 🤣

  • @dancelovers9978
    @dancelovers9978 8 місяців тому +40

    19:53 മാറി നിക്കടോ അങ്ങോട്ട്😂

  • @666eldho
    @666eldho 8 місяців тому +32

    ഒരു നല്ല നാട്ടിൻപുറത് വളരണം അപ്പൊ ഇച്ചിരി തന്റേടം കാണും അത് അഹകാരം അല്ലാ... 👏🏻

  • @jidheeshkumar
    @jidheeshkumar 3 місяці тому +5

    "മാറി നിക്കെടോ അങ്ങോട്ട്‌" അത് പൊളിച്ചു 😂😂

  • @JoseMRMr
    @JoseMRMr 8 місяців тому +22

    Hi, prank idea was very good. But she is very strong lady. So couldn't prank her very well how much people expected.

  • @jisin_mathew
    @jisin_mathew 8 місяців тому +105

    കാര്യങ്ങളെ പക്വതയോടെ ചെയ്തപ്പോൾ അഹങ്കാരം എന്ന് പറയരുതേ.

  • @vabeeshchathoth5690
    @vabeeshchathoth5690 8 місяців тому +23

    ഭർത്താവ് ന്റെ അഭിനയം 👍👍പൊളിച്ചു ട്ടോ നല്ല ഭാവം

    • @daffodils4939
      @daffodils4939 8 місяців тому

      അഭിനയമല്ല റിയൽ

  • @arifa5927
    @arifa5927 7 місяців тому +116

    നല്ല ചുണയുള്ള പെൺകുട്ടി ഒരിക്കലും അഹങ്കാരി അല്ല. തനിക്ക് ഏത് അവസ്ഥയിലും ഇതുപോലെ പ്രതികരിക്കാൻ കഴിയണം ഓരോ സ്ത്രീയും🫂😍

    • @heavenhero2013
      @heavenhero2013 7 місяців тому +1

      പ്രതികരിക്കണം പക്ഷേ ഒരു തമാശയെ പോലും അതനുസരിച്ച് കാണാൻ കഴിയാത്ത ഇവർക്ക് മാനസിക പകൊതയും ക്ഷമയും ഇല്ല..athanu സത്യം

    • @PramodKumar-ka21
      @PramodKumar-ka21 6 місяців тому

      Prank cheydad ketyonalle....adinano itra deahyam yedo podo yennokke parayunne?idano chona😂 ahankariyanen ariyan veronum venda

    • @ashi120
      @ashi120 3 місяці тому +2

      ​@@PramodKumar-ka21സാരില്ല ആളും താരവും നോക്കി വേണം prank കൊടുക്കാൻ. ഭാര്യയെ നാണം കെടുത്തിയല്ല ജയ്ക്കണ്ടേ. അയാൾക് അത് വേണം.

  • @gopalkrishna2440
    @gopalkrishna2440 8 місяців тому +36

    പാവം ഭർത്താവ് നല്ല അനുസരണ ഭർത്താവിനോട്

  • @vismayapoolakkal6802
    @vismayapoolakkal6802 7 місяців тому +5

    Ithine ahangaramaaki maatenda avishyam illa she is bold real aayi sambavikugayanengil nammalayalum dheshyapedum pradhyegich mugath.. Avarkariyilallo ith prank anenn

  • @MOHANMK-c9b
    @MOHANMK-c9b 7 місяців тому +3

    ഇങ്ങനെ യുള്ള പരിപാടികൾക്ക് ക്യാഷ് പ്രൈസ് കൊടുക്കേണ്ടതില്ല...... സാദാരണ പാവങ്ങൾക്ക് കൊടുത്താൽ മതി.....

  • @ameyaaamy
    @ameyaaamy 6 місяців тому +2

    Smart girl..prank nu vendi mathram inganokke cheythal ingane aavum prathikaranam... Prathikarana seshi ulla ella penkuttikalkkum kittunna peraanu ahankaari ... Angane enkil ee penkuttikkum abhimanikkam...nannayi prathikarichu..good

  • @ArifaKitchenvlog
    @ArifaKitchenvlog 3 місяці тому +1

    സൗന്ദര്യം കൂട്ടാൻ പലരും പലതും കളിക്കുന്നു ദൈവം അത്യാവശ്യമായിട്ട് സൗന്ദര്യം കൊടുത്തിട്ടുണ്ട് ഇത് ഒരു പ്രാങ്ക് ആണെങ്കിലും ഒരു ജീവിതത്തിൽ നടക്കുന്നതാണ് ഇത് സംഭവം

  • @pratheeshrt2244
    @pratheeshrt2244 8 місяців тому +31

    ഓ മൈ ഗോഡ് സ്ഥിരമായി കാണുന്ന എൻറെ അഭിപ്രായംഇന്നത്തെ എപ്പിസോഡ് പോര

  • @EldhosePambakkada
    @EldhosePambakkada 7 місяців тому +21

    അഹങ്കാരിയായ ഒരു ജാടക്കാരി ബ്യുട്ടീഷന്റെ അഭിനയം കലക്കി സൂപ്പർ ❤

  • @anandhusuresh6727
    @anandhusuresh6727 3 місяці тому +7

    ആഹാ അപ്പൊ പ്രതികരണ സ്വഭാവം ഉള്ള മിടുക്കി പെണ്ണുങ്ങൾ എല്ലാം അഹങ്കാരി കൾ ആണല്ലേ, പെണ്ണായാൽ ഇങ്ങനെ വേണം

  • @nemmarakkaranmani4985
    @nemmarakkaranmani4985 8 місяців тому +37

    അവസാനം "മാറി നിക്കടോ അങ്ങോട്ട് "എന്ന് പ്രാഞ്ചി ഏട്ടനോട് പറഞ്ഞിട്ട് പോകുന്നത് '!ഹൊ!!😆

    • @kochuachu9882
      @kochuachu9882 8 місяців тому +1

      അത് കേട്ടപാടെ പിന്നെ പുള്ളി ഒന്നും മിണ്ടിയില്ല 😂😂

    • @thankamanik8462
      @thankamanik8462 7 місяців тому

      ¹😅.¹​@@kochuachu9882

  • @nousheenan857
    @nousheenan857 5 місяців тому +12

    ആർക്കായാലും ദേഷ്യം വരും അതെ ആ ചേച്ചിയും ചെയ്തോളു

  • @SaranyaKalesh
    @SaranyaKalesh Місяць тому +1

    alukalude character ore pole akanam ennundo.. Kurachu soft aye samsarichal cuteness anannu paraum.

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 8 місяців тому +53

    ആ കുട്ടി അറിവ് ഉള്ള കുട്ടത്തിൽ ഉള്ളത് ആണ് സംസാരം കേൾക്കുമ്പോൾ അറിയാം

    • @Sallar62
      @Sallar62 8 місяців тому +6

      അറിവോ 🤔അറിവുള്ളവർക്ക് അഹങ്കാരം കാണില്ല

    • @AdEmS67638
      @AdEmS67638 8 місяців тому +3

      അറിവുള്ളവർ ഒരിക്കലും അഹങ്കാരിക്കില്ല

    • @manut1349
      @manut1349 7 місяців тому

      @@Sallar62 that is only in religion

    • @philipsvipin1696
      @philipsvipin1696 4 місяці тому

      athe ariv koodipoyit sontham bharthavine thallunath kanditt anangiyapolum illa selfish

    • @ashi120
      @ashi120 3 місяці тому

      ​@@Sallar62പ്രതികരിക്കാൻ അറിയാത്ത സ്ത്രീകൾ വളർത്തിയവർക് അങ്ങനെ തോന്നും

  • @gokulkrishna3162
    @gokulkrishna3162 Місяць тому

    Epic line "marinilkado angottu" 😅😅 19:54

  • @inboxbuddy3011
    @inboxbuddy3011 7 місяців тому +6

    പാവം ചേച്ചിയ ഉൾകൊള്ളാൻ പറ്റിയില്ല അതാ എനിക്കതല്ല സങ്കടം പാവം beauty പാർലർ staf ആയ ചേച്ചിയോട് ദേശിച്ചപ്പോ വിഷമം തോന്നി 😅എന്തായാലും ഫൺ ആയിരുന്നു

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 8 місяців тому +38

    ക്യാഷ് അർഹതപ്പെട്ടവർക്ക് മാത്രം കൊടുക്കുക...❤

  • @Raamjirao
    @Raamjirao 8 місяців тому +50

    That staff is very beautiful✨

    • @mckck338
      @mckck338 8 місяців тому

      അതെ വെളുത്തോണ്ട്‌ 😂

  • @Vmpillai-oh2id
    @Vmpillai-oh2id 8 місяців тому +4

    അയ്യോ ചിരിച്ചു മരിച്ചു 😂2000 രൂപയുടെ ഇഞ്ചക്ഷൻ 😂😂😂🙏

  • @MyMy-lt8kq
    @MyMy-lt8kq 8 місяців тому +26

    അഹങ്കാരം കുറച്ച് കൂടുതൽ ആണോ

  • @sujakarthika6184
    @sujakarthika6184 8 місяців тому +8

    ആ പെണ്ണ് ഭയങ്കര അഹങ്കാരിയാണ്. ഭർത്താവ് പാവം ❤❤❤❤

    • @ashi120
      @ashi120 3 місяці тому +1

      കരഞ്ഞു മെഴുകണം ആയിരിക്കും

  • @mrsreejithsasidharan
    @mrsreejithsasidharan 8 місяців тому +95

    വീട്ടിൽ ചെല്ലുമ്പോൾ അവന്റെ വരി എടുക്കും

    • @CHUNNUNNI
      @CHUNNUNNI 8 місяців тому +5

      വായോണ്ട് ആയിരിക്കും 🤕

    • @uservyds
      @uservyds 8 місяців тому +3

      ​​@@CHUNNUNNIചുണ്ണിയിൽ 😂😝😂

    • @CHUNNUNNI
      @CHUNNUNNI 8 місяців тому

      @@uservyds നീ പോടാ ചുണ്ണിയിൽ ഉറുമ്പ് kadichavanee 😅😅

  • @Sarath_Subrahmanian
    @Sarath_Subrahmanian 8 місяців тому +11

    Ichiri vaikiyirunnenkil Beauty parlour kathicheney....😂😂😂😂

  • @Joli-w9c
    @Joli-w9c 7 місяців тому +2

    ഒരു ഭാര്യ ഭർത്താവ് beautiparlour എത്തുന്നു...
    മറ്റൊരുത്തിയിടെ മുഖത്ത് ഓരോന്ന് വാരി തേച്ചു പിന്നെ അങ്ങോട്ട് acting....
    അപ്പുറത്തിരിക്കുന്ന ആ ചേച്ചി എങ്ങനെലും മുഖത്ത് ഉള്ളത് kalayanalle നോക്കു 🙏🏻🙏🏻🙏🏻🙏🏻
    ഇതെന്തൊരു ജനത 🙏🏻🙏🏻🙏🏻🙏🏻

  • @ABCD11032k
    @ABCD11032k 8 місяців тому +32

    Kollam poli എപ്പിസോഡ്.
    സ്ഥിരം പ്രക്ഷകൻ present ♥️

    • @charlielegendff3162
      @charlielegendff3162 8 місяців тому +1

      😂😂😅😅😅

    • @CHUNNUNNI
      @CHUNNUNNI 8 місяців тому

      കൊല്ലം കണ്ടവന് മുട്ട ഇല്ല അടിച്ച് പൊളിച്ചു.

  • @MyMy-lt8kq
    @MyMy-lt8kq 8 місяців тому +39

    മാറി നിക്കട അങ്ങോട്ട് 😂😂😂😂 ലേശം അഹങ്കാരി അല്ലെ 🤪

    • @Itzme_ashik_bro
      @Itzme_ashik_bro 3 місяці тому +1

      Seriya.. അടി കൂടി കൊടുക്കരുന്നു😂😂

    • @ashi120
      @ashi120 3 місяці тому +1

      അവനിട്ടു ഒരെണ്ണം കൊടുക്കണമാരുന്നു

  • @sadhakkathullapk58
    @sadhakkathullapk58 8 місяців тому +15

    ക്യാഷ് പ്രൈസ് പാവപെട്ടവർക്ക് കൊടുത്തോടെ ♥️

  • @rosariyopj2698
    @rosariyopj2698 7 місяців тому +4

    ആ കുട്ടിക്ക് അഹങ്കാരം എന്ന് ആരാ പറഞ്ഞെ.... ഈ സാഹചര്യത്തിൽ ആരായാലും അങ്ങനെ പെരുമാറൂ...

  • @appukuttan3654
    @appukuttan3654 8 місяців тому +9

    അപ്പുറത്ത് blue ഒരു ഐശ്വര്യ റായിയെ ആരേലും കണ്ടോ.... ആ ഇരിപ്പ്😅😅😅

  • @Topstationwale
    @Topstationwale 8 місяців тому +10

    oru podik palipoya proggram Sabu chetten karennem rekshapettu: but my favorite is always Francis chetten annu. Ith Sabu chettan Polich

  • @Notifications0
    @Notifications0 8 місяців тому +7

    Real Hero was parlour Staff... Outstanding acting

  • @saatyaki357
    @saatyaki357 7 місяців тому +3

    I like her boldness...ithpolaavanam girls....allaathe vaakakath pazham thiruki vachit naatukare kond "achodaa pavam kutty" parayikkan nadakuvalla vende....ithpole evdem prathikarikkan ariyanam...

  • @tinothomas2715
    @tinothomas2715 7 місяців тому +3

    എല്ലാരും ഒരുപോലെ അല്ല എന്ന് മനസിലായില്ലേ

  • @thasna8434
    @thasna8434 3 місяці тому +1

    സൂപ്പർ bold girl🌹❤️hats off

  • @sureshk9488
    @sureshk9488 7 місяців тому

    Aaa marinikkan paranjad kalakki... Oru nimisham mangalaseri nelagandane orthu poyi...any way kalakki..❤

  • @SouthSide410
    @SouthSide410 8 місяців тому +24

    സാബു ചേട്ടാ പൊളിച്ച് 😂

  • @arunsivam7191
    @arunsivam7191 8 місяців тому +5

    Sabu annna പൊളിച്ചു നന്നായി ചെയിതു അണ്ണാ 🥰

  • @sujilss1867
    @sujilss1867 3 місяці тому

    ബ്യൂട്ടി പാർലറിലെ ചേച്ചി 🙏 അവസാനം ടെൻഷൻ ആയി അല്ല്യോ ☺️ഇതിലെ ഹീറോ ആണ് ട്ടാ 👌🙏

  • @thefsirvfx
    @thefsirvfx Місяць тому

    17:51 - അതൊന്നും കാര്യം ഇല്ല വെളിയിൽ മിണ്ടണ്ട 🤣🤣🤣

  • @vishnuunni385
    @vishnuunni385 13 днів тому

    Le chechi: ആളറിഞ്ഞു കളിക്കെടാ..🔥

  • @prasadraghavan4583
    @prasadraghavan4583 8 місяців тому +70

    തമാശ ആണ്. അത് അറിഞ്ഞിട്ടും ഒരു പെണ്ണിന് ഇത്രയും അഹങ്കാരം പാടില്ല.

    • @lijopuliyckal6083
      @lijopuliyckal6083 8 місяців тому +17

      അനുഭവത്തിൽ വരുമ്പോ പഠിച്ചോളും.... ഏത് അവസ്ഥ എന്ന് അറിയാതെ... കൊണയാടിക്കാൻ ചെന്നാൽ ഇങ്ങനെ ഇരിക്കും

    • @manjimamohan8988
      @manjimamohan8988 7 місяців тому +4

      Appol aaninu ahangaram aakamo

    • @EL-kv1yh
      @EL-kv1yh 7 місяців тому +2

      Seriya ningal aanungalk ahaangarikamto

    • @vijeeshth5766
      @vijeeshth5766 7 місяців тому

      ഞാനല്ലക്കളെ

  • @aariefvlog1671
    @aariefvlog1671 8 місяців тому +9

    Valiya resam illa innatha episode next week waiting for good one

  • @Chuzhalikkara
    @Chuzhalikkara 8 місяців тому +16

    അവളുടെ നടിപ്പിന് ഒരു ഓസ്കാർ കൊടുക്കണം🤣🤣🤣

  • @robinthankachen396
    @robinthankachen396 8 місяців тому +4

    ബാബു മേശിരിയുടെ സൈറ്റിൽ നിന്നും പ്രാങ്കിനു വേണ്ടി ഒളിച്ചു വന്ന് പ്രാങ്ക് അവതരിപ്പിച്ച സാബു അണ്ണൻ ആണ് എന്റെ ഹീറോ ❤

    • @1km678
      @1km678 8 місяців тому

      പുതിയത് എന്തെങ്കിലും പരീക്ഷിക്കുക.. സേട്ടാ..

  • @KahonaPyar-ui6ot
    @KahonaPyar-ui6ot 7 місяців тому +3

    ചുരുക്കി പറഞ്ഞാൽ കയ്യിൽനിന്നും പോയ്‌ 😂😂

    • @jomitk.j8016
      @jomitk.j8016 Місяць тому

      Aaa pennu polichu nokki vedana ella atha script polinjeee....aval budhi ullavala

  • @sreejak3753
    @sreejak3753 8 місяців тому +10

    Beautyparloril pokathathu kond ethinepatti orarivum ella😮😮

  • @shameerbasheer558
    @shameerbasheer558 8 місяців тому +150

    സ്വന്തമായി ജോലി ഉള്ള സ്ത്രീ ആണെന്ന് തോന്നുന്നു.... അതിന്റെ ഒരഹങ്കാരം സംസാര ശൈലിയിൽ പ്രകടമാണ്...

  • @Sarath_Subrahmanian
    @Sarath_Subrahmanian 8 місяців тому +3

    Anju chechi scene aanu.... Makkaley....😂😂😂

  • @sinoj1817
    @sinoj1817 8 місяців тому +8

    പുള്ളിക്കാരിക്ക് കാര്യം തുടക്കത്തിലെ മനസിലായി 😂😂😂

    • @vishnulopslops8459
      @vishnulopslops8459 5 місяців тому

      എങ്ങിനെ

    • @jomitk.j8016
      @jomitk.j8016 Місяць тому

      ​@@vishnulopslops8459 pullikkari polichu nokki vedana ellatha kondu pediyillathe ayii

  • @alwinraju1118
    @alwinraju1118 8 місяців тому +3

    സാബുച്ചേട്ടൻ കലക്കി 😁😁😁❤❤

  • @vipinvinay1844
    @vipinvinay1844 8 місяців тому +12

    Employee chechi super aayi cheythu..

  • @devildoll4734
    @devildoll4734 7 місяців тому +1

    E comments il kandu ahagaram annen. Personally enikk thonniyila prethikichum faceil nthelum pattiya aarelum sahikumo. Nmk a avashta vanna agane react cheyum enn polum parayan pattula

  • @santhoshkallara115
    @santhoshkallara115 8 місяців тому +4

    ദൈവത്തെ ഓർത്ത് നിങ്ങൾക്ക് ഒരു വിലയുണ്ട് അത് തകർക്കരുത് ഡെയിലി എപ്പിസോഡ് കാണുന്ന ഒരാളാണ്

  • @SharathMacheri
    @SharathMacheri 8 місяців тому

    സാബു ചേട്ടനാണ് ഇതിൽ തകർത്തത്❤❤❤

  • @radhakrishnanv9584
    @radhakrishnanv9584 8 місяців тому +2

    Supper നല്ല പ്രതികരണം

  • @jafarsadiq9087
    @jafarsadiq9087 7 місяців тому +2

    എനിക്ക് ഇഷ്ടപ്പെട്ടു ഈ പാർലർ 😜

  • @nasirdubai3708
    @nasirdubai3708 8 місяців тому +7

    അ മേക്കപ്പ് ഇട്ടുകൊണ്ടുത്ത കുട്ടിക്ക് എന്തെകിലും കൊടുക്കാമായിരുന്നു

  • @jeswinamosphilip
    @jeswinamosphilip 8 місяців тому +1

    ഇവർക് അഹങ്കാരം ഉണ്ടേലും ആൾ കൊള്ളാം 😂❤❤ Lucky Husband

  • @abhilashabhi9198
    @abhilashabhi9198 8 місяців тому +16

    ❤❤❤ഇപ്പോഴത്തെ അവസ്ഥയിൽ നല്ല എപ്പിസോഡ് 🎉😂😂😂😂❤

  • @sreenathKR-mr7tq
    @sreenathKR-mr7tq 8 місяців тому +1

    Prank video edukumbo camaraman ne engilum hide cheyyaneee😂😂😂😂😂😂😂 original prank😂😂😂😂😂😂

  • @PrincePrince-ln3tf
    @PrincePrince-ln3tf 8 місяців тому +4

    Nalla oru episode thanks to all oh my god teams

  • @Dominator_4k
    @Dominator_4k 7 місяців тому +2

    Ghost episodes ishtam ullavar.... Aganathe episodes agrahikunnavar evide camman

  • @amalanil5126
    @amalanil5126 8 місяців тому +4

    Adipoli staff super acting ❤

  • @rockshoney2572
    @rockshoney2572 8 місяців тому +47

    ഒരു അഹങ്കാരം പിടിച്ച പെണ്ണ്, പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും അവളുടെ അഹങ്കാരം കണ്ടില്ലേ 😡😡 ബ്യൂട്ടി പാർലർ സ്റ്റാഫ് ലേഡിക്കാണ് gift കൊടുക്കേണ്ടത്

    • @ShijithAaronAlphonsa
      @ShijithAaronAlphonsa 7 місяців тому +9

      ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് തന്നെ ഒരു കോമാളിയാക്കിയാൽ ആർക്കായാലും ദേഷ്യം വരും ദേഷ്യം വരാത്തവരും ഉണ്ട് എന്നുകരുതി അവർ അഹങ്കാരികളല്ല

    • @sree-ec4ym
      @sree-ec4ym 2 місяці тому

      Onn poda pinna avida kedann karanj mezhuvano nee ayirunnrnki mindatha kett irikkornna

  • @thevoicereacts680
    @thevoicereacts680 8 місяців тому

    ioooo nale tanne aaa saloonil charcoal cheyan ponam....... 😁😁😁😁 Beautisione kand crush adichadh njan matram anooooo ....

  • @steenakv4245
    @steenakv4245 6 місяців тому +2

    ഇഷ്ടപ്പെട്ടു... ചേച്ചിയെ..

  • @vishnulopslops8459
    @vishnulopslops8459 5 місяців тому

    Shabu ചേട്ടന്റെ shirt പൊളി 🎉🤩

  • @SKMedicalinfo
    @SKMedicalinfo 7 місяців тому

    If this marriage lasts longer, then that will be a surprise!

  • @kirangeorge7294
    @kirangeorge7294 5 місяців тому +3

    ആ പാവം ഭർത്താവ് ഈ താടകയുടെ കൂടെ എങ്ങനെ ജീവിക്കുന്നോ ആവോ.

    • @ashi120
      @ashi120 3 місяці тому +1

      ഈ തടാക ആരാണ് എന്ന് അറിയോ.

  • @shrpzhithr3531
    @shrpzhithr3531 8 місяців тому +19

    കൊടാ കണ്ടലൂ വിടാ കണ്ടലൂ എന്ന ഒറ്റ തെലുങ്ക് സിനിമകൊണ്ട് ആന്ഡ്രാ പ്രദേശ് മുഴുവനും ആരാധകർ ഉണ്ടായിരുന്ന
    അനിത..
    പിന്നീട് നൂറ്റി ഇരുപതോളം സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ..
    ലക്ഷങ്ങൾ പ്രതിഫലം വാങ്ങിച്ചിരുന്ന അനിത..
    സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട്
    തെലുങ്ക് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന അനിത
    നിങ്ങളാണ് താരം.. 🌹🌹🌹

  • @trueroutescafe547
    @trueroutescafe547 7 місяців тому +3

    She is bold ,brave and matured. ഒരു പ്രതിസന്ധി സാഹചര്യം over react ചെയ്യാതെ പക്വതയോടെ കൈകാര്യം ചെയ്യാൻ അവർക്ക് അറിയാം.
    Also felt like she is expecting a bit more care from her husband.
    ഇതിന് പകരം അവർ അവിടിരുന്നു പേടിച്ച് കരഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും തൃപ്തി ആയേനെ അല്ലേ?
    Such a poor mind set.

  • @MohananA-lt7rt
    @MohananA-lt7rt 7 місяців тому +1

    ആ ഭർത്താവിന്റെ അധോഗതി ഇതേപോലെയുള്ള ഒരു ഭാര്യയെ കിട്ടിയത് എവിടെ നിന്ന് കിട്ടി ഇതിനെ

  • @MajeedMajeed-mm2is
    @MajeedMajeed-mm2is 8 місяців тому +4

    ഇപ്പോൾ വിഡിയോസ് ഒന്നും ഇല്ലേ

  • @nktraveller2810
    @nktraveller2810 13 днів тому

    വീട്ടിലെ ഭരണം ചേച്ചിയാണ് 😁

  • @kochuachu9882
    @kochuachu9882 8 місяців тому +15

    കെട്ടിയൊന്ട്ട് തേമ്പ് കൊടുത്തിട്ട് പോലും അവൾക്ക് ഒരു കൂസലും ഇല്ല 😂

  • @unnicp7589
    @unnicp7589 3 місяці тому

    ഈ സ്ത്രീക്ക് പുറത്ത് ഇറങ്ങാൻ ഉള്ള മടി ആണ് ഈ കാട്ടി കൂട്ടുനേത് full.... പാവം hus

  • @ShijithAaronAlphonsa
    @ShijithAaronAlphonsa 7 місяців тому +1

    മാറി നിക്കാഡോ അങ്ങട്ട് 😂😂😂😂