ഇവനാണ് ആ കള്ളൻ 😳 2 Kg സ്വർണ്ണ കള്ളൻ |Masterpiece

Поділитися
Вставка
  • Опубліковано 25 жов 2022

КОМЕНТАРІ • 106

  • @faslu3208
    @faslu3208 Рік тому +57

    ഹിന്ദി അറിയുന്നവർ കുടുങ്ങും അല്ലാത്തവർ രക്ഷപ്പെടും 😂😂😂

  • @indkeral
    @indkeral Рік тому +61

    ഒരുപാട് ഹിന്ദി കാൾ എനിക്ക് വന്നിട്ടുണ്ട് ഹിന്ദി നഹി മാലു അതുകൊണ്ടു ഞാൻ രക്ഷപ്പെട്ടു 😝

  • @gameplay-cy8nf
    @gameplay-cy8nf Рік тому +17

    എനിക്കായിരുന്നു വിളിച്ചതെങ്കിൽ എന്റെ ഹിന്ദി കേട്ടു അവൻ മാർ അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടേനെ
    ഇതു കണ്ടപ്പോൾ പണ്ട് ഹിന്ദിക്കാരന് വഴി പറഞ്ഞു കൊടുത്തത് ഓർമ വന്നു
    എന്റെ സംസാരം കേട്ട് അവൻ മാർ ഒറ്റ പോക്കായിരുന്നു😂

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Рік тому +8

    കൂടെയുള്ള ആൾക്ക് ഹിന്ദി അറിയില്ല എന്ന് പറഞ്ഞിട്ട് ഹിന്ദി പറയുന്നു..... 😜😜

  • @hishamjr10
    @hishamjr10 Рік тому +5

    Fake ആണെങ്കിൽ പിന്നെന്തിനാ അവർ jwelleryil പോയി nookkkaan പറയുന്നത്😂

  • @fasilrahmanwandoor3115
    @fasilrahmanwandoor3115 Рік тому +7

    എന്റെ സുഹൃത്ത് ഇതില്‍ പെട്ട് ഒരു പാട് കാശ് പോയി. അത് കര്‍ണാടക Shimoga ആയിരുന്നു

  • @mu.koatta1592
    @mu.koatta1592 Рік тому +5

    അദ്ദേഹത്തിന്റെ അടുക്കൽ തന്നെ കള്ളൻമാർ വരുന്നു

  • @junayyd
    @junayyd Рік тому +19

    അങ്ങനെ നമ്മുടെ നാട്ടിൽ ഒള്ള കള്ളന്മാരെ പിടിച്ചു കൊടക്കുന്നതും ആണല്ലേ ഇപ്പൊ പണി 😂🔥പ്രാക്

  • @akshayroy163
    @akshayroy163 Рік тому +20

    Masterpiece 🔥🔥🔥🔥🔥🔥

  • @anshadkarunagappally5876
    @anshadkarunagappally5876 Рік тому +26

    😂😂കോടികൾ സ്വർണം വിൽക്കുന്നവന്റെ വീട് 😂😂😂😂😂

  • @SameeshaRukku-os3sf
    @SameeshaRukku-os3sf 4 місяці тому +1

    എനിക്ക് ഉണ്ടായി ഇതുപോലെ ഔ തട്ടിപ്പ് ഞാൻ അമലത്തിൽ തൊഴിൻ പോയപ്പോൾ പരിചയ പെട്ടതാണ് ഒരു സ്ത്രിയെ .എന്നോട് പറഞ്ഞു എനിക്ക് സഹായം മായിട്ട്ഒരു ലക്ഷം തരാം 5000 ത് പലിശ കൊടുക്കണം ആറ് മാസം കൊണ്ടു അടച്ച് നിർക്കണ എന്ന് എനിക്ക് ഒരു സ്‌റ്റേഷ റികട ഉണ്ടു. കട നഷ്ടത്തിൽ നിൽക്കന് സമയായിരുന്ന് ഇ കേട്ടപ്പോൾ സന്തോഷം തോന്നി എന്നിട്ട് സംഭവിച്ചത് എന്നോട് 10000രൂപ കൊടുക്കണം എന്ന് ഞാൻ 5000 ത്ക്കെടുത്തു. പിന്നിട്ട് അവർ തവാങ്ങിയിട്ട് ഓട്ടോയിൽ കയറി പോയി..എന്നോട് പറഞ്ഞു പിറ്റേ ദിവസം50000 ത ബാങ്കിൽ നിന്ന് എടുത്തു തരാം എന്ന് പിന്നിട്ട് ഓരോ ദിവസവും മാറ്റി പറയും പിന്നിട്ട് തട്ടിപ്പ് ആണ് എന്ന് മനസിലായി 'തിരുവല്ലയആണ് വീട് എന്ന് പറഞ്ഞു പക്ഷേ ആൾ പിന്നിട്ട് ഫോൺ ചെയ്യമ്പോൾവേറെ സ്ഥലം ആണ് പറയുന്നത്. എന്തായാലും ഞാൻ നിറത്തരം ഫോൺ വിളിച്ച് എന്റെ 5000 ര 4500 ത്തിരി കെ വാങ്ങി സ്നഹത്തിൽ ചാലിച്ച സംസാരം ആണ്. ഈ വ്യക്തിയുടെ ഞാൻ ഈ അനുഭവം ഴറം ലോകം അറിയണം ഓർത്തതാണ് എനിക്ക് പറ്റിയ പതി മറ്റ് ആർക്കും പരാ തിരിക്കിൻ

  • @anzusrealtech6409
    @anzusrealtech6409 Рік тому +6

    Super🔥

  • @njkgamingff
    @njkgamingff Рік тому +4

    Ikka ❤️❤️

  • @moideennkm9079
    @moideennkm9079 Рік тому +2

    സൂപ്പർ 👌👌👌

  • @ncali
    @ncali Рік тому +6

    ഞാൻ ജനിച്ചു വളർന്നസ്ഥലം ആസം ഗോഹട്ടി

  • @foxface2901
    @foxface2901 Рік тому +2

    Screen record cheythal porairunno

  • @jsjs6691
    @jsjs6691 Рік тому +11

    💪💪മാസ്റ്റർ 😄

  • @sidhikalathur736
    @sidhikalathur736 Рік тому +4

    കളന്മാർ 👍👌

  • @muhammedfarseen._k
    @muhammedfarseen._k 3 місяці тому +1

    Njan 10thil padikumbo arovilichirunnu.njan 10th le Hindi textbook vayichu koduthu😂

  • @abhipmna123
    @abhipmna123 Рік тому +7

    Bro, Hindi മനസിലാവുന്നില്ല മലയാളം Subtitles or English Subtitles ഉപകാരപ്പെടും...

  • @naserovov9390
    @naserovov9390 Рік тому +2

    വളരെ നല്ല കാര്യം ആർത്തി ഇല്ലാത്ത ജീവിതം വേണം എന്നാൽ ഇങ്ങിനത്തെ കുടുക്കിൽ നിന്നും രക്ഷ പെടാം

  • @mahammedsali1202
    @mahammedsali1202 Рік тому +1

    Good.broo.❤️♥️❤️♥️💖💚💗👌👌👌👌👌💪👍💪💪👍👍

  • @Riyasck59
    @Riyasck59 Рік тому +7

    Masterpiece 💪💪🔥🔥🤩🤩

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +11

    നിങ്ങൾ ഇവിടെ ഇതും പറഞ്ഞ് ഇരുന്നോ. Honey rose അടുത്ത ഉൽഘടനം ചെയ്യാൻ പുറപ്പിട്ടു എന്ന കേട്ടെ 😪😪😪😌😌😌😌

  • @niyaskallumurikkal7877
    @niyaskallumurikkal7877 Рік тому +1

    Good information

  • @muhammadiyas9361
    @muhammadiyas9361 Рік тому +1

    😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤😊😅😮😢🎉😂❤

  • @fathimaashira9743
    @fathimaashira9743 Рік тому +1

    Valachery

  • @user-rn8yy5jk3h
    @user-rn8yy5jk3h Рік тому +1

    Nigalk oke ntl ulla kallannmare nannakkan vayya enitt osam hindikar nanam illallo 😊

  • @nisadlini6783
    @nisadlini6783 3 місяці тому +1

    Vendatha panikupoyal engane thaneyanu

  • @cr7fance729
    @cr7fance729 Рік тому +4

    💥🔥💥

  • @muhammedunais3009
    @muhammedunais3009 Рік тому

    Screenrecord chayuuu... bro...

  • @nisarabdul5621
    @nisarabdul5621 Рік тому +1

    Ingatthe aalkar pedichan comment aakkiyad hindi padikkathad. Alle 😂😂😂

  • @nachushz6317
    @nachushz6317 Рік тому +2

    💙💙💙

  • @manuovm715
    @manuovm715 Рік тому +2

    നമ്മുടെ പോലിസ് റിസ്ക് എടുക്കാൻ തയ്യാറല്ല

  • @ravindrantpv7171
    @ravindrantpv7171 Рік тому

    Pattikapedunnadum moolathil gold smugglingum vyathyasamille daily news paper open cheythal enthokke perukalunu kanunnathu? Entha praya?

  • @lailak9806
    @lailak9806 Рік тому

    സൂപ്പർ

  • @tomyt3946
    @tomyt3946 Рік тому +1

    0:00

  • @adhithyanks1794
    @adhithyanks1794 Рік тому +1

    💥💥

  • @AYBAKHAMD
    @AYBAKHAMD Рік тому +1

    Enikum vannirunu call two times

  • @mohammadnihal9348
    @mohammadnihal9348 Рік тому +7

    ഇനി നിങ്ങൾ തന്ത്രപരമായി അവിടെ പോകണം എന്നിട്ട് ചെക്ക് ചെയ്യണം എന്നിട്ട് തന്ത്രം ഉബയോഗിച്ചു അവരെ കുടുക്കണം

    • @alavipalliyan4669
      @alavipalliyan4669 Рік тому +3

      കഴുത്തിൽ ഉരുക്കിന്റെ ഹെൽമറ്റ് വെച്ചു പോവുക അല്പം കായിക ബലവും

    • @midhun86
      @midhun86 Рік тому +1

      Poyal.. Thala illadhe thirichu varam😂

  • @mixingfortricks9521
    @mixingfortricks9521 Рік тому +4

    എന്നാലും കേരളത്തിലെ മാത്രം ആളുകളെ നമ്പർ എങ്ങനെ കിട്ടുന്നു

    • @krishnasanjay6629
      @krishnasanjay6629 Рік тому

      OLX il namml enthelun sale cheyn ittal athil nokki vilikuna Bengalikal ind ...enik um vannirunu ithepole

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Рік тому +1

    ഇവരെ അല്ലെ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ നിന്നും നിങ്ങൾ പിടിച്ചത്...

  • @nisadlini6783
    @nisadlini6783 3 місяці тому +1

    Athanu chettA nan paranjathu valla paniyumeduthu jeevichude chetanmare

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +1

    👍

  • @c.e.oofserkala9670
    @c.e.oofserkala9670 Рік тому +2

    Karnataka ivammar vannal pinne avar ee pravarti cheyyula pakshe keralatte sammandicchadottolam ella political membersum ivare safe cheyd adutta parivadiyude talaivammarakum Karnataka ye pucchicchadinulla maruvadi

  • @foxface2901
    @foxface2901 Рік тому +3

    Swarnam vilkkan varunna avnta veedinte kolam kando 😆😆, daridranaya gold smuggler 😆😆

  • @hamzavp9168
    @hamzavp9168 Рік тому +1

    🌹❤️

  • @irshadichu6665
    @irshadichu6665 Рік тому +1

    ✌✌

  • @User34578global
    @User34578global Рік тому +1

    കുടുങ്ങിക്കോട്ടെ അത്യാഗ്രഹം കൊണ്ടല്ലേ

  • @galleryvlogsmalayalam
    @galleryvlogsmalayalam Рік тому +1

    👍🥰

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT Рік тому +1

    😍😍😍👍✌️✌️✌️🥰🥰🥰🔥🔥🔥🔥

  • @jasijaseera2621
    @jasijaseera2621 Рік тому

    👍👍👍

  • @mallustube4643
    @mallustube4643 Рік тому +2

    ഇതൊക്കെ ഇറങ്ങീട്ട് കൊല്ലം കുറെ ആയി 😏 മാസ്റ്റർ പീസ് നു ഇപ്പൊ ആണോ നേരം veluthe🤔

  • @_nichuz_malik_
    @_nichuz_malik_ Рік тому +3

    🖐💓

  • @jaffarkattakath2816
    @jaffarkattakath2816 Рік тому +1

    നീ . യൂട്യൂബിന് വേണ്ടി അഭിനയിക്കുന്നു. ഇതു മാമൂേക്ക്കോ യ. സിനിമ

  • @amanayoli7610
    @amanayoli7610 Рік тому

    ithil njan pettenn😢

  • @usmann491
    @usmann491 Рік тому +2

    പാവങ്ങൾ എങ്ങിനെയെങ്കിലും ജീവിക്കട്ടെ, എന്തിന്‌ അവരെ ഉപദ്രവിക്കണം,
    ഇവർ ഒരു പാവപ്പെട്ടവനെയും
    ഇന്നെ വരെ പറ്റിച്ചിട്ടില്ല,
    അത്യാഗ്രഹം ഉള്ള,
    പണക്കാരെ മാത്രമേ
    പറ്റിച്ചിട്ടുള്ളൂ,
    ഈ പണക്കാർ,
    ഇന്നേവരെ ഒരു
    പാവപ്പെട്ടവനും
    10 പൈസ പോലും കൊടുത്തിട്ടുണ്ടാവൂല

  • @ummarkunju1719
    @ummarkunju1719 Рік тому

    Ewanmaraa. Adegudekanammm

  • @saleem5097
    @saleem5097 Рік тому +1

    😀

  • @rejoyjose4356
    @rejoyjose4356 Рік тому

    🥰🥰🥰🥰🥰

  • @jaffarkattakath2816
    @jaffarkattakath2816 Рік тому +1

    ഇതു ഒത്തു കളിയാ ണ് .. യു ട്യൂബേഴസിന്റെ .. കഴിഞ്ഞു

  • @sahad97r93
    @sahad97r93 Рік тому +1

    നിങ്ങൾ അവിടെ പോയി സ്വർണ്ണം വാങ്ങി ചെക്ക് ചെയ്യാൻ കൊടുത്താൽ ജ്വല്ലറി കാരൻ അതിനു വലിയ തട്ടിപ്പുകാരൻ ആയിരിക്കും നിങ്ങൾക്കൊക്കെ അള്ളാ തരുന്നതുകൊണ്ട് തൃപ്തിപ്പെട്ട് കൂടെ

  • @sasidharanpillaisasidharan2579

    ഹാർട്ട് എടുത്ത് കാണിച്ചാലും നമ്മുടെ ജനം വിശ്വസിക്കില്ല.അവർ ചതികൂഴിയിൽ ചാടി കൊണ്ട് ഇരിക്കും നിങ്ങൾ ഏത് തെളിവ് എടുത്ത് കൊടുത്തിട്ടും കാര്യം ഇല്ല

  • @abdusamad6631
    @abdusamad6631 Місяць тому

    എനിക്ക് 3,4 തവണയായി വിളിച്ചോണ്ടിരിക്കുന്നു. കർണാടക നിന്നാണെന്നുപറയുന്നത്. അവർക്ക് വീട് വെക്കാൻ കുഴി എടുത്തപ്പോൾ നിധി കിട്ടിയതാണെന്നാണ് പറയുന്നത്. ഉടായിപ്പാണ്

  • @devasiacm
    @devasiacm Рік тому

    Viewers are not fools, gold testing device's available. Just making views playing drama. Police know this acting

  • @muhammednevilk5144
    @muhammednevilk5144 Рік тому

    Ippol kallanmare pidikkala jolile

  • @faheem_photographyphotogra4405

    enna evanmark ee sathanm jolary ll kond pooy koduthoode

  • @hassank.p9218
    @hassank.p9218 Рік тому +2

    Hi

  • @riyasriyas3628
    @riyasriyas3628 Рік тому +1

    ഹേ യൂട്യൂബ് അവതാരകനെ താങ്കൾ ഈ ഒരു പരിപാടിയുമായി മുന്നോട്ട് പോകുന്ന എന്തിനാ വേറെന്തൊക്കെയോ പരിപാടികൾ ഉണ്ട് താങ്കൾ ഒരു ഗോൾഡ് സ്മഗ്ളേഴ്സ് ആണ് എന്നും പറഞ്ഞു ആൾക്കാർ താങ്കളെ മിക്കവാറും കൊടുക്കാൻ സധ്യതയുണ്ട് ഈ ഗോൾഡ് അവിടെ ഉണ്ട് എന്ന് പറയുമ്പോൾ ചാടി വീഴാൻ പോകുന്നത് എന്തിനാണ് അവർ കുടുങ്ങും യാതൊരു സംശയവുമില്ല

  • @whitedoves667
    @whitedoves667 Рік тому

    Hindhi ariyukayanenkil kudungum ...Ariyaaathathu kond nhaaaan rakshapettttu

  • @teamgalaxy126
    @teamgalaxy126 Рік тому

    Avare vidaruth

  • @riyasriyaschalumbadan2686
    @riyasriyaschalumbadan2686 Рік тому +1

    പോലീസ്

  • @nisadlini6783
    @nisadlini6783 3 місяці тому +1

    Ninakonnum vere paniyonum ellayo

  • @adhiladhilkm2388
    @adhiladhilkm2388 Рік тому

    Oro udayip

  • @asharafctasharafct7862
    @asharafctasharafct7862 Рік тому

    ഇനിയും ഒരു കള്ളൻ ഉണ്ട് വേണോ ഇത് പോലെ സെയിം തട്ടിപ്പ്

  • @ashik178
    @ashik178 Рік тому

    നിനക്ക് എന്തിന്റെ കേടാണ് അവൻ അവന്റെ പണി അല്ലെ എടുക്കുന്നത് അത് നിന്റെ aarkagilum ദോഷം ചെയ്യുന്നുണ്ടോ

    • @arshadpes1442
      @arshadpes1442 Рік тому +1

      Iy adhda... 🤦ninne polithavaran ee kallanmaar

  • @abeyjoseph4448
    @abeyjoseph4448 Рік тому

    Vere oru paniyum ille 👎👎

  • @FUN_MEDIA5
    @FUN_MEDIA5 Рік тому

    Vereygood.you.supercbiofficer