കല്യാണം പോലും കഴിക്കാതെ കുടുംബത്തിനു വേണ്ടി ജീവിച്ച മൂത്തമകൾക്ക് അവസാനം സംഭവിച്ചത്.

Поділитися
Вставка
  • Опубліковано 27 вер 2024
  • Ammayum Makkalum latest videos #shortmovie #shortfilm #

КОМЕНТАРІ • 873

  • @athiraa.r7608
    @athiraa.r7608 3 місяці тому +50

    ഞാനും ഇതുപോലെ തന്നെയായിരുന്നു. വീട്ടിലെ മൂത്തയാൾ ഞാൻ പ്ലസ് ടുവിൽ പഠിത്തം നിർത്തി ജോലിക്കുപോയി. ആ ശമ്പളം വച്ചാണ് എന്റെ കാര്യവും വീട്ടിലെ കാര്യവും ചെയ്തിരുന്നത്. എന്റെ അനുജത്തിയെ അവർ നന്നായി പഠിപ്പിച്ചു. എനിക്ക് പഠിക്കാൻ പോലും കാശുതരില്ലായിരുന്നു. അങ്ങനെ ജോലിക്കുപോയി തന്നെയാണ് എന്റെ വിവാഹവും നടത്തിയത്. അനുജത്തിയുടെ വിവാഹം ആദ്യം നടത്തി. 30 വയസ്സായി എന്റെ കല്യാണം കഴിഞ്ഞപ്പോൾ. പക്ഷെ എനിക്ക് ലേറ്റ് ആയെങ്കിലും നല്ലൊരു ജീവിതം കിട്ടി. എന്നെ മനസ്സിലാക്കുന്ന ഒരാൾ. അതിൽ ഞാൻ ഭാഗ്യവതി ആണ്.

    • @user-on8ro5vv5h
      @user-on8ro5vv5h Місяць тому +1

      Eanikkum ithe situation arunnu but eanne snhikkunna manasilakkunna orale thanne dhyvam eanikku thannu

  • @soumyabhat448
    @soumyabhat448 3 місяці тому +274

    ഇതിന്റെ രണ്ടാംഭാഗം വേണം🙏അമ്മയ്ക്കും മോൾക്കും ഒരു പാഠം പഠിപ്പിക്കണം എല്ലാവർക്കും ഒരു മാതൃക ആയിരിക്കും ഈ വീഡിയോ 🙏🙏

  • @aminaka4325
    @aminaka4325 3 місяці тому +32

    സത്യം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവർ എന്നും പഴികേൾക്കേണ്ടി വരുന്നു
    സൂപ്പർ മെസേജ് 👍👍👍

  • @shanthisreedharan5796
    @shanthisreedharan5796 3 місяці тому +116

    സത്യം ആണ്. എന്റെ അനുഭവവും ഇതാണ് എന്തു ചെയ്തിട്ടും കാര്യം ഇല്ല വെള്ളത്തിൽ വരച്ച വരപോലെ😢

  • @vidyaraju3901
    @vidyaraju3901 3 місяці тому +115

    ഇതൊക്കെ ഒരു അമ്മ ആണോ..... കഷ്ടം തോനുന്നു ആർക്കും ഇതുപോലൊരു അവസ്ഥ വരാതെ ഇരിക്കട്ടെ ❤️

  • @vktech415
    @vktech415 3 місяці тому +142

    കഷ്ടപ്പെടുന്ന വർക്ക് എപ്പോഴും കഷ്ടപ്പാടാണ്. അല്ലാത്തവർ സുഖമായി ജിവിക്കും. നമ്മൾ നമ്മക്ക് വേണ്ടി ജീവിക്കാതെ മറ്റുള്ളവരെ നോക്കുന്നവർക്കെല്ലാം ഈ അനുഭവമാണ്.❤❤❤

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 3 місяці тому +144

    ഇതുപോലെയുള്ള അനുഭവം എനിക്ക് ഉണ്ട്.ഞാൻമൂത്ത മകളാണ്.കുടുംബത്തിലെ എല്ലാ പ്രാരാബ്ധവും എൻ്റെ ചുമലിലായിരുന്നു.വീട്ടിലെ എല്ലാവരും ഓരോ നിലയിലായപ്പോൾ ഇപ്പോൾ ഞാൻ കറിവേപ്പില. അമ്മ മറ്റു മക്കൾക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്യിച്ചു.അവസാനം അമ്മതന്നെ ചോദിച്ചു നീ എന്തു ചെയ്തെന്ന്.?സ്വന്തം അമ്മപോലുംഒപ്പമുണ്ടാവില്ല.

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 3 місяці тому +4

      സത്യം, പിന്നീട് വിഷമിച്ചെട്ടു കാര്യമില്ലല്ലോ

    • @ammayummakkalum5604
      @ammayummakkalum5604  3 місяці тому +3

      😔😔😔😔😔

    • @girijamd6496
      @girijamd6496 3 місяці тому +6

      അവനവൻ്റെ കാര്യം നോക്കുക viddhi വേഷം കെട്ടരുത്😮

    • @SophiammaJoseph-r5i
      @SophiammaJoseph-r5i 3 місяці тому +2

      Samayam vaikiyittilla enkil jeevichu kanichu kodukuka

    • @pathoosworld8078
      @pathoosworld8078 3 місяці тому

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ details പറഞ്ഞു തരാം

  • @faathi-v8g
    @faathi-v8g 3 місяці тому +47

    എന്റെ അവസ്ഥയും ഇതുപോലെ ആയിരുന്നു 1+നല്ല മാർക്ക് ഉണ്ടായിരുന്നു വീട്ടിലെ അവസ്ഥ കാരണം മുന്നോട്ടു പഠിക്കാൻ പോയില്ല അനിയത്തിയെ പഠിപ്പിച്ചു ഓരോജോലി ചെയ്യ്തു നല്ല കോളേജ് അഡ്മിഷൻ വാങ്ങികൊടുത്തു 2months പോയി പിന്നെ ഓരോനായങ്ങൾ പറഞ്ഞു പടുത്തം മുടക്കി അതിനിടയിൽ അവളെ mrrg അതും lub mrrg ആയിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസവും എന്റെ നേരയായി എല്ലാം അറിഞ്ഞു ഒരാൾ എന്നെ തേടിവന്നപോലെ ആയിരുന്നു എന്റെ നിക്കാഹ് ഒരു പൊന്നുപോലും വാങ്ങാതെ ഇക്ക എന്നെ ഇക്കാടെ lifil കൂടെ കൂട്ടി അൽഹാമ്ദുലില്ല നല്ല ഫാമിലി ആയിരുന്നു പടുത്തം മുന്നോട്ടു പോയി ഇപ്പൊ ഒരു ജോലിയായി

  • @omanasreenath7944
    @omanasreenath7944 3 місяці тому +22

    കുടുംബം നോക്കുന്നവർക്കുള്ള അനുഭവം ഇതുതന്നെയാണ്

  • @hadiasur7116
    @hadiasur7116 3 місяці тому +27

    പ്ലീസ്‌ ഇതിന്റെ രണ്ടാം ഭാഗം ഇടണേ 👌👍കുട്ടി കല്യാണം കഴിഞ്ഞു പോകുമ്പോൾ അമ്മയും മോളും നല്ല പോലെ അനുഭവിക്കും 😂😂അതൊക്കെ ഇടണം കേട്ടോ 😂😂😂😂😂❤🥰❤🥰

  • @AppusSimpleIdeas
    @AppusSimpleIdeas 3 місяці тому +15

    സ്വന്തം കാര്യം കഴിഞ്ഞേ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാവൂ. Nice theme.

    • @bejoyrajan3786
      @bejoyrajan3786 3 місяці тому +2

      Correct aanu
      Ellavarkum avarudae kariyam

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 3 місяці тому +12

    ശരിക്കും സങ്കടം വന്നു പോയി ഇതുപോലെ അനുഭവമുള്ള ഒരുപാട് പേര് അടുത്തു തന്നെയുണ്ട് നല്ല മെസ്സേജ്❤

  • @archanakishore1206
    @archanakishore1206 3 місяці тому +14

    ശരിക്കും ഒരുപാട് സങ്കടം വന്നു..... ഒരു അമ്മ ഇങ്ങനെ ആകുമോ.....??? ഈ വീഡിയോയുടെ സെക്കന്റ്‌ പാർട്ട്‌ വേണം..... ആ മകളുടെ സങ്കടം എല്ലാം മാറണം.....👌

    • @athirarajan6010
      @athirarajan6010 3 місяці тому

      Swantham kunjine kollan Madi ilatha ammamar Ulla kalathano ethinoke panjam

  • @rashidkkd7855
    @rashidkkd7855 3 місяці тому +65

    ഒരു അമ്മയും അനിയത്തിയും ഇങ്ങനെ ആവരുത്.പാവം ചേച്ചിക്ക് ബിഗ് സലൂട്ട്.

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 3 місяці тому +7

    നമ്മളെ എത്രെ ചെയ്താലും നന്ദി യില്ലാത്തവരെ ആണ് ഇപ്പോൾ ഉള്ള ഭൂരിപക്ഷം പേരും മകൾ ആയാലും ഭർത്താവായാലും ആരെ ആയാലും

  • @kavithapranav7687
    @kavithapranav7687 3 місяці тому +127

    പാവം 😥😥
    ഇതിനു രണ്ടാം ഭാഗം വേണം അമ്മയും മോളെയും ഒരു പാടം പഠിപ്പിക്കണം 👍👍👍

    • @ShemiAalamiiraani
      @ShemiAalamiiraani 3 місяці тому +2

      Ys

    • @ammayummakkalum5604
      @ammayummakkalum5604  3 місяці тому +2

      👍🏻👍🏻👍🏻👍🏻👍🏻

    • @KomalamSreepadam
      @KomalamSreepadam 3 місяці тому +7

      വേണം അമ്മയും മകളും കുറെ പഠിക്കാനുണ്ട് പഠിപ്പിക്കണം. കണ്ണിൽ ചോരയില്ലാത്ത തള്ളയെ കഥയാണെങ്കിൽ ദ്വേഷ്യംവന്നുപോവുകയാണ്. ഞാനുo ഒരമ്മയാണ്.

    • @kavithapranav7687
      @kavithapranav7687 3 місяці тому

      @@KomalamSreepadam അതെ കഷ്ട്ടപെട്ടു വീട് നോക്കുകയും വേണം കുറ്റപ്പെടുത്തലും വിഡിയോ ആണേലും കണ്ടപ്പോൾ കണ്ണു നിറഞ്ഞു

    • @reethathomas6321
      @reethathomas6321 3 місяці тому +3

      Yes

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 3 місяці тому +17

    ഇത്രയും പാവം ആയാൽ പറ്റില്ല, ആദ്യം സ്വന്തം കാര്യം നോക്കണം, എല്ലാരും അവരുടെ കാര്യം നോക്കി പോകും, അവസാനം നമ്മൾ കറിവേപ്പില പോലെയാകും, പറയാനുള്ളത് അപ്പോൾ തന്നെ മുഖത്തുനോക്കി പറയണം, ഇതിന്റെ സെക്കെന്റു പാർട്ട് വേഗം വരുമല്ലോ? വീഡിയോ അടിപൊളി

  • @gracyteacher1938
    @gracyteacher1938 3 місяці тому +38

    ആരും ആർക്കും വേണ്ടി സ്വന്തം ജീവിതം sacrifice ചെയ്യരുത്. 67 വർഷം കൊണ്ട് ഞാൻ പഠിച്ച പാഠം ആണ്. അതിനൊന്നും ഒരു വിലയും ഇല്ല. ആരും മനസിലാക്കില്ല.

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 3 місяці тому +35

    അമ്മയ്ക്ക് അച്ഛനെ എത്ര മക്കളുണ്ടെങ്കിലും മക്കളെല്ലാം ഒരുപോലെ കാണാൻ പഠിക്കണം എല്ലാ അച്ഛനമ്മമാരും

  • @christchrist6981
    @christchrist6981 3 місяці тому +18

    നിങ്ങളുടെ വിഡിയോ കാത്തിരിക്കുകയാണ് സൂപ്പർ

  • @ayishunouri9026
    @ayishunouri9026 3 місяці тому +2

    ഇതിന്റെ 2ഭാഗം വരണം ഇന്ടെ വീട്ടിൽ ഇതായിരുന്നു അവസ്ഥ പക്ഷെ മകനായിരുന്നു സത്യം മാണ് ഇതൊക്കെ നാട്ടിൽ നടക്കുന്നതാണ് നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ട്ടമാണ് ❤️❤️❤️

  • @LincyRajeesh-x9v
    @LincyRajeesh-x9v 3 місяці тому +11

    അടിപൊളി വീഡിയോ.സ്വന്തം കാര്യങ്ങളൊക്കെ മാറ്റിവെച്ച് അനിയത്തിക്കും അമ്മയ്ക്കും വേണ്ടി ജീവിക്കുന്ന ദേവിക..ചേച്ചിയുടെ കഷ്ടപ്പാട് അമ്മയും അനിയത്തിയും മനസ്സിലാക്കുന്നില്ല.

  • @Life_today428
    @Life_today428 3 місяці тому +83

    Video ആണെങ്കിലും ❤ ഇതുക്കൂട്ടു തള്ളമാർ ഉണ്ടല്ലോ എന്നാലോചിച്ചുപോയി.

    • @lijaxavier4281
      @lijaxavier4281 3 місяці тому +6

      ഉണ്ട്..... ഞാൻ ജനിക്കുന്നതിനു മുൻപ് കെട്ടിച്ചു വിട്ട നാതൂണ് ശ്രീധനം ഞാൻ ഇപ്പൊ കൊടുകണം എന്ന് എൻ്റെ അമ്മായി അമ്മ പറഞ്ഞു 😂😂😂

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 місяці тому +16

    അമ്മമാർ മകളെ ഒരു പോലെ കാണാൻ പഠിക്കണം

  • @daily_diary_007
    @daily_diary_007 3 місяці тому +2

    Correct സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ❤❤❤❤

  • @VinayakVava007
    @VinayakVava007 2 місяці тому

    മക്കളെ നിങ്ങൾ സൂപ്പർ ആണ് നമ്മുടെ നാട്ടിൽ നടക്കുന്ന പച്ചയായ ജീവിതം ആണ് മോളെ നീ അഭിനയിക്കുകയാണെന്നു പറയില്ല യെതാർത്ഥമായി ജീവിക്കുകയാണെ മോളെ നിന്റെ ജീവിതം ആണ് എന്ന് തോന്നിപോയി മോളെ സത്യായിട്ടും ഒരു സൂപ്പർ ഹിറ്റ്‌ സിനിമ കണ്ട ഫീൽ നമിച്ചു നിങ്ങളുടെ ഓരോ വീഡിയോയും പച്ചയായ ജീവിതങ്ങളാണ് സൂപ്പർ സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ മക്കളെ നിങ്ങളുടെ കുടുംബത്തിലെ ഏല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🎉🙏🙏🙏🙏🙏🙏🙏🙏🎉👍🎉👌🎉🎉🥰🥰🥰🥰🥰🥰🥰🥰🥰🎉

  • @Rsbtips
    @Rsbtips 3 місяці тому +3

    നമ്മൾ മറ്റുള്ളവരെ സംരക്ഷിക്കുന്നതോടൊപ്പം നമ്മളും നന്നായി ജീവിക്കണം

  • @mmtproduction1227
    @mmtproduction1227 3 місяці тому +5

    Need second part ....
    Better to give a lesson to her family ... waiting

  • @febaammuzzz
    @febaammuzzz 3 місяці тому +4

    Ithinte part 2 venm enn agraham mullavar 🎉
    Adipolii ❤

  • @jollymathew972
    @jollymathew972 3 місяці тому

    പുതിയ തലമുറയ്ക്ക് ഒരു നല്ല പാഠം ആണ്. സ്വന്തം ജീവിതവും കൂടെ നോക്കണം. നന്ദി എല്ലാത്തvar ആണ് മിക്കവാറും എല്ലാവരും. മാതാപിതാക്കള്‍ ഒരു വാക്ക് പറഞ്ഞു കൊണ്ടിരിക്കും കടമ കടമ കടമ. പിന്നെ കല്യാണം കഴിക്കാthe നിന്നാൽ പണവും സ്വത്തും ആര്‍ക്കാണു അതാണ് പിന്നത്തെ അവരുടെ ചിന്ത. അതിനു വേണ്ടി മരിക്കാന്‍ നോക്കിയിരിക്കും. അതുകൊണ്ട്‌ പുതിയ തലമുറ അതനുസരിച്ച് ജീവിക്കുക. ആര്‍ക്കു വേണ്ടിയും ജീവിതം nashtappedutharuthum. പഴയ ആളുകളുടെ ജീവിതം ഒരു പാഠം ആകട്ടെ

  • @t._firdouss
    @t._firdouss 3 місяці тому +3

    വളെരെ സത്യം ആണ്.എല്ലാം ചെയ്യാം.കണക്ക് പറയാൻ തുടങ്ങിയാൽ തീർന്നു

  • @sruthyrajesh6312
    @sruthyrajesh6312 3 місяці тому +72

    Ithinte second part venam ennullavar undo

  • @magicring8863
    @magicring8863 3 місяці тому +263

    ഇന്ന് എന്റെ b'day ആണ്

    • @Sajiniaksajiniak
      @Sajiniaksajiniak 3 місяці тому +37

      Happy Birthday. God Bless You 🎉🎉🎉

    • @devihari7957
      @devihari7957 3 місяці тому +7

      Happy birthday 🎉🎉🎉

    • @adwik.anay1234
      @adwik.anay1234 3 місяці тому +3

      Happy birth day

    • @bijupak
      @bijupak 3 місяці тому +1

      പിറന്നാൾ ആശംസകൾ 🧀🧀

    • @lathasathish3868
      @lathasathish3868 3 місяці тому +3

      Happy birthday dear...🎂

  • @YousafNilgiri
    @YousafNilgiri 3 місяці тому +2

    ഒരു രക്ഷയും ഇല്ല സൂപ്പർ സ്റ്റോറി🎉🎉😍😍🔥🔥♥️♥️♥️🎉

  • @shobhakannan3726
    @shobhakannan3726 3 місяці тому +3

    Ethinte second part venam. Super പറയാൻ വാക്കുകൾ ഇല്ല 😢

  • @roshinisatheesan562
    @roshinisatheesan562 3 місяці тому +2

    സത്യം ഇങ്ങിനൊള്ള ഒരുപാടു പേരുണ്ട്❤❤❤ Super❤❤❤

  • @habooskitchen913
    @habooskitchen913 3 місяці тому +10

    വളരെ നന്നായിരുന്നു. പാർട്ട്‌ 2 എന്തായാലും പ്രതീക്ഷിക്കുന്നു

  • @sajithamarankavil6025
    @sajithamarankavil6025 3 місяці тому +1

    Kodukkunnavar ennum koduthondirikkanam vangunnavar vangichondirikkum ......super video

  • @AamiameeAami
    @AamiameeAami 3 місяці тому +2

    പാർട്ട്‌ 2 വേണം ❤❤❤❤please

  • @meenakrishnan709
    @meenakrishnan709 3 місяці тому +3

    സൂപ്പർ. ഇതിൻ്റെ രണ്ടാം ഭാഗം എക്സ്‌പെക്ട് ചെയുന്നു

  • @melelgrace
    @melelgrace 3 місяці тому +5

    ഭാരം ചുമക്കാൻ മൂത്തവൾ നല്ല അമ്മയും മകളും ഇട്ടിട്ടു എതിലെയേലും ഇറങ്ങിപോടി എതിലേങ്കിലും തന്ത പോയപോലെ തന്നെ എങ്കിലേ അമ്മയും മോളും പടിക്യു. ഇതിന്റെ part 2വേണം

  • @salomyvarghese1363
    @salomyvarghese1363 3 місяці тому

    എൻ്റെ അമ്മ എപ്പോഴും എൻ്റെ കൂടെയുണ്ടായിരുന്നു ചെയ്യാൻ പറ്റുന്ന എല്ലാ സഹായവും ചെയ്തു തന്നു

  • @FFGT_444_
    @FFGT_444_ 3 місяці тому +2

    എൻ്റെ ജീവിതമാണ് ഇത് വീടിനും വിട്ടുകാർക്കും വേണ്ടി ജീവിച്ചു അവസാനം കുട്ടാനിലെ കറിവേപ്പിലയുടെ വില പോലും ഇല്ല എനിയ്ക്ക്

    • @sreejasunil46
      @sreejasunil46 3 місяці тому

      എൻ്റെ ജീവിതം ആണ് ഇത്

  • @onepreciouslife4339
    @onepreciouslife4339 22 дні тому

    Correct aan. Self love, self care okke kazhinje mattareyum pariganikkavu

  • @Anugrahastalin123
    @Anugrahastalin123 3 місяці тому +1

    സച്ചു ശെരിക്കും ക്ഷീണിച്ചുപോയല്ലോ... Health നന്നായി നോക്കണേ 🥰🥰🥹

  • @SoniasanthoshSanthosh-cw7rr
    @SoniasanthoshSanthosh-cw7rr 3 місяці тому +16

    ഇതിന്റെ ബാക്കി വേണം കേട്ടോ

  • @reenakk4406
    @reenakk4406 3 місяці тому

    എനിക്കും ഏകദേശം ഇതുപോലുള്ള അനുഭവം തന്നെ ആണ് അതിനാൽ ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😔😔

  • @kbfcshorts5958
    @kbfcshorts5958 3 місяці тому +10

    വീഡിയോ ഭയങ്കരമായിട്ട് മനസ്സ് നിറഞ്ഞ ഒരു വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നിപ്പോയി ഇതിന്റെ പാർട്ട് 2 എന്തായാലും ഇടണേ പ്ലീസ് പ്ലീസ്

  • @4__nan_dana
    @4__nan_dana 3 місяці тому +107

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. 🙂എന്തൊക്കെ ചെയ്താലും അവസാനം ഒരേ dialog ആയിരിക്കും പറയാ.. "നിന്നോട് ഞങ്ങൾ പറഞ്ഞോ ഇതൊക്കെ ചെയ്യാൻ, അല്ലെങ്കിൽ നീ എന്താ ഇവിടെ ചെയുന്നേ " 🙂

    • @ammayummakkalum5604
      @ammayummakkalum5604  3 місяці тому +1

      😌😌😌😌

    • @nuchunuchushahi8517
      @nuchunuchushahi8517 3 місяці тому +6

      Aan makkalaanengilum ingane thanneyaan, ethokkke eppol maaranaan enn ellavarummanassilaakkum😢

    • @ushakumaris7752
      @ushakumaris7752 3 місяці тому

      Ccorrect

    • @sainababasheer4779
      @sainababasheer4779 3 місяці тому

      ​@@nuchunuchushahi8517ppppqqqqq

    • @4__nan_dana
      @4__nan_dana 3 місяці тому

      @@nuchunuchushahi8517
      ആണ് ആണെങ്കിലും പെണ്ണ് ആയാലും കുടുംബത്തിൻ വേണ്ടി കഷ്ടപെടുന്നവർക്ക് ഇന്ന് പുല്ല് വിലയാണ്

  • @renukasasikumar-cr3cl
    @renukasasikumar-cr3cl 3 місяці тому +1

    Video valare nannayittundu nammude veettil nadakkunna poleyundu mizhineer vannu....❤❤❤❤

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 3 місяці тому

    ഇതൊക്കെ എന്ത് അമ്മയാണ്.പാവം ചേച്ചി.കണ്ടപ്പോൾ സങ്കടം വന്നു.

  • @soumyasoumya3696
    @soumyasoumya3696 3 місяці тому +2

    ഇതിന്റെ 2nd part വേണം. Plz❤️❤️

  • @Helena123.47
    @Helena123.47 3 місяці тому +1

    ഇതിന്റെ part 2 വേണം തിരിച് നല്ല പാഠം പഠിപ്പിക്കണം 🙂🙏

  • @bincyroy7213
    @bincyroy7213 9 днів тому

    ശെരിയാണ് ഇപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല

  • @NancyDeepak-w8c
    @NancyDeepak-w8c 3 місяці тому

    അമ്മയെയും മോളെയും ഒരു പാഠം പഠിപ്പിക്കണം, വീഡിയോ സൂപ്പർ❤ അടുത്ത ഭാഗം വെയിറ്റ് ചെയുന്നു,

  • @SreeramAnilkumar-t3s
    @SreeramAnilkumar-t3s 2 місяці тому

    നല്ല വീഡിയോ

  • @sheejakantony4612
    @sheejakantony4612 3 місяці тому +1

    Molude abhinayam super. Ammadeyum ❤

  • @SafnaRashid-uk9lq
    @SafnaRashid-uk9lq 3 місяці тому +1

    Second part veenam

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 місяці тому +3

    ഒരിക്കലും ആർക്കും വേണ്ടി സ്വന്തം ജീവിതം കളയരുത് അത് മണ്ടത്തരം ആണ്

  • @ZeeBacker-uq1bi
    @ZeeBacker-uq1bi 3 місяці тому +2

    Njan munpum ithu chodhichirunnu..onnu parayamo?nallishttayittanu.

  • @ayswaryar.k7858
    @ayswaryar.k7858 3 місяці тому +4

    തീർച്ചയായും. കാര്യം കിട്ടും വരെ നല്ലത്. അത് കഴിഞ്ഞാൽ പിന്നെ....... പുറമ്പോക്ക്. തള്ളക്കിട്ടാ കൊടുക്കേണ്ടത്

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 3 місяці тому +2

    ശരിക്കും കണ്ണ് നിറഞ്ഞു,, എന്റെ അറിവിലും ഇങ്ങിനെ ഒരു മോളുണ്ടായിരുന്നു,,, പാവം,37വയസുള്ളപ്പോൾ, കല്ലിയാണം കഴിഞ്ഞു,, മോളെ, ദേവികേ,, രണ്ടാം ഭാഗം ഉടനെ വന്നോട്ടെ,,,

    • @ammayummakkalum5604
      @ammayummakkalum5604  3 місяці тому

      Ok👍🏻👍🏻❤️❤️❤️❤️

    • @asiyanedumbalaa.n1315
      @asiyanedumbalaa.n1315 3 місяці тому

      നിങ്ങളുടെ ഫോൺ നമ്പർ തന്നാൽ നല്ലൊരു സ്റ്റോറി ഞാൻ തരാം

  • @vijivijitp9622
    @vijivijitp9622 3 місяці тому

    ഈ വിഡിയോ പാർട്ട് 2 എടുക്കാമോ പ്ലീസ്... 😢😢 സൂപ്പർ video ആയിരുന്നു. ഇതെ പോലേ രണ്ടു് മക്കളെയും വേറിട്ട് കാണുന്ന അമ്മയ്ക്ക് ഒരു പാഠം പഠിച്ച last version ഇറകമോ. Sachu super അഭിനയം ആണ് കേട്ടൊ.... സിനിമയിൽ chance കിട്ടാൻ പ്രാർത്ഥിക്കുന്നു....🎉🎉🎉🎉🎉❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 3 місяці тому +3

    കണ്ടപ്പോൾ കണ്ണു നിറഞ്ഞു

  • @beegumameena
    @beegumameena 3 місяці тому +2

    എന്റെ ലൈഫ്. അവസാനം ഞാൻ പുറത്ത് 😂

  • @KumaranPa-gx2tc
    @KumaranPa-gx2tc 3 місяці тому +3

    ഒരമ്മയും ഇങ്ങനെ മക്കളെ വേർത്തിരിച്ച് കാണരുത്

    • @KumaranPa-gx2tc
      @KumaranPa-gx2tc 3 місяці тому

      ഇതിന്റെ11 ഭാഗം ഉണ്ടാകുമോ?

  • @hmsngmlps938
    @hmsngmlps938 3 місяці тому +1

    ഞാനും എൻ്റെ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചു ഇപ്പോൾ അവർ ചോദിക്കുന്നു ഞങ്ങൾ പറഞ്ഞോ പഠിപ്പിക്കാൻ,വിവാഹം നടത്താൻ എന്നൊക്കെ .എപ്പോൾ എനിക്ക് ആരുമില്ല, കയ്യിൽ പൈസയും ഇല്ല.

  • @lalithaayyappan7000
    @lalithaayyappan7000 3 місяці тому

    ഈ അമ്മയേം മോളേം ഒരു പാഠം പഠിപ്പിക്കണം ..... അടുത്ത ഭാഗത്തിനായി കാത്തിരിക്കും ട്ടോ❤❤❤❤❤🎉🎉🎉🎉

  • @leelababy5893
    @leelababy5893 3 місяці тому +2

    വളരെ നന്നായിട്ടുണ്ട് എന്റെ അനുഭവം കൊണ്ട്‌ പറയുന്നു

  • @DivyamolDevarajan
    @DivyamolDevarajan 3 місяці тому +1

    Good message ithil devika thannaye jaieku amma kadha ariyathe aanu anjuvinte koode kalikkunnath.... ❤❤

  • @banusalamfoodcraft2154
    @banusalamfoodcraft2154 3 місяці тому +2

    സൂപ്പറായി ഈ സ്റ്റോറി പ്ലീസ് ഇതിൻ്റെ രണ്ടാം ഭാഗം ഇടുമോ?

  • @rahmathnowsheer6485
    @rahmathnowsheer6485 3 місяці тому +2

    രണ്ടാം ഭാഗം വേണം

  • @JISHAV-t9v
    @JISHAV-t9v 3 місяці тому +1

    Second part ഇടൂ dears☺️

  • @sreevalsang70
    @sreevalsang70 3 місяці тому +2

    നല്ലൊരു വീഡിയോ ആണ് ഇഷ്ടപ്പെട്ടു പക്ഷേ ഇതിനൊരു എൻഡിങ് വേണം അത് ഞങ്ങൾ പ്രേക്ഷകർ എഴുതണോ 😍😍

  • @geoily
    @geoily 3 місяці тому +1

    ഉദാഹരണം എൻ്റെ ഭർത്താവ് ശരി ആണ് ഈ വിഡിയോ കണ്ടപ്പോൾ എൻ്റെ ഭർത്താവിനെയും എൻ്റെ ചച്ചയി യെയും ഓർമ്മ വന്നു ഒരു പടു സങ്കടം വന്നു.

  • @SAJINIVK-z9x
    @SAJINIVK-z9x 3 місяці тому +3

    Ellavarum eganethanne kaariyam kayinjal karivepilaya ❤❤❤super❤❤❤

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 3 місяці тому +1

    Ente. Sachu. Polichu😊😊❤

  • @lizzyjoseph2011
    @lizzyjoseph2011 3 місяці тому

    ഇതു എന്റെ സ്റ്റോറി ആണ്‌. ഞാൻ എന്റെ വീട്ടിൽ മൂത്ത കുട്ടി ആയിപോയി. ഞാൻ പഠിച്ചു നേഴ്സ് ആയി എന്റെ കുടുംബം രക്ഷിച്ചു. അവസാനം എന്നെ വിവാഹം കഴിപ്പിയ്ക്കാൻ അമ്മയ്ക്കു ഇഷ്ടമല്ലായിരുന്നു. എന്റെ സഹോദരിമാരെയും സഹോദരനെയും പഠിപ്പിച്ചു. അവരുടെടെ കാര്യങ്ങൾ എല്ലാം നടത്തി. അവസാനം നട്ടുകാരുടെയേ പറച്ചിൽ സഹിക്കാൻ പറ്റാതെ മുതുക്കിയായപ്പോൾ എന്നെ കെട്ടിച്ചു. എന്റെ സഹോദരങ്ങൾ എല്ലാം നല്ല നിലയിലായി. ഇപ്പോൾ അവർ തിരിച്ചു ചോദ്യം നിങ്ങൾ എന്തു ചെയ്തു. അതെല്ലാം എന്റെ ഡ്യൂട്ടി ആയിരുന്നു പോലും. ഇതാണ് ലോകം

  • @adhidev8152
    @adhidev8152 3 місяці тому +4

    സത്യം. പലതും ഓർത്ത് പോയി

  • @saleemismail6687
    @saleemismail6687 3 місяці тому

    Sooooooper msg adutha 2nd part vennam sachu ❤

  • @aswathypranav3623
    @aswathypranav3623 3 місяці тому +6

    Part 2 waiting 👍🏻

  • @MayabinuMayabinu
    @MayabinuMayabinu 3 місяці тому

    സത്യം ആണ് ഇന്ന് എന്റെ അതെ ജീവിതം

  • @sheejamohan6683
    @sheejamohan6683 3 місяці тому +1

    Super story❤

  • @naseemam5978
    @naseemam5978 3 місяці тому

    Ithinte second part venayirunnu athrakkum pidichiruthi njangale devika super aanu ningal ellarum plees ithil devikayude oru thirichadi pratheekshikkunnu

  • @Vishvamsteachings
    @Vishvamsteachings 3 місяці тому

    100percent correct my life is always. Same

  • @saya-o8z
    @saya-o8z 3 місяці тому +1

    Njan veetil 2nd girl anu, chechiye nerathe kalyanam kazhichu ayachu, pinnedu ellam ennilayirunnu, achan, amma koolipani anu, aniyan padikkunnu, staff nurse ayathu kondu kittunna salary muzhuvan veetilekku chilavakkum, pinne pettennu oru accident il amma njangale vittu പോയി😢. Aniyan achan😢. Pinneedu kurachu varsham angane പോയി. ippol Marriege kazhinju, nalla hus ne kitty, 2kuttykal.aniyanu army job ilkitty .
    Ellam kandu ente amma santhoshikkunnundavum.

  • @aiswarya.kaishwarya.k6063
    @aiswarya.kaishwarya.k6063 3 місяці тому

    Enteyum life idhu pole okke thanneya super video ellavarilum nalla msg ethikunna video

  • @geethum4669
    @geethum4669 3 місяці тому +1

    സൂപ്പർ❤❤❤❤

  • @reshmapnair6420
    @reshmapnair6420 3 місяці тому +4

    Ente abhiprayam thil avanavane vendi koodi jeevikkanam, allankil nale namal cheythathine oru vila yum undavilla,

  • @sunilkumarcs8303
    @sunilkumarcs8303 2 місяці тому

    Great

  • @kabeerahammed6573
    @kabeerahammed6573 3 місяці тому +1

    ഇതിങ്ങനെ അവസാനിപ്പിക്കാതെ ആ അമ്മയ്ക്കും മകൾക്കും കൃത്യമായ പാഠം നൽകി അവസാനിപ്പിക്കണം

  • @LALLU2763
    @LALLU2763 3 місяці тому +2

    സ്ഥിരം പ്രേക്ഷകർ വായോ 🥰

  • @anjuvenugopal-kl4xb
    @anjuvenugopal-kl4xb 3 місяці тому

    Super❤❤
    Nalloru second part koode cheyamo plz

  • @jesnajesimol7087
    @jesnajesimol7087 3 місяці тому +1

    ദേവികയെ മനസ്സിലാക്കുന്ന നെക്സ്റ്റ് എപ്പിസോഡ് വേണം

  • @RajeshRajesh-ys8ip
    @RajeshRajesh-ys8ip 3 місяці тому +1

    Super next part venam

  • @user-xq5ds5ig5ralluz
    @user-xq5ds5ig5ralluz 3 місяці тому +1

    കണ്ടിട്ട് സങ്കടം വന്നു എന്തൊരു അമ്മയാണ് എങ്ങനെയും ഉണ്ടോരണ്ടാം ഭാഗം വേണം

  • @BindhuJayapalan
    @BindhuJayapalan 3 місяці тому +2

    ഇന്ന് എൻെ ജീവിതം ഇങ്ങാനെ ആണ് നീഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു ഞങ്ങൾ പറഞ്ഞൂഓ ഈ ഒരു ചേദൃം ആണ്😢😢😢😢😔😔

  • @sudhavijayan78
    @sudhavijayan78 3 місяці тому +2

    2 part venam super message

  • @Thasni-e4w
    @Thasni-e4w 3 місяці тому

    Abinayamanennariyaam yennalum enganeum undavumo ammamaar...

  • @deepavishnudev2659
    @deepavishnudev2659 3 місяці тому +2

    എൻ്റെയും b day ആണ് ❤