പെൺകുട്ടികളെ മദ്യപിക്കാൻ പഠിപ്പിച്ച ആൾക്ക് കിട്ടിയ കിടിലം കെണി |

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 777

  • @Kaumudy
    @Kaumudy  6 місяців тому +29

    Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @KelinNp
      @KelinNp 6 місяців тому +2

      1aál

  • @itsvibe369
    @itsvibe369 5 місяців тому +204

    ഇയാൾ ഭയങ്കര ഡീസന്റാണ്
    അയാൾ പെണ്ണുങ്ങളെ ചീത്ത വിളിച്ചില്ല അയാൾ പെണ്ണുങ്ങളെ സ്പർശിച്ചില്ല അയാൾ പെണ്ണുങ്ങളെ കുറ്റം പറഞ്ഞില്ല അയാൾ പെണ്ണുങ്ങളെ കാട്ടി കൊടുത്തില്ല എല്ലാം അദ്ദേഹമാണ് എന്നപോലെ അദ്ദേഹം പോലീസിനോട് സ്റ്റേഷനിലേക്ക് പോകാം എന്ന് പറയുന്നവരുടെയാണ് അദ്ദേഹം വിജയിക്കുന്നത് ❤

    • @RaheemRahee-kk5wf
      @RaheemRahee-kk5wf 4 місяці тому +2

      ഞ്ഞനാണെങ്കിൽ മുല പിടിക്കും

    • @swagthegang8388
      @swagthegang8388 3 місяці тому +10

      ​@@RaheemRahee-kk5wfath thaan nalla thantakk undavatonda😅 swabavikam

  • @varun8407
    @varun8407 8 місяців тому +815

    നിറച്ചത് കട്ടൻചായ ആണെങ്കിലും അങ്ങേര് പൊട്ടിച്ചത് ഒറിജിനൽ ഗ്രീൻ ലേബൽ തന്നെ…

    • @kingjonstark007got
      @kingjonstark007got 8 місяців тому +95

      Yes. മിശ്രിതം എന്നൊക്കെ വല്ല പൊട്ടന്മാരോടും പോയി പറയണം 😂. മദ്യം കഴിച്ചിട്ടുള്ള ഒരാൾക്ക് അത് മദ്യം ആണോ അല്ലേ എന്നൊക്കെ പെട്ടെന്ന് identify ചെയ്യാൻ പറ്റും

    • @anto.u.manto.u.m3982
      @anto.u.manto.u.m3982 8 місяців тому +56

      അത് തുറക്കുമ്പോൾ ഉള്ള ശബ്ദം കൃത്യമായി കേൾക്കാം

    • @jassijas3636
      @jassijas3636 8 місяців тому +36

      യെസ്...ബോട്ടിലിന്റെ സീൽ പൊട്ടുന്ന ശബ്ദം ശരിക്ക് കേൾക്കുന്നുണ്ട്

    • @akbarshanizar9781
      @akbarshanizar9781 8 місяців тому +12

      നമ്മൾ പൊട്ടന്മാരല്ലേ 😂

    • @Adithyan_vr_ofc
      @Adithyan_vr_ofc 8 місяців тому +4

      😂😂😂

  • @LazyKid
    @LazyKid 6 місяців тому +56

    തുടക്കം തന്നെ കാമറയുടെ ഓട്ട കണ്ടു പിടിച്ചു കള്ളൻ 😂😂😂

  • @anto.u.manto.u.m3982
    @anto.u.manto.u.m3982 8 місяців тому +213

    കള്ളു കുടിയന്മിരുടെ ശരിക്കും ഉള്ള സ്വഭാവം 😃ആ സത്യസന്ധത ആ നിഷ്കളങ്കത ♥️

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 8 місяців тому +531

    നിഷ്കളങ്കനായ വ്യക്തിയാണ് അദ്ദേഹം.. പാവം മനുഷ്യൻ 👌👌👍👍🥰🥰❤️

    • @johnwick883
      @johnwick883 8 місяців тому +8

      Maha udayip anu😂

    • @rajeevs7661
      @rajeevs7661 7 місяців тому +1

      🤣🤣🤣🤣🤣🤣🤣

    • @thepvs4882
      @thepvs4882 7 місяців тому

      യവന്റെ യഥാർത്ഥ പേര് തീട്ടപറമ്പിൽ സുകു എന്നാണ്

    • @chaplin1669
      @chaplin1669 4 місяці тому

      അറിയുമോ പുള്ളിയോ ​@@johnwick883

    • @chaplin1669
      @chaplin1669 4 місяці тому

      ​@@thepvs4882അറിയുമോ പുള്ളിയെ

  • @rahulrakuraku4219
    @rahulrakuraku4219 8 місяців тому +46

    ഇത്രേം ചിരിച് കളിച് നല്ല രീതിക്ക് കൂടെ നിന്ന ആ മനുഷ്യന്റെ മുഖം കണ്ടപ്പോ സങ്കടം തോന്നി,😢

  • @ashikrahmant2868
    @ashikrahmant2868 5 місяців тому +24

    കുറച്ച് പേര് ചേർന്നാൽ ഒരാളെ സമൂഹത്തിൽ കുറ്റവാളിയക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പ്രതികരിക്കാൻ കഴിയാത്ത ഇത് പോലെ ഉള്ള എത്ര നിരപരാധികൾ ശിക്ഷ അനുഭവിക്കുന്നുണ്ടാകും.

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 8 місяців тому +296

    ഇദ്ദേഹം കോഴി എന്ന് പലരും കമൻ്റിടുന്നത് കണ്ടു, ആ ഒരു നിമിഷത്തിൽ ആരും ഒരു ആശ്രം തേടും.... നേരത്തെ 3 പേരിൽ ആരെയും തൊട്ടിട്ടുമില്ല

  • @bosegeorge5076
    @bosegeorge5076 8 місяців тому +249

    ചേട്ടൻ പൊട്ടിച്ചു കുടിച്ചത് ഒറിജിനൽ മദ്യം. പെൺകുട്ടികൾ വേറെ കുപ്പി കുടിച്ചു

  • @unnikrishnannr
    @unnikrishnannr 8 місяців тому +125

    2 ഓട്ട ക്യാമറ ഒന്നു മിന്നായം പോലെ കണ്ടു 😂😂😂

  • @sreejithps2774
    @sreejithps2774 2 місяці тому +13

    ലെ പോലീസ് : എന്തോന്ന് പരിപാടി
    സേട്ടൻ : എനിക്ക് ആശാരി പണി 😊

  • @akshithunni5478
    @akshithunni5478 5 місяців тому +17

    😊❤❤ ആ പാവം ചേട്ടൻ ഈപെണ്ണുങ്ങളെ രസിപ്പിക്കാൻ കുറെ ചളി അടിക്കും എന്നല്ലാതെ ഒരു ഉപദ്രവവും ഇല്ല മോശയി ഒരു വാക്ക് പോലും പറഞ്ഞില്ല ഏത് പാതിരാത്രിയിലും വിശ്വസിച്ചു കള്ള് കുടിക്കൻ പറ്റിയ കമ്പനിയാണ് പെണ്ണുങ്ങളെ...😅. അവസാനം പോയ ആ ഏമ്പക്കം ഉണ്ടല്ലോ എന്തൊരു പാപമാണ്. ഈ മനുഷ്യൻ

  • @dancelovers9978
    @dancelovers9978 8 місяців тому +84

    സാബു കലക്കി തിമിര്‍ത്തു....
    Best performer of the episode

  • @Aju450
    @Aju450 8 місяців тому +88

    അണ്ണന് രംഗൻ ലുക്ക്‌ 😁👌🏻

  • @shashauly1785
    @shashauly1785 8 місяців тому +34

    Le chettan :- എനിക്കൊരു ഇഷ്ടവും ഇല്ല ചത്താ മതി 😅😅😅👌

  • @mobinsibichan4467
    @mobinsibichan4467 6 місяців тому +34

    16:00 - 16:10 എത്ര വട്ടം repeat അടിച്ചു കണ്ട് ചിരിച്ചെന്ന് എനിക്ക് തന്നെ അറിയില്ല 😂😂😂

  • @INDIaNfromKERaLa
    @INDIaNfromKERaLa 8 місяців тому +355

    ആ കുപ്പി തുറക്കുന്നത് കണ്ടാൽ അറിയാം അത് ഒ മൈ god ടീം ഉണ്ടാക്കിയ ഡ്രിങ്ക്സ് അല്ല എന്ന് ആ ചേട്ടൻ കുടിക്കുന്നത് ഒർജിനൽ സാധനം ആണ്

    • @prasadk6005
      @prasadk6005 8 місяців тому +54

      വെള്ള മടിക്കുന്ന ആളാണെങ്കിൽ അയാൾക്ക് രുചി അറിയു൦. ഒറിജിനൽ ആണെന്നാ തോന്നുന്നേ .

    • @INDIaNfromKERaLa
      @INDIaNfromKERaLa 8 місяців тому +7

      @@prasadk6005 yes...

    • @AbhilashBT-d1u
      @AbhilashBT-d1u 8 місяців тому +6

      Correct

    • @joseph_Kasaragod11
      @joseph_Kasaragod11 8 місяців тому +5

      ,💯💯💯

    • @sibisibeesh4215
      @sibisibeesh4215 8 місяців тому +23

      ആ കുപ്പി പൊട്ടിക്കുന്ന സൗണ്ട് 😜

  • @salimpm2684
    @salimpm2684 8 місяців тому +308

    ചേട്ടന് ഫഹദ് ഫാസിലിന്റെ ചെറിയ ഒരു കട്ടിങ്ങും അഭിനയവുമുണ്ട്.

    • @MCKannan1
      @MCKannan1 8 місяців тому +25

      ഈ ചേട്ടനാണ് ഒറിജിനൽ. ഫഹദ് ഡ്യൂപ്ലിക്കേറ്റ്.

    • @VIBINKV-n5d
      @VIBINKV-n5d 8 місяців тому +3

      Sheri aann😮😂

    • @aruncrajan419
      @aruncrajan419 8 місяців тому +1

      Ente ponnu commentoli🙏

    • @thug_thankan
      @thug_thankan 8 місяців тому

      ​@@aruncrajan419 Appam ninne ethil peduthum ?

    • @anishissac-si3tw
      @anishissac-si3tw 7 місяців тому

      ❤❤❤😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @prasadnjeruvissery2346
    @prasadnjeruvissery2346 4 місяці тому +10

    Cash പ്രൈസ് കൊടുക്കുന്നത് വളരെ അധികം നല്ലതാണ്.
    ഓ മൈ ഗോഡിന് അഭിനന്ദനങ്ങൾ

  • @Luther985
    @Luther985 8 місяців тому +63

    ചേട്ടന്റെ വീട്ടിലേക്കു ഷെണിച്ചിട്ടുണ്ട്, ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഇണ്ട്
    ലെ ചേട്ടൻ : ആരും ഇല്ല ഞാൻ മാത്രേ ഉള്ളു 😆

  • @JPK2536-m7d
    @JPK2536-m7d 6 днів тому +1

    11:53ലെ പോലീസ് :എന്ത് പണി ഇവിടെ
    ലെ സേട്ടൻ : എനിക്ക് ആശാരി പണി 😂😂
    എന്റെ പൊന്നോ 😂😂

  • @sanoojss9210
    @sanoojss9210 8 місяців тому +26

    സ്ഥലം ഇടവിളാകം .
    സാബു ചേട്ടൻ - വല്ലാത്ത ഇടവിളാകം തന്ന പൊന്നു അനീ 🤣🤣🤣🤣

  • @muralidathan-bo1lr
    @muralidathan-bo1lr 8 місяців тому +35

    ഈ പാവം മനുഷ്യനെ ഈ നിലയിൽ കോമാളി ആക്കിയത്... വിവാഹം പോലും നടക്കാത്തത് മദ്യം ആണ്.. ഇതിൽ നിന്നും മോചനം ആക്കു. സഹോദ 🙏🙏❤️❤️

  • @Noupukku
    @Noupukku 8 місяців тому +69

    സംഭവം നല്ല മെസ്സേജ് ആണ് പക്ഷെ ഒരു കാര്യമുണ്ട് നിങ്ങൾ ഈ പാവങ്ങളെ മാത്രം തിരഞ്ഞു പിടിക്കല്ലേ

    • @ഏലിയൻസ്
      @ഏലിയൻസ് 8 місяців тому +3

      എന്നാൽ ഒരു കാര്യം ചെയ്യാം അണ്ണാ 😄😄 നമ്മക് അംബാനിയെ, ടാറ്റാ യെ ഓക്കേ വിളിച്ചു ഇതുപോലെ പ്രാങ്ക് ചെയ്യിപ്പികം 😄

    • @Demonslayerccrops
      @Demonslayerccrops 4 місяці тому

      Pavangale pattikkan eluppam anu 🙂

  • @RahMan-u7w
    @RahMan-u7w 3 місяці тому +6

    കല്യാണം കഴിക്കാത്തതിന്റെ ഹാപ്പിനെസ്സ് നല്ല രീതിക്ക് ഉണ്ട് 🎉🎉🎉😅❤❤❤❤

  • @PabloEscobar-of7mu
    @PabloEscobar-of7mu 8 місяців тому +152

    നിങ്ങൾ ഉണ്ടാക്കിയ മിസ്രിതം എന്ന് പറഞ്ഞിട്ട് പുതിയ ബോട്ടിൽ സീൽ പൊട്ടുന്ന സൗണ്ട് കേട്ടല്ലോ

  • @sajeersajeer2572
    @sajeersajeer2572 6 місяців тому +5

    0:43 അണ്ണന്റെ ചെവി പൊക്കൽ കൂടെ...🤣 😈😈പ്ലിങ്..!👿👿 🤣
    പൊളി 😂😂😂

  • @shajivelloorshaji9214
    @shajivelloorshaji9214 7 місяців тому +10

    ഹാ കൊച്ചു ഇടക്കിടക്ക് ശേ ഇന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ഒണ്ട് ഇത് വൈറൽ ആകും 👍

  • @cristiano_jizz4972
    @cristiano_jizz4972 8 місяців тому +21

    ചേട്ടൻ പാവം നിഷ്കളങ്കൻ.. ചേട്ടന്റെ കൂടെ company അടിക്കണം. Number kittuvoo പുള്ളിടെ??🤍 vibe മനുഷ്യൻ

  • @abidshaabidsha2961
    @abidshaabidsha2961 3 місяці тому +6

    ഇവിടെ പ്രേതം ഉണ്ടോ ചേട്ടാ? ദേ ഇവിടെ ഇരിക്കുന്നു മൂന്നു പ്രേതങ്ങൾ 😂😂😂

  • @Irshad-dy8yd
    @Irshad-dy8yd 4 місяці тому +11

    വീട്ടിലേക്കു ക്ഷെണിച്ചിട്ടുണ്ട്. വീട്ടിൽ ആരൊക്കെ ഉണ്ട്? ആരും ഇല്ലാ ഞാൻ മാത്രം 😂😂

  • @aln3740
    @aln3740 5 місяців тому +10

    But he is a gentleman❤

  • @shajanshanavasps8215
    @shajanshanavasps8215 8 місяців тому +19

    പാവം നിഷ്കളങ്കനായ മനുഷ്യൻ. ❤❤❤❤

  • @pravasi454
    @pravasi454 7 місяців тому +36

    ഗ്രീൻ ലേബൽ പതുക്കെ തലക്ക് പിടിക്കുള്ളു.. വല്ല ബ്രാണ്ടിയോ റംമോ ആയിരുന്നേൽ ചേട്ടൻ പടയപ്പ ആയേനെ 😂

  • @lithinbabuvv2034
    @lithinbabuvv2034 7 місяців тому +8

    11:50 nthon ppd ?
    Le chettan : Njn aashari pani😅😂

  • @Josesebastian3266
    @Josesebastian3266 5 місяців тому +4

    18:26
    police.....പോകാം....
    നിസ്സഹായാനായി ഇരുന്നുകൊണ്ട്
    പോകാം 😂😂

  • @vinuvmgaming
    @vinuvmgaming 4 місяці тому +3

    0:42 പുള്ളിയുടെ ചിരി 😊😊😊😊😊😊😊👌👌👌👌

  • @vipinbalavipin7204
    @vipinbalavipin7204 7 місяців тому +5

    വീട്ടിൽ ഓളുണ്ട് ...പിന്നെ ഒരേമ്പക്കം 😂😂😂😂 പാവം 😅😅😅

  • @Sujithnair009
    @Sujithnair009 8 місяців тому +11

    15:42 ക്ഷമിക്കണം അടിച്ച സാധനം കുടി പോയതിൻ്റെ ഗ്യസാ 😂

  • @Kannan2992-qh5ht
    @Kannan2992-qh5ht 8 місяців тому +8

    3:33 😅😅😅 chettan mun thalamurakk koduthitte adiku

  • @SreeJith-w6x
    @SreeJith-w6x 2 місяці тому +2

    16:04 മുതലെടുക്കുവാണോ സജി 😅🤣

  • @neenusvchanel3367
    @neenusvchanel3367 8 місяців тому +9

    ആഹാ ഈ എപ്പിസോഡ് കൊള്ളാമല്ലോ പൊളിച്ചു ❤️❤️❤️ പൊളിയെ 🥰🥰🥰

  • @RKV-f7f
    @RKV-f7f 11 днів тому

    ഇത്രയും നിഷ്കളങ്കനെ ആദ്യമായി കാണുകയാണ് 😄😄😄😄🙏🙏🙏🙏🙏

  • @6rare
    @6rare 8 місяців тому +13

    3:49 യല്ലാംകൂടെ ഒരുമിച്ച് കൊണ്ടുവരീ 😂😂😂

  • @ASH03ASH
    @ASH03ASH 8 місяців тому +19

    ചേട്ടൻ full comedy ആണല്ലോ 😂

  • @Beingbuddha369
    @Beingbuddha369 4 місяці тому +3

    15:43 ഏമ്പക്കം😂😂😂

  • @arunpaarun2741
    @arunpaarun2741 8 місяців тому +9

    വീട്ടിൽ ആര് ഉണ്ട്.....ആരും ഇല്ല ഞാൻ തന്നെ ഉളളു😂😂😂

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 6 місяців тому +2

    അടിപൊളി എപ്പിസോഡ്...ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰

  • @muneery337
    @muneery337 7 місяців тому +6

    സത്യം ആയിട്ടും പുള്ളിടെ അവസ്ഥ കണ്ട് കരഞ്ഞു പോയി അവസാനം നിഷ്കളങ്കൻ ആയ മനുഷ്യൻ ❤️❤️ഗ്രേറ്റ്‌ oh my God team👌

  • @SnehaS-x1s
    @SnehaS-x1s 8 місяців тому +8

    ആ തേങ്ങ വീണപ്പോ ചേട്ടൻ ശരിക്കും പേടിച്ചു 🤣🤣🤣

  • @manuaju1135
    @manuaju1135 4 місяці тому +7

    എവിടെയോ ചെറിയൊരു ഫഹദ് ഫാസിൽ ലുക്ക് ഉണ്ടോ

  • @aswinvs336
    @aswinvs336 8 місяців тому +7

    16:04 😂😂😂😂😂 mutualedukanalle sajii....

  • @MahommedRafik
    @MahommedRafik 8 місяців тому +24

    ഞാൻ നാല് കൊല്ലമായി പതിവായി എപ്പിസോട് കാണാൻ തുടങ്ങിയിട്ട്..അതിന്ന് മു൦ബുള്ളതെല്ലാ൦ പിന്നീട് കണ്ടു..എല്ലാ എപ്പിസോടു൦ ഞാന് കണ്ടു..
    ഞാന്..muhammed rafeek .....
    Manglore(mangalapuram)
    Karnataka..

    • @IND315
      @IND315 8 місяців тому +1

      Ayn....?😮

    • @arjunraj7996
      @arjunraj7996 3 місяці тому

      ​@@IND315😂.

  • @leomessi7284
    @leomessi7284 8 місяців тому +86

    16:03 വട്ടത്തിലും നീളത്തിലും പെട്ട് നിക്കുന്ന അവസ്ഥ ആയിട്ടും ഒരു ഗ്യാപ് കിട്ടിയപ്പോൾ അണ്ണന്റെ ഉള്ളിലെ കോഴി പുറത്ത് ചാടി 😂😂😂

    • @dailyvlogs1978
      @dailyvlogs1978 8 місяців тому +12

      😂😂😂pavamaada pulli nerathe pulli thottittilla avasthayil paribrandhanayi

    • @HariKumar-tj3wp
      @HariKumar-tj3wp 8 місяців тому +11

      Kozhi alla nissahayata

    • @Sharon-ed2mm
      @Sharon-ed2mm 8 місяців тому +25

      അയാളുടെ ദയനീയത ആണ് ബ്രോ. പാവം മനുഷ്യർ ഇങ്ങനെ ഓക്കേ ആണ്, ആ സമയത്ത് അവസരം ഒന്നും ആരും ചിന്ദിക്കില്ല. എന്താണ് ബ്രോ

    • @pradeepraghavan1716
      @pradeepraghavan1716 8 місяців тому +1

      🤣🤣

    • @gospings3776
      @gospings3776 8 місяців тому

      19:14 കണ്ടു നോക്കൂ മിസ്സായ അവസ്ഥയാണ് പുള്ളിയുടെ 😄

  • @elementsindia5613
    @elementsindia5613 8 місяців тому +3

    👍👍👍 അടിപൊളി...
    പ്രോഗ്രാം ന് മുമ്പ് ഒരു മികച്ച ചർച്ച ഉണ്ടായിരുന്നു.. നല്ല തയാറെടുപ്പുകളും...

  • @pravasivlogs4051
    @pravasivlogs4051 8 місяців тому +10

    ഇത്രയും നാളത്തെ ഫ്രാങ്കിൽ ഏറ്റവും മികച്ച അവതരണം... കലക്കി...
    ശുദ്ധനായ ആ മനുഷ്യൻ സൂപ്പർ 🌹❤❤..
    അഭിനന്ദനങ്ങൾ 🌹🌹

  • @sheenusvlogchannel700
    @sheenusvlogchannel700 8 місяців тому +24

    വനിത പോലീസ് അത്ര പോരാ 😂. എപ്പിസോഡ് പൊളി but ചേട്ടൻ അടിച്ച സാധനം ഒറിജിനൽ തന്നെ 😂 വീട്ടീന്ന് പണിക്കു പോകാൻ വിളിച്ചോണ്ട് വന്നോ പണിക്കുപോകാതെ വിളിച്ചോണ്ട് വന്നോ 😂😂😂😂😂

  • @shintogangadharan3525
    @shintogangadharan3525 8 місяців тому +7

    പാവങ്ങൾ ആവുമ്പോ പറ്റിക്കാൻ എളുപ്പമ 😐🫠പ്രത്യേകിച്ച് ആരും ഇല്ലാത്ത ഒരാളെ 👍

  • @enjoyment-3kings
    @enjoyment-3kings 8 місяців тому +67

    നിങ്ങൾ കാണിച്ച കുപ്പി വേറെയും ആൾക്ക് കൊടുത്ത കുപ്പി ഒറിജിനൽ ആണ് എന്താ ഞങ്ങളെയും ഫ്രാങ്ക് ആകുക ആണോ മിസ്റ്റർ ഓ മൈഗോഡ് ടീം വേണ്ട വേണ്ട 🙄 വിസ്കി ആയ കാരണം ആണ് ആൾക്ക് കേറഞ്ഞെ അല്ലാതെ മരുന്നും വെള്ളം ഒന്നും അല്ല 🫣

    • @rithinjohn9370
      @rithinjohn9370 8 місяців тому +1

      😂😂

    • @ajeeshcheruvilap7896
      @ajeeshcheruvilap7896 8 місяців тому

      സത്യം

    • @JobyThuruthel
      @JobyThuruthel 7 місяців тому

      അയാൾ കുടിച്ചത് മദ്യം തന്നെ.
      അല്ലായിരുന്നെങ്കിൽ ഗ്ലാസ്സും കുപ്പിയും മോന്തക്ക് വീണേനെ.
      അടിയും തെറിയും വേറെയും കിട്ടും.

  • @adarshvijay1051
    @adarshvijay1051 8 місяців тому +7

    കുറേ നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ് 👍👍👍👍

  • @Administrationking277
    @Administrationking277 8 місяців тому +225

    ഇത് യഥാർത്ഥ മദ്യം ആണെന് അറിയാവുന്ന ഞാൻ 😆

  • @gokulkishores4842
    @gokulkishores4842 3 місяці тому +2

    അടിപൊളി 😂😂😂

  • @leomessi7284
    @leomessi7284 8 місяців тому +121

    വനിതാ കോൺസ്റ്റബിൾ 5 രൂപക്ക് 50000 രൂപയുടെ അഭിനയം 😂😂

  • @rahulthavakkara1967
    @rahulthavakkara1967 8 місяців тому +5

    Eshwara... കൃഷ്ണനാശാരീ😂😂😝😝

  • @NiyasNi-uj7bk
    @NiyasNi-uj7bk 8 місяців тому +109

    ഇങ്ങേരെ പോലെ എന്നെ ഒക്കെ 3 പെൺപിള്ളേരെ വച്ചോണ്ട് പറ്റിക്കാൻ നോക്കിയാൽ. സിവനേ. ......🫣🤪

  • @shajijoseph5726
    @shajijoseph5726 8 місяців тому +34

    സാധനം ഒറിജിനൽ തന്നെ

  • @HepsibavuHepsibavu
    @HepsibavuHepsibavu 5 місяців тому +2

    എന്തോന്ന് പരിപാടി? ലെ ചേട്ടൻ,എനിക്ക് ആശാരി പണി 🤣

  • @aptecno983
    @aptecno983 Місяць тому

    Enthaa paripaadi?? Enik aashari pani 🙌🏻😅😂🎉

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 4 місяці тому +1

    5:53 😮😮😮 സാർ ഒരു മാന്യൻ ആണ്..

  • @Unnikrishnanpp2571
    @Unnikrishnanpp2571 8 місяців тому +9

    അതിനിടയിൽ ചേട്ടൻ ഒന്ന് ചാഞ്ഞു 🤪🤪🤪അനിത മാഡം, ഫ്രാൻസിസ് ചേട്ടൻ ഇവർ എവിടെ പോയി???

  • @nishanthviru5360
    @nishanthviru5360 8 місяців тому +43

    പോലീസ് വന്നിട്ടും Touch up കഴിച്ച ചേട്ടൻ 🤣🤣

  • @ManuChandran-lk3on
    @ManuChandran-lk3on 7 місяців тому

    11:52, ഇവിടെ എന്താ പണി,ആശാരിപണി 😁😁😁😁

  • @shameerjak6604
    @shameerjak6604 6 місяців тому +1

    Super ❤❤❤❤

  • @RafnasRappu185
    @RafnasRappu185 5 місяців тому +1

    ഇതു കണ്ടു കഴിയുവരെ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌

  • @rahulskumar65
    @rahulskumar65 4 місяці тому +1

    ചേട്ടന്റെ വീട്ടിലേക്ക് നമ്മളെ ക്ഷണിച്ചിട്ടുണ്ട് 🤣
    ആഹാ വീട്ടിൽ ആരൊക്കെയുണ്ട് ചേട്ടാ..
    ആരുമില്ല ഞാൻ മാത്രെ ഒള്ളൂ 😂😂😂😂

  • @MohanMk-y8z
    @MohanMk-y8z 8 днів тому

    ചേട്ടൻ പാവം.... മര്യാദ കാരനാണ് ❤️❤️❤️ സത്യം പറഞ്ഞാൽ വിഷമായി കണ്ടപ്പോൾ ലാസ്റ്റ് ഭാഗം..(പരിപാടി സൂപ്പർ )

  • @nandhusudhakaran6811
    @nandhusudhakaran6811 4 місяці тому +1

    Chettan poli🔥❤️

  • @Actressfans99
    @Actressfans99 5 місяців тому +3

    ഈ പാവത്തെ ഊമ്പിക്കാൻ തോന്ന്യാലോ പാവം മനുഷ്യൻ❤ പുള്ളി ഇന്നസെൻ്റ് ആണു😂😅 പെൺകുട്ടികളെ ഒരിക്കലും വിശ്വസിക്കരുത് 😎🤩🤣

  • @thankachanscaria488
    @thankachanscaria488 2 місяці тому

    സൂപ്പർ 🙏🙏🙏

  • @keralagreengarden8059
    @keralagreengarden8059 8 місяців тому +1

    രശ്മി നാരായണനു ക്രിമി ടോമിയുടെ സൗണ്ട്😂😂😂😂😂 (പണ്ട് അഞ്ചു സുന്ദരിമാർ ഒരു ചെറുക്കനെ ബലാൽസംഗം ചെയ്തതു ചേട്ടൻ്റെ മനസിൽ ലഡുപ്പൊട്ടി😂😂😂) പോലീസിനെ കണ്ടതും ചേട്ടൻ്റെ അതുവരെയുള്ള എല്ലാം ധൈര്യവും പോയി😂😂😂

  • @SaneeshSaneeshmadhavan
    @SaneeshSaneeshmadhavan 7 місяців тому +4

    നല്ല വൈബ് കിട്ടും പുള്ളിടെ കൂടെ കമ്പനി ആയാൽ 👍🏽👍🏽

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 8 місяців тому +1

    പൊളിച്ചു സൂപ്പർ 👍👍👍ഫ്രാൻസ് ചേട്ടനെയും അനിത ചേച്ചിയെയും കണ്ടില്ലല്ലോ

  • @smithpsoman4218
    @smithpsoman4218 4 місяці тому +1

    Paavam Anil 😘 😢😂🥰😘

  • @vishnumadhu008
    @vishnumadhu008 8 місяців тому +17

    3:06 പക്ഷേ കുപ്പിയുടെ സീൽ തുറക്കുമ്പോൾ സൗണ്ട് ഉണ്ടല്ലോ 🤣

  • @mohancvmangalam9805
    @mohancvmangalam9805 8 місяців тому +7

    Orginal സാധനം കൊടുത്തിട്ട് 😂😂 ആയുർവേദം എന്നൊക്കെ 😏😂

  • @NndjKejdj
    @NndjKejdj 3 місяці тому

    Reshmi nair 😂 ohh ohh annan vedi karan tanne😂

  • @bithubithu4994
    @bithubithu4994 8 місяців тому +2

    ഇത് സൂപ്പർ 👌🏼👌🏼👍🏼👍🏼❤️❤️😍😍

  • @SajeerVarkalaKhan-ek9oz
    @SajeerVarkalaKhan-ek9oz 4 місяці тому +1

    orginal sadanam koduthitt parayukaya kattan chaya enn😂😂😂😂😂

  • @Manud-gh1xm
    @Manud-gh1xm 3 місяці тому

    സൂപ്പർ ചേട്ടൻ 😘❤️

  • @baijukala9984
    @baijukala9984 8 місяців тому +8

    കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ ആയിട്ടും omy god എപ്പിസോഡ് ചെയ്യുന്ന സാബു ചേട്ടന് big സല്യൂട്ട് 👌🏻👌🏻👌🏻

  • @Im_4sw1n
    @Im_4sw1n 8 місяців тому +79

    പഴയ കോഴി ആയിരുന്നു എന്നു തോന്നുന്നു 😂ഇജ്ജാതി മനുഷ്യൻ

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 4 місяці тому

    16:06 😂😂 ചേട്ടൻ ആഗ്രഹിച്ചത് കൊടുക്കായിരുന്നു

  • @Gft932
    @Gft932 8 місяців тому +2

    16:06 മുതൽ അക്കലെ സജി 😂😂😂

  • @SreerajRaj-tq9cj
    @SreerajRaj-tq9cj 8 місяців тому +26

    സാബു ചേട്ടൻ മാന്യ മായി പെരുമാറി ഫ്രാൻസിസ് ആയിരുന്നു എങ്കിൽ അയാളെ മോശം മായി കൈകാര്യ0 ചെയ്തേനെ

  • @amrutha2786
    @amrutha2786 2 місяці тому

    03:17 friends ne veettilot vilichappo wife um makkalum ammem achanum okke ulla pole....😂
    Chettante veettil arokke und..
    Arum illa njn mathre ull...😂chiri kk kodukkanam...nishku

  • @resselbrainy4148
    @resselbrainy4148 5 місяців тому +1

    പൊളി episode....അങ്ങേര് പൊളി

  • @sreenandu7385
    @sreenandu7385 5 місяців тому +1

    Chettan pottichath kattan chaya ellalooo...seal potyiya ocha...😂

  • @since8656
    @since8656 8 місяців тому +10

    3 പെണ്ണുങ്ങളെ ഒരുമിച്ചു കിട്ടിയപ്പോൾ ചേട്ടന്റെ മനസ്സിൽ ലഡു പൊട്ടി വെള്ളം അടി എങ്കിൽ വെള്ളം അടി 😹😹😹

  • @arunsivasankaran3533
    @arunsivasankaran3533 5 місяців тому +1

    പാവം 🥹 കഷ്ട്ടം തന്നടെ 😔
    ചേട്ടൻ ഇടക്ക് ദൃതങ്കപുളകിതനായാരുന്നു 😂😂😂