Lime juice il ee seeds aano use cheyunne. Njn orthe basil seed matto aanenna, Mam Mam ithu fridge il vechu upayogikkavunnathano. Thanuppu prashnam aano ithinu, thnks alot mam for this video
Dr.. എനിക്ക് യൂറിക് ആസിഡ്. 7300ഉണ്ട്... ESR 20ഉണ്ട്.... ഞാൻ.. എള്ള്, ഫ്ലാക്സ് സീഡ്, ചിയാ സീഡ്.. ഇവ ചെറിയ അളവിൽ കഴിക്കുന്നു... എന്തെങ്ങിലും കുഴപ്പം ഉണ്ടോ??
Dr എനിക്ക് സെബോറിക് ഡെർമ്മിറ്റിസ് ഉണ്ട്. നല്ല കട്ടിയായ flakes ഉണ്ട്. Njan dhurdhurapatradi keram use cheyunund. Weekly ആണ് തൃഫല ചൂർണം ഉപയോഗിക്കുന്നത്. കുളി കഴിഞ്ഞു വരുമ്പോൾ മുടി flakes ആയി ഒട്ടി നിൽക്കുകയാണ്. ഞാൻ daily oil apply ചെയുന്നതിന്റെ കൂടെ തൃഫല ചൂർണം ഉപയോഗിക്കണോ
മാഡം ഞാൻ ചീയാസീഡ് കഴിക്കാമായിരുന്നു ആദ്യമെ എനിക്കു കുഴപ്പം ഒന്നും ഇല്ലായിരുന്നു എന്നാൽ ഇപ്പൊൾ കുറച്ചു ദിവസമായിട്ട് ഇതു കഴിച്ചു കഴിയുമ്പൊൾ ശരീരം മൊത്തം ഭയങ്കര ചൊറിച്ചിൽ ആണ് കുതിർത്തിയാണ് കഴിക്കുന്നത് അതുകൊണ്ട് ഞാൻ കുറച്ചു നിർത്തി വെച്ചിരിക്കുകയാണ് മാഡം ഇതിനു മറുപടി തരുമൊ
കറുവപട്ടയും ഐമോദകവും ഇട്ട് വെള്ളം തിളപ്പിച്ചട്ട് അതിൽ chiya seed ഇട്ട് കഴിക്കുന്നുണ്ട് പക്ഷെ ഡേറ്റ് ആകുന്നതിനു മുൻപ് തന്നെ പിരീഡ്സ് ആകുന്നു അത് എന്താ കാരണം പ്ലീസ് റിപ്ലൈ
Not just the content Doctor's presentation is so good and attractive.
Thanks 😊
ഡോക്ടർ ജാക്ലിംൻ. സൂപ്പർ സബ്ജറ്റ് സൂപ്പർ ഡ്രസിങ് സൂപ്പർ സ്മൈലിംഗ് സംസാരം കേട്ടാൽ കണ്ണൂർക്കാരാണെന്ന് പറയില്ല ഞങ്ങൾ ആലുവക്കാരെ പോലെ 😊
😄thanks
What is special for kannurkkar?
ജാക് ലിൻ എന്ന് തിരുത്തി വായിക്കുക🤣🤣🤣
@@dileepravi7717 jaamclin enn aakkaathath baagyam😁
@@mohanmaroli2794 paranaari bijayan from pinaraayi cm😁
Doctor looks very smart today🥰🤗
Yes, thank you
മാഡം.. വണ്ണ മില്ലാത്ത ആളുകൾ ക്.. കഴിക്കാൻ പറ്റുവോ... പ്ലീസ് റിപ്ലൈ.... 🙏🙏🙏🙏🙏👍🏻👍🏻
Hi Dr very useful information. Thanq
Thanks 😊
ഞാൻ കഴിക്കുന്നുണ്ട് Dr പറഞ്ഞതിന് ശേഷം അടിപൊളി
Good
Please tell about I Pulse syrup
Is it good for preventive of cancer
Dr. Blood thin avan vendi aspirin tab kazhikkunnavatkku chia seeds hazhikkamo
Lime juice il ee seeds aano use cheyunne. Njn orthe basil seed matto aanenna, Mam Mam ithu fridge il vechu upayogikkavunnathano. Thanuppu prashnam aano ithinu, thnks alot mam for this video
Chia seed sheetha gunammano mam ith kazhuki unakki upayogikkan kazhiyumo
Video pativpole valare nannayirunnu sis jaqy doctore❤❤ 🥰🥰🌹🌹👌👌👍👍
Thanks
ഡോക്ടർ പൊളിച്ച് ഗുഡ് ഇൻഫർമേഷൻ
Thanks
Very useful information about chia seeds.. thanks a lot 🙏
So nice of you
Madame very informative not using usual wording because of criticism any way super presentation
Ok. Thanks
Kaskas alle ee chia seed ennu parayunathu
🙏🙏 Dr... njan..kathhirikyarunnu..ee..vedio.ettathe lucky..ayi..enikke..nalla arivum ayee... thanks.dr..orarkkum..ariyilla..ethe kas..kaseanenne okkya paaunnthe... dr.enikke.parnju.thannu.2
. different.ane..enne
. Enike.parnju.thanni...thanks..dr..
Thanks
ഇത് പച്ചയ്ക്കാണോ വറുത്തോ വേവിച്ചോ എങ്ങനെയാണ് കഴിക്കേണ്ടത്
Very good information.Tnq dr.
Thanks for liking
Super ആണ് ഒരു മാസം കൊണ്ട് എൻ്റെ 3 kg കുറഞ്ഞു. രാവിലെ വെറു വയറ്റിൽ കഴിച്ചു
എങ്ങനയ കഴിക്കണ്ടത്
Good
കഴിച്ചിട്ട് കഴിഞ്ഞ് ചായ കുടികമോ... അതോ ഇത് മാത്രം മതിയോ
ഇത് മാത്രം ആണോ കുടിച്ചത്..
Chia seed& water mathram use cheyyan pattumo. Lemon use cheyyathey kayichal belly fat kurayumo
Yes
Mam enik thyroid und ( thyronom ) 125 anu medicine ithu kudikkunomd kuzhappam undo
Super 1month 3.5kg weightloss
I will use with oatmeal
Ok
Ibs nu ithu epol kayikkam
അൾസർ ഉള്ളവർക്ക് കഴിക്കാമോ ഡോക്ടർ
Nice video Doctor ❤
Glad you enjoyed it!
Vannam illathavar evng kudichal mathiyo?
Dr.. എനിക്ക് യൂറിക് ആസിഡ്. 7300ഉണ്ട്... ESR 20ഉണ്ട്.... ഞാൻ.. എള്ള്, ഫ്ലാക്സ് സീഡ്, ചിയാ സീഡ്.. ഇവ ചെറിയ അളവിൽ കഴിക്കുന്നു... എന്തെങ്ങിലും കുഴപ്പം ഉണ്ടോ??
Thank you very much for your valuable information, ❤️👍
You are most welcome
Kidny stone ഉള്ളവർക്ക് കഴിക്കാമോ
Diabetic patientinu raisin upayogikkamo
Chiaseed +lemon+ honey engane alle kazhikkendathu... Empty stomach il
Yes
ദിവസവും കഴിച്ചാൽ പ്രശ്നം ഉണ്ടോ.. രാവിലെ വെറും വയറ്റിൽ കഴിക്കാമോ
Hi mam... Ente mother arthritis &thyroid patient aan..... Medicines edukunnumund daily ...... Apo ith kazhikan pattumo..... Medicines kazhikunath kond dr nod chodikendathundo
Kuzhappam ella kazhikkam
Kunjinu kodukkamo dr
Sunflower seeds ine patty video cheyyammo
Cheyythittundu
Mam chia seeds kazhikunnathu kondu prostate problem varumo please replay
Ella
❤
വറുത്തുകഴിച്ചാൽ കുഴപ്പമുണ്ടോ?
Thanks doctor ❤️
Mam perumkumizh enna plantine kurich ariyamo
Hi Doctor very good information thank you so much Doctor naan warfarin kazikunnunde eniki chiya seed kazikamo please Doctor 🙏
Kazhikkam
Weekly oru 3 days
Kuranja alavil
@@healthaddsbeauty ok Doctor thank you so much 👌 👍 ❤
@@healthaddsbeauty oru spoon kazikamo Doctor?
Information very good 👍 ആണ്
So nice of you
Madam feeding cheyyunnathu kondu kunjinu weight kurayumo... Ithu kudikkunnathu kondu babyku enthenkilum problem undakumo
Oru Kuzhappavum ella
Mam faty liver ullavarku kayikkan pattumo???
Yes
Acidity ullavar lemon oyivaaki kayikkaamo.. verum vellathil
Kazhikkam
@@healthaddsbeauty njan ippol morning breakfast kayinj 1 hr kayinjittaan kudikaarullatu
pregnancy ku vendi try cheiyunnavrku use cheiyan patumo dr.Pls reply🙏
Yes cheyyam
Diabetic aalukal engane kazhikkanam mam
ഷിയാസിഡ് കഴിക്കുമ്പോൾ വയറുവേദന വരുന്നു എന്താണ് ചെയ്യേണ്ടത്
Chia seeds deliveryk sheesham kazhikavo
Yes Kazhikkam
പിതാശാ കല്ല് ഉള്ളവർക്കും ഫാറ്റി ലിവർ ഉള്ളവർക്കും ഇത് കുടിക്കാൻ പറ്റോ പ്ലീസ് റിപ്ലൈ
Veerygoodlnformation
Thanks 😊
chia seeds uterine fibroid ullavark ubhayogikaan pattmo
Pattum
Iron അടങ്ങിയ foods കഴിച്ചാൽ anus ചുരുങ്ങി മലബന്ധം ഉണ്ടാകുന്നു. അതിന് പരിഹാരം പറയാമോ
Thanks madam
Thanks
Nice video. Good performance
Thank you very much
Thankyoudoctor,yourkindinformation
ഒരു സംശയം : 42% iron, 83% magnesium, 63% calcium ഒക്കെ കൂട്ടുമ്പോൾ 100% ൽ കൂടുതൽ ആകുന്നല്ലോ? അപ്പൊൾ എവിടെയോ എന്തോ ഒരു തകരാറ്.
നീ ഒരു സംശയ രോഗി ആണ്
Madam 3 month baby undu ithu kazhikkamo
Kazhikkam
Kuttikalk ubayogikaan patto
No
Is it kaskas using in juice,or not please reply
No this is not khas khas
Thanks a lot 🙏
You're most welcome
Thanks
Welcome
Flip cartil kittum
Doctor plz reply...chia seeds kzhichaal vayaru kurayumo...
Yes
ഡോക്ടർ, കിഡ്‌നി സ്റ്റോൺ ഉള്ളവർക്ക് ഇതു കഴിക്കാമോ?
Yes
Dr
എനിക്ക് സെബോറിക് ഡെർമ്മിറ്റിസ് ഉണ്ട്. നല്ല കട്ടിയായ flakes ഉണ്ട്. Njan dhurdhurapatradi keram use cheyunund. Weekly ആണ് തൃഫല ചൂർണം ഉപയോഗിക്കുന്നത്. കുളി കഴിഞ്ഞു വരുമ്പോൾ മുടി flakes ആയി ഒട്ടി നിൽക്കുകയാണ്. ഞാൻ daily oil apply ചെയുന്നതിന്റെ കൂടെ തൃഫല ചൂർണം ഉപയോഗിക്കണോ
Daily paadilla
Hi Dr.
👍😍❤
Thanks
ഇത് എവിടുന്നാണ് വാങ്ങാൻ കിട്ടും?
ഞാൻ ഇന്നലെ ലുലു മാളിൽ നിന്ന് വാങ്ങി 25 റിയാൽ നാട്ടിലെ 500 രൂപക്ക് മുകളിൽ ആയി
Entha chiya seeds, evide kittum
Super market Kalil undu
Ithu kazhikumbol prostate problem varumo mam
Orikkalum ella
Will this reduce urine out put
No
Mam sugar 330 .und chiaseed kayikkamo
Kazhikkam
@@healthaddsbeauty TQ mam
തടി കൂട്ടാൻ വല്ല വഴിയും ഉണ്ടോ 🤔
Perganent ladies can use?
No
എവിടെ ലഭിക്കും എന്ന് പറയാമോ
Super market
Ayurveda medical shops I’ll kittum
1:28 1:30
Tanku
വെള്ള ചിയാസീഡ് ആണ് ഞാൻ കഴിയുന്നത്. വെറും വയറ്റിൽ കഴിക്കുന്നില്ല പതിന്നൊന്ന് മണിക്കാണ് കഴിക്കുന്നത്
Kuzhappam ella
ഞാൻ കഴിക്കാൻ തുടങ്ങി 😄
വണ്ണം കുറയാതെ ഇത് എങ്ങനെ കഴിക്കാം
Athu prayasam aanu
👍🏻👍🏻👍🏻
Thanks
Nice super
Thank you
7 month baby und enik kazhikkamo
Kazhikkam
2.5 year baby kk kodukamo
Ella after 8 years
👍
Thanks
മാഡം ഞാൻ ചീയാസീഡ് കഴിക്കാമായിരുന്നു ആദ്യമെ എനിക്കു കുഴപ്പം ഒന്നും ഇല്ലായിരുന്നു എന്നാൽ ഇപ്പൊൾ കുറച്ചു ദിവസമായിട്ട് ഇതു കഴിച്ചു കഴിയുമ്പൊൾ ശരീരം മൊത്തം ഭയങ്കര ചൊറിച്ചിൽ ആണ് കുതിർത്തിയാണ് കഴിക്കുന്നത് അതുകൊണ്ട് ഞാൻ കുറച്ചു നിർത്തി വെച്ചിരിക്കുകയാണ് മാഡം ഇതിനു മറുപടി തരുമൊ
Chilarkku allergy vararundu
ഇത് എങ്ങനെയാണ് വണ്ണം കുറക്കാൻ കഴിക്കേണ്ടത്
ഈ സിയാ സീഡ് എവിടെ കിട്ടും എന്ന് പറയാമോ?
Super markets I’ll or nuts okk kittunna kadakalil kittum
Thanks
Dr, 16 വയസുള്ള കുട്ടിക്ക് കൊടുക്കാമോ?
Yes
👍🌹
Thanks
Doctor chia seed and flax seed lactating mothers nu upayogikkamo..
Upayogikkam
ഇത് അലർജി ഉണ്ടാക്കുമോ
Ella
Valare kuravanu
Ginger lemon drinkil cherkkaamo
Yes
ചിയാ വിത്ത് വെള്ളത്തിൽ കുതിർത്ത് കഴിക്കാമെന്ന് പറഞ്ഞല്ലോ അപ്പൊ ആ വിത്ത് കുതിർത്തതിന് ശേഷം അരിക്കണോ
Venda
Aa vellam thanne upayogikkam
Doctor.....chia seed azoospermia ullavarkk kazhikkunnath nallathano?
Daily kazhikkamo?
Yes
ഒരു ദിവസം എത്ര ഗ്രാം കഴിക്കണം
One teaspoon daily
കറുവപട്ടയും ഐമോദകവും ഇട്ട് വെള്ളം തിളപ്പിച്ചട്ട് അതിൽ chiya seed ഇട്ട് കഴിക്കുന്നുണ്ട് പക്ഷെ ഡേറ്റ് ആകുന്നതിനു മുൻപ് തന്നെ പിരീഡ്സ് ആകുന്നു അത് എന്താ കാരണം പ്ലീസ് റിപ്ലൈ
Angane aanangil ayamodhakam ozhivakkuka
Cuscus ആണോ ചീയ seeds
Alla
👍👍🖐️
Thanks
എവിടെ കിട്ടും
Super market I’ll kittum
Ethraya kodukkende
Kuttikalkku paadilla
Allergy ullavarkk pattumo
അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രശ്നം ഉണ്ടോ
Kuzhappam ella
Good❤