Manjal | മഞ്ഞള്‍ | Turmeric | Dr Jaquline

Поділитися
Вставка
  • Опубліковано 18 лип 2020
  • മഞ്ഞള്‍ നാം സാധാരണയായി എല്ലാ ദിവസവും ആഹാരത്തില്‍ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിന്‍റെ ശരിയായ ഫലം അറിഞ്ഞാണോ നാം ഉപയോഗിക്കുന്നത്.
    ഈ വീഡിയോയിലൂടെ ഡോക്ടര്‍ മഞ്ഞളിന്‍റെ ശരിയായ ഉപയോഗവും ഗുണങ്ങളും വിവരിച്ചു നല്കുന്നു.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #drjaquline
    #manjal
    #ayurveda
    #allagegroup
    #homeremedy

КОМЕНТАРІ • 1,6 тис.

  • @sajiabhijithsajiabhijith8860
    @sajiabhijithsajiabhijith8860 3 роки тому +42

    എത്ര നിസ്സാരമായ comment പോലും madam Attend ചെയ്യുന്നു .... ശരിക്കും സാദാരണ ക്കാർക്ക് വേണ്ടിയുള്ള സ്നേഹമയിയായ Dr .... നിങ്ങളെപ്പോഴും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും.'' നിക്ഷ്കളങ്കവും വളരെ ലളിതവുമായ മാഡത്തിന്റെ അവതരണം അതിന് മാറ്റ് കൂട്ടുന്നു..'' താങ്ക്സ് Dr......

    • @healthaddsbeauty
      @healthaddsbeauty  3 роки тому +8

      Thank you so much

    • @sujapunnoose4848
      @sujapunnoose4848 2 роки тому +2

      Correct

    • @sibilaminnu2241
      @sibilaminnu2241 Рік тому

      Enik orupad ishttapetta docter 😍😍

    • @ciabraham2950
      @ciabraham2950 Рік тому

      ​@@healthaddsbeauty hyhhhghhhgyuujuhhuujhkhkyyyhhhyyhyhyuhhhyhyhhyhhyhyyyhyyhuyuyhhhhhhyhyhhhhghhhyyyhhhhyygyygyhyyyýyhyhyhyhyguhyyghyhhyhuhyyhhhyhýghyhhhyhyýhhyyhyyýhhyuyyhhyyyhhhhyhhýhhhhhhyhhhyyhyyhyhhhyhyğhýyýhyhyyhhhygýhyýghhhyyhhýiy9hoohyýýyýýyyýuùyy9uouuiyuyou9uo9iuouooouhkuuuou0yiuo99uyu9uyuioigyoouuuu9uuouoouyoyyu9oiuiuoyyu9uuo9uuyuuyuo9u9juuokiy9oykuyu9yuhhuuýyo9gyyyyyyiyhyuu8uyyuouoiuuuuyuyoiiyuyuuiuuýyu9oyu9uoyouuyyyyuuyyyyyyyyyguyuuyyyygygyyyuyygyyyvgyyggyygg0ggyyyyyg7ygyyyygyy7gyygyyyyyyyyyy6gyyyygyyygyyyyyyyyy7yyy7yyygyyyyy6yuyyyyyyyyggg6yyyyyygggyyy6yyyggiò

    • @sureshsuresht9257
      @sureshsuresht9257 7 місяців тому +1

      Yes👍

  • @muraleedharanpillaimuralee3183
    @muraleedharanpillaimuralee3183 3 роки тому +22

    ഒരു പാട് നല്ല നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർ ക്ക് ഒരു പാട് നന്ദി
    ....

  • @binojthomas7463
    @binojthomas7463 3 роки тому +4

    വളരെ നല്ല വീഡിയോ, നന്ദി ഡോക്ടർ 🙏

  • @gihigigi5252
    @gihigigi5252 3 роки тому +5

    Hello dr. Jaquline thank you for your useful videos..can you post a video on how to remove AV blocks with natural berbals.

  • @samjiphilip4894
    @samjiphilip4894 4 роки тому +4

    Thank you doctor. Very good advice. God bless u.

  • @mohansequeira1847
    @mohansequeira1847 3 роки тому +3

    Very Positive Informations Dr.👍

  • @mathewgeorge3153
    @mathewgeorge3153 4 місяці тому

    Good information, what we can do to wash out or reduce the size of gall bladder stone ?

  • @jyothisunil2918
    @jyothisunil2918 3 роки тому +1

    Very good information.Thank You Dr.

  • @Ggsmin
    @Ggsmin 4 роки тому +4

    Om shanti👏
    Thanks ,Dr. for sharing this wonderful topic. God bless👏

  • @sujathakr7262
    @sujathakr7262 3 роки тому +12

    അവസരോചിതമായ ഒരുപാട് അറിവുകൾ ലഭിക്കുന്ന കുറെ വീഡിയോ കൾ ചെയ്തതിനു ഒത്തിരി സന്തോഷം

  • @matthewsabraham8046
    @matthewsabraham8046 4 роки тому +2

    Very good information. Adi poli. Thank you Dr.

  • @nikidale1
    @nikidale1 4 роки тому +2

    Very informative vedio, thanks.

  • @sajanks8093
    @sajanks8093 4 роки тому +31

    Dear doctor
    വളരെ ഉപകാരപ്രദമായ വീഡിയോ ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @healthaddsbeauty
      @healthaddsbeauty  4 роки тому +3

      നന്ദി

    • @helendcruz3392
      @helendcruz3392 4 роки тому +1

      Dear Doctor ഞാൻ പച്ചമഞ്ഞൾ ചതിച്ചത് ചേർത്ത് പാൽകച്ചികഴിക്കാറുണ്ട്.പച്ചമഞ്ഞളായതുകൊണ്ട്കുഴപ്പമുണ്ടോ.

    • @helendcruz3392
      @helendcruz3392 4 роки тому +1

      Very useful video, you are imparting knowledge to common people, there by the importance of ayurvedic medicines too.Thanks a lot

    • @sajupoyil3841
      @sajupoyil3841 3 роки тому

      Till today I won't get a reply from you Dr.

  • @noorthahira4495
    @noorthahira4495 3 роки тому +13

    കമന്റുകൾക്ക് എല്ലാം മറുപടി കൊടുക്കുന്നതിനപ്പുറം ഒരു നന്മ ഡോക്ടർ ചെയ്യാനില്ല വളരെ വളരെ നല്ല ഒരു സമീപനം ഒരുപാടാൾക്കാർ ചെറുതും വലുതുമായ പ്രശ്നങ്ങൾ നേരിടുന്നു അതിനുള്ള നല്ല നല്ല പോംവഴികളാണ് ഡോക്ടർ നൽകുന്നത് ഈ ആത്മാർത്ഥമായ പ്രവർത്തിക് എല്ലാ നന്മകളും നേരുന്നു

  • @harishree9353
    @harishree9353 3 роки тому +1

    Good Morning Doctor ThankYou for the very Good information.

  • @pmvijayan8366
    @pmvijayan8366 4 роки тому +1

    Very useful tips .Thank you Dr.Jacquilin.Iwill call you for my problem

  • @sivadasansiva4351
    @sivadasansiva4351 2 роки тому +3

    Thank you Doctor🙏

  • @pkkunjumuhammeddharunnajat4222
    @pkkunjumuhammeddharunnajat4222 4 роки тому +5

    Dr jaqualin, thank you for your vedio class.

  • @balakrishnanm6420
    @balakrishnanm6420 3 роки тому +1

    വളരെ ഉപകാരപ്രദമായ അറിവുകൾ ലളിതമായി പകർന്നു തരുന്ന വീഡിയോ. അഭിനന്ദനങ്ങൾ ഡോക്ടർ 🙏🙏

  • @thankamm6230
    @thankamm6230 4 роки тому +2

    Very good information thank you Dr

  • @ravindradaskv1155
    @ravindradaskv1155 4 роки тому +8

    കാലിന്ടെ ഉള്ളൻ അടി ചുട്ടു പുകയുന്നദിനു ഒരു പരിഹാരം പറഞ്ഞു തരാമോ ശരീരം മൊത്തം ചൂട് കൂടുതൽ അനുഭവ പ്പെടാറുണ്ട് ഉള്ളിലേക്ക് മരുന്ന് കഴിക്കണമോ

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      ഉള്ളിലേയ്ക്ക് കഴിക്കണ്ടതായി വരും
      sugar നോക്കി ഉറപ്പു വരുത്തണം

  • @godsway5470
    @godsway5470 4 роки тому +4

    Dr, ente kannilkuudi.vellamvarukayumkannadayude glasinakathu avipole vannu mudukayane apol eniku kanan buthimuttu varunnu enthu marunnanu vangi kannil ozikendathu Peru bittu tharamo Dr...

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      മല്ലി വെന്ത വെള്ളം തണുത്ത ശേഷം കണ്ണ് കഴുകാൻ ഉപയോഗിക്കാം
      വിളിക്കൂ
      8078909 321
      3:00 pm to 4:30 pm

  • @yamunapanchalan8793
    @yamunapanchalan8793 2 роки тому +1

    Thank you Doctor for your valuable information.

  • @dpsvlog4335
    @dpsvlog4335 4 роки тому +2

    Thank you Doctor.Sambarathil cherthu upayogikamo ?

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg 3 роки тому +5

    ഇതുപോലെ നല്ല നല്ല അറിവുകൾ പകർന്നു നൽകിയ സുന്ദരി കുട്ടിക്ക് ഇരിക്കട്ടെ ഒരു ലൈക്ക്

  • @allu953
    @allu953 2 роки тому +7

    Skip ചെയ്യാൻ ഒന്നുമില്ല,അതാണ് ഡോക്ടറുടെ വീഡിയോയുടെ പ്രതേകത 👍👍

  • @jayalekshmyb2049
    @jayalekshmyb2049 4 роки тому +1

    Really useful video. Thanks doctor

  • @valsammaidicula7352
    @valsammaidicula7352 4 роки тому +3

    Thanks Dr Jaquline.🙏🙏🙏🙏🙏

  • @alifrahmathulla1960
    @alifrahmathulla1960 3 роки тому +3

    Suger medice not allow with nelikka it’s change creatine level

  • @sudinasuresh6501
    @sudinasuresh6501 4 роки тому +3

    ഡോക്ടർ നല്ല ഉപകാരപ്രദമായ വീഡിയോ നന്ദി.

  • @arjunachu1453
    @arjunachu1453 3 роки тому +1

    Thank you for your valuable information

  • @aandacreationsprivatelimited
    @aandacreationsprivatelimited 2 роки тому +2

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി.

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +6

    Ethrayum nalla doctormarokke eppozhum undu ennathinu proof aanu Dr. Jacquline. Thanks for the valuable information.

    • @lijijanaki6019
      @lijijanaki6019 4 роки тому

      Correct.njan kandathil vechu ettavum Nalla doctor

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      വളരെ നന്ദി jeffy, Liji

  • @kjayasankar2477
    @kjayasankar2477 4 роки тому +16

    I am suffering from allergic cold for the last 45 years. Now a days I drink luke warm water added with 1 spoon yellow powder in the empty stomatch and also I boil water with yellow powder and salt and inhale in the morning hours. I really find relief from my cold. Those who are suffering from permanent cold please try the above method

    • @healthaddsbeauty
      @healthaddsbeauty  4 роки тому +4

      Thank you so much for sharing the experience

    • @helendcruz3392
      @helendcruz3392 4 роки тому +1

      Dr I was suffering from cold and and sneezing for a long time especially in the morning.one day while traveling in a bus seeing me sneezing so many times,a teacher who shared seat with me advised me to take turmeric powder along with honey at bedtime.I have taken it for a month or so.After that I got complete recovery.

    • @josephnellishery8465
      @josephnellishery8465 4 роки тому

      001

    • @ayishabeevi7251
      @ayishabeevi7251 3 роки тому

      Really bro?..me too suffering with allergic rhinitis...😥

    • @psoman5070
      @psoman5070 2 роки тому

      Be hearing this yellowtreatmentisthan other medicine

  • @radharamkrishna235
    @radharamkrishna235 4 роки тому

    Dr good morning ,good information.thank you .dr can i use turmeric with oats.pls reply me as soon as possible.thank you dr .

  • @mathew9495
    @mathew9495 4 роки тому

    Dear dr jaquli it's all very much informative ,,,Is any negatives or side effects for using long or regular uses Pls respond ,,

  • @sherlythomas5438
    @sherlythomas5438 3 роки тому +16

    മഞ്ഞൾ രാവിലെയും രാത്രിയും പാലിൽ കഴിക്കുന്നുണ്ട് തുമ്മൽ ശ്വാസം മുട്ടൽ നല്ല മാറ്റം ഉണ്ട്

  • @raveendranravi275
    @raveendranravi275 4 роки тому +7

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം നല്ലത് ആൾക്കാര് പരിപൂർണ്ണമായ പരീക്ഷകൾ ഞാൻ കഴിക്കുന്നുണ്ട്

  • @sibymathewkailath4784
    @sibymathewkailath4784 2 роки тому

    What is the best method of preserving the curcumin for cooking purpose. Can we use raw turmeric paste for cooking? Is it advisable to consume the raw turmeric paste to get more curcumin from turmeric? Kindly advise

    • @healthaddsbeauty
      @healthaddsbeauty  2 роки тому +1

      Better steamed ,dried and powdered form you can use for cooking
      Too much curcumin is not needed at a time

  • @padmakool2700
    @padmakool2700 3 роки тому +2

    ഒരു പാട് ... നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ കു.... നന്ദി... ഇത് പോലെ ഇനിയും നല്ല അറിവുകൾ വരട്ടെ....

  • @divyadeepa9676
    @divyadeepa9676 4 роки тому +7

    Medam വെയിറ്റ് കുറയാൻ എന്ത് ചെയാം പറ്റും

  • @radhamanic.p4632
    @radhamanic.p4632 4 роки тому +3

    മഞ്ഞളിനെക്കുറിച്ചുള്ള വീഡിയോ വളരെ പ്രയോജനപ്രദമാണ്. മാഡത്തിന്റെ സമീപത്തിരിക്കുന്ന ചെടിയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. അത് അകത്ത്‌ വയ്ക്കാമോ? അതിന്റെ പേരും പ്രയോജനങ്ങളും പറഞ്ഞു തരാമോ?

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      അകത്ത് വയ്ക്കുന്ന Snake Plant ആണ് ഇത് .Air Purification നടത്തുന്ന plant ആണ് ഇത്

    • @radhamanic.p4632
      @radhamanic.p4632 4 роки тому

      @@healthaddsbeauty Thank you ma'am.

    • @shamseervarav4641
      @shamseervarav4641 3 роки тому +1

      Manjalum honeyum lemon juice um orumich kudikkan pattumo

    • @sarafoodscrafts6964
      @sarafoodscrafts6964 3 роки тому +1

      ഈ ചെടിയുടെ പേര് എന്താണ്?
      ഈ ചെടിയുടെ നീര് ചെവി വേദനക് ഉപയോഗിക്കുലെ

  • @anilkk6763
    @anilkk6763 3 роки тому +1

    Thank you doctor very nice presentation

  • @abdullacm4453
    @abdullacm4453 2 роки тому +1

    ഡോക്ടറുടെ വിഡിഒ കൾ കേൾക്കാറുണ്ട് വളരെ നല്ല അവതരണമാണ്. സ്നേഹാദരവുകൾ അർപ്പിക്കുന്നു

  • @abdulrahman-qf3ik
    @abdulrahman-qf3ik 4 роки тому +3

    Dr: പച്ചമഞ്ഞളും ഇഞ്ചിയും ഇട്ട് വെള്ളo തിളപ്പിച്ച് ദിവസവും കുടിച്ചാൽ എന്തെങ്കിലും കുഴപ് മുണ്ടോ

  • @kishorsaravan9829
    @kishorsaravan9829 4 роки тому +7

    മഞ്ഞൾ വാങ്ങി പൊടിച്ചെടുക്കുന്നതാണ് നല്ലത്.

    • @skyline4821
      @skyline4821 4 роки тому +1

      മങ്ങൾ കൃഷി ചെയ്ത് പെടിക്കുന്നതാണ് 100 % നല്ലത്

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      അതെ

  • @pushpageorge6221
    @pushpageorge6221 3 роки тому

    Valare nnanni doctor. Valare gunamulla message. Thank you

  • @theklathomas1574
    @theklathomas1574 4 роки тому +2

    Good information Doctor,congrats.
    Nanni

  • @ajithp7350
    @ajithp7350 4 роки тому +15

    .വീട്ടിൽ മഞ്ഞൾ വെച്ചിട്ടെന്തിന് മരുന്നുകൾ തേടി നടപ്പൂ....
    എന്ന് പറയാനാ തോന്നുന്നത്

  • @vishnu143vishnu
    @vishnu143vishnu 4 роки тому +9

    തേനും മഞ്ഞളും ചേർത്ത് സ്ഥിരം കഴിച്ചാൽ ശ്വാസം മുട്ടൽ ഓക്കെ മാറി കിട്ടും. 1 വലിയ സ്പൂൺ തേനും 1 ചെറിയ സ്പൂൺ മഞ്ഞളും.. ഞാൻ കഴിച്ചു നല്ലപോലെ മാറ്റം ഉണ്ടായി.

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      താങ്കളുടെ അനുഭവം പങ്കുവച്ചതിന് നന്ദി
      എല്ലാവർക്കും ഉപകാരപ്രദമാവട്ടെ

    • @sajeevanc5239
      @sajeevanc5239 4 роки тому

      ഗർഭിണികൾ മഞ്ഞൾ കഴിക്കാവോ.. ഒന്നുവിവരിക്കാവോ ?

    • @kabeerkondotty1933
      @kabeerkondotty1933 3 роки тому

      Nalla madicinan

    • @naseemavbnaseemavb4298
      @naseemavbnaseemavb4298 Рік тому

      Van then aano manjalpodi aano atho manjal thenil ett vechittno

  • @pmmohanan9864
    @pmmohanan9864 Рік тому

    Happy married life,doctor. Please explain something about your husband, marriage etc.

  • @sureshkk1686
    @sureshkk1686 2 роки тому

    Very good information.Thank you Doctor

  • @skyline4821
    @skyline4821 4 роки тому +5

    പേപ്പട്ടി വിഷത്തിന് പണ്ട് ചികിൽത്സിച്ചിരുന്നു അലോപ്പതിക്ക് കഴിയാത്ത കാര്യം ഉദ : പേപ്പട്ടി മുക്ക് (ആനയടി) പേഇളകുന്നവരെ പണ്ട് ഇപ്പോഴില്ലാ.

  • @leemajoy6345
    @leemajoy6345 4 роки тому +6

    അരിമ്പാറയ്ക്ക് മരുന്ന് പറയുമോ ഡോക്ടർ

    • @granma7312
      @granma7312 4 роки тому

      ഇതിന് ഫലപ്രദം ഹോമിയോപ്പതി മരുന്ന് ആണ്.. പൂർണമായും മാറും
      ഉള്ളിലും പുറത്തും

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      വിളിക്കൂ
      8078909 321
      3:00 pm to 4:30 pm

  • @r_v299
    @r_v299 3 роки тому

    Doctor, please tell me why do you promote powdered turmeric than raw turmeric?

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Curcumin present in raw is actually too much high for daily requirements of a human
      So by steaming some concentration may loss

  • @sankarchidambharam8359
    @sankarchidambharam8359 4 роки тому +2

    Mam, can use amla juice with turmeri
    Aloevera juice with manjal
    Lemon juice with turmeric

  • @priyankachathankunnanpurak3503
    @priyankachathankunnanpurak3503 4 роки тому +8

    പച്ച മഞ്ഞൾ വാറ്റി അതിന്റെ നീര് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ,,,,,,,,,, അനുഭവം നേരിട്ടു അറിയാം

    • @mangotree1971
      @mangotree1971 4 роки тому

      Dr. , good information. Can we keep pachamangal juice in fridge for future use.( 2 weeks use)

  • @eaglegang9597
    @eaglegang9597 3 роки тому +5

    Like adi

  • @kumararunk2007
    @kumararunk2007 4 роки тому +1

    thanks for the curkum update and information

  • @jasfalalluallu8430
    @jasfalalluallu8430 3 роки тому +1

    Dr sarikulla kasturi manjal eathennu onnu paranju tharo ipol nammal ubayogikunna manjal kuva anna parsyane athu kondanu chodikane

  • @sahadevanthalakatil4198
    @sahadevanthalakatil4198 3 роки тому +3

    There is no scientific evidences.

  • @nijasuresh4804
    @nijasuresh4804 3 роки тому

    വളരെ ഉപകാരപ്രദമായ video . അവതരണം ഒരുപാടിഷ്ടമായി. ഒട്ടും ബോറടിപ്പിച്ചില്ല

  • @sangeethacooksmart8493
    @sangeethacooksmart8493 4 роки тому +2

    Very useful remedy ma'am 👌❤️

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +1

    thanks Dr. for the valuable message.

  • @muthuppamuthu3918
    @muthuppamuthu3918 4 роки тому +3

    Thanks dr Nalla oru meseje

  • @farwalker177
    @farwalker177 3 роки тому +1

    Good presantation.very informative

  • @abdulnazar1661
    @abdulnazar1661 3 роки тому

    Thanks for useful vedio .God bless you

  • @trivandrumlife8118
    @trivandrumlife8118 Рік тому +1

    Thanku Dr, very useful video

  • @nasere7722
    @nasere7722 4 роки тому +2

    Doctor I have 20 years alergi pasint one month use mangal the great remdy wondering

  • @nideshmlp859
    @nideshmlp859 4 роки тому +1

    Thanks for your new Infermation

  • @prasannagopakumar3929
    @prasannagopakumar3929 4 роки тому +1

    Hi Ma'am,
    I am a student who passed 12th recently . I would like to take BAMS course
    But I would like to know that since i am a person who is not that good in malayalam and also I have no idea about sanskrit language. So, will I be able to cover up the syllabus.
    Kindly acknowledge.
    Thankyou.

  • @devikrishnan3386
    @devikrishnan3386 4 роки тому +1

    Thank you , enikku raavile ezhunnettu kazhinhal thummal undu manjal paranhapole kaxhikkam.

  • @mathaithannimoottilvarkey965
    @mathaithannimoottilvarkey965 3 роки тому +1

    Madam, creatine level kurakkan yellow powder milk il mix cheyithu kudikkunnathu nallathano please

  • @lightlife534
    @lightlife534 4 роки тому

    Orupad arivukal otta videoil valare nanni dr...dr manjal daily kazhichal bloodnu orupad light aayipovuo?anganenthelum problem undavo?

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      ഇല്ല
      ഒരു fixed dose ഏ പാടുള്ളൂ
      കൂടുതൽ പാടില്ല

    • @lightlife534
      @lightlife534 4 роки тому

      Health adds Beauty ok

  • @rashithahussain
    @rashithahussain 3 роки тому +2

    Useful.. Thank you

  • @alikunnath6013
    @alikunnath6013 3 роки тому +1

    ജനോപകാരപ്രദമായ ഇത്തരം വിഡി യോകൾ വളരെ നിശ്ക്കളങ്കമായി അവതരിപ്പിക്കുന്ന ഡോക്ടർക്ക് ദീർഗ്ഗായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @vedathmikabydrvidhyalakshm7939
    @vedathmikabydrvidhyalakshm7939 4 роки тому +2

    Useful video dr 🥰🥰👌

  • @mollyjohnvarghese4315
    @mollyjohnvarghese4315 4 роки тому

    Dr manjal is having the effect on blood as a " blood thinner ) so aspirin poolulla marunnu kazhickkunnarvarku , manjal kazhickan pattumo ?

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      blood thinning action ഉണ്ട്
      പക്ഷെ അത്ര കുഴപ്പം ഇല്ല
      Mild ആണ് action
      പിന്നെ ആൻ്റി കൊയാഗുലൻ്റ് മരുന്നുകൾ കഴിക്കുന്നവർ പേടിച്ചിട്ട് ഒഴിവാക്കുന്നു എന്ന് മാത്രം
      ദിവസവും കാൽ ടീ സ്പൂൺ ഒരു കുഴപ്പവും ഉണ്ടാക്കില്ല

    • @mollyjohnvarghese4315
      @mollyjohnvarghese4315 4 роки тому

      @@healthaddsbeauty ok Dr Thank you

  • @vasantharajan6616
    @vasantharajan6616 2 роки тому

    Thank you dr.wish you all the best.

  • @minimahendran1074
    @minimahendran1074 4 роки тому

    Madam ippo 8 month pregnt anu njn secnd delvry anu back pain nannaye undu.deliveryk sheshm e vedhana pokanulla oilo ullil kazhikenda ayurveda marunno paranju taramo pls reply mam.thankyou for your valuable videos.🙂

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      വിളിക്കൂ
      8078909 321
      3:00 pm to 4:30 pm

  • @jameelach3027
    @jameelach3027 2 роки тому

    Thanks very useful information

  • @zeenathh1550
    @zeenathh1550 3 роки тому +2

    Thanks

  • @ashokanpv6519
    @ashokanpv6519 3 роки тому

    Respected Dr,Whether consumption of chyavanaprasa good or bad for patients of urinary infection?.

  • @ajayankumar6156
    @ajayankumar6156 4 роки тому +2

    I am waitting

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 роки тому

    Very useful video Dr thanks

  • @TRAVELLERMACHAN
    @TRAVELLERMACHAN 3 роки тому

    Good health tips. Simple presentation.

  • @remyaanil4554
    @remyaanil4554 3 роки тому +1

    Dr. Karimjeerakam etta immunity drink feed cheyunna ammamark kudikamo. 2 vayasulla mon und. Avan paal kudikunnud. Avanu immunity drink kodukamo. 7 vayasulla makalum und. Oru rply tarane Dr. Plz

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Ammakku kudikkam
      Cheriya kutty kku kodukkanda
      Valiya kuttikku kodukkam

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +1

    വിലപ്പെട്ട ഒരു വീഡിയോ ; നന്ദി.

  • @hajarabiaaju3367
    @hajarabiaaju3367 11 місяців тому +1

    Thank you dr❤️❤️

  • @abdulrasheedkadamkulam3732
    @abdulrasheedkadamkulam3732 3 роки тому +2

    Hi, Dr. Thanks for this video for turmeric.
    മഞ്ഞൾ 1/2 സ്പൂൺ +1 ഗ്ലാസ്‌ പാൽ തിളപ്പിച്ച് ചുടാറിയാ ശേഷം ഒരു സ്പൂൺ തേനും ചേർത്ത് കഴിക്കാരുണ്ട് Allergy ക്‌, അതിൽ ആശ്വാസം ഉണ്ട് താനും. അങ്ങനെ കഴിക്കുന്നതിൽ കുഴപ്പം ഇല്ലല്ലോ? Pls comment per return. Tks.
    Best rgds/
    K. A. Rasheed.

  • @rajeshsivatheertham394
    @rajeshsivatheertham394 4 роки тому

    നല്ല അറിവുകൾ നന്ദി

  • @geetham.s.7130
    @geetham.s.7130 3 роки тому

    Good information thank you doctor.

  • @ayishakarangadan4568
    @ayishakarangadan4568 3 роки тому

    വളരെ ഉപകാരമായി 'നന്ദി.

  • @shaniyariyasshani2235
    @shaniyariyasshani2235 3 роки тому +1

    Njn termaric neem face pack 2 days ayi start ayitt. Second day tanne facil cheriya pimples undayi. Ath pokumo? Face pack daily continue cheyyamo? Pls pls mam reply🙏

  • @catherine9980
    @catherine9980 2 роки тому

    Thank you doctor very good information

  • @muhammadpv781
    @muhammadpv781 2 роки тому +1

    Dr: ക്ക് നല്ലതു വരട്ടെ!!!വളരെ നന്ദി
    ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു "

  • @amaluchandra9533
    @amaluchandra9533 3 роки тому

    Dr vitamin D, B annivayuda deficiency undo annariyan blood test undo. Athinta peru onnu paranju tharumo mam
    Anik pcod Undu

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Vitamin B and vitamin D testing nnu paranjal mathi

  • @VJ38
    @VJ38 4 роки тому +1

    Very detailed and useful tips and info as always. Thank you. I use the water used for boiling fresh organic manjal , two table spoons with half lemon juice , add salt and light warm water and have in morning. Is it ok ?

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      നല്ലതാണ്

    • @VJ38
      @VJ38 4 роки тому

      @@healthaddsbeauty Thank you

  • @zeenathh1550
    @zeenathh1550 3 роки тому +1

    very good Doctor

  • @sajinkunjappu4588
    @sajinkunjappu4588 4 роки тому

    Plz mention usage limit for turmeric raw as well as powder

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      r a w form is not good.
      Powder maximum half teaspoon a day