ചിയാ സീഡ് ഗുണങ്ങള്‍ 😕 Everybody is Buying Chia Seeds. Are There any Real Health Benefits? 🩺Malayalam

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @doctorprasoon
    @doctorprasoon  7 місяців тому +5

    Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @SunuSatish
    @SunuSatish 4 місяці тому +9

    വിശപ്പു കുറയുന്നത് ആയി ഒന്ന് തോന്നുന്നില്ല...

  • @Me_n_around_me
    @Me_n_around_me 7 місяців тому +3

    ഏകദേശം 3 ടേബിൾ സ്പൂൺ ചിയാ സീഡ്സ് ദിവസവും ഞാൻ കഴിക്കുന്നുണ്ട്. മാംസം അധികം കഴിക്കാത്ത ആളായത് കൊണ്ട് പച്ചക്കറി കൂടുതലായി കഴിക്കുന്നു, അതുകൊണ്ട് തന്നെ ഇതിൻ്റെ ബനിഫിറ്റ്സ് എന്താണന്നൊന്നും കൃത്യമായി അറിയില്ലായിരുന്നു. വിവരണത്തിന് നന്ദി❤

  • @lissyjacob7882
    @lissyjacob7882 7 місяців тому +1

    സൂപ്പർ വീഡിയോ കാത്തിരിക്കയിരുന്നു ഡോക്ടർ

  • @athirasuresh2534
    @athirasuresh2534 7 місяців тому +3

    Flaxseed നെ കുറിച്ച് ഒരു video ഇടോ

  • @rajeshxavier5574
    @rajeshxavier5574 7 місяців тому +2

    Ivide cochiyil 100 gm chia seeds 39 rs ullallo.

  • @bharatmohan2624
    @bharatmohan2624 7 місяців тому +1

    Sir,pls do video on isabol or psyllium husk

  • @jeffyfrancis1878
    @jeffyfrancis1878 7 місяців тому

    Good video Dr. 🙌🙌😍

  • @planetdiary829
    @planetdiary829 7 місяців тому +1

    DHT dihydro testosterone please do a detail video

  • @betsydavid7165
    @betsydavid7165 7 місяців тому

    Thank you Dr. Very informative.

  • @ibnu3426
    @ibnu3426 7 місяців тому +8

    ഞാൻ വർഷങ്ങളായിട്ട് ബ്രേക്ക്ഫാസ്റ്റ് കൂടെയാണ് ചിയാസിഡ് കഴിക്കുന്നത് രാത്രി 250 മില്ലി പാലിൽ ഒരു കപ്പ് whole ots 25 gm ചിയ സീഡ്.. കുറച്ചു ഡ്രൈ ഫ്രൂട്ട് മിക്സ്‌ ചെയ്തു.. രാവിലെ 2 ടി സ്പൂൺ തേൻ മിക്സ്‌ ചെയ്ത് കഴിക്കും... വയറു. ക്ലീൻ ആകും

    • @ranisimon1191
      @ranisimon1191 4 місяці тому

      It’s very true doctor
      Not loosing weight

  • @rockstargamer9727
    @rockstargamer9727 7 місяців тому +2

    ഞാൻ ചിയാസിസ് ദിവസവും ഒരു സ്പൂൺ വിധം കഴിക്കാർ ഉണ്ട് എനിക്ക് പ്രമേഹം ഉണ്ട്

    • @NuzaNaseer313
      @NuzaNaseer313 3 місяці тому

      ഷുഗർ കുറവുണ്ടോ

  • @asharafasharaf2023
    @asharafasharaf2023 7 місяців тому +1

    Thank you Dr.. 👍

  • @chellakkili
    @chellakkili 7 місяців тому

    Please guide me on halim seed uses...

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @JoysrTVM
    @JoysrTVM 3 місяці тому

    Dr stroke patient chiha seed any problem 1spoon

  • @Mani4321-i3v
    @Mani4321-i3v 7 місяців тому +4

    Chia സീഡ് കഴിക്കുമ്പോ ഭയങ്കര ഷീണം അത് എന്ത് konda

    • @midhun.v.p.7
      @midhun.v.p.7 7 місяців тому

      Yes,
      എനിക്കും തോന്നി...
      അത് എന്തുകോണ്ടാട്ടിരിക്കും...? 🤔

    • @bhairavisharma
      @bhairavisharma 7 місяців тому +1

      ഓവർ ആയിട്ട് കഴിക്കരുത് ,2 സ്പൂൺ എടുക്കുക ,അത് നന്നായിട്ടു കുതിർത്തു വയ്ക്കണം .dr പറഞ്ഞത് കേട്ടില്ലേ ,വെള്ളം വലിക്കും എന്ന് ..അത് ശെരി ആയിട്ട് കുതിരാത്തതു കൊണ്ട് ആകാം . ക്ഷീണം .ഞാൻരാത്രിയിൽ ബദാം മിൽക്ക് ൽ കുതിർത്തു വയ്ക്കും .. 2 സ്‌പൂൺ chiya,4 സ്പൂൺ ,ഓട്സ് ,പിന്നെ അടുത്ത ദിവസ്സം ഫ്രൂട്സ് മിക്സ് ആക്കി കഴിക്കും .ക്ഷീണം തോന്നിട്ടില്ല .

    • @Mani4321-i3v
      @Mani4321-i3v 7 місяців тому

      @@bhairavisharma മെമ്മറി ക്ക് നല്ലത് ano

    • @bhairavisharma
      @bhairavisharma 7 місяців тому

      @@Mani4321-i3v തീർച്ച ആയും , dr പറഞ്ഞത് കേട്ടില്ലേ ഒമേഗ ഉണ്ടെന്നു .പിന്നെ dr ലിങ്ക് തന്നിട്ടുണ്ടല്ലോ .ഇടയ്ക്ക് ആവശ്യമാണെങ്കിൽ appointment എടുക്കാമല്ലോ .

    • @ajithajithaju881
      @ajithajithaju881 7 місяців тому +2

      ​@@midhun.v.p.7ചിലർക്ക് body ku പറ്റില്ല ഞൻ പൊടിച്ചിട്ട് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഇട്ടു കുടിച്ചു next day omiting, ഉണ്ടായി പനി ഉണ്ടായി ഭയങ്കര issue ആയി ബുദ്ധിമുട്ട് തോന്നുക ആണേൽ കഴിക്കാൻ നിക്കണ്ട

  • @minu8258
    @minu8258 7 місяців тому +1

    Angiogram kazhing plavix,aspirin,lipotor edukkunna alkk ulla oru video cheyumo

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 16 днів тому +1

    ചിയ സീഡ് 1 കിലോ 300/ രൂപ മാത്രം ബോംബെയിൽ.

  • @KINGUKITCHEN
    @KINGUKITCHEN 7 місяців тому +4

    Morning sir
    Pumpkin seed, melon seed, chia seed, flax seed, sunflower seed, ഇവയൊക്കെ ഒരുമിച്ച് കഴിക്കാൻ പാടില്ല കിഡ്നി പ്രോബ്ലം ഉണ്ടാകുമെന്നു ഒരു ഡൈറ്റിഷ്യൻ പറഞ്ഞു ഡെയിലി ഇവയൊന്നും കഴിക്കരുത് എന്നും പറഞ്ഞു ശരിയാണോ dr pls relpy

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @babypradeep4246
    @babypradeep4246 7 місяців тому

    Daily 1 tsp വെച്ച് കഴിക്കാമോ?

  • @fahadfira
    @fahadfira 2 місяці тому

    സൂപ്പർ ❤വോയിസ്‌,,, sr one dout, im a shuger patients so i can use this,

  • @nakinias2041
    @nakinias2041 2 місяці тому +1

    ഇത് എവിടെ കിട്ടും

  • @JoysrTVM
    @JoysrTVM 3 місяці тому

    Sir I am a stroke bp gas patient chia seed 1spoon any problem

    • @doctorprasoon
      @doctorprasoon  3 місяці тому

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @rohith5426
    @rohith5426 7 місяців тому +5

    ഒരുതവണ കിഡ്നി സ്റ്റോൺ വന്നയാൾക്ക് ചിയ സീഡിന്റെ സ്ഥിരമായ ഉപയോഗം മൂലം രണ്ടാമതും സ്റ്റോൺ വരാനുള്ള സാദ്ധ്യതയുണ്ടോ ഡോക്ടറിന്റെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു..

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @shibily7820
    @shibily7820 7 місяців тому +1

    2:29 2:35

  • @sheelasam9638
    @sheelasam9638 7 місяців тому

    Good

  • @lalydevi475
    @lalydevi475 7 місяців тому

    👍👍❤️❤️

  • @faiza3745
    @faiza3745 7 місяців тому

    Fiber podi kazhichaal pore.

  • @asharafasharaf2023
    @asharafasharaf2023 7 місяців тому +1

    Dr. Creatin 1.09anu.. Ithu normal ano Dr.. Please reply..

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @abdulmajeed1126
    @abdulmajeed1126 Місяць тому

    ❤ok

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 місяців тому

    Dr cheaseeds kazhikkunnathu ellarkkum gunam cheyyamo acidity polulla alkkarkkum kazhikkamo🙏🙏🥰

  • @neenus3670
    @neenus3670 2 місяці тому

    Enikku skin itching koodunnu.already palmoplantar psoriasis undu.ithu chia seeds edukkumbol koottumo dr?

    • @doctorprasoon
      @doctorprasoon  2 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @srsshiningstars
    @srsshiningstars 7 місяців тому

    Bypass kazhhinjavark lungsil blood clot vannavark kazhikamo kazhikamao?

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 7 місяців тому

    സാർ പറഞ്ഞതാണ് കറക്ട് ആണ്..ഞാൻ കഴിച്ചിട്ട് വണ്ണം കുറഞ്ഞില്ല.വണ്ണം കുടി..... പക്ഷേ workout ചെയ്യതില്ല. അതാണോ

    • @DancewithRoshan
      @DancewithRoshan 7 місяців тому

      കൂടുതൽ കഴിച്ചാൽ വണ്ണം കൂടും.

    • @Aaluv3j
      @Aaluv3j 7 місяців тому +1

      Cravings kurayum വയർ full ആയ പോലെ തോന്നും

  • @binoyek7097
    @binoyek7097 4 місяці тому

    👌👌🎉

  • @jayaprasad4095
    @jayaprasad4095 7 місяців тому +4

    സർ തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാമോ പ്ലീസ് റിപ്ലേ 🙏

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @bencyandrew8247
    @bencyandrew8247 7 місяців тому +1

    ചണ വിത്ത് അല്ലേ ഇത്

    • @alexroman151
      @alexroman151 7 місяців тому

      Flaxseed ചണവിത്

    • @bencyandrew8247
      @bencyandrew8247 7 місяців тому

      @@alexroman151 ഇത് എന്തിന്റെ വിത്താണ്

    • @entekrishi1486
      @entekrishi1486 3 місяці тому

      Chanam=flax

    • @rosem3182
      @rosem3182 Місяць тому

      ഇതു വറുത്തു പൊടിച്ചാണോ കഴിക്കണ്ടത്.....