ഉള്ളി ദിവസേന കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ | Savala Benefits | Shallots | Cheriya Ulli | Onion Benefits

Поділитися
Вставка
  • Опубліковано 24 сер 2024
  • മലയാളികളെ സംബന്ധിച്ച് നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളി. നമ്മൾ ദിവസേന ഭക്ഷണത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും പലർക്കും ഇതിന് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്നോ, സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാമോ എന്നൊന്നും അറിയില്ല. അതുപോലെ ഷുഗർ ലെവൽ കുറയ്ക്കാനും കൊളസ്ട്രോൾ ലെവൽ കുറക്കാനും അമിത രക്തസമ്മർദം തടയാനുമെല്ലാം ഉള്ളി നമുക്ക് ഉപയോഗിക്കാം. അതുപോലെ നല്ല ഒരു ഹെയർപാക്ക് ആയും ഉള്ളി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉള്ളിയുടെ ഗുണങ്ങളെ കുറിച്ചാണ് ഞാൻ ഇൗ വീഡിയോയിലൂടെ വിശദമായി പറയുന്നുണ്ട് . നിങ്ങൾക്കറിയുന്ന എല്ലാവരിലേക്കും ഇൗ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
    We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
    For consultation: wa.me/message/...
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: wa.me/message/...
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    Location : maps.google.co...
    ======================================
    #onion
    #onionbenefits
    #ഉള്ളി
    #ഉള്ളിഗുണങ്ങൾ
    ​#Health_tips
    #health_tips_malayalam
    =============
    In this video i explained the following Topics:
    onion benefits for health
    onion benefits in malayalam
    onion allergy malayalam
    onion for hair fall malayalam
    onion juice for hair growth malayalam
    ഉള്ളിയുടെ ഗുണങ്ങള്
    onion benefits for health malayalam
    ഉള്ളി എങ്ങനെ ഉപയോഗിക്കാം
    ulli daily kazhichal
    onion benefits
    onion for hair fall
    ഉള്ളി കഴിച്ചാൽ
    ഉള്ളി ഗുണങ്ങൾ
    ulliyude gunangal
    cheriya ulli benefits malayalam
    ulli health benefits
    ulli benefits
    ulli gunangal
    onion gunangal
    ഉള്ളി ഗുണങ്ങള്
    ചെറിയ ഉള്ളി ഗുണങ്ങള്
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment.
    ഉള്ളിയുടെ ഗുണങ്ങള്

КОМЕНТАРІ • 40

  • @thomascherian983
    @thomascherian983 24 дні тому +1

    Useful messej

  • @muhammedjafarkm6601
    @muhammedjafarkm6601 7 місяців тому +1

    Thank you for good information
    ulli amithamayi kazhichal dosamund?...

  • @lalthomas3653
    @lalthomas3653 Рік тому +1

    Very correct

  • @asiraj4383
    @asiraj4383 Рік тому +1

    You really said fact

  • @sadikebrahimebrahim
    @sadikebrahimebrahim 2 місяці тому +1

    thanks

  • @jaseem1214
    @jaseem1214 5 днів тому

    Pis റിപ്ലൈ dr?

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm Місяць тому +1

    👍

  • @hajarabiaaju3367
    @hajarabiaaju3367 Рік тому

    Thank you dr ❤❤

  • @JoseThomas-ki9fr
    @JoseThomas-ki9fr 9 місяців тому +1

    Good information

  • @nasserusman8056
    @nasserusman8056 Рік тому +1

    Thank you very much for your valuable information, ❤️👍👍

  • @sakkariyake2753
    @sakkariyake2753 2 місяці тому

    Ulli suraku kooduthal ariyamayirikkum

  • @asiraj4383
    @asiraj4383 Рік тому +1

    Iam always using this ulli

  • @saidalavikt2887
    @saidalavikt2887 Рік тому +4

    ഡോക്ടർ, എന്റെ മോൾക്ക് പനി വന്നിട്ട് 11ദിവസം ആയിരുന്നു ഡോക്ടർ കണ്ടു മരുന്ന് കഴിക്കുമ്പോൾ സുഖമാവും വീണ്ടും വരും അങ്ങനെ 10ദിവസം ആയപ്പോൾ വായയിൽ മുറിവ് വന്നു, പിറ്റേന്ന് കണ്ണ് ചുവന്നു അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് അഞ്ചാം പനി ആവും എന്ന് പിറ്റേന്ന് മോളെ ശരീരത്തിൽ ചെറിയ ചുവന്ന തിനർപ്പ് പോലെ കണ്ടു, വീണ്ടും ഡോക്ടറെ കാണിച്ചപ്പോൾ ആദ്യം കഴിച്ചിരുന്ന പനിയുടെ മരുന്ന് തന്നെ കൊടുക്കാൻ പറഞ്ഞു, ശരീരത്തിൽ പൊന്തിയ rashes കുരുക്കൾ ഇല്ലാതെ ചുവപ്പ് തിനർപ്പ് മാത്രം ആവുമോ, മണൽ വാരിയിട്ടത് പോലെ ഉള്ള കുരുക്കൾ കാണുന്നില്ല ഇത് പ്രശ്നം ആവുമോ pls ഒന്ന് പറഞ്ഞു തരണേ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +2

      അങ്ങനെയും വരാറുണ്ട്. വായിൽ rashes ഉണ്ടായിരുന്നോ

  • @Wayanadan_vlogs_
    @Wayanadan_vlogs_ Рік тому +1

    ❤ love you 😘😘

  • @ibrahimp.m6168
    @ibrahimp.m6168 2 місяці тому

    ഈ പറഞ്ഞ എല്ലാ ഗുണങ്ങളും നമ്മുടെ സുരേന്ദ്രന് ഉണ്ടാകും

  • @108-m9v
    @108-m9v 2 місяці тому +1

    വെളുത്തുള്ളി യുടെ ഗുണങ്ങൾ ഇത് ഒക്കെ തന്നെയാണോ?അതോ വ്യത്യാസം ഉണ്ടോ? ഞാൻ വർഷങ്ങളായി ദിവസവും വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാറുണ്ട്.അസുഖങ്ങൾ ഒന്നും തന്നെ വരാറില്ല.ഇതിനെപ്പറ്റി വീഡിയോ ചെയ്തിട്ടില്ലെങ്കിൽ ഒരെണ്ണം ചെയ്യാൻ പറ്റുമോ?

  • @AnilKumar-vt5eu
    @AnilKumar-vt5eu 16 днів тому +1

    ക്ഷയരോഗത്തെ😅 പ്രതിരോധി ക്കും

  • @abdashr1195
    @abdashr1195 2 місяці тому

    Aa ulli sura kaannda caption😅

  • @jaseem1214
    @jaseem1214 5 днів тому +1

    ഉള്ളി ചെറിയ കഷ്ണങ്ങളാക്കി ശർക്കര ഇട്ടു തിന്നുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ sarkara യാണ് എന്നും ചേർക്കൽ സൗണ്ടിന്റെ പ്രശ്നമുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് പച്ച തിന്നാൻ പ്രയാസമുള്ളതുകൊണ്ട് കൂടെ സർക്കരെയും ഇട്ടു കഴിക്കും

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 днів тому +1

      ഷുഗർ, കൊളെസ്ട്രോൾ ഇല്ലെങ്കിൽ കുഴപ്പമില്ല

    • @jaseem1214
      @jaseem1214 5 днів тому +1

      @@DrDeepikasHealthTips ഒരു കുഴപ്പവുമില്ല ഡോക്ടർ age 36 ആയി ചെറുതായിട്ട് വെരിക്കോസ് വെയിൻ ഉണ്ട് അല്ലാത്ത കുഴപ്പമൊന്നുമില്ല....

  • @faisalp.v7954
    @faisalp.v7954 Рік тому +1

    Avidenn kitty DR

  • @nishamsuni5469
    @nishamsuni5469 2 місяці тому +1

    പക്ഷഗാതം പറഞ്ഞാൽ എന്ന് പറഞാൽ എന്ത ഒന്ന് പറഞ്ഞു തരാവോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому +2

      സ്ട്രോക് നെ കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ട്

  • @m2media__88
    @m2media__88 Рік тому +1

    ആർട്ടിക്കേറിയ ഉണ്ടങ്കിൽ ESR കൂടുമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому

      Yes

    • @m2media__88
      @m2media__88 Рік тому

      Yenik ESR 70 und

    • @m2media__88
      @m2media__88 Рік тому

      കാലുകളിൽ ചൊരിന്നു തട്ടിക്കിന്നു മുഖത്തു നീരും വെക്കുന്നു ഏതു dr കാണിക്കണം

    • @m2media__88
      @m2media__88 Рік тому

      pls പറയണേ

  • @balakrishnannair2435
    @balakrishnannair2435 8 місяців тому +2

    പിത്താശയത്തിൽ കല്ല ഉള്ളവർക്കും പ്രൊസ്റ്റേറ്റ് പ്രശ്നമുളവർക്കും ചെറിയ ഉള്ളി പച്ചയായി കഴിക്കാമോ?

  • @Mathaitu
    @Mathaitu 2 місяці тому +1

    ഉള്ളി 😂😂😂😂

  • @user-cm8dr7vm1o
    @user-cm8dr7vm1o 5 місяців тому

    ഡോക്ടർ ഞാൻ ദിവസവും പലരിതിയിൽ ഉപയോഗിക്കുന്നു
    അമ്മ റഡിയാക്കുന്ന കടലക്കറി ,മുട്ടക്കറി, തക്കാളി ക്കറി, ചിക്കൻ, ബ്രീഫ്, മട്ടൻ,സലാട് അമ്മ പൊളി

  • @basheerb7951
    @basheerb7951 5 місяців тому

    Doctor, രക്തത്തിൽ നിന്നും nicotine toxins നീക്കം ചെയ്യാനുള്ള ഒരു ഒറ്റമൂലി പറഞ്ഞു തരാൻ പറ്റുമോ?