Це відео не доступне.
Перепрошуємо.

'അവസാന കാലത്തും സിനിമയോടുള്ള സമര്‍പ്പണം': സത്യനെ ഓര്‍ത്ത് മകന്‍ | Sathyan | 50th death Anniversary |

Поділитися
Вставка
  • Опубліковано 13 чер 2021
  • 'Agniparvatham pukanju' (volcano erupts)-when Vayalar wrote this song for the film 'Anubhavabhavangal Paalichakal', he only had characters in mind. Sathyan was rushed to hospital with bleeding from his nose during the shooting of the same film. And then he passed away
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 384

  • @pothujanam7733
    @pothujanam7733 3 роки тому +59

    ഈ കാഴ്ച എന്റെ ഭാഗ്യമായി തോന്നുന്നു..സത്യൻ മാഷിന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു.....

  • @ap-og9un
    @ap-og9un 3 роки тому +107

    ഈ കുടുംബത്തെ പരിചയപ്പെടുത്തിയത് വളരെ നന്നായി, നന്ദി

  • @jafarsharif3161
    @jafarsharif3161 3 роки тому +86

    സത്യൻ ഒരു ഒന്നാംതരം നടൻ തന്നെ യാണ്, ക്ലാസ്സിക്‌ ആക്ടർ. 👌 ഒരു നല്ല മനുഷ്യൻ 🙏🙏🙏💙

  • @muralie753
    @muralie753 3 роки тому +88

    മലയാളത്തിന്റെ മഹാനടൻ ഒരേ ഒരു നടൻ അന്നും ഇന്നും എന്നും

    • @ROSUJACOB
      @ROSUJACOB Рік тому +2

      Mis you Murali E.

    • @ROSUJACOB
      @ROSUJACOB Рік тому +1

      Mis you Murali E.

    • @ramanikrishnan4087
      @ramanikrishnan4087 2 місяці тому +1

      Very true. He was our family friend. Very proud to say so

  • @ajithps6338
    @ajithps6338 3 роки тому +23

    അതിമനോഹരമായി പാടിയ ആളെ ഒന്ന് അഭിനന്ദിക്കാനുള്ള സാമാന്യ മര്യാദ ഇല്ലാത്ത അവിഞ്ഞ അവതാരക
    എവിടുന്നു കിട്ടുന്നടെ ഇതിനെയൊക്കെ

  • @georgemathaikanjamkulam6391
    @georgemathaikanjamkulam6391 3 роки тому +25

    സത്യൻ സാറിന്റെ കൊച്ചുമോൾ മനോഹരമായി പാടുന്നു. അഭിനന്നങ്ങൾ.!! അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു.!! സത്യൻ, പ്രേനസീർ ഇവരെ മറക്കാൻ കഴിയില്ല.ഇവർക്കു പകരം വക്കാൻ മാറ്റാരുമില്ല.

  • @abdullahkutty8050
    @abdullahkutty8050 Рік тому +14

    മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനശ്വരനായ സത്യൻ മാഷ്

  • @sasidharana716
    @sasidharana716 3 роки тому +50

    കാല യവനികയിൽ മറഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നമ്മുടെ ഓർമയിൽ ജീവിക്കുന്നത് അ മഹാനടൻ്റെ അഭിനയ തികവ് ഒന് മാത്രമാണ്.അ മഹാനടൻ്റെ മുമ്പിൽ ആയിരം പ്രണാമങ്ങൾ.

  • @chandranair4222
    @chandranair4222 3 роки тому +56

    മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാത്ത അനശ്വര നടൻ, അദ്ദേഹത്തിന്റെ സിനിമകൾ ഇപ്പോഴും കണ്ടിരിക്കാൻ തോന്നും.

    • @888------
      @888------ 3 роки тому +1

      ഏറ്റവും ഊള നടൻ നാടാർ 😀😀

    • @arunmj3475
      @arunmj3475 3 роки тому +4

      @@888------ onnn podo oolae

    • @vijayakumarkg3155
      @vijayakumarkg3155 3 роки тому +3

      ഏത് പരനാറിയാടാ ഈ mammad

    • @888------
      @888------ 3 роки тому

      @@vijayakumarkg3155 ബീഡി വലിച്ച് കൊട്ടിട്ട തെണ്ടി സത്യൻ 😲

    • @arunmj3475
      @arunmj3475 3 роки тому +3

      @@888------ mammad naariii

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 роки тому +62

    എക്കാലത്തെയും മികവുറ്റ, കരുത്തനായ അഭി'നേതാവ്'!

    • @rosemaryindua.a5328
      @rosemaryindua.a5328 3 роки тому +6

      Innathe super thaarangal abhinayathil Sathyante munpil onnumalla.

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +67

    സത്യന്റെ കുടുംബത്തെ ഇപ്പഴാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട് 👍🙏

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 роки тому +39

    ഇതു പോലെ ഒരു നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല...! ഇനി ഉണ്ടാവുകയുമില്ല...... അതുല്യ പ്രതിഭ!
    എന്താ അഭിനയം...!

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 роки тому +16

    മിമിക്രിക്കാർക്ക് പിടികിട്ടാത്ത
    അഭിനയ വിസ്മയം.......അതാണ്
    സത്യൻ. മാഷ്..

  • @nkspaal3580
    @nkspaal3580 Рік тому +18

    സത്യന്‍ മാഷിന്‍റെ അഭിനയതികവിന്‍റെ ഏഴയലത്ത് പോലും എത്തുന്ന ഒറ്റ നടനും ഇന്നില്ല. ഒരേ സമയം സൂപ്പര്‍ സ്റ്റാറും നടനുമായിരുന്ന മഹാനടന്‍.

  • @sulaimankottani3597
    @sulaimankottani3597 3 роки тому +101

    മലയാളത്തിലെ മഹാനടൻ എന്ന വിശേഷണത്തിന് അർഹൻ സത്യന്മാഷ് മാത്രമാണ്.

    • @888------
      @888------ 3 роки тому

      ഏറ്റവും ഊള നടൻ 😀😀😀🔥

    • @loverhater
      @loverhater 3 роки тому +3

      ആണൊ തന്റെ അഭിപ്രായ മായി പരിഗണിക്കാം. 😋

    • @888------
      @888------ 3 роки тому

      മാങ്ങ നടൻ

    • @arunmj3475
      @arunmj3475 3 роки тому +5

      @@888------ over action senti king mammadinte pan

    • @arunmj3475
      @arunmj3475 3 роки тому +5

      @@loverhater sathyan mashinte padangal kandittulla ellarum angeekarikkunna kaaryam aan sathyan mash malayalathinte mahanadan ennu.
      Pinne malayalathinte mahanadan ennu parayunna over action senti kinginte ( mammooty) fanskar mammooty ozhich mattareyum angeekarikkunna aalukalalla

  • @Usha.J-ei8xy
    @Usha.J-ei8xy 4 місяці тому +4

    മനസ്സിൽനിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒരു മഹാ
    നടൻ സത്യൻ Sir... ഇന്നും ഇപ്പോഴും അദ്ദേഹം അഭിനയിച്ചു പാടുന്ന ഗാനങ്ങൾ കേൾക്കും ❤️❤️
    അത്രക്കിഷ്ട്ടാ ണ് 🙏😥😥

  • @manump1277
    @manump1277 3 роки тому +90

    ശരിക്കും അദ്ദേഹത്തിന്റെ അഭിനയ ശേഷിയെ വേണ്ട വിധത്തിൽ അംഗീകരിക്കാൻ മലയാളസിനിമയ്ക്ക് സാധിച്ചിട്ടില്ല. നാടകീയത നിറഞ്ഞ നിന്ന സിനിമ കാലത്ത് അദ്ദേഹത്തിന്റെ അഭിനയം തികച്ചും വേറിട്ടുനില്കും. മലയാള സിനിമയിലെ ആദ്യത്തെ റിയലിസ്റ്റിക് ആക്ടർ ആണ് അദ്ദേഹം. അസുഖബാധിതനായിരുന്ന സമയത്തുപോലും ഏറ്റവും മികച്ച രീതിയിൽ അഭിനയം കാഴ്ച വച്ച യഥാർത്ഥ പോരാളി

    • @rajancr4519
      @rajancr4519 2 роки тому +1

      Sathyan Master was a committed film actor, many natural, convincing and unforgettable roles he had given life with superb voice control, body language and facial expression! People's ever-lasting memory, love and regards for him are much more valuable than Oscar or Bharat Award! May his noble soul rest in eternal peace and bliss.

  • @shihanashehan860
    @shihanashehan860 3 роки тому +46

    സത്യന്റെ ഫാമിലി യെ കണ്ടതിൽ സന്തോഷമുണ്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +2

      ലോകത്തിലെ ഏറ്റവും
      വലിയ നടൻ സത്യനാണ്.

  • @anandhum7104
    @anandhum7104 Рік тому +7

    സത്യൻ സാറിന്റെ മകനേ കണ്ടപ്പോൾ... അദ്ദേഹം പാടി അഭിനയിച്ച ഭാഗ്യജാതകം മൂവിയിലെ "ആദ്യത്തെ കണ്മണി" സോങ് മനസ്സ് മുഴുവൻ നിറഞ്ഞു നിൽക്കുകയായിരുന്നു....😍❤️

  • @kks3630
    @kks3630 3 роки тому +54

    സുകൃതം ചെയ്ത കുടുംബം 🙏🙏🙏🙏🙏ഇവരെയൊക്കെയല്ലേ സിനിമ യിൽ പാടിക്കേണ്ടത്

  • @mollyjoseph7752
    @mollyjoseph7752 2 місяці тому +2

    ലോകാവസാനം വരെ ഒഴിഞ്ഞു കിടക്കും അദ്ദേഹത്തിന്റെ സിംഹാസനം. സത്യൻ മാഷ് ഉയിർ ♥️♥️♥️♥️♥️♥️♥️♥️♥️

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 2 роки тому +9

    അന്നും,ഇന്നും, എന്നും സത്യൻ എന്ന അനശ്വരനാ യ കലാകാരനെ സ്നേഹിക്കുന്നു,അദ്ദേഹത്തെ മറക്കാൻ കഴിയില്ല

  • @mollykuttykn6651
    @mollykuttykn6651 3 роки тому +49

    അദ്ദേഹത്തിന്റെ മകനും കൊച്ചുമകളും നന്നായി പാടുന്നു.

  • @sreedharchakkiyat1590
    @sreedharchakkiyat1590 3 роки тому +14

    വളരേ 😍സന്തോഷം 😍കൊച്ചു മോളിലൂടെ ഞാൻ സാറിനെ കണ്ടു താങ്ക്സ് എലാവര്ക്കും 💚താങ്ക്സ്

  • @ml7687
    @ml7687 3 роки тому +55

    അന്നും ഇന്നും ഒരേ ഒരു മഹാ നടൻ സത്യൻ സർ മാത്രം ❤❤❤❤❤❤

  • @gsmohanmohan7391
    @gsmohanmohan7391 2 роки тому +4

    തിരുവനന്തപുരം മ്യൂസിയത്തിനടുത്ത് നന്തൻകോട് എന്ന സ്ഥലത്ത് സത്യൻ മാസ്റ്റരുടെ ചില ബന്ധുക്കളുണ്ട്. അവിടെ നളന്ദ എന്ന സ്ഥലത്തുള്ള ഒരു ടീച്ചറിന്റെ വീട്ടിൽ അദ്ദേഹം പലപ്പോഴും വരാറുണ്ടായിരുന്നു. സത്യൻ മാസ്റ്ററിന്റെ ആന്റിയാണ് ആ അമ്മ. കുടുംബപരമായ ആവശ്യങ്ങൾക്കും ചടങ്ങുകൾക്കും സത്യൻ മാസ്റ്റർ വരുമ്പോഴേല്ലാം അദ്ദേഹത്തെ ഞാനും കണ്ടിട്ടുണ്ട്.
    എല്ലാപേർക്കും നന്ദി.

  • @jeevanprakash4485
    @jeevanprakash4485 3 роки тому +24

    എന്റെ അപ്പോപ്ന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു സത്യൻ മാഷ് 🌹❤🙏. കരുത്തുള്ള നടൻ.

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 роки тому +20

    കൊച്ചുമകൾ മനോഹരമായി പാടുന്നു.... 👌❤

  • @penbooks2233
    @penbooks2233 3 роки тому +40

    ഈ വീഡിയോയിൽ 5.15 മുതൽ 5.58 വരേ എനിക്ക് ഒത്തിരി ഇഷ്ടമായി കാറ്റിൽ ഇളം കാറ്റിൽ അതി മനോഹരമായി പാടി... ആകുട്ടിയുടെ കഴിവ് ഒന്നൂകൂടെ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കണം 🌷🌷🌷👍👍👍

  • @unnikrishnan7438
    @unnikrishnan7438 3 роки тому +47

    മലയാളത്തിന്റെ അനശ്വര നടൻ സത്യൻ.. ഓരോ മലയാളിയുടെ ഹൃദയത്തിൽ എന്നും ആദ്ദേഹം ജീവിക്കുന്നു... പ്രണാമം

  • @vktismail5757
    @vktismail5757 2 роки тому +9

    സത്യൻ, നസീർ, മധു, ഉമ്മർ, ഷീല, ശാരദ, തുടങ്ങിയവരുടെ കൂട്ട്കെട്ടിൽ എത്രയെത്ര അനശ്വര സിനിമകളാണ് മലയാളികൾക്ക് സമ്മാനിച്ചത്. ചെറുപ്പത്തിൽ ഇവരൊക്കെയായിരുന്നു എൻ്റെ മനസ്സിനെ നിയന്ത്രിച്ചിരുന്നത്!!!

    • @antonyax6109
      @antonyax6109 Рік тому

      Aa kaalaghattatthile abhinethaakkalhute kruthrumamallaattha abhinayam. Ellaavarum manushya manazil jeevikkukayaayirunnu.

  • @remadevi195
    @remadevi195 3 роки тому +85

    ആദ്യമായിട്ടാണ് സത്യന്റെ മകനെയും കൊച്ചു മകളെയും ഇന്റർവ്യൂയിൽ കാണുന്നത്. എല്ലാവർക്കും സത്യന്റെ ഛായ ഉണ്ട്. നല്ലവണ്ണം പാടുന്നുണ്ട്

  • @prasanthkumar3380
    @prasanthkumar3380 Рік тому +6

    സത്യൻ, നസീർ, ജയൻ... ഒരിയ്ക്കലും ജനഹൃദയങ്ങളിൽ മരിയ്ക്കുകില്ല... ഒരുപാടിഷ്ടം ❤🌹❤️

  • @ashokanam8492
    @ashokanam8492 3 роки тому +111

    സത്യ നെ അനുകരിക്കുന്നു എന്ന പേരിൽ മിമിക്രി കാരുടെ പോക്രാ യി ത്ത ര ങ്ങൾ തന്നെ നിർത്തിയാൽ അതു സത്യ നെന്ന മഹാനടനോടുള്ള ആദരവായിരികും

    • @annievarghese6
      @annievarghese6 2 роки тому +1

      അതെമിമിക്രികാരുടെകോപ്രായം കാണുബോൾ കരണകൂറ്റിനോക്കിഅടികാൻതോന്നും

    • @geevarghesepalavilayil2910
      @geevarghesepalavilayil2910 2 місяці тому

      Very very correct.

  • @vinayakcr7185
    @vinayakcr7185 3 роки тому +27

    സത്യന് മകൻ ഉണ്ടെന്നു.. ഇപ്പോഴും ജീവിച്ചിരിപോണ്ടെന്നു.. ഇന്നാ അറിയുന്നത്...!

  • @malavikakrishnannair9719
    @malavikakrishnannair9719 2 роки тому +4

    ഇപ്പോള് സത്യൻ ഫിലിം ജീവൻ channel കണ്ടുകൊടുയിരിക്കുന്നു..great actor in Malayalam flim industry

  • @lathamenon1832
    @lathamenon1832 3 роки тому +6

    വളരെ സന്തോഷം 🙏🙏❤️❤️ഈ VDO ettathil👍

  • @mastermuhammed1000
    @mastermuhammed1000 3 роки тому +40

    കൊച്ചു മകളുടെ ഫെയിസും ചുൺടിൻടെ ചലനവും സത്യൻ തന്നെ

  • @sebastianjoseph3897
    @sebastianjoseph3897 3 роки тому +20

    സത്യൻ..... മഹാനടൻ. മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ സ്റ്റാർ !

  • @ancyriju8088
    @ancyriju8088 2 роки тому +4

    സത്യൻ സാറിന്റെ കുടുംബത്തെ തിരശീലക്ക് പുറത്തു കൊണ്ട് വന്നതിൽ ഒരുപാടു സന്ദോഷം. മകനെ കാണുന്നത് ആദ്യമായിട്ടാണ്

  • @axiomservice
    @axiomservice 3 роки тому +34

    സത്യം sirnte smartness kochumolkku കിട്ടിയിട്ടുണ്ട്

  • @joemol2629
    @joemol2629 Місяць тому +1

    സത്യൻ മാഷിന്റെ അഭിനയത്തിന്റെ ആ ഒരു depth ❤❤ അത് വേറെ ഒരു നടനിലും ഇല്ല

  • @sheetalnair4057
    @sheetalnair4057 3 роки тому +35

    Sathyam sir is one of the finest actor . He was my mother's favourite actor

    • @arunsnair5805
      @arunsnair5805 3 роки тому

      Actors.... after one of the..it's plural

  • @merlinroy8712
    @merlinroy8712 3 роки тому +74

    ഞാൻ മൊബൈലിൽ പഴയ സിനിമ കാണും അഭിനയത്തിൽ നസീർ സാറിനെകാലും സത്യൻ സാർ തന്നെ

    • @shoukathali7785
      @shoukathali7785 3 роки тому +3

      രണ്ടു പേരും ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണ്.

    • @888------
      @888------ 3 роки тому

      Njannjamminja ഊള

    • @arunmj3475
      @arunmj3475 3 роки тому +2

      @@888------ ninte peril oru oola nadanund, mammooty

    • @Megastar369
      @Megastar369 3 роки тому +2

      @@arunmj3475 മമ്മൂട്ടിയുടേ പേര് മമ്മദ് എന്നാണോട തീട്ട സംഘി നായിന്റേ മോനേ..നിന്റേ മനസ്സിലേ വർഗ്ഗീയത ആണ് ഇത് നിന്നേ കോണ്ട് പറയിച്ചത്..മമ്മദ് എന്ന് പേരിട്ട് വരുന്നതവൻ മാര് ശാഘയിൽ പിഴച്ചുണ്ടായ സംഘികളുടേ ഫേക്ക് ആണേന്ന് ഇവിടേ നിന്നേ പോലേ ശാഘയിൽ തൂറി വേച്ച സംഘിക്ക് മാത്രമേ മനസ്സിലാവാതേ ഇരിക്കു സംഘി തീട്ടമേ.ഇവൻ പൂജപ്പുര സംഘി മോഹന്റേ ഫാൻസ് ആണ്

    • @shijasharfudeen3384
      @shijasharfudeen3384 2 роки тому

      @@arunmj3475 poda poorimone patti puri pado

  • @mohanbabu4784
    @mohanbabu4784 3 роки тому +23

    സത്യൻ നടനെന്നനിലയിൽ ഒരു അത്‍ഭുതമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. തീർച്ചയായും അദ്ദേഹത്തിന് ഉചിതമായ സ്മാരകം തലസ്ഥാനത്തു ഉയരുവാൻ ഇനിയും അമാന്തിക്കരുത്:അത് കലയുമായി ബന്ധപ്പെട്ടുതന്നെ വേണം.

    • @viswanathand4949
      @viswanathand4949 3 роки тому +4

      സത്യൻ എന്ന മലയാളത്തിന്റെ എക്കാലത്തേയും മഹാനടനു് ഉചിതമായ സ്മരകം ഉണ്ടാകണം.
      കേരളത്തിന്റെ അഭിമാനമായ, പൗരഷമായ മഹാനടന് സ്മരണാഞ്ജലികൾ!

    • @888------
      @888------ 3 роки тому

      Njannja മമിഞ്ഞ ഊള നടൻ

    • @arunmj3475
      @arunmj3475 3 роки тому +2

      @@888------ poda thendi

  • @pathooskayamkulam8521
    @pathooskayamkulam8521 2 роки тому +4

    കൊച്ചുമോൾ നല്ലത് പോലെ പാടി സൂപ്പർ 👍👍

  • @prasanthfrancis1263
    @prasanthfrancis1263 3 роки тому +23

    Nalla interview...gave insights into life of a great actor and human ❤❤❤

  • @sukumaryak2772
    @sukumaryak2772 3 роки тому +8

    Nice video. Liked it very much.

  • @manivk1681
    @manivk1681 Рік тому +4

    സത്യൻ മാഷിന്റെ കൊച്ചു മോൾ നന്നായി പാടുന്നു

  • @jack-----dfc
    @jack-----dfc 2 роки тому +5

    ഏതു കാലത്തും നമ്മൾ ഓർക്കുന്ന നടൻ sathyan ettan ❤

  • @rajivarghese2484
    @rajivarghese2484 3 роки тому +10

    Happy to see Sathyan sir Family and hear the songs .Thank you.

  • @josephmanuel1222
    @josephmanuel1222 2 роки тому +3

    പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത ഒരേയൊരാൾ💚💚💚

  • @ashaletha6140
    @ashaletha6140 3 роки тому +9

    Beautiful interview . Thanks for uploading .

  • @pradeepm.p9335
    @pradeepm.p9335 2 роки тому +5

    Yes Sathyam sir very tough and strict but good human being .

  • @aslambatheri3377
    @aslambatheri3377 3 роки тому +18

    Sathyan 💓sir🔥 fans👍

  • @sudhasundaram2543
    @sudhasundaram2543 3 роки тому +10

    സത്യൻ എന്ന അനശ്വര നടന് പ്രണാമം

  • @ramankuttyn4586
    @ramankuttyn4586 3 роки тому +15

    Sathyan Master is best actor in Malayalam cinima. Smaranjalikal.

  • @balakrishnank2671
    @balakrishnank2671 3 роки тому +10

    അച്ചനും, മകളും ദൂർദ൪ശനിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്,,,,

  • @aravindan1237
    @aravindan1237 Рік тому +2

    സത്യൻ സാറിന്റെ മക്കളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @R4RiyasOfficial
    @R4RiyasOfficial 2 роки тому +16

    51 വർഷം കഴിഞ്ഞിട്ടും ഇന്നും തെളിഞ്ഞു നിൽക്കുന്ന പ്രതിഭ

  • @tgmarkosegeorge4702
    @tgmarkosegeorge4702 2 роки тому +2

    അദ്ദേഹത്തിന്റെ ദേഹ വിയോഗം നേരത്തെ ആയത് മലയാള സിനിമയുടെ വലിയൊരു നഷ്ടമാണ്. ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നല്കേണ്ട ഒരു മഹാനടനെയാണ് നമുക്ക് നഷ്ടമായത്.

  • @RajithaEM-wo9mc
    @RajithaEM-wo9mc Місяць тому +1

    ചെറുപ്പത്തിൽ ഈ നടനെ എനിക്ക് ഇഷ്ടമല്ലായിരുന്നു... മുതിർന്നപ്പോൾ സിനിമ കണ്ടു അദ്ഭുതപ്പെട്ടു പോയി... മഹാനടന് പ്രണാമം

  • @mahamoodvc8439
    @mahamoodvc8439 3 роки тому +13

    സത്യന്റെ ശബ്ദം തന്നെ
    യാണു മകന്റെതും

  • @sree9432
    @sree9432 2 роки тому +3

    അനശ്വരനടൻ സത്യൻ
    എന്നും ജീവിക്കും
    ഓർമകളിൽ

  • @sreejithrs7977
    @sreejithrs7977 3 роки тому +7

    Great sathyan sir

  • @simsonc7272
    @simsonc7272 2 роки тому +6

    സത്യ മയം ഓതിയ നാളുകള്‍ ! അഭിനയത്തെ ജീവനാക്കിയ മഹാ പ്രതിഭ!

  • @kbsasi2500
    @kbsasi2500 2 роки тому +7

    Sathyan Master ...... No.1 actor Malayalam cinema even had....

  • @varghese2593
    @varghese2593 3 роки тому +10

    THERE IS NO ONE TO REPLACE STATYAN SIR YET. VERY GOOD PERSONALITY . STRAIGHT ND COURAGEOUS PERSONALITY. POWERFUL FACEACTION . DEATH COULD NOT SCARE HIM. NO ONE FORGET HIM. A BIG BIGLOSSTO US. CANNOT BEAR THAT LOSS.UNBEARABLE it.

  • @ranijohnson6342
    @ranijohnson6342 Рік тому +3

    സത്യൻ മാഷിന് പകരം വെയ്ക്കാൻ ആരും ഇല്ല

  • @user-br9pe5on5i
    @user-br9pe5on5i 3 роки тому +12

    കാറ്റിൽ ഇളം കാറ്റിൽ......... അതി മനോഹരമായി പാടി....

  • @mahoormashoor1573
    @mahoormashoor1573 3 роки тому +25

    ചെമ്മീനിലെ ആറോൾ മാഷ് ഗംഭീരമാക്കി

  • @rainflowerkid
    @rainflowerkid 3 роки тому +8

    അവർ നന്നായി പാടി ... 🙏🙏🙏

  • @ArunsIdeologys
    @ArunsIdeologys 3 роки тому +22

    Most underated couples.. Sathyan&sharada...

  • @harispa8088
    @harispa8088 3 роки тому +8

    സൂപ്പർ ആക്ടർ സത്യൻ മാഷ് ♥️♥️♥️♥️♥️♥️

  • @maryjohn9957
    @maryjohn9957 3 роки тому +11

    Thank you for remembering and showing the insight of the great actor.

  • @narayanankutty1003
    @narayanankutty1003 3 роки тому +16

    The one and only SATHYAN sir.....you will always be missed!!!

  • @sreekumarbalan9360
    @sreekumarbalan9360 3 роки тому +6

    മകന്റെ ഓർമ്മകൾ ❤🌹

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +11

    Emperor of Malayalam Movies

  • @Z12360a
    @Z12360a 3 роки тому +23

    പ്രണാമം 🌹🙏

  • @id2801
    @id2801 3 роки тому +9

    Sathyan mashinte films okke onnu kanndu nokkanam..entha acting❤️💔

  • @shajicbabu6597
    @shajicbabu6597 3 роки тому +16

    ഒരുപാട് സത്യൻ പടങ്ങൾ കണ്ടിരിന്നു കോച്ചുമകൾച്ച ടെ ചുണ്ട അനക്കം ചിരിക്കുപ്പോൾ പല്ല്

    • @888------
      @888------ 3 роки тому +1

      പൂവ് അതേ കോപ്പി ആണ്😘😀😀

    • @arunmj3475
      @arunmj3475 3 роки тому +1

      @@888------ odada naari

  • @josejose-je6xu
    @josejose-je6xu Рік тому +4

    സത്യൻ മാസ്റ്റർ was great 💪

  • @jimmyjacobpanengaden3852
    @jimmyjacobpanengaden3852 3 роки тому +23

    The best actor ever in malayalam cinéma

  • @sreelathasatheesh6717
    @sreelathasatheesh6717 3 роки тому +8

    Valare nannairinu 👍🏻pazhe actors nte fmlye onnu kannuvan kazhijathil....ennum avarude filims tv il varumbol,,aa black and white kalakhattam , valare nostalgia thonarundu..... 👍🏻🙏

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 3 роки тому +49

    കൊച്ചു മകൾക്കു ഒരു കഴിവുണ്ട്

  • @sulthanpmuhammed4329
    @sulthanpmuhammed4329 3 роки тому +33

    അനശ്വര നടൻ സത്യൻ സാർ❤️

  • @deepsJins
    @deepsJins 3 роки тому +4

    Inganeyoru programme cheythathil santhosham, thank you 🙏❤️❤️

  • @das5372
    @das5372 3 роки тому +50

    ആ കൊച്ചു കുട്ടിക്ക് സത്യന്റെ ഛായ തോന്നുന്നു

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому +14

    He was a good personality

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 2 роки тому +2

    കൊച്ചു കുട്ടിക്കും സത്യന്റെ മുഖഛായ . ❤️ എന്റെ തോന്നലാണോ എന്തോ🌹

  • @kichuskitchen5012
    @kichuskitchen5012 3 роки тому +5

    സത്യൻ സാറിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം

  • @geoekmgmail
    @geoekmgmail 3 роки тому +20

    I was born after his death, but he is my favarate actor in the world. I love his acting. The first relistic actor in India.

  • @babusworld3241
    @babusworld3241 3 роки тому +5

    Kochumon. Nannayi
    Padunnu. God. Bless. You

  • @SunShine-wu1eo
    @SunShine-wu1eo 3 роки тому +6

    Good thing to show sathyan sir family .

  • @susanalias1270
    @susanalias1270 3 роки тому +5

    So cute.... Happy to see the family.....

  • @ajishbabu7597
    @ajishbabu7597 2 місяці тому +1

    ഒരേയൊരു സത്യന്‍ മാഷ്.. പ്രണാമം.. 🎉🎉

  • @shivashankar1168
    @shivashankar1168 3 роки тому +16

    Well done anchor,well sung both,sweet voice Asha,God bless you 🙏

  • @francis-u5k
    @francis-u5k 3 роки тому +19

    മലയാളത്തിലെ ഒരേ ഒരു മെഗാ സ്റ്റാർ ...ആ സീറ്റ് ഇന്നും കാലി ആണെന്ന് തോന്നുന്നു ...

  • @harihareesan2766
    @harihareesan2766 Рік тому +2

    എന്റെ ഇഷ്ട നടൻ ❤❤❤

  • @sebastianc4776
    @sebastianc4776 2 роки тому +8

    അനശ്വര നടൻ സത്യൻ മാസ്റ്റർ അങ്ങേക്കെന്റെ പ്രണാമം