പണ്ട് ചേച്ചി ഓർക്കുന്നുണ്ടോ നമ്മളുടെ സാഹത്യ സദസുകൾ പകുതി പട്ടിണിയും മനസ് നിറയെ നാടകം ആയിട്ട് ഞാനും ചേച്ചിയും മമ്മുക്ക (മാമു കോയ ) ബഷീറിക്ക (വൈക്കം ) ബാവുക്ക അങ്ങനെ കുറെ ആളുകൾ ഇപ്പോഴും മാസത്തിൽ എനിക്ക് ചേച്ചി അയച്ചു തരാറുള്ള 1000 രൂപ ഇപ്പോഴും കിട്ടുന്നുണ്ട് വളരെ നന്ദി ചേച്ചി
ശരിക്കും ആ ₹. 1000/- നിങ്ങൾക്ക് അയച്ചു തരുന്നതിന്റെ കാരണം കുറച്ചും കൂടി വിശദീകരിച്ച് പറയാമോ ? ഇന്നത്തെ കാലത്ത് 10 രൂപ കാശ് കൊടുക്കുന്നത് പോലും ആഘോഷമാക്കുന്ന ഈ നാട്ടിൽ ആ കഥ ശരിക്കും കണ്ണു തുറപ്പിക്കുന്നതാണ്.
ക്രിക്കറ്റ്റിന്റെ ദൈവം സച്ചിനാണെങ്കിൽ മലയാള സിനിമയുടെ ദൈവം സത്യനാണ് ❤️❤️🌹❤️. സത്യന്റെ ഏഴയലത്തുപോലും ഇന്നത്തേക്കാലത്തൊള്ള ഒരു ഊള നടന്മാരും വരില്ല. സത്യന് തുല്യം സത്യൻ തന്നെ. ആ അഭിനയ ചക്രവർത്തിയെ വെല്ലാൻ കേരളത്തിൽ ഒരുത്തനും ജനിച്ചിററില്ല, ഇനി ജനിക്കയുമില്ല... Sathyan the legendary actor in the world...🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നാടകക്കാർ എല്ലാം കലയോട് വളരെ ആൽമാർത്ഥതയും സ്നേഹവും ഉള്ളവരാണ്. പക്ഷെ അവരെ നമ്മൾ എത്രമാത്രം അറിയുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്... മനസാക്ഷി നോവുന്നു.....
എത്രയോ സിനിമകളിൽ മിന്നിമറയുന്ന വേഷങ്ങളിൽ കണ്ട ഒരു കലാകാരി.. സത്യൻമാസ്റ്ററുടെ നായികയായിരുന്നു എന്നത് പുതിയ ഒരു അറിവായിരുന്നു.. കുട്ട്യേടത്തി എന്ന സിനിമ ഇന്ന് തന്നെ യൂട്യൂബിൽ നിന്ന് തപ്പിയെടുക്കും
വഴ്വിമായത്തിൽ അവസാനം ഷീലയുടെ അടുത്ത് , നമ്മുടെ മോൾ സുന്ദരി യ .. അല്ലെ അഞ്ചു മിനിറ്റിനു ഇടയിൽ ഈ ഒരു സംസാരം മാത്രം.... ഇന്നും കൺമുമ്പിൽ മറക്കാൻ സാധിക്കില്ല.... അങ്ങനെ എത്രയോ.... പകരം വെയ്ക്കാൻ പറ്റില്ല.❤
നാടകം എന്ത് കൊണ്ട് ജനങ്ങളിൽ നിന്നും അകന്നു പോയി എന്നത് ഒരു ചോദ്യം ആണ്.. രണ്ടു മണിക്കൂർ തെറ്റാതെ ഡയലോഗ് പഠിച്ചു അഭിനയിച്ചു ജീവിക്കുന്ന കലാകാരന്മാർക്ക് ഫാൻസും ഇല്ല ആരാധകരും ഇല്ല.. എന്ത് കൊണ്ട്. ഉത്തരവാദപ്പെട്ട ആളുകൾ വേണ്ടത്ര പരിഗണന നാടകത്തിനു കൊടുത്തിരുന്നോ. നാടകം എന്ന് കേൾക്കുമ്പോൾ അയ്യേ എന്ന പുച്ഛം ഭാവം മാറണം.
മിമിക്രിക്കാർ അനുകരിക്കുന്നത് സത്യനെയല്ല.മിമിക്രിയിൽ സത്യൻ എന്ന പേരിൽ കൊണ്ടുവന്നിട്ടുള്ള അറു വഷളൻ രൂപത്തെയാണ്. സത്യൻ്റെ അഭിനയം ഒരു മിനിറ്റെങ്കിലും കണ്ടിട്ടുള്ള ആരും മിമിക്രിയിൽ സത്യൻ എന്ന പേരിൽ കാണിക്കുന്ന വേഷത്തെ കണ്ടാൽ നടുങ്ങിപ്പോകും. സത്യൻ എന്താണോ അതിന് നേർ വിപരീതം !
അനുഭവങ്ങൾ പാളിച്ചകൾ, കാരകാണാക്കടൽ, വാഴ്‌വേമായം, യക്ഷി, കടൽപ്പാലം, കരിനിഴൽ, കുറ്റവാളി, ശരശയ്യ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, പകൽകിനാവ്, തച്ചോളി ഓതേനൻ, ക്രോസ്സ്ബെൽറ്റ്, ഓടയിൽനിന്ന്, മൂലധനം, കായംകുളം കൊച്ചുണ്ണി റൗഡി, ഒരുപെണ്ണിന്റെ കഥ ചെമ്മീൻ, അമ്മ എന്ന സ്ത്രീ, അടിമകൾ, ഓതേനന്റെ മകൻ തെറ്റ്, അന്വേഷിച്ചു കണ്ടെത്തിയില്ല, അശ്വമേധം, മുടിയനായ പുത്രൻ തുടങ്ങിയ സത്യന്റെ സിനിമകൾ കണ്ടവർക്ക് ഒരു സംശയവും ഉണ്ടാകാൻ ഇടയില്ല. ലോകത്തിലെ ഏതു മികച്ച നടനെക്കാളും ഒരുപടി മുകളിൽ തന്നെയാണ് മലയാളത്തിന്റെ ഒരേ ഒരു മഹാനടന്റെ അഭിനയം. സത്യൻ ഈ ചെയ്തിരിക്കുന്ന പോലത്തെ വെറൈറ്റി ഇത്രയും തനിമയായി ലോകത്തിലെ ഒരു നടനും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാൻ സത്യൻ മാഷിനെ Best Actor in the World എന്നു വിശേഷിപ്പിച്ചത്. സംശയം ഉള്ളവർക്ക് ഓസ്കാർ അവാർഡ് കിട്ടിയതും, ഭരത് അവാർഡ് കിട്ടിയതുമായ എല്ലാ നടന്മാരുടെയും പെർഫോമൻസ് സത്യന്റെ മുകളിൽ പറഞ്ഞ സിനിമകളുമായി compare ചെയ്യാവുന്നതാണ്.
സത്യനൊന്നും ക്യാൻസർ കിട്ടിയില്ലെങ്കില് അത്ഭുതമുള്ളു.അടിയന്തിരാവസ്ഥ കാലത്ത് എത്രയോ ചെറുപ്പക്കാരെ അയാൾ ഇടിച്ച് ചോര വീഴ്ത്തിയിട്ടുണ്ട്.കക്കയം ക്യാംപിലാണെന്ന് തോന്നുന്നു അയാൾ എത്ര സമര പോരാളികളെ വേട്ടയാടിയിട്ടുണ്ട്.അതിന്റെ ഫലം കൂടി കിട്ടിയതാണ് .അയാൾ വലിയ നടനായിരിക്കും;ഒപ്പം ഒരുപാട് ആളുകളുടെ ശാപവും കിട്ടിയിട്ടുണ്ട്.
അടിയന്തരാവസ്ഥ 1975 മുതൽ 1977 ആയിരുന്നു. സത്യൻ മരണപ്പെടുന്നത് 1971-ൽ ആണ്. മരിച്ചു നാല് വർഷം കഴിഞ്ഞു അടിയന്തരാവസ്ഥ കാലത്ത് തിരിച്ചു വന്ന സത്യൻ മാസ്സ് തന്നെ.
പുന്നപ്ര വയലാർ സമരത്തെ അടിച്ചമർത്താൻ സമരസഘാക്കളെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഇന്സ്പെക്ടറായിരുന്നു സത്യൻ എന്ന് കേട്ടിട്ടുണ്ട് സമരക്കാർ ഇദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല
@@chandrasekharankv7577 കൂട്ടുകാരാ.. ഞാൻ സത്യൻ മാഷിനെയോ വിലാസിനിചേച്ചിയെയോ പുച്ഛിച്ചതല്ല... ഈ മഹത്‌വ്യക്തിത്വങ്ങൾക്ക് മുൻപിൽ കലാലോകത്തെ പ്രതിഭാശാലികൾക്ക് മുൻപിൽ ഞാനാര്....viewers നെ കിട്ടാൻ ഇങ്ങനെയൊരു ടൈറ്റിൽ എഴുതിവിട്ട ഒരുത്തനുണ്ടാവുമല്ലോ.. അവനെയാണ് ഞാൻ.... പറയുന്നില്ല..
വീഡിയോ ശീർഷകങ്ങൾ പലപ്പോഴും വിഷയത്തിനു വിരുദ്ധമായി വരാറുണ്ട്. അവതാരകർ ശ്രദ്ധിക്കേണ്ടതാണതു്. രോഗാധിക്യത്തിലും പുറമെ ഒരു വിഷമവും കാണിക്കാതെ രോഗമില്ലാത്തവരേക്കാൾ ഉന്മേഷത്തോടും ഊർജ്ജസ്വലതയോടെയുമാണ് സത്യൻ, വർത്തിച്ചിരുന്നതെന്ന് വായിച്ചിട്ടുണ്ട്. വേദന കൊണ്ട് പുളഞ്ഞ് അഭിനയിക്കാറില്ല അദ്ദേഹം.
അഭിനയത്തിൽ അതുല്യനും ജീവിതത്തിൽ ധീരനുമായിരുന്ന സത്യൻ്റെ സ്മരണകളോടെ കുട്ട്യേടത്തി വിലാസിനിയുടെ ഇൻ്റർവ്യൂ നൽകിയ ചാനലിന് അഭിനന്ദനം
ഇനി ആരു വരാൻ.....
സത്യൻ സാറിനു പകരം വയ്ക്കുവാൻ ആരുമില്ല🙏
Aarokke vannaalum sathyante ezhayalathupolum ethilla. Kaaranam sathyan Is legend 🌹
കുട്ട്യേടത്തി വായിച്ചിട്ടുണ്ട് .നല്ല കഥ .എം ടി സാർ❤️❤️❤️
ആത്മാർത്ഥയും നിഷ്കളങ്കതയും നിറഞ്ഞ സംസാരം
പി എൻ മേനോന്റെ കുട്ടിയേടത്തി വിലാസിനി
അഭിനയ ചക്റവർത്തി സത്യൻ മാഷ്. പകരം വെക്കാൻ ആളില്ല. ആ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു.
Athe correct 👍. Innathekkaalatholla oru oola nadanmaarum sathyante ezhayalathupolum varilla
I saw this film when I was 40 years
I am 90 years..Satan is ......cinema God ,s
ഞാൻ വളരെ ഇഷ്ടപ്പെടുന്ന നടിയാണ്. നേരിട്ട് കണ്ടിട്ടുണ്ട്. പഴയകാല സിനിമകളിൽ എന്നും ഓർമ്മിക്കുന്ന സിനിമയാണ് കുട്ട്യേടത്തി.
സത്യൻ മാസ്റ്റർ എന്ന അഭിനയചക്രവർത്തി , ഇന്നും ഒഴിഞ്ഞു കിടക്കുന്ന താരസിംഹാസനം.
പണ്ട് സഹായിച്ച ആളെ മറന്നില്ല
നമസ്കാരം കുട്ട്യേടത്തി വിലാസിനി ചേച്ചി ഞാൻ കണ്ടതാണ് നല്ല സിനിമ ആയിരുന്നു
ഞാനും കണ്ടൂ . നല്ല പടം ആണ്
പണ്ട് ചേച്ചി ഓർക്കുന്നുണ്ടോ നമ്മളുടെ സാഹത്യ സദസുകൾ പകുതി പട്ടിണിയും മനസ് നിറയെ നാടകം ആയിട്ട് ഞാനും ചേച്ചിയും മമ്മുക്ക (മാമു കോയ ) ബഷീറിക്ക (വൈക്കം ) ബാവുക്ക അങ്ങനെ കുറെ ആളുകൾ ഇപ്പോഴും മാസത്തിൽ എനിക്ക് ചേച്ചി അയച്ചു തരാറുള്ള 1000 രൂപ ഇപ്പോഴും കിട്ടുന്നുണ്ട് വളരെ നന്ദി ചേച്ചി
Satyamaano?
ശരിക്കും ആ ₹. 1000/- നിങ്ങൾക്ക് അയച്ചു തരുന്നതിന്റെ കാരണം കുറച്ചും കൂടി വിശദീകരിച്ച് പറയാമോ ?
ഇന്നത്തെ കാലത്ത് 10 രൂപ കാശ് കൊടുക്കുന്നത് പോലും ആഘോഷമാക്കുന്ന ഈ നാട്ടിൽ ആ കഥ ശരിക്കും കണ്ണു തുറപ്പിക്കുന്നതാണ്.
കുട്ട്യേടത്തി വിലാസിനി സിനിമ കണ്ട ചെറിയ ഓർമ ബ്ലാക്ക് ആൻഡ് വൈറ്റ്
അഭിനയ ചക്രവർത്തിയുടെ നായിക
Nadaka Cinema nadi.. but true to life simple talk..Namaskaram Vilasini chechi..movie kandittundu..onnamtharam ..👌👍👏👏
ക്രിക്കറ്റ്റിന്റെ ദൈവം സച്ചിനാണെങ്കിൽ മലയാള സിനിമയുടെ ദൈവം സത്യനാണ് ❤️❤️🌹❤️. സത്യന്റെ ഏഴയലത്തുപോലും ഇന്നത്തേക്കാലത്തൊള്ള ഒരു ഊള നടന്മാരും വരില്ല. സത്യന് തുല്യം സത്യൻ തന്നെ. ആ അഭിനയ ചക്രവർത്തിയെ വെല്ലാൻ കേരളത്തിൽ ഒരുത്തനും ജനിച്ചിററില്ല, ഇനി ജനിക്കയുമില്ല... Sathyan the legendary actor in the world...🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആ പഴയ കാലഘട്ടത്തിലേക്ക് പിടിച്ചിരുത്തി, ഉണർന്നത് ലാസ്റ്റ് കമെന്റ് കേട്ടപ്പോൾ.
നാടകക്കാർ എല്ലാം കലയോട് വളരെ ആൽമാർത്ഥതയും സ്നേഹവും ഉള്ളവരാണ്. പക്ഷെ അവരെ നമ്മൾ എത്രമാത്രം അറിയുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്... മനസാക്ഷി നോവുന്നു.....
I hope an interview of Sri GK Pillai 97 years old gentleman cinema actor
എത്രയോ സിനിമകളിൽ മിന്നിമറയുന്ന വേഷങ്ങളിൽ കണ്ട ഒരു കലാകാരി.. സത്യൻമാസ്റ്ററുടെ നായികയായിരുന്നു എന്നത് പുതിയ ഒരു അറിവായിരുന്നു.. കുട്ട്യേടത്തി എന്ന സിനിമ ഇന്ന് തന്നെ യൂട്യൂബിൽ നിന്ന് തപ്പിയെടുക്കും
ഈ പടത്തിൽ അഭിനയിച്ചതിലൂടെ ആണ് ചങ്ങാതീ അമ്മ
' കുട്ട്യേടത്തി വിലാസിനി ' എന്ന് അറിയപ്പെടുന്നത്.👍
@@SabuXL അത് അറിയാം. പക്ഷെ നായകൻ സത്യൻമാസ്റ്ററാണെന്ന് അറിയില്ലായിരുന്നു
@@sunilkv7365 👍🤝
@@SabuXL
എനിക്കിഷ്ടപ്പെട്ടു.. സാബുവിന്റെ ഭാഷയിലെ വിനയവും അന്തസ്സും... എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ....
@@SabuXL
എനിക്കിഷ്ടപ്പെട്ടു.. സാബുവിന്റെ ഭാഷയിലെ വിനയവും അന്തസ്സും... എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ....
Nalla Oru Sundari Amma 🙏👍🙏
കേട്ടിരിക്കാൻ നല്ല രസം
വഴ്വിമായത്തിൽ അവസാനം ഷീലയുടെ അടുത്ത് , നമ്മുടെ മോൾ സുന്ദരി യ .. അല്ലെ അഞ്ചു മിനിറ്റിനു ഇടയിൽ ഈ ഒരു സംസാരം മാത്രം.... ഇന്നും കൺമുമ്പിൽ
മറക്കാൻ സാധിക്കില്ല....
അങ്ങനെ എത്രയോ....
പകരം വെയ്ക്കാൻ പറ്റില്ല.❤
നിഷ്കളങ്കവും സത്യസന്ധവുമായ സംസാരം!
സത്യനു തുല്യം സത്യൻ..
നാടകം എന്ത് കൊണ്ട് ജനങ്ങളിൽ നിന്നും അകന്നു പോയി എന്നത് ഒരു ചോദ്യം ആണ്.. രണ്ടു മണിക്കൂർ തെറ്റാതെ ഡയലോഗ് പഠിച്ചു അഭിനയിച്ചു ജീവിക്കുന്ന കലാകാരന്മാർക്ക് ഫാൻസും ഇല്ല ആരാധകരും ഇല്ല.. എന്ത് കൊണ്ട്.
ഉത്തരവാദപ്പെട്ട ആളുകൾ വേണ്ടത്ര പരിഗണന നാടകത്തിനു കൊടുത്തിരുന്നോ.
നാടകം എന്ന് കേൾക്കുമ്പോൾ അയ്യേ എന്ന പുച്ഛം ഭാവം മാറണം.
ആര് പറഞ്ഞു നാടകം നശിച്ചു പോയെന്ന്? നാടകം ആരും ഇഷ്ടപ്പെടുന്നില്ലെന്ന്?
Pranamam Sathyn sir
Nice speech...♥️🙏😇
Sathyan Master is Super
സത്യൻ മാഷിനെ മിമിക്രികാര് കളയക്കുമ്പോൾ എനിക്ക് സഹിക്കില്ല. എത്ര പ്രൗ ടിയോടെ യുള്ള അഭിനയമാണ്. എന്നിട്ടും.
മിമിക്രിക്കാർ അനുകരിക്കുന്നത് സത്യനെയല്ല.മിമിക്രിയിൽ സത്യൻ എന്ന പേരിൽ കൊണ്ടുവന്നിട്ടുള്ള അറു വഷളൻ രൂപത്തെയാണ്. സത്യൻ്റെ അഭിനയം ഒരു മിനിറ്റെങ്കിലും കണ്ടിട്ടുള്ള ആരും മിമിക്രിയിൽ സത്യൻ എന്ന പേരിൽ കാണിക്കുന്ന വേഷത്തെ കണ്ടാൽ നടുങ്ങിപ്പോകും. സത്യൻ എന്താണോ അതിന് നേർ വിപരീതം !
Her name
THANKS VILASINICHECHEE...SATHYAN MASHINE KURICHU ITHRAYUM PARANJATHINU!
വിലാസിനി ചേച്ചി അമ്മ പുണ്യം ചെയ്ത അമ്മ
നല്ല സിനിമ kuttiyedathi
അനുഭവങ്ങൾ പാളിച്ചകൾ,
കാരകാണാക്കടൽ,
വാഴ്‌വേമായം,
യക്ഷി,
കടൽപ്പാലം,
കരിനിഴൽ,
കുറ്റവാളി,
ശരശയ്യ,
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,
പകൽകിനാവ്,
തച്ചോളി ഓതേനൻ,
ക്രോസ്സ്ബെൽറ്റ്,
ഓടയിൽനിന്ന്,
മൂലധനം,
കായംകുളം കൊച്ചുണ്ണി
റൗഡി,
ഒരുപെണ്ണിന്റെ കഥ
ചെമ്മീൻ,
അമ്മ എന്ന സ്ത്രീ,
അടിമകൾ,
ഓതേനന്റെ മകൻ
തെറ്റ്,
അന്വേഷിച്ചു കണ്ടെത്തിയില്ല,
അശ്വമേധം,
മുടിയനായ പുത്രൻ
തുടങ്ങിയ സത്യന്റെ സിനിമകൾ കണ്ടവർക്ക് ഒരു സംശയവും ഉണ്ടാകാൻ ഇടയില്ല. ലോകത്തിലെ
ഏതു മികച്ച നടനെക്കാളും ഒരുപടി മുകളിൽ തന്നെയാണ് മലയാളത്തിന്റെ ഒരേ ഒരു മഹാനടന്റെ അഭിനയം. സത്യൻ ഈ ചെയ്തിരിക്കുന്ന പോലത്തെ വെറൈറ്റി ഇത്രയും തനിമയായി ലോകത്തിലെ ഒരു നടനും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാൻ സത്യൻ മാഷിനെ Best Actor in the World എന്നു വിശേഷിപ്പിച്ചത്. സംശയം ഉള്ളവർക്ക് ഓസ്കാർ അവാർഡ് കിട്ടിയതും, ഭരത് അവാർഡ് കിട്ടിയതുമായ എല്ലാ നടന്മാരുടെയും പെർഫോമൻസ് സത്യന്റെ മുകളിൽ പറഞ്ഞ സിനിമകളുമായി compare ചെയ്യാവുന്നതാണ്.
Your absolutely correct brother 👍. Mahaa nadan sathyan thanne....🌹🌹🌹🌹
All super films, one better than the other one.
ബഹുമാന്യ സർ കോഴിക്കോട് നാരായണൻ നായരിന്റെ ഒരു അഭിമുഖം "മാസ്റ്റർ ബിൻ" ചാനലിൽ പ്രതീക്ഷിക്കുന്നു... !
ഞാൻ എഴുതാനിരുന്ന comment ആണ് താങ്ക്സ്
@@aslahahammed2906 🙏🙏🙏
Correct.
ഉടനെ ഉണ്ടാകും
@@MasterBinOfficial നന്ദി സർ... 🙏🙏🙏
Sathyam mashinepolulla oru maha nadan indian cinemayil undayittilla. Adhehathinte avasana samayathulla anubhavangal paalichakal ennacinemayile rengangal orthu nokku. Athupole bhavabhinayam kazhchavekkan ethu super starinu kazhiyum. Adhehathinte ormakalkumunpil orayiram pushpangal
Very much correct.No one is equivalent to Sathyan sir in acting field.A Superman
Kuttettathi is the last film of Sathyan Master? So anubhavangal palichakal is not the last one?
ദൂരദർശനിലെ anghaadi പാട്ടിലോ മറ്റോ കണ്ട ഓർമ
ചെറിയമ്മ
Correct 👍
അടിപൊളി അമ്മേ
Satyan mash like
Ok 👌
വിലാസിനിചേച്ചി 🌹🌹🌹
ആരാട ,കേമറയുടെ പിന്നിൽ നിന്ന് സംസാരിക്കുന്നേ5: 6?
Enteponnamesathyanmashine.ormichathinunannni
Super interview
കുട്ട്യേടത്തി ❤❤❤❤
Ok
Ammachiky.cinimayil.rashi.ellathaypoyathintaykaranam.sathyanappupantaynayekaayathukondanu
🙏🏻
❤️❤️❤️😘😘😘😘😘😘
Pavam
Great actor Sathyam maash
കറക്റ്റ്
Satyanesan nadar
നിങ്ങളുടെ കൂടെ അഭിനയിക്കുന്നതിന് ഡ്യൂപ്പിൻ്റെ ആവശ്യം എന്താണ്? നിങ്ങൾ എന്തെങ്കിലും അപകടം നിറഞ്ഞ സാധനമാണോ?
👍👍
M
ഹൊ?
"കുട്ട്യേടത്തി" ഷൂട്ടിങ് രാത്രിയിൽ കള്ളു കുടിച്ചു പി.എൻ.മേനോൻ വിലാസിനിയുടെ വാതിലിൽ മുട്ടി അലറി വിളിച്ചതിനെക്കുറിച്ചും പറയാമായിരുന്നു
Anganeyaano....?
സംവിധായകൻ ജേസി അല്ലേ
P.N. Menon
🤣🤗
അല്ല ആരിത് റഷീദ് ഇക്കയോ 😆😁 മന്സന്‍ അല്ലെ പുള്ളെ 😁🤣🤣
സത്യനൊന്നും ക്യാൻസർ കിട്ടിയില്ലെങ്കില് അത്ഭുതമുള്ളു.അടിയന്തിരാവസ്ഥ കാലത്ത് എത്രയോ ചെറുപ്പക്കാരെ അയാൾ ഇടിച്ച് ചോര വീഴ്ത്തിയിട്ടുണ്ട്.കക്കയം ക്യാംപിലാണെന്ന് തോന്നുന്നു അയാൾ എത്ര സമര പോരാളികളെ വേട്ടയാടിയിട്ടുണ്ട്.അതിന്റെ ഫലം കൂടി കിട്ടിയതാണ് .അയാൾ വലിയ നടനായിരിക്കും;ഒപ്പം ഒരുപാട് ആളുകളുടെ ശാപവും കിട്ടിയിട്ടുണ്ട്.
Ningalku ariyamo sathyam sirine
എഴുപതിൽ മരിച്ച സത്യൻ എങ്ങനെ ആണെടോ എഴുപത്തഞ്ചിലെ അടിയന്തിരാവസ്ഥയിൽ ചെറുപ്പക്കാരെ തല്ലുന്നേ
അടിയന്തരാവസ്ഥ 1975 മുതൽ 1977 ആയിരുന്നു. സത്യൻ മരണപ്പെടുന്നത് 1971-ൽ ആണ്. മരിച്ചു നാല് വർഷം കഴിഞ്ഞു അടിയന്തരാവസ്ഥ കാലത്ത് തിരിച്ചു വന്ന സത്യൻ മാസ്സ് തന്നെ.
പുന്നപ്ര വയലാർ സമരത്തെ അടിച്ചമർത്താൻ സമരസഘാക്കളെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഇന്സ്പെക്ടറായിരുന്നു സത്യൻ എന്ന് കേട്ടിട്ടുണ്ട്
സമരക്കാർ ഇദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല
😡😡
പുളയുമ്പഴും അഭിനയിച്ചോ.....😮😮 പുളഞ്ഞഭിനയിച്ചോ... 😮😮അപ്പോ പുളച്ചിലൊക്കെ പടത്തിലുണ്ടോ....?🤔🤔
Pucchamano.Etta vum mikacha nadan Sathyan thanne
@@chandrasekharankv7577 കൂട്ടുകാരാ.. ഞാൻ സത്യൻ മാഷിനെയോ വിലാസിനിചേച്ചിയെയോ പുച്ഛിച്ചതല്ല... ഈ മഹത്‌വ്യക്തിത്വങ്ങൾക്ക് മുൻപിൽ കലാലോകത്തെ പ്രതിഭാശാലികൾക്ക് മുൻപിൽ ഞാനാര്....viewers നെ കിട്ടാൻ ഇങ്ങനെയൊരു ടൈറ്റിൽ എഴുതിവിട്ട ഒരുത്തനുണ്ടാവുമല്ലോ.. അവനെയാണ് ഞാൻ.... പറയുന്നില്ല..
@@pothujanam7733 ok sir
വീഡിയോ ശീർഷകങ്ങൾ പലപ്പോഴും വിഷയത്തിനു വിരുദ്ധമായി വരാറുണ്ട്. അവതാരകർ ശ്രദ്ധിക്കേണ്ടതാണതു്. രോഗാധിക്യത്തിലും പുറമെ ഒരു വിഷമവും കാണിക്കാതെ രോഗമില്ലാത്തവരേക്കാൾ ഉന്മേഷത്തോടും ഊർജ്ജസ്വലതയോടെയുമാണ് സത്യൻ, വർത്തിച്ചിരുന്നതെന്ന് വായിച്ചിട്ടുണ്ട്. വേദന കൊണ്ട് പുളഞ്ഞ് അഭിനയിക്കാറില്ല അദ്ദേഹം.
@@rajagopathikrishna5110
അതേ, അതാണ് വാസ്തവം... മൺമറഞ്ഞ മഹത് വ്യക്തിത്വത്തങ്ങളെ അപമാനിക്കാൻ ഇങ്ങനെ ചില video കച്ചവടക്കാരുണ്ട് സോഷ്യൽ media യിൽ..