അടൂര്‍ഭാസിയുടെ നാടകീയത നിറഞ്ഞ ജീവിതം I Adoor Bhasi

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 917

  • @anwarozr82
    @anwarozr82 11 місяців тому +17

    കള്ളൻ പവിത്രനിലെ പാത്രക്കടക്കാരനായി അദ്ദേഹം അഭിനയിച്ച കഥാപാത്രം 😍😍😍🔥🔥🔥 വേറെ level acting

  • @bodyworld8140
    @bodyworld8140 Рік тому +51

    ദാനവും ധർമ്മവും ചെയ്യാത്തവൻ ലോകത്ത് എന്ത് സമ്പാദിച്ചിട്ടും കാര്യമില്ല! നമുക്ക് കിട്ടുന്നതിൽ ഒരു ചെറിയ അംശമെങ്കിലും മറ്റുള്ളവരെ കൂടി സഹായിക്കാൻ ചിലവാക്കുക അതിൽപരം സന്തോഷം എങ്ങും കിട്ടില്ല ദൈവം കാരുണ്യവാനാണ് ദൈവത്തെ നില നിർത്തി ജീവിക്കുക എല്ലാ സുഖവും സന്തോഷവും കിട്ടും!

    • @sammathewboston7367
      @sammathewboston7367 11 місяців тому +1

      Kaluppickunnavaru undu,
      Kayyil kasuvchittu, unu kashickan money venam ennuparanjittu, kasu(money) medukkanmar/suhurthukkal/business partners/ employees um.undayirunnu.(adichu mattuka)

    • @vishnu6613
      @vishnu6613 7 місяців тому

      Food medich kodukuka, physically entlm help kodukak. Cash koduth arem help cheynda

    • @moideenkuttynachiveettil266
      @moideenkuttynachiveettil266 Місяць тому

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 роки тому +172

    ഒരിക്കൽ കൂടി ഭാസിയെ ആഴത്തിൽ മനസിലാക്കാൻ അവസരമൊരുക്കിയ ചാനലിന് അഭിനന്ദനങ്ങൾ 👍

    • @sapereaudekpkishor4600
      @sapereaudekpkishor4600 3 роки тому +1

      ua-cam.com/video/rlQKOuEQ0NA/v-deo.html

    • @hemalathanair2610
      @hemalathanair2610 2 роки тому +2

      അടൂർ ബാസി എന്ന നടൻറ്റേ കഥ പറഞ്ഞു തന്ന ചാനലിന് അഭിനന്ദനങ്ങൾ 🙏

    • @GeethaKrishnaKumar-v5x
      @GeethaKrishnaKumar-v5x 28 днів тому

      Thank you so much to the Adoor Bhasi sir's valuable information 😂😂😂

  • @ratheeshremesh6451
    @ratheeshremesh6451 2 роки тому +113

    അദ്ദേഹം ഒരു സാഡിസ്റ്റ് ആണെന്നും കൂടി കേട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കുന്നവൻ 😔

  • @muraleemenon7286
    @muraleemenon7286 3 роки тому +42

    Congratulations sir
    മലയാള സിനിമയിലേ കൂടുതൽ പിന്ന പുറ കഥകൾ പ്രതിഷിക്കുന്നു.

  • @dainiyalparsad1735
    @dainiyalparsad1735 5 місяців тому +54

    കണ്ണിൽ കണ്ട സ്ത്രീകളുമായി കിടപ്പറ പങ്കിട്ടും, കുടിച്ചും പിടിച്ചും ജീവിച്ച ഏതവന്റെ അവസ്ഥയും ഇതുപോലെ തന്നെ ആയിരിക്കും!🤩🤩

    • @ReejeshnambiarAk
      @ReejeshnambiarAk 4 місяці тому

      എന്നാ നീ പുലമ്പുന്നത് നീ കണ്ടോ അപ്പോൾ നീ മമ്മൂട്ടിയെ പറയുമോ കോപ്പേ

    • @Thoughtbreaker000
      @Thoughtbreaker000 3 місяці тому +1

      Onnum cheyyathe marichavane ivade aarado ormikkunnath.....thante pusthakathil nalla Peru kittiyitt valla karyavum undo???

    • @Thoughtbreaker000
      @Thoughtbreaker000 3 місяці тому +1

      Ningal ithonnum cheyyathirunnath kond raashtra pathiyude medal kittum urapp

  • @monaanida9685
    @monaanida9685 Рік тому +12

    ഞാൻ അടൂർ കാരിയാണ്. സമ്പ ത്തു മുഴുവൻ നഷ്‌ട പ്പെട്ടു എന്നർത്ഥ മില്ല. അടൂരിൽ വിശാല മായ ഭൂ ശോ ത്തു, സിനിമാ തിയറ്റർ ഇവയൊക്കെ ഉണ്ടായിരുന്നു. പെങ്ങളുടെ മകൻ അതൊക്കെ ഏറ്റെടുത്തു.

  • @mkshajahan2483
    @mkshajahan2483 3 роки тому +23

    ഭാസിയെയും, ബഹ്‌ദൂറിനെയും കാണാൻ വേണ്ടി മാത്രം അന്നത്തെ കാലത്തു ഞാൻ കൊട്ടകയിൽ പോയിട്ടുണ്ട്. ഭാസിയെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. Thanks.

  • @solamanke6095
    @solamanke6095 3 роки тому +137

    ഈ കഥ ഈ നാട്ടിലെ എല്ലാ പിശുക്കന്മാർക്കും വേണ്ടി സമർപ്പിക്കുന്നു. നിങ്ങൾ ഈ സമൂഹത്തിൽ ഒറ്റപ്പെട്ടും. അവസ്സാനം ആർക്കും വേണ്ടാത്തവരായി മാറും എന്നു കൂടി ഈ കഥ പഠിപ്പിക്കുന്നു. അതുകൊണ്ട് പാവപ്പെട്ടവരെ സഹായിച്ചും , സ്നേഹിച്ചും ജീവിക്കുക. അതു മാത്രമേ നിലനിൽക്കുകയുള്ളു.

    • @gireeshgireesh9576
      @gireeshgireesh9576 3 роки тому +16

      പാവപ്പെട്ടവന്റെ കൈയിലിരിപ്പിന്റെയും വിവരകേടിന്റെയും ഫലമാണ് അവൻ പാവപ്പെട്ടവൻ ആവുന്നത് സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ പാവപ്പെട്ടവൻ എപ്പോഴും പാവപ്പെട്ടവൻ തന്നെയായിരിക്കും.

    • @sumin7nicholas
      @sumin7nicholas 2 роки тому +10

      ഈ പറഞ്ഞ പാവപ്പെട്ടവരെ ഒരുപാട് സഹായിച്ചിട്ടുണ്ട് ഞാൻ.... പക്ഷെ ഒരു ആവശ്യം വന്നപ്പോൾ ഒരു പട്ടിയും ഇല്ലാരുന്നു തിരിഞ്ഞു നോക്കാൻ...... പിന്നെ പിശുക്ക് നല്ലതല്ല....

    • @bindaasbanda8134
      @bindaasbanda8134 2 роки тому +1

      @@gireeshgireesh9576 ende ammo 😂😂

    • @bindaasbanda8134
      @bindaasbanda8134 2 роки тому

      @@sumin7nicholas aduthavan namme allenkil nammal nahayikunavan nammale sahayikum enna chinta enthini...nama cheyya marakkua..aa nanma ethenkilum vayikku namallil thirichu ethu...cash ayittilenkil blessings aayito..aishwaryam ayitto..
      Namukilenkil ..nammude kuttikalk kittan
      Pakshe enthayalum kittum
      Marachu aduthavane drohicha..athum thirichu kittum

    • @sumin7nicholas
      @sumin7nicholas 2 роки тому +1

      @@bindaasbanda8134 ആരെയും ദ്രോഹിക്കണം എന്ന് ഞാൻ പറഞ്ഞില്ല..... Paisa കൊടുത്ത് സഹായിക്കുന്നതും തെറ്റല്ല..... പക്ഷെ മേടിക്കുന്നവൻ അർഹത പെട്ടവൻ ആരിക്കണം...... നമ്മൾ കൊടുക്കുന്ന പൈസക്ക് കള്ള് കുടിച്ചു ഭാര്യയെ തല്ലുന്നവൻ ആണെങ്കില്ലോ.. പിന്നെ വല്യ വീട് വെക്കുന്നതും car മേടിക്കുന്നതും പാപം അല്ല..... ഇവിടെ പല കമന്റും ഉദ്ദേശിക്കുന്നത് അതാണ്

  • @anasv.s2720
    @anasv.s2720 2 роки тому +12

    രാജാവിന്റെ മകനിലെ പള്ളിയിൽ അച്ഛൻ ഭൂമിയിലെ രാജാക്കന്മാരിൽ തമ്പുരാൻ 👌👌👌👌👌👌

  • @mallunightman5717
    @mallunightman5717 3 роки тому +12

    ഇദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുള്ള സ്ത്രീ വിഷയങ്ങൾ ഒന്നും പറയാതെ നല്ല ഒരു അവതരണം ♥️♥️♥️♥️👍🏻👍🏻

    • @shalisaju2980
      @shalisaju2980 3 місяці тому

      അത് നാറ്റകേസ് ആണ്

  • @BabyMukkath
    @BabyMukkath Місяць тому +2

    കോടീശ്വരനായി രുന്നഅടൂർ ഭാസിയുടെ ജീവിതം ഇന്നത്തെ കോടീശ്വരന്മാർക്കും ഒരു പാഠ മാകട്ടെ - അവനവനു വയ്യാതായാൽ , മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നാൽ നാം ചെയ്ത നന്മകളായിരിക്കും നമുക്ക് കൂട്ട്. അപ്പോൾ നമുക്ക് സുമനസുകളെ ദൈവം കൂട്ടായ് തരും.

  • @mgviswanathannair9350
    @mgviswanathannair9350 11 місяців тому +3

    അടൂർ ഭാസി എക്കാലവും ഓർമകളിൽ ഉണ്ടാകും

  • @abdulrazack1955
    @abdulrazack1955 3 роки тому +76

    നല്ല അവതരണം, നല്ല ഭാഷ, നല്ല സ്വരം

  • @manuashok7399
    @manuashok7399 3 роки тому +13

    അന്തസ്സുള്ള അവതരണം

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 3 роки тому +30

    KPAC Lalitha in her conversation explained in detail the greatness of Adoor Bhasi.

    • @arunvalsan1907
      @arunvalsan1907 3 роки тому +4

      Face of naked truth

    • @midhunmadhav1828
      @midhunmadhav1828 2 роки тому

      onnu podo

    • @ipekurian4372
      @ipekurian4372 7 місяців тому

      Aval Kallam paraunnu

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 Місяць тому

      കവിയൂർ പൊന്നമ്മ പറഞ്ഞത് നേരെ തിരിച്ചാണ്.. ലളിതയ്ക്കും മുൻപ് എത്രയോ കാലം അദ്ദേഹത്തിന്റെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്.... അടുത്തറിയാനും ഭാഗ്യം ഉണ്ടായി എന്റെ അറിവിൽ അങ്ങേരെ ആരെങ്കിലും അങ്ങോട്ട് കേറി റേപ്പ് ചെയ്യാൻ പോയാൽ അങ്ങേര് വിളിച്ചോണ്ട് ഓടുകയേ ഉള്ളൂ എന്നാണ്

  • @ajithvm3225
    @ajithvm3225 3 роки тому +53

    വൃക്ക നൽകിയ ആ ഈശ്വര സാന്നിദ്യം ഉള്ള വ്യക്തിയെ മനസ്സാൽ ഓർക്കുന്നു 💞

    • @devanmtdy9944
      @devanmtdy9944 3 роки тому +1

      പ്രണാമം പരേതാൽമാവിന്

    • @GuruGuru-ts2np
      @GuruGuru-ts2np 3 роки тому +8

      വൃക്ക നൽകിയ ആ മനുഷ്യ സ്നേഹിയെ അങ്ങിനെയല്ല അവതാരകൻ വിശേഷിപ്പിക്കുന്നത് അയാളുടെ മതം ഉപയോഗിച്ചാണ്

    • @anilkumar1976raji
      @anilkumar1976raji 3 роки тому +6

      @@GuruGuru-ts2np അതെ ഒരു നന്മയുള്ള മനുഷ്യനെ അയാളുടെ പേരുപറയാതെ മതം പറഞ്ഞ് അവതരിപ്പിച്ചത് ശരിയായില്ല.

  • @shoukathshoukath9368
    @shoukathshoukath9368 3 роки тому +2

    Super.avatharanam.

  • @purushothamanmp2779
    @purushothamanmp2779 3 роки тому +4

    വളരെ നല്ല വിവരണം

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +14

    ഇങ്ങനെയൊക്കെ ഉണ്ടാകീട് എന്തുണ്ടായി.. ജീവിച്ചിരിക്കുബോൾ നമ്മുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കുക. അത് പിന്നേക് ആകരുത്.

  • @mevlog9544
    @mevlog9544 2 роки тому +4

    അവസാനം ഒരു സാധു മനുഷ്യൻ വേണ്ടി വന്നു.

  • @uae6465
    @uae6465 3 роки тому +58

    അടൂർ ഭാസി ക്കും അദ്ദേഹത്തിന് വൃക്ക സമ്മാനിച്ച മനുഷ്യ സ്നേഹിക്കും പ്രണാമം അർപ്പിക്കുന്നു

    • @nithins6774
      @nithins6774 3 роки тому +2

      Ee pisukkanaya narikku aaranavo chakkakkuru koduthathu

    • @subramanniannk9610
      @subramanniannk9610 3 роки тому +7

      അടൂർ ഭാസിയുടെ അഭിനയം നല്ലതു തന്നെ. അതുകൊണ്ട് സ്വഭാവം കൊള്ളാത്ത ഒരാളെ അംഗീകരിക്കാൻ കഴിയില്ല.

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 Рік тому +2

      ​@@subramanniannk9610 Correct!

  • @starlingantonygeorge3849
    @starlingantonygeorge3849 2 роки тому +7

    Adoor Bhasi was an expert comedian with regular research n training of his own

  • @unnimenon8852
    @unnimenon8852 3 роки тому +46

    ആ കാലത്തെ laurel and hardy ആയിരുന്നു ഭാസിയും ബഹദൂറും... നല്ല അവതരണം.. ThanQ..

  • @saranyaak3328
    @saranyaak3328 3 роки тому +53

    ബഹദൂർ വളരെ നല്ല മനുഷ്യൻ ANI

  • @SRJmhmh
    @SRJmhmh 3 роки тому +1

    Vrikka Nalgiya Aa Saadhu Manushyanu Panam kodutthirunno ?

  • @Anandhu-lx9yr
    @Anandhu-lx9yr 3 роки тому +90

    ഇത്രെയൊക്കെ ദുശീലങ്ങൾ ഉള്ളയാണെങ്കിലും ഇപ്പോഴത്തെ കാലത്ത് ആർക്കും ഇല്ലാത്ത ഗുണം അദ്ദേഹത്തിനു ഉണ്ടായിരുന്നു മാതാപിതാക്കളെ വളരെയധികം ബഹുമാനിച്ചിരുന്നു വല്ലപ്പോഴും ആയിരുന്നു സ്വന്തം വീട്ടിൽ വന്നിരുന്നത് അമ്മയെ വണങ്ങുന്നത് നിലത്തു നീണ്ടു കിടന്നു പാദങ്ങളിൽ നമസ്ക്കരിച്ചു കൊണ്ടായിരുന്നു ഞാൻ അദ്ദേഹത്തിനു വീടിന് അടുത്തുള്ള ആളാണ് എനിക്ക് ഓർമ്മയില്ല ഞങ്ങളുടെ അമ്മ പറഞ്ഞു ള്ള അറിവാണ്

    • @riam9170
      @riam9170 3 роки тому

      Qq

    • @krishnantr274
      @krishnantr274 2 роки тому

      7

    • @satyanvakkil1875
      @satyanvakkil1875 2 роки тому +1

      औऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔ4फं3ठ3ठौ

    • @bibinvennur
      @bibinvennur 2 роки тому

      എവിടെയാണ് വീട് അടൂർ bhasiyude

    • @SamThomasss
      @SamThomasss Рік тому +1

      അടൂരിൽ ഹൈസ്കൂൾ ജംഗ്ഷൻ അടുത്ത്..

  • @rinurinuthomas4810
    @rinurinuthomas4810 3 роки тому +347

    ഹാസ്യ സാമ്രാട്ടാണെങ്കിലും, സ്വഭാവം കൊണ്ട് ഏറ്റവും വലിയ വേസ്റ്റ്,,,,!!!

    • @sarathangel6318
      @sarathangel6318 3 роки тому +24

      നീയോ

    • @XD123kkk
      @XD123kkk 3 роки тому +5

      Really..??

    • @rinurinuthomas4810
      @rinurinuthomas4810 3 роки тому +48

      @@sarathangel6318 ഞാൻ പാവമാണ്, !!!!! താങ്കൾ ന്യൂ ജനറേഷൻ ആണെല്ലേ,,,,????????സംസാര ശൈലി കൊണ്ട് മനസ്സിലായി, !!

    • @kvshobins9820
      @kvshobins9820 3 роки тому +14

      അതെ അറു പിശുക്കൻ ആയിരുന്നു

    • @srejeshsree2175
      @srejeshsree2175 3 роки тому +9

      pisukkan mathramalla .kp ac lalithayude intarwew kandunokk appol ariyam

  • @jayakrishnanr5568
    @jayakrishnanr5568 3 роки тому +73

    Adoor Bhasi never had financial issues till death. He had lots of properties in Chennai and Adoor which had to be split among relatives. So many in film field had exploited him, that's true. But no one can say that he was poor when died. This is a half cooked story

    • @sumim615
      @sumim615 3 роки тому +7

      Yes,correct

    • @anishvarghese5300
      @anishvarghese5300 3 роки тому +1

      Thts wht the anchor also told na.. he hd lot of properties which his surrounding people took... soo he didn't hd anything on this own..

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 роки тому +2

      He had only one house in madras at the time of his death.It is true he invested heavily in real estates in the suburbs of Chennai but according to my knowledge all those properties did not had clear legal titles He was cheated by property brokers.

    • @hollycow8171
      @hollycow8171 Рік тому +2

      Marunadan reporter what we can expect from such media person's!!!

    • @PSNair-hj9fm
      @PSNair-hj9fm 7 місяців тому

      😊😊😊.@@anishvarghese5300

  • @shajikaniyapuramkpz1472
    @shajikaniyapuramkpz1472 3 роки тому +38

    ഇവരുടെ കാലഘട്ടത്തിലുള്ള സിനിമ കണ്ടിട്ട് ചിരിച്ചത് ഓർമ്മയില്ല എന്നാൽ ശങ്കരാടിയും പപ്പുവും വേറെ ലെവൽ ചിരിപ്പിക്കാൻ കഴിവുള്ളവരാണ് ഫാസി ആവർത്തന വിരസത യുടെ ഉസ്താദ് എല്ലാ സിനിമയിലും ഏതാണ്ട് ഒരേ വേഷം ഒരേ സംസാരശൈലി ഒരേ നടനം 🌹🌹🌹

    • @uae6465
      @uae6465 3 роки тому

      അടൂർഭാസി മികച്ച നടനാണ്
      കൂടെ അഭിനയിച്ച നടീനടന്മാർ അത് ശരി വെച്ചതാണ്
      പ്രത്യേകിച്ചും അദ്ദേഹത്തെ ശത്രുവായി കണ്ട കെ പി എ സി ലളിത
      ഗന്ധർവ്വ ക്ഷേത്രം എന്ന സിനിമ ഒന്ന് കണ്ടു നോക്കുക അടൂർ ഭാസി എത്ര കഴിവുള്ള നടനാണ് എന്ന് ആ സിനിമയിലൂടെ ബോധ്യമാകും

    • @kochupillakurup7871
      @kochupillakurup7871 3 роки тому +1

      ബാലചന്ദ്രമേനോൻ്റെ ഏപ്രിൽ 18 കണ്ടു നോക്കൂ.

  • @mhmoodfaruf1669
    @mhmoodfaruf1669 3 роки тому +48

    വളരെ കഴിവുള്ള കലാകാരൻ......
    അധികാരം ഉള്ള കാലത്ത്
    കെപിസിസി ലളിതയുടെ വളരെയധികം ഉപദ്രവിച്ചിരുന്നു
    .. പറയാതെ വയ്യ ഒരു സ്ത്രീലമ്പടൻ ആയിരുന്നു
    അമ്മയുമായും കുടുംബവുമായി ബന്ധം വേണ്ട എന്ന് വെച്ച്
    എനിക്ക് എല്ലാം കഴിയും എന്ന് വിശ്വസിച്ച ഒരു സാധു മനുഷ്യൻ..... അമ്മയും ജ്യേഷ്ഠനും അടക്കമുള്ള കുടുംബബന്ധം തീരെ അറ്റ് പോയിരുന്നു

    • @shyamaretnakumar5868
      @shyamaretnakumar5868 Рік тому

      എങനെ

    • @Thrissurkaran2.o
      @Thrissurkaran2.o 6 місяців тому +1

      കെപിസിസി 😄

    • @jencymathews6447
      @jencymathews6447 6 місяців тому

      അതെ കെപിസിസി 😀

    • @lamspeed6
      @lamspeed6 5 місяців тому

      🤣🤣

    • @manilal3692
      @manilal3692 5 місяців тому

      കെപിസിസി അല്ല എ ഐ സിസി. ല ളി ത യാണ്.. ബ്രോ....

  • @muraleedharanpr7042
    @muraleedharanpr7042 3 роки тому +29

    ശങ്കരാടിയുടെ കോമഡി യാണ് ഏറ്റവും നല്ലത്. ഓർത്തോർത്തു ചിരിക്കാനുണ്ടാകും.

    • @shajikaniyapuramkpz1472
      @shajikaniyapuramkpz1472 3 роки тому

      👍👍👍

    • @sreenitcr810
      @sreenitcr810 2 роки тому +1

      ചക്ക എന്ന് പറയുമ്പോൾ ചുക്കിനെ പറ്റി പറയരുത് സുഹൃത്തേ

    • @sreenitcr810
      @sreenitcr810 2 роки тому

      ലോകത്ത് ആദ്യമായി പറഞ്ഞു കേൾക്കുന്നതാണ് ശ്രീ സങ്കരാടിയെ പറ്റി ഇങ്ങനെ ഒരു അഭിപ്രായം

    • @shyamaretnakumar5868
      @shyamaretnakumar5868 2 роки тому

      He too was a big time miser

  • @ull893
    @ull893 2 роки тому +30

    കൂടെയുള്ള relatives സ്വത്തു അടിച്ചോണ്ട് പോയി. എവിടെയോ കിടന്ന ഒരു പാവം മുസ്ലിം സഹോദരൻ ആണ് kidney കൊടുത്തത്. മരിച്ചപ്പോൾ ഏറ്റവും ദുഖിച്ചതും ആ മനുഷ്യൻ മാത്രം. എന്തൊരു ലോകം

  • @athomasranni
    @athomasranni 7 місяців тому +49

    ആഭാസം തുളുമ്പി നിൽക്കുന്ന നാലാം കിട ഹാസ്യം ഇന്ന് ആ സീനുകൾ കണ്ടാൽ നമുക്ക് തന്നെ വെറുപ്പ് തോന്നും

    • @ipekurian4372
      @ipekurian4372 7 місяців тому +4

      Your statement is absolutely 100% wrong

    • @Thrissurkaran2.o
      @Thrissurkaran2.o 6 місяців тому +6

      സത്യം ഇപ്പോ കണ്ടാൽ ഓവർ ആക്ടിങ് ഗോഷ്ടികൾ

    • @jencymathews6447
      @jencymathews6447 6 місяців тому +4

      Correct അതിനു ഹാസ്യ സാമ്രാട്ട് എന്ന് പേര്

    • @TheLaluji
      @TheLaluji 6 місяців тому +4

      April 19 നല്ല അഭിനയമാണ്
      നിങ്ങൾക്ക് ഇപ്പോ നല്ലതെന്ന് തോന്നുന്നത് 100 വർഷം കഴിയുമ്പോൾ ആരോചകമാവും

    • @athulgaming3977
      @athulgaming3977 5 місяців тому +1

      അത് ബോധം ഇലാത്തത് കൊണ്ട് തോന്നുന്നതാവും

  • @Futuretech-t9k
    @Futuretech-t9k 3 роки тому +11

    Awesome Presentation 🎉

  • @gopinathansamassya1765
    @gopinathansamassya1765 3 роки тому +7

    നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @rajendraps7981
    @rajendraps7981 2 роки тому +17

    Take his good qualities and ignore bad qualities....he was an awesome actor ....matterly fact we all are having some weakness....so don't go to someone's personal life...no one is as pure as a Saint....

    • @starlingantonygeorge3849
      @starlingantonygeorge3849 2 роки тому +1

      HE WAS A VERSATILE GENIUS N HE NEVER IMITATED ANY ONE IN HIS ACTING N HE WAS A NIMISHAKAVI N A GOOD SINGER WITH SWEET VOICE. I CAN NEVER STOP ADMIRING HIM

  • @anupamaanupama8999
    @anupamaanupama8999 Рік тому +5

    എന്റെ നാട്ടിൽ ഇതുപോലൊരു പിശുക്കനുണ്ട് pentu പോലും ബെൽറ്റിനു പകരം കയർ, pinne തേഞ്ഞു ഉപ്പൂറ്റി തറയിൽ മുട്ടുന്ന ഹോൾ ഉള്ള ചെരുപ്പും, ഒരു ഗ്ലാസ്‌ വെള്ളം പോലും കടയിൽ നിന്നും വാങ്ങി കുടിക്കില്ല,ടയർ ബിസിനസ് ആണ്, നല്ല വരുമാനം ഉണ്ട് എന്നിട്ട് പോലും

  • @radhakrishnang3815
    @radhakrishnang3815 3 роки тому +48

    ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ,/കാർത്തിക /പാടുന്നപുഴ സിനിമകളിൽ ഭാസി അഭിനയിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് 👍കുട്ടനാട്ടിൽ ഷൂട്ടിങ്

    • @shajikaniyapuramkpz1472
      @shajikaniyapuramkpz1472 3 роки тому +6

      ഇദ്ദേഹത്തിന്റെ കോമഡി അമ്പതു കൊല്ലം മുൻപ് ഉള്ളവർക്ക് ഇഷ്ടപ്പെടും തീരെ നിലവാരം ഇല്ലാത്തവരാണ്

    • @shareefbinmoosapulikkal6292
      @shareefbinmoosapulikkal6292 3 роки тому +4

      ഇഷ്ട്ടമുള്ളവർക്ക് ഇഷ്ടപ്പെടാം നിർബന്ധം ഇല്ല

    • @akhilsudhinam
      @akhilsudhinam 3 роки тому +5

      @@shajikaniyapuramkpz1472 സുരാജിന്റെയും സൗബിന്റെയും കോമഡി ഇപ്പോഴേ വേസ്റ്റ് ആയി അതുകൊണ്ടു അവർ മാറ്റിപിടിച്ചു

  • @namo4974
    @namo4974 Рік тому +12

    ചോറ്റാനിക്കര അമ്മ, സിനിമയിൽ, അദ്ദേഹത്തിന്റെ അഭിനയം കേമം തന്നെ 🙏

  • @noushadnoushad6176
    @noushadnoushad6176 3 роки тому +65

    സമ്പത്തുണ്ടയിട്ടും ദാനം കൊടുക്കാൻ മടിക്കുന്ന ആളുകൾക്ക് ഒരു പാഠം ആവട്ടെ അടൂർ ഭാസി എന്ന പിശുക്കന്റെ സ്റ്റോറി 👍👍

    • @radhaleela5038
      @radhaleela5038 3 роки тому

      9v un

    • @ancyancy625
      @ancyancy625 2 роки тому

      മമ്മൂട്ടി യുഠ അങ്ങനെ വിട്ടു കളികില,സുരേഷ്, ഗോപി ഒത്ത ിരി സാധുക്കളുടെ, രക്ഷകനാണ്

  • @abdullahkutty8050
    @abdullahkutty8050 3 роки тому +24

    ഒരു കാലത്ത് മലയാള സിനിമാ ലോകം അടൂർ ഭാസി നിത്യ വസന്തംതന്നെയായിരുന്നു.

  • @minit5728
    @minit5728 3 роки тому +4

    നല്ല അവതരണം

  • @hussainv9664
    @hussainv9664 3 роки тому +26

    അടൂർഭാസി നമ്മുടെ മനസ്സുകളിൽ
    നമ്മുടെ അന്ത്യം വരെ ജീവിക്കും
    പ്രണാമം.

  • @sunilmathew1218
    @sunilmathew1218 3 роки тому +69

    ഇപ്പോഴത്തെ സിനിമാക്കാരുടെ രീതി വച്ച് നോക്കിയാൽ അടൂർ ഭാസി തന്നെയാവും ഭേദം

  • @razakpulikkal1880
    @razakpulikkal1880 3 роки тому +16

    ഭാസി ബഹദൂർ ആദ്യകാല
    ഹാസ്യ കുലപതികൾ......

  • @reghunathg
    @reghunathg 3 роки тому +10

    His acting was great In chattakkari .he won best CO actor..his ambition was a samarakam for his beloved father

  • @jayadevangangadharan5722
    @jayadevangangadharan5722 6 місяців тому

    ITHRAYUM ARRIYUVAN SADHICHATHINU. TANKS SIR

  • @sivadasang5816
    @sivadasang5816 3 роки тому +3

    அபூர்வமான செய்தி நன்றி

  • @chinnuchinnu2294
    @chinnuchinnu2294 2 роки тому +1

    Adoor bhasy kku Adoor oru valiya theater nu vendy oru complex undaakkiyittille?

  • @salomyvarghess5216
    @salomyvarghess5216 3 роки тому +119

    പിശുക്കി ഉണ്ടാക്കിയത് ഒന്നും അവസാനം അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിഞ്ഞില്ലല്ലോ.🙄ഇതാണ് പറയുന്നത് ഉൽപ്പന്റെ ധനം ഉറുമ്പരിച്ചു പോകുമെന്ന്🙄.

    • @ravindrankv3816
      @ravindrankv3816 3 роки тому +2

      ഭാസി മറക്കാൻ കഴിയില്ല. എത്രയെത്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ? അനശ്വരനായ കലാകാരന് പ്രണാമം🙏

    • @ASHIQAIMST
      @ASHIQAIMST 3 роки тому

      100 percentage correct

  • @manojm4008
    @manojm4008 2 роки тому

    സിംപിളായ അവതരണം

  • @Vineetha-s3h
    @Vineetha-s3h Рік тому +7

    അടൂർ ഭാസി നല്ല നടൻതന്നെ പക്ഷെ കണ്ണിൽ ചോരയില്ലാത്ത മനുഷ്യനാണ് പണ്ടുള്ളവർക് അറിയാം ദൈവം കൊടുത്ത ശിക്ഷ കർമഫലം അവസാനത്തെ അവസ്ഥാ നരഗിച്ചാണ് മരിച്ചത് 😢😢😢😢😢😢

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 місяців тому

    An episode which threw light on the personal and professional life of rhe celebrated comedian of Malayalam cinema late Shri. Adoor Bhasi who ruled the Malayalam cinema for decades together by winning the hearts of millions of viewers. There was a time when Malayalam film industry largely depended on the services of Adoor Bhasi, as the number of films he acted stood testimony to such kind of a claim. Despite having so many weaknesses, he managed well to keep his stature as an actor but took adieu from acting career prematurely due to health problems and in the process he breathed his last by leaving a mark of his own as Malayalam film industry remember him with great respect, solely because of his rich contributions he made to the film industry.

  • @minir2050
    @minir2050 3 роки тому +71

    പലശാപങ്ങളും തലയിൽ വീണി ട്ടുണ്ടാകും.. ആളെപ് പറ്റി അത്ര നല്ല അഭിപ്രായമല്ല പലർക്കുമുള്ളത്..ദൈവതിനറിയാം സത്യം

    • @manojr7995
      @manojr7995 3 роки тому +7

      ശരിയാണ്.ഇത് പോലെ ഒരുപാട് പേരുണ്ട്.അവരുടെ പേരൊന്നും ഞാൻ പറയുന്നില്ല.പക്ഷെ അവരിൽ ഏറിയ പങ്കും ഒറ്റ മൂട്ടിൽ ഉള്ളവരാണ്

    • @arunvalsan1907
      @arunvalsan1907 3 роки тому +6

      KPAC LALITHA CHECHIyodu chodichaal thani niram ariyaam

    • @karee-jok1452
      @karee-jok1452 3 роки тому +3

      @@arunvalsan1907 തോപ്പിൽ ഭാസി എന്ന വേറെ ഒരു ഭാസിയുണ്ട്. അതൊക്കെ തിരക്കി നോക്കുക.
      സിനിമയിൽ എന്തും സംഭവിക്കാം. ഭാസി സാധരണ സിനിമക്കാരൻ. മറ്റുള്ളവരെ പോലെ തന്നെ.

    • @arunvalsan1907
      @arunvalsan1907 3 роки тому +3

      @@karee-jok1452 Athum oru paara aayirunnu ennu kettittundu....
      Athu kondaanu KALIDASA KALAKENDRA ennoru samithi undaayathu.....ONV KURUP, DEVARAJAN, VAIKOM CHANDRASEKHARAN NAIR, O MADHAVAN, KAVIYUR PONNAMMA, KPAC LALITHA, JESSEY,S.L.PURAM SADANANDAN Pinneyum kurey per chernnaayirunnu athu thudangiyathu
      Pinney pithakkanmar cheyyunna papathintey phalam makkal anubhavikkum ennathu sathyamaanenkil addehathintey makan AJAYAN enna Paavam avasaana kaalathu anubhavicha durithathinu kaaranam mattonnum kaanunnilla.....AJAYANtey interviewum, GOODKNIGHT MOHAN's SAFARI Episodes um Athiley comments um vaayichathil ninnumaanu parayunnathu

    • @rahimgolden1273
      @rahimgolden1273 3 роки тому +2

      Padakkam vedikettu

  • @antosinger1609
    @antosinger1609 3 роки тому +1

    സൂപ്പർ

  • @pnskurup9471
    @pnskurup9471 3 роки тому +20

    A great actor

  • @gevargesepaul
    @gevargesepaul 3 роки тому +2

    Excellent presentation

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/7R_5htHvyJo/v-deo.html🤣

  • @kumaransagar5515
    @kumaransagar5515 3 роки тому +3

    പുതിയ കാര്യങ്ങൾ,,, നന്ദി

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/7R_5htHvyJo/v-deo.html🤣

  • @ameeraliponnambath8085
    @ameeraliponnambath8085 5 місяців тому

    Nalla Reporting❤

  • @anoopbs8583
    @anoopbs8583 3 роки тому +68

    "Vallathoru kadha" fans ivde come 🔥

  • @kalabhavansudhi
    @kalabhavansudhi 6 місяців тому +1

    ഡയറക്ടർ ചന്ദ്രമോഹൻ സാർ എന്നോട് പറഞ്ഞു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ തലയിൽ ഒരു തോർത്തുമുണ്ട് ചുറ്റി ആളുകൾ തെറിച്ചറിയാതിരിയ്ക്കാൻ അടൂർ ഭാസി പോയപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞ അടൂർ ഭായിയുടെ കഥ.. ദൈവം മനുഷ്യർക്ക്‌ പലതും കൊടുത്തു അനുഗ്രഹിക്കും.. അഹങ്കരിച്ചാൽ എല്ലാം തിരിച്ചടിക്കും...

  • @mohananalora8999
    @mohananalora8999 3 роки тому +3

    അടൂർ ഭാസിയെക്കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് നന്ദി സർ . 🙏

  • @mohammedrafeeqmohammedrafe2811
    @mohammedrafeeqmohammedrafe2811 3 роки тому

    Nalla avadharanam

  • @sajeevvenjaramood3244
    @sajeevvenjaramood3244 6 місяців тому +22

    കല്യാണം കഴിക്കാഞ്ഞതു കൊണ്ട് 60 വയസ്സുവരെ സന്തോഷമായും സ്വസ്ഥമായും ജീവിച്ചു മരിച്ചു. ഭാഗ്യവാൻ.....

    • @shalisaju2980
      @shalisaju2980 3 місяці тому +1

      അയാൾക്ക് അവസാനകാലം ദുസഹമായിരുന്നു

    • @vrindapalat4556
      @vrindapalat4556 2 місяці тому +1

      കറക്ട്

  • @mullamullapoove9721
    @mullamullapoove9721 4 місяці тому

    സൂപ്പർ ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @n.m.saseendran7270
    @n.m.saseendran7270 3 роки тому +13

    I have seen him in the marriage function of Thikkurissi's daughter at Kanakakunnu Palace in Thiruvananthapuram long back and on that occassion he was in Sandal colour Safari Suit.

  • @sindhukrishnakripaguruvayu1149

    Pranamam Adoor Bhasi Sir 😔🙏💐

  • @prakash.ppillai343
    @prakash.ppillai343 3 роки тому +8

    അടൂരിൽ ഇദേഹത്തിന് സ്മാരകം പണിയാൻ എന്ന. പേരിൽ കോടികൾ തട്ടിയ നാറികളും ഉണ്ടായിരുന്നു🌹.. ഇദ്ദേഹത്തിന്റെ ഭൂമി പോലും തട്ടി എടുത്തു. 🌹

  • @sajithcs5911
    @sajithcs5911 2 роки тому +1

    ടെസ്ലയിൽ ടെൻളേജ്, ഇതു പോലെ
    വീഡിയോ കാണുവാൻ വേണം
    ന്യൂസ്‌ ഇൻ ഡെപ്ത്

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +8

    നല്ലൊരു actor ആയിരുന്നു.

  • @najeemasulaiman9123
    @najeemasulaiman9123 3 роки тому

    Addhehathe kurichu kuduthal ariyaan kazhinju Tnx

  • @frdousi5791
    @frdousi5791 3 роки тому +8

    നല്ല അവതരണം..great

  • @prasannankondrappassery7564
    @prasannankondrappassery7564 3 роки тому +1

    Good style of reporting.

  • @fasilkilimanoor1451
    @fasilkilimanoor1451 3 роки тому +53

    എന്തിനേറെ പറയുന്നു, കണ്ടു നിൽക്കുന്നവരോട് മുറുക്കാൻ വാങ്ങിക്കൊണ്ട് വരാൻ ആവശ്യപ്പെടുമായിരുന്നു. ( കാശ് കൊടുക്കാതെ ) എന്റെ സ്വന്തം അനുഭവം.
    സന്ദർഭം. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, എന്ന സിനിമയുടെ ഷൂട്ടിംഗ്. കോട്ടയം kaycees ലോഡ്ജിൽ.

    • @jayaprakash6774
      @jayaprakash6774 3 роки тому +4

      Remember the lines from NHANAPANA Chatthupom neram vastramathupolum kondupokanothida oruvarkumm

    • @stylesofindia5859
      @stylesofindia5859 3 роки тому +10

      ജഗതി ശ്രീകുമാർ ധാരാളം സിനിമകളിൽ ഭാസി സാറിനെ അനുകരിക്കുന്നതായി കാണാം

    • @syamkiran202
      @syamkiran202 3 роки тому +1

      Thallano de

    • @rasheedrashi1131
      @rasheedrashi1131 3 роки тому +17

      ഓവർ ആക്ടിംഗ് ആണ്. തമാശ പറഞ്ഞ് സ്വയം ചിരിക്കും.

    • @sunilap6192
      @sunilap6192 3 роки тому +1

      You are lucky 😍🙏

  • @ktnchemmaniyod4104
    @ktnchemmaniyod4104 Рік тому

    സന്തോഷം

  • @Sowparnika143
    @Sowparnika143 3 роки тому +29

    എനിക്ക് നല്ല ഇഷ്ടം ആണ് ഭാസി sir നെ

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 роки тому +1

      Bhoolokachettayaayirunnu adoor bhasi....ennam paranja pennupidiyanum....paralokathupolum ee mairanu mukthi labhikkaruthe daivame...

  • @swaminadanswami3500
    @swaminadanswami3500 3 роки тому +40

    എത്ര വല്യ ഹാസ്യ സാമ്രാട്ട് ആയിരുന്നെങ്കിലും മലയാള സിനിമയിൽ ജഗതിയുടെ തട്ട് താണ് തന്നെയിരിക്കും

    • @yemjey2749
      @yemjey2749 3 роки тому +5

      ജഗതി ഒരു നടൻ മാത്രമല്ല വിടൻ കൂടിയാണ്...പെണ്ണുങ്ങൾ എന്നും weakness ആയിരുന്നു.

    • @yemjey2749
      @yemjey2749 3 роки тому +7

      അതേ അതേ..ജഗതിയുടെ തട്ടിൽ കുറെ പെണ്ണുങ്ങൾ കൂടി ഉണ്ടാകും..അസ്സല് ഒന്നാന്തരം പെൻപിടിയൻ ആണ് ജഗതി..കർമ്മഫലം ഇപ്പോൾ അനുഭവിക്കുന്നു.

    • @Abc-qk1xt
      @Abc-qk1xt 3 роки тому +5

      മറ്റൊരു "ജഗതി" തന്നെ ആയിരുന്നു ഭാസി എന്നാണ് കേട്ടിട്ടുള്ളത്..

    • @yemjey2749
      @yemjey2749 3 роки тому +2

      @@Abc-qk1xt correct...അതും ശരിയാണ്

    • @tjohnvarghese
      @tjohnvarghese 3 роки тому +2

      Aareyum vidhikkaruthu.

  • @realmediamalayalam9218
    @realmediamalayalam9218 3 роки тому +22

    നിങ്ങളുടെ വാർത്ത സൂപ്പർ 👍അടൂർ ഭാസി സാർ 🙏

  • @shijinjoseph003
    @shijinjoseph003 3 роки тому +1

    Enayena monapati parajatu andenanu aneku otum eshtam elata alanu

  • @dineshsivasankaran6157
    @dineshsivasankaran6157 3 роки тому +41

    അടൂർ ഭാസിയുടെ ഹാസ്യം ആ ഒരു കാലഗട്ടത്തുറവർക് മാത്രം രസകരമായിരുന്നു. പക്ഷെ ബഹാദൂർ അങ്ങനെയായിരുന്നില്ല. ബഹാദൂർ കാലത്തിനനുസരിച്ചായിരുന്നു ഹാസ്യ നടനും പരസഹായം ചെയുന്ന വ്യെക്തിയും പ്രായവ്യത്യാസം തോക്കാതെ ബഹുമാനിക്കാനും ബഹാദൂർ മുൻ പന്തിയിലായിരുന്നു. 🙏

    • @satheesankm5869
      @satheesankm5869 3 роки тому +7

      ബഹദൂർക്ക നല്ല ഒരു സ്നേഹമുള്ള വ്യക്തിയായിരുന്നു.

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@satheesankm5869 Athey.....pakshey comedian enna nilayil SANKARADI was far better than both

    • @whiteandwhite545
      @whiteandwhite545 3 роки тому

      കേട്ടിട്ടുണ്ട്

    • @shamnaddammam106
      @shamnaddammam106 3 роки тому +1

      @@satheesankm5869 നിങ്ങൾ ഒരുമിച്ചായിരുന്നോ പഠിച്ചത്😁

    • @nanmamaram6235
      @nanmamaram6235 2 роки тому

      @@shamnaddammam106 poda ayal parannath 100% sheriya ..namal avarude story kettathannalo.coppe eni ethupolethe narriya msg vidaruth

  • @abdurahiman8267
    @abdurahiman8267 3 роки тому +1

    Pranaamam

  • @josephsalin2190
    @josephsalin2190 2 роки тому +6

    ഭാസി , തിരുവനന്തപുരം വഴുതക്കാട് ആണെങ്കിൽ എങ്ങനെ അടൂർ ഭാസി എന്ന പേർ വന്നു. ?
    അദ്ദേഹം ജനിച്ചത് പത്തനംതിട്ട ജില്ലയിൽ അടൂർ , പെരിങ്ങനാട് ആണ്. അദ്ദേഹത്തിന്റെ കുടുംബ വീട് ഇപ്പോഴും അവിടെ ഒഴിഞ്ഞു കിടപ്പുണ്ട്.

  • @sreenip272
    @sreenip272 3 роки тому +1

    Sthree vishayathil?

  • @sait33
    @sait33 3 роки тому +19

    RIP.... 🙏
    Mara kan avatha ormagal mathram. Still in my eyes when I met him last at Sri Mulam Club. Vazuthakad, Trivandrum.

  • @sudhakaranPillai-n9z
    @sudhakaranPillai-n9z 7 місяців тому +1

    എന്തൊക്കെയാണെങ്കിലും പിശുക്കാനായാൽ മറ്റുള്ള ഗുണങ്ങൾ മറക്കും. അദ്ദേഹം വളരെ നല്ല ഹാസ്യ നടനാ യിരുന്നു.

  • @harikumardivakaran237
    @harikumardivakaran237 2 роки тому +25

    മലയാള സിനിമിയിലെ എക്കാലത്തെയും ഹാസ്യ ചക്രവർത്തി അടൂർ ഭാസിക്ക് പ്രണാമം

  • @jamesoommen
    @jamesoommen 3 роки тому +2

    What was his connection to Adoor ? He was born in Trivandrum.

    • @siddiqueaboobacker1343
      @siddiqueaboobacker1343 2 роки тому +1

      അദ്ദേഹത്തിന്റെ തറവാട് വീട് അടൂർ ആയിരുന്നു

  • @wonderkingdom2402
    @wonderkingdom2402 3 роки тому +7

    സൂക്ഷിക്കുന്ന ആളുകളെ pishukan എന്നാണോ പറയുക?

  • @vinayantk997
    @vinayantk997 3 роки тому +2

    Pranamam

  • @jalajaa.b7250
    @jalajaa.b7250 3 роки тому +21

    എന്തൊക്കെയാണെങ്കിലും he is a ലെജൻഡ് nammalokke ചത്തുപോയാൽ ആരെങ്കിലും അറിയുമോ?

    • @noushadnoushad6176
      @noushadnoushad6176 3 роки тому +6

      ഇങ്ങനെ മോശം ആയിട്ട് അറിയാതിരിക്കുന്നത് ആണ് ബെറ്റർ 👍

    • @mask_yt670
      @mask_yt670 2 роки тому

      ᴄʜᴀᴛʜᴜ ᴋᴀyɪɴᴊɪᴛᴛᴜ ᴀʀɪɴᴊɪᴛᴛᴜ ᴇɴᴅᴜᴋᴀʀᴀyᴀᴍ

    • @ashonroy5292
      @ashonroy5292 2 роки тому +1

      Jeevidhanthym
      kettappol valare vaedhanikkunnu.
      Annalum kodanukodi
      Araadhakarude priyamkaran
      Ayirunnu basi.
      Angaekku kodi
      Prannamam.

    • @deepakdezz5385
      @deepakdezz5385 6 місяців тому

      Jalajaa , ninte makale njaan balaalsangam cheythaalum njaan keralam motham ariyappedum chilappol njan marichaalum Ellaavarum enne paatti ormikkum mosham aayittu anennu mathram athaano nallath atho aarum orthillenkilum aareyum upadravikkaathe jeevikkunnath aano nallath ????

  • @starlingantonygeorge3849
    @starlingantonygeorge3849 2 роки тому +4

    Hearty congratulations to the gentleman who is presenting the true story in a very impressive manner

  • @chandranmalayathodi8240
    @chandranmalayathodi8240 2 роки тому +12

    ജീവിച്ചിരിക്കുന്ന പണക്കാരായ പിശുക്കന്മാർ ഇതിൽ നിന്ന് പാഠം പഠിക്കട്ടെ.... 😃

  • @sivadasang5816
    @sivadasang5816 2 роки тому

    Thankyou

  • @paulantony6842
    @paulantony6842 2 роки тому +3

    Adoor bhasi was a provincial comedy legend but if we go into deep jagathy could overcome adoors empire thru his innate skill. This Paul kottarakara.

  • @jayanlulu8359
    @jayanlulu8359 3 місяці тому

    Sar epol avedaya

  • @jaimohankp1837
    @jaimohankp1837 3 роки тому +33

    He was a spontaneous comedian ...
    really he is still unconquarable in his art form...
    Pranaams to the Total Actor!!

  • @VilkumarC-dv9vp
    @VilkumarC-dv9vp Рік тому

    Nalla nadn ayernu

  • @manudevassy3393
    @manudevassy3393 3 роки тому +30

    ഇങ്ങേരു പറഞ്ഞ കോമഡി കേട്ട് ആരും ചിരിച്ചു കണ്ടിട്ടില്ല

    • @jyothijayapal
      @jyothijayapal 3 роки тому +2

      ചില ഗൗരവമുള്ള വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. കോമഡി അക്കാലത്തു അങ്ങനെയൊക്കെ മതിയായിരുന്നിരിക്കാം.

    • @rahimgolden1273
      @rahimgolden1273 3 роки тому

      👍

    • @ashwin5072
      @ashwin5072 3 роки тому +2

      @@jyothijayapal അതേ 10 വർഷം മുമ്പ് ഉള്ള കോമഡി പോലും ഇപ്പൊ അത്ര ചിരി വരില്ല നമക്ക് അപ്പൊ അന്നത്തെ കാര്യം അറിയാലോ

    • @rashidikka2194
      @rashidikka2194 2 роки тому

      ചളി ആണ്

    • @abbaskakkoothparakkal6539
      @abbaskakkoothparakkal6539 2 роки тому

      @@ashwin5072 ബോയിങ് ബോയിങ്
      രാംജിരാവ് സ്പീക്കിങ്
      ഗോഡ്ഫാദർ

  • @PNPTechTips
    @PNPTechTips Рік тому

    good