സോമേട്ടനെ ഡാന്‍സ് പഠിപ്പിച്ചത് കമല്‍ഹാസന്‍ | SOMAN | KAMAL HAASAN | SOMAN FAMILY | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 20 тра 2024
  • #mgsoman #somanfamily #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Ajesh Unni
    Shafeek Kuthanur
  • Розваги

КОМЕНТАРІ • 139

  • @vinuvinod5122
    @vinuvinod5122 12 днів тому +50

    സോമേട്ടൻ ഒരു ഒന്നൊന്നര വേഷം ചെയ്തിട്ടാണ്. മലയാള സിനിമയും, ഈ ലോകവും വിട്ട്പോയത്. ആനക്കാട്ടിൽ ഈപ്പച്ചൻ. (ലേലം )🔥🔥

  • @kuriancc456
    @kuriancc456 12 днів тому +64

    ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ സോമന്‍,ജയന്‍,സുകുമാരന്‍ എന്നിവര്‍ ആയിരുന്നു . അത് മലയാള സിനിമയുടെ സുവര്‍ണ്ണ കാലവുമായിരുന്നു.

  • @sherin5388
    @sherin5388 2 дні тому +3

    നൻമ നിറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ ഓർമ്മകൾ🥰🥰🥰🥰 ഗ്രാമീണ വിശുദ്ധിയിൽ ചാലിച്ചെഴുതിയ കഥകൾ അഭ്രപാളികളിലൂടെ മനോഹരമായി അവതരിപ്പിച്ചിരുന്ന ഒരു കാലഘട്ടം..ആ കാലഘട്ടത്തിൻ്റെ പ്രതിനിധി യായിരുന്നു സോമൻ സാർ. ഒരിക്കൽ വനിത മാഗസിനിൽ സോമൻ സാറും ഭാര്യയും നിൽക്കുന്ന ഒരു മനോഹരമായ ഫോട്ടോ പ്രസിദ്ധമായിരുന്നു. കാരണം ചേച്ചിയുടെ അസാധാരണമായ മുടി എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇപ്പോൾ ആദ്യം ഞാൻ നോക്കിയത് ആ മുടി കാണാൻ പറ്റുമോ എന്നാണ്. അവർ പറയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. കറിപൗഡറുകളും പണവുമായി ചേച്ചിയും മക്കളും അവശതയനുഭവിക്കുന്ന പല പഴയ നടീ നടൻമാരെയും ചെന്നുകാണുകയും ഓർമ്മയും സൗഹൃദവും പുതുക്കുകയും ചെയ്യുന്നുണ്ടെന്നുള്ള കാര്യം. അത് ഇന്ന് പല താരങ്ങളും മറക്കുന്ന വസ്തുതയാണ്. ഇവരെക്കുറിച്ച് നല്ലതു മാത്രമേ എല്ലാവർക്കും പറയാനുള്ളൂ.സാർ ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ചുപോകുന്നു. നൻമകൾ ഇനിയുമുണ്ടാവട്ടെ💐💐💐💐💐🙏🙏🙏🙏🙏

  • @amrazi1259
    @amrazi1259 11 днів тому +30

    ഒരു വർഷം (1978, 42 സിനിമ)ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച record ഇന്നും സോമേട്ടന്റെ പേരിൽ...
    MG സോമൻ❤

  • @deveshd5880
    @deveshd5880 5 днів тому +7

    വെച്ചു കെട്ടില്ലാത്ത ,
    കെട്ടു കാഴ്ചകൾ ഇല്ലാത്ത ,
    സാധരണ കുടുംബം...
    വളരെ സന്തോഷം...
    പെണ്മക്കളും അച്ഛനും അതൊരു മഹാസ്നേഹം ആണ്.
    സോമേട്ടന്റെ മാനറിസങ്ങൾ മകൾക്കു അതുപോലെ കിട്ടിയിട്ടുണ്ട്...
    സജിയുടെ ഭാര്യയാണ് ശരിക്കും സ്കോർ ചെയ്തത്... ശരിക്കും മോൾ തന്നെ...
    എല്ലാവരോടും
    ബഹുമാനം.....
    നന്മകൾ ചേച്ചി...
    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒന്നിനൊന്നു മെച്ചം ആണ്.
    സോമേട്ടനു പ്രണാമം..
    ❤️❤️❤️❤️❤️🙏

  • @jobinjoseph5205
    @jobinjoseph5205 12 днів тому +20

    പ്രഹസനങ്ങളിൽ വിശ്വസിക്കാത്ത നല്ല കുറേ മനുഷ്യർ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 12 днів тому +21

    മലയാള സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് നടന്മാർ ഉണ്ടായിരുന്നു. പണ്ടുകാലത്തെ നടന്മാർ... പ്രേം നസീർ..സോമേട്ടൻ.. സുകുമാരൻ സാർ ഏറ്റവും. ഗുഡ് ഫാമിലി നല്ല ഇന്റർവ്യൂ വെരി ഗുഡ്

    • @KasturiKumari-ol1jn
      @KasturiKumari-ol1jn 2 дні тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @muhammedkv5704
    @muhammedkv5704 8 днів тому +8

    സോമേട്ടൻ്റെകുടുബം ആമഹാനടൻഒരു പച്ചമനുഷ്യനായിരുന്നുഎന്ന അറിയിച്ചകുടുബത്തിനുനന്ദി
    അമ്മയുടെപല്ല് പോയതുഒന്നുംവീഡിയോയിൽകാണുന്നില്ല പല്ലില്ലാതെതന്നെസുന്ദരിയാണ്സോമേട്ടൻ്റെഭാര്യ ആരോഗ്യവതി ഇന്നുംവെവസായസ്ഥാപനംനടത്തുന്നു
    കണ്ടതിൽസന്തോഷം സോമൻസാറിൻ്റെഒരു ഡയലോഗ് പറയാൻപോലുംഇന്ന്അത്ര കൈവുള്ള നടൻമാർമലയാളസിനിമയിൽവിരളമാണ് ❤❤സർവ്വ ഐശ്വര്യങ്ങളുംനേരുന്നു🙏🙏🙏

  • @parthivsuresh4185
    @parthivsuresh4185 12 днів тому +14

    എനിക്ക് വളരെ ഇഷ്ടം സോമൻ ജയഭാരതി സൂപ്പർ പ്രണയ രംഗങ്ങൾ

  • @unniunnikrishnan2591
    @unniunnikrishnan2591 12 днів тому +24

    𝙎𝙪𝙥𝙚𝙧 𝙨𝙪𝙥𝙚𝙧 𝙨𝙪𝙥𝙚𝙧👌 സോമേട്ടൻ നല്ലൊരു നടൻ... നല്ലൊരു മനുഷ്യൻ❤

  • @rasmikr5121
    @rasmikr5121 12 днів тому +13

    ഒരു പാട് സന്തോഷം തോന്നുന്നു സോമേട്ടൻ നമ്മുടെ വീട്ടിലെ ഒരാൾ ആണെന്ന ഫീലിംഗ് ആയിരിന്നു എന്നും അദ്ദേഹത്തിന്റെ കുടുംബം എന്നും സന്തോഷമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു comment by surendran chakkambath

  • @sulekhavasudevan680
    @sulekhavasudevan680 2 дні тому +2

    M G സോമൻ...എൻ്റെ പ്രിയപ്പെട്ട നടൻ..❤❤❤

  • @JP-bh8fc
    @JP-bh8fc 12 днів тому +15

    കൊല്ലത്തു നിന്ന് മാസത്തിൽ മൂന്നോ നാലോ വട്ടം പാലായിൽ തിരുവല്ല വഴി പോകാറുണ്ട്.. മകനെയും അമ്മയെയും കണ്ടിട്ടുണ്ട്.. പായസം ചിലപ്പോഴൊക്കെ വാങ്ങാറുണ്ട്..
    രണ്ടുപേരും നല്ല പെരുമാറ്റം.👍🥰

  • @parthivsuresh4185
    @parthivsuresh4185 12 днів тому +9

    പല്ലവി
    ഒരുവർഷം ഒരുമാസം
    ഇതാ ഒരു തീരം
    അവൾ വിശ്വസ്തയായിരുന്നു.
    ഏദൻതോട്ടം
    സ്വരങ്ങൾ സ്വപ്‌നങ്ങൾ
    തുറന്ന ജയിൽ
    ആരും അന്യരല്ല SOAMAN JAYABHARATHI LOVE STORY MOVIES

  • @parthivsuresh4185
    @parthivsuresh4185 11 днів тому +10

    സോമന്റെ നായികയായി ജയഭാരതി മാത്രം മറ്റു ആരെയും എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല അടിപൊളി പ്രണയമാണ് ജയഭാരതിയുമായി അഭിനയിച്ചുതീർത്തത്
    കടൽക്കാറ്റ്
    വെല്ലുവിളി
    ഇവിടെ കാറ്റിനു സുഗന്ധം
    ചന്ദ്രബിംബം
    തിരയും തീരവും
    ഇവൾ ഈവഴി ഇതുവരെ
    ഞാൻ ഞാൻ മാത്രം
    എദൻതോട്ടം
    നക്ഷത്രങ്ങളെ കാവൽ
    ഗുരുവായൂർ കേശവൻ
    സായൂജ്യം
    രക്തമില്ലാത്തമനുഷ്യൻ
    മാറ്റൊലി
    മനസാ വാചാ കർമണാ
    ഓർക്കുക വല്ലപ്പോഴും
    ചുരുക്കം ചിലതു മാത്രം അങ്ങനെ ഇനിയും എത്രയെത്ര പടങ്ങൾ

  • @santhiviladinesh6091
    @santhiviladinesh6091 9 днів тому +3

    സുരേഷ് നടത്തിയ നല്ല അഭിമുഖങ്ങളിൽ ഒന്നാണിത്.....
    രസകരമായിരുന്നു.......

  • @sree1968
    @sree1968 12 днів тому +8

    അകാല വേർപാട്.. സൂപ്പർ നടൻ 🙏🙏🙏

  • @josejoseph7168
    @josejoseph7168 6 днів тому +5

    ബഹുമാനപ്പെട്ട സോമൻ സാർ അങ്ങ് ഒരു പ്രതിഭാസമായിരുന്നു 🙏🙏🙏

  • @thrinayanam355
    @thrinayanam355 12 днів тому +7

    നല്ല കുടുംബത്തിൽ പിറന്ന അവതരണം❤

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 5 днів тому +1

    ഒരിക്കലും മറക്കാത്ത ഓർമ്മകൾ.. അനശ്വര നടൻ 🙏

  • @kavyapoovathingal3305
    @kavyapoovathingal3305 12 днів тому +6

    Beautiful and beautiful video thankyou so much sir God bless you with all 🙏🥰

  • @dass55436
    @dass55436 5 днів тому +2

    Super interview. We want to visit this family and buy their products. Very humble and very simple family.

  • @madananv7832
    @madananv7832 11 днів тому +2

    സോമൻ ചേട്ടൻ്റെ പഴയ padangal യുട്യൂബിൽ കാണാറുണ്ട്.എന്ത് നല്ല കഥ യുള്ള പടങ്ങളായിരുന്ന് അതൊക്കെ.എത്ര sundaran ആയിരുന്നു.sayugyam ഒരുപാട് ഇഷ്ടമുള്ള പടം.

  • @shyam7535
    @shyam7535 День тому +2

    സോമൻ വെജിറ്റേറിയനായിരുന്നോയെന്നു ചോദിച്ചാൽ എനിക്കത്ര ഉറപ്പില്ല. പക്ഷേ, നല്ല മദ്യപാനിയായിരുന്നു. ഒരിക്കൽ ഒരു ഗസ്റ്റ് ഹൗസിൽ എൻ്റെ റൂമിനു തൊട്ടടുത്ത റൂമിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അന്നൊക്കെ രാത്രി ഷൂട്ടു കഴിഞ്ഞു വന്ന് മുഴു വെള്ളമടിയും കളിയും ചിരിയുമായിരുന്നു. പക്ഷേ, ഒരിക്കലും ഒരസഭ്യം പറയുകയോ അക്രമാസക്തനാവുകയോ ഉണ്ടായതായി അറിഞ്ഞിട്ടില്ല. ഒരു ദിവസം എന്നെയും രണ്ട് പെഗ്ഗ് റം കഴിപ്പിച്ചിട്ടുണ്ട്.

  • @parameswaranpm8354
    @parameswaranpm8354 10 днів тому +2

    Beautiful Interview in Brief.... PRANAMAM to Sri Soman -Versatile Actor and Gentle Man

  • @ajayanandabhavanajay436
    @ajayanandabhavanajay436 12 днів тому +3

    Nice interview.. Congratulations

  • @kannanbabu3292
    @kannanbabu3292 6 днів тому +2

    Puchaku oru mokuthi somettente adipoli comedy abinayam fantastic avatharakan fantastic avatharanam good family

  • @ManiHealthTips
    @ManiHealthTips 12 днів тому +2

    Nalloru interview,Somettan ennum ormayil jeevikkunnu,Somerhalder family santhoshamayirikkatte.Suresh interview winding up was very touchy 🙌💓🤝

  • @jinan39
    @jinan39 12 днів тому +7

    ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ജാഡയില്ലാത്ത ഫാമിലി 🙏🙏❤️❤️

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm 8 днів тому +1

    Thanks
    God Bless family

  • @mspradeesh786
    @mspradeesh786 2 дні тому +1

    Kandathil santhoshsm❤

  • @manojnair944
    @manojnair944 12 днів тому +2

    Appreciate talking about old stars . Great job

  • @shanavaspm-mp4ym
    @shanavaspm-mp4ym 12 днів тому +4

    അവതാരകൻ 👍👍❤️

  • @devs3900
    @devs3900 11 днів тому +1

    One of the classic artist MG soman sir ❤, just imagine how many different characters he did, yes you can call him a legend 💕💕💕, rest in peace 🌹🙏

  • @geethakrishnan8360
    @geethakrishnan8360 6 годин тому

    നല്ല പരിപാടി ആശംസകൾ അവതാരകൻ സൂപ്പർ

  • @santhoshanthikad9384
    @santhoshanthikad9384 9 днів тому +3

    കണ്ട്രോൾ ഇല്ലാത്ത മദ്യപാനം , തകർത്ത ഒരു കലാകാരൻ.

  • @demat7774
    @demat7774 12 днів тому +5

    The most important thing of this interview is, anchor never asked any wrong question to spoil their present happiness 👍

  • @jayss3475
    @jayss3475 8 днів тому +2

    MG soman sir..... Eswarante aduth und... Ellavrkum nallathu varatte

  • @bijubaby8711
    @bijubaby8711 12 днів тому +1

    one of the best interview with open heart

  • @minisreenivas3841
    @minisreenivas3841 12 днів тому +2

    Thank you...

  • @ashrafmyladi5818
    @ashrafmyladi5818 12 днів тому +2

    Super interview, interviewer very gentle ❤️❤️❤️

  • @bobanmathew6919
    @bobanmathew6919 День тому

    Great information about beloved M G S.and his family.Oru jadayum illathe maranjupoya pacha manushyan.thqu for every one who create this program.May His Soul Rest in Peace.❤

  • @BasithPoolakal
    @BasithPoolakal 6 днів тому +1

    അടിപൊളിട്ടോ...........

  • @manoharg385
    @manoharg385 11 днів тому +1

    Nalla. Interview keep It up

  • @josephkunjummen23
    @josephkunjummen23 11 днів тому +1

    Best interview person
    Right questions in right direction

  • @ramachandrannair3373
    @ramachandrannair3373 12 днів тому +2

    Somettan 🙏❤️

  • @vinodviswam4437
    @vinodviswam4437 12 днів тому +1

    Grat person

  • @rse8727
    @rse8727 11 днів тому +2

    Nice Family 👍❤

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 12 днів тому +2

    👌👏👏👏👍

  • @minivijayan1091
    @minivijayan1091 7 днів тому +1

    MG Soman sir my favourate actor 🙏🏾🌹

  • @prasadkv5706
    @prasadkv5706 12 днів тому +5

    സോമൻ ചേട്ടനെ പോലെ തന്നെ മകൻ സജിയു അച്ഛന്റെ ആതേരൂപം

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 7 днів тому

    .. happy to see our dearly beloved actor Soman sir's lovely 🌹 family......
    With much love and prayer,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @georgechacko3575
    @georgechacko3575 8 днів тому

    Great actor and simple man

  • @user-xk6xz6ty4z
    @user-xk6xz6ty4z 12 днів тому +1

    Aaanakkaattil eeeappachan❤

  • @sobhanaashok1694
    @sobhanaashok1694 5 днів тому +1

    🙏🏼🙏🏼🙏🏼..... മനസ്സ് നിറഞ്ഞു.... 🙏🏼🙏🏼

  • @akila3077
    @akila3077 4 дні тому

    Saji Soman ❤❤❤❤❤❤
    Would love to see him in more movies.
    Recently watched O Baby...
    He has great screen presence.
    Wish him good luck.

  • @divyasnairsandeep6315
    @divyasnairsandeep6315 5 днів тому

    Nalla oru family❤

  • @harir3978
    @harir3978 12 днів тому +1

    ❤❤

  • @anasasharaf......3808
    @anasasharaf......3808 3 дні тому

    Nalla avatharanavum nalla kudumbavum..

  • @royjoy6168
    @royjoy6168 9 днів тому

    Good presentation

  • @bavintm6806
    @bavintm6806 12 днів тому +1

  • @user-bl7pe1su5p
    @user-bl7pe1su5p 10 днів тому

    Hai nalla family . , " nalla amma .

  • @pganilkumar1683
    @pganilkumar1683 5 днів тому

    മനോഹരമായ കുടുംബം.....❤
    മനോഹരമായ ഇന്റർവ്യൂ....❤
    മനോഹരമായ MG. സോമേട്ടൻ...❤...😢

  • @Prabha-kt7yc
    @Prabha-kt7yc 10 днів тому +1

    സോമൻ സാർ 👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼

  • @Whatisthisitisacat
    @Whatisthisitisacat 10 днів тому

    Such a great performer!! Miss him a lot! Lot of my childhood spend watching his movies and performances..too nostalgic!!

  • @shyamjithks4113
    @shyamjithks4113 19 годин тому

    നല്ല പക്വതയാർന്ന അവതരണം 👍

  • @sheelanandini5046
    @sheelanandini5046 8 днів тому

    Daivam anugrahikkatte

  • @fahadatharayil9785
    @fahadatharayil9785 11 днів тому +1

    നല്ല കുടുംബം ❤

  • @Haridevu890
    @Haridevu890 6 днів тому

    സൂപ്പർനടൻ 🙏🙏

  • @user-gs2xe8wh4u
    @user-gs2xe8wh4u 6 днів тому

    Very good family

  • @ramyamrajan1603
    @ramyamrajan1603 6 днів тому +2

    ഈ ഫാമിലിയെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി ഈ വീടിന്റെ മുൻപിലൂടെ പോകാറുണ്ട് പക്ഷെ ആരെയും കണ്ടിട്ടില്ല അമ്മെയെയും മക്കളെയും ഒരുപാടിഷ്ടമായി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤❤❤🎉🙏

  • @vinojoseph4690
    @vinojoseph4690 3 дні тому

    Good family

  • @ashap6572
    @ashap6572 4 дні тому

    Very healthy❤

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 10 днів тому

    😍😍😍

  • @parthivsuresh4185
    @parthivsuresh4185 12 днів тому +2

    നല്ല പ്രണയജോഡികൾ
    നസീർ ഷീല
    നസീർ ജയഭാരതി
    വിൻസെന്റ് ജയഭാരതി
    സോമൻ ജയഭാരതി സൂപ്പർ പ്രണയ രംഗങ്ങൾ

  • @molusmolus7515
    @molusmolus7515 12 днів тому +4

    ammai ammayum marumakalum sondham ayi joli ullavar anegil tanne kudumbathu vazhak undakilla .veettil teerata joliyum undakilla. veettil thanne kuttirunnal joliyum teerilla aranu kooduyhal joli cheya enna malsaravum paradooshanavum okke akum .ithipo ulla joli teertu randum rand vazhik poi tirichu vannal sukham ai urngam

  • @redcophone2986
    @redcophone2986 4 дні тому

    മരണ വിവരം മകളെ അറിയിക്കുമ്പോൾ, കലാപരിപാടിയിൽ മരണവുമായി ബന്ധപ്പെട്ട കവിത ചൊല്ലുകയായിരുന്നു എന്നൊരു ഓർമ്മ

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 11 днів тому

    Njangal.thiruvallakkarudea.abhimanamanu.somansir..nalla.sundran.nalla.sambhashanom

  • @JOSE.T.THOMAS
    @JOSE.T.THOMAS 4 дні тому

    അമ്മ എരിവാണ്
    മരുമകൾ മധുരവും ബാലൻസ്ഡ്
    മധ്യസ്ഥായി
    ഭാഗ്യം ❤

  • @user-rn6ph8ni1z
    @user-rn6ph8ni1z 10 днів тому

    Jayan, Sukumaran, Soman.

  • @francisbabubabu
    @francisbabubabu 6 днів тому

    I miss u M G sir

  • @jimmikiran
    @jimmikiran 12 днів тому +2

    Manassu niracha oru interview 🤍🤍🤍🤍 interviewer nu irikkatte oru Kuthirapawan 💍

  • @logingiriram
    @logingiriram 3 дні тому

    🙏❤️❤️

  • @abduljobbar5338
    @abduljobbar5338 5 днів тому

    M.gsir💯👍💖💞

  • @ranibiju8192
    @ranibiju8192 5 днів тому

    Amma..70 ys ...enda....sundary..sense of humor 🎉❤

  • @demat7774
    @demat7774 12 днів тому +1

    Super interview…very good anchor 👍

  • @user-ft4ci1mj1x
    @user-ft4ci1mj1x 8 днів тому

    എംജി സോമൻ ❤❤❤

  • @maniammaks942
    @maniammaks942 11 днів тому +1

    അഭിനയ കുല പതി എംജി സോമൻ ❤

  • @madhukumarradhakrishnanunn3105

    സിമ്പിൾ ഫാമിലി

  • @pratheepgnair1204
    @pratheepgnair1204 2 години тому

    ഞങ്ങടെ സ്വന്തം സജി❤❤❤

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 12 днів тому +1

    🥰🥰 good interview

  • @aarushkrishna1633
    @aarushkrishna1633 12 днів тому +5

    നല്ല അവതരണം. ആ ഫാമിലിയും നന്നായിട്ട് എൻജോയ് ചെയ്തു ഇന്റർവ്യൂ 👍

  • @lohivp8280
    @lohivp8280 7 днів тому

    അദ്ദേഹം എനിക്കിഷ്ടപ്പെട്ട അഭിനേതാവായിരുന്നു

  • @somanraman1971
    @somanraman1971 10 днів тому +1

    Soman as an actor had the same or similar facial expressions in all the characters he represented. Why he was an actor after all?

  • @dhanyamohan9717
    @dhanyamohan9717 5 днів тому

    Nalla nadan arunnoo MG soman vellamadiche liver poyatha kanne kandal pedi thonnum red colour arunnoo eyes

  • @ppgeorge5963
    @ppgeorge5963 День тому

    ഇതാ ഇവിടെ വരെ നമ്പർ 20 മദ്രാസ് മെയിൽ ലേലം 👍

  • @catlov97
    @catlov97 12 днів тому +1

    ങ്ങാ., ബെസ്റ്റ്.

  • @venkitkavasseri1290
    @venkitkavasseri1290 10 днів тому +1

    Soman was a natural and profound actor who left a deep void in the industry. I never used to miss any of his movies and enjoyed his dialogue for the punch and resonance.

  • @jjjishjanardhanan9508
    @jjjishjanardhanan9508 11 днів тому

    Akira kurusova from akkare akkare akkare

  • @mahaboobkeyicp3434
    @mahaboobkeyicp3434 4 дні тому

    ആസ്വാദ്യകരമായി ഈ കൂടിക്കാഴ്ച......👍