ഇതാണ് ശരിക്കും അമ്മ. എത്ര അർത്ഥവത്താണ് ആ അമ്മയുടെ വാക്കുകൾ 🙏അമ്മയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. ഒപ്പം സതീഷ് സത്യനും എല്ലാ നന്മകളും നേരുന്നു. ഈ വീഡിയോ പ്രചരിപ്പിച്ച അമുഖത്തിന് ഒരു നൂറു അഭിനന്ദനങ്ങൾ 🌹🙏
ജനങ്ങൾ മുഴുവൻ വാഴ്ത്തി പറയുന്ന മഹാ നടൻ സത്യന്റെ മകനെ സ്വന്തം മകനായി ഏറ്റെടുത്തു നോക്കുന്ന ഈ അമ്മക്ക് ഒരായിരം ആശംസകൾ നേരുന്നതിനോടൊപ്പം ഇത് ഞങ്ങളെ അറിയിച്ച ഗീത അമ്മയ്ക്കും ആശംസകൾ. സത്യന്റെ ആത്മാവ് ഇതൊക്കെ കണ്ടു കൺകുളിർക്കട്ടെ ❤️🙏🏻
ഒരമ്മക്ക് സ്നേഹമുള്ള മകനെ കിട്ടാൻ ഗർഭം ധരിക്കണമെന്നില്ല ആത്മബന്ധത്തിലൂടെ അമ്മയും മകനും ആകാമെന്ന് ശ്യാമള അമ്മയും മകനായ സതീഷ് സത്യനും തെളിയിച്ചു കഴിഞ്ഞു.അമ്മയും മകനുമായുമുള്ള ബന്ധം നീണ്ട നാൾ ഉണ്ടാകട്ടെയെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു
ഈ അമ്മയെയും മകനെയും പരിചയപ്പെടുത്തിയ ഗീതക്ക് നന്ദി. ഈ അമ്മയുടെയും മകന്റെയും സ്നേഹം കണ്ട് മനസ്സും കണ്ണും നിറയുന്നു. ഈശ്വരൻ ഇവർക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നല്കി അനുഗ്രഹിക്കട്ടെ.🙏
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️... ഈ സ്നേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല 🙏.. പെറ്റ അമ്മ മക്കളെ കൊല്ലുന്ന കാലം.. മക്കൾ അമ്മയെ കൊല്ലുന്ന കാലം അങ്ങനെ ഉള്ള ഈ കാലത്ത് പ്രസവിക്കാതെ അമ്മ ആവാനും മകൻ ആവാനും കഴിയുന്നതിനു വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല ആ മഹത്വം 🙏🙏🙏
അമ്മ യേ ഒത്തിരി ഇഷ്ടം ആയി. വിവേകം , വിനയം ഒട്ടേറെ അറിയേണ്ടതുണ്ട്.. ഈ അമ്മയിൽ നിന്ന്. ഊഷ്മളമായ അനുഭവം... ആമുഖം ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. നിലവാരം ഉള്ള അഭിമുഖം.. ജാഡ , പെരുപ്പിച്ചു കാട്ടൽ ഒന്നും ഇല്ല. സന്തോഷം.... അമ്മയ്ക്ക് നമസ്കാരം.. ❤️❤️❤️❤️🙏🙏🙏🙏🙏
എൻ്റെ ചെറുപ്പത്തിൽ ഞാനേറ്റവും ഇഷ്ടപ്പെട്ട നടൻ സത്യൻ എന്ന മഹാനടൻ തന്നെയായിരുന്നു പിന്നീട് പല സിനിമാനടന്മാര്യം വന്നു പോയെങ്കിലും ഈ മഹാനടൻ്റെ ചെമ്മീനിലെ പളനി എന്ന കഥാപാത്രം ഏറ്റവും ഉയരത്തിലെത്തിച്ചു. ഈ അമ്മയ്ക്ക് എൻ്റെ ആദരം❤❤❤
ഈ ആമ്മ ഇരിക്കുന്ന ഇടം സ്വർഗം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. രൂപത്തിലും ഭാവത്തിലും വാക്കിലും നിറഞ്ഞു തുളുമ്പുന്ന സ്നേഹം. പൊതുവെ അമ്മമാരെല്ലാം വാത്സല്യമുള്ളവരാണ്. എങ്കിലും ഈ അമ്മച്ചിക്കു നന്മ ഇത്തിരി കൂടുതൽ ഉണ്ട്. ഇനിയും ഒത്തിരി നാൾ ജീവിക്കാൻ നിയോഗം ഉണ്ടാവട്ടെ.
സത്യൻ മാഷിന്റെ. കുടുംബത്തെ പറ്റി ഞാൻ ഒരുപാട് ചിന്തിക്കാറുണ്ട്. സത്യൻ മാഷുടെ. മക്കൾ എന്താ സിനിമയിൽ വരാത്തതെന്ത്. ഇപ്പോഴാണ് എല്ലാം മനസ്സിലായത്. സത്യൻ മാഷുടെ. മകനെ സ്വന്തം മകനായി. കാത്തു പരിപാലിക്കുന്ന അമ്മയ്ക്ക്. കുടുംബത്തിനും. സർവ്വവിധ ഐശ്വര്യങ്ങളും വരുത്തട്ടെ എന്ന്. ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി സതീഷും ഞാനും ആത്മസുഹൃത്തുക്കളാണ്....ചെറുപ്പകാലം മുതൽ മഹാനടൻ സത്യന്റെ സിനിമകൾ കണ്ട് ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകനായിമാറി....പിൽക്കാലത്ത് കേന്ദ്രസർക്കാർ സർവ്വീസിൽ ഉദ്യോഗസ്ഥനായിരിക്കെതന്നെ സിനിമയിൽ ചെറുവേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ച എനിക്ക് ആ കാലഘട്ടത്തിലാണ് സതീഷുമായി പരിചയപ്പെടാനിടയായത്... ഞങ്ങൾതമ്മിൽ ആത്മസുഹൃത്തുക്കളായി മാറാൻ അധികം സമയം വേണ്ടിവന്നില്ല...ഇന്നും ആ ബന്ധം തുടരുന്നു...കോഴിക്കോട്ട് വന്നാൽ എന്നോടും എന്റെ സുഹൃത്തുക്കളോടുമൊപ്പം അധികസമയം ചെലവഴിക്കാനോ,ഒരുദിവസമെങ്കിലും ഞങ്ങളോടൊത്ത് താമസിക്കാൻ സതീഷ് ഇതുവരെ തയ്യാറായിട്ടില്ല..."അമ്മ തനിച്ചേയുള്ളൂ എനിക്ക് തിരിച്ചുപോക്കണം" എന്നുപറഞ്ഞ് സതീഷ് മടങ്ങും...അത്രമാത്രം സ്നേഹവും പരിഗണനയുമാണ് സതീഷിന് അമ്മയോട്....ശ്യാമള എന്ന അമ്മയും,സതീഷ് എന്ന മകനും, അവർ തമ്മിലുള്ള തീവ്രമായ സ്നേഹബന്ധവും അന്യാദൃശമാണ്.....ശ്രീകുമാർ ജി പുരം,കോഴിക്കോട്. 9446780855.
Geetha Citizen Journalist ചില സമയം വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങിപ്പോകും. കണ്ണുനീർ കാഴ്ചയെ മറയ്ക്കും. എഴുതാൻ വരികൾക്കുവേണ്ടി നാം മനസ്സിൽ പരതും. അമ്മ എന്ന വികാരമാകുമ്പോൾ പ്രത്യേകിച്ചും. വളരേ വൈകി ( 30-ാം വയസ്സിൽ) അമ്മയായതുകൊണ്ടാവാം. എനിക്ക് പലപ്പോഴും എൻ്റെ മക്കളേയും മറ്റു കുഞ്ഞുങ്ങളേയും പലപ്പോഴും വേർതിരിച്ചു കാണാൻ പോലും പറ്റാറില്ല. മാതൃത്വം എന്നത് അത്രമേൽ ശ്രേഷ്ഠമായ നിസ്വാർത്ഥമായ വികാരം കൂടിയാണ്🙇🏻♀️🙏🏼
അമ്മയുടെയും മകന്റെയും കാര്യങ്ങൾ ആണ് ചർച്ചചെയ്തതെങ്കിലും, സത്യൻ മാഷിന്റെ 3 മക്കളും അന്ധർ ആണെന്നത് ഏറെ ദുഃഖം ഉളവാക്കി. ഇത്തരം അമ്മമാരുടെയും മക്കളുടെയും നാടാണ് നമ്മുടെ ഭാരതം. ആ നൻമ്മ ഇന്ന് നമിൽനിന്നും കൈവിട്ടു പോകുന്നു. ജപ്പാനെ പോലുള്ള രാജ്യങ്ങൾ വളർന്നുവരുന്ന തലമുറയെ വളർത്തുന്ന രീതി എന്നാണാവോ ഈ ആർഷഭാരതം കണ്ടു പഠിക്കുന്നത്..... അമ്മയ്ക്കും മകനും ❤❤🙏🏼🙏🏼🙏🏼🙏🏼
I thought Shyamala amma age was 65.....when she said 85 years.....and saw her cooking gracefully....and speaking politely.... she touched my mind and heart....movitational speech ....about life
ഞാൻ 1974ൽ ജനിച്ച ആളാണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ താരം സത്യൻ സർ. എന്റെ അമ്മ പറഞ്ഞറിവ് സത്യൻ സർ എന്റെ അപ്പുപ്പൻ സത്യൻ സർ ന്റെ കൂടെ പഠിച്ചിട്ടുണ്ടെന്ന്. ❤️❤️❤️❤️❤️സതീഷ് സത്യൻ സർ. തനി സത്യൻ സർ ന്റെ ഫിഗർ ❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
വാക്കുകൾക്കതീതമായൊരു ബന്ധം തന്നെ... മഹാനടന്റെ അതേ ശബ്ദത്തിൽ "അമ്മേ " എന്ന് വിളിക്കുമ്പോൾ ഇരുൾ മൂടിയ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർ കണ്ണട മറച്ചിരിക്കാം.. അമ്മയുടെ നേർത്ത സ്പർശനത്തിൽ ആ നീർമണികൾ ഇരട്ടിച്ചിരിക്കാം... നമിച്ചു അമ്മേ... മഹാനടൻ മക്കളുടെ കാര്യത്തിൽ നിർഭാഗ്യവാനാണ്.. പക്ഷെ ഈ മകന്റെ കാര്യത്തിൽ ചെയ്ത പുണ്യങ്ങൾ എല്ലാം ഒരമ്മയുടെ രൂപത്തിൽ ചേർത്തു പിടിച്ചിരിക്കുന്നത് അദ്ദേഹം അകലെ മേഘങ്ങൾക്കിടയിൽ നിന്നു കാണുന്നുണ്ടാവും.
Very emotional video makes one happy and sad at the same time Syama Amma is.a wonderful mother and ideal woman who inspired all of us women specially 🙏🙏
കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്തു കുടുംബബന്ധമില്ലാത്ത ഒരാളെ കുടുംബാംഗമായിസ്വീകരിച്ച വർക്ക് വന്ദനം. സത്യനെ ഇഷ്ടപ്പെടുന്ന വർക്ക് പ്രത്യേകം സന്തോഷം പകരുന്ന വീഡിയൊ.
🥰ഈ അമ്മക്ക് ദൈവം നല്ലതേ വരുത്തു.. ഈ സ്നേഹത്തേക്കാൾ ഈ ഭൂമിയിൽ മറ്റൊന്നില്ല... ഇതൊക്കെ കണ്ട് സത്യൻ സാറിന്റെ ആത്മാവ് വളരെയധികം സന്തോഷിക്കുന്നുണ്ടാവും
ഇതാണ് ശരിക്കും അമ്മ. എത്ര അർത്ഥവത്താണ് ആ അമ്മയുടെ വാക്കുകൾ 🙏അമ്മയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. ഒപ്പം സതീഷ് സത്യനും എല്ലാ നന്മകളും നേരുന്നു. ഈ വീഡിയോ പ്രചരിപ്പിച്ച അമുഖത്തിന് ഒരു നൂറു അഭിനന്ദനങ്ങൾ 🌹🙏
ജനങ്ങൾ മുഴുവൻ വാഴ്ത്തി പറയുന്ന മഹാ നടൻ സത്യന്റെ മകനെ സ്വന്തം മകനായി ഏറ്റെടുത്തു നോക്കുന്ന ഈ അമ്മക്ക് ഒരായിരം ആശംസകൾ നേരുന്നതിനോടൊപ്പം ഇത് ഞങ്ങളെ അറിയിച്ച ഗീത അമ്മയ്ക്കും ആശംസകൾ. സത്യന്റെ ആത്മാവ് ഇതൊക്കെ കണ്ടു കൺകുളിർക്കട്ടെ ❤️🙏🏻
ഒരമ്മക്ക് സ്നേഹമുള്ള മകനെ കിട്ടാൻ ഗർഭം ധരിക്കണമെന്നില്ല ആത്മബന്ധത്തിലൂടെ അമ്മയും മകനും ആകാമെന്ന് ശ്യാമള അമ്മയും മകനായ സതീഷ് സത്യനും തെളിയിച്ചു കഴിഞ്ഞു.അമ്മയും മകനുമായുമുള്ള ബന്ധം നീണ്ട നാൾ ഉണ്ടാകട്ടെയെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു
Ammaye daivam samrudhamayi anugrahikatte. ❤🌹🙏🏻
🙏🙏🙏
നിറഞ്ഞ സ്നേഹം ആണ് ഈ അമ്മ. അമ്മയും മറ്റു മക്കളും ഈ സഹോദരനെ എത്രമാത്രം സ്നേഹിക്കുന്നണ്ടെന്നുള്ളത് അടുത്തറിഞ്ഞിട്ടുള്ളതാണ്
ഈ അമ്മയെയും മകനെയും പരിചയപ്പെടുത്തിയ ഗീതക്ക് നന്ദി. ഈ അമ്മയുടെയും മകന്റെയും സ്നേഹം കണ്ട് മനസ്സും കണ്ണും നിറയുന്നു. ഈശ്വരൻ ഇവർക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നല്കി അനുഗ്രഹിക്കട്ടെ.🙏
നമിക്കുന്നു.... ❤❤
❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️... ഈ സ്നേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല 🙏.. പെറ്റ അമ്മ മക്കളെ കൊല്ലുന്ന കാലം.. മക്കൾ അമ്മയെ കൊല്ലുന്ന കാലം അങ്ങനെ ഉള്ള ഈ കാലത്ത് പ്രസവിക്കാതെ അമ്മ ആവാനും മകൻ ആവാനും കഴിയുന്നതിനു വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല ആ മഹത്വം 🙏🙏🙏
സത്യന്‍ മാസ്റ്റര്‍ ലോകത്തെ ഏറ്റവും മികച്ച നടന്‍ . ❤
സ്നേഹസമ്പന്നരായ ഒരമ്മയുടേയും,സഹോദരങ്ങളുടേയുംഒപ്പം തൻ്റെ മകൻ സമാധാനത്തോടെ ജീവിക്കുന്നത് കണ്ട്, സത്യൻ മാഷിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും!❤
മഹാ നടൻ സത്യൻ്റെ മകനെയും അമ്മയെയും ഇൻ്റർവ്യൂ ചെയ്യുന്ന കൊട്ടാരക്കര കോളേജ് ആലംനി ശ്രീമതി. ഗീത. R ന് അഭിനന്ദനങ്ങൾ
ഹൃദയ സ്പർശിയായ vlog... എക്കാലത്തേയും മഹാനടനായ സത്യനെ ഓർമ്മിപ്പിച്ചതിന് നന്ദി... ഈ മാതൃദിനത്തിൽ തറവാടിത്തമുള്ള ആ അമ്മയ്ക്ക് ആയുരാരോഗ്യം നേരുന്നു....🙏
😅😅😅😅😅4
ശ്യാമള ചേച്ചിയെ ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും തോന്നുന്നു. എത്ര നല്ല മനസ്സ്
അമ്മേ ... നമസ്കാരം. . സകല മനുഷ്യർക്കും മാതൃകയാണ്. God bless you
" സതീശ്, മക്കളേ ഊണു കഴിക്കാറായോ " അദ്റുശ്യതയിലുള്ള സ്നേഹോഷ്മളമായ ആ ചോദ്യത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു. ❤❤
അമ്മ യേ ഒത്തിരി ഇഷ്ടം ആയി. വിവേകം , വിനയം ഒട്ടേറെ അറിയേണ്ടതുണ്ട്.. ഈ അമ്മയിൽ നിന്ന്.
ഊഷ്മളമായ അനുഭവം...
ആമുഖം ചാനൽ ഞാൻ
സബ്സ്ക്രൈബ് ചെയ്യുന്നു.
നിലവാരം ഉള്ള അഭിമുഖം..
ജാഡ , പെരുപ്പിച്ചു കാട്ടൽ
ഒന്നും ഇല്ല.
സന്തോഷം....
അമ്മയ്ക്ക് നമസ്കാരം..
❤️❤️❤️❤️🙏🙏🙏🙏🙏
എൻ്റെ ചെറുപ്പത്തിൽ ഞാനേറ്റവും ഇഷ്ടപ്പെട്ട നടൻ സത്യൻ എന്ന മഹാനടൻ തന്നെയായിരുന്നു പിന്നീട് പല സിനിമാനടന്മാര്യം വന്നു പോയെങ്കിലും ഈ മഹാനടൻ്റെ ചെമ്മീനിലെ പളനി എന്ന കഥാപാത്രം ഏറ്റവും ഉയരത്തിലെത്തിച്ചു. ഈ അമ്മയ്ക്ക് എൻ്റെ ആദരം❤❤❤
ഈ അമ്മക്ക് ഇനിയും ഭഗവാൻ ആരോഗ്യം കൊടുക്കണേ 🙏
ഈ മകന്റെ കണ്ണായി ജീവിക്കാൻ 👍.
ദൈവത്തിൻ്റെ അനുഗ്രഹമുള്ള കുടുംബത്തിൽ മാത്രമേ ഇത്രയും ഇമ്പം ഉണ്ടാവു ,. അമ്മക്കും കുടുംബത്തിനും സ്നേഹത്തിൽ
പൊതിഞ്ഞ ആദരവ്❤️🙏😘
ഈ മാതൃദിനത്തിൽ അമ്മയ്ക്ക് ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു
അവിചാരിതമായി ഈ പ്രഭാതത്തിൽ ആദ്യം കണ്ട ഈ നന്മ, മറക്കില്ല ഒപ്പം ഒരുപാട് ഊർജം നൽകുന്നു രണ്ടാളും രണ്ടാളും,...നല്ലതു മാത്രം വരുത്തണെ അയ്യപ്പസ്വാമി...❤❤
ഒന്നും പറയാനില്ല അമ്മാ..❤❤❤ ലക്ഷത്തിൽ ഒരാൾക്കു മാത്രം കിട്ടുന്ന മനസ് 🙏
സത്യൻ സാർ എൻ്റെ ഹൃദയത്തിൽ കുടികൊള്ളുന്നു
ഈ ആമ്മ ഇരിക്കുന്ന ഇടം സ്വർഗം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. രൂപത്തിലും ഭാവത്തിലും വാക്കിലും നിറഞ്ഞു തുളുമ്പുന്ന സ്നേഹം. പൊതുവെ അമ്മമാരെല്ലാം വാത്സല്യമുള്ളവരാണ്. എങ്കിലും ഈ അമ്മച്ചിക്കു നന്മ ഇത്തിരി കൂടുതൽ ഉണ്ട്. ഇനിയും ഒത്തിരി നാൾ ജീവിക്കാൻ നിയോഗം ഉണ്ടാവട്ടെ.
ശ്യാമളാമ്മയ്ക്കും ശ്യാമളാമ്മയെ പരിചയപ്പെടുത്തിയ ഗീതമ്മയ്ക്കും മാതൃദിനാശംസകൾ
സത്യൻ മാഷിന്റെ. കുടുംബത്തെ പറ്റി ഞാൻ ഒരുപാട് ചിന്തിക്കാറുണ്ട്. സത്യൻ മാഷുടെ. മക്കൾ എന്താ സിനിമയിൽ വരാത്തതെന്ത്. ഇപ്പോഴാണ് എല്ലാം മനസ്സിലായത്. സത്യൻ മാഷുടെ. മകനെ സ്വന്തം മകനായി. കാത്തു പരിപാലിക്കുന്ന അമ്മയ്ക്ക്. കുടുംബത്തിനും. സർവ്വവിധ ഐശ്വര്യങ്ങളും വരുത്തട്ടെ എന്ന്. ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
പരിചയപ്പെടുത്തി യതിൽനന്ദി, ആഴമായ സ്നേഹം, അറിയാതെ പോയ കാര്യം🙏
അമ്മക്കും ,അമ്മയുടെ ഈ മഹനീയമായ സ്നേഹം അനുഭവിക്കുന്ന സതീഷ് ചേട്ടനും എല്ലാ ഭാവുകങ്ങളും നേരുന്നു❤🎉 മാതൃദിനാശംസകൾ അമ്മ❤
ഇതാണ് അമ്മ 🙏🏻🙏🏻ഒത്തിരി സ്നേഹം.... സന്തോഷം 😘
അമ്മയെ ഞാൻ തൊഴുന്നു.❤❤❤❤❤❤❤
"അമ്മ" എന്ന വാക്ക് അന്വർത്ഥമാക്കുന്ന അമ്മ
❤❤❤ The Real Mother
Correct
കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി സതീഷും ഞാനും ആത്മസുഹൃത്തുക്കളാണ്....ചെറുപ്പകാലം മുതൽ മഹാനടൻ സത്യന്റെ സിനിമകൾ കണ്ട് ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകനായിമാറി....പിൽക്കാലത്ത് കേന്ദ്രസർക്കാർ സർവ്വീസിൽ ഉദ്യോഗസ്ഥനായിരിക്കെതന്നെ സിനിമയിൽ ചെറുവേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ച എനിക്ക് ആ കാലഘട്ടത്തിലാണ് സതീഷുമായി പരിചയപ്പെടാനിടയായത്... ഞങ്ങൾതമ്മിൽ ആത്മസുഹൃത്തുക്കളായി മാറാൻ അധികം സമയം വേണ്ടിവന്നില്ല...ഇന്നും ആ ബന്ധം തുടരുന്നു...കോഴിക്കോട്ട് വന്നാൽ എന്നോടും എന്റെ സുഹൃത്തുക്കളോടുമൊപ്പം അധികസമയം ചെലവഴിക്കാനോ,ഒരുദിവസമെങ്കിലും ഞങ്ങളോടൊത്ത് താമസിക്കാൻ സതീഷ് ഇതുവരെ തയ്യാറായിട്ടില്ല..."അമ്മ തനിച്ചേയുള്ളൂ എനിക്ക് തിരിച്ചുപോക്കണം" എന്നുപറഞ്ഞ് സതീഷ് മടങ്ങും...അത്രമാത്രം സ്നേഹവും പരിഗണനയുമാണ് സതീഷിന് അമ്മയോട്....ശ്യാമള എന്ന അമ്മയും,സതീഷ് എന്ന മകനും, അവർ തമ്മിലുള്ള തീവ്രമായ സ്നേഹബന്ധവും അന്യാദൃശമാണ്.....ശ്രീകുമാർ ജി പുരം,കോഴിക്കോട്. 9446780855.
❤❤❤
Sa
9 90
❤❤❤❤❤❤
Amma yenna punnyam how nice of you mam. Yella nanmayum undakatte
നല്ല മനസ്സുള്ളവര്‍ക്ക് എന്നും സന്തോഷം കിട്ടും ,ഈ സന്തോഷ എന്നും നില നില്‍ക്കട്ടെ ഈ സ്നേഹത്തിനു മുമ്പിൽ കൈ കൂപ്പുന്നു ❤❤❤❤❤❤❤
എത്ര നല്ല അമ്മ എത്ര നല്ല കുടുംബം. ഇക്കാലം ഇതൊക്കെ ചിന്തിക്കാൻ പോലും പറ്റില്ല
True
വളരെ ശരിയാണ് അമ്മേ. കുട്ടികൾ എനിക്ക് പലപ്പോഴും വഴികാട്ടികൾ ആണ്. അവരെ ചേർത്ത് നിർത്തിയാൽ മതി
Geetha Citizen Journalist ചില സമയം വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങിപ്പോകും. കണ്ണുനീർ കാഴ്ചയെ മറയ്ക്കും. എഴുതാൻ വരികൾക്കുവേണ്ടി നാം മനസ്സിൽ പരതും. അമ്മ എന്ന വികാരമാകുമ്പോൾ പ്രത്യേകിച്ചും. വളരേ വൈകി ( 30-ാം വയസ്സിൽ) അമ്മയായതുകൊണ്ടാവാം. എനിക്ക് പലപ്പോഴും എൻ്റെ മക്കളേയും മറ്റു കുഞ്ഞുങ്ങളേയും പലപ്പോഴും വേർതിരിച്ചു കാണാൻ പോലും പറ്റാറില്ല. മാതൃത്വം എന്നത് അത്രമേൽ ശ്രേഷ്ഠമായ നിസ്വാർത്ഥമായ വികാരം കൂടിയാണ്🙇🏻♀️🙏🏼
ഇങ്ങനെയുള്ള അമ്മമാരെയും മക്കളെയും ഈശ്വരൻ നമുക്ക് തരട്ടെ 🙏🙏🙏
ഒരുപാട് പഠിക്കാനുണ്ട് ഈ പ്രിയപ്പെട്ട, സ്നേഹ നിധിയായ അമ്മയിൽ നിന്നും. ❤❤❤
ഈ ഇൻ്റർവ്യൂ ഞങ്ങൾക്ക് തന്ന ആമുഖത്തിന് നന്ദി.
PRANAMAM to Sathyan Mash, Sreedharan Nair Sir and Respects to Caring and Lovable AMMA
സത്യൻ സാർ എനിക്ക് ഏറ്റവും പ്രിയമുള്ള നടൻ പകരം വെക്കാനാളില്ല
എത്ര നല്ല മനുഷ്യർ.....❤
അമ്മയുടെയും മകന്റെയും കാര്യങ്ങൾ ആണ് ചർച്ചചെയ്തതെങ്കിലും, സത്യൻ മാഷിന്റെ 3 മക്കളും അന്ധർ ആണെന്നത് ഏറെ ദുഃഖം ഉളവാക്കി.
ഇത്തരം അമ്മമാരുടെയും മക്കളുടെയും നാടാണ് നമ്മുടെ ഭാരതം.
ആ നൻമ്മ ഇന്ന് നമിൽനിന്നും കൈവിട്ടു പോകുന്നു. ജപ്പാനെ പോലുള്ള രാജ്യങ്ങൾ വളർന്നുവരുന്ന തലമുറയെ വളർത്തുന്ന രീതി എന്നാണാവോ ഈ ആർഷഭാരതം കണ്ടു പഠിക്കുന്നത്..... അമ്മയ്ക്കും മകനും ❤❤🙏🏼🙏🏼🙏🏼🙏🏼
ഈ വലിയ മനസുള്ള ഈ അമ്മക്ക് ഈ മകനും ആയുരാരോഗ്യ സൗക്യം നേരുന്നു . ദൈവം അനുഗ്രഹിക്കട്ടെ
സത്യൻ സാറിന്റെ സൗണ്ട് തന്നെ മകന് ❤️
സ്നേഹാസമ്പണയായ അമ്മ ❤️❤️❤️❤️❤️
അവിചാരിതമായി കണ്ടു ഒരുപാട് സന്തോഷം. പുതിയ ചാനലിന് എല്ലാ വിധ അഭിനന്ദനങ്ങളും❤❤❤
അമ്മേ നമിക്കുന്നു 🙏
🎄 സതീഷ് സത്യൻ/ (ജീവൻ സത്യൻ) എൻറെ കോളേജിലെ ബാച്ച് മേറ്റ് ആണ് ❤️ സത്യൻ സാർ കറുത്ത അംബാസിഡർ കാറിൽ കോളേജിൽ കൊണ്ട് വിടുന്നത് ഞാൻ കണ്ടിട്ടുണ്ട്🎉🎈
ദൈവം അനുഗ്രഹിക്കട്ടെ അമ്മാ ❤❤❤
അമ്മയെയും.... മകനെയും.....
ദൈവം.... സമൃദ്ധമായി.... അനുഗ്രഹിക്കട്ടെ...... 🙏🙏🙏🙏
ദൈവത്തിൻ്റെ ഓരോ സ്പർശനങ്ങൾ.🙏
The Great Mother. ❤ May the Almighty bless this mother with good health & happiness.
ഈ മാതൃദിനത്തിൽ എന്റെ ഭാഗ്യം.❤❤❤❤
Amazing .You are the amazing mother❤
I thought Shyamala amma age was 65.....when she said 85 years.....and saw her cooking gracefully....and speaking politely.... she touched my mind and heart....movitational speech ....about life
ഞാൻ 1974ൽ ജനിച്ച ആളാണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ താരം സത്യൻ സർ. എന്റെ അമ്മ പറഞ്ഞറിവ് സത്യൻ സർ എന്റെ അപ്പുപ്പൻ സത്യൻ സർ ന്റെ കൂടെ പഠിച്ചിട്ടുണ്ടെന്ന്. ❤️❤️❤️❤️❤️സതീഷ് സത്യൻ സർ. തനി സത്യൻ സർ ന്റെ ഫിഗർ ❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
പൊന്നമ്മ ശ്യാമക്കുട്ടി❤❤❤
സതീഷ് സാറിന്റെ " അമ്മേ "എന്നുള്ള വിളിയിൽ സിനിമയിലെ സത്യ൯മാഷിന്റെ " അമ്മേ"എന്ന വിളി പ്രതിധ്വനിക്കുന്നു. ❤❤
വാക്കുകൾക്കതീതമായൊരു ബന്ധം തന്നെ... മഹാനടന്റെ അതേ ശബ്ദത്തിൽ "അമ്മേ " എന്ന് വിളിക്കുമ്പോൾ ഇരുൾ മൂടിയ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർ കണ്ണട മറച്ചിരിക്കാം.. അമ്മയുടെ നേർത്ത സ്പർശനത്തിൽ ആ നീർമണികൾ ഇരട്ടിച്ചിരിക്കാം... നമിച്ചു അമ്മേ... മഹാനടൻ മക്കളുടെ കാര്യത്തിൽ നിർഭാഗ്യവാനാണ്.. പക്ഷെ ഈ മകന്റെ കാര്യത്തിൽ ചെയ്ത പുണ്യങ്ങൾ എല്ലാം ഒരമ്മയുടെ രൂപത്തിൽ ചേർത്തു പിടിച്ചിരിക്കുന്നത് അദ്ദേഹം അകലെ മേഘങ്ങൾക്കിടയിൽ നിന്നു കാണുന്നുണ്ടാവും.
നന്നായി ചെയ്തിട്ടുണ്ട്. ഹൃദയം തൊട്ട് അവതരിപ്പിച്ചിരിക്കുന്നു.. ശബ്ദവും എഡിറ്റിങ്ങും നന്നാക്കാമായിരുന്നു.
നല്ല ഒരു അമ്മ❤❤❤❤❤
ആ അമ്മെക്ക് ദീർഘായുസും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
കണ്ണു നിറഞ്ഞു പോയി
അടിപൊളി ആയിട്ടുണ്ട് അമ്മ യും മോനും സന്തോഷത്തിന്റെ കണ്ണുനീർ 🧡🙏🏿
Its great Amma and Satheeshettan. God bless
A BIG RESPECT TO OUR GREATEST ACTOR SATYAN SIR THROUGH THIS MOTHER. No one can replace image of SATYAN SIR.
ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ 👍🏽
Great msg from അമ്മ
കണ്ണുനിറഞ്ഞ് തുടർന്ന് കാണാൻ പറ്റാത്ത അവസ്ഥയിലെത്തി❤❤❤❤
athe
ഈ സ്നേഹം.. മനസ്സ് നിറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ അഭിനയ ചക്രവർത്തി അഭിനയ ഇതിഹാസം സത്യൻ മാഷിന്റെ മകൻ😂🌹❤️
അമ്മേ എന്താ പറയണ്ടേ ഈശ്വരാ ഈ മനസ്സിന് എങ്ങനെ നന്ദിപറയണമെന്നറിയില്ല♥️♥️♥️♥️♥️♥️♥️
Great Amma and Satheesh chettan.God bless you dears..❤❤❤
അമ്മ ഒരു മഹത്തായ മാതൃക
അമ്മ കരയിപ്പിച്ചു
ഈ മാതൃദിനത്തിൽ
ആശംസകൾ ❤❤❤
അമ്മ ആരോഗ്ത്തോടെ ജീവിക്കട്ടെ
സ്നേഹനിധി ആയ അമ്മയ്ക്ക് നല്ലതേ വരൂ
Ee Ammaye namikkunnu.. Ee Ammakku ethra nalla habit aanu. Namukku nalla kaaryagalokke jeevidhathilekku pakarthaam anukaranam ennaal nallathu padikkuka ennu maathramaanu. Amerikkare pole nadakkuka ennalla. Americayile janagal vaakkukalkkum cheyunna pravarthiyilum dressulum foodilum ellaam kruthyathayil agrsganyanmaaraanu. Nammalo avarude oru nallakaaryagalum padikkilla. Anukaranam maha vibhathukal varuthivekkunnu. Parasyathinte pinnaale odinadakkunnnavar ethraundu. Nallathaano cheethayaano onnum sradhikkilla. Ellaa anukaranavum aalikal paraunnathu muzhuvan vuzhugi aapathil peduka ithokke malayaalikale prathyekathayaanu😂😂😂❤❤❤😮😮😮😮😮😮😮
Very emotional video makes one happy and sad at the same time Syama Amma is.a wonderful mother and ideal woman who inspired all of us women specially 🙏🙏
Satyam സാറിന്റെ 3 മക്കൾക്കും കാഴ്ചയില്ല എന്ന് കേട്ടപ്പോൾ വലിയ സങ്കടം. ആ അച്ഛന്റെയും അമ്മയുടെയും സങ്കടം ആരോട് പറയും. എല്ലാം വിധി.
നല്ല മനസ്സുള്ള അമ്മ
നന്നായി തയ്യാറാക്കിയ മനോഹരമായ ഇൻ്റർവ്യൂ.. അവ താരകയും നന്നായിട്ടുണ്ട്
❤️❤️❤️❤️❤️ അമ്മ ❤️❤️❤️❤️❤️
അമ്മയ്ക്ക് നൂറ് പൊന്നുമ്മ❤❤
നമസ്കാരം അമ്മാ
വളരെ നല്ല ഭാഷ
❤❤❤ Ee ammayude hrudayathilanu daiyvam kudikollunnathu ithrayum nanmayulla orammaye parichaya peduthi thannathinu nandhi namaskaaram
അവരെക്കറിച്ച്
അറിയാ൯''ആഗ്റഹിച്ചു
വളരെ'സന്തോഷ൦
കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന ഇക്കാലത്തു കുടുംബബന്ധമില്ലാത്ത ഒരാളെ കുടുംബാംഗമായിസ്വീകരിച്ച വർക്ക് വന്ദനം. സത്യനെ ഇഷ്ടപ്പെടുന്ന വർക്ക് പ്രത്യേകം സന്തോഷം പകരുന്ന വീഡിയൊ.
Pranamam amme you are are great as well as your family ❤
A legend who lives in the minds of large number of films lovers.
Hrudhaya sharshiyaaya oru feel anubhavikkunnu. Snehathinte kaaryathil athimanoharam. Ammavennuvilichappol hrudhayam muriunna oru vishamam. Ithraum snehichaalum thirichu kittanamennum valare viralamaanu. Swandham Ammaye polum snehikkaatha makkal bhahumaanavum.. Onnum kittilla
സത്യം ഇത് കണ്ട് കേട്ട് കണ്ണുനിറഞ്ഞു പോയി
മാതൃദിനാശംസകൾ 👌👌
❤❤
❤️ 😍 Lo v e you Amma!
Aasamsakal
ഇത് കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞതെന്തേ?
You are in my prayers Amma .... God bless you ❤❤❤
അമ്മ ഒരു ഒന്നാന്തരം tharavady
Syamala amma Congrats. God bless you amma.🎉❤😢
വിശാലമായ മാതൃ ഹൃദ
യ ത്തിനുടമയായ ഒരമ്മയുടെ മകനനായി കഴിയാൻ സാധിച്ച ഭാഗ്യവാനായ മകൻ. അമ്മക്ക് നമസ്കാരം.🙏
❤❤ പറയാൻ വാക്കുകളില്ല❤
നല്ല അമ്മയും മകനും ...സന്തോഷമായി .❤❤❤❤❤❤❤❤❤
കണ്ണു നിറഞ്ഞു 😊