വെറുതെ ഒന്ന് നോക്കിയതാ.. മുഴുവനും കേട്ടിരുന്നുപോയി..എത്ര ധൈര്യമായി പറഞ്ഞു...ചില മുഖം മൂടികൾ..അഴിഞ്ഞു വീണു. നമ്മൾ ആരും പ്രതീക്ഷിക്കാത്ത മുഖം.. ആലുങ്കൽ ji.. അഭിനന്ദനങ്ങൾ 🙏പ്രണാമം ബീയാർ പ്രസാദ് ജി 🙏
താങ്കൾ എത്ര മനോഹരമായി സംസാരിക്കുന്നു.ഒട്ടും മടുപ്പ് തോന്നാത്ത പ്രസംഗം.......thank you sir.,..... ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു......thank you so much 💞
അങ്ങ് ഇപ്പുറത്തെ മുറിയിലിരുന്ന് എഴുതിയ ''സാമവേദം നാവിലുണർത്തിയ സ്വാമിയേ" എന്ന അയ്യപ്പഭക്തിഗാനം മലയാളിക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട അയ്യപ്പഗാനമായി മാറി..💜💜🙏🙏 ബീയാർ പ്രസാദ് എന്ന കലാകാരനെ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. ❤❤
എനിക്ക് ഇങ്ങനെ അപ്രിയസത്യങ്ങളെ ധൈര്യപൂർവ്വം വിളിച്ചു പറയുന്നവരെ ഇഷ്ടം. പക്ഷെ അപ്രിയ സത്യങ്ങൾ പറയുന്നവർ ഒറ്റപ്പെടും. ഇതുപോലെ പണ്ടുമുതലേ സത്യങ്ങൾ വിളിച്ചുപറയാൻ ആരെങ്കിലും ഗട്സ് കാണിച്ചിരുന്നുവെങ്കിൽ... പലരുടെയും പൊയ്മുഖം തിരിച്ചറിഞ്ഞേനെ !thank you very much . 🙏❤️🌹
താങ്കൾ സത്യസംഭവങ്ങൾ വിളിച്ചു പറയുന്നു. ഇത് നമ്മുടെ നാട്ടിൽ വിളയാടുന്ന വലിയ അഴിമതികളിൽ ഒന്ന്. ഏതു രംഗത്തും, പ്രത്യേകിച്ച് സിനിമയിൽ നിലനീൽക്കുന്ന ആ വലിയ നശിച്ച പ്രവണത. എനിക്കുമേലേ ആരും വളരരുത്. പാട്ടുരംഗത്തും, നാടകരംഗത്തും , നൃത്ത രംഗത്തും എന്തിന് ഇപ്പോൾ കുടുംബങ്ങളിലും എത്തിച്ചേർന്നിട്ടുള്ള ഒരു വലിയ സത്യം. തുറന്നു പറയാൻ കാണിച്ച ആ ധൈര്യത്തിന് അഭിനന്ദനം.
കേര നിരകളാടും എന്ന ഒരൊറ്റ ഗാനം മതി B R പ്രസാദിനെ ജനകീയ പ്രതിഭയാക്കി മാറ്റുവാൻ, എത്ര സുന്ദരമായ രചനയും സംഗീതവും., മരിച്ചാലും മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ ഒരിറ്റു കണ്ണുനീർ പ്രണാമം.....,
രാജീവ് ആലുങ്കൽ 🙏🙏🙏👌👌👌👌👌...പറയാനുളളത് ഏതവൻറ മുഖത്ത് നോക്കി പറയുക തന്നെ വേണം, എം ജയചന്ദ്രൻ ഇത്ര വലിയ അഹങ്കാരിയാണെന്നറിഞ്ഞില്ല തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ
ഹൃദയം കൊണ്ട് സംസാരിച്ചു രാജീവ് ആലുങ്കൽ... പറയാനുള്ളത് പറയേണ്ട വേദിയിൽ തന്നേ പറയുമ്പൊഴുള്ള ആത്മനിർവൃതി... വാക്കുകൾക്ക് അതിതമാണ്..ബീയാർ പ്രസാദ് താങ്ങളുടെ എഴുത്ത് എന്നും ഓർമിക്കപെടും...!!
👏👏👏👏👍👍👍 സത്യം പറയുവാൻ എളുപ്പമല്ല , അത് ഒരു പൊതു വേദിയിൽ കൂടി ആയതിനാൽ നമിക്കുന്നു . ഈ സുന്ദര പ്രപഞ്ചത്തിൽ എല്ലാവര്ക്കും ആസ്വദിക്കാനും വളരാനും കഴിയട്ടെ ! ❤
ചിരിക്കുന്ന പല മുഖങ്ങളുടെയും പിന്നിൽ ദംഷ്രങ്ങൾ പതിയിരിപ്പുണ്ട് എന്ന് മനസ്സിലാകുന്നു . സായന്തനത്തിൽ "പതിരുള്ള നാഴൂരി നെല്ലുമായ് പടികേറി എത്തുന്ന അമ്മയുടെ " ഈ മകനെ ഞങ്ങൾ എന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു .
മഴത്തുള്ളികൾ.. എന്ന അതിമനോഹരഗാനം.. മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല പ്രസാദ് സാറിന് പ്രണാമം അർപ്പിക്കുന്നു.രാജീവ് ആർക്കും ആരുടെ വളർച്ചയെയും തടയാൻ പറ്റില്ല . കഴിവുള്ളവരെ ആർക്കും ഒതുക്കാൻ പറ്റില്ല . മഹാനായ ശ്രീകുമാരൻ തമ്പിസാർ ഇതിനു ഉദാഹരണമാണ്.വയലാർ, മുല്ലനേഴി, യൂസഫലി കേച്ചേരി, പൂവച്ചൽ ഖാദർ, ഒ.എൻ.വി, ഗിരീഷ് പുത്തഞ്ചേരി, കാവാലം,,പി.ഭാസ്കരൻ.മുതലായ മഹാത്മാക്കൾ.. മാധ്യമങ്ങൾ ഒന്നും പുകഴ്ത്താൻ ഇല്ലാതിരുന്ന കാലത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാ കവി കൾ . അവരുടെയെല്ലാം വരികളാണ് നമ്മുടെ . ഹൃദയത്തിൽ ഇന്നും നില നിൽക്കുന്നത്.ആ മഹാൻമാരാരും അവരുടെ പ്രതിഫലത്തെക്കുറിച്ചു പരാതി പറഞ്ഞു കേട്ടിട്ടില്ല .നായകനു തുല്യമായ പ്രതിഫലം ആഗ്രഹിച്ചിട്ടില്ല.
ജീവിച്ചിരിക്കുമ്പോൾ അർഹിക്കുന്ന ഒരു വിലയും കൊടുക്കാതെ മരികുമ്പോൾ ഭയങ്കര മായി പുകഴ്താനും വാഴ്ത്താനും മലയാളികളെ കഴിഞ്ഞേ ഉള്ളു ആരും എത്രയോ udharharangal ഉണ്ട് 😪😪😪ചേട്ടന്റെ വാക്കുകൾ 👌
എല്ലാം കൊള്ളാം വയലാറിനെയും ഒ ൻ വി യേയും താരതമ്യം ചെയ്ത ആ കവി ഭാഷ ഒട്ടും നന്നായില്ല രണ്ടുപേരും മഹാൻമാരാണ് ഒരാളെ പോലെ മറ്റൊരാൾ എന്തിനെഴുതണം നൂറ് ജന്മം തപസ്സിരുന്നാൽ നിങ്ങൾക്ക് ഒ എൻ വി യെപോലെ ആകാൻ കഴിയുമോ? ആ ഭാഷയുടെ അയലത്തു പോലും നിങ്ങൾക്ക് നിൽക്കാൻ യോഗ്യതയില്ല എന്തിന് ഗിരീഷ് പുത്തഞ്ചേരിയുടെ പോലും.
രാജീവ് ആലുങ്കല് സാർ നമസ്കാരം, 🙏കാര്യങ്ങൾ തുറന്ന് പറഞ്ഞ സാറിനോട് വല്ലാത്ത ഒരു ആരാധന. 🙏🙏❤ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതത്തിൽ, അതിനാൽ എന്റെ ജീവിതത്തിൽ മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കൾ ഉള്ള ഒരു ചെറിയ ഗായകനാണ് ഞാൻ. മൂഡ് താങ്ങുന്ന ആൾക്കാരുടെ ലോകമാണ് ഇത്. 😪 Big Salute Sir ❤
മനസ്സിൽ നന്മ ഉള്ള ഒരാൾക്കേ ഇത്ര സത്യസന്ധമായി മനസ്സിലുള്ളത് പറയാൻ പറ്റൂ. താങ്കൾക്ക് ഉയർച്ച മാത്രേ ഉണ്ടാകൂ.. അത്രത്തോളം നിഷ്കളങ്കൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
എനിക്കൊരുപാട് ഇഷ്ടപെട്ട ഒരാളായിരുന്നു ശ്രീ ബീയാർ പ്രസാദ്, അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റിന് ചെറിയൊരു സഹായം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏❤❤❤❤❤❤
മറ്റൊരു ജയച്ചന്ദ്രന്‍ വേദിയിലുണ്ട്. എന്‍റെ ഗുരുനാധനാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ജെ. കുട്ടനാടന്‍ എന്ന അതീന്ദ്രീയ ജഞ്നാനമുള്ള പത്ര പ്രവര്‍ത്തകന്‍. പത്ര പ്രവര്‍ത്തന രംഗത്ത് എനിന്‍റെ ഗോഡ്ഫാദര്‍ ആയിരുന്ന വ്യക്തി. പാദം തൊട്ട് നമസ്കരിയ്ക്കുന്നു.❤🎉🎉
M ജയചന്രന്റെ കാര്യം പറഞ്ഞതിൽ നൂറ് ശതമാനം. സത്യമുണ്ട്. കാരണം. എം ജചന്ദ്രന്റെകൂടെ സംഗീതം പഠിച്ച് ഇപ്പോഴും നല്ല സുഹൃത്തുക്കളായി നിലകൊള്ളുന്നവരാണ് പന്തളം ബാലൻ. പക്ഷെ ഇന്നുവരെ അദ്ദേഹത്തിന് ഒരു അവസരം പോലും ഈ എം ജയചന്ദ്രൻ കൊടുത്തിട്ടില്ല അയാൾ വിചാരിച്ചിരുന്നു എങ്കിൽ പന്തളം. ബാലൻ സി. സിനിമയിൽ അറിയപ്പെടുന്ന പാട്ടുകാരൻ ആയേനെ. അവിടെയും ജാതി നോക്കി പന്തളം balane😂മാറ്റി നിർത്തി. Athanu🙄ഇവരുടെയൊക്കെ വൃത്തികെട്ട സ്വാഭാവം.
Rajeev Aalunkal is a fine person. To be honest he is a down to earth person. Good to hear that he has got boldness which so many public figures in film or arts doesn’t have
എംജെ മാത്രമാണോ മ്യൂസിക് ഡയറക്ടർ ആയിട്ടുള്ളത്? ഓരോരുത്തർക്കും ഇഷ്ടപെട്ട, സിങ്കുള്ള ആളുകൾ ഉണ്ടാവും.. അങ്ങനെ കരുതിയാൽ പോരെ...നിങ്ങളും ഇങ്ങനെ തന്നെയായിരിക്കും...തീർച്ചയായും ബീയാർ മഹാനായ എഴുത്തുകാരനാണ്.. ഒരുപാടിഷ്ടം
എം ജയചന്ദ്രനെ എനിക്ക് നേരിൽ അറിയില്ല എങ്കിലും പലപ്പോഴും അദ്ദേഹത്തെ നേരിട്ട് കാണാൻ ഉള്ള അവസരം എനിക്ക് ധാരാളം ഉണ്ടായിട്ടുണ്ട് എയർപോർട്ടുകളിലും സൈറ്റിലും യാത്രയ്ക്കിടെ ആയിരുന്നു കൂടുതലും അപ്പോഴൊക്കെ തന്നെ അദ്ദേഹം വളരെ പ്രശസ്തനും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധ നേടിയ ഒരു ടിവി പ്രോഗ്രാമും നടന്നുകൊണ്ടിരിക്കുന്ന ഒരു സമയത്തും കൂടിയായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടതും എനിക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതും അത് ഒരു സ്റ്റാർ സിംഗർ കുട്ടികളുടെ പ്രോഗ്രാം ആയിരുന്നത് കൊണ്ട് വളരെയേറെ കുട്ടികൾ അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നു എയർപോർട്ടിന് പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തെ കണ്ട വീൽചെയറിൽ ഭിന്നശേഷിക്കാരിയായ മകളെയും തള്ളിക്കൊണ്ട് പോകുന്ന ഒരമ്മയും അവരുടെ മറ്റൊരു മകളും കൂടെയുണ്ടായിരുന്നു കൂടെയുണ്ടായിരുന്ന കുട്ടി അദ്ദേഹത്തെ നോക്കി ചിരിക്കുകയും കൈകാണിക്കുകയും ഒരു കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ വലിയ മിടുക്കൻ ഭാവത്തിൽ നടന്നു പോകുന്ന അദ്ദേഹത്തെ ഞാൻ തൊട്ടടുത്തുനിന്ന് കാണുകയുണ്ടായി. അത് അദ്ദേഹം കണ്ടില്ല എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല അദ്ദേഹം കണ്ടുകൊണ്ടു തന്നെയാണ് അങ്ങനെ പ്രവർത്തിച്ചതെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട് ഇതുപോലെ തന്നെ മറ്റൊരു അവസരത്തിലും കുട്ടികൾ കാണുമ്പോൾ ആരാധനയോടെ നോക്കുകയും കൈകാണിക്കും ഒക്കെ ചെയ്യുമ്പോഴും അയാൾ ടിവിയിൽ കാണിക്കുന്ന കൊഞ്ചലും പറച്ചിലും ഒന്നും നമുക്ക് അവിടെ കാണാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല... ഇവനൊക്കെ പണം മാത്രം മതി പിന്നെ പ്രശസ്തിയും....
അതുപോലെ ഞാനും ഇന്ന് ആരാരുമറിയാതെ തഴയപ്പെട്ടുകൊണ്ടിരിക്കുകയാണ് കുറെ പാട്ടുകൾ എഴുതി വച്ചിട്ടുണ്ട് എന്നെങ്കിലും ലോകം എന്നെയും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു 👍🌹
ഈസ്റ്റ്കോസ്റ്റ് വിജയനും, കെ.എസ്സ് ചിത്രയുടെ ഭർത്താവ് വിജയനും, ഗായകൻ ജയചന്ദ്രനും, ഉൾപ്പടെ എത്രയോ പേർ പറഞ്ഞിട്ടുള്ളതാണ് എം.ജയചന്ദ്രൻ്റെ ക്രൂക്കട്ട് സ്വഭാവത്തെ പറ്റി .അദേഹത്തിൻ്റെ സംഗീതം പോലെ മനസ്സിൽ തെളിമയില്ല.
കൈതപ്രം സർ കുറച്ചുനാൾ മുൻപ് ഇതെ കാര്യം പറഞ്ഞത് ഓർക്കുന്നു.വയ്യാത്ത അദ്ദേഹം പടികെട്ട് കയറി ചെന്ന് എഴുതികൊടുത്ത വരികൾ നിഷ്കരുണം നിരാകരിചിട്ട് പോയ്കോളാൻ പറഞ്ഞ പുതിയ തലമുറയിലെ കലാകാരെ കുറിച്ച്. .
ആലപ്പുഴക്കാർ ഒരു എല്ലു കൂടുതൽ ഉള്ളവർ തന്നെ 🙏🙏🙏🙏🙏🙏സ്വാഭിമാനം 🎉🎉🎉🎉രാജീവ് സാർ....🎉🎉🎉🎉എത്ര പേരാണല്ലേ... Dr. വല്ല്യത്താൻ ഉൾപ്പടെ...ബഹുമാന്യരായ എത്രയോപേർ...വയലാർ.... തകഴി.. Vs.... 👍👍👍👍👍
സർ, നമിക്കുന്നു 🙏🏻 ചിലരുടെ നെറികേടിന്റെ കഥകൾ പലർക്കും അറിയാൻ കഴിഞ്ഞു. നഗ്നസത്യങ്ങൾ ധൈര്യമായി വിളിച്ചു പറഞ്ഞതിന് ബിഗ് സല്യൂട്ട്. ബീയാർ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്.
ശ്രീ രാജീവിനെ അറിയുന്നത് ',ഇനിയും കൊതിയോടെ കാത്തിരിക്കാം,എന്ന ഗാനത്തോടെയാണ് മനോഹരമായ ആ ഗാനം ഇപ്പോഴും ചുണ്ടുകളിൽ തത്തിക്കളിക്കുന്നുണ്ട് അതുപോലെ തന്നെ ബി ആർ പ്രസാദും എനിക്ക് ഒറ്റ പാട്ടുകൊണ്ട് ഇഷ്ടപ്പെട്ട ഗാന രജിതാവ് ആണ് 👌❤️❤️🙏🙏👍
സ്വാമി അയ്യപ്പൻ (2002) എന്ന എംജി ശ്രീകുമാർ ആൽബത്തിലെ 9 ഗാനങ്ങളിൽ രണ്ടു ഗാനങ്ങൾ രാജീവ് ആലുങ്കലാണ് എഴുതിത്.. അതിൽ ഒന്നാണ് സാമവേദം.. അദ്ദേഹം എഴുതിയ ഏറ്റവും മികച്ച ഭക്തിഗാനം ആയിരുന്നു സാമവേദം..
നിങ്ങൾ വളരെ ഉത്തരവാദിത്വത്തോടെ ഈ വിഷയം കൈകാര്യം ചെയ്തു.ദൈവികമായ സംഗീതം വ്യവസായവൽക്കരിക്കുമ്പോഴാണ് അവിടെ പുഴുക്കുത്തുകളും കാലു വാരലുകളും ചേരിതിരിവുകളും ലാഭ കൊതികളും ഉണ്ടാകുന്നത്.12:17 അദ്ദേഹത്തിന്റെ മരണശേഷമാണ് ഇങ്ങനെയൊരു പ്രോജക്ട് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് ഷഡ്കാല ഗോവിന്ദമാരാരുടെ നാടായ രാമമംഗലം കാരനായ എനിക്ക്അറിയാൻ കഴിഞ്ഞത് ഏതായാലും അദ്ദേഹം ഒരുപാട് മുൻപ് നമ്മളെ വിട്ടു പോയി.🙏
എം.ജയചന്ദ്രൻ എന്ന വ്യക്തിക്ക് അഹംഭാവം ഉണ്ടെന്നു എനിക്ക് പണ്ടേ തോന്നിയിരുന്നു. നിറകുടം തുളുമ്പില്ല. രാജീവ് നിറകുടമാണ്. ആ ലാളിത്യമാണ് രാജീവിന്റെ മുഖമുദ്ര 👍
ശ്രീ രാജിവ് ആലുങ്കൽ എന്ന പേര് ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര അടുത്തറിയുന്നത്. സത്യങ്ങൾ വിളിച്ചു പറയാനുള്ള ചങ്കൂറ്റം' ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കുന്നവർ മരിച്ചതിനു ശേഷം വാഴ്ത്ത് പാട്ടുമായി ഇറങ്ങും. കൊടുക്കുന്ന അവാർഡ് എന്നാണെന്ന് പോലും അറിയാത്ത വാർദ്ധക്യത്തിൽ എന്തിനാണ് ഈ അവാർഡുകൾ, ഈ അംഗീകാരങ്ങൾ. സർ, ബിഗ് സല്യൂട്ട്❤
നല്ല പ്രതികരണങ്ങൾ എന്റെ ബഹുമാനപ്പെട്ട സാർ 🙏🙏 എനിക്ക് അങ്ങയോട് ഒരു എളിയ അഭിപ്രായം ഉണ്ട്. അതായത് അങ്ങ് തുടർന്നുള്ള വർഷങ്ങളിൽ അങ്ങക്ക് ആകുന്ന കാലം വരെ ശബരിമല സീസൺ തുടങ്ങുന്നതിനു മുന്നേ അയ്യപ്പഭക്തി ഗാനങ്ങൾ രചിച്ചു നല്ല സംഗീതം നൽകി ഞങ്ങളിൽ ഒരു നല്ല ഭക്തി സംതൃപ്തി ഉണ്ടാക്കി തruമാറാകണം. 🙏🙏 ശ്രീ ശരത് സാറിനെ കുറെ മുൻപ് ഈ അഭിപ്രായം അറിയിച്ചെങ്കിലും....... അനക്കമില്ല. എല്ലാ നന്മകളും ഐശ്വര്യങ്ങളും ശ്രീ അയ്യപ്പസ്വാമിയുടെ നാമത്തിൽ നേർന്നു കൊള്ളുന്നു. നന്ദി, നമസ്കാരം 🙏🙏🙏
എം. ജയചന്ദ്രൻ ഇത്ര നെറി കെട്ടവൻ ആണല്ലോ. വെറുതെ അല്ല ഇപ്പോൾ മറഞ്ഞിരിക്കുന്നത്
എല്ലാം തുറന്നു പറഞ്ഞ രാജീവിന്
നമസ്കാരം. ഇതാണ് ആണത്തം.
🙏🙏🙏🙏🙏. 👍👍👍👍👍. 🌹🌹.
ഇതൊക്കെ സത്യം ആണെന്ന് വിശ്വസിചോ?
ആരേലും എന്തെങ്കിലും പറഞ്ഞാൽ അപ്പൊത്തന്നെ അങ്ങ് വിശ്വസിക്കണം. താൻ ഒക്കെ എന്ത് പൊട്ടനാടോ
Singer p jayachandran munpu paranjitundu ayale patti pullide koode work cheyathillenum..I think mj is not good
@@twinkle3106 p jayachandran pinne nalla swabhavam anallo😂. Ayal alle iyede paranje raveendran maashinte songs okke circus aanenn.
ശ്രീ രാജീവ് ആലുങ്കൽ... മനോഹരമായി സംസാരിച്ചു... 👍സത്യമാണ് പറഞ്ഞതെന്ന് കേൾക്കുന്നവർക്കൊക്കെ തോന്നും... പക്ഷേ... 100% സത്യമാണ്.. 👍👌🤗🙏
നെറികേടിനെതിരെ ,... നന്ദികേടിനെതിരായി
അതി ശക്തമായ പ്രതിഷേധം .
വളരെ സത്യസന്ധമായ വക്കുകളിൽ ..... രാജീവ് ആലൂങ്കലിന് അഭിനന്ദനങ്ങൾ💖🎉🎉🎉.......
സത്യങ്ങൾ വിളിച്ചു പറയാൻ മടിക്കാതിരുന്ന രാജീവ് ആലുങ്കലിന് ഒരു ബിഗ് സല്യൂട്ട്.
സത്യങ്ങൾ വിളിച്ചു പറയുവാനുള്ള ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്
മുഖമടച്ചു തുറന്നടിക്കാൻ കാണിച്ച തന്റേടമുണ്ടല്ലോ.. അതിനെ ആൻപിറന്നവൻ എന്ന് വിളിച്ചിരിക്കുന്നു മിസ്റ്റർ രാജീവ് 💞💞💞💞💞💞
വെറുതെ ഒന്ന് നോക്കിയതാ.. മുഴുവനും കേട്ടിരുന്നുപോയി..എത്ര ധൈര്യമായി പറഞ്ഞു...ചില മുഖം മൂടികൾ..അഴിഞ്ഞു വീണു. നമ്മൾ ആരും പ്രതീക്ഷിക്കാത്ത മുഖം.. ആലുങ്കൽ ji.. അഭിനന്ദനങ്ങൾ 🙏പ്രണാമം ബീയാർ പ്രസാദ് ജി 🙏
Chilarude.mugammoodikal.thurannu.paranjathil.valare.santhosham.veluthathu.ellam.palala.ennu.manassilayi.thanks.sir.
Yes. Me too
❤
ഇതേ അനുഭവം എനിക്കും...
Correct said
ഞാനും ഒരു ആലപ്പുഴക്കാരൻ
അഭിപ്രായം തുറന്നു പറഞ്ഞതിൽ തങ്ങൾക്ക് അഭിനന്ദനങ്ങൾ
😂💕💕💕💕💕💕💕💕
ഒരു സംഗീത സംവിധായകൻ എന്ന് പറയാതെ അദ്ദേഹത്തിൻ്റെ പേര് എടുത്തു പറയാൻ കാണിച്ച ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു...🙏🙏🙏
Hai 🙋🙋
ജയചന്ദ്രൻ ചെയ്ത തെറ്റെന്താണ്???
@@tkprushu വീഡിയോയിൽ പറയുന്നുണ്ടല്ലോ
@@tkprushu4:52-5:27
Correct
താങ്കൾ എത്ര മനോഹരമായി സംസാരിക്കുന്നു.ഒട്ടും മടുപ്പ് തോന്നാത്ത പ്രസംഗം.......thank you sir.,..... ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു......thank you so much 💞
സിനിമയിൽ പ്രവർത്തിക്കുന്ന ഇത്ര ചങ്കൂറ്റത്തോടെ സംസാരിക്കുന്ന ഒരു കലാകാരനെ ഇയടുത്തൊന്നും കണ്ടിട്ടില്ല. 💐 അഭിനന്ദനങ്ങൾ...
Yes
പറയുന്ന ആളും ചീപ് തന്നെ.
മലയാളം കണ്ട ഏറ്റവും ധീരശാലിയായ എഴുത്തുകാരൻ, രാജീവ് ആലുങ്കലിന് അഭിനന്ദനങ്ങൾ.
സാമവേദം നാവിലുണർത്തിയ സ്വാമിയേ, എന്ന ഗാനംമാത്രം മതി രാജീവ് ആലുങ്കൽ എന്ന ഗാനരചയിതാവിനെ ഓർക്കാൻ ❤️
🙏🙏🙏
👍🙏🏻
🙏
🙏
🙏
താങ്കൾക്ക് ഇത്രയധികം സത്യങ്ങൾ പറയാൻ കാണിച്ച ആർജവത്തിന് ബിഗ് സല്യൂട്ട്❤🎉
അങ്ങ് ഇപ്പുറത്തെ മുറിയിലിരുന്ന് എഴുതിയ ''സാമവേദം നാവിലുണർത്തിയ സ്വാമിയേ" എന്ന അയ്യപ്പഭക്തിഗാനം മലയാളിക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട അയ്യപ്പഗാനമായി മാറി..💜💜🙏🙏 ബീയാർ പ്രസാദ് എന്ന കലാകാരനെ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. ❤❤
Super song❤
ഭാഷാശുദ്ധി!! നമ്മുടെ ഭാഷ ഇത്ര സുന്ദരമെന്നു ഇത് പോലുള്ള മനുഷ്യരുടെ സംഭാഷണം കേട്ടാൽ മതി 🙏🙏
Great talk, you said d facts only. He was a gem.
അവസരങ്ങൾക്കുവേണ്ടി മറച്ചുവെക്കാതെ സത്യം വെട്ടിത്തുറന്ന് പറഞ്ഞ രാജീവിനെ അഭിനന്ദനങ്ങൾ കൊണ്ട് സ്വീകരിച്ചു
എനിക്ക് ഇങ്ങനെ അപ്രിയസത്യങ്ങളെ ധൈര്യപൂർവ്വം വിളിച്ചു പറയുന്നവരെ ഇഷ്ടം.
പക്ഷെ അപ്രിയ സത്യങ്ങൾ പറയുന്നവർ ഒറ്റപ്പെടും.
ഇതുപോലെ പണ്ടുമുതലേ സത്യങ്ങൾ വിളിച്ചുപറയാൻ ആരെങ്കിലും ഗട്സ് കാണിച്ചിരുന്നുവെങ്കിൽ... പലരുടെയും പൊയ്മുഖം തിരിച്ചറിഞ്ഞേനെ !thank you very much . 🙏❤️🌹
താങ്കൾ സത്യസംഭവങ്ങൾ വിളിച്ചു പറയുന്നു. ഇത് നമ്മുടെ നാട്ടിൽ വിളയാടുന്ന വലിയ അഴിമതികളിൽ ഒന്ന്. ഏതു രംഗത്തും, പ്രത്യേകിച്ച് സിനിമയിൽ നിലനീൽക്കുന്ന ആ വലിയ നശിച്ച പ്രവണത. എനിക്കുമേലേ ആരും വളരരുത്. പാട്ടുരംഗത്തും, നാടകരംഗത്തും , നൃത്ത രംഗത്തും എന്തിന് ഇപ്പോൾ കുടുംബങ്ങളിലും എത്തിച്ചേർന്നിട്ടുള്ള ഒരു വലിയ സത്യം. തുറന്നു പറയാൻ കാണിച്ച ആ ധൈര്യത്തിന് അഭിനന്ദനം.
Yes,jesudas.example
ഞാനും അതേ അപ്രിയ സത്യങ്ങൾ പറയും
രാജീവ് ആലുങ്കലിനെ ഇഷ്ടമുള്ളവർ ആരൊക്കെയാണ്.🙏♥️♥️♥️♥️
യുവ തലമുറയിൽ ഹൃദ്യമായ ഭാഷയിൽ ലളിതമായ വരികളിലൂടെ മനസ്സിൽ ഇടം പിടിച്ച പാട്ടെഴുത്തുകാരൻ 👍..
ഇഷ്ടം
❤
Yes. Great Man
ആർക്കും ഇഷ്ടപ്പെടില്ല
കേര നിരകളാടും എന്ന ഒരൊറ്റ ഗാനം മതി B R പ്രസാദിനെ ജനകീയ പ്രതിഭയാക്കി മാറ്റുവാൻ, എത്ര സുന്ദരമായ രചനയും സംഗീതവും., മരിച്ചാലും മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ ഒരിറ്റു കണ്ണുനീർ പ്രണാമം.....,
മടുപ്പിക്കാത്ത പ്രസംഗം
Supper 👌രാജീവ് ആലുങ്കൽ ഇതുപോലെ തുറന്നു പറയുവാൻ മനസും ദൈര്യവും കാണിച്ച അങ്ങേക്ക് ഒരായിരം നന്ദി 👌
രാജീവ് ആലുങ്കൽ 🙏🙏🙏👌👌👌👌👌...പറയാനുളളത് ഏതവൻറ മുഖത്ത് നോക്കി പറയുക തന്നെ വേണം, എം ജയചന്ദ്രൻ ഇത്ര വലിയ അഹങ്കാരിയാണെന്നറിഞ്ഞില്ല തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ
ശരിയായ അനുസ്മരണം
അപ്രിയ സത്യങ്ങൾ വിളിച്ചു പറയാനുള്ള
ധൈര്യത്തിനെ ബഹുമാനിക്കുന്നു
രാജീവേ. വളരെ നല്ല ഒരു പ്രഭാഷണം . അഭിനന്ദനങ്ങൾ👍🙏🙏🙏🌹
Seriya
സ്കിപ് ചെയ്യാതെ മുഴുവനും കേട്ടിരുന്നിപോയി. രാജീവ് ആലുങ്കലിന് നന്ദി....പലരെയും മനസ്സിലാക്കാൻ പറ്റി...
വളരെ നന്ദി ശ്രീമാൻ ആലുങ്കൽ. ഇതിലും മനോഹരമായ ഒരു അനുസ്മരണ കുറിപ്പ് വേറെ ഉണ്ടാവില്ല. ബിയാറിന് പ്രണാമം🙏🌹.
ഹൃദയം കൊണ്ട് സംസാരിച്ചു രാജീവ് ആലുങ്കൽ... പറയാനുള്ളത് പറയേണ്ട വേദിയിൽ തന്നേ പറയുമ്പൊഴുള്ള ആത്മനിർവൃതി... വാക്കുകൾക്ക് അതിതമാണ്..ബീയാർ പ്രസാദ് താങ്ങളുടെ എഴുത്ത് എന്നും ഓർമിക്കപെടും...!!
👏👏👏👏👍👍👍
സത്യം പറയുവാൻ എളുപ്പമല്ല , അത് ഒരു പൊതു വേദിയിൽ കൂടി ആയതിനാൽ നമിക്കുന്നു . ഈ സുന്ദര പ്രപഞ്ചത്തിൽ എല്ലാവര്ക്കും ആസ്വദിക്കാനും വളരാനും കഴിയട്ടെ ! ❤
ബീയാർ പ്രസാദ് സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.🙏🙏🙏🙏🌹🌹🌹🌹
ബീയാർ പ്രസാദ് സർ മരിച്ചോ.. എന്ന്
രണ്ടു മാസം കഴിഞ്ഞു എന്ന് തോന്നുന്നു.
🙏🙏🙏💐💐💐
😢😢😢
ചിരിക്കുന്ന പല മുഖങ്ങളുടെയും പിന്നിൽ ദംഷ്രങ്ങൾ പതിയിരിപ്പുണ്ട് എന്ന് മനസ്സിലാകുന്നു . സായന്തനത്തിൽ "പതിരുള്ള നാഴൂരി നെല്ലുമായ് പടികേറി എത്തുന്ന അമ്മയുടെ " ഈ മകനെ ഞങ്ങൾ എന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു .
മഴത്തുള്ളികൾ.. എന്ന അതിമനോഹരഗാനം.. മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല പ്രസാദ് സാറിന് പ്രണാമം അർപ്പിക്കുന്നു.രാജീവ് ആർക്കും ആരുടെ വളർച്ചയെയും തടയാൻ പറ്റില്ല . കഴിവുള്ളവരെ ആർക്കും ഒതുക്കാൻ പറ്റില്ല . മഹാനായ ശ്രീകുമാരൻ തമ്പിസാർ ഇതിനു ഉദാഹരണമാണ്.വയലാർ, മുല്ലനേഴി, യൂസഫലി കേച്ചേരി, പൂവച്ചൽ ഖാദർ, ഒ.എൻ.വി, ഗിരീഷ് പുത്തഞ്ചേരി, കാവാലം,,പി.ഭാസ്കരൻ.മുതലായ മഹാത്മാക്കൾ.. മാധ്യമങ്ങൾ ഒന്നും പുകഴ്ത്താൻ ഇല്ലാതിരുന്ന കാലത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാ കവി കൾ . അവരുടെയെല്ലാം വരികളാണ് നമ്മുടെ . ഹൃദയത്തിൽ ഇന്നും നില നിൽക്കുന്നത്.ആ മഹാൻമാരാരും അവരുടെ പ്രതിഫലത്തെക്കുറിച്ചു പരാതി പറഞ്ഞു കേട്ടിട്ടില്ല .നായകനു തുല്യമായ പ്രതിഫലം ആഗ്രഹിച്ചിട്ടില്ല.
ഒട്ടും ബോറടിക്കാതെ കേട്ടിരിക്കാൻ പറ്റുന്ന നല്ല പ്രസംഗം🙏🙏
ജീവിച്ചിരിക്കുമ്പോൾ അർഹിക്കുന്ന ഒരു വിലയും കൊടുക്കാതെ മരികുമ്പോൾ ഭയങ്കര മായി പുകഴ്താനും വാഴ്ത്താനും മലയാളികളെ കഴിഞ്ഞേ ഉള്ളു ആരും എത്രയോ udharharangal ഉണ്ട് 😪😪😪ചേട്ടന്റെ വാക്കുകൾ 👌
സത്യം
ജീവിച്ചിരിക്കുമ്പോൾ ഉപദ്രവിക്കുകയും
മരിക്കുമ്പോൾ വായ് തുറന്ന് നല്ല വാക്ക് പറയാൻ മടിക്കുന്നതും മലയാളികളായ ചില ആൾക്കാരുടെ മാത്രം കൂടപ്പിറപ്പാണ് .
രാജീവ് ആലുങ്കൽ ജനകീയനായ പ്രതിഭ. അഭിനയം അറിയാത്ത പച്ചമനുഷ്യൻ.സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്ന ഒറ്റ ഗാനം മതി എന്നും ഓർക്കാൻ
എത്ര നിഷ്കളങ്കമായ പ്രസംഗം... ഒരു താരജാഡയും ഇല്ലാത്ത കലാകാരൻ.. ഒരു തവണ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കില്ല. അത്ര നിഷ്കളങ്കൻ. ❤ഒരുപാട് ഇഷ്ടം ❤❤❤
എല്ലാം കൊള്ളാം വയലാറിനെയും ഒ ൻ വി യേയും താരതമ്യം ചെയ്ത ആ കവി ഭാഷ ഒട്ടും നന്നായില്ല രണ്ടുപേരും മഹാൻമാരാണ് ഒരാളെ പോലെ മറ്റൊരാൾ എന്തിനെഴുതണം നൂറ് ജന്മം തപസ്സിരുന്നാൽ നിങ്ങൾക്ക് ഒ എൻ വി യെപോലെ ആകാൻ കഴിയുമോ? ആ ഭാഷയുടെ അയലത്തു പോലും നിങ്ങൾക്ക് നിൽക്കാൻ യോഗ്യതയില്ല എന്തിന് ഗിരീഷ് പുത്തഞ്ചേരിയുടെ പോലും.
നിഷ്കളങ്കൻ ആയതുകൊണ്ടാണല്ലോ മറ്റുള്ളവരെ ചവിട്ടി താഴ്ത്തി വല്യൾ കളി 🤮
രാജീവ് ആലുങ്കലിനെ ഏറെയിഷ്ടം. പച്ചയായ മനുഷ്യൻ.ശരിയല്ലെന്നു തോന്നുന്ന ഒന്നിനോടും സന്ധി ചെയ്യാൻ അയാളെ കിട്ടില്ല
രാജീവ് ആലുങ്കൽ പച്ചയായ മനുഷ്യനാണ്.. സ്വയം കഷ്ടപ്പെട്ട പ്രതിഭ തെളിയിച്ച ആൾ. അതദേഹത്തിൻ്റെ തലമുറയിൽ അങ്ങിനെ മറ്റൊരാളില്ല
ഇയാള് തറ.
രാജീവേട്ടാ.. പറഞ്ഞതെല്ലാം പൊള്ളുന്ന വാക്കുകൾ ❤❤
ഇതു പോലെ സത്യങ്ങള്‍ പറയുന്ന സാറിന് ഇരിക്കട്ടെ ഇന്നത്തെ ലെെക്ക് 😍 😍 😍 😍 😍 😍 😍
രാജീവ് ആലുങ്കലിനോട് ഏറെ ഇഷ്ടം.ആർജവമുള്ള വാക്കുകളാണ് അദ്ദേഹത്തിൻ്റേത്. ദൈവാധീനമുള്ള പ്രതിഭ
മരണത്തിന് മുൻപുള്ള സാധ്യതയുടെ പേരാണ് ജീവിതം🙏🙏🙏🙏 നമിച്ചു അണ്ണാ
എത്രയോ കാലങ്ങൾക്ക് ശേഷം അനുഭവപെടുന്ന വാക്കുകളുടെ സൌന്ദര്യം👌👌
മലയാളത്തിൻ്റെ മധുരം നിറച്ച ആർജവമുള്ള വാക്കുകൾ
സത്യം തുറന്നു പറയാൻ കാണിച്ച മനസ്സിന്🙏
ധൈര്യത്തിന്💯
നന്ദി
🙏...... സാമ വേദം നാവിൽ ഉണർത്തിയ സാമിയെ...... Super lyrics, Super Music, Beautiful singing(M. G. Sreekumar)🙏🙏🙏🙏🙏🙏🙏🙏🙏
രാജീവ് ആലുങ്കല് സാർ നമസ്കാരം, 🙏കാര്യങ്ങൾ തുറന്ന് പറഞ്ഞ സാറിനോട് വല്ലാത്ത ഒരു ആരാധന. 🙏🙏❤ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതത്തിൽ, അതിനാൽ എന്റെ ജീവിതത്തിൽ മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കൾ ഉള്ള ഒരു ചെറിയ ഗായകനാണ് ഞാൻ. മൂഡ് താങ്ങുന്ന ആൾക്കാരുടെ ലോകമാണ് ഇത്. 😪
Big Salute Sir ❤
👍👍👍👍👍
🌹🌹🌹🌹🌹🌹🌹🌹🌹🌹👍
ഹൃദയത്തിൽ തൊടുന്ന വാക്കുകൾ🌹🌹🌹🌹 ചിലപ്പോൾ അതു നമ്മുടെ ഉള്ളംപൊള്ളിക്കും... ചിലപ്പോൾ അതൊരു സാന്ത്വനവും ആകും.... ❤️❤️❤️❤️
പ്രിയപ്പെട്ട രാജീവ് ആലുങ്കൽ താങ്കൾ പറഞ്ഞ വാക്കുകൾ എല്ലാം 100% സത്യമാണ
അവസാനം വരെയും നെറ്റിയിലെ ഈ കുറി ഇവിടെ കാണും ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ
ആർജവമുള്ള പ്രതിഭയുടെ വാക്കുകൾ
സത്യം
🤣🤣🤣
❤
Ninte ummante puru panni 😅@@rishadrishad2867
മനസ്സിൽ നന്മ ഉള്ള ഒരാൾക്കേ ഇത്ര സത്യസന്ധമായി മനസ്സിലുള്ളത് പറയാൻ പറ്റൂ. താങ്കൾക്ക് ഉയർച്ച മാത്രേ ഉണ്ടാകൂ.. അത്രത്തോളം നിഷ്കളങ്കൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
ജലോൽസവം എന്ന സിനിമയിലെ ഒറ്റ പാട്ട് മതി അദ്ദേഹത്തെ ഓർക്കാൻ🌷
ബിആർ
എനിക്കൊരുപാട് ഇഷ്ടപെട്ട ഒരാളായിരുന്നു ശ്രീ ബീയാർ പ്രസാദ്, അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റിന് ചെറിയൊരു സഹായം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏❤❤❤❤❤❤
ഇത്രയും കാര്യങ്ങൾ പറഞ് അറിവ് തന്നതിന് നന്ദി🙏🏻
മറ്റൊരു ജയച്ചന്ദ്രന്‍ വേദിയിലുണ്ട്. എന്‍റെ ഗുരുനാധനാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ജെ. കുട്ടനാടന്‍ എന്ന അതീന്ദ്രീയ ജഞ്നാനമുള്ള പത്ര പ്രവര്‍ത്തകന്‍. പത്ര പ്രവര്‍ത്തന രംഗത്ത് എനിന്‍റെ ഗോഡ്ഫാദര്‍ ആയിരുന്ന വ്യക്തി. പാദം തൊട്ട് നമസ്കരിയ്ക്കുന്നു.❤🎉🎉
വെറുതെ കേട്ടിരുന്നതാ കേട്ടിരുന്നുപോയി...... എന്തൊരു വാക്കുകൾ ❤️👌
ബി ആർ പ്രസാദ് Sir ന് പ്രണാമം 🙏
എന്റെ നാട്ടുകാരൻ.... രാജീവ് ആലുങ്കൽ..... അഭിമാനം തോന്നുന്നു 👍👍👍
രാജീവേ തുറന്നു പറഞ്ഞതിൽ സന്തോഷം. പലതും അറിയാൻ കഴിഞ്ഞു. സന്തോഷം
M ജയചന്രന്റെ കാര്യം പറഞ്ഞതിൽ നൂറ് ശതമാനം. സത്യമുണ്ട്. കാരണം. എം ജചന്ദ്രന്റെകൂടെ സംഗീതം പഠിച്ച് ഇപ്പോഴും നല്ല സുഹൃത്തുക്കളായി നിലകൊള്ളുന്നവരാണ് പന്തളം ബാലൻ. പക്ഷെ ഇന്നുവരെ അദ്ദേഹത്തിന് ഒരു അവസരം പോലും ഈ എം ജയചന്ദ്രൻ കൊടുത്തിട്ടില്ല അയാൾ വിചാരിച്ചിരുന്നു എങ്കിൽ പന്തളം. ബാലൻ സി. സിനിമയിൽ അറിയപ്പെടുന്ന പാട്ടുകാരൻ ആയേനെ. അവിടെയും ജാതി നോക്കി പന്തളം balane😂മാറ്റി നിർത്തി. Athanu🙄ഇവരുടെയൊക്കെ വൃത്തികെട്ട സ്വാഭാവം.
Truth
Ayalkku nammude female singers venda Shreya Ghoshal mathi
ഉജ്വലമായ പ്രഭാഷണം 🙏🙏🙏
തുറന്നു പറയുന്നവന്റെ ചങ്കൂറ്റത്തിനുമുൻപിൽ നമിക്കുന്നു പ്രിയ രാജീവ് സർ 🙏🙏🙏🙏🙏🙏
😆😆😆😆പ്രഭാഷണം!!!
എല്ലാരും ഒന്നും മിണ്ടാതെ കാര്യം കാണുന്ന സൂത്രക്കാരാണ്. ഇങ്ങനെ തുറന്നു പറയണമെങ്കിൽ സത്യസന്ധത വേണം.
✓✓✓
Rajeev Aalunkal is a fine person. To be honest he is a down to earth person. Good to hear that he has got boldness which so many public figures in film or arts doesn’t have
അതെ. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കവി.
❤മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി ❤.....🖋️ബീയാർ പ്രസാദ് 🌹!
Nice song👌👌😀
രാജീവ് ആലുങ്കൽ അദ് ദേഹത്തിൻ്റെ തലമുറയിൽ മറ്റാർക്കും ലഭിക്കാത്ത അവസരങ്ങളും അവാർഡുകളും ലഭിച്ച അനുഗ്രഹീത കവിയാണ്. അതിലുപരി സ്വന്തം പ്രതിഭയിൽ വിശ്വാസമുള്ള പച്ചമനുഷ്യൻ..!
എംജെ മാത്രമാണോ മ്യൂസിക് ഡയറക്ടർ ആയിട്ടുള്ളത്? ഓരോരുത്തർക്കും ഇഷ്ടപെട്ട, സിങ്കുള്ള ആളുകൾ ഉണ്ടാവും.. അങ്ങനെ കരുതിയാൽ പോരെ...നിങ്ങളും ഇങ്ങനെ തന്നെയായിരിക്കും...തീർച്ചയായും ബീയാർ മഹാനായ എഴുത്തുകാരനാണ്.. ഒരുപാടിഷ്ടം
സഞ്ചാരം ചാനലിൽ ബീയാർ പ്രസാദ് ന്റെ ഇന്റർവ്യൂ, കഥകൾ ഒക്കെ കെട്ടിരിക്കുവാൻ എന്താ സുഹം 😍കണ്മുന്നിൽ കാണുന്ന പോലെ അവതരിപ്പിക്കുമായിരുന്നു അദ്ദേഹം 🙏🙏🌹🌹Rip🌹🌹
എം ജയചന്ദ്രനെ എനിക്ക് നേരിൽ അറിയില്ല എങ്കിലും പലപ്പോഴും അദ്ദേഹത്തെ നേരിട്ട് കാണാൻ ഉള്ള അവസരം എനിക്ക് ധാരാളം ഉണ്ടായിട്ടുണ്ട് എയർപോർട്ടുകളിലും സൈറ്റിലും യാത്രയ്ക്കിടെ ആയിരുന്നു കൂടുതലും അപ്പോഴൊക്കെ തന്നെ അദ്ദേഹം വളരെ പ്രശസ്തനും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധ നേടിയ ഒരു ടിവി പ്രോഗ്രാമും നടന്നുകൊണ്ടിരിക്കുന്ന ഒരു സമയത്തും കൂടിയായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടതും എനിക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതും അത് ഒരു സ്റ്റാർ സിംഗർ കുട്ടികളുടെ പ്രോഗ്രാം ആയിരുന്നത് കൊണ്ട് വളരെയേറെ കുട്ടികൾ അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നു എയർപോർട്ടിന് പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തെ കണ്ട വീൽചെയറിൽ ഭിന്നശേഷിക്കാരിയായ മകളെയും തള്ളിക്കൊണ്ട് പോകുന്ന ഒരമ്മയും അവരുടെ മറ്റൊരു മകളും കൂടെയുണ്ടായിരുന്നു കൂടെയുണ്ടായിരുന്ന കുട്ടി അദ്ദേഹത്തെ നോക്കി ചിരിക്കുകയും കൈകാണിക്കുകയും ഒരു കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ വലിയ മിടുക്കൻ ഭാവത്തിൽ നടന്നു പോകുന്ന അദ്ദേഹത്തെ ഞാൻ തൊട്ടടുത്തുനിന്ന് കാണുകയുണ്ടായി. അത് അദ്ദേഹം കണ്ടില്ല എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല അദ്ദേഹം കണ്ടുകൊണ്ടു തന്നെയാണ് അങ്ങനെ പ്രവർത്തിച്ചതെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട് ഇതുപോലെ തന്നെ മറ്റൊരു അവസരത്തിലും കുട്ടികൾ കാണുമ്പോൾ ആരാധനയോടെ നോക്കുകയും കൈകാണിക്കും ഒക്കെ ചെയ്യുമ്പോഴും അയാൾ ടിവിയിൽ കാണിക്കുന്ന കൊഞ്ചലും പറച്ചിലും ഒന്നും നമുക്ക് അവിടെ കാണാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല... ഇവനൊക്കെ പണം മാത്രം മതി പിന്നെ പ്രശസ്തിയും....
താങ്കൾ പറഞ്ഞതു വളരെ ശനിയാണ് . രാജീവ് ആലുങ്കൽ പറയുന്നത് വളരെയേറെ ശ്രദ്ധയേറിയതാണ്.
Ellam oru tharam acting
പറഞ്ഞ പ്രോഗ്രാം മൊത്തം partiality alle കാട്ടിയത്. കുട്ടികൾക്ക് marks കുടുംബത്തിന്റെ സ്വത്ത് വെച്ച് . കണ്ട കാര്യം പറഞ്ഞു എന്ന് മാത്രം
അതുപോലെ ഞാനും ഇന്ന് ആരാരുമറിയാതെ തഴയപ്പെട്ടുകൊണ്ടിരിക്കുകയാണ് കുറെ പാട്ടുകൾ എഴുതി വച്ചിട്ടുണ്ട് എന്നെങ്കിലും ലോകം എന്നെയും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു 👍🌹
Your email address
അതിൽ ഒരു പാട്ട് എനിക്ക് അയച്ചു തരാമോ.. സംഗീത njaani ഒന്നുമല്ല..പക്ഷേ ഒന്ന് try cheythu nokkaana
@@AnoopSara njan ayachu tjeratte chetta
😂😂😂അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ല
യുട്യൂബിൽ ഇടു ചങ്ങാതി.
പൊള്ളുന്ന സത്യങ്ങൾ വിളിച്ചു പറയാൻ താങ്കൾ കാണിച്ച ധൈര്യം 🙏🙏.. എന്തിനുവേണ്ടി യാണ് ഇങ്ങനെയെല്ലാം സ്വയം ചെറുതാവാൻ 😔😔കഷ്ടം
ഈസ്റ്റ്കോസ്റ്റ് വിജയനും, കെ.എസ്സ് ചിത്രയുടെ ഭർത്താവ് വിജയനും, ഗായകൻ ജയചന്ദ്രനും, ഉൾപ്പടെ എത്രയോ പേർ പറഞ്ഞിട്ടുള്ളതാണ് എം.ജയചന്ദ്രൻ്റെ ക്രൂക്കട്ട് സ്വഭാവത്തെ പറ്റി .അദേഹത്തിൻ്റെ സംഗീതം പോലെ മനസ്സിൽ തെളിമയില്ല.
ജയചന്ദ്രന്റെ സംഗീതത്തിന് തെളിമയുണ്ടെന്നോ ഇല്ലെന്നോ ഈ പറഞ്ഞതിനര്ഥം?
@@SurajInd89 സംഗീതം സുന്ദരം
വ്യക്തിയുടെ ഹൃദയം സുന്ദരമാക്കണം
@@ajithkumargopalakrishnan420 not even 10 ഒരു നാലോ അഞ്ചോ
പാട്ടെഴുത്ത്കാരിലെ യേശുദാസ്... 👌
@@balarama30s26 m jaychandran orupad nalla songs cheythallo
സത്യങ്ങൾ മുഖം നോക്കാതെ വിളിച്ചു പറഞ്ഞ താങ്കൾക്ക് ഒരുപാട് അനുമോദനങ്ങൾ.....!!!!
ഈസ്റ്റ് കോസ്റ്റ് വിജയൻ പറഞ്ഞിട്ടുണ്ട്, എം. ജയചന്ദ്രൻ വെറും നന്ദി കെട്ടവനാണെന്ന്.
ജയചന്ദ്രനെ വേറെ ആരെങ്കിലും ഒതുക്കാൻ നോക്കിയിട്ടുണ്ടാകും, അതുകൊണ്ടാ കും ആയാലും അതുതന്നെ ചെയ്യുന്നത്.
Singer p jayachandran sir um adheham paranjitund mj yude fraud swBhavam
@@anildajohnson7580 engane ingane okke parayan sadikunado,?nammalku oralil ninnum oru mosham anubhavam undayal vere arodum nammal anhane cheythu vishamipikathirikunavan anu nalla manushyan!!allathe eniku ingane patti avanum nashikatte ennu karuthunavan Dushtan anu
@@anildajohnson7580 ഒരാൾ നന്ദികേട് കാണിച്ചു കരുതി തിരിച്ചു അതു മറ്റുള്ളേരോട് അത് കാണിക്കുന്നുണ്ടെങ്കിൽ അത് ഒരു മനുഷ്യൻ ആണോ
കൈതപ്രം സർ കുറച്ചുനാൾ മുൻപ് ഇതെ കാര്യം പറഞ്ഞത് ഓർക്കുന്നു.വയ്യാത്ത അദ്ദേഹം പടികെട്ട് കയറി ചെന്ന് എഴുതികൊടുത്ത വരികൾ നിഷ്കരുണം നിരാകരിചിട്ട് പോയ്കോളാൻ പറഞ്ഞ പുതിയ തലമുറയിലെ കലാകാരെ കുറിച്ച്. .
ആലപ്പുഴക്കാർ ഒരു എല്ലു കൂടുതൽ ഉള്ളവർ തന്നെ 🙏🙏🙏🙏🙏🙏സ്വാഭിമാനം 🎉🎉🎉🎉രാജീവ് സാർ....🎉🎉🎉🎉എത്ര പേരാണല്ലേ... Dr. വല്ല്യത്താൻ ഉൾപ്പടെ...ബഹുമാന്യരായ എത്രയോപേർ...വയലാർ.... തകഴി.. Vs.... 👍👍👍👍👍
ബീയാർ പ്രസാദിന്റെ കേരനിരകളാടും എന്ന ഗാനംഎനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ആണ് ❤️
കേട്ട് ഇരുന്നുപോയി...
അഴിക്കോട് മാഷിനെ ഓർമ്മവരുന്നു.
ഇദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്❤️
കഷ്ടമാണ് അവസ്ഥ ...ഒരിക്കൽ BR ൻ്റ് പ്രസംഗം..പ്രഭാഷണം കേട്ട്..പരിചയപ്പെടാൻ ഭാഗ്യം ഉണ്ടായി...അദേഹം ഒരു എൻസൈക്ലോപീഡിയ ആയിരുന്നു.
ശ്രീ രാജീവ് താങ്കൾ പറയുന്നത് 100% Correct
രാജീവ് ആലുങ്കൽ പ്രഭാഷണകലയിലും ഇനി കൂടുതൽ തിളങ്ങുമെന്ന് ഉറപ്പ്. മറ്റാരിലും കേൾക്കാത്ത അതിസുന്ദരമായ ഭാഷാശൈലിയുണ്ട് ഈ കവിയ്ക്ക്.🙏🏻🙏🏻🙏🏻
കാമ്പുള്ള പ്രസംഗം.
👌
ഒരു 'പ്രമുഖ' സംഗീതസംവിധായകൻ എന്ന് പ്രയോഗിച്ചിരുന്നെങ്കിൽ പ്രഭാഷണത്തിന്റെ ഭംഗിയാകെ ചോർന്നുപോയേനെ.
നേരത്തെ മരിച്ചാൽ എന്നല്ല sir. മരിച്ചുകഴിഞ്ഞാൽ മാത്രമേ എല്ലാവരും അംഗീകരിച്ചു തരുകയുള്ളു നിങ്ങളുടെയൊക്കെ കഴിവിനെ..അതാണ് ലോകം.....🙏🙏🙏🙏🙏
കാര്യങ്ങൾ തുറന്നു പറഞ്ഞ നട്ടെല്ലുള്ള താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
മരണ ശേഷം മാത്രം മഹത്വം മനസ്സിലാക്കുന്ന മനുഷ്യ വർഗ്ഗമാണ് മലയാളികൾ.
സത്യത്തിൽ വെറുതെ ഒന്ന് നോക്കിയതാണ് ... പക്ഷെ പറഞ്ഞോതൊക്കെ വളരെ സത്യം ആണ്... തുറന്നു പറഞ്ഞ ആ മനസിന് നന്ദി .🙏🙏
Sathyam
ചെറ്റ m.. J.. സത്യം പറഞ്ഞ രാജീവ് ആലുങ്കലിന് salute.. പ്രണാമം പ്രസാദ് ചേട്ടന് ഒരിക്കൽക്കൂടി 🙏🌹
🙏🙏🙏 രാജീവ് Sir. We are praying &Salute Sir 🙏🙏🙏
അമ്പലത്തിൽ പോയി സിന്ദൂരം തൊട്ടാൽ സംഘിയാക്കുന്ന കാലം കഷ്ടം തന്നെ😙
സിന്ദൂരം തൊട്ടത് കൊണ്ടല്ല. ഇവൻ സങ്കി തന്നെ. ഇയാളുടെ പല ഇന്റർവ്യൂയിലും ഇയാൾ പറഞ്ഞതാണ്
സങ്കികൾ കാരണം നല്ല ഹിന്ദുക്കൾക്ക് പോലും മര്യാദയ്ക്ക് ജീവിക്കാൻ പറ്റാത്ത കാലം കഷ്ടം 🙏
സങ്കി എന്ന് പറഞ്ഞാൽ എന്താ എനിക്ക് അറിയില്ല എന്നെ ഒരാൾ സത്യം വിളിച്ചു പറഞ്ഞപ്പോൾ ഈ വാക്ക് ഉപയോഗിച്ച് കളിയാക്കി
അതുപോലെ നല്ല ബെസ്റ്റ് കാര്യങ്ങൾ ആണല്ലോ സംഖി ആശാന്മാരും ആശാട്ടികളും ചെയ്തുകൂട്ടുന്നത് 😁
@@anvarpta1podaaa oole
സർ, നമിക്കുന്നു 🙏🏻
ചിലരുടെ നെറികേടിന്റെ കഥകൾ പലർക്കും അറിയാൻ കഴിഞ്ഞു. നഗ്നസത്യങ്ങൾ ധൈര്യമായി വിളിച്ചു പറഞ്ഞതിന് ബിഗ് സല്യൂട്ട്. ബീയാർ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്.
ആദ്യമായാണ് ഒരാളുടെ സംസാരം ഇത്രയും നേരം കേട്ടിരിക്കുന്നത്🥰🥰🥰
ശ്രീ രാജീവിനെ അറിയുന്നത് ',ഇനിയും കൊതിയോടെ കാത്തിരിക്കാം,എന്ന ഗാനത്തോടെയാണ് മനോഹരമായ ആ ഗാനം ഇപ്പോഴും ചുണ്ടുകളിൽ തത്തിക്കളിക്കുന്നുണ്ട് അതുപോലെ തന്നെ ബി ആർ പ്രസാദും എനിക്ക് ഒറ്റ പാട്ടുകൊണ്ട് ഇഷ്ടപ്പെട്ട ഗാന രജിതാവ് ആണ് 👌❤️❤️🙏🙏👍
നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
Congratulations 🎊 👏 💐 well said Mr Rajeev Alunkal,to telling the real fact and the naked truth.
അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി......
എം ജയചന്ദ്രൻ കാരണം കേരളത്തിലെ പല ഗായികമാരുടെയും അവസരങ്ങൾ നഷ്ടപെടുത്തിയിട്ടുണ്ട്
Rajeev's bold and truthful hearty outpourings diametrically changed my preconceived image of his! An ideal remembrance speech indeed!
സ്വാമി അയ്യപ്പൻ (2002) എന്ന എംജി ശ്രീകുമാർ ആൽബത്തിലെ 9 ഗാനങ്ങളിൽ രണ്ടു ഗാനങ്ങൾ രാജീവ് ആലുങ്കലാണ് എഴുതിത്..
അതിൽ ഒന്നാണ് സാമവേദം..
അദ്ദേഹം എഴുതിയ ഏറ്റവും മികച്ച ഭക്തിഗാനം ആയിരുന്നു സാമവേദം..
രാജീവ് ആലുങ്കലിന് അഭിനന്ദനങ്ങൾ
നിങ്ങൾ വളരെ ഉത്തരവാദിത്വത്തോടെ ഈ വിഷയം കൈകാര്യം ചെയ്തു.ദൈവികമായ സംഗീതം വ്യവസായവൽക്കരിക്കുമ്പോഴാണ് അവിടെ പുഴുക്കുത്തുകളും കാലു വാരലുകളും ചേരിതിരിവുകളും ലാഭ കൊതികളും ഉണ്ടാകുന്നത്.12:17 അദ്ദേഹത്തിന്റെ മരണശേഷമാണ് ഇങ്ങനെയൊരു പ്രോജക്ട് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് ഷഡ്കാല ഗോവിന്ദമാരാരുടെ നാടായ രാമമംഗലം കാരനായ എനിക്ക്അറിയാൻ കഴിഞ്ഞത് ഏതായാലും അദ്ദേഹം ഒരുപാട് മുൻപ് നമ്മളെ വിട്ടു പോയി.🙏
ഉള്ളിൽ തട്ടി പറഞ്ഞ വാക്കുകൾ..
അഭിനന്ദനങ്ങൾ രാജീവ് സർ 👍
എം.ജയചന്ദ്രൻ എന്ന വ്യക്തിക്ക് അഹംഭാവം ഉണ്ടെന്നു എനിക്ക് പണ്ടേ തോന്നിയിരുന്നു. നിറകുടം തുളുമ്പില്ല. രാജീവ് നിറകുടമാണ്. ആ ലാളിത്യമാണ് രാജീവിന്റെ മുഖമുദ്ര 👍
ബീയാറീ ന്റെ സ്മരണക്ക് മുൻപിൽ നമിക്കുന്നു. അർഹതയുള്ള പലരും തഴയ പ്പെടുന്നത് നമ്മുടെ നാടിന്റെ വലിയ ശാപം തന്നെയാണ്.
കഴിവ് കുറഞ്ഞവന് ഉയരാൻ കഴിവുള്ളവനെ തകർക്കുക ഇത് മലയാളികൾക്ക് മാത്രം ഉള്ള ശീലമാണ് .
ആദ്യകാലത്ത് അവസരങ്ങൾ നൽകി വളർത്തിയ കെ.എസ്സ് ചിത്രയേ പ്പോലും എം. ജയചന്ദ്രൻ മറന്നു.
Athentha bro aa kadha?
@@muhammedashkar.a8471 ശ്രേയ ഘോഷൽ ആണ് പുള്ളിയുടെ favourite
@@nationalsyllabus962 vaathukkalu vellari praavu paattine nithya maman nu koduthittu shreya jiye ithiri thaazhthi patanjaayirunnu MJ. But latest aayi aayishayil oru paattu paadiyittundu.
ഇയാൾക്ക് റിമി ടോമിയേയും ഇഷ്ടമല്ല. റിമി അത് തുറന്നു പറഞ്ഞിട്ടുണ്ട്
ചിത്ര ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വം M ജയചന്ദ്രൻ ആര്.
പുറത്ത് കാണുന്ന സൗന്ദര്യം പലരുടെയും മനസ്സിന് ഇല്ല അല്ലെ 😔
Athe
Yaap
We are in a fake world.. 🥲
വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം ഒക്കെ നല്ല പാട്ടുകൾ ഉള്ള പടങ്ങൾ ആണ്
Padathekkal pattikalanu hit ayathu
ശ്രീ രാജിവ് ആലുങ്കൽ എന്ന പേര് ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര അടുത്തറിയുന്നത്. സത്യങ്ങൾ വിളിച്ചു പറയാനുള്ള ചങ്കൂറ്റം' ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കുന്നവർ മരിച്ചതിനു ശേഷം വാഴ്ത്ത് പാട്ടുമായി ഇറങ്ങും. കൊടുക്കുന്ന അവാർഡ് എന്നാണെന്ന് പോലും അറിയാത്ത വാർദ്ധക്യത്തിൽ എന്തിനാണ് ഈ അവാർഡുകൾ, ഈ അംഗീകാരങ്ങൾ. സർ, ബിഗ് സല്യൂട്ട്❤
മനോഹരമായ വാക്കുകൾ 🙏🙏
നമ്മുടെ രാജീവ് ഏട്ടൻ 👍❤️👏👏👏👏👏👏
നല്ല പ്രതികരണങ്ങൾ എന്റെ ബഹുമാനപ്പെട്ട സാർ 🙏🙏 എനിക്ക് അങ്ങയോട് ഒരു എളിയ അഭിപ്രായം ഉണ്ട്.
അതായത് അങ്ങ് തുടർന്നുള്ള വർഷങ്ങളിൽ അങ്ങക്ക് ആകുന്ന കാലം വരെ ശബരിമല സീസൺ തുടങ്ങുന്നതിനു മുന്നേ അയ്യപ്പഭക്തി ഗാനങ്ങൾ രചിച്ചു നല്ല സംഗീതം നൽകി ഞങ്ങളിൽ ഒരു നല്ല ഭക്തി സംതൃപ്തി ഉണ്ടാക്കി തruമാറാകണം. 🙏🙏 ശ്രീ ശരത് സാറിനെ കുറെ മുൻപ് ഈ അഭിപ്രായം അറിയിച്ചെങ്കിലും....... അനക്കമില്ല.
എല്ലാ നന്മകളും ഐശ്വര്യങ്ങളും ശ്രീ അയ്യപ്പസ്വാമിയുടെ നാമത്തിൽ നേർന്നു കൊള്ളുന്നു.
നന്ദി, നമസ്കാരം 🙏🙏🙏