നിങ്ങളുടെ ഭവനം അനുഗ്രഹിക്കപ്പെടാൻ ശക്തമായ ഒരു വചനമിതാ!Fr.MathewVayalamannil CST

Поділитися
Вставка
  • Опубліковано 26 лип 2023
  • ‪@frmathewvayalamannil‬
    Anugraha Retreat Centre
    Vaduvanchal, Wayanad
    Kerala673581

КОМЕНТАРІ • 989

  • @nimasathikumar314
    @nimasathikumar314 8 місяців тому +5

    കർത്താവെ എന്റെ ഭവനത്തിനു വേണ്ടി അനുഗ്രഹിക്കണമേ എന്റെ വീട് ഇന്ന് ജപ്തി യുടെ വക്കിലാണ് 12 ലക്ഷം അടക്കണം ഈശോയേ ഒരു വഴി കാണിച്ചുതരണമേ അനുഗ്രഹിക്കണമേ ആമ്മേൻ

  • @philominajose3488
    @philominajose3488 8 місяців тому +5

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അതുവഴി ക്രിസ്തീയ മായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ.. അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് എന്റെ ഭർത്താവിനെ പൊതിഞ്ഞു സംരക്ഷിക്കുവാൻ കരുണ തോന്നണമേ....
    മക്കൾ പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും സഹോദരങൾ തമ്മിൽ പരസ്പര സ്നേഹത്തിലും വളർന്നു വരുവാനും വേണ്ട വൻ കൃപ നൽകണമേ അനുഗ്രഹിക്കണമേ...

    • @sreedevir6768
      @sreedevir6768 3 місяці тому

      യേശു അപ്പാ കരുണ ആയിരിക്കണം 🙏🙏🙏🙏

  • @bijumolkurian2135
    @bijumolkurian2135 6 місяців тому +2

    കർത്താവായ യേശുവേ രോഗികളായി തീർന്ന തിരു സഭാ മക്കൾക്ക് സൗഖ്യം നൽകി ആരോഗ്യം വീണ്ടെടുക്കാനുള്ള കൃപ നൽകണമേ

  • @cristanojohnjoseph4051
    @cristanojohnjoseph4051 7 місяців тому +2

    മക്കളുടെവിദ്യാഭ്യാസ മേഖലയിലെ തടസം മാറി നന്നായി പഠിക്കുന്നതിനും, ഭർത്താവിന്റെ ജോലി തടസം മാറുന്നതിനും കുടുംത്തിൽ പരിശുദ്ധൽമാവ് നിറയുന്നതിനും യേശുവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sgvlogs3055
    @sgvlogs3055 10 місяців тому +13

    ഈശോയെ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sajinik.s5164
    @sajinik.s5164 7 місяців тому +3

    ഈശോയെ എന്റെ സഹോദരന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് അവരെയും സമർപ്പിക്കുന്നു അവിടുത്തെ കരങ്ങളിൽ ഏറ്റെടുത്തു സംരഷിക്കണമേ അവരുടെ കുറവുകൾ പരിഹരിക്കണം 🙏🙏🙏🙏❤️❤️❤️❤️

  • @thresiammageorge5829
    @thresiammageorge5829 10 місяців тому +3

    അച്ഛാ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്തി ക്ക ണ് മേ ഞങ്ങളുടെ കടങ്ങൾ വിടാൻവേണ്ടി യും മകന്റെ തകർന്ന് പോയ ബിസ്സ്നസ്സ് കു ടു തൽ വളർന്നു വരുന്ന തി നും മകൻ പരിശുദ്ധ ൽമാവിൽ നിറഞ്ഞ വിശുദ്ധ കരി ക്കു വാനും വേണ്ടി പ്രാർത്തി ക്ക ണ് മേ

  • @whatsta3401
    @whatsta3401 6 місяців тому +2

    യേശുവേ മോസ്‌കോയിൽ അകപ്പെട്ടു പോയ എന്റെ മക്കൾക്ക് യേശുവേ അങ്ങയുടെ വഴി കാണിച്ചു കൊടുക്കണമേ, അങ്ങ് അവരുടെ യാത്രയിൽ അങ്ങ് കൂട്ടായിരിക്കണമേ 🙏🏻

  • @georgenoby8023
    @georgenoby8023 10 місяців тому +22

    ഞങ്ങളെ കാത്തു കൊള്ളേണമേ ഞങ്ങളുടെ കണ്ണീർ തുട ക്കേ ണ മേ🙏🙏🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 7 місяців тому +6

    മാത്യു അച്ഛനലിലൂടെ. ഞാൻ ദൈവത്തെ. കാണുന്നു.. ഈ വചനം കേൾക്കാൻ. സാധിച്ചതിൽ.. യേശുവേ. നന്ദി. ആമേൻ

    • @Sigmaboii2006
      @Sigmaboii2006 7 місяців тому

      സത്യം. അച്ചനിൽ നിന്നും വചനങ്ങൾ കേൾക്കുമ്പോൾ ഈശോയുടെ കൂടെ ഇരികുന്നപോലെ തോനും.എന്നും കേൾക്കും ഞാൻ.ഒത്തിരി അനുഗ്രഹങ്ങൾ എനിക്കും എൻ്റെ കുടുംബത്തിനും ഉണ്ടായിട്ടുണ്ട്.🙏🙏🙏🌹🌹🌹❤️❤️❤️❤️

    • @sreedevir6768
      @sreedevir6768 3 місяці тому

      , യേശു അപ്പാ നന്ദി🙏🙏🙏

  • @rosammajoseph8456
    @rosammajoseph8456 10 місяців тому +2

    കർത്താവേ വരും തലമുറയ്ക്ക് വിശ്വാസം വർദ്ധിപ്പിക്കുവാനും വചനം പറഞ്ഞു കൊടുക്കുവാനും ആയുസ്സും ആരോഗ്യവും കൊടുത്ത് ദീർഘായുസ്സ് കൊടുത്ത് ഇരുത്തണമേ

  • @sajigeorge2317
    @sajigeorge2317 10 місяців тому +1

    ഈശോയെ ഞങ്ങളുടെ കുടുബത്തെ ഈ വചനം കൊണ്ട് നിറക്കണമേ ഏല്ലാം പ്രതിസന്ധികളും സമർപ്പിക്കുന്നു.

  • @anithats7942
    @anithats7942 10 місяців тому +21

    ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ. മാനസികമായി വിഷമിക്കുന്ന എന്റെ മക്കളുടെ വിഷമം മാറ്റി കൊടുക്കണമെ.

  • @molimathew3530
    @molimathew3530 7 місяців тому +3

    ഈശോയെ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കെടുത്ത് അനുഗ്രഹിക്കേണമേ🙏🙏🌹🌹👏👏

  • @lissydeavassylissy8143
    @lissydeavassylissy8143 7 місяців тому +5

    ഈശോയെ വിവാഹ ജീവിതം ആഗ്രഹിക്കുന്ന പ്രായം കവിഞ്ഞിരിക്കുന്ന എല്ലായുവതീ... യുവാക്കൾക്കും അങ്ങ് കാണിച്ചു കൊടുക്കുന്ന വഴിയിൽ കൂടി ജീവിതപങ്കാളിയെ നല്കി അനുഗ്രഹിക്കണമേ.. ആമേൻ യേശുവേ.. നന്ദി...❤❤❤

  • @abnagipson8466
    @abnagipson8466 10 місяців тому +6

    🙏എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ കടഭാരങ്ങൾ മാറ്റി തരേണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏ആമേൻ

  • @mefzworld
    @mefzworld 10 місяців тому +6

    എന്റെ ഈശോയെ ഓരോ ദിവസവും ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരുന്നതിനു നന്ദി ഈശോയെ 🙏🏻🙏🏻🙏🏻

  • @sharifariaz9492
    @sharifariaz9492 8 місяців тому +12

    മകളുടെ മാനസാന്തരം വരാനും സത്യം തിരിച്ചറിഞ്ഞ് ജീവിക്കാനും പ്രാർത്ഥിക്കാനും മനസ്സ് കൊടുക്കണേ ഈശോ നാഥാ🎉🎉🎉

    • @thresiammajoseph1491
      @thresiammajoseph1491 7 місяців тому

      പരിശുദ്ധാന്മാ വിനാൽ നിറയുന്നതിനാ പ്രാർത്ഥിക്കണമേ ആമ്മേൻ🎉🎉

    • @thresiammajoseph1491
      @thresiammajoseph1491 7 місяців тому

      കട ബാദ്ധ്യത തിർക്കുവാൻ കൃപല ദിക്കുന്നതിനായി പ്രാർതിക്കണമേ

    • @thresiammajoseph1491
      @thresiammajoseph1491 7 місяців тому

      🙏🙏🙏🙏🙏🌹🌹🌹🌹

    • @thresiammajoseph1491
      @thresiammajoseph1491 7 місяців тому +1

      നാല് പത്തിമൂന്നവർ ഷ ത്തെ കുടുബ ജിവിതം തന്ന് അനുഗ്രഹിച്ച നല്ല ദൈവമേ നന്ദി നന്ദി

    • @thresiammajoseph1491
      @thresiammajoseph1491 7 місяців тому

      ജീവിക്കാൻ ഒരു ജീവി തമാർഗ്ഗം കാണിച്ച തരണമേ ആമ്മേൻ❤❤❤

  • @appunniappu3194
    @appunniappu3194 10 місяців тому +17

    യേശു അപ്പച്ചാ ഈ വചനം ഞങ്ങളെ പ്രവർത്തിക്കുകയും നന്മയിലേക്ക് നടക്കാൻ ഇടയാക്കുകയും എന്റെ മക്കളെ കാത്തുരക്ഷിക്കുകയും

  • @SheebaElite-ro6ko
    @SheebaElite-ro6ko 7 місяців тому +8

    ദൈവമേ... എന്റെ പ്രാർത്ഥന കേട്ടു എന്റെ കരം പിടിച്ചു എന്റെ അതിർത്തികളെ വിസ്തൃത്വമാകേണമേ 🙏🙏🙏

  • @josephap5269
    @josephap5269 8 місяців тому +19

    ഈശോയെ അങ്ങയുടെ വചനങ്ങൾ കേൾക്കുന്ന എല്ലാവരിലും അങ്ങയുടെ കൃപയും അനുഗ്രഹവും ലഭിക്കുമാറാകട്ടെ ആമേൻ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻Jiji Jose

  • @noblebiju9639
    @noblebiju9639 8 місяців тому +1

    കർത്താവെ ഞങ്ങളുടെ മക്കളെ നടത്തേണ്ട വഴി ഞങ്ങളെ കാണിച്ച് തരണമെ🙏🏻🙏🏻 ആമ്മേൻ

  • @123Qwe-sb7pj
    @123Qwe-sb7pj 10 місяців тому +2

    കർത്താവേ അങ്ങയുടെ വചനം ഇപ്പോൾ എന്നിൽ നിറവേറേ ട്ടെ ആമ്മേൻ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому +24

    ഈശോയെ ...... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ..... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു ..... 🙏
    ഈശോയെ ..... ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കേണമേ .... 🙏 🙏 🙏

  • @jaya-re4ud
    @jaya-re4ud 10 місяців тому +5

    കർത്താവെ എന്റെ ഭവനം ഇന്ന് തന്നെ എനിക്ക് തിരിച്ചു തരണമേ എന്റെ മോൻ അഭിലാഷിനു ഈശോ ആഗ്രഹിക്കുന്ന ജോലി തരണേ... ആമേൻ 🙏🙏🙏🙏

  • @RajendranP1973
    @RajendranP1973 7 місяців тому +19

    ഇത്രയും വ്യക്തമായും ഹൃദയത്തിൽ പതിപ്പിക്കുന്ന വിധത്തിലും തിരുവചനം പറഞ്ഞു തരുന്ന അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🙏🙏🙏

  • @mariajohn5989
    @mariajohn5989 7 місяців тому +11

    കർത്താവെ ഈ വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @RRR-no6ty
    @RRR-no6ty 10 місяців тому +56

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏എല്ലാ തകർച്ചയിൽ നിന്നും പരാജയത്തിൽ നിന്നും വിജയത്തിലേക്ക് നയിക്കണമേ 🙏

  • @bijiprince970
    @bijiprince970 10 місяців тому +21

    അച്ഛൻ്റെ ഓരോ talks കേൾക്കുമ്പോഴും ദൈവം നേരിട്ട് ഇറങ്ങി വന്ന് സംസാരിക്കുന്നതായി തോന്നും...അച്ഛനെ ദൈവം കൂടുതൽ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ....🙏🌷

    • @thomaskjohn3520
      @thomaskjohn3520 10 місяців тому +1

      കർത്താവേ വചനം കേൾക്കുന്ന ഞങ്ങൾ എല്ലാവരിലും അങ്ങയുടെ തിരുവചനങ്ങൾ വിശ്വസ്ഥതയോടെ ഏറ്റെടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അങ്ങയുടെ മാർഗങ്ങൾ ഉപദേശങ്ങൾ നടക്കേണ്ട വഴികൾ എല്ലാം കാണിച്ചു..പഠിപ്പിച്ചു.. മനസ്സിലാക്കി.. തരേണമേ 🙏🙏ആമേൻ.. ഹെല്ലേലൂയ 🙏

    • @professrgaming2061
      @professrgaming2061 10 місяців тому

      Amen

  • @susammajoshua9839
    @susammajoshua9839 7 місяців тому +2

    എന്റെ ദൈവമേ എന്നെയും എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏

  • @bigilbinoy2558
    @bigilbinoy2558 10 місяців тому +38

    ഞങ്ങൾക്ക് മുന്നോട്ടു ജീവിക്കാൻ ഒരു വഴികാണിച്ചു തരേണമേ അങ്ങ് കാണിച്ചുതരുന്നവഴിയേ നടക്കാൻ ഞങ്ങൾളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

    • @margaretvincent3001
      @margaretvincent3001 7 місяців тому

      Amen 🙏🙏🙏🙏

    • @user-cc6jz2uy6t
      @user-cc6jz2uy6t 6 місяців тому

      എന്റെ ലിവർ സിറോസിസ് കുറഞ്ഞിട്ടുണ്ട് നന്ദി

  • @S_joseph88
    @S_joseph88 10 місяців тому +11

    ദൈവമേ ഈ വചനം കേൾക്കുന്ന ഞങ്ങളെയും കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ പ്രാർത്ഥനക്കു ഉത്തരം തന്നു അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് ഇടപെട്ടു അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @reshmireshmi8543
    @reshmireshmi8543 7 місяців тому +18

    ഈ വചനം കേൾക്കുന്നവക് അവരുടെ കുടുംബത്തിലെ സാമ്പത്തിക പ്രശനവും ബുദ്ധിമുട്ടും മാറ്റി കൊടുത്തു അനുഗ്രഹിക്കേണമേ അവർക്കു വഴി കാണിച്ചു കൊടുക്കണേ ഈശോയെ

  • @lathap3812
    @lathap3812 10 місяців тому +9

    കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാവർക്കും ദൈവ കൃപ ഉണ്ടാകണമെ ദുരിതങ്ങളും വേദനകളും കുറവുകളും ഏറ്റെടുക്കണമേ എല്ലാവരും🙏🙏🙏🙏🙏😘🙏🙏🙏😘

  • @sujajoseph4923
    @sujajoseph4923 10 місяців тому +18

    അമ്മേ അമ്മയുടെ സാന്നിധ്യം എപ്പൊഴും എന്റെ ഭവനത്തിൽ ഉണ്ടായിരിക്കേണമേ. 🙏🙏എന്റെ മക്കളോട് കൂടെ ഇരിക്കേണമേ. എന്റെ മക്കൾ വിശുദ്ധിയിൽ ജീവിക്കാൻ ഇടയാകണേ.🙏🙏 അമ്മയിൽ നിന്നൊരിക്കലും എന്റെ മക്കൾ അകന്നു പോകാൻ ഇടായകല്ലേ🙏🙏🙏

  • @elsybabu489
    @elsybabu489 10 місяців тому +7

    കർത്താവെ എന്റെ മകൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @jessycyrilcyril1933
    @jessycyrilcyril1933 10 місяців тому +10

    ഈശോയെ എന്റെ കുറവുകൾ എല്ലാം നിർവകണമേ ആമേൻ 🙏💚🙏

  • @sharifariaz9492
    @sharifariaz9492 8 місяців тому +2

    കടബാധ്യതയിൽ കേസിൽ നിന്നും തീർത്തു തരണം ഈശോയെ എൻറെ മോൾക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @S_joseph88
    @S_joseph88 10 місяців тому +51

    കർത്താവേ ദൈവം തുറന്ന വഴികൾ എന്നെ കാണിച്ചു തരണമേ... എന്റെ ജീവിതം അനുഗ്രഹിക്കപെടുവാൻ കൃപ തരണമേ, ജീവിതത്തിലെ പ്രതിസന്ധികളിൽ നാഥാ അങ്ങ് ഇടപെടണമേ.. അങ്ങയുടെ രക്ഷയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ നാഥാ.. ആമേൻ 🙏

    • @rachelthomas6428
      @rachelthomas6428 10 місяців тому

      Thanks for the word of God.praise the Lord.

    • @annammathomas5500
      @annammathomas5500 9 місяців тому

      😮❤❤❤
      In

    • @mollyjoseph9504
      @mollyjoseph9504 7 місяців тому

      Amen🙏 jesus show us your ways and doors. Vadil thursnnu tananame. Vazhi kanichu taraname. 🙏🙏🙏

    • @ponnammathomas9655
      @ponnammathomas9655 7 місяців тому

      യേശുവേ സഹായിക്കണമേ, അനുഗ്രഹിക്കണമേ, കൃപ തന്നു സഹായിക്കണമേ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻q

  • @cicilythomas19
    @cicilythomas19 7 місяців тому +4

    ഈശോയെ എന്റെ കുടുംബത്തെ അങ്ങേയ്ക് സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @lathap3812
    @lathap3812 10 місяців тому +7

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ🙏🙏🙏🙏🙏 എല്ലാ തകർച്ചയിൽ നിന്നും പരാജയത്തിൽ നിന്നും വിജയത്തിലേക്ക് നയിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @annamageorge5662
    @annamageorge5662 Місяць тому

    പൊന്നുകർത്താവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ.അടിയങ്ങളിൽ നിന്ന് വന്നുപോയ കുറ്റങ്ങളും കുറവുകളും ബലഹീനതകളും പൊറുക്കണമേ. ക്ഷമിക്കണമേ. അടിയങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ
    തള്ളിക്കളയരുതേ. അടിയന്റെ മകൾക്കു രോഗസൗഖ്യം തരണമേ. അവിടുത്തെ അ ദൃ ശ്യമായ തൃക്കരം തൊടണമേ. എന്റെ പൊന്നുകർത്താവ് മഹാത്ഭുതം ചെയ്തു എന്ന് സാക്ഷി പറയുവാൻ അനുഗ്രഹിക്കേണമേ, അനുവദിക്കണമേ. ആമേൻ.

  • @SwapnaSathish-iq1xf
    @SwapnaSathish-iq1xf 10 місяців тому +2

    ന്റെ കുടുംബം ആണ് എനിക്ക് എല്ലാം. അത് സത്യം ആണെന്ന് തോന്നിയാൽ ഈശ്വയെ എന്നെ അനുഗ്ഗ്രഹിക്കണേ

  • @lucyjose7552
    @lucyjose7552 10 місяців тому +7

    എൻറെ ഈശോയെ എൻറെ മോനും മോൾക്കും വചനം മനസിലാക്കാൻ നുള്ള ക്രൃപ കൊടുക്കണമെ ഈശോയെ.🙏🙏🙏🙏

  • @jessyjoy1414
    @jessyjoy1414 10 місяців тому +48

    ദൈവമേ ഈ വചനത്തിലൂടെ ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ഒരു വിടുതൽ നൽകണമേ

  • @surendranm9515
    @surendranm9515 10 місяців тому +1

    യേശു അപ്പാ അങ്ങേയ്ക്ക് ആയിരമായിരoനന്ദി അപ്പാ. ഞങ്ങളുടെ മാത്യൂ അചഛനെ അങ്ങയുടെ വചനത്താൽ ഇനിയും ഇനിയും സമൃദ്ധിയായി അനുഗ്രഹിക്കേണമേ ആമേൽ. കർത്താവേ കടഭാരത്താൽ എന്റെ തല താന്നു പോകുന്നു നാഥാ കടങ്ങൾ വീട്ടാൻ ഒരു വഴി അങ്ങ് കാണിച്ചു തന്ന് ഞങ്ങളെ രക്ഷിക്കേണമേ. ലോകത്തുള്ള സകല ചരാചരങ്ങൾക്കും നന്മ വരുത്തേണമേ. അമേൻ

  • @binimolaugustine-mn5cx
    @binimolaugustine-mn5cx 5 місяців тому

    കടബാധ്യത മാറി കിട്ടണേ ഈശോയെ സമാധാനവും ഇല്ലാത്ത അവസ്ഥ മാറി കിട്ടണേ ഒരു ജോലിയില്ലാത്ത അവസ്ഥയും വരുമാനമില്ലാത്ത അവസ്ഥയും മാറി കിട്ടണേ

  • @lizybiju182
    @lizybiju182 10 місяців тому +20

    Amen 🙏 Amen കേൾക്കുന്ന വചനത്താലുള്ള വിടുതൽ എന്റെ ചേട്ടന് ലഭിക്കണമ നല്ല സ്വഭാവം കൊടുക്കണമേ🙏🔥👍🙏🔥🔥🔥🔥🔥🔥🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 10 місяців тому +46

    ഈ വചനം കേൾക്കാൻ തന്ന അവസരത്തിനെ ഓർത്തു നന്ദി പറയുന്നു ആമേൻ

  • @molckochuthresia7713
    @molckochuthresia7713 7 місяців тому

    കർത്താവേ അങ്ങയുടെ മാർഗ്ഗം ഞങ്ങൾക്കു കാണിച്ചു തരണമേ. ഞങ്ങൾക്കു നല്ല ഒരു വീടു തന്നു അനുഗ്രഹിക്കണമേ. മോൾക്ക് നല്ല ഒരു പൻകാളിയെ നല്കി അനുഗ്രഹിക്കണമേ കർത്താവേ. ഇളയ മോളുടെ പഠനം. അനുഗ്രഹിക്കണമേ കർത്താവേ ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി

  • @ponnammathomas9655
    @ponnammathomas9655 7 місяців тому +1

    എല്ലാവരാലും ഒറ്റപ്പെട്ട എന്നെ കാണന്ന എന്റെദൈവം സമീപസ്ഥനാണ്, എന്നും ഞാൻ ഒറ്റയാണല്ലോ പിതാവേ, പൊട്ടക്കിണററിൽ കിടന്ന യാ മേ ഫിനെ അങ്ങ് അറിഞ്ഞുവല്ലോ, ഹൃദയം നീറിയിരിക്ക എന്നെ സഹായിക്കണമേ, നീയല്ലാതെ എനിക്ക് ആരുമില്ല🙏🏻🙏🏻🙏🏻🙏🏻

  • @user-og8hm3tp5u
    @user-og8hm3tp5u 8 місяців тому +6

    ദൈവമേ എല്ലാവരേയും അനുഗ്രഹിക്കണമ 🙏🙏🙏

  • @shylammajose5419
    @shylammajose5419 10 місяців тому +42

    ദൈവമേ അങ്ങയുടെ വചനത്തെ സ്വികരിക്കാനും ആദരിക്കാനും അനുസരിക്കാനും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @reshmireshmi8543
    @reshmireshmi8543 7 місяців тому +2

    എന്നെ എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ അബത്തുകളിൽ നിന്നും രക്ഷിക്കണമേ ഈശോയെ

  • @thresiammajoseph1491
    @thresiammajoseph1491 7 місяців тому +1

    അങ്ങയുടെ വചനം എന്റെ പാതങ്ങൾക്ക് വിളക്കം പാതയിൽ പ്രകാശവും ആയിരിക്കണമേ

  • @lathap3812
    @lathap3812 10 місяців тому +6

    ദൈവമേ ഈ വചനത്തിലൂടെ ഞങ്ങൾ ഇന്ന് അനുഭ വിക്കുന്ന പ്രതിസന്ധികൾക്ക് ഒരു വിടുതൽ നൽകണമേ🙏🙏🙏🙏🙏💚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jaicyjoseph7843
    @jaicyjoseph7843 10 місяців тому +7

    ദൈവമേ ഈ വചനം കേൾക്കാൻ എന്നെ anugrahichathorthu നന്ദി പറയുന്നു ❤

  • @lissydavis2138
    @lissydavis2138 7 місяців тому +2

    യേശുവേ ഈ വചനത്തിലൂടെ ഞങ്ങളെ അനുഗ്രഹിച്ച ദൈവെ ഈ അച്ചനെയും ഞങ്ങളെയും അനും ഗ്രഹിയ്ക്കണെ1

  • @SINUGAMING190
    @SINUGAMING190 7 місяців тому +2

    യേശുവേ. ഞങ്ങടെ ഭവനത്തിന്റെ പണി തുടർന്ന് നടക്കണമേ 🙏🙏തടസങ്ങൾ എല്ലാം മാറണമേ 🙏

  • @surendranm9515
    @surendranm9515 10 місяців тому +3

    യേശുവേ നാഥാ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ കടഭാരത്താൽ എന്റെ കുടുംബത്തിൽ ഒരു സ്വസ്തതയും സാമാധാനവും ഇല്ല . എല്ലാവരും നിങ്ങളു ടെ പ്രാർത്ഥനയിൽ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കേണമേ ആമേൻ ദൈവത്തിന് സ്തുതി സ്തോത്രം മഹത്വം. ആമേൻ

  • @ashas7019
    @ashas7019 10 місяців тому +4

    എന്റെ ഈശോയെ കാത്തുകൊള്ളണമേ 🙏🙏

  • @annamageorge5662
    @annamageorge5662 3 місяці тому

    കർത്താവെ അടിയന്റെ ഭവനത്തിലെ പ്രതിസന്ധികൾ മാറ്റി തന്ന് അനുഗ്രഹിക്കണേ. അടിയന്റെ ഭവനത്തിലെ പൈശാ ചിക ശക്തികൾ വേരോട് പിഴുത്തെറിഞ്ഞു സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞു അനുഗ്രഹിക്കേണമേ

  • @rajeenageorge821
    @rajeenageorge821 10 місяців тому +5

    👍👍 ഈശോയെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ തീരുമാനങ്ങൾ അനുഗ്രഹിക്കണമേ 🙏🙏🎉🎉

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 9 місяців тому +3

    ഈശോയെ,എൻ്റെ മക്കൾ ദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളരുവാൻ അനുഗ്രഹിക്കണമെ❤❤

  • @liasfairy
    @liasfairy 6 місяців тому +1

    യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കേണമേ

  • @georgenoby8023
    @georgenoby8023 10 місяців тому +1

    നന്ദി ദൈവമേ നന്ദി🙏🙏🙏

  • @sheejac4916
    @sheejac4916 10 місяців тому +6

    ടെൻഷൻ മാറ്റി സമാധാനം തരണമേ സ്വസ്ഥത തരണമേ. പറയത്തക്ക ഒന്നുമില്ല, കുടുമ്പമഹിമയോ, സമ്പത്തോ, വാഹനമോ, ഒന്നുമില്ല.. ഒരു കടക്കാരനാണ് എന്ന പരിഹാസപാത്രം... ഒന്നുമില്ലായ്മയിലും വഴി നടത്തുന്ന എന്റെ സഹായമാകുന്ന ദൈവം നന്ദി 🙏🙏🙏🙏🙏🙏

  • @thankammaantony1180
    @thankammaantony1180 10 місяців тому +36

    Jesus ഞങ്ങക്ക് ഒന്നിച്ചു പ്രാർത്ഥിക്കും ഭക്ഷിക്കകനും കൃപ നല്കണമേ എന്ന് പ്രാർത്ഥിൽകുന്നു. 🙏🙏🌹🌹

    • @noblebiju9639
      @noblebiju9639 8 місяців тому

      ഞങ്ങൾ നടകേണ്ട വഴി ഞങ്ങളെ കാണിച്ച് തരണമെ🙏🏻🙏🏻🌹🌹

    • @shanisebastian4646
      @shanisebastian4646 6 місяців тому

      The

    • @shanisebastian4646
      @shanisebastian4646 6 місяців тому

      Z

  • @Roopinaraj5967
    @Roopinaraj5967 10 місяців тому +1

    ഈശോയെ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏

  • @chandrikavenkitesh4431
    @chandrikavenkitesh4431 8 місяців тому +1

    എന്റെ ഈശോയെ, ഈ വചനം ഞാൻ മാത്രമേ എന്റെ ഭവനത്തിൽ കെട്ടിട്ടുള്ളൂ. എന്നിരുന്നാലും ഒത്തിരി പ്പേരെ ഓർമിച്ചു. എല്ലാവർക്കും അങ്ങ് നേരായ മാർഗം കാട്ടിത്തരാൻ അപേക്ഷിക്കുന്നു കർത്താവേ. 🙏🌹സ്തോത്രം സ്തുതി മഹത്വം നന്ദി പിതാവേ. ആമേൻ ആമേൻ🙏🙏

  • @beenaantu7163
    @beenaantu7163 10 місяців тому +4

    എന്റെ ദൈവമേ, എന്നെക്കുറിച്ചുള്ള നിന്റെ പദ്ധതിയിൽ നിന്ന് വ്യതിചലിക്കാൻ എന്നെ അനുവദിക്കരുതേ.... 🙏🏻🙏🏻🙏🏻 love u

  • @bhubaneswarip8060
    @bhubaneswarip8060 10 місяців тому +8

    കർത്താവെ എന്നെ ഓർക്കണമേ, അനുഗ്രഹിക്കണമേ 🙏🙏🌹🌹🌹♥️♥️.

  • @susammajoshua9839
    @susammajoshua9839 7 місяців тому +1

    ദൈവമേ മാനസികമായി വിഷമിക്കുന്ന എന്റെ മകളുടെ വിഷമം മാറ്റി കൊടുക്കണമേ ആമേൻ

  • @sugunammamohandas6414
    @sugunammamohandas6414 7 місяців тому +2

    കർത്താവെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @unni885
    @unni885 10 місяців тому +13

    ഹല്ലേലുയ 🌹ആമേൻ ♥️ Grace of God. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ ആമേൻ ആമേൻ.

  • @lifeisbeautiful490
    @lifeisbeautiful490 10 місяців тому +5

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

  • @jomonjoseph4759
    @jomonjoseph4759 6 місяців тому

    ഈശോയെ എന്റെ മക്കൾക്ക്‌ സ്ഥിരമായ ജോലിയും ചേർന്ന ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @salysamuel7611
    @salysamuel7611 6 місяців тому +1

    ഇന്നത്തെ ഇന്റർവിയൂ ൽ എന്റെ മകൾ വിജയിക്കണം ഈശോയുടെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏

  • @rosammajoseph8456
    @rosammajoseph8456 10 місяців тому +116

    യേശുവേ ഇതുപോലെ ഒരു അച്ഛനെ അങ്ങയുടെ വചനം പങ്കുവെച്ച് ഞങ്ങൾക്ക് വിളമ്പിത്തരുന്ന ഇതുപോലെ പരിശുദ്ധാത്മാവിനെ നിറമുള്ള ഞങ്ങൾക്ക് തന്നതിനായി നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 10 місяців тому +6

    ദൈവമെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ 😭😭😭ഏറ്റെടുകേണമേ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ എന്റെ കുടുംബത്തിന് സമാധാനവും സൗഖ്യവും തന്നു ഞങ്ങളോട് കരുണ കാണികേണമേ 🙏

  • @arunimaanil8817
    @arunimaanil8817 7 місяців тому +2

    എന്റെ അച്ചോ ഞങ്ങളുടെ ജീവിതത്തിൽ വന്ന കാര്യങ്ങൾ തന്നെ ആണല്ലോ അച്ഛൻ പറയുന്നത് ഞങ്ങൾ ആലോചിക്കാതെ കുറച്ചു സ്ഥലം വാങ്ങി ഇപ്പോൾ കടം കൊണ്ടു നിൽക്കാൻ വയ്യാത്ത അവസ്ഥ വന്നു യേശുവേ അങ്ങ് ഞങ്ങളെയും കടങ്ങളിൽ നിന്നും കാത്തുരക്ഷിക്കേണമേ🙏🏻🙏🏻🙏🏻😢😢😢യേശുവേ ഞങ്ങളുടെ സ്ഥലം വിൽപ്പന പെട്ടെന്ന് നടക്കാൻ അങ്ങ് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sreedevir6768
    @sreedevir6768 3 місяці тому

    Amen കർത്താവേ🙏 Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen കർത്താവേ നന്ദി കർത്താവേ നന്ദി 🙏🙏🙏🙏🙏🙏

  • @geethamenon6317
    @geethamenon6317 10 місяців тому +3

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @georgenoby8023
    @georgenoby8023 10 місяців тому +6

    🙏🙏🙏 കർത്താവേ അങ്ങ് അങ്ങയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കേണമേ 🙏🙏🙏

  • @lathap3812
    @lathap3812 10 місяців тому +1

    ഞങ്ങൾക്ക് മുന്നോട്ട് ജീവിക്കാൻ ഒരു വഴി കാണിച്ചുതരണമേ അങ്ങ് കാണിച്ചു തരുന്ന വഴിയേ നടക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jishashibu3899
    @jishashibu3899 4 місяці тому

    യേശുവേ ഞങ്ങളുടെ പ്രതിസന്ധികൾ കുടഞ്ഞുകളയണമേ. ആമേൻ🙏

  • @Linsonmathews
    @Linsonmathews 10 місяців тому +39

    ദൈവത്തിന്റെ പാതയിൽ നടക്കുന്ന നമ്മളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുമ്മെന്ന് എനിക്ക് സംശയമില്ലാതെ പറയാനാകും... ആമേൻ ✝️✝️✝️

    • @Devika006
      @Devika006 10 місяців тому

      Oh my Jesus bless my daughter to get admission in medicine Praise the lord

    • @babythomas2999
      @babythomas2999 10 місяців тому +1

      Pp

    • @kmgv3657
      @kmgv3657 10 місяців тому +1

      Lord lead my children in the right path.amen.😊

  • @geethabalan6712
    @geethabalan6712 10 місяців тому +32

    കർത്താവേ അങ്ങയുടെ ഈ വചനം കേൾക്കാൻ എന്നെയും കുടുബത്തെയും അനുഗ്രഹിച്ചതിന് നന്ദി എല്ലാം സങ്കടങ്ങളും അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു

  • @radharaju1801
    @radharaju1801 7 місяців тому

    ഈശോയേ ഈ പാപിയേ വിശുദ്ധികരിക്കണമേ എവിടെ തുടങ്ങണം എവിടെ തുടങ്ങണം എന്നറിയില്ല എനിക്കും എന്നേപോലെ കരയുന്നവരേയും കരകയറാൻ ഒരു വഴി കാണിച്ചുതരണമേ കുടുംബം കരകയറാൻ ഒരുവഴികാണിച്ചുതരണമേ

  • @lissythomas7824
    @lissythomas7824 7 місяців тому +1

    യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേഷിക്കുന്നു യാചിക്കുന്നു

  • @bilfyjacob5308
    @bilfyjacob5308 10 місяців тому +4

    ദൈവവചനം പറഞ്ഞ് പ്രാർത്ഥിച്ചു വിടുതൽ പ്രാപിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @shinybabu1521
    @shinybabu1521 10 місяців тому +3

    എന്റെ ദൈവമേ എന്റെ എല്ലാ കടം ഭആധഋധയഇൽനിന്നും രക്ഷിക്കേണമേ

  • @leenak.sannam6552
    @leenak.sannam6552 8 місяців тому +1

    കർത്താവെ ഈ കുടുംബ ത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നന്ന അനർത്ഥങ്ങൾ mattitharaname🎉🙏🏾🙏🏾🙏🏾💖💖🌹🌹🌹

  • @loranceaj8536
    @loranceaj8536 10 місяців тому +1

    ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ

  • @varghesekottekarotte4225
    @varghesekottekarotte4225 7 місяців тому +3

    എന്റെ ആബ്ബാ പിതാവേ, എന്റെ വസ്തു വിറ്റ്, എന്റെയും കുടുംബത്തിന്റെയും ബാധ്യത മാറ്റി തരേണമേ...
    ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @leelammahari6702
    @leelammahari6702 8 місяців тому +1

    സ്നേഹമോൾക്ക് നന്നായി പഠിക്കാൻ കഴിയണേ അവളുടെ മനസിനെ അലട്ടുന്ന എല്ലാപ്രശ്നങ്ങളും മാറ്റികൊടുക്കണേ ആമേൻ 🙏🙏🙏

  • @johnmathew9769
    @johnmathew9769 7 місяців тому

    കർത്താവായ യേശുവേ, എന്റെ മകൾക്ക് ദൈവിക ഇടപെടലും സഹായവും ആവശ്യമാണ്, എന്റെ മകൾക്ക്ജീവിതത്തോടുള്ള അവളുടെ സമീപനരീതി മാറ്റുകയും ബൈബിളും ആത്മീയ ജീവിതവും സ്വീകരിക്കുകയും പിന്തുടരുകയും വേണം. അവളുടെ വിമത മനോഭാവത്തിൽ നിന്ന് അവളെ വിടുവിക്കാൻ അവൾക്ക് ആശ്വാസവും ദൈവിക സമാധാനവും ലഭിക്കട്ടെ.

  • @kunjumolkoshy209
    @kunjumolkoshy209 10 місяців тому +4

    ദൈവമേ വഴിതെളിച്ചു നടത്തേണമേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആരാധന മഹത്വം

  • @sujajoseph4923
    @sujajoseph4923 10 місяців тому +6

    ദൈവമേ എന്റെ മക്കൾ പോകേണ്ട വഴി അവർക്ക് കാണിച്ചുകൊടുക്കേണമെ. മുൻപിലും പിൻപിലും കൂടെ നടക്കേണമേ

  • @johnmathew9769
    @johnmathew9769 7 місяців тому +1

    എന്റെ മകൾ ദൈവ വചനം വായിക്കുവാനും അത് അനുസരിച്ചു ജീവിക്കുവാനും നല്ല അനുസരണയോടും, ദൈവീക ഞാനതോടെ ജീവിക്കുവാനും മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ.