ദൈവഭയം ഇല്ലാതെ ജീവിച്ചാൽ ? Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 7 лют 2025
  • Downloading, duplicating and re-uploading of this video will be considered as copyright infringement.
    Please Subscribe for upload notification.
    Please Utilize Playlists.
    ✝ VACHANA VAYAL 🎤 Fr. Adarsh Kumblathu.
    അനുദിന തിരുവചന ധ്യാനം.
    • ✝ VACHANA VAYAL 45 * G...
    • നാല് പ്രാര്‍ത്ഥനകള്‍ ന...
    • Mount Carmel Saturday ...
    • Fr. DANIEL POOVANNATHIL
    • Mount Carmel Saturday ...
    • Mount Carmel live stre...
    Please Share.
    Website: www.catholicmediaya.org
    Facebook: www. catholicmedias
    contact us: catholicmediagospel@gmail.com

КОМЕНТАРІ • 288

  • @ajijohn
    @ajijohn 11 місяців тому +25

    ഈശോ നീ എനിക്ക് നൽകിയ എന്റെ മകൾ നിന്നിൽ നിന്നും അകന്നു നിൽക്കുന്ന ഈ അവസ്ഥയിൽ നിന്നും തിരിച്ചു കൊണ്ട് തരണമേ

  • @jollysebastian4950
    @jollysebastian4950 Рік тому +47

    ഈശോയേ തനതു വിധിയിലും പൊതു വിധിയിലും അങ്ങയുടൊത്ത് ആയിക്കുവാൻ കൃപ തരണമേ

  • @achamavk6686
    @achamavk6686 Рік тому +29

    ഓട്ടിസക്കാരനായഎന്റെകാച്ചു മോനെ സുഖപ്പെടുത്തണമെ എന്റെ ഈശോയെ..

    • @PaulThomas-kr5nl
      @PaulThomas-kr5nl 11 місяців тому

      ഈശോ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🙏

  • @LucyJoseph-x6o
    @LucyJoseph-x6o 7 місяців тому +3

    എന്റെ ഈശോയെ അങ്ങ് എനിക്ക് തന്ന മകളെ അങ്ങേ പരിശുദ്ധത്മാവിന് വസിക്കാനുള്ള ആലയമാക്കി മറ്റേണമേ 🙏🙏

  • @bilsysimon3313
    @bilsysimon3313 8 місяців тому +5

    എൻ്റെ ഈശോയെ നിത്യമരണത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ. എൻ്റെ മക്കളെ തക്ക സമയത്ത് യോജിച്ച ജീവിതാന്ത സിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണെ

  • @celinesunny4361
    @celinesunny4361 Рік тому +53

    ഈശോയെ വിശുദ്ധ കുർബാനയിൽ നിന്നും, കുമ്പസാരത്തിൽ നിന്നും അകന്നു കഴിയുന്ന എല്ലാ യുവതി യുവാക്കാന്മാരെയും പ്രത്യേകിച്ച് നീ ഞങ്ങൾക്ക് നൽകിയ ഏക മകനെയും ദൈവിക ജ്ഞാനം കൊണ്ട് നിറക്കണമെ. പരിശുദ്ധ ദൈവമാതാവേ ഈ മക്കൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ ആമ്മേൻ

    • @bejoyjohn5680
      @bejoyjohn5680 Рік тому +2

      Praise the Lord Hallelujah

    • @mollythomas4595
      @mollythomas4595 Рік тому +2

      Praise the lord.

    • @marysebastian1437
      @marysebastian1437 11 місяців тому

      My son also,pray for my son also. I am praying for all the children like my son

    • @sr.carmelfrancis6007
      @sr.carmelfrancis6007 11 місяців тому

      Anaker manasandharapettu Deavabhayamullerayi Deivhidhaprakaramjeevikuvan eei Prabhashanam kettu jeevikuvanum Anekare Deivathilaku Aduppikuvanum edayakatte
      ...Carmel Asmi

    • @mariammajoseph7024
      @mariammajoseph7024 11 місяців тому

      Eshoye entea makanuvedi Angayude karuna yachikunnu

  • @sonu.e.v-hc5hu
    @sonu.e.v-hc5hu Рік тому +153

    എന്റെ മനസ്സമാധാനത്തിനു വേണ്ടി ഇത് കാണുന്നവർ എല്ലാവരും എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം.. 🙏

  • @johncc635
    @johncc635 8 місяців тому +1

    ഇന്നത്തെ എൻ്റെ എല്ലാപ്രശ്നത്തിനും ❤ഇന്ന് പരിഹാരം തന്ന് എന്നെഅനുഗ്രഹിക്കണമെ

  • @smitanair541
    @smitanair541 2 місяці тому +1

    ഈശോയെ എല്ലാവരുടെയും മുമ്പിൽ അങ്ങയെ ഏറ്റ് പറയുവാൻ എനിക്ക് ധൈര്യം തരണമേ

  • @cissammaskitchen
    @cissammaskitchen Рік тому +60

    ദൈവഭയമില്ലാത്ത എല്ലാ യുവജനങ്ങളെയും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അങ്ങയുടെ വചനത്താൽ അവരെ വിശുദ്തികരിക്കണമേ 🙏🏻

    • @sinyabraham1778
      @sinyabraham1778 Рік тому

      RT

    • @MercyJoy-it2ec
      @MercyJoy-it2ec 11 місяців тому

      കർത്താവായ ഈശോയെ അങ്ങിൽ നിന്നും അകന്നുപോകാൻ സാധ്യതയുള്ള എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു ഈശോയെ അവരെ നിന്റെ സ്നേഹത്തിൽ ബന്ധികണമേ ഒരിക്കലും അകലാൻ ഇടവരുത്തല്ലേ ഈശോയെ 🙏🙏🙏🙏

  • @alankrita_fashions9387
    @alankrita_fashions9387 7 місяців тому +2

    യേശുവാണ് ഏക രക്ഷകൻ
    എൻ്റെ കർത്താവിൽ ഞാൻ അഭിമാനിക്കുന്നു

  • @leelammajoseph3730
    @leelammajoseph3730 8 місяців тому +5

    എന്റെ മകന്റെ 9 സെന്റ സ്ഥലം വിറ്റ് കടം വീട്ടാൻ 2 വർഷമായി കാത്തിരിക്കുന്നു. ഈശോയെ ആ സ്ഥലം വിൽക്കുവാൻ ഞങ്ങ ളെ സഹായിക്കണമെ. വിൽക്കാൻ പറ്റാത്തെ കാരണം വല്ലാത്ത കഷ്ടപെടുന്നു ഈശോയെ രക്ഷിക്കണ്ട മെ!

  • @littujibin137
    @littujibin137 3 місяці тому +2

    മാത്യു അച്ഛൻ ഡാനിയൽ അച്ഛൻ വട്ടായിൽ അച്ഛൻ ഇവരാണ് എൻറെ ഹീറോസ്❤❤❤🔥🔥🔥

  • @AjayancAjayanc
    @AjayancAjayanc Рік тому +15

    എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @tomythomas808
    @tomythomas808 8 місяців тому +3

    ദൈവമേ എല്ലാ മക്കളും ദൈവത്തിൽ ആശ്രയിക്കുന്നവരായി വളരാൻ കൃപ ചെയ്യണേ. തനത് വിധേയയിൽ ഞങ്ങളെ തള്ളിക്കളയരുത്. പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണേ 🙏🙏

  • @freedapeter6805
    @freedapeter6805 Рік тому +20

    ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാംമിനോട് കരുണകാണിക്കണേ, അനുഗ്രഹിക്കേണമേ,ആമ്മേൻ

  • @cissammaskitchen
    @cissammaskitchen Рік тому +53

    ഈശോയെ എന്റെ മകനെ ഒന്നു തൊടണേ അങ്ങയുടെ സ്നേഹത്തിലേക്ക് കൊണ്ടുവരണേ 🙏🏻ഈശോയെ അങ്ങയെ പൂർണമായി സ്നേഹിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @littujibin137
    @littujibin137 3 місяці тому +2

    മാത്യു അച്ഛൻ ❤️ഡാനിയൽ അച്ഛൻ ❤️വട്ടായിൽ അച്ഛൻ ❤️ഇവരാണ് എൻറെ ഹീറോസ്🔥🔥🔥

  • @fhgrxz4677
    @fhgrxz4677 Рік тому +12

    ഈശോയെ എനിക്ക് പണിയെടുക്കാനുള്ള ശക്തി തരേണമേ എന്റെ മനസ്സിന് ആരും ശക്തിയും ആരോഗ്യവും തരേണമേ

    • @CatholicMediaGospel
      @CatholicMediaGospel  Рік тому

      🙏

    • @comment7453
      @comment7453 11 місяців тому

      പണിയെടുക്കാതെ, മുടിയും താടിയും ഡൈ ചെയ്തു മമ്മൂട്ടിയെ പോലെ എനിക്ക് നടക്കാമെങ്കിൽ, 😂

  • @ClaraOllukaran-yt4dz
    @ClaraOllukaran-yt4dz 4 місяці тому +1

    🙏🙏🙏ഒരിക്കലും നടക്കാൻ പോകുന്നില്ലയെന്നു എല്ലാരും പറയുന്ന കാര്യം..... അതാണ്‌ ഈശോയെ നിന്റെ മഹത്വത്തിനായി ഞാൻ യാചിക്കുന്നത്.... നിന്റെ കരുണയുണ്ടാകണമേ.... സഹിച്ചു ക്ഷമിച്ചു സ്നേഹിക്കാൻ കൃപ തരണമേ 🙏🙏

  • @valsammathomas7328
    @valsammathomas7328 Рік тому +23

    ദൈവഭയമുള്ളവരായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @cissammaskitchen
    @cissammaskitchen Рік тому +13

    ഈശോയെ എനിക്കും ദൈവഭയം നല്കണമേ

  • @margretantony689
    @margretantony689 Рік тому +3

    യേശുവേ നന്ദി

  • @AnnammaPhilipose-n5z
    @AnnammaPhilipose-n5z 10 місяців тому +3

    എന്റെ ഈശോയെ നീ എനിക്ക് തന്ന മക്കൾ ജെറിൻ., ജോയൽ ഇവർ അന്യനാട്ടിൽ ജോലിയ്ക്ക്‌പോയപ്പോൾ മുതൽ ദൈവ വിശ്വാസ കുറവ്, വി.കുർബാന, വി.കുമ്പസാരം ഇവയിൽ നിന്ന് അകന്നു പോകുന്നു. തിരിച്ചു ദൈവ വിശ്വാസത്തിലേയ്ക്ക് വരുവാൻ പ്രാർത്ഥിക്കണമേ. ആമ്മേൻ. 🙏🙏🙏🙏🙏

    • @annammamathai3377
      @annammamathai3377 8 місяців тому

      Esoye njangale dhaiva fayamullaverayi jeevikkan anugrahikkaname

  • @rosejoseph3334
    @rosejoseph3334 11 місяців тому +2

    Fr. What you're saying is very true.

  • @jessyjames4570
    @jessyjames4570 Рік тому +18

    എൻ്റെ അപ്പാ സ്തുതിക്കുന്നു❤🙏

  • @chinnuthankachan3526
    @chinnuthankachan3526 8 місяців тому +1

    Eesoyee Ella kunjungalum kochumakkalum angayil viswadikkanum koodasakal sweekarikkanum Visudhiyode jeevikkanum krupa cheyyanameee😭😭😭😭🙏🏽🙏🏽🙏🏽

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +8

    ഈശോയെ ... ഒരായിരം നന്ദി 🙏

  • @alexedits6593
    @alexedits6593 Рік тому +2

    ദൈവഫായോം ഇല്ലാത്ത nta കുടുമ്പത്തെ അങ്ങയുടെ karanggalil സമർപ്പിച്ചു prathikunnu അനുഗ്രഹിക്കണേ 🙏

  • @jacobgeorge5963
    @jacobgeorge5963 10 місяців тому +2

    എന്റെ ദൈവമേ എന്റെ കടബാധ്യത മാറ്റി തരണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @mathewseldhose5872
    @mathewseldhose5872 Рік тому +4

    ഈശോയെ കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dinilsaji5015
    @dinilsaji5015 10 місяців тому +1

    ഈശോ തരുന്ന സൗജന്യ സമാധാനം എല്ലാവരുടെയും ഹൃദയങ്ങളിൽ

  • @celinethomas7018
    @celinethomas7018 Рік тому +4

    ഈശോയെ എന്നെ സഹായിക്കണേ ♥️ യു ജീസസ്

  • @AnaswaraDasCM
    @AnaswaraDasCM 8 місяців тому +2

    Parthikam🙏🏻

  • @sujaroy1086
    @sujaroy1086 Рік тому +3

    Yeshuappa yende makkalae aangayilekku konduvaranamae

  • @anishraj2446
    @anishraj2446 Рік тому +4

    Nanni daivame njagalude vishwasam vardhippikkaname

  • @sheenajose5744
    @sheenajose5744 Рік тому +2

    Ente makalkke kumbasàrikkanulla Krupa kodukkane Ishoye

  • @sobhageorge
    @sobhageorge 10 місяців тому +2

    Please pray for my family

  • @margretantony689
    @margretantony689 Рік тому +5

    യേശുവേ നന്ദി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🌹🌹🌹

  • @jollyvarghese1097
    @jollyvarghese1097 Рік тому +3

    Eshuve enneyum kudumbatheyum vishudeekarikkaname.

  • @GracyMichael-gt4vl
    @GracyMichael-gt4vl Рік тому +1

    Praise the Lord makkalku aazhamaya viswasam nalki anungrahikaname

  • @johncc635
    @johncc635 8 місяців тому

    ഞാൻ ഇത് എത്രയും ഇഷ്ടപെടുന്നു

  • @annieannie1889
    @annieannie1889 Рік тому +1

    സൂപ്പർ ❤😊🙏👍👏✝️

  • @vargheescc7962
    @vargheescc7962 Рік тому +2

    EALIY.varghees. 🙏✝️🙏

  • @mariyammajonh5704
    @mariyammajonh5704 Рік тому +3

    Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏

  • @SON_OF7_GOD
    @SON_OF7_GOD Рік тому +2

    ആമേൻ ✝️

  • @antonyjoseph1028
    @antonyjoseph1028 Рік тому +2

    Very. Rev. Fr.Daniel Acha praise the lord 🙏 🙏 🙏

  • @elizabethjoy8544
    @elizabethjoy8544 Рік тому +3

    Divabayam tharaname us allyouth allfamilys 🙏🙏🙏🙏🙏🙏🙏🙏

  • @anasthaspatrick6472
    @anasthaspatrick6472 Рік тому +4

    Fr .you are mediator of God. Let Jesus give you strength and courage to proclaim truth of God

  • @ReenaReena-kz2ow
    @ReenaReena-kz2ow Рік тому +1

    God bless you Acha

  • @preethasoman4969
    @preethasoman4969 Рік тому

    ❤❤❤ pithaave njangaleyum ellamakaleyum anugrahikaname

  • @molyvarghese7464
    @molyvarghese7464 Рік тому +1

    Yesuve enne sahaykkanname yesuve aradhana yesuve aradhana yesuve aradhana

  • @georgelalgeorgelal1971
    @georgelalgeorgelal1971 Рік тому +2

    Go ahead.... God bless uuu father... 🙏🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 Рік тому +4

    🥀 Amen 🥀 Amen 🥀 Amen 🥀🥀 Amen 🥀 Amen 🥀 Amen 🥀🥀 Amen 🥀 Amen 🥀 Amen 🥀

  • @sanishajoseph4536
    @sanishajoseph4536 Рік тому +5

    Appa gjanam nalkaname Hallelujah ❤

  • @jemywilson5822
    @jemywilson5822 Рік тому +1

    Hallelujah Hallelujah Hallelujah

  • @jacobgeorge5963
    @jacobgeorge5963 10 місяців тому

    എന്റെ കടബാധ്യത എനിക്ക് വേണ്ടി സ്തോത്രം

  • @sophyviju
    @sophyviju Рік тому +1

    Jesus I love You ❤️

  • @elisabethjohn8151
    @elisabethjohn8151 Рік тому +1

    Amen ഹല്ലേലുയ

  • @elsygeorge9882
    @elsygeorge9882 Рік тому +4

    Amen thanku Jesus praise the lord🙏🙏🙏

  • @divyaraj1554
    @divyaraj1554 Рік тому +1

    Jesus eniku manasamadanam thannathinaayi nanni parayunnu.i love you JESUS

  • @annammathomas6363
    @annammathomas6363 7 місяців тому

    Praise the Lord

  • @lukosebaby3972
    @lukosebaby3972 Рік тому +3

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏 Trinity Grace and love for us tks

  • @kuriakosepm3539
    @kuriakosepm3539 8 місяців тому

    Esoye angayodothu ayirunu van anugrahikkename

  • @MaryliyaJohn
    @MaryliyaJohn Рік тому +3

    Amen.yeshuve Ella makaleyum
    Vishvasathil valarthaname

  • @sindhuaugstin5327
    @sindhuaugstin5327 Рік тому

    Amen praise the Lord hallelujah hallelujah hallelujah

  • @philominasabu9275
    @philominasabu9275 Рік тому +3

    Thank you Jesus

  • @liziejoy3829
    @liziejoy3829 8 місяців тому

    Praise the Lord Jesus Christ amen.

  • @FebaJacob-dm1cy
    @FebaJacob-dm1cy 8 місяців тому

    Amen thankyou Jesus Abba be with us always and give us a peaceful mind body and soul lord

  • @sunisaji4545
    @sunisaji4545 Рік тому +2

    Amen appaa🙏

  • @eapenthomas1438
    @eapenthomas1438 Рік тому +2

    Amen 🙏

  • @sofyanelson295
    @sofyanelson295 Рік тому +3

    Amen 🙏🙏🙏🙏🌹

  • @ashalijo5221
    @ashalijo5221 Рік тому +1

    കൊതിപ്പിച്ചും പേടിപ്പിച്ചും മുൻപോട്ട്

  • @anniealexander8605
    @anniealexander8605 8 місяців тому

    Samadhanamulla jeevitham tharaname

  • @aleyammamma7362
    @aleyammamma7362 Рік тому +2

    Acha you are really a blessing for the catholicate Church and your sheep

  • @elizabethabraham5372
    @elizabethabraham5372 Рік тому

    Esoye nangale parisudhalmavinalum vachanathalum nirakkaname japamala chollanulla anugraham tharane atyhunnathante sakthi nangalil nirayaname vachanathite atmeya chaithanyathil ninnum akannu pokaruthe

  • @vincyvincy4926
    @vincyvincy4926 Рік тому +4

    Thank you Fr for the soul touching message

  • @RejaniRejimon
    @RejaniRejimon Рік тому

    Examin ellam makkalum വിജയിക്കണേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @RejaniRejimon
      @RejaniRejimon Рік тому

      OET ILTS GERMAN ഫീസ് അടയ്ക്കാൻ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @comment7453
      @comment7453 11 місяців тому

      കണക്കു പരീക്ഷയിൽ മുഴുവൻ ഉത്തരം എഴുതാൻ സമയം കിട്ടിയില്ല, ഫുൾ മാർക്ക് കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @birdsoftheairpadrepio5613
    @birdsoftheairpadrepio5613 Рік тому +3

    Pray for us

  • @nalkaravarghesejacob
    @nalkaravarghesejacob Рік тому +1

    प्रभु ईसा मसीह का अनुग्रह, ईश्वर का प्रेम तथा पवित्र आत्मा की सहभागिता आप सब को प्राप्त हो! 🙏🙏
    The grace of the Lord Jesus Christ, the love of God, and the communion of the Holy Spirit be with all of you.
    🙏🙏🙏🙏🙏
    കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്‌ധാത്‌മാവിന്റെ സഹ വാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
    2 Corinthians 13 : 13🎉🎉

  • @PaulMathew-d7o
    @PaulMathew-d7o 10 місяців тому

    Amen thankyou jesus praise the Lord ,myson RNexam passed it’s a miracle

  • @nirmalavictor914
    @nirmalavictor914 11 місяців тому

    Eesoye ente randu makkalem anugrahiykane

  • @bijisunil2857
    @bijisunil2857 Рік тому +1

    God bless you acha very powerful message

  • @snehajose1827
    @snehajose1827 Рік тому +3

    ❤️❤️My Lord and My God ... Amen❤️❤️

  • @shailajababy878
    @shailajababy878 Рік тому +1

    Praise the Lord Jesus ❤

  • @divyasoosa3719
    @divyasoosa3719 8 місяців тому

    Anta deevame makalude admishans seriyakkaname. Eshoye. Sahayikkaname

  • @FebaJacob-dm1cy
    @FebaJacob-dm1cy 11 місяців тому

    Amen thankyou Jesus Abba be with us always

  • @sarammageorge9822
    @sarammageorge9822 Рік тому

    Praisethelordhallelujah

  • @lissashabu6626
    @lissashabu6626 Рік тому +2

    Thank you Jesus 🙏🏻

  • @alwin4951
    @alwin4951 4 місяці тому

    Pray for my family,education vendy prarthikaname,

  • @User.gjjjdsa
    @User.gjjjdsa Рік тому +6

    Lord thank you for everything in my life❤❤❤

  • @kjjosephtigerkjjosephtiger1037

    ❤❤❤amen🙏 Amen🙏 Amen🌹 amen🙌 Hallelujah🌼🌼🌼🌼🌼🌼🌼🌼🌼 ✝️💯

  • @andriyamathew5867
    @andriyamathew5867 Рік тому +1

    Jesus please bless me and my family

  • @ponnammageorge4703
    @ponnammageorge4703 Рік тому +3

    This priest is sent by GOD

  • @moleyjohn2926
    @moleyjohn2926 11 місяців тому

    Yesuve nanni sthuthiyum karettunnu

  • @lizythomas6275
    @lizythomas6275 Рік тому +2

    Praise the Lord🙏🙏

  • @sajisebastian6267
    @sajisebastian6267 Рік тому +2

    Thankyou Jesus for everything inmy life.

  • @ranibabu213
    @ranibabu213 Рік тому +2

    🙏🙏🙏🙏🙏🙏

  • @shanitakj2294
    @shanitakj2294 Рік тому +1

    Amen 🙏

  • @shelmixavier8317
    @shelmixavier8317 Рік тому

    Ente makante padanatinu vendi praathikane
    Avanu yeshuvinte adukaan avanu vendibprathikane