യേശുവേ എന്റെ മക്കളേ അനുഗ്രഹിക്കേണമേ..... മൂത്തമോൾക്ക് ജോലി ഉടനെതന്നെ ശരിയാകണമേ.....രണ്ടാമത്തെ മോൾടെ വിസ അപ്പ്രൂവ് ആകണേ.....ഫാദർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കനെ.....ആമ്മേൻ
ഫാദർ മോൾക്ക് ജോലി ശരിയായി oracle il. രണ്ടാമത്തെ മോൾക്ക് വിസ വന്നു.സന്തോഷത്തോടെ അറിയിക്കുകയും ചെയ്യുന്നു.എല്ലാ അനുഗ്രഹങ്ങളാലും കൃപകളാലും നിറക്കേണമേ ആമേൻ
എന്റെ അമ്മേ മാതാവേ ജീവിതത്തിലെ വഴിയിൽ 5 തടസ്സങ്ങൾ ഉണ്ട്. എത്രയും പെട്ടെന്ന് ഞങ്ങളുടെ കുട്ടത്തിൽ നിന്ന് തുടച്ചുനീക്കണമെ.. ആവേ മരിയാ ലോക മാതാവേ ഈ വലിയ ആവശ്യം സാധിച്ചു തരണമേ
എന്റെ ഈശോയെ എന്റെ കടുംബത്തെ മുഴുവനേയും ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറച്ച് ഒരു പുതിയ ഹൃദയം നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആരാധാന🙏🙏🙏
അമ്മ മാതാവേ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി മകന് വീവാഹം ഒക്ടോബർ ആണ് എന്തു ചെയ്യണം അറിയില്ല അമ്മേ മാതാവേ തമ്പുരാനോട്അപേക്ഷേക്കേണമേയ് നന്ദി മാതാവേ 🙏🙏🙏❤️❤️❤️🎄🌹🌹🌹🙏
എന്റെ മോൾക് 6മാസത്തിൽ തുടങ്ങിയതാണ് അപസ്മരം അന്ന് തൊട്ട് ഇന്നുവരെ എല്ലാ മാസത്തിലും അപസ്മരം വരും. നടക്കാനും സംസാരിക്കാനും പ്രയാസമാണ്. Genetic problem ആണെന്നാണ് docters പറയുന്നത്. ഇതിനു ഒരുവഴി ഈശോ കാണിച്ചു തരേണമേ. ഇതിലും വലിയ രോഗങ്ങൾ മാറ്റുന്ന ഈശോ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏..... മനസ് ഉരുകി പ്രാർത്ഥിക്കുന്നു....
ഈ ഒക്ടോബർ മാസത്തിലെ എന്റെ നിയോഗങ്ങൾ സാധിച്ചു കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ എല്ലാവരോടും യാചിക്കുന്നു. 1 എന്റെ മുഖത്തിന്റെ കറുപ്പ് നിറം മാറ്റിത്തരേണമേ 2.എന്റെ മുടി കോഴിച്ചാൽ മാറ്റിത്തരേണമേ 3.എനിക്ക് ദൈവവചനം വായിക്കാനും, പഠിക്കാനും, ധ്യാനിക്കാനും, അത് അനുസരിച് ജീവിക്കാൻ എന്നിക്ക് വരം തരേണമേ 4. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. 5. എന്റെ സഭയെ അനുഗ്രഹിക്കേണമേ 6. എനിക്ക് പൂർണ ആരോഗ്യം തരേണമേ. നന്ദി ഈശോയെ, നന്ദി അമ്മേ
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കടബാധ്യദ യിൽ നിന്ന് രക്ഷിക്കണമേ. അതിനായി ഞങ്ങളെല്ലാം ഈ നോമ്പിന്റെ ദിവസങ്ങളിൽ പ്രാർത്ഥിക്കുകയാണ്. കടബാധ്യത തീർക്കുന്നതിനായി വിൽക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലവും വീടും ഹോട്ടലും എത്രയും പെട്ടന്ന് വിറ്റുകിട്ടുവാൻ അമ്മ ഇശോയോട് പ്രാർത്ഥിക്കണേ. 🙏🙏🙏 എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
സ്നേഹസ്വരൂപനായ യേശുവേ അങ്ങ് ഞങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ മരുന്നോ ഔഷധമോ ലേപനമോ അല്ലാ ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് ഞാൻ എന്റെ വചനം അയച്ചു നിന്നെ സുഖപ്പെടുത്തും എന്ന് അരുളി ചെയ്ത കർത്താവെ എന്റെ ഭാര്യ യുടെ വട്ടചൊറി രോഗം അങ്ങയുടെ ദിവ്യകര സ്പർശനത്താൽ തൊട്ടു സുഖപ്പെടുത്തണമേ അങ്ങയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ കുറവുകളെ നികത്തി ഞങ്ങളെ അനുഗ്രഹിക്കാൻ അമ്മ മകനോ ടു പറഞ്ഞു ഞങ്ങളെ സഹായിക്കണമേ ഈ രോഗം മാ റ്റി തരണമേ ഞങ്ങൾ കൃപാസനം മാതാവിന്റെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാം എന്റെ ഭാര്യയെ സൗഖ്യം തന്നു അനുഗ്രഹിക്കണമേ ആമേൻ
ഈശോയെ, ക്രിസ്ത്യൻ വീഡിയോകളുടെ കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകും സ്വന്തം കാര്യം മാത്രം നടക്കാനുള്ള സ്വാർത്ഥ നിയോഗങ്ങളാണ് മിക്കവർക്കും. ഈ അവസ്ഥ മാറി ഞാനുൾപ്പെടെയുള്ള എല്ലാവരുടെയും ആത്മീയ അന്ധത മാറ്റി ദൈവഹിതം അന്വേഷിക്കുന്നവരാക്കി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ🙏
അമ്മേ എന്റെ പഴയ വീട് പെട്ടന്ന് തന്നെ ഞാൻ ആഗ്രഹിച്ച വിലക്ക് തന്നെ എത്രയും പെട്ടന്ന് തന്നെ വിൽപ്പന നടത്തി എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ എന്നോട് കരുണ തോന്നണേ വിശ്വാസം വർധിപ്പിക്കണേ വിശ്വാസത്തിൽ ആഴപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭
എൻറെ ഈശോയെ എന്റെ മാതാവേ എൻറെ മകളെ സ്റ്റാറ്റിസ്റ്റിൿപരീക്ഷയിൽ വിജയിപ്പിക്കണം ലാസ്റ്റ് ചാൻസ് ആണ് ഞങ്ങൾ വളരെ സങ്കടത്തിലാണ് അവൾക്ക് വളരെ ബുദ്ധിമുട്ടുള്ളവിഷയമാണ്
പരിശുദ്ധ അമ്മയെ, ഞങ്ങളുടെ കുറവുകളിൽ ഞങ്ങളുടെ കൂടെ ഉണ്ടാകണമെ. ഒരു ഭവനമില്ല എന്ന കുറവിനെ അമ്മ ഏറ്റെടുക്കേണമേ. ഞങ്ങൾക്കും ഒരു ഭവനം ഒരുക്കി തരേണമേ. യേശുവേ കരുണ കാണിക്കേണമേ 🙏 .
എന്റെ പൊന്ന് തമ്പുരാനെ ഈശോയെ എന്റെ കണ്ണുനീർ. സങ്കടം കാണേണമേ എന്റെ തടസങ്ങൾ മാറ്റിത്തെരേണമേ 🙏എന്റെ പ്രാർത്ഥന കേട്ട് കരുണ തോന്നി. എനിക്കു ഇതു സാധിച്ചു തെരേണമേ 🙏😭
എന്റെ ഈശോയെ എനിക്ക് ക്ഷീരവികസന വകുപ്പിൽ എന്തായാലും സ്ഥിര ജോലി തരണേ
ഇന്നത്തെ ലോട്ടറി ടിക്കറ്റ് ഒന്നാം സമ്മാനം ഞാൻ എടുത്ത ടിക്കറ്റ് നമ്പറിന് ലഭിക്കണേ ആമേൻ
യേശുവേ എന്റെ മക്കളേ അനുഗ്രഹിക്കേണമേ..... മൂത്തമോൾക്ക് ജോലി ഉടനെതന്നെ ശരിയാകണമേ.....രണ്ടാമത്തെ മോൾടെ വിസ അപ്പ്രൂവ് ആകണേ.....ഫാദർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കനെ.....ആമ്മേൻ
Antea makanea rakikkanamea
ഫാദർ മോൾക്ക് ജോലി ശരിയായി oracle il. രണ്ടാമത്തെ മോൾക്ക് വിസ വന്നു.സന്തോഷത്തോടെ അറിയിക്കുകയും ചെയ്യുന്നു.എല്ലാ അനുഗ്രഹങ്ങളാലും കൃപകളാലും നിറക്കേണമേ ആമേൻ
ഭർത്താവിന് മാനസാന്തരവും പരിശുദ്ധാൽമ അഭിഷേകവും നൽകണേ
Amen, it vl be done in Jesus name, John 10:40 " believe you will see the Glory of God "
👏👏👏👏👏👏
Ente Mathave ente veedum sthalavum jepthiyayi. Athinte badhyathakal muzhuvan theerth Adharam thirichu Njangalk kittan Mathave maadhyastham vahikkename🙏🏻🙏🏻🙏🏻
ഞങ്ങളുടെ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ സാധിക്കണമേ
തൊഴിൽ മേഖലയിൽ ഉയർച്ച നൽകണമേ. ആമേൻ
. എനിയ്ക്കും എന്റെ കുടുംബത്തിനായി പ്രാർത്ഥിക്കണം അലർജി രോഗത്താൽ വളരെ ഭാരപ്പെടുന്നു.
എന്റെ കുഞ്ഞുമക്കൾ ജജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വരാൻ അനുഗ്രഹിക്കണമേ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅
വീട്ടിൽ സമാധാനവും സന്തോഷവും നിറയാൻ പ്രാർത്ഥിക്കണേ.
ഫർത്താവിനും മക്കൾക്കും വിശ്വാസം വർധിപ്പിച്ചുതരണമേ റോഗവസ്ഥയിൽ ആയിരിക്കുന്ന ഫർത്താവിനെ സൗഹിയപ്പെടുത്തണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
ഈശോയെ കനായിലെ കല്ലിയാണ വിരൂ ന്നിൽ സംഭവിച്ച അതിശയം പോലെ ഞാൻ യാചിച്ച നിയോഗങ്ങൾ എല്ലാം അവിടുന്നു സാധിച്ചു തരണമേ 🙏🙏🙏
എന്റെ പിതാവേ , അമ്മുവിനു നല്ലൊരു സുഖപ്രസവം അവിടുന്നു കൊടുക്കണമേ . ആമേൻ 🙏🙏🙏
അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളെ അമ്മേ അവരെ സംരക്ഷിക്കുന്ന വിദ്യാഭ്യാസത്തിൽ നല്ല ഉയർന്ന മാർക്കോടുകൂടെ പാസ്സായി തീരുവാൻ അമ്മ മാതാവ് സഹായിക്കണമേ
യേശുവേ ഞങ്ങളുടെ bhavanthe അനുഗ്രഹിക്കേണമേ
എന്റെ മകനെ മനസാന്ത്രാപ്പെടുത്തി ദൈവസ്നേഹം കൊണ്ട് നിറകേണമേ. പരിശുദ്ധൽമാവിൻ നിറകേണമേ. എന്ന് പ്രാർത്ഥിക്കുന്നു
ഞങ്ങൾ കടം കിട്ടാനുള്ള പണം എത്രയും പെട്ടെന്ന് തരാൻ വാങ്ങിയവർക്ക് മനസ്സ് കൊടുക്കണമേ. ഞങ്ങളും അതിലേറെ ബുദ്ധിമുട്ടിലാണ്. 🙏🙏
കർത്താവേ എന്റെ മകന്റെ ആഗ്രഹങ്ങളെ മാനിക്കണെ അപ്പാ അവൻ എത്തേണ്ട സ്ഥലത്ത് തടസ്സം കൂടാതെ എത്തിക്കണേ അപ്പാ
ഈശോയെ ഞങ്ങൾക്കുള്ള സ്ഥലം വിറ്റു പോകാൻ വേണ്ടി വേണ്ടി അവിടുന്ന് സഹായിക്കണമെന്ന്
അമ്മേ എന്റെ മകന് സ്ഥിരമായ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ
അമ്മയുടെ സാന്നിധ്യം എന്റെ കുടുംബത്തിൽ ഉണ്ടാകട്ടെ 🙏🙏❤
Ente kudumba jeevitham sheriaki,Ethrayum vegham Ente dipuneyum enneyum onnippikan eniku vendi karthavinodu madhyastham vahichu prarthikename🙏🏻✝️🙏🏻✝️🙏🏻Albudham nadakum ennu 100%viswasam asnu amme.🙏🏻✝️🙏🏻✝️✝️✝️karthave ente dipune ethrayum vegham thirike thannu anugrahichathorthu nanni parayunnu thamburane✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Yeshuve, Amme mathave njagade korach perude oet results ethuvarem vannitt illa nalloru result thann njagale anugrahikkane 🙏
kunjungal illatha ella makkalkkum kunjungale nalkaname eshoyee🙏🙏🙏
എന്റെ അമ്മേ മാതാവേ ജീവിതത്തിലെ വഴിയിൽ 5 തടസ്സങ്ങൾ ഉണ്ട്. എത്രയും പെട്ടെന്ന് ഞങ്ങളുടെ കുട്ടത്തിൽ നിന്ന് തുടച്ചുനീക്കണമെ.. ആവേ മരിയാ ലോക മാതാവേ ഈ വലിയ ആവശ്യം സാധിച്ചു തരണമേ
ഈശോയേ ഞങ്ങളുടെ കട ബാധ്യത പൂർണമായും തീർത്ത് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ അനുഗ്രഹിക്കേണമേ ആമേൻ
ഈശോയെ സ്വന്തമായി ഒരു ഭവനം നല്കണമേ
ഈശോയേ എൻെറ അമ്മയുടെ എല്ലാ റിസൽട്ടും നോർമലായിരിയ്കേണമേ.ആമേൻ❤
എനിക്കു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ മാതവേ
Yesuvinte🙏 namathil molde fever ella aswasthathakalum mattitharaney🙏 eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude karangalil samarppikkunnu eesoye upekshikkalley eesoye🙏🙏🙏🙏
കർത്താവേ എന്റെ കുടുംബത്ത അഗ്രഹിക്കണേ, ഞങ്ങൾക്ക് രണ്ടു പേർക്കും സ്ഥിരമായ ജോലി ലഭിക്കണേ, എന്റെ മക്കളെ യാതൊരു ആപത്തും കൂടാതെ കാക്കണേ
അമീൻ
ദൈവമേ എന്നെയും എന്നെപോലെ ജോലി ഇല്ലാതെ വിഷമികുന്നവരെയും അസുഖം അനുഭവിക്കുന്നവരെയും പൂർണമായി അങ്ങയിലെ ക്ക് സമർപ്പിക്കുന്നു.
എന്റെമ്മേ മാതാവേ കാനയിൽ കല്യാണവീട്ടിൽ പ്രവർത്തിച്ച അത്ഭുതം എന്റെ മക്കളുടെ ജീവിതത്തിലും നടത്തിത്താരാണമേ
എന്റെ ഈശോയെ എന്റെ കടുംബത്തെ മുഴുവനേയും ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറച്ച് ഒരു പുതിയ ഹൃദയം നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആരാധാന🙏🙏🙏
അമ്മേ എന്റെ വീട്ടിലെ ദാരിദ്ര്യം മാറ്റി തരേണ്ണമേ
എന്റെ മോന്റെ lungs cancerന്റെ മേൽ പരിശുദ്ധാതാവ് വന്നു സുഖപ്പെടുത്തിത്തരണമെ
ഈശോയെ നല്ല റിസൾട്ട് നൽകി എന്റെ മോൾ സാന്ദ്ര യെ അനുഗ്രഹിക്കണ്ണമേ
എന്റെ യേശു നല്ല റിസൾട്ട് നൽകി മോളെ അനുഗ്രഹിchu ♥️🙏
എന്റെ ഭർത്താവിന്റെ മദ്യ പാനം മാറാനും കുട്ടികൾ വിജയകരമായി കോഴ്സ് പൂർത്തിയാക്കാനും എന്റെ രോഗങ്ങൾ പൂർണമായി വിട്ടുമാറാനും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ മാതാവേ എന്റെ കുടുംബത്തെ ചേർത്തുപിടിക്കണേ. കടകെണിയിൽ നിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കണേ അമ്മേ. റോഷിക്ക് വിജയം നൽകണേ മാതാവേ
ഈശോയെ 30 ലക്ഷത്തിന്റെ കടം ഉണ്ട്. എങ്ങനെ വീട്ടും എന്ന് എനിക്ക് അറിയില്ല. എന്നെ സഹായിക്കാൻ കൂടെ ഉണ്ടാകണമെ. ഞാൻ ഒറ്റക്കാണ്
ഞാനും അതെ അവസ്ഥയിൽ ആണ്. സഹായിക്കാൻ മനസുണ്ട്. എങ്ങനെ എന്ന് എനിക്കും അറിയില്ല..
എന്റെ ഈശോയെ എന്റെ എല്ലാ പ്രശ്നത്തിലും അമ്മ ഇടപെടണം അമ്മ പറയുമ്പോൾ ഈശോ അതുകേൾക്കുമല്ലോ
കർത്താവേ എന്റെ വീട്ടിൽ നടക്കാൻ പോകുന്ന കാര്യം നല്ല രീതിയിൽ നടക്കണമേ
അമ്മ മാതാവേ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി മകന് വീവാഹം ഒക്ടോബർ ആണ് എന്തു ചെയ്യണം അറിയില്ല അമ്മേ മാതാവേ തമ്പുരാനോട്അപേക്ഷേക്കേണമേയ് നന്ദി മാതാവേ 🙏🙏🙏❤️❤️❤️🎄🌹🌹🌹🙏
കർത്താവേ ഈ വചനത്തിൽ വിശ്വാസം ഇല്ലാത്തവർക്ക് വിശ്വാസത്തിൽ ഉറപ്പിക്കണേ
ഈശോയെ പരിശുദ്ധ അമ്മേ കരടും ചെളിയും ആയ മനുഷ്യ ഹൃദയങ്ങളെ പുതു വീഞ്ഞായി മാറ്റാണമേ
ദൈവമേ കരുണ തോന്നണമേ 🙏🙏അമ്മ മാതാവേ ഞങ്ങളുടെ കുറവുകളെ യേശുവിന്റെ മുൻപിൽ സമർപ്പിച്ചു നിരാവുകളക്കണമേ 🙏🙏💖💖🙏🌹🌹🌹🌹🌷🌷🌹🌹🌹🌹
ഞങ്ങടെ ഹൃദയങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കുന്ന ഈശോയെ ഞങ്ങളുടെ മേൽ അൽഭുതം പ്രവർത്തിക്കണമെ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ🙏
ഈശോയെ 10 സെന്റ് സ്ഥലം വാങ്ങാനും അതിൽ ഒരു വീട് വെക്കാനും ഞങ്ങളെ സഹായിക്കണേ
Yesuvinte🙏 ella niyogangalum paridudhaammayude madhyastham vazhi eesoyude thirurakthathinte yogyadhayaal parisudha thrithwathinu samarppikkunnu eesoye🙏🙏🙏🙏🙏
എന്റെ കടകളെല്ലാം തീർത്തു തരണമേ ഈശോയെ
കർത്താവെ എന്റെ മോൻ പുറത്തു ജോലിക്ക് പോകുന്നു, അവിടെ അവന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ,
എന്റെ ജീവിതം സമർപ്പിക്കുന്നു. സ്വീകരിക്കേണമേ
😊 അനുയോജ്യമായ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു തന്ന് എന്റെ മോന്റെ കല്യാണം ഒരു വർഷത്തിനകം നടത്തി തരണമേ അമ്മേ 🙏🏠
അമ്മേ ജപമാല മാതാവേ എന്റെ മകന്റെ മദ്യപാനവും പുകവലിയും പൂർണമായി മാറ്റിത്തരണമേ.
ദരിദ്രനെ സമ്പന്നനാക്കാൻ കർത്താവിന് ഒരു നിമിഷം മതി🙏🙏🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ എന്റെ ഈശോയെ 🙏🙏🙏🙏
സഹോദരിയുടെ ബാങ്ക് അക്കാണ്ട് വിവരങ്ങൾ തരാമോ.
യേശുവെ എന്റെ മോനെ മൊബയിൽ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച് പഠിക്കാൻ താത്പരൃം കൊടുക്കണമെ
❤അമ്മേ എന്റെ മോനെ നല്ല ഒരു ജോലി കൊടുത്തു അനുഗ്ക്കേണ്ണമേ
എന്റെ മോൾക് 6മാസത്തിൽ തുടങ്ങിയതാണ് അപസ്മരം അന്ന് തൊട്ട് ഇന്നുവരെ എല്ലാ മാസത്തിലും അപസ്മരം വരും. നടക്കാനും സംസാരിക്കാനും പ്രയാസമാണ്. Genetic problem ആണെന്നാണ് docters പറയുന്നത്. ഇതിനു ഒരുവഴി ഈശോ കാണിച്ചു തരേണമേ. ഇതിലും വലിയ രോഗങ്ങൾ മാറ്റുന്ന ഈശോ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏..... മനസ് ഉരുകി പ്രാർത്ഥിക്കുന്നു....
എൻ്റെ ഈശോയെ ഈ കുഞ്ഞുമോളേ അവിടുന്നു അനുഗ്രഹിച്ച് രോഗശാന്തി നൽകണമേ... ഇവരുടെ സങ്കടം അവിടുന്നു മാറ്റി കൊടുക്കേണമെ.....
ആമേൻ
ഈശോയെ വിശ്വസിച്ച് പ്രാർഥിക്കുന്നു ......
Hallelujah
രോഗ സൗഖ്യം കൊടുക്കണമെ കർത്താവേ
🙏🏻🙏🏻
മനുക്ഷ്യന് സാധ്യമാകാത്തത് ദൈവത്തിന് സാധ്യമാകും എന്ന് ഞാനും എൻ്റെ കുടുംബവും വിശ്വസിക്കുന്നു ആമേൻ അനുഗ്രഹിക്കണമേ അമ്മ മാതാവേ🙏🙏🙏
Ente ammee ee year govt jobil keran sadhikkane❤
ഈ ഒക്ടോബർ മാസത്തിലെ എന്റെ നിയോഗങ്ങൾ സാധിച്ചു കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ എല്ലാവരോടും യാചിക്കുന്നു.
1 എന്റെ മുഖത്തിന്റെ കറുപ്പ് നിറം മാറ്റിത്തരേണമേ
2.എന്റെ മുടി കോഴിച്ചാൽ മാറ്റിത്തരേണമേ
3.എനിക്ക് ദൈവവചനം വായിക്കാനും, പഠിക്കാനും, ധ്യാനിക്കാനും, അത് അനുസരിച് ജീവിക്കാൻ എന്നിക്ക് വരം തരേണമേ
4. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.
5. എന്റെ സഭയെ അനുഗ്രഹിക്കേണമേ
6. എനിക്ക് പൂർണ ആരോഗ്യം തരേണമേ.
നന്ദി ഈശോയെ, നന്ദി അമ്മേ
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കടബാധ്യദ യിൽ നിന്ന് രക്ഷിക്കണമേ. അതിനായി ഞങ്ങളെല്ലാം ഈ നോമ്പിന്റെ ദിവസങ്ങളിൽ പ്രാർത്ഥിക്കുകയാണ്. കടബാധ്യത തീർക്കുന്നതിനായി വിൽക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലവും വീടും ഹോട്ടലും എത്രയും പെട്ടന്ന് വിറ്റുകിട്ടുവാൻ അമ്മ ഇശോയോട് പ്രാർത്ഥിക്കണേ. 🙏🙏🙏 എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
കർത്താവെ എനിക്ക് ഒരു അഞ്ചു സെൻറ് സ്ഥലവും ഒരു വീടും മേടിക്കാൻ എന്നെ സഹായികേണമേ. ആമേൻ
സ്നേഹസ്വരൂപനായ യേശുവേ അങ്ങ് ഞങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ മരുന്നോ ഔഷധമോ ലേപനമോ അല്ലാ ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് ഞാൻ എന്റെ വചനം അയച്ചു നിന്നെ സുഖപ്പെടുത്തും എന്ന് അരുളി ചെയ്ത കർത്താവെ എന്റെ ഭാര്യ യുടെ വട്ടചൊറി രോഗം അങ്ങയുടെ ദിവ്യകര സ്പർശനത്താൽ തൊട്ടു സുഖപ്പെടുത്തണമേ അങ്ങയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ കുറവുകളെ നികത്തി ഞങ്ങളെ അനുഗ്രഹിക്കാൻ അമ്മ മകനോ ടു പറഞ്ഞു ഞങ്ങളെ സഹായിക്കണമേ ഈ രോഗം മാ റ്റി തരണമേ ഞങ്ങൾ കൃപാസനം മാതാവിന്റെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാം എന്റെ ഭാര്യയെ സൗഖ്യം തന്നു അനുഗ്രഹിക്കണമേ ആമേൻ
ആമേൻ 🙏🏻
യേശുവേ മകളുടെ വിവാഹ തടസം മാറ്റി തരണേ അപ്പാ ആമേൻ 🙏🙏🙏❤❤❤
ഈശോയെ, ക്രിസ്ത്യൻ വീഡിയോകളുടെ കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകും സ്വന്തം കാര്യം മാത്രം നടക്കാനുള്ള സ്വാർത്ഥ നിയോഗങ്ങളാണ് മിക്കവർക്കും.
ഈ അവസ്ഥ മാറി ഞാനുൾപ്പെടെയുള്ള എല്ലാവരുടെയും ആത്മീയ അന്ധത മാറ്റി ദൈവഹിതം അന്വേഷിക്കുന്നവരാക്കി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ🙏
അമ്മേ എന്റെ പഴയ വീട് പെട്ടന്ന് തന്നെ ഞാൻ ആഗ്രഹിച്ച വിലക്ക് തന്നെ എത്രയും പെട്ടന്ന് തന്നെ വിൽപ്പന നടത്തി എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ എന്നോട് കരുണ തോന്നണേ വിശ്വാസം വർധിപ്പിക്കണേ വിശ്വാസത്തിൽ ആഴപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭
നാളെ 1st std .class തുടങ്ങുന്ന എന്റെ liza മോളെ അനുഗ്രഹിക്കണമേ ഈശോ അമ്മേ ഞങ്ങൾക്കുവേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ
😂
@@ShobhaVargheseഎൻ്റെ
Jesus, save my son from all problems. Have miracles happen immediately. Let Holy Spirit be with him.
Vachanam ella devasavum kettu prayer chythu. Ente kannuneer esso kandu ennu njn Esryelel ethii enikku arum ellathayirunnu vachanam mathram ennum kuttayirunnu
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
Yesuve ente monu jolikku pokanulla manasu thonnikkane
Yesuve ènte kudumbathinte 27 lakhs kadabathyatha theerthutharane
അപ്പാ എന്റെ അവസ്തെക്കേ ഒറു മാറ്റം തരണേ 🙏🙏🙏അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കെണേ 🙏🙏🙏
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ ഈശോയെ എന്റെ മാതാവേ എൻറെ മകളെ സ്റ്റാറ്റിസ്റ്റിൿപരീക്ഷയിൽ വിജയിപ്പിക്കണം ലാസ്റ്റ് ചാൻസ് ആണ് ഞങ്ങൾ വളരെ സങ്കടത്തിലാണ് അവൾക്ക് വളരെ
ബുദ്ധിമുട്ടുള്ളവിഷയമാണ്
മോളെ anughikennme
ഇശോയെ എൻ്റെ പൈസ എത്രയും പെട്ടെന്ന് തിരികെ കിട്ടണേ
ഈശോ യെഎന്റെ കടബാധ്യധ ഒന്നും മാറ്റി തന്നെ നാഥാ
Amen🙏🏻🙏🏻🙏🏻
എൻ്റെ ഈശോ എൻ്റെ മക്കളോട് കൃപയുടെ ഉറവ തുറന്ന് കൊടുത്ത് രണ്ടുപേരെയും സഹായിക്കണേ
💖ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻💖
യേശുവേ എന്റെ മകളുടെ വിവാഹം നടുക്കുവാൻ മകളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏 11:48
Ave Maria ❤
പരിശുദ്ധ അമ്മയെ, ഞങ്ങളുടെ കുറവുകളിൽ ഞങ്ങളുടെ കൂടെ ഉണ്ടാകണമെ. ഒരു ഭവനമില്ല എന്ന കുറവിനെ അമ്മ ഏറ്റെടുക്കേണമേ. ഞങ്ങൾക്കും ഒരു ഭവനം ഒരുക്കി തരേണമേ. യേശുവേ കരുണ കാണിക്കേണമേ 🙏
.
Amen ❤
ഈശോയെ എന്റെ തലവേദന മാറ്റിത്തരാണമേ എന്റെ ഉറക്കമില്ലായ്മയും മാറ്റാണമേ 🙏🙏
To get band 6/7 job in uhs and buy a good blessed house
അമ്മേ എന്റെ മോൻ ആഗ്രഹം നിന്റെ കിർബായാൽ നടക്കട്ടെ
31 - 10- 2023.intervew date my son in dubai.. please pray for my son..
എന്റെ കുടുംബത്തിന്റെ വിശുദ്ധികരണത്തിനായി സമർപ്പിക്കുന്നു ❤🙏🙏🙏
Eesoye ente nursing course vijyakaramayi poorthiyakkan enne anugrahikkane.🙏🙏
ഈശോയെ എൻ്റെമകൾക്ക്ജോലിനൽകിഅനുഗ്രഹിക്കണമെ
Amme manumolkku joli kittan thirukumaranodu parayane
മാതാവേ എനിക്കേറ്റവും ആവശ്യ മായാ ഈ അനുഗ്രഹം ഈശോയിൽ നിന്ന് സാധിച്ചു തരണമേ. പരിശുദ്ധൽമാവിനെ നൽകി മകനെ രക്ഷിക്കണേ.
Please prayers for my son
അമ്മേ എനിക്കു ജോലി സ്ഥലത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറിപോകണമേ
Luke 1-35 വചനത്തിന്റെ അഭിഷേകത്താൽ എന്റെ ഭർത്താവ് ഈശോയുടെ സ്നേഹത്തിന്റെ രുചി തിരിച്ചറിയാനും മനസാന്ദരത്തിലേക് നയിച്ചതിനു നന്ദി പറയുന്നു 🙏
ഇശോയെ, എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കമേ അമ്മേ മാതേ വേ
എന്റെ പൊന്ന് തമ്പുരാനെ ഈശോയെ എന്റെ കണ്ണുനീർ. സങ്കടം കാണേണമേ എന്റെ തടസങ്ങൾ മാറ്റിത്തെരേണമേ 🙏എന്റെ പ്രാർത്ഥന കേട്ട് കരുണ തോന്നി. എനിക്കു ഇതു സാധിച്ചു തെരേണമേ 🙏😭
ഈശോയെ എൻ്റെ നിയോഗം സ്വീകരിച്ച് എനിക്ക് ഇത് സാധിച്ച് തരണേ