സകല അനർത്ഥങ്ങളും, ശാപങ്ങളും, മാറിയിരിക്കും!ഈ വചനം നീ ഏറ്റെടുത്താൽ!!Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 2 сер 2023
  • ‪@frmathewvayalamannil‬

КОМЕНТАРІ • 801

  • @lissylancy3720
    @lissylancy3720 10 місяців тому +39

    എന്റെ പൊന്ന് തമ്പുരാനെ എന്റെ ജീവിതത്തിൽ വന്ന പോയ ശാപങ്ങളും പാപങ്ങളും. വീഴ്ചാ കളും കുറവുകളും എടുത്ത് മാറ്റി. അങ്ങയുടെ തിരുരക്താൽ കഴുകി എന്നെ വിശുദ്ധീകരിക്കണമെ. ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cm5ig6qq5v
    @user-cm5ig6qq5v 6 місяців тому +5

    ഈശോയെ നന്ദി സ്തുതി. ഇപ്പോൾ പരീഷ എഴുതി കൊണ്ടിരിക്കുന്ന മക്കളെ 1 അനുഗ്രഹിക്കണമേ

  • @marypaulose5707
    @marypaulose5707 10 місяців тому +9

    ഞങ്ങളുടെ മക്കളിൽ അങ്ങ് ഇടപെടണമേ 🙏🙏

  • @user-jj6gp2wk9i
    @user-jj6gp2wk9i 6 місяців тому +7

    എന്റെ ഇശോയെ എന്റെ കുടുംബത്തിന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരുക്കണമേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എന്നെയും എന്നെപോലെ ആഗ്രഹിക്കുന്ന എല്ലാം മക്കളെയും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.
    ഇശോയെ നന്ദി യേശുവേ ആരാധന 🙏🙏🙏🙏

  • @chinjujose2825
    @chinjujose2825 10 місяців тому +23

    എന്റെ ഈ കുഞ്ഞു ജീവിതത്തിൽ യേശു അപ്പച്ചന്റെ ഇടപെടൽ ഉണ്ടാകേണമേ... ഒരുപാട് സങ്കടത്തിന്റെയും നേടുവീർപ്പിന്റെയും ഇടയിൽ ആണ് ഈശോയെ ഞാൻ.....എന്റെ ഈ കുഞ്ഞു സങ്കടങ്ങളെ മാറ്റിത്തരണമേ... എന്റെ കൂടുംബത്തെയും എന്റെ ചുറ്റും ഉള്ളവരെയും എന്നോട് ഇടപെടുന്നവരെയും ഈശോ അനുഗ്രഹിക്കമ എല്ലാവരുടെയും ജീവിതത്തിൽ യേശു അപ്പച്ചൻ ഇടപെടണമേ ആമ്മേൻ... 🥺😢🙏

  • @lillykuttyjacob765
    @lillykuttyjacob765 6 місяців тому +3

    ഈശോയെ സഹായിക്കേണമേ. അവിടുന്നല്ലാതെ ആരുമില്ല ഈശോയെ.. അനുഗ്രഹിക്കേണമേ 🙏ഒത്തിരി വിഷമത്തിലാ ഈശോയെ കൈവിടല്ലെ

  • @krishnakumari7090
    @krishnakumari7090 10 місяців тому +8

    ഇന്ന് കേട്ട ഈ വചനത്തിന്റെ ശക്തിയാൽ, എന്റെ ജീവിതപങ്കാളിയുടെ എല്ലാവിധത്തിലുള്ള രോഗദുരിതങ്ങളെയും, ശാരീരിക ബുദ്ധിമുട്ടുകളെയും സൗഖ്യപെടുത്തേണമേ. 🙏പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി മാത്യസ്തം അപേക്ഷിക്കണമേ, നിന്നിലാണ് ഞങ്ങളുടെ ജീവനും, നിലനിൽപ്പും. സഞ്ചാരി മാതാവേ 🙏അമ്മ വന്ന് ഈ മകനെ തൊടേണമേ ആമേൻ 🙏❤

    • @bejoygeorge8080
      @bejoygeorge8080 10 місяців тому

      God bless you abundantly ❤.

    • @ashwinjohn4319
      @ashwinjohn4319 10 місяців тому

      യോഹന്നാൻ 11:25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും."

    • @elsykoshy8388
      @elsykoshy8388 4 місяці тому

      Amen

  • @sugunammamohandas6414
    @sugunammamohandas6414 10 місяців тому +37

    കർത്താവെ എന്റെ mone കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മോന്റെ ഉയർച്ചേക്കു തടസമായി നിക്കുന്ന എല്ലാം അന്തകര ശക്തി കളെയും നിർവിരമാക്കി mone രഷിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

    • @beenadavis2251
      @beenadavis2251 8 місяців тому +3

      യേശുവേ എന്റെ മകനെ മകളെ സമർപ്പിക്കുന്നു അവരെ അനുഗ്രെഹിക്കണമേ ഈ വചനം കേട്ട് തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ സന്തോഷം തോന്നിതുടങ്ങി യേശുവേ നന്ദി 🙏🏼🙏🏼🙏🏼🙏🏼r

    • @lillythomas3891
      @lillythomas3891 8 місяців тому +1

      Mone karthavinte karagalil samarpikkunnu. Monte uyarchakku karanamai nilkkunna Ella thadasagalum mattikodukkaname

    • @lillythomas3891
      @lillythomas3891 8 місяців тому +1

      Molude Dubai pokuvanulla thadasam Matti kodukkaname

  • @prabha5039
    @prabha5039 10 місяців тому +1

    കർത്താവേ എന്റെ ജീവിതപങ്കാളിക്കു ഹൃദയുസൊബന്ധമായ എല്ലാം രോഗത്തിൽ നിന്നും സുഖപ്പെടുത്താണമേ തുടർ ചികിത്സക്ക് 1.5ലക്ഷം രൂപ വേണം കർത്താവേ sagayikkaname

  • @deepasanil8292
    @deepasanil8292 10 місяців тому +30

    എന്റെ ദൈവമേ ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനായി നന്ദി ദൈവമേ.... ആമേൻ.. 🙏🙏🙏

  • @aniammajoseph1460
    @aniammajoseph1460 10 місяців тому +14

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻 കർത്താവേ എന്റെ പ്രാർത്ഥനകളിൽ ഇടപെടണമേ. എനിക്ക് വേണ്ടത് എന്തെന്ന് നിന്നെക്കാൾ അറിയാവുന്നവൻ വേറെ ആരുമില്ല. തകർന്ന മനസ്സിന് ആശ്വാസം നൽകണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @prajwalps6232
    @prajwalps6232 10 місяців тому +15

    എന്റെ ജീവിതത്തിൽ ദൈവം അനുവദിക്കുനതെല്ലാം എന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു

  • @samuelk6555
    @samuelk6555 10 місяців тому +24

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം രൊഗവും പ്രയാസങ്ങളും കഷ്ട്ടംങളും വേദനകളും അവിടുന്ന് ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള ഞങ്ങളുടെ എല്ലാ നിഇയഒഗങളഉം തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി ✝️✝️✝️

  • @mercymathew1238
    @mercymathew1238 4 місяці тому +1

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരേണമേ ആമ്മേൻ 🙏🙏🙏

  • @shaijup.a9903
    @shaijup.a9903 10 місяців тому +25

    ന്റെ ഈശോയെ.... ആകെ തകർന്ന അവസ്ഥയിലാണ് ഞാൻ എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ... 😢എന്നെ നീ ഇന്ന് ഉയർത്തണമേ.... 🙏നാണക്കേടുകളിൽ നിന്നും എന്നെ കരകയറ്റണമേ... ജീവിക്കാനാവശ്യമായ ഒരു ജീവിതമാര്ഗം തെളിച്ചു തരണമേ... 🙏കടഭാരത്തിൽ നിന്നും പൂർണമായ മോചനം നല്കണമേ.... 🙏ഈശോയുടെ നാമത്തിൽ ആമേൻ... 🙏(അച്ചാ, പ്രാർത്ഥിക്കണം 😢😢😢)

    • @sureshk2708
      @sureshk2708 10 місяців тому

      ❤❤❤❤❤❤❤😊p❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤pi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jiyajudy3331
      @jiyajudy3331 10 місяців тому +2

      ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിൽ തകർക്കുകയും ഇരുമ്പു ഓടാമ്പലുകൾ ഓടിക്കുകയും ചെയ്യും നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് നൽകും ഏശയ്യ 45: 2,3🙏🙏🙏
      ഈ വചനം എഴുതി പ്രാർത്ഥിച്ചാൽ മതി...🙏🙏 എല്ലാം ശരിയാകും ❄️❄️

  • @cicilysunny4869
    @cicilysunny4869 10 місяців тому +20

    ദൈവമേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ.

  • @noizyt6524
    @noizyt6524 10 місяців тому +25

    കർത്താവെ ഞങ്ങളെ പുനരുദ്ധരിക്കേണമേ .. ഞങ്ങളെ ശകതീകരിക്കേണമേ.....

  • @Linsonmathews
    @Linsonmathews 10 місяців тому +50

    ദൈവ സന്നിധിയിൽ ഞങൾ സമർപ്പിക്കുന്ന പ്രാർത്ഥന കൈക്കൊള്ളേണമേ.ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ... ആമേൻ ✝️✝️✝️

    • @sujatharajeev8895
      @sujatharajeev8895 10 місяців тому

      Amen Amen🙏🏼🙏🏼🙏🏼❤️❤️🌹🌹

    • @dreamclt
      @dreamclt 10 місяців тому

      Amen

    • @GeethaSuresh-wz5df
      @GeethaSuresh-wz5df 6 місяців тому

      Hidhuvayaenikku angayude
      Prayer ishdamanu ente
      Makante asukangal
      Mattitharane esuappaa
      Nangalkku vendi prarthikkename ameen

    • @majokarimuttam2121
      @majokarimuttam2121 6 місяців тому

      ​@@sujatharajeev8895❤

    • @aswinim5452
      @aswinim5452 3 місяці тому

      Nanjum hindu Anu eniku m ishtamanu ahaneyude parthana. Eniku vendi yum parthikanam ketto

  • @thomaskjohn3520
    @thomaskjohn3520 10 місяців тому +5

    കർത്താവായ യേശുവേ ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ തകർത്തുകൊണ്ടിരിക്കുന്നക്കുന്ന മുള്ളുകളെയും മുൾചെടികളെയും എടുത്തു മാറ്റണമേ. വേദനകളെ മാറ്റണമേ ജീവിതങ്ങളെ ക്രമപ്പെടുത്തണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏ആമേൻ

  • @jayasomy7573
    @jayasomy7573 10 місяців тому +9

    ഈശോയെ കരുണ ആയേരിക്കേണമേ 🙏

  • @jipsonjames6362
    @jipsonjames6362 10 місяців тому +12

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭

    • @elsymohan5929
      @elsymohan5929 9 місяців тому +1

      ആമേൻ

    • @elsymohan5929
      @elsymohan5929 9 місяців тому +1

      ഹാലേലുയ്യ

    • @elsymohan5929
      @elsymohan5929 9 місяців тому +1

      ദൈവീക ഇടപെടൽ ഉണ്ടാകാൻ പ്രാത്ഥിക്കുന്നു

    • @elsymohan5929
      @elsymohan5929 9 місяців тому +1

      Amen

    • @elsykoshy8388
      @elsykoshy8388 4 місяці тому +1

      Amen

  • @ashwins10.c99
    @ashwins10.c99 10 місяців тому +5

    കർത്താവേ എന്റെ സഹോദരന്റെ കട ബാധ്യത തീർത്തു കൊടുക്കണമേ അവന്റെ ബിസിനസിൽ ഉയർച്ച ഉണ്ടാകണമേ എത്രയും വേഗം എന്റെ സഹോദരന്റെ വിവാഹം നടത്തി തരണമേ യേശുവേ നന്ദി🙏🙏🙏

  • @deepasanil8292
    @deepasanil8292 10 місяців тому +3

    ഇശോയെ എന്റെ കടബാധ്യതയിൽ നിന്ന് മോചനം നൽകണമേ.... എനിക്ക് ഒരു govt. ജോലി നൽകി അനുഗ്രഹിക്കണമേ... ആമേൻ.... 🙏🙏🙏

  • @salimajoseph966
    @salimajoseph966 10 місяців тому +21

    എന്റെ കർത്താവെ ഞാൻ ഇപ്പോൾ ഹൃദയം തകർന്ന് മരിച്ചു പോകും, എന്താ പറയേണ്ടത് എന്ന് അറിയില്ല എന്റെ മനസിന്റെ സങ്കടം ഇശോയെ അവിടുത്തേക് അറിയാവുന്നത് പോലെ ആർക്കും അറിയില്ല എന്റെ മകളുടെ വിസ പ്രോസാസിങ് വളരെ പ്രതിസന്ധിയിൽ ആണ് കർത്താവെ അവിടുത്തേക് എല്ലാം സാധ്യമാണ് എന്ന് ഞാൻ പൂർണ ഹൃദയത്തോട് വിശ്വസിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @lizyng1651
    @lizyng1651 10 місяців тому +21

    സർവ്വ ശക്തനായ ദൈവമേ, എന്റെ കുടുംബത്തെ അങ്ങ് ക്രമപ്പെടുത്തണമേ❤🙏

  • @bijiprince970
    @bijiprince970 10 місяців тому +126

    ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വളർച്ചക്ക് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിസ്സന്ധികളിൽ നിന്നും അവരെ കരകയറ്റി തരണേ എന്ന പ്രാർഥന ദൈവസന്നിധിയിൽ സമർപ്പിക്കുന്നു...

  • @smitha9585
    @smitha9585 10 місяців тому +1

    Yesuve മാതാവേ വളരെ വേദനയുടെ അവസ്ഥയില്‍ ആണ് ഞാന്‍ ഇന്ന് ഇത് കാണുന്നത് കേള്‍ക്കുന്നത് ഞാന്‍ എല്ലാവര്‍ക്കും ഒരു ഭാരം ആണ് എനിക്ക് അറിയാം ഞാന്‍ ഒരു പാപി ആണ് ഞാന്‍ ഇങ്ങനെ ആയത് എന്റെ വീട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു അതിനെക്കാള്‍ വലിയ വേദന anu അമ്മായി അമ്മ അമ്മായി അപ്പന്‍ ഈ രണ്ടു വ്യക്തികള്‍ ഇന്ന്‌ ഈ സമയം വരെ അവർ ഒരു സമാധാനവും തന്നിട്ടില്ല ഞാന്‍ ഇന്ന് ജീവിക്കുന്നത് തന്നെ എന്റെ യേശുവും മാതാവും ഉള്ളത് കൊണ്ട് മാത്രം ആണ് എനിക്ക് ഒരേ ഒരു അപേക്ഷ മാത്രമേ ഉള്ളൂ എന്റെ കുഞ്ഞുങ്ങളേ anugrehikkanam യേശു appayude കൃപയിൽ appa appayude കുഞ്ഞുങ്ങളേ വളര്‍ത്തണം അമ്മയുടെ നീല kappayil pothyanme യേശു appa എന്നെ കൈ വിടരുത് എന്റെ പാപങ്ങളും കുറവുകളും കുറ്റങ്ങളും ക്ഷമിക്കണം എന്നോട് കരുണ ആയിരിക്കണം 🙏🏻🙏🏻🙏🏻✝️✝️✝️✝️

  • @jijijoy9117
    @jijijoy9117 Місяць тому

    എൻ്റെ യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ എൻ്റെ നാഥാ ഞങ്ങളുടെ സങ്കടവും വേദനകളും എല്ലാം അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ ഞങ്ങളുടെ മോനേ അങ്ങയുടെ ആണി പാടുള്ള കരങ്ങളിൽ വെക്കുന്നു കർത്താവെ മോൻ ആഗ്രഹിച്ചത് പോലെ നല്ല റാങ്ക് ലഭിക്കുവാൻ അവിടുന്ന് കരുണ ചെയ്യേണമേ ❤❤

  • @sujajoseph4923
    @sujajoseph4923 10 місяців тому +8

    യേശുവേ എന്റെ ജീവിതത്തിലും അങ്ങിടപെടണേ.

  • @manjalyjacob2273
    @manjalyjacob2273 10 місяців тому +20

    4:03 ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 10 місяців тому +2

    ഈശോയെ ദിവ്യയേയും ഉദരത്തിലുള്ള കുഞ്ഞിനേയും സമർപിക്കുന്നു മകൾ സ്റ്റിറോയിഡ് മെഡിസിൻ കഴിക്കുന്നു

  • @yasdeeny9405
    @yasdeeny9405 10 місяців тому +5

    ഈ കുടുംബത്തിലെ എല്ലാ രോഗങ്ങളും വിഷമങ്ങളും മാറ്റണമേ

  • @phenamol19
    @phenamol19 10 місяців тому +3

    ആമേൻ 🙏🙏🙏🙏ഞാൻ വിശ്വസിക്കുന്നു......... എന്റെ ജീവിതത്തിലും ഇടപെടണമേ 🙏🙏🙏

  • @maryjoseph3846
    @maryjoseph3846 4 місяці тому

    കർത്താവേ എൻറെ മക്കളെ അമ്മയുടെ സന്നിധിയിലേക്ക് ഞാൻ സമർപ്പിക്കുന്നു അവൾക്ക് ഉയർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന എല്ലാ എല്ലാ പൈശാചിക ശക്തികളെയും അവൻറെ പ്രവർത്തനങ്ങളെയും വിടുതൽ തന്ന് അനുഗ്രഹിക്കണമേ

  • @sijojoseph6172
    @sijojoseph6172 4 місяці тому

    ഈശോയെ അപ്പാ എന്റെ യാതനകൾ എടുത്തു മറ്റേണമേ 🙏😭എന്റെ പ്രാർത്ഥന കേൾക്കണമേ 🙏😭

  • @sheejakumarykumary6176
    @sheejakumarykumary6176 10 місяців тому +28

    ആമേൻ സ്തോത്രം ❤ ഈശോയെ, എല്ലാ ശാപപാപ ബന്ധനങ്ങളിൽ നിന്നും വിടുതൽ തരേണമേ നാഥാ 🙏🙇🏻‍♀️

  • @Roopinaraj5967
    @Roopinaraj5967 10 місяців тому +5

    ശാപങ്കളാലും അനർത്ഥങ്ങളാലും എനിക്ക് ജീവിതം മടുത്തു. എന്റെ മോൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ശത്രുക്കളിൽ നിന്നും ശാപങ്ങളിൽ നിന്നും പൂർണ്ണ വിടുതൽ നൽകണേ 🙏🙏🙏🙏

  • @lizybiju182
    @lizybiju182 10 місяців тому +40

    Amen 🙏 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ ആത്മിയമായി നല്ല ഉയർച്ച ഉണ്ടാകുവാനായി🙏🙏🙏🙏🔥🔥👍💐💐💖

  • @shaimathilakan5210
    @shaimathilakan5210 10 місяців тому +2

    ഈശോയെ... എന്റെ വേദന ആയ അസുഖം പൂർണമായി മാറ്റി തരേണമേ...... 🙏🏻🙏🏻🙏🏻🙏🏻

  • @santhammaninan1135
    @santhammaninan1135 10 місяців тому +11

    കർത്താവെ ഞങ്ങളുടെ ജീവിതത്തിലും അങ്ങ് ഇടപെടണമേ 🙏🙏

  • @ivan23102009
    @ivan23102009 9 місяців тому

    കർത്താവെ ഞങ്ങളിൽ കനിയേണമേ. ഞങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. മുൻപോട്ട് അധ്വാനിച്ചു ജീവിക്കുവാനുള്ള ആയുസും ആരോഗ്യവും തരേണമേ 🙏🙏🙏🙏

  • @sajinidevasia8552
    @sajinidevasia8552 6 місяців тому

    ഈശോയെ എന്റെ മകനെ നേർവഴി നടത്തണേ, അവന്റെ ദുശീലങ്ങൾ മാറ്റണെ, പാപബോധം നൽകണേ 😭😭😭😭😭🙏🙏🙏🙏🙏അനുഗ്രഹിക്കണെ

  • @foster239
    @foster239 10 місяців тому

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ പലരുടെയും രൂപത്തിൽ ഉള്ള മുള്ളും മുൾ ചെടിയും നശിപ്പിച്ചു കളയണമേ

  • @lathasundaran555
    @lathasundaran555 10 місяців тому +2

    ഈശ്വക്ക് നന്ദിരണ്ടു വർ ഷം മുൻപ് പിച്ചുമോൾക്ക്‌ പ്രാർത്ഥിച്ചേരുന്നു തുടർന്നു പ്രതിച്ചിരുനെ ഇപ്പോൾ സുഖമായിരിക്കുന്നുമോളെ മോളെ തബുരാനുനന്ദി സംസാരിക്കുബോൾm 19:05 പ്രയാസമാണ് ഈശ്വ മോളെ തൊട്ട് അനുഗ്രഹിക്കട്ടെ പ്രയാസം മാറ്റി തരണേ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി കോടി കോടി നന്ദി ❤️❤️❤️🙏🙏🙏🌹🌹🌹🎄

  • @sijojoseph6172
    @sijojoseph6172 4 місяці тому

    ഈശോയെ എന്നിൽ കരുണ ആയിരിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തെരേണമേ 🙏😭

  • @shylammajose5419
    @shylammajose5419 10 місяців тому +23

    ദൈവമേ ഞങ്ങളുടെ മക്കളുടെ ഉയർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും സമർപ്പിക്കുന്നു അവരെ കയ്യ് പിടിച്ചു ഉയർത്തണമേ

  • @rejij.s
    @rejij.s 10 місяців тому

    യേശുവേ എന്റെ മകളുടെ
    ജോലി ലഭിച്ചതിൽ പോകുന്ന
    നിന്റെ തടസ്സങ്ങൾ മാറ്റി തരണമെ പിതാവേ ഹല്ലേലൂയാ ആമേൻ

  • @bindhurl5453
    @bindhurl5453 10 місяців тому +18

    ഞങ്ങളുടെ ജീവിതത്തിൽ വന്ന കടഭാരം മാറുന്നതിനു വേണ്ടിയും. ഞങ്ങളുടെ സാമ്പത്തികം വർദ്ധിക്കുന്നതിന് വേണ്ടിയും. ആരുടെ മുന്നിലും നാണം കെട്ട് ജീവിക്കുവാൻ ഇടവരരുതേ. അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം..... അച്ഛൻ പറയുന്ന vacham എന്നും രാവിലെ കേൾക്കുന്നത് കൊണ്ട് ആണ് ഓരോ ദിവസവും ജീവിക്കാൻ സഹായമാകുന്നത്.. ആമേൻ..... ഹല്ലേലുയ.....

  • @user-fq4mn6fg5z
    @user-fq4mn6fg5z 6 місяців тому

    കർത്താവേ തലമുറയെ അനവധിയായി അനുഗ്രഹിക്കണമേ. പരിശുദ്ധാമാവിൽ നിയണമേ.

  • @reenacd9237
    @reenacd9237 10 місяців тому +3

    ദൈവമേ ഞങ്ങളുടെ മക്കളുടെ ജോലി തടസ്സവും പഠന തടസ്സവും മാറ്റി അവരെ ഉന്നതിയിൽ എത്തിക്കുമെന്ന് വിശ്വസിക്കുന്നു

  • @philominajose3488
    @philominajose3488 8 місяців тому

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അതുവഴി ക്രിസ്തീയ മായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ...
    എന്റെ ഈശോയേ ഞങ്ങളുടെ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ....

  • @merlinroy8712
    @merlinroy8712 10 місяців тому +9

    ദൈവമേ അവിടുത്തെ ചിറകിൻ സംരക്ഷണം നൽകി എന്നെയും കുടുംബത്തേയും മക്കളെയും കാത്തു പരി പാലിച്ച നാഥാ നന്ദി ഹല്ലേലുയ നന്ദി 🙏🏻🙏🏻🙏🏻മഹത്വം

    • @polsonkp378
      @polsonkp378 10 місяців тому

      Yasuva antamakanta alathadasangalum mattitharanama aman

  • @LincySl-ws1js
    @LincySl-ws1js 6 місяців тому

    യേശുവേ ഞങളുടെ ഉപജീവനത്തെ അനുഗ്രഹിക്കേണമേ, എന്റെ കുടുംബജീവിതത്തെ ശക്തി പെടുത്തേണമേ

  • @PrincePrince-wz1rt
    @PrincePrince-wz1rt 10 місяців тому +4

    മനസ് വല്ലാതെ വിഷമിക്കുബോൾ അച്ചന്റെ പ്രസംഗം ആണ് കേൾക്കുന്നത് 🙏

  • @sugunammamohandas6414
    @sugunammamohandas6414 10 місяців тому +8

    കർത്താവെ കാനഡയിൽ പഠിക്കുന്ന മോന്റെ മാനസിക ബുദ്ധിമുട്ടു മാറ്റി ഭയം മറുവനും എല്ലാവരും പ്രാർത്ഥിക്കണം ആമേൻ 🙏🙏

    • @ashwinjohn4319
      @ashwinjohn4319 10 місяців тому

      യോഹന്നാൻ 11:25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും."

  • @lucynm3620
    @lucynm3620 4 місяці тому

    2024 മാർച്ചിൽ നടക്കുന്ന ബി2 പരീക്ഷയെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു പരീക്ഷ എഴുതുന്ന മക്കളെ അങ്ങ് ഏറ്റെടുക്കണമേ യേശുവേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @ashwins10.c99
    @ashwins10.c99 10 місяців тому +4

    കർത്താവായ ഈശോയെ എന്റെ ചേട്ടന് എത്രയും പെട്ടന്ന് വിസ അടിച്ചു കിട്ടണമേ എല്ലാ തടസ്സങ്ങളും മാറ്റി ഇനിയെങ്കിലും നല്ലത് മാത്രം ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കണമേ🙏🙏🙏

  • @gracyjoy7823
    @gracyjoy7823 6 місяців тому

    ഈശോയെ എന്റെ മകൻ ബി നി ലിനെ ഏറ്റ്യൂ ക്കണമെ സമാധാനവും സൗഖ്യവും കൊടുക്കണമെ ദേഷ്യം മാറ്റിത്തരണമൊ എന്റെ നില വിളി കേൾക്കണമെ!

  • @lincyraju797
    @lincyraju797 10 місяців тому

    എന്റെ ഇശോയെ മക്കൾക്ക വിശ്വാസമെന്ന ദാനം കൊടുക്കണമേ ആമേൻ

  • @YesJayClassics
    @YesJayClassics 5 місяців тому

    യേശുവേ ജോലിയെ നന്നായി നടത്തണമേ... അനുഗ്രഹങ്ങൾക്കു നന്ദി.. നിയോഗങ്ങളെ സമർപ്പിക്കുന്നു... മാതാവേ നന്ദി.. സകല വിശുദ്ധരെ നന്ദി...

  • @Asha..v...
    @Asha..v... 10 місяців тому +36

    എന്റെ മനസ്സിലും ഭയകര വെഷമം ഉണ്ട് ഈ വച്നത്തിലൂടെ എന്റെ മനസിന്റെ ഭാരം കുറയണമേ......🙏🏻🙏🏻🙏🏻🙏🏻ആമേൻ... ഹല്ലേലൂയ 🙏🏻🙏🏻

  • @alanshaji5427
    @alanshaji5427 10 місяців тому +3

    മദ്യപാനി ആയ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റേണമേ.... യേശുവേ അങ്ങനെ ഉള്ള എല്ലാവരും നല്ലതാകുവാൻ അനുഗ്രഹിക്കേണമേ

    • @cicilysunny4869
      @cicilysunny4869 10 місяців тому

      ദൈവം ഏറ്റവും അടുത്തായിരിക്കുന്ന ഈ സഹനത്തിന്റെ നിമിഷം തിരിച്ചറിയുക. 🙏🙏🙏🙏🙏🙏

  • @alphonsajacob2699
    @alphonsajacob2699 10 місяців тому +2

    ഞങ്ങൾക്കു ഒരു കുടുംബമായി ദൈവത്തിന്റെ മുൻപിൽ ഒരു സാക്ഷി യായി നിൽക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ എന്നപേഷിക്കുന്നു. ആമേൻ 🙏🌹

  • @user-vo1ps9kg5s
    @user-vo1ps9kg5s 10 місяців тому +2

    Yesuve kaniyanamey eesoye🙏🙏 upekshikkalley🙏🙏 eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏 eesoye🙏🙏🙏🙏

  • @ashwins10.c99
    @ashwins10.c99 10 місяців тому +8

    ഈശോയെ ഞങ്ങൾക്ക് ഇന്ന് വരെ നടത്തി തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി🙏🙏🙏

  • @smitha3785
    @smitha3785 10 місяців тому

    എൻ്റെ കർത്താവേ എൻ്റ വീടിൻ്റെ പണികൾ പൂർത്തീകരിക്കാൻ സഹായിക്കണേ അതിനുള്ള വഴികൾ തുറക്കണം ഈ മാസം 21ന് വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് നടത്തുന്നത് എൻ്റ മാതാവ് കർത്താവും ഇടപെട്ട് എല്ലാം ഭംഗി ആകി തരണം സന്തോഷത്തോടും സമാധാനത്തോടെ ജീവിക്കാൻ എനിക്കും എൻ്റ മോൾ ക്ക് കൃപ തരണം അച്ഛൻ പ്രാർത്ഥിക്കണമേ ആമേൻ ❤

  • @ashwins10.c99
    @ashwins10.c99 10 місяців тому +4

    കർത്താവേ എന്റെ ജീവിതത്തിൽ ദൈവം ഇടപ്പെടും ഈശോയെ എന്റെ ഭർത്താവിന് ജോലി ചെയ്യാൻ ഉള്ള ആരോഗ്യം കൊടുക്കണമേ ആയുസും ആരോഗ്യവും കൊടുക്കണമേ ഞാൻ എന്റെ അപ്പന്റെ കരങ്ങളിൽ ഏല്പ്പിക്കുന്നു കാത്ത് സംരക്ഷിച്ചു കൊള്ളണമേ യേശുവേ നന്ദി🙏🙏🙏

    • @sherinjoy8250
      @sherinjoy8250 10 місяців тому

      ദൈവമേ അങ്ങ് എന്റെ ജീവിതത്തിൽ ഇടപ്പെടണമേ . ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കയാണ്. ഞാൻ എന്റെ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു കാര്യത്തിനു വേണ്ടിയാണ്. എന്റെ ഭർത്താവിന്റെ മനസ്സിലുണ്ടായ സംശയം അങ്ങ് എടുത്ത് മാറ്റണമേ .

    • @kuruvillapp7899
      @kuruvillapp7899 6 місяців тому

      It

  • @user-cm5ig6qq5v
    @user-cm5ig6qq5v 6 місяців тому

    യേശുവേ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റിതര ണമേ

  • @lissythomas7824
    @lissythomas7824 6 місяців тому +1

    യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമാ അപേക്ഷിക്കുന്നു യാചിക്കുന്നു

  • @rajanib4156
    @rajanib4156 8 місяців тому

    ഈശോ നാഥാ , എന്റെയും എന്റെ കുടുംബത്തിലളള എല്ലാ പേരുടേയും ഉള്ളിലുള്ളതും ചുററിലുളളതുമായ പൈശാചിക ശക്തികളെ അവിടുന്ന് കരിച്ചു കളയേണമേ . ആമേൻ ആമേൻ ആമേൻ .

  • @sindhusunny3208
    @sindhusunny3208 10 місяців тому +20

    ഞാൻ വിമല പ്രാർത്ഥനയിൽ പങ്കെടുക്കുന്നു.. എന്റെ കുടുമ്പത്തെ ദൈവം ഏറ്റെടുത്തതോർത്തു ഒരായിരം നന്ദി... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.... എന്നും ആ.. പ്രാർത്ഥനയെ ഓർത്തു ഞാൻ പ്രാർത്ഥിക്കുന്നു... ആമേൻ യേശു അപ്പാ ഒരായിരം നന്ദി.. അമ്മേ നന്ദി... ആമേൻ

    • @thomasannie2208
      @thomasannie2208 6 місяців тому

      ആമേൻ ആമേൻ

    • @aswinim5452
      @aswinim5452 3 місяці тому

      Amen

    • @sindhusunny3208
      @sindhusunny3208 3 місяці тому

      എന്റെ യേശു അപ്പാ നന്ദി. ആമേൻ

  • @dessygleetes1017
    @dessygleetes1017 10 місяців тому +18

    മാത്യു അച്ചന് വിയാനി പുണ്യവാന്റെ മാദ്ധ്യസ്ഥവും നിത്യപുരോഹിതനായ ക്രിസ്തുവിന്റെ സ്നേഹവും എപ്പോഴും കൂടെയുണ്ടാകട്ടെ .🙏 ആമ്മേൻ

  • @rithutheresasebastian3922
    @rithutheresasebastian3922 10 місяців тому +1

    ഈശോയെ എന്റെ ആവിശ്യങ്ങൾ അവിടുന്ന് അറിയുന്നല്ലോ പട്ടയം, സാമ്പത്തികതടസം, കുഞ്ഞുങ്ങളുടെ പഠനം അങ്ങ് സാധ്യം ആക്കി തരണേ 🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому +14

    ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു .... 🙏
    എന്റെ അപ്പാ .... ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ ... 🙏

  • @libithajo
    @libithajo 4 місяці тому

    ഞങ്ങളുടെ കടം തീരണമേ സമാധാനം കിട്ടണമെ സ്ഥിരമായി ഒരു ജോലി കിട്ടണമേ ഞങ്ങളെ ഇന്നു അലട്ടി കൊണ്ടു ഇരിക്കുന്ന പ്രശ്നങ്ങൾ മാറണമേ 🙏🙏🙏🙏😭😭ഒത്തിരി വിഷമകട്ടത്തിലൂടെ ആണ് കടന്നു പോകുന്നതു

  • @josephjoypj8887
    @josephjoypj8887 9 місяців тому

    ഈശോയെ ഞങ്ങളോടു കരുണ തോന്നണേ. ആമ്മേൻ

  • @kunjumolbenny6257
    @kunjumolbenny6257 7 місяців тому

    എന്റെ ജീവിത പങ്കാളിയ്ക്ക് ദൈവാനുഗ്രഹം നല്കണമെ. ചീത്ത കൂട്ടുക്കെട്ടുകളിൽ ചെന്ന് പെടല്ലേ .മധ്യപാനത്തിൽ നിന്ന് വിടുതൽ നല്കണമെ ഈശോയെ .🙏🙏🙏🌹

  • @ajimon9727
    @ajimon9727 10 місяців тому

    കർത്താവേ ഹെരണ്യ രോഗം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യാ ആമേൻ

  • @bennysally99
    @bennysally99 10 місяців тому +23

    അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @mercydavid8159
    @mercydavid8159 6 місяців тому

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അനർത്തങ്ങളും ,തടസ്സങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @lissythomas355
    @lissythomas355 6 місяців тому

    യേശു വേ നന്ദി എന്റെ മോൻറെ എല്ലാ ശആപദഓഷങഏയഉം അവിടുന്ന് മാറ്റി അവൻ ദൈവത്തെ സ്തുതിക്കുവാൻ അവനെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു ആമേൻ ❤❤❤❤❤❤❤❤

  • @higod749
    @higod749 10 місяців тому +7

    ഞങ്ങൾക്ക് ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങൾ ഇല്ലാത്ത വാൻ ഈശോയേ അനുഗ്രഹം തരണേ

  • @foster239
    @foster239 10 місяців тому

    ഇന്ന് എനിക്ക് ഒത്തിരി പ്രശ്നം തരണം ചെയ്യാനുണ്ട്, ഈശോയെ ഒരു അത്ഭുതം ഇന്ന് എന്റെ ജീവിതത്തിൽ സംഭവിക്കണമേ. കടം കൊടുക്കുവാനുള്ള ആൾക്കാര് ഇന്ന്എനിക്ക് സമാധാനം സമാധാനം തരത്തില്ല ഈശോയെ അതിനെ എനിക്ക് തരണം ചെയ്യാനുള്ള കൃപ തരണമേ

  • @lintajoy1112
    @lintajoy1112 10 місяців тому +12

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേട്ടതിന് ഒരായിരം നന്ദി 🙏🏼❤️🙏🏼 ഞങ്ങളുടെ കുടെ വസിക്കണമെ... ഞങ്ങളുടെ മാത്യൂഅച്ചനെ പുതിയ അഭിഷേകം നൽകി അനുഗ്രഹിക്കണമെ......

  • @babyseverin6
    @babyseverin6 10 місяців тому +1

    യേശു വെ മക്കളുടെ കാര്യത്തിൽ ഇടപെടണമെനാഥാ.

  • @sksentertainment3481
    @sksentertainment3481 10 місяців тому

    ഈശോയെ ആദ്യം ആയിട്ട് ഞാൻ ഈശോയോട് ആഗ്രഹിച്ചു ഒരു കാര്യം ചോയ്ക്കാ എന്റെ അച്ചാച്ചൻറെ കൂടെ ഒരുമിച്ചു നിൽക്കാൻ തക്ക വിധം അച്ചാച്ചന്റെ സാലറി 6 അക്ക മായി കൂട്ടി ജോലി പ്രമോഷനും കൊടുത്തു എന്നെ യും കൂടെ കൊണ്ട് പോകാൻ ഉള്ള എല്ലാം ശെരി യാക്കി അടുത്ത മാസം തന്നെ എനിക്ക് അങ്ങോട്ട് പോകാൻ ഉള്ളത് എല്ലാം ശെരി ആക്കി തരണേ 😥 യേശുവിന്റെ നാമത്തിൽ ഞാൻ ഈ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ 😥

  • @thresiammageorge5829
    @thresiammageorge5829 10 місяців тому

    അമ്മേമാതാവേ ഞങ്ങൾക്കു വേണ്ടി ഈശോ യോ ടു മാ ത്യ സ്തം അപേഷി ക്ക ണ് മേ ൾ
    കടങ്ങൾ എല്ലാം വീട്ടിഞങ്ങളു ടെ സമ്പത്ത് പുനര് ത്യ കരീക്ക ണ് മേ മകന്റെ ബിസ്സിനെസ്സ് തകർച്ച യിൽ നിന്ന് പുനര് ത്യ കരി ക്ക ñണ മേ. ആമ്മേൻ. യേശു വേ ന നന്ദി യേശു വേ സ്തോത്രം. ഹല്ലേ ലു യ. ഹല്ലേ ലു യ.

  • @anjalysaji7579
    @anjalysaji7579 10 місяців тому +1

    Karthave..... Njangalude kadabadhyatha Daivanama mahathwathinayi theerthu tharename 🙏🏻🙏🏻😭😭🙏🏻🙏🏻😭😭

  • @user-vo1ps9kg5s
    @user-vo1ps9kg5s 6 місяців тому +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale daivaviswasamullavaraakkanamey🙏 visudharaakkanamey eesoye moneyum moleyum padikkan sahayikkaney🙏 eesoye makkale nalla swabhavathil valarthaan anugrahikkanamey eesoye makkalkku nalla jeevithavum bhaviyum🙏 undaavaney🙏🙏🙏🙏

  • @minimoni2352
    @minimoni2352 8 місяців тому

    യേശു അപ്പച്ചാ അങ്ങയുടെ കരങ്ങളിൽ ഏൽപിച്ച അവിടുത്തെ മക്കളുടെ നിയോഗങ്ങളുടെ മേൽ അവിടുന്ന് പ്രവർത്തിച്ചു വേഗത്തിൽ സാക്ഷ്യം പറയുവാൻ അടിയങ്ങൾക്ക് ഇടയാക്കണമേ

  • @heklapaulsonsoc2563
    @heklapaulsonsoc2563 10 місяців тому

    മാതാവേ ജർമ്മൻ മാഷ് അവൾക്ക് മനസ്സിലാക്കി കൊടുത്തേക്കണേ എല്ലാ മക്കൾക്കും മനസ്സിലാക്കി കൊടുത്തേക്കണേ കൃപാസന മാതാവേ അമ്മ പരിശുദ്ധ അമ്മേ ജർമ്മൻ ഭാഷ ആ മക്കൾക്ക് മനസ്സിലായേക്കണേ ഈശോയെ രക്ഷിക്കണേ മക്കളെ

  • @sijijoseph3537
    @sijijoseph3537 9 місяців тому

    എന്റെ മകളുടെ കുടുംബജീവിതത്തെ പുണരുത്തരിക്കണമേ ആമേൻ

  • @appunniappu3194
    @appunniappu3194 10 місяців тому +1

    പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് എന്നെയും എന്റെ ഭവനത്തേയും

  • @annamageorge5662
    @annamageorge5662 3 місяці тому

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @anjalantony1514
    @anjalantony1514 10 місяців тому

    എന്റെ കട ഭാരം മാറ്റാൻ ഒരു വഴി അമ്മയും ഈശോയും കാണിച്ചു തരണമേ

  • @user-nn7jl9ps9z
    @user-nn7jl9ps9z 10 місяців тому

    എന്റെ ഈശോയെ ഈ മാസ൦ deliveryk പോകാ൯ ഇരിക്കുന്ന എന്റെ മേൽ കരുണ തോന്നേണമേ... കുഞ്ഞ് normal deliveryk venda positionilek rotate cheyth varuvan nte mel krypaundakaname🙏 എനിക്ക് അങ്ങയെ സാക്ഷ്യം പറയുന്നതിന് കൃപതരണമേ... എന്റെ സഹോദരങ്ങളുടെ നിയോഗങ്ങളു൦ ലോക൦ മുഴുവന്റെയും prarthanakal um angu kelkaname ആമ്മേ൯🙏

  • @dinoysajimon1220
    @dinoysajimon1220 Місяць тому

    എന്റെ കർത്താവെ എന്റെ മോനെന്റ് ജോലി ശരിയാകുവാൻ അങ്ങയുടെ പ്രാർത്ഥന വേണം. അതിന് തടസം നിക്കുന്ന എല്ലാ ബന്ധനങ്ങളും തകർക്കണമേ 🙏🏻

  • @lakshmi34535
    @lakshmi34535 5 місяців тому

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @minimathew3351
    @minimathew3351 10 місяців тому +6

    ഞങ്ങളുടെ സ്ഥലം വിറ്റു കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരുവാൻ കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു പരിസ്ഥിതി അമ്മയെ മാതാവേ ഈ നിയോഗത്തെ സ്വീകരിക്കേണമേ 🙏🏻

  • @sisevarghese5784
    @sisevarghese5784 10 місяців тому

    എന്റെ ഈശോയെ എന്റെ കൊച്ചിനും കൂട്ടുകാർക്കും പരീക്ഷാ എളുപ്പമാക്കി കൊടുക്കണെ