പരാജയം ഉറപ്പിച്ചടത്ത് ദൈവം വിജയം ഉറപ്പിക്കും!!Friday Retreat,Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,6 тис.

  • @silvysebi-i2d
    @silvysebi-i2d 10 місяців тому +3

    ഈശോയെ ലക്ഷങ്ങൾ ആണ് കടബാധ്യത.. ഈ മാസം കൊടുക്കേണ്ട ലക്ഷം ഇതുവരെ ആയിട്ടില്ല ഈശോയെ... പലിശയ്ക്കെടുത്ത ഓരോ മാസവും കൊടുത്തു വീട്ടു ന്നത്.. ഈ മാസം കൊടുക്കാനുള്ളത് എത്രയും പെട്ടന്ന് വഴികാണിച്ചു തരേണമേ 🙏🙏🙏

    • @Sathi-o8d
      @Sathi-o8d Місяць тому

      🙏എന്റെ ഈശോയെ എന്റെ യും കട ഭാരം തീർത്തു തരണമേ നമുക്ക് ഒരുമിച്ചു പ്രാർ ന്തിക്കാം

  • @bincymathew6643
    @bincymathew6643 3 роки тому +135

    ഈശോയെ ജോലി ഇല്ലാത്തുവിഷമിക്കുന്ന എല്ലാ മക്കളെയും കടഭാരെത്താൽ വിഷമിക്കുന്ന എല്ലാം മക്കളെയും ഈശോയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ 🙏🙏🙏

  • @binicb5014
    @binicb5014 2 роки тому +2

    കർത്താവെ അനുഗഹിക്കേണമേ... ഒരു വീട് വയ്ക്കുവാൻ ആഗ്രഹിക്കുന്നു... എല്ലാം നല്ലതായി നടത്താൻ അനുഗഹിക്കേണമേ.. സാമ്പത്തികം തന്ന്.... നടത്തണേ.... 🙏🏻🙏🏻

  • @rubymathew387
    @rubymathew387 3 роки тому +125

    കടബാധ്യത ഉള്ള എല്ലാ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ

    • @jharry74
      @jharry74 3 роки тому +3

      ദൈവം അനുഗ്രഹിക്കും 🙏

    • @shirlytobbythomas4155
      @shirlytobbythomas4155 3 роки тому +1

      Shirly

    • @lijolijesh926
      @lijolijesh926 3 роки тому +1

      Mannushaya kadam ellatha ethra mannushayan emannil youndhu ennu orkuka

  • @sisydevasia2945
    @sisydevasia2945 3 роки тому +89

    ഭർത്താവിന്റെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ കരുണയായിരിക്കണമേ

    • @anaswarasreeni3519
      @anaswarasreeni3519 3 роки тому +1

      Eniykk oru interview undayirunnu ath select aakkanum nalla company il nalla sallary yodu koodi avide job kittanum onnu prathiykkane achaa

    • @പ്രതീക്ഷ-യ2ജ
      @പ്രതീക്ഷ-യ2ജ 3 роки тому +3

      പ്രാർത്ഥനയിൽ എന്നെ കൂടെ ഓർക്കണേ

    • @rajammaviswambharan4846
      @rajammaviswambharan4846 3 роки тому +2

      Enteveettil. samadhanam. Kittan. vendi. prarthana. veenam

  • @radharaju1801
    @radharaju1801 Рік тому +2

    ദൈവമേ എൻറെ കടബാദ്ധൃതയിൽനിന്ന് കരകയറ്റണമേ എൻറെ നിയോഗങ്ങൾ സ്വികരിച്ച് എനിക്ക് സാധിച്ചുതരണമേ

  • @rosilingeorge1517
    @rosilingeorge1517 3 роки тому +104

    പല തവണ എഴുതിയിട്ടും പരീക്ഷയിൽ പരാജയപ്പെട്ട് വീടിന്റെ നാലുചുമരുകൾക്കുള്ളിൽ കഴിയുന്ന വിശുദ്ധ കുർബാനയിലും പ്രാർത്ഥന കളിലും പോകാൻപോലും മടിയായ എന്റെ മകനുവേണ്ടി അച്ഛാ പ്രാർത്ഥിക്കണെ. ഇപ്പോൾ ഒരിക്കൽ കൂടി പരീക്ഷ എഴൂതി result കാത്തിരിക്കുന്നു. കർത്താവേ കരുണയായിരിക്കണമെ,അങ്ങയിൽ മാത്രമാണ് എന്റെ ആശ്രയം. ലജ്ജിക്കാൻ എനിക്ക് ഇടവരരുതെ.

    • @marytelma8288
      @marytelma8288 2 роки тому +10

      ലുക്കാ മോൻറെ സംസാര തടസ്സം മാറ്റിക്കൊടുത്തു

    • @marytelma8288
      @marytelma8288 2 роки тому +4

      🙏🙏🙏

    • @sonivarghese140
      @sonivarghese140 2 роки тому +4

      🙏🏻🙏🏻🙏🏻 Amen

    • @ashnav9353
      @ashnav9353 Рік тому +8

      Daivam vijayam tharum

    • @nancyj3301
      @nancyj3301 Рік тому +6

      Athe avsthayil ulla orupadu pere samarpichu prathikunnu

  • @lisasiby3391
    @lisasiby3391 3 роки тому +1

    എൻ്റെ മോൻ്റെ ജോലി യുടെ മേൽ ഉള്ള തടസങ്ങൾ എല്ലാം മാറ്റി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ തടസങ്ങൾ എല്ലാം മാറ്റി ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ

  • @salinib5478
    @salinib5478 3 роки тому +110

    ഞാൻ pregnant ആണ് പൂർണ്ണ ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞിനെ ലഭിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ചാ

    • @silviaaugustine1211
      @silviaaugustine1211 3 роки тому +3

      ഞങ്ങൾക്ക് ഒരു വരുമാന മാർഗം ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കണമേ

    • @adhiadhi6683
      @adhiadhi6683 3 роки тому +3

      Karthaave saliniye angayude karangalil elppikkunnu .

    • @susanalex4876
      @susanalex4876 3 роки тому +5

      ഈശോ, നാഥാ ഇന്നത്തെ ഈ ആരാധനയിൽ എൻ്റെ മകൻ അലൻ അലക്സിനെ പൈശാചിക ബന്ധത്തിൻ നിന്നു മാറ്റി ദൈവ വിശ്വാസത്തിൽ കൊണ്ടുവരാനായി പ്രാർത്ഥിക്കേണമേ. അവന് പ്രാർത്ഥിക്കാൻ മനസില്ല എന്നു പറഞ്ഞ് ഉഴപ്പി നടക്കുകയാണ്. അവന് 33 വയസായി' വിവാഹത്തിനും സമ്മതിക്കുന്നില്ല എത്രയും പെട്ടെന്ന് അവൻ്റെ വിവാഹം നടത്തി തരാനായി പ്രാർത്ഥിക്കണമേ. അച്ഛാ, വലിയ ഭാരമായി നടക്കയാണ്. ഞാൻ .

    • @allychackochan921
      @allychackochan921 3 роки тому +1

      Nice to hear the Gospel speech t
      Thank you father please pray for me and my family

    • @ajithasudarsana1942
      @ajithasudarsana1942 3 роки тому

      Anitha Raja (45) 🤰🏃🚶👨‍👩‍👧⛑️⛑️⛑️⛑️⛑️🙏🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 2 роки тому +1

    മനുഷ്യൻ എല്ലാം അസാധ്യം ആണ് പക്ഷേ എൻ്റെ കർത്താവിന് എല്ലാം സാധ്യം ആണ്.കർത്താവേ അവിടുത്തേക്ക് എല്ലാം സാധ്യം ആണ് അവിടുന്നു കൃപ ചെയ്യണമേ

  • @anuratheesh3913
    @anuratheesh3913 3 роки тому +127

    യേശുവേ എന്റെ തോൽവി നാളത്തെ വിജയം ആക്കേണമേ

    • @emilyo7511
      @emilyo7511 3 роки тому +2

      Only failures in life.pray for us

    • @jomyadd9123
      @jomyadd9123 3 роки тому

      ഞാനും തോറ്റു പോയി എക്സാം 😥😥2 time

    • @anithagopalakrishnan5145
      @anithagopalakrishnan5145 2 роки тому

      Failure maathramay anubhavichittullu

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 7 місяців тому +2

    അച്ഛന്റെ അച്ഛന്റെ പ്രസംഗം വളരെ നല്ലതായിരുന്നു എന്റെ മകനെ രക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @ranijoseph8952
    @ranijoseph8952 3 роки тому +60

    ഈശോയെ വിശുദ്ധയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @reshmas.r1140
    @reshmas.r1140 2 роки тому +1

    അസാധ്യങ്ങളെ സാധ്യങ്ങളാക്കുന്ന എന്റെ ഈശോയെ 🙏നീ മാത്രമാണ് ആശ്രയം 🙏അത്ഭുതം ഇറങ്ങെണമേ 🙏എന്റെ ചേട്ടന്റെ സ്നേഹവും സംരക്ഷണവും തിരിച്ചു തരേണമേ 🙏പിരിക്കല്ലേ നാഥാ 🙏ഞങ്ങളെ പിരിക്കാൻ ഒരുങ്ങി നിൽക്കുന്ന ശത്രുക്കളെ തടയേണമേ 🙏അവർക്ക് മാനസാന്തരത്തിന്റെ അനുഭൂതി ഉണ്ടാവേണമേ 🙏

  • @niyavavachi3115
    @niyavavachi3115 3 роки тому +77

    എന്റെ അപ്പാ എന്റെ ദർത്താവിന്റെ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്ന് വിടുതൽ നല്കി അനുഗ്രഹിക്കണേ എല്ലാവരും എന്റെ ദർത്താവ് സി ജിനേഷിന് വേണ്ടി പ്രാർത്ഥിക്കണം

    • @sumithags2317
      @sumithags2317 3 роки тому +2

      Thampurante kripa ningalude Mel choriyatte thampuran ningalude sankadathinum kanneerinum aruthy undakkum hallelujah

    • @lijolijesh926
      @lijolijesh926 3 роки тому

      Mannushaya nite tethukal prouknna nalla senhathin makallvukha

    • @lijolijesh926
      @lijolijesh926 3 роки тому

      Prathikhyum lijo lijesh

    • @Anithaanitha-ti2dy
      @Anithaanitha-ti2dy 3 роки тому

      ഇതു പോലെ ബന്ധം ഉള്ള ധാരാളം പേര് ഉണ്ട് അവർക്കു വേണ്ടിയും പ്രാർത്ഥിക്കണേ

    • @bhubaneswarip8060
      @bhubaneswarip8060 Рік тому

      പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @thomaspaul9448
    @thomaspaul9448 9 місяців тому +1

    ജോലിക്കുള്ള എൻ്റെ മകൻ്റെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമെ

  • @blessypaulose8526
    @blessypaulose8526 3 роки тому +205

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. കർത്താവേ എന്റെ തോൽവി കൾക്ക്‌ മേൽ വലിയ വിജയങ്ങളേ നൽകും എന്ന് ഞാൻ വിശ്വസിക്കന്നു. അങ്ങയ്ക്ക് അസാധ്യമായത് ഒന്നും ഇല്ലാലോ.കർത്താവേ അനുഗ്രഹിക്കണമേ. Hallelujah Amen🙏🙏🙏

    • @jubelmary9422
      @jubelmary9422 3 роки тому +9

      ഒരു ജോലി തന്ന് അനുഗ്രഹിക്കണേ ഈശോയെ

    • @binithasusan4922
      @binithasusan4922 3 роки тому +5

      Eshoye examinu vijayam nalki anugrahikkane🙏🙏

    • @deepa2131
      @deepa2131 3 роки тому +4

      ആമേൻ,

    • @shijijaimonjaimon2559
      @shijijaimonjaimon2559 3 роки тому +2

      Amen.karunayayirikame

    • @thomasnt4394
      @thomasnt4394 3 роки тому +2

      Dheivame kripayode kathukollaname,amen

  • @shijivarghese8475
    @shijivarghese8475 Рік тому +1

    ഈശോയെ മകന് യോജിച്ച ജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏മനുഷ്യന് അസാധ്യം ആയത് ദൈവത്തിനു സാധ്യമാണ് 🙏🙏

  • @sujathakurian9907
    @sujathakurian9907 3 роки тому +138

    ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ചാ 🙏

    • @jishamathew5756
      @jishamathew5756 3 роки тому +4

      Thank you Jesus

    • @siji3931
      @siji3931 3 роки тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sojip.thomas7624
      @sojip.thomas7624 3 роки тому +1

      യേശുവേ നന്ദി,ഈ വചനങ്ങൾക്കായി,വചനം കേട്ടവർക്കായി.ministryയെ അനുഗ്രഹിക്കണമേ.മകൾക്ക് 20,26,28,30 April _ exam ഉണ്ട്. പ്രാർത്ഥിക്കണം വിജയത്തിനായി.

    • @shinysimon8256
      @shinysimon8256 3 роки тому +2

      @@jishamathew5756 aaaaaaaaaaaaaeaaaaaa

    • @daisyjoseph8961
      @daisyjoseph8961 3 роки тому +1

      Hallelujah

  • @princynoby2519
    @princynoby2519 10 місяців тому +2

    പല പ്രതിസന്ധികൾ ഉണ്ടായിട്ടും നിന്തകൾ കേട്ടപ്പോളും അവഗണന ഉണ്ടായിപോളും എന്നെ താങിനിർത്തിയത് എന്റെ കർത്താവിന്റെ കരമാണ്. മുന്നോട്ട് പോവാനും വചനത്തിലൂടെ അനുഗ്രഹം
    തരണമെന്ന് ആൽമാർത്ഥമായി പ്രാത്ഥിക്കുന്നു. എല്ലാവരുടെയും ജോലി, ബിസിനസ്‌ തടസം കർത്താവിന്റെ നാമത്തിൽ മാറിപോകട്ടെ.

  • @annammakuriakose77
    @annammakuriakose77 3 роки тому +51

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏🙏🙏

  • @abinJacob-c6j
    @abinJacob-c6j Рік тому +1

    യേശുവേ എന്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണം

  • @sulekasaji9951
    @sulekasaji9951 3 роки тому +77

    യേശുവിന്റെ രക്തം സകലരെയും രക്ഷിക്കട്ടെ ആമേൻ

    • @babykooppil335
      @babykooppil335 3 роки тому

      ആമേൻ 🙏

    • @halleluiahtogod8438
      @halleluiahtogod8438 3 роки тому

      ua-cam.com/video/pEIDKNrKSog/v-deo.html

    • @rajukanakakunnel852
      @rajukanakakunnel852 3 роки тому

      യേശുവേ എന്റെ കുടുബത്തിന്റെ കടഭാരം മാറ്റി തരണമെ എന്റെ സ്ഥിതി മാറ്റിതരണ മെ ആമീൻ

  • @lalyjigimon2862
    @lalyjigimon2862 8 місяців тому +1

    എന്റെ ഈശോയെ എന്റെ മോളുടെ പഠന മേഖലയിൽ വലിയ അനുഗ്രഹം നല്കണമേ തളർന്നു പോയ അവസ്ഥയിലാണ്. ഈശോയെ കരുണ ആയിരിക്കണമേ

  • @lekhagt4970
    @lekhagt4970 3 роки тому +70

    ഇശോയുടെ നാമത്തിൽ എന്റെ മക്കൾക്കു ഉയർന്ന വിദ്യാഭ്യാസം നൽകാൻ ഇടയാകട്ടെ 🙏🙏🙏🙏🙏ഹാലേലൂയ🙏🙏🙏

    • @elbaalosious6864
      @elbaalosious6864 3 роки тому +2

      Ante mon alla vishayam passakan vendi prarthikane

    • @thankamthomas9985
      @thankamthomas9985 2 роки тому

      Save all those are facing storm and flood occur ing in u.k. lot of indians are working. Have mercy on all those who are settled in different states u.k

    • @sujajoseph4923
      @sujajoseph4923 Рік тому

      Amen praise the Lord 🙏

  • @tintumathew7422
    @tintumathew7422 3 роки тому +1

    ഈശോയെ ഞാൻ മടുത്തു പോകുവാ ജോലി കിട്ടുന്നില്ല, എല്ലാവരും എന്നെയും മക്കളെയും കളിയാക്കുവ ഈശോയെ, രക്ഷിക്കണേ

  • @sanithabenny4659
    @sanithabenny4659 3 роки тому +62

    ദൈവമേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണ മേ

  • @neethijoysonjose4797
    @neethijoysonjose4797 3 роки тому +18

    യേശുവേ ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണേ.......

  • @roymv8871
    @roymv8871 3 роки тому +10

    ദൈവത്തിന് നന്ദി പരാജയം ഉറപ്പിച്ച എൻ്റെ ജീവിതത്തിൽ വിജയം വരിച്ച ദൈവവചനം വിജയത്തിലെത്തിച്ചു.ആമേൻ

  • @liya411
    @liya411 Рік тому +2

    ഈശോ കൂടെയുണ്ട് എന്ന ധൈര്യം എന്നെ എപ്പോഴും ശക്തിപ്പെടുത്തുന്നു .. ആമേൻ

  • @abyvarghese1135
    @abyvarghese1135 3 роки тому +24

    ഈശോയേ എന്നെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ജോലി മേഖലയെ വിശുദ്ധീകരിച്ച് ഉയർച്ച നൽകണമേ. ഭവന നിർമ്മാണത്തെ അനുഗ്രഹിക്കണമേ.

  • @shyjakk8107
    @shyjakk8107 7 місяців тому

    യേശുവേ എൻ്റെ മക്കളുടെ ഇന്നത്തെ പരീക്ഷ ബുദ്ധിമുട്ടായിരുന്നു. ഞാൻ വിശ്വസിക്കുന്നു അങ്ങ് അവർക്ക് വിജയം നൽകി അനുഗ്രഹിക്കും🙏🙏🙏

  • @christyjoseph8160
    @christyjoseph8160 3 роки тому +54

    തമ്പുരാനേ എന്റെ അപ്പാ തകർന്നുപോകുന്ന സമയങ്ങളിൽ ഞങ്ങളുടെ അരികിലുണ്ടായിരിക്കണേ. ഞങ്ങളെ അപ്പന്റേത് മാത്രമാക്കി മറ്റേണമേ അപ്പാ.

  • @RenjiniRani
    @RenjiniRani Рік тому +1

    Yente yeshoye enik pandathe pole padikkan onnum sadikunilla . Enik padikkan ulla manasu tharanum ente swabhavam nallathavanum enne thottu anugrahikkane amen..

  • @shinyk.j9056
    @shinyk.j9056 3 роки тому +38

    എൻ്റെ മകൻ എഴുതാൻ പോകുന്ന എക്സാം ന് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ എൻ്റെ ഈശോയെ 🙏

  • @thomaspaul9448
    @thomaspaul9448 9 місяців тому +1

    ഈശോയെ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അവരുടെ ജീവിതത്തെ അനുഗ്രഹിക്കണെ.

  • @sajinikr6148
    @sajinikr6148 3 роки тому +127

    ഈ വചനം കേൾക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ 🙏🙏🙏

    • @kochumonkerala7855
      @kochumonkerala7855 3 роки тому

      അച്ഛാ പ്രോഗ്രാമിന് കുറച്ചു കൂടി സൗണ്ട് ഉണ്ടായിരുന്നെങ്കിൽ ഉപകാരമായിരുന്നു 🙏🙏🙏🙏

    • @sabithajomon238
      @sabithajomon238 3 роки тому

      Thalarunnu pova

  • @nancyalexander2158
    @nancyalexander2158 3 роки тому +83

    അച്ഛനെ ദൈവം അഗ്രഹിക്കട്ടെ അച്ഛൻ്റെ വചനമാണ് എൻ്റെ ജീവിതത്തിൽ ദൈവത്തെ അറിയാനും വചനം പഠിക്കാനും ഇടയാക്കിയത് ഒരായിരം നന്ദി ദൈവമ

    • @honeydevasia1893
      @honeydevasia1893 3 роки тому

      Acha Eesomisihacku" Sthuthiyayirickatte!.. Thiruvachanam srevickan ellavareyum Daivam anugrehickename, Achane Daivam anugrehickum. Ente makkalku ithonnum kelkan samayamilla, enicku sankadam parayan thiukudumbameyullu. Enicku 2 makkalundu, ilaya makan hospitalil covid dutyanu. Qurbanayil pokunnilla. Kudumba samadhanam tharename veedum sthalavum nalla vilacku vilkananame, valiya kadabadhyatha neekaname, nalloru veedu labhathinu vanganum krupa tharename Appa!".. Nanni Halleluyyah amen 🙏🙏🙏

    • @ajeeshn3247
      @ajeeshn3247 3 роки тому

      Good speech lead us to more faith in god

    • @nirmalajoseph3458
      @nirmalajoseph3458 2 роки тому

      Rev.Fr please pray for my toe pain

    • @akhilp1381
      @akhilp1381 2 роки тому

      എനിക്ക് വീട് തരണേ

  • @Sathi-o8d
    @Sathi-o8d Місяць тому

    🙏എന്റെ ഈശോയെ കടഭാരത്തിൽ നിന്നും ഒരു viduthalതരണമേ 🙏

  • @snowindavis2242
    @snowindavis2242 3 роки тому +41

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും... അതുപോലെ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ... ആമേൻ.. എന്റെ എല്ലാ പരാജയങ്ങളും പ്രതിസന്ധികളും സാമ്പത്തിക തകർച്ചയും മാറ്റിത്തരാണമേ...🙏🙏🙏

  • @abrahamkoshy7070
    @abrahamkoshy7070 2 місяці тому +1

    Glory to God

  • @leelaame.p878
    @leelaame.p878 3 роки тому +84

    ഈ ദൈവ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ, കർത്താവേ, രണ്ടോ,മൂന്നോ പേർ എന്റെ നാമത്തിൽ എവിടെ കൂടിയാലും കടന്നു വരുന്ന പറഞ ദൈവമേ എന്റെ കഷ്ടപ്പാടുകൾ മാറ്റി തരണമേ ! യേശുവേ എനിക്ക് ജോലി ചെയ്ത് ജീവിക്കുവാൻ ശരിര സുഖം നൽകണമേ, അപ്പാ, പിതാവേ, അങ്ങ് ദാനമായി നൽകിയ മകൻ സൻജ്ഞയ്നെ അനുഗ്രഹിക്കണമേ, അപ്പാ പിതാവേ, അവന് ശരീര സുഖം നൽകണമേ, പഠിച്ചു കരകയറാൻ അവന് ബുദ്ധി നൽകണമേ, കഷ്ടപ്പാടുകൾ മാറ്റി തരണമേ, ദൈവമേ എന്റെ സാഹചരൃത്തെ മാറ്റി നല്ലൊരു വഴി ഒരുക്കി തരണമേ കർത്താവേ ആമേൻ 🙏 പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഇപ്പോഴും എപ്പോഴും എന്നേക്കും ഞങ്ങളോട് കൂടെയിരിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏 ഹാല്ലേലൂയ ആമേൻ 🙏

  • @josephpappachan9129
    @josephpappachan9129 3 роки тому +60

    ഈശോയെ പാപിയായ എൻ്റെ മേൽ കരുണ തോന്നണമേ

  • @jaisymathew3483
    @jaisymathew3483 Місяць тому

    മദ്യപാനരോഗത്താൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു വലിയ വിടുതൽ നൽകണമേ❤

  • @leenakg432
    @leenakg432 3 роки тому +8

    ഈശോയെ എന്റെ മകളും മറ്റല്ലാ മക്കളും എഴ്തുന്ന പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sujas4576
    @sujas4576 3 роки тому +11

    അച്ചന്റെ വചനം നിമിത്തം എന്നെ കൂടുതലായി വചനം കേൾക്കാൻ ആകാംഷ നൽകിക്കൊണ്ടിരിക്കുന്നു. അച്ചന്റെ ഓരോ ദിവസത്തെയും വചനശുശ്രുഷ ആത്മീയ ഉണർവ് nalkunnu. ഒരുപാടു നന്ദിയുണ്ട് അച്ചാ.

  • @bijinandrewsi860
    @bijinandrewsi860 Рік тому

    കർത്താവേ പറമ്പും വീടും ജപ്തിയായിരിക്കുമല്ലോ കർത്താവേ ജീവിക്കാൻ ഒരു വാകയുമില്ല അടുത്തമാസ പന്ത്രണ്ടാം തീയതി ലേലമാണ് രണ്ടു കുഞ്ഞുങ്ങളും പത്താം ക്ലാസിൽ പഠിക്കുന്ന കുഞ്ഞു അപ്പ ഞങ്ങളെ സഹായിക്കാൻ ആരുമില്ല ഞങ്ങൾക്ക് നാലുപേർക്കും ജീവിക്കാൻ ഒരു മാർഗ്ഗവുമില്ല എല്ലാവരും ഞങ്ങളെ പരിഹസിക്കുകയും എല്ലാം ചെയ്യും എല്ലാവരും ഞങ്ങടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏 കടന്നുവരണമേ

  • @annmarry7869
    @annmarry7869 3 роки тому +97

    ദൈവത്തിന് അസാദ്ധ്യമായി ഒന്നും ഇല്ല ദൈവം നമ്മെ സഹായിക്കും ... ആമേൻ 🙏🏻

    • @elsammaantony3947
      @elsammaantony3947 3 роки тому +1

      Njagalude church puthuki paniyan eesoye krupacheyyanee

    • @vu3tca
      @vu3tca 3 роки тому

      @@elsammaantony3947 in
      To

    • @sandhyavd5830
      @sandhyavd5830 3 роки тому +1

      എന്റെ ഈശോയെ എന്റെ ദൈവമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറ്റണമേ. എത്രയും വേഗം കട വിൽക്കാനും വീട് ലഭ്യമാക്കാനും ഇടയാകണമേ

    • @rajukc3996
      @rajukc3996 3 роки тому

      @@sandhyavd5830 y

    • @halleluiahtogod8438
      @halleluiahtogod8438 3 роки тому

      ua-cam.com/video/pEIDKNrKSog/v-deo.html

  • @juditjudit5509
    @juditjudit5509 2 роки тому

    ഈശോയെ എന്റെ വീടിന്റെ പണി തുടങ്ങിയത് നല്ല നല്ലതുപോലെ ആ പണി പൂർത്തീകരിച്ചു തരുവാൻ ഈശോയെ അനുഗ്രഹിക്കണമേ അതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി വീട് പൂർത്തീകരിക്കുവാൻ അനുഗ്രഹം നൽകണമേ യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏

  • @renieldh3997
    @renieldh3997 3 роки тому +8

    എൻ്റെ ഈശോയെ എൻ്റെ രണ്ടു മക്കളെ ഞാൻ സമർപ്പിക്കുന്നു എൻ്റെ ഈശോയെ എൻ്റെ കടബാധിതകളെ അങ്ങയുടെ കാൽ കീഴിൽ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കണമേ

    • @shaijimurali1819
      @shaijimurali1819 3 роки тому

      Acha ente makane vendi prathikkane

    • @manjumanju3218
      @manjumanju3218 3 роки тому

      യേശു അപ്പാ ഞങ്ങളുടെ കുടുംബം കുറെ വര്ഷങ്ങളായി രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ് ഞങ്ങൾക്ക് യേശു അപ്പന്റെ നാമത്തിൽ രോഗങ്ങൾ തുടച്ചു മാറ്റാണെ

  • @sindhujofi7302
    @sindhujofi7302 2 місяці тому

    Karthaveee , Joli aayittu purathu poya makkalku joli Urappichu Nalki Anugrahikanamee , 🙏❤️

  • @alphonsamj3476
    @alphonsamj3476 3 роки тому +10

    സാമ്പത്തിക മായി വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ അമ്മേ, വരുമാനം ഇല്ലാതെ വലയുന്ന മക്കളെ അനുഗ്രഹിക്കണമേ കർത്താവേ

  • @animelover748
    @animelover748 Рік тому

    കർത്താവേ മക്കൾക്ക് പരാജയം വരുത്തരുതേ വിജയം നൽകി അനുഗ്രഹിക്കണമേ സപ്ലി അല്ല ഒഴിവാക്കി തരണേ ദൈവത്തോട് കൂടെയായിരിക്കും കൃപയുണ്ടാകണമേ

  • @bijukumar504
    @bijukumar504 21 день тому

    ഈശോയെ നാളെ ബീനക് എന്നോട് kshimikan patatane എന്റെ ക്യാഷ് ശ അരിയാകണേ

  • @nishamolv.j..7714
    @nishamolv.j..7714 3 роки тому +7

    ദൈവമേ വിജയം നല്കണമേ, എനിക്ക് എങ്ങനെ വിദേശത്ത് ജോലിക്ക് പോകാൻപറ്റുമെന്ന് കുറ്റം പറയുന്ന അയൽവാസികളെ അനുഗ്രഹിക്കണമേ, എല്ലാ തടസങ്ങളും മാറ്റിതരണേ ദൈവമേ 🙏🙏😪😪പാവപ്പെട്ടവളായ എനിക്കും എന്റെകുടുമ്പത്തിനും ഇ ദൈവവചനത്തിന്റെ ശക്തിയും അഭിഷേകവും നല്കണമേ 🙏🙏🙏എനിക്ക് ജോലി nalkaname🙏🙏🙏ആമേൻ

    • @onavarghese6932
      @onavarghese6932 3 роки тому

      Please pray for me too🙏🙏😢😢my visa application also getting refused repeatedly This is my last chance🙏

  • @anjalyrose6399
    @anjalyrose6399 3 роки тому +44

    I belong to a middle class family. I always loved to be in kerala but my circumstances made me to write the OET exam. I utterly failed four times. I was crying and I used to sit my room itself. My mother sent me a link and I happened to hear the word of God through Fr Mathew. I listened to the whole preach crying. I knelt down to my toes in the floor for the first time and cried by stretching my hands to God. I felt my holy father heard me and I had a deeper feeling of peace. When you stretch your hands to God , he stretches his hands unto you because you are his child. I waited and earned every single coin and booked the exam again. I passed the exam after 4 attempts. God made me to win. When I tasted failure it was bitter bt friends you will taste it sweeter later.
    Ella vathilum adayumbo.. manushyar kaliyakumbo .. chila questionsinu jeevithathil utharam illathe varumbo ..daivam oru vathil namukai thurakum. Swargathil namuk oru appanund.Aa Daivam nammale epozhum kanunnund.. nammale snehikunnund. Cry before ur God b/z he is only capable to wipe your tears.This is my first Sunday in the UK.Trust God..and never ever give up.Iam not saying this based on an exam.Today may not be yours but definitely God can make ur tomorrow. Thank you. God bless you.

    • @roshu562
      @roshu562 3 роки тому

      Hi Dr...really heart touching msg..God bless u

    • @sherlyjoy7793
      @sherlyjoy7793 3 роки тому

      God bless you always, Thankyou Jesus🙏

  • @josethayyil7681
    @josethayyil7681 3 роки тому

    🙏🙏🙏🙏🙏എന്റെ ഈശോയെ... അങ്ങയുടെ സംരക്ഷണത്തിൽ... എനിക്ക് ഒരു ചെറിയ 🏠വീട്.... തരേണമേ.... !!!!!!!🙏🙏ആമേൻ......

  • @josephjk9641
    @josephjk9641 2 роки тому +1

    എന്റെ ഈശോയെ എന്റെ വീട്ടിൽ നിന്നു പിശാശിന്നെ ദൂരെ കളയേണമേ എന്റെ ഭാരിയ്ക്കും മക്കൾക്കും സുഖമായി ജീവിക്കുവാൻ ഒരു അത്ഭുതം സൃഷ്ടിച്ചു തരണമേ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹

  • @jayapaul3922
    @jayapaul3922 3 роки тому +12

    ഈശോയെ എന്നെ കുറ്റപ്പെടുത്തുന്ന എല്ലാവർക്കും മാനസാന്തരം കൊടുക്കണേ എന്റെ കടം വീട്ടുവാൻ എന്നെ സഹായിക്കണേ

    • @shyniroy
      @shyniroy Рік тому

      Eshoye.ente.riyakuttente.vivahom.nadakkan.ulla.kripa.tharename

    • @shyniroy
      @shyniroy Рік тому

      Esuve
      Ente.akkusitte.asuhum.matyitharename.ammen

  • @jobinjose613
    @jobinjose613 3 роки тому +6

    എന്റെ കർത്താവെ എന്റെ എല്ലാ കുറവ് കളും, പോരായമ കളും മാറ്റി തരണ്ണമേ ആമ്മേൻ.

  • @joseea316
    @joseea316 3 роки тому

    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    Praise the Lord HALLELUJAH
    എന്റെ യേശു എത്ര നല്ലവൻ
    എന്റെ യേശു എത്ര നല്ലവൻ

  • @girlyraju8295
    @girlyraju8295 3 роки тому +26

    ഈശോയെ ഈ വചനം കേൾക്കുന്ന ഞങ്ങളെ എല്ലാവരെയും ഈ വചനത്തെ അതിൻ്റെ പരിപൂർണതയിൽ സ്വീകരിക്കാനുള്ള അനുഗ്രഹം നൽകണമെതമ്പുരാനേ ആമേൻ. ഒരു പാട് സ്നേഹത്തോടെ നന്ദി അച്ചാ

    • @rachelgeorge832
      @rachelgeorge832 3 роки тому

      Please help me. Lord I love you. Lord help me

    • @RemaSasi-e5b
      @RemaSasi-e5b Рік тому

      🙏🙏🙏

    • @shyniroy
      @shyniroy Рік тому

      Eshoye.akkusite.pareeshakallam.nallathakkikodukkename.ammen

    • @shyniroy
      @shyniroy Рік тому

      Eshoye.avalke.pareesha.online.eshuthan.ulla.kripa.kodukenamme.ammen

    • @shyniroy
      @shyniroy Рік тому

      Eshoye.ente.barthavinu.ene.manasillakan.kripa.kodukkename.karthave.ammen

  • @sumolkm4201
    @sumolkm4201 Рік тому

    ഈശോയേ എന്നിലും കടന്നുവരണെ... ഏറ്റവും സങ്കടം നിറഞ്ഞ സാഹചര്യത്തിൽ ആണ് ഇപ്പോൾ ഞാനുള്ളത്.. ഞാൻ ഒരിക്കലും അങ്ങയെ വിട്ടുപോകില്ല. ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @josejose521
    @josejose521 3 роки тому +8

    ബിസിനസ് പരാജയപ്പെട്ടു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @jomyadd9123
      @jomyadd9123 3 роки тому

      ദൈവം അനുഗ്രഹിക്കട്ടെ

  • @geethasugathan3653
    @geethasugathan3653 2 роки тому +1

    എന്റെ കർത്താവെ, എനിക്ക് ഇവിടെ നിന്നും വിടുതൽ കിട്ടണേ 🙏🙏🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 3 роки тому +15

    ദൈവ വചനം കേൾക്കുന്നവർക്ക് ജീവിത വഴിയിൽ തളർന്നു പോകാൻ എന്റെ ദൈവം അനുവദിക്കില്ല. Amen 🙏🙏

  • @CelineAlex-cr2fj
    @CelineAlex-cr2fj Рік тому

    Eshoya.Angayude.karunail.njangal.asroyekunnu.amen❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏😀🙏

  • @Sebastiananoop
    @Sebastiananoop 3 роки тому +36

    ഈശോയെ എല്ലാവർക്കും ജീവിതത്തിൽ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @honeydevasia1893
    @honeydevasia1893 3 роки тому

    Eesoye Thiruvachanam srevickan ente kathum grehickan ente manasum jeevickan ente hrudayavum thurannu tharename, Parisuddhathmave njangalil vannu nirayaname Nanni Sthuthi Aradhana Halleluyyah mahathwam Nanni Sthuthi Aradhana Mahathwam Halleluyyah nanni Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @aju8050
    @aju8050 3 роки тому +20

    ഞാൻ 9മാസം ഗർഭിണിയാണ് നല്ല ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ. എന്റെ ഭയം മാറ്റിതരണമേ.ദിവസം അടുക്കും തോറും ഭയം കൂടിവരുന്നു.

    • @jojianesh9206
      @jojianesh9206 3 роки тому

      ഒരു. ഭയം വേണ്ട ദൈവം കൂടെ ഉണ്ടാകും വയറിൽ കൈ വച്ചു പ്രാത്ഥിച്ചാൽ മതി. സന്തോഷം ആയി ഇരിക്കുക

  • @christyjoseph8160
    @christyjoseph8160 3 роки тому +5

    എന്റെ അപ്പാ അപ്പനിലേക്ക് മാത്രം നോക്കിക്കൊണ്ട് അപ്പന്റെ സ്നേഹത്തിനായി ഞാൻ യാചിക്കുന്നു. എന്നെ കാണണേ അപ്പാ എന്റെ യാചനകളെ കേൾക്കണേ അപ്പാ.🙏🙏🙏

  • @ayanashaji4153
    @ayanashaji4153 Рік тому

    എന്റെ യേശുവേ എന്റെ ഭാവനത്തിന്റെ പണി പൂർത്തീകരിക്കാനുള്ള പൈസ തന്ന് അനുഗ്രഹിക്കണമേ

  • @krishnakumari7090
    @krishnakumari7090 3 роки тому +19

    എന്റെ മകളുടെ ഭർത്താവിന്, ദൈവ സ്നേഹവും, ദൈവ ഭയവും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ
    .

    • @shollyjulius5822
      @shollyjulius5822 3 роки тому

      എന്റെ പൊന്നു തമ്പുരാനെ എന്റെ വിശ്വാസം വർധിപ്പിക്കേണമേ ആമേൻ 🙏

  • @leelapnleelapn2468
    @leelapnleelapn2468 3 роки тому

    മനുഷ്യരിൽ അസാദിയം. ദൈവത്തെന് സാദിയം. ദൈവമേ തള്ളി കളഞ്ഞവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുവാൻ ഇട വരുത്തണമേ കർത്താവേ അങ്ങ് വഴിയും, വാതിലും, തുറന്നു നല്കണമേ, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖം നല്കണമേ , അങ്ങ് ദാനമായി തന്ന മകനെ കാത്തു രെക്ഷക്കണമേ ആമേൻ 🙏❤👏. ആമേൻ 🙏❤👏, ആമേൻ 🙏❤👏

  • @valsalazar3125
    @valsalazar3125 3 роки тому +17

    ഈശോയേ എൻ്റെ ഭവനത്തിൻ്റെ കടബാദ്ധ്യത ഏറ്റെടുക്കണേ എൻ്റെ മക്കൾക്ക് മാനാ സാന്തരം നൽകി അനുഗ്രഹീക്കണേ

  • @sheejac4916
    @sheejac4916 3 роки тому +28

    തിരുവചനം നമുക്ക് പകർന്നു തരുന്നതിനായി നന്ദി നന്ദി 🙏🙏🙏🙏

  • @deepasreekumar3912
    @deepasreekumar3912 3 місяці тому

    കർത്താവേ 3 വർഷം മുൻപ് അച്ചൻ പ്രസംഗിച്ച ഈ വാക്കുകൾ ഞാൻ 2024 ഒക്ടോബർ പതിനൊന്നാം തീയതിയാണ് കണ്ടത് ഈ സമയം77% മാർക്കു വാങ്ങി പാസായിട്ടും അഡ്മിഷൻ കിട്ടാതെ വിഷമിക്കുന്ന സമയത്താണ് കണ്ടത് ഇതുവരെ കിട്ടാൻ സാധ്യതയില്ലന്ന് മനസ്സു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നുഈശോയുടെ അനുഗ്രഹത്താൽ അഡ്മിഷൻ കിട്ടുമെന്ന് ഈ ആവശ്യത്തിലേയ്ക്ക് നിയോഗം വച്ച് ഞാനും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു ആ മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rossyperaeera4636
    @rossyperaeera4636 3 роки тому +15

    കുഞ്ഞുങ്ങളില്ലാത്ത എന്റെ മക്കൾക്ക് കുഞ്ഞങ്ങളെ കൊടുത്ത് അവരെ അനുഗ്രഹിക്കണമെ അപ്പാ🙏🙏🙏

  • @dreamer7029
    @dreamer7029 3 роки тому +1

    Eshoppa najangale ellavareyum othiti anugrahikaname esuve Nanni esuve sthothram hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 3 роки тому +17

    ഈശോയേ, എന്റെ ദൈവം എന്റെ അടുത്തുണ്ട് എന്ന ധൈര്യം ഞങ്ങൾക്ക് തരേണമേ 🙏🙏

  • @lissammaggeorge2537
    @lissammaggeorge2537 Рік тому

    Jomelnu job koduth anugrahikane Amen.❤❤❤
    Ommachane nii anugrahikane ❤❤❤ Amen 🙏🙏🙏

  • @marythomas6799
    @marythomas6799 3 роки тому +6

    അപ്പാ 🙏എന്റെ നല്ല ദൈവമേ, എന്റെ സ്നേഹം നിനക്കു മാത്രം, വേറെ ആരും കവരുകയില്ല, എന്റെ എല്ലാം നിനക്ക് മാത്രം, എന്നെ പൂർണ്ണമായും നിനക്ക് തരുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു, ആമേൻ, helleluia

  • @joyseecj8428
    @joyseecj8428 3 роки тому +8

    എന്റെ ഈശോയെ എന്റെ മകന് ഒരു സർക്കാർ ജോലിക്ക് വളരെ ശ്രമിച്ചു. ഒരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കട്ടെ. അച്ചോ പ്രാർത്ഥിക്കണം

    • @jomyadd9123
      @jomyadd9123 3 роки тому

      കിട്ടും 👏👏👍

  • @pradeepjacob1375
    @pradeepjacob1375 Рік тому +1

    Amen Amen Amen Hallelujah Amen

  • @ushaprakash3634
    @ushaprakash3634 3 роки тому +6

    🙏🙏🙏ഈശോയെ അങ്ങ് എന്നും എപ്പേഴും എന്റെ സ്നേഹവും കരുണയും കൃപയും അയിരിക്കണമേ 🙏🌹🌹🌹🌹

  • @sumathomas9722
    @sumathomas9722 3 роки тому

    എന്റെ ഈശോയെ റോബിയുടെ സാഹചര്യം നല്ലതാക്കേണമേ അവന്റെ വിവാഹത്തിന് തടസ്സം. നിൽക്കുന്നവരെ അവന് അനുകൂലമാക്കേണമേ. എതിർപ്പ് മാറ്റേണമേ

  • @sharon4619
    @sharon4619 3 роки тому +13

    എന്റെ ഭർത്താവിനെ് മനസ്സിൽ ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കാൻ പററണമെ ഭർത്താവിനെ് ജീവിതത്തിൽ ദൈവം ഇടപെടാൻ pray please

  • @Saikrishna77_s
    @Saikrishna77_s 2 роки тому +1

    മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സത്യമാണ് 🙏🙏കർത്താവെ ഈ വചനത്തിന്റെ മഹത്വത്താൽ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണമേ 🙏🙏

  • @mariateresa6140
    @mariateresa6140 3 роки тому +15

    എന്റെ ആവശ്യങ്ങൾ അറിഞ്ഞു ആകാശത്തിന്റെ കിളിവാതിൽ തുറന്ന് എല്ലാം സമൃദ്ധിയായി നല്കിടുന്ന എന്റെ യേശു എത്ര നല്ലവൻ. Amen 🙏🙏

  • @josethayyil7681
    @josethayyil7681 3 роки тому +1

    എന്റെ.. ഈശോയെ.. 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @annamageorge5662
    @annamageorge5662 8 місяців тому

    പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയങ്ങളുടെ ഭവനത്തിലെ പ്രെതിസന്ധി അവിടുന്ന് അറിയുന്നുവല്ലോ. അടിയങ്ങളെ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. അടിയങ്ങൾ തളർന്നുപോകാൻ അനുവദിക്കരുതേ. ആമേൻ.

  • @rubymathew387
    @rubymathew387 3 роки тому +22

    എന്റെ കടബാധ്യത മാറാൻ വഴി കാണിച്ചു തരണേ

    • @sheelajohnson9550
      @sheelajohnson9550 3 роки тому

      Ente Esoye ente sijomone kathu rekshikane🙏🙏🙏🙏

  • @akshayareji9935
    @akshayareji9935 3 роки тому +1

    Karthave nte prarthanayil angu edapedaname ........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 3 роки тому +10

    ഈശോയേ, ഭയമുള്ള മക്കളെ ഭയത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണേ 🙏🙏

  • @sumasuresh4136
    @sumasuresh4136 Рік тому +1

    ആകാശത്തിൻ കിളി വാതിൽ തുറന്ന്
    എല്ലാം സ്‌മൃദ്ധി ആയി നൽകിടുന്ന
    എന്റെ യേശു എത്ര നല്ലവൻ 🙏🏻

  • @sharon4619
    @sharon4619 3 роки тому +15

    അച്ഛാ എന്റെ മക്കളുടെ പഠനം നന്നായിവരാൻ pray ചെയ്യുക മക്കൾ ദൈവത്തിന്റെ മക്കൾആകാന്pray ചെയ്യുക

  • @vineethavasudevan5351
    @vineethavasudevan5351 3 роки тому

    ഈശോയെ, ദെെവവചനം കേള്‍ക്കുവാനും അതിലൂടെ പ്രാര്‍ത്ഥിക്കുവാനും അവസരം നല്‍കിയ കൃപയ്ക്കായി നന്ദിയോടെ സ്തുതിക്കുന്നു, സ്തോത്രം ചെയ്യുന്നു. ആമേന്‍, യേശുവേ സ്തോത്രം ....

  • @tessyceejo2597
    @tessyceejo2597 3 роки тому +10

    ദൈവമേ എന്നെ ഞാൻ, നിന്റെ കരങ്ങളിലേക്ക് പൂർണമായും സമർപ്പിക്കുന്നു 🙏🙏🙏

  • @athirakrishnan97
    @athirakrishnan97 3 роки тому +7

    നമ്മുടെ വിജയം കർത്താവിന്റെ കരങ്ങളിലാണ്
    ആമേൻ 🙏

  • @sureshkumarasari1782
    @sureshkumarasari1782 3 роки тому

    ഈശ്വയേ തകർന്നു കൊണ്ടിരിക്കുന്ന എന്റെ ജീവിതം കൈ പിടിച്ചുയർത്തണമേ ആമേൻ