ഭീമൻ : Sunil P Ilayodom

Поділитися
Вставка
  • Опубліковано 7 вер 2024
  • SPEECH BY SUNIL P ILAYIDOM
    #SUNIL P ILAYIDAM
    SPEECH BY SUNIL P ILAYIDOM
    #SUNIL P ILAYIDAM
    #SunilPIlayodom
    #SunilPIlayodomlatest
    #SunilPIlayodomnew
    #SunilPIlayodam
    #SunilPIlayodamlstest
    #SunilPIlayodamnew
    #randamoozham

КОМЕНТАРІ • 126

  • @vivekcv
    @vivekcv  3 роки тому +17

    ചാനൽ subscribe ചെയ്യാൻ മറക്കരുത് നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക

    • @sakeerhuzain5504
      @sakeerhuzain5504 3 роки тому +3

      Ithinte fullspeach evde kittum

    • @G-108
      @G-108 Рік тому +1

      ചരിത്രത്തെ വളച്ചൊടിക്കുന്ന വിവരദോഷി. മഹാഭാരതം വായിക്കാതെ അത് മറ്റുള്ളവരെ എഴുതിയ കവിതകളിലൂടെ മാത്രം കണ്ട ഒരു വിവരദോഷി. കമ്മ്യൂണിസം അല്ലേ അത്രയ്ക്ക് വിവരം കാണു.

    • @Nitheeshnu
      @Nitheeshnu Рік тому

      ​@@G-108onnu podey ne valiya budhiman. Adhehathinulla kurachenkilm ninkundo arivu

  • @sarathps223
    @sarathps223 2 роки тому +34

    രണ്ടാമൂഴം വായിച്ചപ്പോൾ സഹതാപവും പ്രണയവും തോന്നി പോയി... ഒരു പാട് ഇഷ്ടമാണ് ipol ഭീമനെ

  • @ravick2731
    @ravick2731 3 роки тому +20

    U can see everything in Mahabharat. Pain and Pleasure, good and bad, right and wrong, Dharma and adharma, acceptable and rejectable, etc It is great lesson to lead the people to prosperity, peace, Perseverance, Patience, purity etc Pranamom 🙏 our heritage

  • @Abbyramrosy
    @Abbyramrosy 3 роки тому +24

    It is an amazing sequel.....and so good to listen to.... presentation is so poetic...that it entices to listen to the next one ❤️👍🙏

    • @elizabethkuruvilla241
      @elizabethkuruvilla241 3 роки тому

      Yes

    • @hariharanb2560
      @hariharanb2560 2 роки тому

      ഇദ്ദേഹഠ മാന്യമായി ജോലി സമ്പാദിച്ച മനുഷ്യനല്ല

    • @sajithvadakkemadam6276
      @sajithvadakkemadam6276 2 роки тому +2

      @@hariharanb2560 കേസ് കൊടുക്ക് പിള്ളേച്ചാ.....

    • @kolethgeorge3040
      @kolethgeorge3040 Рік тому

      ​@@sajithvadakkemadam6276 അത് കൊടുക്കില്ല..അവർ പറയുന്നത് കള്ളം ആണെന്ന് സംഘികൾക്കു അറിയാം. പകരം സോഷ്യൽ മീഡിയൽ കൂടി അദ്ദേഹത്തെ അപ്മാനിക്കുകയാണ് സംഘികളുടെ തന്ത്രം.

  • @raijupa7804
    @raijupa7804 3 роки тому +172

    സാർ താങ്കൾക്ക് തെറ്റിയിട്ടുണ്ട് ഈ വിവരണത്തിൽ - യാത്രയിൽ ദേവർഷിമാരുടെ ഉപദേശം തിരിഞ്ഞ് നോക്കരുത് നിൽക്കാതെ യാത്ര തുടരണം എന്നുള്ളതായിരുന്നു. സ്വർഗ്ഗപ്രവേശനവും ജീവിത മോക്ഷവും ലഭിക്കാൻ അനിവാര്യമായി അനുസരിക്കേണ്ടത് ആയിരുന്നു അത് - ദ്രൗപദി വിലാപം കേട്ട പാണ്ടവർ ഒരു നിമിഷം നിന്നു ദേവർഷിമാരുടെ ഉപദേശം കേട്ട് ഭീമസേനൻ ഒഴികെയുള്ളവർ യാത്ര തുടർന്നു - ദ്രൗപദിയുടെ അടുത്തെത്തിയ ഭീമനോട് ദ്രൗപദി ചോദിച്ചു - പാണ്ഡവരിൽ ഞാൻ ഏറ്റവും കുറച്ച് സ്നേഹിച്ചത് അങ്ങയേയാണ് എന്തേ ആ എനിക്ക് വേണ്ടി അങ്ങ് ദേവർഷിമാരുടെ ഉപദേശം മറന്ന് മോക്ഷം വേണ്ടെന്ന് വച്ചത്. - ഇതായിരുന്നു ആ മറുപടി ഭർത്താവിന്റെ കയ്യിൽ കിടന്നു മരിക്കുന്ന ഭാര്യയ്ക്കേ പൂർണ്ണ മോക്ഷം കിട്ടു. പാണ്ഡവരിൽ എന്നോടാണ് നിനക്ക് സ്നേഹക്കുറവ് എന്നറിയാമായിരുന്നെങ്കിലും - എനിക്ക് നിന്നോടായിരുന്നു സ്നേഹക്കൂടുതൽ -

    • @ajikumar9024
      @ajikumar9024 3 роки тому +2

      😘

    • @adarsht7113
      @adarsht7113 3 роки тому

      Right

    • @Listopia10
      @Listopia10 3 роки тому +11

      ഇതൊന്നും പുള്ളിക്ക് തെറ്റുന്നതല്ല..... അറിവ് ഇല്ലാതെ മാസ്‌ കാണിക്കാൻ ഇറങ്ങുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങൾ ആണ്

    • @Listopia10
      @Listopia10 3 роки тому

      ua-cam.com/video/Z-FTtFvEP78/v-deo.html

    • @ansomanathan
      @ansomanathan 3 роки тому

      @@Listopia10 ???

  • @ameeralameer3328
    @ameeralameer3328 2 роки тому +24

    ഭീമനെ എനിക്ക് ഒരുപാട് ഇഷ്ടം

  • @prasannankadalimattom9880
    @prasannankadalimattom9880 Місяць тому +3

    ശരിയാണ് ചില കാര്യങ്ങള് ഇദ്ദേത്തോട് യോജിക്കാന് ബുദ്ധിമൂട്ടാണ് പക്ഷെ അദ്ദേഹത്തിന്റെ പദപ്രയോഗങ്ങൾ വളരെ പഠിക്കേണ്ടതുണ്ട്, കൂടാതെ മഹാഭാരതം വെറുതെ വായിച്ചു പോകാനുളളതല്ല അതിലെ ഓരോ കഥാപാത്രത്തിന്റെയും ചിന്തകളെ സ്വയം കണ്ടെത്താം അതിലാണ് മഹാഭാരതം എന്നും നില്നിൽക്കുന്നതു അതിനെ കാലത്തിനൊത്തു പി ശകലനം ചെയ്യണം കടയും തോറും വെണ്ണയുടെ അളവ് കുടും ത്തതു പോലയാണ് മഹാഭാരതം.

  • @termiteinspiration
    @termiteinspiration 2 роки тому +9

    സത്യമാണ്.... സ്നേഹം തിരിച്ചറിയാൻ കഴിയും.... പക്ഷേ അത് തിരിച്ചുകൊടുക്കാൻ കഴിയാത്ത കാലത്ത് ആയിരിക്കും

  • @TruthWillSF
    @TruthWillSF 2 роки тому +18

    എത്ര സുന്ദരമായ പ്രഭാഷണം...

  • @Abbyramrosy
    @Abbyramrosy 3 роки тому +15

    The fact is that many of us are living like this... knowing not who love you and doesn't....and living to full fill the desires of those whom you love.....and then one fine day you realise that the person whom you love the most is not reciprocating....imbibing frustration within.... Life moves on like a river... The one in front is in a hurry....and the one left behind is left to defend itself the wrath that it is exposed to...in company of those who love them the most....the river flows...

  • @sethumadhavankp72
    @sethumadhavankp72 3 роки тому +21

    അതാണ് മഹാഭാരതം .
    അതിലുള്ളത് വേറെ എവിടെയും കാണാൻ കഴിയില്ല

    • @aneesh26205
      @aneesh26205 3 роки тому +8

      അതിൽ ഇല്ലാത്തത് എന്നല്ലേ സഹോദര

    • @rijoyfrancis4445
      @rijoyfrancis4445 2 роки тому

      Athil ullathu ningalk evideyum kanam..athil illatathu mattevideyum kanilla ennau

    • @krishnakumari3658
      @krishnakumari3658 Рік тому +3

      Thetti😂😂😂😂 sunnatth kalyaanam undo mahabharathatthil?😅😅😅😅😅😅

    • @soul9143
      @soul9143 9 місяців тому

      ​@@krishnakumari3658 Mahabharathathil ullath palayidathum kaanam ennan allathe Mahabharathathil ullath maathrame elladethum kaanu ennalla

  • @Aathustimes
    @Aathustimes 3 роки тому +12

    Awesome speech.

  • @azharazharudheen3107
    @azharazharudheen3107 3 роки тому +40

    ദ്രൗപതി:അടുത്ത ജന്മം മൂത്തവനായി ജനിക്കണം💗 3:20

    • @aiswaryasabeesh666
      @aiswaryasabeesh666 2 роки тому

      Ith kond enthaa udheshikkaneee.... paranj tharaavooo

    • @kumark8775
      @kumark8775 2 роки тому +4

      @@aiswaryasabeesh666 , ആത്മാർത്ഥതയും, ശക്ക്തിയും , സ്നേഹവും , സേവനതയും മററും ഏറെയുണ്ടായിട്ടും എന്നും ഒരു രണ്ടാമൂഴമായിരുന്നു ഭീമൻ , ഭീമന് അക്കാര്യത്തിൽ കുണ്ഠിതമുണ്ടായിരുന്നു എന്നത് പാഞ്ചാലിക്ക് അറിയാമായിരുന്നു !
      MT യുടെ രണ്ടാമൂഴം വായിക്കുക.

    • @arunps113
      @arunps113 Рік тому +1

      @@aiswaryasabeesh666 മൂന്നാമനായ അർജുനനെയാണ് ദ്രൗപതി സ്നേഹിച്ചത് മൂത്തവനെ അല്ല🙏

    • @arunps113
      @arunps113 Рік тому

      മൂന്നാമനായ അർജുനനെയാണ് ദ്രൗപതി സ്നേഹിച്ചത് മൂത്തവനെ അല്ല🙏

    • @user-sf1em7wp7n
      @user-sf1em7wp7n 3 місяці тому

      ​@@arunps113 Arjunan nalla adi ayirunno

  • @rafikandakkai
    @rafikandakkai 3 роки тому +9

    respect you sir ,

  • @jaleelknr8717
    @jaleelknr8717 4 роки тому +8

    Excellent speach...

  • @umeshcv7187
    @umeshcv7187 4 роки тому +9

    Super

    • @behonest1463
      @behonest1463 3 роки тому

      രണ്ടാമൂഴം വായിച്ചാൽ ഇത് ''സൂപ്പർ' ആണെന്ന് തോന്നില്ല ...

    • @prasoonsankar1453
      @prasoonsankar1453 3 роки тому

      Thanikku banam ille

  • @letsstudypsc2347
    @letsstudypsc2347 3 роки тому +16

    മികച്ച പ്രഭാഷകൻ

  • @yousufyaz5170
    @yousufyaz5170 3 роки тому +9

    Beeman ❤️

  • @mohammedshameem1671
    @mohammedshameem1671 3 роки тому +5

    Respected u sir ❤

  • @nvishnua66
    @nvishnua66 3 роки тому +14

    MT yude Randamoozham vayichavarku, Sunil mash paranjathu nanayi relate cheyyan pattum.

  • @kavithamalayalam
    @kavithamalayalam 3 роки тому +19

    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്... പ്രണയം ഒന്നും ആവശ്യപ്പെടുന്നില്ല

  • @vibinkrishna6897
    @vibinkrishna6897 Рік тому +13

    പാണ്ഡവരിൽ ഭീമൻ ഏറ്റവും ശക്തൻ എന്നിട്ടും മഹാഭാരതത്തിൽ അർജുനൻ ആണ് കൂടുതൽ ശോഭിച്ചു നിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.....

    • @user-sf1em7wp7n
      @user-sf1em7wp7n 3 місяці тому

      Ath pine filmil Vijay nayakan aanu but villanmarude pakuthi sakthi polum kanula ennalum Vijay villanmare adichu othukkum athu pole thanne

  • @arjunporali7169
    @arjunporali7169 3 роки тому +15

    ഇത് ഏകനാഥൻ്റെ ഭാരതകഥയിലുള്ള extra ഭാവനകളാണ് .....വ്യാസൻ രചിച്ച മഹാഭാരതത്തിൽ ഒന്നും ഈ വക കഥകളില്ല...ദ്രൗപദി മരിച്ച ശേഷം കാതങ്ങൾ കടന്നാണ് ഭീമൻ മരിച്ചു വീഴുന്നത്

    • @Listopia10
      @Listopia10 3 роки тому +5

      നുണയിടത്തിനു എന്തും പറയാം

    • @nikhilbabu3730
      @nikhilbabu3730 2 роки тому

      100% sheriyanu ivarkkum mahabharatham thanne venam le

    • @captain3572
      @captain3572 2 роки тому

      sathyam

    • @ubeeshubi6515
      @ubeeshubi6515 2 роки тому

      നുണയിടം നുണയല്ലാതെ എന്ത് പറയാൻ

    • @Dev-mw6mj
      @Dev-mw6mj 7 місяців тому

      M t യുടെ ഭാവന only. മഹാഭാരതത്തിൽ ഇതൊന്നുമില്ല

  • @jithinjithu9866
    @jithinjithu9866 Рік тому +2

    Beemanodulla ishtama....mahabaratham orkumbol beemanane munil varunath

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 6 місяців тому

    Great

  • @mathewjoseph9715
    @mathewjoseph9715 3 роки тому +5

    Great speech

  • @tvmaluminiumfabrication4183
    @tvmaluminiumfabrication4183 3 роки тому +2

    My hero bheeman

  • @aswinp8172
    @aswinp8172 Рік тому +3

    Bheeman❤️

  • @latheeshneichalath436
    @latheeshneichalath436 4 роки тому +4

    👍🏻👍🏻

  • @kiranmohan185
    @kiranmohan185 3 роки тому +5

    Deshabhimani sub editor to kalady University professor.. best Renaissance leader of this century...
    Supr Phd kittya welldone vasu

  • @sreekumarbalan9360
    @sreekumarbalan9360 3 роки тому +4

    🙏🙏🙏🙏🙏

  • @muraleedharank.k.8922
    @muraleedharank.k.8922 3 роки тому +2

    Aswathamave

  • @AJPROMOMEDIA
    @AJPROMOMEDIA 3 роки тому +2

    Beeman 😍

  • @mahaneeshforyou2090
    @mahaneeshforyou2090 2 роки тому

    Great man

  • @sasidharanp5722
    @sasidharanp5722 2 роки тому +3

    ദ്രൗപദിക്ക് അഞ്ച് പാണ്ഡവ സഹോദരന്മാർ ഭർത്താവായി ഉണ്ടായിരുന്നു.ഒരു സ്ത്രീക്ക് ഒരേ സമയം അഞ്ച് പേരെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും .ഈ കെട്ടുകഥകളെല്ലാo ആവർത്തിക്കുന്നു. ഈ ഇളയിടം വഴി

  • @vishnuvk1421
    @vishnuvk1421 3 роки тому +8

    ഹനുമാൻ ആയി ഏറ്റുമുട്ടിയതല്ല ഹനുമാൻ അനുജനെ പരീക്ഷിച്ചതും അറിവ് പകർന്നതും ആണ്

  • @bhagavathi8836
    @bhagavathi8836 2 роки тому +2

    Beemante fance adi loke

  • @sreenivasankn6913
    @sreenivasankn6913 2 роки тому

    Ithupole, ella,mathagrendangaleyum vivarthanam cheyyan thankalekkondu kazhiyumo?

  • @ajayakumarraveendranpillai76
    @ajayakumarraveendranpillai76 2 роки тому +2

    M T സാറിന്റെ രണ്ടാമൂഴത്തിൽ ഈ സന്ദർഫം പറയുന്നുണ്ട്

  • @sreekumarvarathra8537
    @sreekumarvarathra8537 3 місяці тому

    "രണ്ടാമൂഴ"മോ മഹാഭാരതപഠനങ്ങളോ മാത്രം വായിച്ചാൽ ഇങ്ങനെ വികലമായി പലതും തോന്നും.

  • @shafeerali2719
    @shafeerali2719 3 роки тому +1

    Ee prasangathinte muyuvanum kelkkaan valla vayiyumundo?

  • @dileepraj3114
    @dileepraj3114 Рік тому +1

    Chetta..pazaya niyamayayum putayiya niyamavum kude padichittu.onnu parayumo..

  • @idiotic3625
    @idiotic3625 Рік тому

  • @vdo32
    @vdo32 Рік тому +1

    1:51 “😢

  • @ashrefkayamkulam1864
    @ashrefkayamkulam1864 2 роки тому +1

    മ നോ ഹ രം

  • @narayanankodanat3493
    @narayanankodanat3493 2 роки тому +2

    അമ്മായി അമ്മയുടെ വാക്ക് പാലിക്കാൻ വേണ്ടി അഞ്ചു ഭർത്താക്കന്മാരെ തലയിൽ കെട്ടിവെച്ചതും പോര അവരെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം പോലും. വല്ലാത്തൊരു ദൈവം തന്നെ.
    പുരുഷധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീയുടെ തലയിൽ എത്ര ഭർത്താക്കന്മാരെ വേണമെങ്കിലും കെട്ടിവെക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സ്നേഹം എന്ന വികാരം നിർബന്ധപൂർവം വാങ്ങാൻ കഴിയില്ല.

  • @aju4ever
    @aju4ever Рік тому

    ഇതിന്റ ചരിത്രം full വായിക്കാൻ pdf, വല്ലതും ഉണ്ടോ?
    മൂലകഥ എന്ന് ഉദ്ദേശിച്ചത് എന്താണ്

  • @-V6984
    @-V6984 5 місяців тому

    Ithonnum mahabharathathil illallo? Pandavar draupadiye snehichirunnu...draupadi thirichum❤

  • @reshman5503
    @reshman5503 3 роки тому +5

    ആദ്യം മരിച്ചുവീഴുന്നത് ദ്രൗപതിയല്ലേ? രണ്ടാമനായി നടന്ന ഭീമൻ അത് ശരിക്കും അറിഞ്ഞിരുന്നോ?

    • @happyman5685
      @happyman5685 3 роки тому +1

      ഇത് മൂല കഥയല്ല .അത് മാഷ് പറയുന്നുമുണ്ട്

    • @arjunporali7169
      @arjunporali7169 2 роки тому

      ഇത് ഒറിജിനൽ മഹാഭാരതം കഥയല്ല , ഏകനാഥൻ്റെ ഭാവനകളാണ്

  • @baijubalan9558
    @baijubalan9558 3 роки тому +2

    ഈ പ്രസംഗത്തിന്റെ പൂർണരൂപം ഉണ്ടോ സുഹൃത്തേ?

  • @tvmaluminiumfabrication4183
    @tvmaluminiumfabrication4183 3 роки тому +1

    Aarum manasilakkathe pooya yoodhaavu

  • @krishnankichu2425
    @krishnankichu2425 Рік тому

    Krishnan patti parayoo

  • @venugopal3181
    @venugopal3181 3 роки тому +9

    ഇയാൽ അവിടന്നും ഇവിടുന്നും കുറച്ച് വായിച്ച് അത് സ്റ്റേജിൽ കയറി വന്നു വിളമ്പും...അതുകേട്ട് വായും പൊളിച്ച് അന്തം വിട്ട് ഇരിക്കാൻ കുറെ ആളുകൾ 😂😂😂😂 വള്ളിയിടം ഒന്ന് പോട....

  • @tancywilson8590
    @tancywilson8590 3 роки тому +1

    🔥🔥🔥🙏🙏🙏🙏

  • @Dev-mw6mj
    @Dev-mw6mj 7 місяців тому

    ഇതൊന്നും മഹാഭാരതത്തിൽ ഇല്ല 😆

  • @dileepkumarb332
    @dileepkumarb332 2 роки тому +2

    സമ്പൂർണമായും നിരർധകമായ മുഹൂർത്തം അല്ലല്ലോ ശെരിക്കും ഭീമന്റെ സ്നേഹം മനസ്സിലാക്കിയ മുഹൂർത്യമല്ലേ ആ മുഹൂർത്തമാണ് സാർദ്ധകം

  • @Zakblog7799
    @Zakblog7799 3 роки тому

    Again she needs more husbands

  • @gireeshv.k1498
    @gireeshv.k1498 6 місяців тому

    ഇതേ പോലത്തെ കഥകൾ ഖുർആനിലും..ബൈബിളിലും ഇല്ലേ..അത്കൂടി സംഭാഷണവിഷയം ആക്കൂ.. പ്ളീസ്.

  • @josethrissur2484
    @josethrissur2484 3 роки тому +2

    ഈ പറയുന്ന ആൾ ആരാണ് ?

  • @omegaenterprises5997
    @omegaenterprises5997 6 місяців тому +1

    എന്തിനു ഇവനൊക്കെ നല്ല സംസ്കാരത്തിന്റെ വാക്കുകൾ പറയാൻ അവസരം കൊടുക്കുന്നു

  • @rameshkrishnan6103
    @rameshkrishnan6103 3 роки тому

    Nirtharayille....eniyum....mark list okke kitti..bodhichu....

  • @surendrantr8555
    @surendrantr8555 3 роки тому +10

    ഇതിന് ഇളയിടത്തിന്റെ പ്രഭാഷണമൊന്നുമാവശ്യമില്ല. രണ്ടാമൂഴം വായിച്ചാൽ മതി.

    • @gopakumargopu5441
      @gopakumargopu5441 3 роки тому

      mt 💕

    • @Master80644
      @Master80644 3 роки тому +16

      അസൂയക് മരുന്നില്ല

    • @behonest1463
      @behonest1463 3 роки тому +1

      അതെ .. സത്യം .

    • @seebyedathadan278
      @seebyedathadan278 3 роки тому +3

      Very correct. എം.ടി യുടെ രണ്ടാമൂഴം വായിച്ചവർക്ക് ഇതിൽ വലിയ പുതുമ തോന്നുന്നില്ല

    • @venugopal3181
      @venugopal3181 3 роки тому +1

      രണ്ടാമൂഴം വായിച്ച് വന്നു വിളമ്പും വലിയ ആളളാകും 😭😭😭

  • @vijeshvasu2811
    @vijeshvasu2811 3 роки тому +1

    നിന്ക് എത്ര അച്ഛൻ ഉണ്ട് 😄

  • @sunilsunny3905
    @sunilsunny3905 3 роки тому +2

    സുനിൽ പി നുണയിടം അന്തസ് ഇല്ലാത്ത ഒരു ഭീരൂ ആണ്, വളരെ ലളിത ഭാഷയിൽ ഭ൦ഗിയായി കാര്യങ്ങൾ വളച്ചൊടിക്കാൻ, മാനിപ്പുലേറ്റ് ചെയ്യാൻ വിദദ്ധൻ ആണ്.
    ആധുനിക വരേണ്യ വര്ഗ്ഗത്തിൻറ്റെ കാൽക്കീഴിൽ അതി വേഗത്തിൽ വാലും ആട്ടി രണ്ടു ചെവിയും പിറകോട്ടുമടക്കി നിൽക്കുന്ന ഒരു കന്നിമാസ "നാ" യിക യുടെ മുഖ ഭാവമാണ് സുനിൽ പി നുണയിടം പ്രസങ്ങിക്കുബോൾ , സംശയം ഉണ്ടങ്കിൽ നോക്കൂ

  • @captain3572
    @captain3572 2 роки тому

    poda vaname nuna parayathe

    • @captain3572
      @captain3572 2 роки тому

      @@kumarvijay5681 ആരുടെ നിന്റെ ആണോ? ശ്ശോ അങ്ങനെ ഒരാൾ ഉണ്ടോ

  • @sureshkgovind1
    @sureshkgovind1 3 роки тому

    Great

  • @vishnur3781
    @vishnur3781 Місяць тому

    Bheeman ❤