Dr Sunil P Elayidam Full Speech Marx | St Berchmans College Changanassery

Поділитися
Вставка
  • Опубліковано 7 лют 2025
  • BERCHMANS TV
    കൂടുതൽ വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക

КОМЕНТАРІ • 219

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 роки тому +1

    ഹൃദ്യമായ ഭാഷണം ഏറെ വിജ്ഞാനപ്രദം, മാർക്സിനെ കുറിച്ചുള്ള ഏറെ അറിയപ്പെടാത്ത വിവരങ്ങൾ..ഹൃദ്യവും, ലളിതവുമായ അവതരണം....അഭിനന്ദനങ്ങൾ.......!!!

  • @sandeepnambily1753
    @sandeepnambily1753 6 років тому +71

    ഒരു മനുഷ്യസ്നേഹിയെ ഞാൻ കണ്ടു താങ്ങളിലൂടെ...... സന്തോഷം കൊണ്ടു എന്റെ ഹൃദയം നിറഞ്ഞു സാർ...... ❤❤❤

    • @ajaykarthik514
      @ajaykarthik514 6 років тому +3

      @lok sakthiതന്നെപ്പോലെയുള്ള വിഷ ശക്തികളാണ് ഈ നാടിന്‍റെ ഏറ്റവും വലിയ ശാപം.

    • @prakasanmm4712
      @prakasanmm4712 5 років тому

      Kashtam

    • @cazzonova927
      @cazzonova927 4 роки тому

      @@prakasanmm4712 mahabharathamsunilplayidom
      e

    • @naushadhossainhossain8040
      @naushadhossainhossain8040 4 роки тому

      ഞാൻ shakehand നൽകിയിട്ടുണ്ട് 😍

    • @JosephKanichery-zx9dt
      @JosephKanichery-zx9dt Рік тому

      @

  • @shinumattathil
    @shinumattathil 6 років тому +9

    ഇദ്ദേഹം പറയുന്ന നവോദ്ധാന പ്രധാനമുള്ള കാര്യങ്ങൾ മനസിലാകുന്ന പുതിയ തലമുറ ഉണ്ടായിക്കൊണ്ടിരിക്കുന്നു . വസ്തുതാപരമായ ഒരുപാടു ചിന്തകൾ . Valuable speech 👌🏻

  • @sundaramchithrampat6984
    @sundaramchithrampat6984 2 роки тому +2

    Dr. Sunil, I prostrate before your brain's outstanding capacity to store oceans of credible information and its capability to recount all that is being treasured inside its cells. I wish my brain could store just one percent of what your convoluted folds carries.

  • @abhinavs1949
    @abhinavs1949 3 роки тому +4

    ന്തൊരു പ്രഭാഷണമാണ് 😯😯എന്തൊരു അറിവാണ് 😯😯❤️❤️

  • @rajaramvallat2205
    @rajaramvallat2205 4 роки тому +8

    Sir, I bow my head with respect and love before your knowledge and oratory skills. Stay blessed.

  • @shaaanali
    @shaaanali 6 років тому +36

    അപ്‌ ലോഡിനുള്ള ❤️ഒരു ലോഡ്‌ സ്നേഹം 😘ബി ടി വി തൊഴിലാളികൾക്ക്‌‌💕

  • @47shaji117
    @47shaji117 4 роки тому

    മാർക്സിസം...അതൊരു വലിയ സാമൂഹിക സാമ്പത്തിക കാഴ്ചപാട് ന്റെ ചരിത്രമാണ്. അതൊരു ചരിത്രം മാത്രമായി തന്നെ അവശേഷിക്കുന്നു. പ്രായോഗിക ജീവിത തലത്തിൽ സമകാലീന മാർക്സിസ്റ്റ് അപ്പോസ്ത ലൻമർ എന്ന് അവകാശപ്പെടുന്നവർ പോലും സൗകര്യപൂർവം കണ്ടില്ലെന്നു നടിക്കുന്ന ഒരു അവസ്ഥ. ചുരുക്കത്തിൽ കേൾക്കാൻ സുഖമുള്ള ഒരു ചരിത്രം. താങ്കൾ വളരെ നല്ല സ്വതസിദധമായ ശൈലിയിൽ പ്രഭാഷണം നടത്തുന്നു. അഭിനന്ദനങ്ങൾ..

  • @thepappanavan
    @thepappanavan 6 років тому +19

    Great speaker. He fills the vacuum of Dr. Sukumar Azheekode.

  • @muralipm7995
    @muralipm7995 4 роки тому +28

    ഇത്രമേൽ സുന്ദരമാണല്ലൊ നമ്മുടെ ഭാഷ ഓരോ പ്രഭാഷണവും വേറിട്ട അനുഭവമാകുകയാണ്. സുനിൽ മാഷ്....

    • @underworld2858
      @underworld2858 3 роки тому +1

      നമുക്കൊക്കെ കഴിയും... നന്നായി ഉപയോഗിക്കണമെന്ന് മാത്രം

    • @badarulmuneer8678
      @badarulmuneer8678 3 роки тому +1

      @@underworld2858 k

    • @anilanianilani3988
      @anilanianilani3988 Рік тому

      @@underworld2858ബ്രഹ്മണ്യത്തിന് കിഴടങ്ങിയാൽ കഴില്ല ബ്രോ

  • @abdulhakeemnanath9509
    @abdulhakeemnanath9509 Рік тому

    എല്ലാ ആശയങ്ങളോടും യോജിപ്പില്ലെങ്കിലും, പ്രസംഗം അതി ഗംഭീരം തന്നെ

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 3 роки тому +2

    An one off lecture and surely the professor is an extraordinary one. Thanks to the professor and the channel also.

  • @sudheeshcb6098
    @sudheeshcb6098 4 роки тому +2

    വളരെ നല്ല രീതിയിൽ എല്ലാം വ്യാഖ്യാനിച്ചു... അതിനൊരു കയ്യടി...😍😍
    എന്നാൽ ചില ഭാഗങ്ങൾ ഇത്തിരി കൂടി ലളിതമാക്കി പറയാമായിരുന്നു😊

  • @stberchmanscollege
    @stberchmanscollege  5 років тому +5

    കൂടുതൽ വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @MrAnbu12
    @MrAnbu12 5 років тому +7

    wonderful speech... love from tamilnadu.

    • @sheikabdulkadharhoodabaksh3134
      @sheikabdulkadharhoodabaksh3134 5 років тому

      The professor is always speaking about the one human race, the shared culture, the discernible borders between the individuals, human and nature.
      Welcome to every human to the school of Ilayidam of Human, life, Kavitha, etc.
      There is no boundary, restrictions between languages, states, that would keeps us away from the real excellence, from singing the glory of being, life, etc.
      Best compliment.

  • @musthafafarook7029
    @musthafafarook7029 3 роки тому

    Dr സുനിൽ പ്രഗൽഭനായ പണ്ഡിതനാണ്, പ്രഭാഷകനും. കേരളത്തിൽ ഇന്ന് പകരം വെക്കാനില്ലാത്ത ഫാസിസ്റ്റ് വിരുദ്ധ സൈദ്ധാന്തികൻ. പ്രസംഗം ഒരു കവിത/പാട്ട് പോലെ ആസ്വദിക്കാറുണ്ട്.
    പക്ഷേ പാർട്ടി സഹായത്തോടെ back door വഴി സംസ്കൃത കലാ ശാലയിൽ ജോലിക്ക് കയറി എന്നറിഞ്ഞതോടെ impression മാറി. നീതിയും ധർമ്മവും നിരന്തരം വിഷയമാക്കുന്ന ഇങ്ങേർ ഇത് ചെയ്തത് വലിയ വഞ്ചന തന്നെ.
    ഏതായാലും പ്രംഗം ഇപ്പോഴും കേൾക്കുന്നു. Because it is much informative.

  • @santroxing1000
    @santroxing1000 6 років тому +14

    സർ അങ്ങയെപ്പോലുള്ളവരുടെ വാഗ്ധോരണികൾ കൊണ്ട് കൂടിയാണ് അറിവ് ഇത്രമേൽ പ്രജ്ഞയിൽ തിളക്കമാർന്ന് നിൽക്കുന്നതും അറിവ് എന്ന് തെറ്റി ധരിച്ച അറിവില്ലായ്മയെ തിരിച്ചറിയുന്നതും. നന്ദി സർ.അറിവിനെ യാഥാസ്ഥിതികചട്ടക്കൂടുകളിൽ നിന്ന് സ്വതന്ത്രമാക്കി ലളിതമായി സമൂഹത്തിൽ വിതറുന്നതിന് .
    ASISH.P.R

  • @nidhitr3471
    @nidhitr3471 4 роки тому +3

    പ്രഭാഷണം അനിവാര്യത യുടെ കല യാകുന്ന നിമിഷങ്ങൾ.. അറിവിന്റെ അരുണിമ ചാലിച്ചു കൊണ്ട് പുതിയ ചിത്രങ്ങൾ വരച്ചു കൊണ്ടേയിരുന്നു.. ആദരവോടെ... ആശംസകൾ..

  • @saseendranr763
    @saseendranr763 Рік тому +2

    അത്യുജ്ജ്വല പഠനം.
    ഡോ. സുനിൽ പി. ഇളയിടത്തിനു
    പ്രണാമം

  • @krishpillai1705
    @krishpillai1705 6 років тому +13

    Wonderfully articulated speech on the hidden literary dimension of Marx's writings. Thanks for sharing!

  • @itsmyworld4349
    @itsmyworld4349 3 роки тому +2

    Woww...great speach...

  • @vimalkumardevasahayammercy9511
    @vimalkumardevasahayammercy9511 4 роки тому +7

    സുനിൽ മാഷിന്റെ അത്യന്തം ശ്രദ്ധേയമായ പ്രസംഗങ്ങൾ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടേണ്ടതാണ്...
    ഇതൊന്നും ഒരിക്കൽ കേട്ടു മാഞ്ഞുപോവാനുള്ളതല്ല...
    പുസ്തകരൂപത്തിൽ ഈ ചിന്തകൾ
    വരുമെന്ന് പ്രതീക്ഷിക്കുന്നു....

  • @rajeshkdge4191
    @rajeshkdge4191 5 років тому +15

    വിജയൻ മാഷക്കു ശേഷം വളരെ മൗലികതയുള്ള പ്രഭാഷകൻ

  • @coabraham6316
    @coabraham6316 10 місяців тому

    Dr.(Teacher) You are great!..God bless

  • @bangarcasiobangar2554
    @bangarcasiobangar2554 2 місяці тому

    Thankyousir

  • @firozkallerifirozkalleri8657
    @firozkallerifirozkalleri8657 4 роки тому +1

    എത്ര മനോഹരമാണീ പ്രഭാഷണം

  • @omanagangadharan1062
    @omanagangadharan1062 Рік тому

    Very good explanation about self

  • @saseendranr763
    @saseendranr763 6 років тому +2

    Dr.P.Sunil . P.Ilayidam explains Socio Political economical cultural aesthetical aspects of Marxism in this speech.
    My hearty congratulations to the BTV volunteers. I expect more and more valuable videos from you.

  • @salimnalloor8324
    @salimnalloor8324 2 роки тому

    എന്റെ ദിവസങ്ങളിൽ സുനിൽ P ഇലയിടം എന്ന ആൽമരം എനിക്ക് തരുന്ന തണൽ അസുഖം ആശ്വാസം.. ആ നിർവൃതി പറഞ്ഞറിയിക്കാൻ ആകുന്നില്ല ഇപ്പോൾ എന്റെ മുന്നിൽ കടുപ്പം കൂടിയ ഒരു ചായയുണ്ട്... നല്ല തേയിലയാണ് ഇന്നത്തേതിലും ആസ്വദിയതയോടെ.. ഞാൻ ഓരോ കവിൾ കുടിക്കുമ്പോൾ ഞാൻ ഇളയിടത്തിനെ കേൾക്കുക മാത്രമല്ല... ഉൾക്കൊള്ളു കയെന്നതും അല്ല അക്ഷരത്തെറ്റില്ലാതെ പകരം വെയ്ക്കാനില്ലാതെ... പകർത്തുകയാണ്... ഇരുപത്തി നാലിൽ ഈ കടുപ്പം കൂടിയ ചായ ഒന്നുകൂടി കുടിക്കാൻ... കഴിഞ്ഞെങ്കിലെന്നു ആശിക്കുന്നു ...... എനിക്ക് ജയിക്കണ്ട..... എനിക്ക് യാചിക്കേണ്ട..... എനിക്ക് നിവർന്നു നടക്കണം ഞാൻ ഒരു ഇന്ത്യക്കാരൻ എന്ന അഭിമാനത്തോടെ

  • @sumamole2459
    @sumamole2459 4 роки тому +2

    Great speech🙏

  • @bobanvarghese972
    @bobanvarghese972 День тому

    മാഷിൻ്റെ പ്രഭാഷണങ്ങൾ ഒന്നിനൊന്ന് മികച്ചത്. ഇടയിൽ ഒരു നിരീക്ഷണം ഒട്ടും പിടുത്തം കിട്ടിയില്ല. ആശാൻ പ്രണയ പരവശേ... എന്നെഴുതു ന്നത്തിന്മുമ്പ് കേരളത്തിൽ ആരും പ്രണയിച്ചിട്ടില്ല എന്നത് ദഹിക്കുന്നില്ല!

  • @PramodchalavaraPramodchalavara

    Super 👌 👍

  • @sebastianjoseph3897
    @sebastianjoseph3897 Рік тому +1

    Only a socially reflexive scholar can deliver a lecture like this on Marxian methodology. Prof Sunil succintly narrates and analyse the legacy of Marxian thought drawing inputs from various perspectives. Great lecture🎉

  • @sumeshmd6518
    @sumeshmd6518 6 років тому +9

    Excellent speech

  • @anilkumartddivakaran9765
    @anilkumartddivakaran9765 5 років тому +5

    Great speach

  • @novembervibes6839
    @novembervibes6839 6 років тому +4

    great speech

  • @francisambrose9627
    @francisambrose9627 4 роки тому

    വിജ്ഞാനപ്രദമായ മഹദ്പ്രഭാഷണം.

  • @fasalurahmanakfasal6672
    @fasalurahmanakfasal6672 6 років тому +8

    Super speech

  • @rejikumarpm9030
    @rejikumarpm9030 6 років тому +5

    Great..speech....

  • @sumeshchandran705
    @sumeshchandran705 4 роки тому +4

    എന്റെ സാറേ, താങ്കൾ ഒരു അറിവിന്റെ ഭണ്ഡാരം തന്നെ, തന്നെയുമല്ല ഇൗ പറഞ്ഞ അറിവുകൾ നല്ല അക്ഷരസ്പ്പുടതയോടെ പറഞ്ഞു തരുന്ന ശൈലിയും ഒന്ന് വേറെ തന്നെയാണ്.. അങ്ങയുടെ അറിവിന്റെ മുന്നിൽ നമസ്കരിക്കുന്നു...

    • @s.k.6136
      @s.k.6136 4 роки тому

      നഗരത്തിലെ എലികളെ മുഴുവൻ ഓടക്കുഴൽ വായിച്ച് ആകർഷിച്ചു കൊണ്ടുപോയി നദിയിൽ ചാടിച്ചു കൊന്ന മാന്ത്രികന്റെ കഥ ഓർമ്മ വന്നു.

  • @rbgfx6793
    @rbgfx6793 3 роки тому

    great Speach

  • @chandramohanpulikkot2313
    @chandramohanpulikkot2313 11 місяців тому

    Relegion, though we may feel narrow ideas, but it could unite groups of people.

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    💕💕💕💕💕 Supppppprrrrrrrrrrrr

  • @vedikdas7016
    @vedikdas7016 6 років тому +7

    Good speech

  • @althafyoosuf7945
    @althafyoosuf7945 6 років тому +4

    excellent...

  • @annageorge1992
    @annageorge1992 6 років тому +3

    മനോഹരമായ ഒരു ക്ലാസ്സ്‌.

  • @francisambrose9627
    @francisambrose9627 4 роки тому +1

    ആധുനികസോക്രട്ടീസ് !

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 6 років тому +2

    Great speech

  • @anwarshadoha156
    @anwarshadoha156 5 років тому +1

    Salute sir...

  • @visakhpv7232
    @visakhpv7232 5 років тому +4

    👍👍👍👍

  • @besilsaj1
    @besilsaj1 4 роки тому +1

    💪💪

  • @munavvarali6033
    @munavvarali6033 4 роки тому

    Masha alla

  • @lukmanulhakeem1106
    @lukmanulhakeem1106 6 років тому +2

    ❤️❤️❤️👍🏻

  • @venugopalmadhav4918
    @venugopalmadhav4918 3 роки тому

    മാര്‍ക്സിസം ഒരു ലോക വീക്ഷണമാണല്ലോ... ചരിത്ര വീക്ഷണവും. അതുകൊണ്ട് മുന്നോട്ടുള്ള ചരിത്രത്തിന്റെ ഗതിയില്‍ അത് സാമൂഹ്യ ജീവിത ബന്ധങ്ങളിലെല്ലാം ഇടപെടുമെന്നത് തീര്‍ച്ച. പ്രത്യേകിച്ചും മാര്‍ക്സിസം എന്തിനെയാണോ, ഏതു സംസ്കാരത്തെയാണോ എതിരിടുന്നത് ആ സംസ്കാരം, മുതലാളിത്തം, ഇടപെടുന്ന, ഇടപെട്ടു വഷളാക്കുന്ന, സാമൂഹ്യ ജീവിത മാര്‍ഗ്ഗങ്ങളില്‍ വരുത്തി വെക്കുന്ന എല്ലാ അപസ്വരങ്ങളെയും, തിരിച്ചു കൊണ്ടുപോകലുകള്‍ക്കും നേരെ മാര്‍ക്സിസം, നമ്മള്‍ ബോധപൂര്‍വ്വം മാര്‍ക്സിസം വേണ്ടെന്നു വെച്ചാലും, ഇടപെടും. വീഡിയോയുടെ 18.40 മിനിറ്റിലെ സൂചനയോട്

  • @suhailummer2697
    @suhailummer2697 4 роки тому

    ❤❤❤

  • @kvn6136
    @kvn6136 5 років тому +2

    ആര് വിചാരിച്ചാലും രോഗികളില്ലാത്തസമൂഹംഉണ്ടാവില്ല

  • @sreenivasanmk3985
    @sreenivasanmk3985 5 років тому +15

    സുനിൽ മാഷ് തങ്കൾ ഒരു സമ്പവമാണ്. ഒരു ലൈബ്രറി ആണ്‌.

  • @prathinrajp8765
    @prathinrajp8765 5 років тому +2

    മാഷ് ❤️

  • @anilpanangat5650
    @anilpanangat5650 5 років тому +1

    Hi. Sir

  • @babupk2483
    @babupk2483 6 років тому +24

    മാഷ് പറയുന്ന ഒന്നും തള്ളാനാകില്ല .ഇക്കാലത്തെ ഒരു പുതിയ പാഠ പുസ്തകമാണ് സുനിൽ മാഷ്

  • @rafeekk9744
    @rafeekk9744 4 роки тому +7

    An encyclopedia on two legs. Need to listen ten times to imbibe the knowledge he imparts.

  • @sudarshantechvlog8282
    @sudarshantechvlog8282 2 роки тому +1

    ഒന്നാംനമ്പർ പ്രഭാഷണം ഒരു ചാക്ക് പതിര് പോലെ.

  • @dileepanvm2599
    @dileepanvm2599 4 роки тому +1

    You cannot stop or eliminate capitalism. Because that is the primary character of an individual. Earlier it was kings. Then capitalist countries. Then corporates. Now corporate politics. Even in communist countries when comunists rule eventually that communism became the rule and eventually coumminist based capitalism. There is no such thing as equal ownership. Either you are owner or worker. Leader or follower. So please forget isams and be human good human. That all we can. Methods change.

  • @chandramohanpulikkot2313
    @chandramohanpulikkot2313 11 місяців тому

    Many writings of prominant writers came into being because of writings for his earnings offered by publishers.

  • @nithinkuttamballi608
    @nithinkuttamballi608 6 років тому

    Beautiful waves with equal frequency...respected words...

  • @georgemathew4070
    @georgemathew4070 2 роки тому

    No sound

  • @nizamali6266
    @nizamali6266 6 років тому +56

    ആഴീക്കോട് മാഷിനെയും വിജയൻ മാഷിനെയും ഒക്കെ ഓർമ്മിപ്പിച്ചു..

  • @കുറവിലങ്ങാട്ടുകാരൻ

    Lalsalam priya sakhave

  • @chandramohanpulikkot2313
    @chandramohanpulikkot2313 11 місяців тому

    If Marx is alive today ,he would have corrected his vision about wealth

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    സമത്വം എന്ന വാക്കിന്റെ സൃഷ്ടാവ്

  • @mohanchanassery7866
    @mohanchanassery7866 3 роки тому +1

    അടുത്ത തലമുറക്ക് വേണ്ടി സുനിൽ മാഷെ കാത്തുരക്ഷിക്കേണ്ടതുണ്ട്. ഏത് വിഷയമായാലും സുനിൽ മാഷിൻ്റെ കൈയ്യിൽ ഭദ്രമാണ്

  • @girishnair9533
    @girishnair9533 4 роки тому +1

    സുനിൽ പി നുണയിടം,ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു

    • @mailtosalam
      @mailtosalam 3 роки тому +1

      നായരേ ഒരു "ചാണക" തൊഴിലാളിയാണല്ലെ😀😀

    • @girishnair9533
      @girishnair9533 3 роки тому

      ​@@mailtosalam - അല്ല ഒരു വിനീതനായ സുടാപ്പി ആണേ - തികച്ചും മതേതരം ...ഫൂ ..

    • @mailtosalam
      @mailtosalam 3 роки тому +1

      @@girishnair9533 സുടാപ്പിയായാലും ചാണകം ആയാലും ഒരേ കുറ്റിയിൽ കെട്ടാം. 🔥🔥 ൽ ഒരു വിത്യാസവും ഇല്ലല്ലോ!

  • @sajanps1392
    @sajanps1392 4 роки тому +1

    onnum parayanilla thankal thanne manasilakkuka Dr Sunil P Elayidam

  • @riyastk732
    @riyastk732 3 роки тому

    Lalsalam

  • @sanalkumarvnsanal5070
    @sanalkumarvnsanal5070 6 років тому +12

    മക്കൾ പട്ടിണി കിടക്കുബോൾ നാടു നന്നാക്കാൻ ഇറങ്ങിയ ബുദ്ധിജീവിയാണ് നിങ്ങൾ സർ

    • @sajikumarev9473
      @sajikumarev9473 6 років тому

      SANAL KUMAR V N SANAL p

    • @cintovjohn
      @cintovjohn 6 років тому +4

      @lok sakthi താങ്കളെക്കുറിച്ച് എന്ത് പറയാൻ?
      താണോക്കേക് പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളെയെ പോലെ പുറം ലോകം അറിയാൻ താൽപര്യം ഇല്ലാത്തവൻ...

    • @cintovjohn
      @cintovjohn 6 років тому +7

      @lok sakthi
      ഒരു കാലഘട്ടത്തിൽ വലിയൊരു ജനവിഭാഗങ്ങളെ അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ, ഒരു വ്യക്തിയാണ് അദ്ദേഹം.
      പണി എടുത്തോ ഇല്ലയോ എന്നല്ലോ, ഒരാളെ വിലയിരുത്തുന്നത്...!
      അദ്ദേഹം തലച്ചോറ് കൊണ്ടാണ് ജോലി എടുത്തിരുന്നത്...!
      അദ്ദേഹത്തിന്റെ ആശയങ്ങളോട് താങ്കൾക്ക് വിയോജിപ്പുണ്ട്, പക്ഷേ യൂജിപ്പുള്ളവരും ഉണ്ട് . അത് മാണിക്കേണ്ടതാണ്...
      തെറി പറയുകയല്ല ചെയ്യേണ്ടത്...

    • @ratheeshvh136
      @ratheeshvh136 5 років тому +1

      @lok sakthi ഒരിക്കലെങ്കിലും ഒന്ന് മൂലധനം വായിക്കാൻ ബോധമുണ്ടാകട്ടേ

    • @GodsendGru
      @GodsendGru 5 років тому

      @@ratheeshvh136
      The perfect utopia :
      " The theory of the Communists may be summed up in the single sentence: Abolition of private property."-KARL MARX, The Communist Manifesto
      any clue how many sould were sacrified ua-cam.com/video/93tR96egox4/v-deo.html

  • @mohanchanassery7866
    @mohanchanassery7866 3 роки тому +1

    ഏത് വിഷയമായാലും മാഷിൻ്റെ കൈയ്യിൽ വളരെ ഭദ്രമാണ്.

  • @sasikunnathur9967
    @sasikunnathur9967 3 роки тому

    കണ്ണുനീർ മാറ്റാൻ ഒരു മാർക്സ് മാത്രം
    കണ്ണുനീർ ഉണ്ടാക്കാൻ
    മുതലാളി തത്വം !

  • @play4you992
    @play4you992 6 років тому +9

    മാർക്സിസത്തിന്റെ തന്ത്രങ്ങളും മുതലാളിത്തത്തിന്റെ ഏറ്റവും പയറ്റുന്ന
    ആധുനിക മുതലാളിത്ത കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു എന്താ സാറിന് പറയാനുള്ളത്

  • @thyagarajanv7827
    @thyagarajanv7827 6 років тому +6

    കമ്മ്യൂണിസം വെറുക്കപെട്ടസിദ്ധാന്തം. ചൈനയിൽ കമ്മ്യൂണിസം പേരിൽമാത്രം. കൊറിയയിൽ കുടുംബവാഴ്ച. ക്യുബയിൽ. ഇല്ലാ. കമ്പോഡിയയിൽ. വെടിയുണ്ടാകു പോലും പണമില്ല. ജനങ്ങളെ മരത്തിൽ അടിച്ചുകൊല്ലുന്നു. ചൈനയിൽ തിരഞ്ഞടുപ്പില്ല. പ്രീതിപക്ഷം ഇല്ലാ. ടൈയാൻമെൻ സ്കോയറിൽ. 22000.വിദ്യർത്ഥികളെ. ഫുൾഡോസർ കയറ്റിക്കൊന്നു. പശ്ചിമ ബംഗാളിൽ.. 35,വർഷം ഭരിച്ചു. ത്രിപുരയിൽ 25.വർഷം ഭരിച്ചു. കേരളത്തിൽ. കമ്മ്യൂണിസം 5.മുഖ്യമാരെ സൃഷ്ട്ടിച്ചു. കശ്മീരിൽ. D.y.f.i. ഇല്ലാ. C.p.m. പോളിറ് ബ്യുറോയിൽ പട്ടിക ജാതിക്കാർ. ഇല്ലാ കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വന്നില്ല. 5.മുഖ്യമന്ത്രി വന്നു. ഇനി. വേണ്ട..........
    കമ്മ്യൂണിസം വന്ന രാജ്യങ്ങളിൽ. ജനാതിപത്യം ഇല്ലായിരുന്നു. കേരളത്തിൽ വന്നത്. കേരളം ഭ്രാന്താലയം ആയതുകൊണ്ട്. ഇവിടെ വിജയ അസുരൻ ഭരിക്കുന്നു.
    കൂലി പ്രാസംഗികൻ. സുനിൽ. ഇളയിടം. കൂലിവാങ്ങി. മണ്ടത്തരം പറഞ്ഞു. മണ്ടന്മാരെ സുഹിപ്പിക്കുന്നു. ഈ തട്ടിപ്പു മനസിലാകാൻ ഇവിടെ മനുഷ്യർ ജീവിച്ചിരിപ്പൂണ്ട്

  • @sudhamshkumar5728
    @sudhamshkumar5728 4 роки тому +1

    എടൊ മനുഷ്യ കമ്മ്യൂണിസം നടപ്പിലായ രാജ്യങ്ങളുടെ സ്ഥിതി തനിക്ക് അറിയില്ലേ വീണ്ടും അതും സഹായിച്ച പാർട്ടിയെ സഹായിക്കാൻ വാചകക്കസർത്തു ഇറങ്ങിയിരിക്കുകയാണ്

  • @dhaneshp284
    @dhaneshp284 5 років тому +1

    മാഷ്

  • @sharafudheenpk7662
    @sharafudheenpk7662 4 роки тому

    മാഷ് ൻ്റെ, പ്രഭാഷണം, ഒരു, പാട്, ഉണ്ണർവ്, ഉണ്ടാകുന്നു

  • @subramanyapillar7131
    @subramanyapillar7131 5 місяців тому

    ആ പിൻവാതിൽ നിയമനം കാറൽ മാക്സ് പറഞ്ഞിരുന്നോ.

  • @chandramohanpulikkot2313
    @chandramohanpulikkot2313 11 місяців тому

    In Randidangazhi, Thakazhi has represented himself as his own charector ,A Typical Muthalali.

  • @sajanps1392
    @sajanps1392 4 роки тому

    agenthanu parayanagrahikkunnathu ??? manasil udheshikkunnatonnum prasangam verreyumanallo sir

  • @vivekbhushan2031
    @vivekbhushan2031 4 роки тому

    Ethra kettalum veendum veeendum kelkaan thonnum

  • @sujithpanoor8650
    @sujithpanoor8650 6 років тому +6

    വിശുദ്ധ ഗ്രന്ഥമെന്ന രീതിയി
    ൽ മൂലധനത്തെ അവരോധി
    ക്കാനുള്ള തന്റെ ശ്രമങ്ങൾ
    കൊള്ളാം

  • @pagafoor7790
    @pagafoor7790 6 років тому +4

    hearing you is similar to reading a book...

  • @rijuraghav1705
    @rijuraghav1705 3 роки тому

    Indian culturine thazhthi parayumbolum mattu cultursine pokkiparayan taalparyam kaanikkuna aa manass aarum kaanate povarutu..

  • @rejithamol7611
    @rejithamol7611 3 роки тому

    കേരളത്തിലേ കാറൽമാക്സ് ആണ് കോടിയേരി

  • @rajankskattakampal6620
    @rajankskattakampal6620 6 років тому

    എനിക്ക് തോന്നുന്നത് മനു മോഹൻ ചുമ്മാ പ്രകോപനം സൃഷ്ട്ടിച്ചു തന്റെ കമെന്റിനു കുറെ എതിരഭിപ്രായക്കാരെ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് , ഒരുതരം നെഗറ്റീവ് ഹീറോയിസം ,,, ,,മക്കയിലെ ഹറമിലെ ചെകുത്താന്റെ സ്തൂപം പോലെ ,,ഏറുകൊള്ളാനായി, സ്വയം ഒരു സാത്താന്റെ രൂപം കൈവരിച്ചതാണെന്നു തോനുന്നു .

  • @sujithpanoor8650
    @sujithpanoor8650 6 років тому +7

    ഏറ്റവും അധികം ആളെ വധ
    ശിക്ഷക്ക് വിധിക്കുന്ന കമ്മി
    ചൈന മാർക്സിസത്തിന്
    ഉത്തമ ഉദാഹരണമാണ്

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 років тому +5

    Oru pusthakam vayichapole

    • @2129madhu1
      @2129madhu1 6 років тому +1

      @lok sakthi താങ്കൾ ഓടി നടന്നു കമന്റ്‌ ഇടുന്നത് കാണുമ്പോൾ താങ്കളാണ് മാനസിക രോഗി എന്ന് മനസിലാകണം... ഇദ്ദേഹത്തിന്റെ പറയുന്ന സത്യങ്ങൾ താങ്കളെ മാനസിക രോഗി ആകിയിരിക്കുന്ന

  • @chandramohanpulikkot2313
    @chandramohanpulikkot2313 11 місяців тому

    Marx became Marx because of his poverty

  • @ajikumar8653
    @ajikumar8653 4 роки тому +1

    അവനവനു ആവശ്യം ഉള്ളത് മാത്രം എടുത്തു പ്രസംഗം ചെയ്യുന്നു. മറിച്ചു ചിന്തിച്ചാൽ ഇതിലും വലിയൊരു ലോകം അപ്പുറം കാണാം.

  • @mohanbabu.dmohanbabu7535
    @mohanbabu.dmohanbabu7535 4 роки тому

    who are you

  • @jojo-cy1bq
    @jojo-cy1bq 4 роки тому

    Das capitalinte paribhasha 10 standardil vayichu ente parimithamaya ormail nilkunnathu thozhilali varga sarwadhipathyam nilanilkumennum bharana koodangal kozhinju veezhum ennoke anu. ennito ee thtwa chintha kozhiju veenu, eppol keralathile communist governmentum pravarthakarum police station pidikkuka , kunnidikkuka, ethirkunnavare vetti nurukkuka , matha vadhikalku keezhadanguka ethanu yadhrthyam. yadtharyavum aayi bandhamillatha thathwa chintha kondu enthu karyam.

  • @xuv6665
    @xuv6665 4 роки тому

    നീ ആരാ ജമാലെ?👍

  • @positive2030
    @positive2030 4 роки тому +7

    മലയാള ഭാഷയുടെ സൗന്ദര്യം ആസ്വദിക്കാൻ ക്കൊള്ളാം അതെഴിച്ചു മറ്റുള്ളവ ഉപകാരമില്ലാത്ത ബുദ്ധി വ്യയാമം മാത്രം.

    • @ratheeshvh136
      @ratheeshvh136 4 роки тому

      malayali

    • @anilanianilani3988
      @anilanianilani3988 Рік тому +2

      ബ്രഹ്മണ്യം എന്നും ഇദ്ദേഹത്തിന്എതിരായിരുന്നു ബട്ട്‌ ഇദ്ദേഹം എന്നും ഒരു പാടി മുന്നിൽ

  • @noname-wj2fy
    @noname-wj2fy 6 років тому +2

    hindukkale mathrame parayu