അപാരമായ പാണ്ഡിത്യവും വാക്ചാതുരിയും കലർപ്പില്ലാത്ത നൈതിക ബോധവുമുള്ള മഹാ മനുഷ്യസ്നേഹിയാണ് ഈ മാഷ്... അദ്ദേഹത്തിന് പകരക്കാരനില്ല... എക്കാലവും ഐക്യദാർഢ്യം..... 💪💪💪🌹❤️
👉 കശ്മീർ വിഷയത്തിൽ മതസ്നേഹം പറഞ്ഞു പലസ്തീൻ പാകിസ്ഥാനെ പിന്തുണച്ചത് 👉 പാകിസ്ഥാൻ ഇന്ത്യയെ അറ്റാക്ക് ചെയ്തപ്പോഴൊന്നും അതിനെ അപലപിക്കാതെ മതസ്നേഹം മുൻനിർത്തി പാകിസ്ഥാനെ അവർ പിന്തുണച്ചത് 👉 ഏത് അത്യാവശ്യത്തിലും ഇസ്രായേൽ ഇന്ത്യയുടെ കൂടെ നിന്നിട്ടുള്ളത്. ഇന്ത്യക്ക് ഇസ്രായേൽ പ്രിയങ്കരമായതിനു ദേശസ്നേഹം മൂലവും, ഇസ്ലാം രാജ്യങ്ങളുടെ മതസ്നേഹവും മൂലമാണ്. ഇന്ത്യയിൽ ഇസ്രായേലിനെ വെറുക്കുന്നത് മതസ്നേഹം രാജ്യസ്നേഹത്തിനു മുകളിൽ ആയവർ മാത്രം.
1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്.ഇത് വരെ അമേരിക്ക നടത്തിയ രക്ത ചൊരിച്ചിലിന് പിന്നിൽ ഈ ദൈവ ശാസ്ത്ര വ്യാഖ്യാനമാണ്.ഇനി അവർ ഉദ്ദേശിക്കുന്ന ഇറാനുമായുള്ള യുദ്ധവും ഇങ്ങനെ തന്നെ. ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക: "ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64). 2)യേശുവിൻറെ രണ്ടാം വരവിനായി ലോകത്ത് കുരുതിക്കളം തീർക്കുകയാണ് ക്രിസ്ത്യൻ സയണിസം. 3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ഇപ്പോൾ ജൂത-ക്രൈസ്തവ സയണിസ്റ്റുകൾ തമ്മിലുള്ളത്. ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളുമാണ് ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുള്ളത്. (Boyer, When Time shall Be No More, Op. Cit, p.181) 4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച് ചേരും.(അല്ലെങ്കിൽ ചേർക്കും). (Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.) 5)അങ്ങനെ യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു. (Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131) 6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം, ആഗതമാവുന്ന കടുത്ത പരീക്ഷണ ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും. സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്. (John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108) 7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും. (Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164) 8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും. (Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184) ഇതാണ് ക്രിസ്ത്യൻ മനസ്സിലിരിപ്പ്. ( പക്ഷേ ഇത് ആരാണ് ഇവരുടെ മനസ്സിൽ ഇട്ടുകൊടുത്തത് എന്നത് മറ്റൊരു ട്വിസ്റ്റ് ആണ്.) ഏതായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂതന്മാരോട് ഇപ്പോൾ കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം കൂട്ടത്തോടെ ഒരു കൂട്ടിൽ നിറച്ച് 'സ്‌നേഹത്തോടെ' വെള്ളം കൊടുക്കുന്ന പോലെയാണ്.

ഇങ്ങേരൊക്കെ എന്ത് ചിന്തകനാ.....ചരിത്രം വിളമ്പുമ്പോൾ എല്ലാം വിളമ്പണം, അല്ലാതെ ബുദ്ധിജീവി ചമഞ്ഞു സ്വന്തം രാഷ്ട്രീയ പക്ഷത്തിനു അനുയോജ്യമായ രീതിയിൽ ആ ഇടത്ത് നിന്ന് മാത്രം ചരിത്രത്തെ വായിച്ചു തുടങ്ങുന്ന വെറും രാഷ്ട്രീയ നുണ അടിമ .. അത്രേ ഉള്ളു
കഴിഞ്ഞ വർഷങ്ങളായി ഇദ്ദേഹം എടുത്ത എന്തെങ്കിലും നിലപാട് ഉണ്ടോ ? അംബേദ്കറെ ഇദ്ദേഹത്തിന് വേണം പ്രസംഗ കല അവതരിപ്പിക്കാൻ പക്ഷേ കേരളത്തിലെ ഗവ. മുന്നോക്ക സംവരണം കൊണ്ടു വന്നപ്പോൾ കമ എന്നൊരു അക്ഷരം മിണ്ടിയില്ല
Philosopher, critic, reformist I liked that introduction about mr ilayidam Unfortunately I prefer to call him fraud and incompetent for the designating what he possesses.
ഒരു ജനതയുടെ നെഞ്ചിലേക്ക് അവർ ആരുമായിക്കൊള്ളട്ടെ...5000 മിസൈൽ അയച്ചവർ വിശുദ്ധരും പ്രതികരിച്ചവർ നാരാധാമന്മാരും ആണെങ്കിൽ സുനിൽ സാറേ ലോകത്തിലെ ഏറ്റവും വലിയ നര നായാട്ട് നടത്തിയത് കമ്മ്യൂണിസ്റ്റ്‌കാർ ആണെന്ന് ചരിത്രം തിരുത്തി എഴുതേണ്ടി വരും....
ഒരു ജനതയെ അവർ താമസിച്ചിരുന്ന സ്ഥലത്ത്നിന്ന് തള്ളി തള്ളി ഒരു മൂലയിൽ കൊണ്ട് ചെന്ന് എത്തിച്ചിട്ട്. അവർ പ്രതീകരിച്ചതിനാണോ. താങ്കൾ. കുറ്റം കാണുന്നത് . എന്താ ഇസ്രായേൽ ക്രൂരത. താങ്കൾ കാണാത്തത്..? കഷ്ടം. അവർ എന്തിന് അത് ചെയ്തു എന്ന്. ആലോചിക്കൂ സത്യസന്തമായി..
Mr Sunil Here is the history for you. A little more history for those wanting to 'restore Palestine'. 1. Before Israel, there was a British mandate, not a Palestinian state. 2. Before the British Mandate, there was the Ottoman Empire, not a Palestinian state. 3. Before the Ottoman Empire, there was the Islamic state of the Mamluks of Egypt, not a Palestinian state. 4. Before the Islamic state of the Mamluks of Egypt, there was the Ayubid Arab-Kurdish Empire, not a Palestinian state. 5. Before the Ayubid Empire, there was the Frankish and Christian Kingdom of Jerusalem, not a Palestinian state. 6. Before the Kingdom of Jerusalem, there was the Umayyad and Fatimid empires, not a Palestinian state. 7. Before the Umayyad and Fatimid empires, there was the Byzantine empire, not a Palestinian state. 8. Before the Byzantine Empire, there were the Sassanids, not a Palestinian state. 9. Before the Sassanid Empire, there was the Byzantine Empire, not a Palestinian state. 10. Before the Byzantine Empire, there was the Roman Empire, not a Palestinian state. 11. Before the Roman Empire, there was the Hasmonean state, not a Palestinian state. 12. Before the Hasmonean state, there was the Seleucid, not a Palestinian state. 13. Before the Seleucid empire, there was the empire of Alexander the so called "Great", not a Palestinian state. 14. Before the empire of Alexander the so called "Great", there was the Persian empire, not a Palestinian state. 15. Before the Persian Empire, there was the Babylonian Empire, not a Palestinian state. 16. Before the Babylonian Empire, there were the Kingdoms of Israel and Judah, not a Palestinian state. 17. Before the Kingdoms of Israel and Judah, there was the Kingdom of Israel, not a Palestinian state. 18. Before the kingdom of Israel, there was the theocracy of the twelve tribes of Israel, not a Palestinian state. 19. Before the theocracy of the twelve tribes of Israel, there was an agglomeration of independent Canaanite city-kingdoms, not a Palestinian state. 20. Actually, in this piece of land there has been everything, EXCEPT A PALESTINIAN STATE.
It's astonishing how the same parallel can be drawn for India. Can go on and on - before British, before Mughal etc etc. There was never an Indian state. I hope you do some soul searching and understand the problem of such a statement.
1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്.ഇത് വരെ അമേരിക്ക നടത്തിയ രക്ത ചൊരിച്ചിലിന് പിന്നിൽ ഈ ദൈവ ശാസ്ത്ര വ്യാഖ്യാനമാണ്.ഇനി അവർ ഉദ്ദേശിക്കുന്ന ഇറാനുമായുള്ള യുദ്ധവും ഇങ്ങനെ തന്നെ. ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക: "ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64). 2)യേശുവിൻറെ രണ്ടാം വരവിനായി ലോകത്ത് കുരുതിക്കളം തീർക്കുകയാണ് ക്രിസ്ത്യൻ സയണിസം. 3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ഇപ്പോൾ ജൂത-ക്രൈസ്തവ സയണിസ്റ്റുകൾ തമ്മിലുള്ളത്. ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളുമാണ് ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുള്ളത്. (Boyer, When Time shall Be No More, Op. Cit, p.181) 4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച് ചേരും.(അല്ലെങ്കിൽ ചേർക്കും). (Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.) 5)അങ്ങനെ യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു. (Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131) 6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം, ആഗതമാവുന്ന കടുത്ത പരീക്ഷണ ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും. സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്. (John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108) 7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും. (Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164) 8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും. (Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184) ഇതാണ് ക്രിസ്ത്യൻ മനസ്സിലിരിപ്പ്. ( പക്ഷേ ഇത് ആരാണ് ഇവരുടെ മനസ്സിൽ ഇട്ടുകൊടുത്തത് എന്നത് മറ്റൊരു ട്വിസ്റ്റ് ആണ്.) ഏതായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂതന്മാരോട് ഇപ്പോൾ കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം കൂട്ടത്തോടെ ഒരു കൂട്ടിൽ നിറച്ച് 'സ്‌നേഹത്തോടെ' വെള്ളം കൊടുക്കുന്ന പോലെയാണ്..
@@abijithravi1261 There may not be a state as per today’s definition, but there were only Hindus , in the geographical area, and had common spiritual and social thoughts within and without the present day political boundaries.
മാഷ്ക്ക് ചാനൽ ചർച്ചകളിൽ വന്നു കൂടെ എല്ലാ വിമർശകരെയും ഒന്ന് ഒതുക്കാൻ. തീർച്ചയായും നേരിട്ടു ചർച്ചകളിൽ. വരുമ്പോൾ മാഷ്ക്ക് കൂറേ അനുഭവം ആറ്റുള്ളവവരിൽ കിട്ടും
നേരിട്ട് ചർച്ചകളിൽ വന്നാൽ ഇത്തരം വൊക്കുകളുടെ ചരിത്രത്തിലും സമകാലീന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ഉള്ള അറിവില്ലായ്മ തുറന്നു കാട്ടപ്പെടും. അത് കൊണ്ട് തന്നെ ഇത്തരം വൊക്കുകൾ ഒരിക്കലും തുറന്ന സംവാദത്തിനു തയാറാവില്ല. മൻ കീ ബാത് പോലെ ഉള്ള റേഡിയോ പ്രഭാഷങ്ങൾക്കു മാത്രം ഉള്ള ത്രാണിയേ ഇത്തരം ഭാഷാ പണ്ഡിതന്മാർക്ക് ഉണ്ടാവൂ. അത് കൊണ്ട് തന്നെ ഇത്തരക്കാരെ ഒരിക്കലും തുറന്ന സംവാദങ്ങളിൽ പ്രതീക്ഷിക്കരുത്.
If everybody had intelligence and unbiased views like he has on this endless conflict 😢 I wish people had the accuracy not to mix it with the holocaust and biblical narrative😢
സൗമ്യമായി കള്ളവും മണ്ടത്തരവും പറയാൻ നുന്നയിടം...... നാടൻ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ മണിയാശാൻ ... താത്വികമായി കള്ളവും മണ്ടത്തരവും പറയാൻ കുഞ്ഞിക്കണ്ണനും, കോവിന്ദനും ... സാഹിത്യ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ ചിന്ത ജെറോമും, ജെയ്ക്കും .. ഇ പറയുന്ന വിവരക്കേടെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തം അടിമകളും ....😄😁
ഫലസ്തീനുമായി ദ്വിരാഷ്ട്ര ഓസ്ലോ സമാധാന കരാർ ഒപ്പിട്ട ഇസ്രായേൽ പ്രധാനമന്ത്രി യിസ്ഹാഖ് റബിനെ ജൂത ഭീകരവാദി വെടിവെച്ചു കൊന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഈ ഭീകരവാദിയുടെ പാർട്ടിക്കാരായ ഏരിയൽ ഷാരോൺ, നെതന്യാഹു തുടങ്ങിയവർ സമാധാന കരാർ അട്ടിമറിച്ചു. ഇസ്രായേൽ ഭീകരവാദത്തിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
ഓസ്‌ലോ കരാർ തന്നെയും അപൂർണ്ണമാണ്. 11% ഭൂമിയുടെ ( ഫലസ്തീന്റെ ) അവകാശമാണ് ഓസ്‌ലോ വഴി ഫലസ്തീനികൾക്ക് ലഭിച്ചുള്ളൂ.. 28% പ്രദേശം ഫലസ്തീനികൾക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാം എങ്കിലും ഇസ്രായീൽ പട്ടാളത്തിന് കീഴിൽ മാത്രം. ബാക്കി 61 % ഭൂ പ്രദേശവും പൂർണ്ണാർത്ഥത്തിൽ ഇസ്രായീൽ നിയന്ത്രണത്തിലും. ഇതാണ് അവസ്ഥ. എന്നിട്ട് പോലും സയണിസ്റ്റ് ലോബി പ്രധാന മന്ത്രിയെ വെറുതെ വിട്ടില്ല ❗
ഇങ്ങേരൊക്കെ എന്ത് ചിന്തകനാ.....ചരിത്രം വിളമ്പുമ്പോൾ എല്ലാം വിളമ്പണം, അല്ലാതെ ബുദ്ധിജീവി ചമഞ്ഞു സ്വന്തം രാഷ്ട്രീയ പക്ഷത്തിനു അനുയോജ്യമായ രീതിയിൽ ആ ഇടത്ത് നിന്ന് മാത്രം ചരിത്രത്തെ വായിച്ചു തുടങ്ങുന്ന വെറും രാഷ്ട്രീയ നുണ അടിമ .. അത്രേ ഉള്ളു
ദൈവം ഈജിപ്‌തില്‍നിന്ന്‌അവനെ കൊണ്ടുവന്നു; അവനു കാട്ടുപോത്തിന്റെ കരുത്തുണ്ട്; ശത്രുജനതകളെ അവന്‍ സംഹരിക്കും; അവരുടെ അസ്‌ഥികള്‍ അവന്‍ തകര്‍ക്കും; അവന്റെ അസ്‌ത്രങ്ങള്‍ അവരെ പിളര്‍ക്കും. സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്‌തന്‍! സംഖ്യ 24 : 8-9
ഇസ്രായേലിന്റെ ചരിത്രം സുനിൽ പി ഇളയിടം പഠിച്ചിട്ടില്ല അല്ലെങ്കിൽ മറച്ചു വക്കുന്നു. താങ്കളെ പോലെയുള്ളവരുടെ പ്രഭാഷണം ശുദ്ധ ഭോഷ്‌കാന്. ചരിത്രം ഒട്ടും പഠിക്കാത്തവരാണ് താങ്കളെ കേൾക്കാനിരിക്കുന്നത് താങ്കളുടെ. വിദ്യാഭ്യാസ യോഗ്യത adv:ജയശ്ങ്കർ തുടങ്ങിയവരുടെ ചാനലുകളിൽ നിന്നൊക്കെ കുറച്ചൊക്കെ കേൾക്കാനിടയായിട്ടുണ്ട്.. സത്യത്തെ മറച്ചുവച്ചു സംസാരിക്കാൻ താങ്കൾക്കെങ്ങനെ സാധിക്കുന്നു. താങ്കൾ നല്ലൊരു ജ്ഞാനിയാണെന്നും മറ്റുമാണ് ഞാൻ കരുതിയിരുന്നത് താങ്കളുടെ ഇത്തരം അഭിമുഖങ്ങൾ എന്റെ ധാരണകൾ തെറ്റാണെന്ന് തിരുത്തിയിരിക്കുന്നു.
ഇളയിടത്തിന് കുറെ പദകസർത്ത് ഉണ്ട് എന്നല്ലാതെ, ചരിത്ര പഠനത്തിന്റെ കാര്യത്തിൽ ഇളയിടത്തിന് ഇന്നും ഒരു "മൂത്തയിടം" ആകാൻ കഴിഞ്ഞിട്ടില്ല.ലോകംമുഴുവൻ തള്ളിയ മാർക്സിസംപഠിച്ചിട്ട് താൻ മാർക്സിസ്റ്റ് ആണ് എന്ന് അവകാശപ്പെടുന്നതി ൽനിന്ന് അത് മനസിലാക്കാം.മുസ്ളീമിനെയുംcpmനെയും തലോടിയാൽ ഉറക്കം സുഖകരമാക്കാം എന്ന അവസാന point ലാണ് അയാൾ എത്തിനിൽക്കുന്നത്.
സൗമ്യമായി കള്ളവും മണ്ടത്തരവും പറയാൻ നുന്നയിടം...... നാടൻ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ മണിയാശാൻ ... താത്വികമായി കള്ളവും മണ്ടത്തരവും പറയാൻ കുഞ്ഞിക്കണ്ണനും, കോവിന്ദനും ... സാഹിത്യ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ ചിന്ത ജെറോമും, ജെയ്ക്കും .. ഇ പറയുന്ന വിവരക്കേടെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തം അടിമകളും ....😄😁
മലയാളികൾക്ക് എന്നും ആഗോള പ്രശ്നങ്ങൾ മതി. നാട്ടിലെ നീറുന്ന പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങളല്ലാതാക്കി തീർക്കേണ്ടത്. ആഗോള മുതലാളിത്തത്തിന്റെ ആവശ്യമാണ് എന്നാണല്ലോ ഒരിത്.
മലയാളി നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുന്നത്. പ്രത്യേകിച്ച് നമ്മുടെ സെക്കുലർ വ്യവസ്ഥക്കുണ്ടായിട്ടുള്ള threat, യൂത്ത് unemployment,... Etc.
ഡോ. ഇളയിടം, ചരിത്രം നമ്മള് ആഗ്രഹിക്കുന്ന ഒരു സമായത്തുനിന്ന് മാത്രം തുടങ്ങണമെന്ന് വാശി പിടിക്കുന്നത് ശരിയാണോ. അതിന്നുമുന്പ് നടന്ന കാര്യങ്ങൾ സൌകര്യപൂർവം താമസ്കരിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. കേൾക്കുന്നവർ എല്ലാവരും ചരിതരബോധം ഇല്ലാത്തവരും ചിന്താശേഷി ഇല്ലാത്തവരുമാണെന്ന് ദയവുചെയ്ത് കരുതാതിരിക്കുക.
Sunil Sir, Superb Speech
Anagha You hv a beautiful smile. 🥰
2:55-4.34 Very correctly put it. Well studied and thoughtful.
അപാരമായ പാണ്ഡിത്യവും വാക്ചാതുരിയും കലർപ്പില്ലാത്ത നൈതിക ബോധവുമുള്ള മഹാ മനുഷ്യസ്നേഹിയാണ് ഈ മാഷ്... അദ്ദേഹത്തിന് പകരക്കാരനില്ല... എക്കാലവും ഐക്യദാർഢ്യം..... 💪💪💪🌹❤️
Very good interview. Very clear and informative... Congrats... ❤
എത്ര മനോഹരമായി കാര്യങ്ങൾ പറയുന്നു സുനിൽ P ഇളയിടം സൂപ്പർ
ജമാഅത് ഇസ്ലാമിയുടെ തെറി ഒരു പ്രാവശ്യം കേട്ടത് കൊണ്ട് ആണോ!😜
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😊
1000 kittiyal ivan ethum parayum
👉 കശ്മീർ വിഷയത്തിൽ മതസ്നേഹം പറഞ്ഞു പലസ്തീൻ പാകിസ്ഥാനെ പിന്തുണച്ചത്
👉 പാകിസ്ഥാൻ ഇന്ത്യയെ അറ്റാക്ക് ചെയ്തപ്പോഴൊന്നും അതിനെ അപലപിക്കാതെ മതസ്നേഹം മുൻനിർത്തി പാകിസ്ഥാനെ അവർ പിന്തുണച്ചത്
👉 ഏത് അത്യാവശ്യത്തിലും ഇസ്രായേൽ ഇന്ത്യയുടെ കൂടെ നിന്നിട്ടുള്ളത്.
ഇന്ത്യക്ക് ഇസ്രായേൽ പ്രിയങ്കരമായതിനു ദേശസ്നേഹം മൂലവും, ഇസ്ലാം രാജ്യങ്ങളുടെ മതസ്നേഹവും മൂലമാണ്.
ഇന്ത്യയിൽ ഇസ്രായേലിനെ വെറുക്കുന്നത് മതസ്നേഹം രാജ്യസ്നേഹത്തിനു മുകളിൽ ആയവർ മാത്രം.
👌സുനിൽ സർ 👌👌as usual.. Avathaaraka also 👌
താങ്ക്സ് യു സർ..😊
എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു വെക്തിയാണ് ഇദ്ദേഹം 💞🙏
😊 നമ്മക്കിഷ്ടമുള്ള കാര്യങ്ങൾ പറയുന്നവരെ നമുക്കിഷ്ടമാണ് 😁😁
അത് പലസ്തിനെ സപ്പോർട്ട് ചെയ്തത്കൊണ്ട് മാത്രമുള്ള സ്നേഹമല്ലേ...
1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്.ഇത് വരെ അമേരിക്ക നടത്തിയ രക്ത ചൊരിച്ചിലിന് പിന്നിൽ ഈ ദൈവ ശാസ്ത്ര വ്യാഖ്യാനമാണ്.ഇനി അവർ ഉദ്ദേശിക്കുന്ന ഇറാനുമായുള്ള യുദ്ധവും ഇങ്ങനെ തന്നെ.
ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക:
"ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64).
2)യേശുവിൻറെ രണ്ടാം വരവിനായി ലോകത്ത് കുരുതിക്കളം തീർക്കുകയാണ് ക്രിസ്ത്യൻ സയണിസം.
3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ഇപ്പോൾ ജൂത-ക്രൈസ്തവ സയണിസ്റ്റുകൾ തമ്മിലുള്ളത്.
ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളുമാണ് ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുള്ളത്.
(Boyer, When Time shall Be No More, Op. Cit, p.181)
4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച് ചേരും.(അല്ലെങ്കിൽ ചേർക്കും).
(Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.)
5)അങ്ങനെ യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു.
(Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131)
6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം,
ആഗതമാവുന്ന കടുത്ത പരീക്ഷണ
ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും.
സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്.
(John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108)
7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും.
(Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164)
8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും.
(Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184)
ഇതാണ് ക്രിസ്ത്യൻ മനസ്സിലിരിപ്പ്.
( പക്ഷേ ഇത് ആരാണ് ഇവരുടെ മനസ്സിൽ ഇട്ടുകൊടുത്തത് എന്നത് മറ്റൊരു ട്വിസ്റ്റ് ആണ്.) ഏതായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂതന്മാരോട് ഇപ്പോൾ കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം കൂട്ടത്തോടെ ഒരു കൂട്ടിൽ നിറച്ച് 'സ്‌നേഹത്തോടെ' വെള്ളം കൊടുക്കുന്ന പോലെയാണ്.
@@bhas44😅😮😊😊
@@wxyxabcd8194
തീട്ടം തിന്ന് മൂത്രം കുടിക്കുന്ന ടീമിനെ ഇയാൾ നന്നായി എതിർക്കും.. അതാണ് ഇയാളെ ഇഷ്ടപ്പെടാൻ കാരണം
Sunil mashe respect❤❤❤
👍👌
ശാന്തതയോടെയുള്ള സത്യസന്ധമായ ഇദ്ദേഹത്തിന്റെ സംസാരം എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്
സ്വന്തം കാര്യം പറഞ്ഞാൽ പോലെ സഹോദരാ... ഇയാൾ വെറുപ്പിക്കൽ aayittaanu എനിക്ക് തോന്നിട്ടുള്ളു
@@hotpepper9547അത് നിന്റെ മനസിലെ കറുപ്പ് ആണ്
1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്.ഇത് വരെ അമേരിക്ക നടത്തിയ രക്ത ചൊരിച്ചിലിന് പിന്നിൽ ഈ ദൈവ ശാസ്ത്ര വ്യാഖ്യാനമാണ്.ഇനി അവർ ഉദ്ദേശിക്കുന്ന ഇറാനുമായുള്ള യുദ്ധവും ഇങ്ങനെ തന്നെ.
ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക:
"ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64).
2)യേശുവിൻറെ രണ്ടാം വരവിനായി ലോകത്ത് കുരുതിക്കളം തീർക്കുകയാണ് ക്രിസ്ത്യൻ സയണിസം.
3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ഇപ്പോൾ ജൂത-ക്രൈസ്തവ സയണിസ്റ്റുകൾ തമ്മിലുള്ളത്.
ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളുമാണ് ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുള്ളത്.
(Boyer, When Time shall Be No More, Op. Cit, p.181)
4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച് ചേരും.(അല്ലെങ്കിൽ ചേർക്കും).
(Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.)
5)അങ്ങനെ യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു.
(Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131)
6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം,
ആഗതമാവുന്ന കടുത്ത പരീക്ഷണ
ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും.
സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്.
(John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108)
7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും.
(Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164)
8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും.
(Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184)
ഇതാണ് ക്രിസ്ത്യൻ മനസ്സിലിരിപ്പ്.
( പക്ഷേ ഇത് ആരാണ് ഇവരുടെ മനസ്സിൽ ഇട്ടുകൊടുത്തത് എന്നത് മറ്റൊരു ട്വിസ്റ്റ് ആണ്.) ഏതായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂതന്മാരോട് ഇപ്പോൾ കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം കൂട്ടത്തോടെ ഒരു കൂട്ടിൽ നിറച്ച് 'സ്‌നേഹത്തോടെ' വെള്ളം കൊടുക്കുന്ന പോലെയാണ്.
😂
@@hotpepper9547 ചരിത്രാന്വേഷികൾക്ക് ഇവർ ഒരു മുത്തു മണിയാണ് എന്നാൽ ചരിത്രത്തെ ഭയപ്പെടുന്നവർക്ക് ഇയാള് ഒരു ഭീഷണിയുമാണ് 😁
Mashu ❤
Camera super👍🏻👍🏻
സത്യസന്ധമായ വിശകലനം ❤
🔥🔥🔥🔥
💟
Opening itself is the summary of the issue.
Good sir
100%കറക്റ്റ്
Great sunil…🙏🙏🙏
👍🏻👍🏻👍🏻👍🏻
❤
കേരളത്തിലെ ഏറ്റവും മികച്ച പ്രഭാഷകൻ. എല്ലാ പ്രഭാഷണങ്ങളും ചിന്താദ്വീപങ്ങളാണ്. തീർച്ചയായും കേട്ടിരിക്കണം
നുണയിടത്തിനും ആരാധകരൊ 😂😂😂
😂😂😂
ഇങ്ങേരൊക്കെ എന്ത് ചിന്തകനാ.....ചരിത്രം വിളമ്പുമ്പോൾ എല്ലാം വിളമ്പണം,
അല്ലാതെ ബുദ്ധിജീവി ചമഞ്ഞു സ്വന്തം രാഷ്ട്രീയ പക്ഷത്തിനു അനുയോജ്യമായ രീതിയിൽ ആ ഇടത്ത് നിന്ന് മാത്രം ചരിത്രത്തെ വായിച്ചു തുടങ്ങുന്ന വെറും രാഷ്ട്രീയ നുണ അടിമ .. അത്രേ ഉള്ളു
@@sharathvs3056നാമജപ ചേട്ടന് വിഷമം ആയോ?
കഴിഞ്ഞ വർഷങ്ങളായി ഇദ്ദേഹം എടുത്ത എന്തെങ്കിലും നിലപാട് ഉണ്ടോ ? അംബേദ്കറെ ഇദ്ദേഹത്തിന് വേണം പ്രസംഗ കല അവതരിപ്പിക്കാൻ പക്ഷേ കേരളത്തിലെ ഗവ. മുന്നോക്ക സംവരണം കൊണ്ടു വന്നപ്പോൾ കമ എന്നൊരു അക്ഷരം മിണ്ടിയില്ല
സുനിൽ P. ഇളയിടം...❤❤
💕🙏🏽💞
❤❤❤❤
👌
ഇതാണ് മനുഷ്യൻ
All cowdungs can CRY HERE🙏
for this nunayidam Ha Ha - u can beli.eve hi.m
👍👌👏❤️
Sunil mash 🥰
Philosopher, critic, reformist I liked that introduction about mr ilayidam Unfortunately I prefer to call him fraud and incompetent for the designating what he possesses.
Jhaaan nerit ariyilegilum orupaad estaannu Sunil pilayidam yenna vekthiye neeril orikal yengilum kaannaan agrahikunna oru manushiyan 💪
ഇങ്ങനെ സത്യസന്ധമായി സംസാരിക്കാൻ മനുഷ്യൻ കഴിയണം കഴിക്കുള്ളവന്റെ പിന്നാ തന്നെ നടക്കരുത്
പക്ഷെ സത്യ സന്ധമായി പ്രവൃത്തിക്കാറില്ല
മാഷ് ❤
മാഷ് ഇഷ്ടം ❤.. വാക്കുകൾ ഒഴുകി ഒഴുകി വരുന്നു.. പറയുന്നു..
yes..❤MASHINE GULFIL KONDUVANEE MADE DARAM PAREPIKANAM
ദ്രവ്യലാഭം മാഷിനിഷ്ടം
Vyaktham
Ithokkeyanu madhyamangal vilichu parayendathu..... Janangal ellam aryanam viddikalude interviews okke mikka channelukalum support cheyyumbol sathyam vilichu parayunna ithupolulla interviews swagatharhamanu
You are excellent
Masappadi
Red terrorism
Mujahideen and neo maximum
Please talk and discuss 😅😅
നുണയിടം ചേട്ടാ.. നല്ല നമസ്കാരം
Athinu.ninte.certifikkettuvenda.
Inil P,Sullayidam ..aa..PHD ..originel..
thannee..appy ..entho..enthero..
ഒരു ജനതയുടെ നെഞ്ചിലേക്ക് അവർ ആരുമായിക്കൊള്ളട്ടെ...5000 മിസൈൽ അയച്ചവർ വിശുദ്ധരും പ്രതികരിച്ചവർ നാരാധാമന്മാരും ആണെങ്കിൽ സുനിൽ സാറേ ലോകത്തിലെ ഏറ്റവും വലിയ നര നായാട്ട് നടത്തിയത് കമ്മ്യൂണിസ്റ്റ്‌കാർ ആണെന്ന് ചരിത്രം തിരുത്തി എഴുതേണ്ടി വരും....
ഒരു ജനതയെ അവർ താമസിച്ചിരുന്ന സ്ഥലത്ത്നിന്ന് തള്ളി തള്ളി ഒരു മൂലയിൽ കൊണ്ട് ചെന്ന് എത്തിച്ചിട്ട്. അവർ പ്രതീകരിച്ചതിനാണോ. താങ്കൾ. കുറ്റം കാണുന്നത് . എന്താ ഇസ്രായേൽ ക്രൂരത. താങ്കൾ കാണാത്തത്..? കഷ്ടം. അവർ എന്തിന് അത് ചെയ്തു എന്ന്. ആലോചിക്കൂ സത്യസന്തമായി..
@@shahulhameedhameed9308യഹൂദനെ അറേബ്യൻ ഉപദീപിൽ നിന്നും പുറന്തള്ളാൻ ആഹ്വാനം ചെയ്ത ഫാസിസ്റ്റിനെ അറിയാമോ 😜
Mr Sunil
Here is the history for you.
A little more history for those wanting to 'restore Palestine'.
1. Before Israel, there was a British mandate, not a Palestinian state.
2. Before the British Mandate, there was the Ottoman Empire, not a Palestinian state.
3. Before the Ottoman Empire, there was the Islamic state of the Mamluks of Egypt, not a Palestinian state.
4. Before the Islamic state of the Mamluks of Egypt, there was the Ayubid Arab-Kurdish Empire, not a Palestinian state.
5. Before the Ayubid Empire, there was the Frankish and Christian Kingdom of Jerusalem, not a Palestinian state.
6. Before the Kingdom of Jerusalem, there was the Umayyad and Fatimid empires, not a Palestinian state.
7. Before the Umayyad and Fatimid empires, there was the Byzantine empire, not a Palestinian state.
8. Before the Byzantine Empire, there were the Sassanids, not a Palestinian state.
9. Before the Sassanid Empire, there was the Byzantine Empire, not a Palestinian state.
10. Before the Byzantine Empire, there was the Roman Empire, not a Palestinian state.
11. Before the Roman Empire, there was the Hasmonean state, not a Palestinian state.
12. Before the Hasmonean state, there was the Seleucid, not a Palestinian state.
13. Before the Seleucid empire, there was the empire of Alexander the so called "Great", not a Palestinian state.
14. Before the empire of Alexander the so called "Great", there was the Persian empire, not a Palestinian state.
15. Before the Persian Empire, there was the Babylonian Empire, not a Palestinian state.
16. Before the Babylonian Empire, there were the Kingdoms of Israel and Judah, not a Palestinian state.
17. Before the Kingdoms of Israel and Judah, there was the Kingdom of Israel, not a Palestinian state.
18. Before the kingdom of Israel, there was the theocracy of the twelve tribes of Israel, not a Palestinian state.
19. Before the theocracy of the twelve tribes of Israel, there was an agglomeration of independent Canaanite city-kingdoms, not a Palestinian state.
20. Actually, in this piece of land there has been everything, EXCEPT A PALESTINIAN STATE.
Fantastic dear
It's astonishing how the same parallel can be drawn for India. Can go on and on - before British, before Mughal etc etc. There was never an Indian state. I hope you do some soul searching and understand the problem of such a statement.
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣IT cell nambiar…
1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്.ഇത് വരെ അമേരിക്ക നടത്തിയ രക്ത ചൊരിച്ചിലിന് പിന്നിൽ ഈ ദൈവ ശാസ്ത്ര വ്യാഖ്യാനമാണ്.ഇനി അവർ ഉദ്ദേശിക്കുന്ന ഇറാനുമായുള്ള യുദ്ധവും ഇങ്ങനെ തന്നെ.
ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക:
"ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64).
2)യേശുവിൻറെ രണ്ടാം വരവിനായി ലോകത്ത് കുരുതിക്കളം തീർക്കുകയാണ് ക്രിസ്ത്യൻ സയണിസം.
3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ഇപ്പോൾ ജൂത-ക്രൈസ്തവ സയണിസ്റ്റുകൾ തമ്മിലുള്ളത്.
ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളുമാണ് ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുള്ളത്.
(Boyer, When Time shall Be No More, Op. Cit, p.181)
4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച് ചേരും.(അല്ലെങ്കിൽ ചേർക്കും).
(Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.)
5)അങ്ങനെ യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു.
(Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131)
6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം,
ആഗതമാവുന്ന കടുത്ത പരീക്ഷണ
ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും.
സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്.
(John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108)
7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും.
(Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164)
8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും.
(Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184)
ഇതാണ് ക്രിസ്ത്യൻ മനസ്സിലിരിപ്പ്.
( പക്ഷേ ഇത് ആരാണ് ഇവരുടെ മനസ്സിൽ ഇട്ടുകൊടുത്തത് എന്നത് മറ്റൊരു ട്വിസ്റ്റ് ആണ്.) ഏതായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂതന്മാരോട് ഇപ്പോൾ കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം കൂട്ടത്തോടെ ഒരു കൂട്ടിൽ നിറച്ച് 'സ്‌നേഹത്തോടെ' വെള്ളം കൊടുക്കുന്ന പോലെയാണ്..
@@abijithravi1261
There may not be a state as per today’s definition, but there were only Hindus , in the geographical area, and had common spiritual and social thoughts within and without the present day political boundaries.
മാഷ്ക്ക് ചാനൽ ചർച്ചകളിൽ വന്നു കൂടെ എല്ലാ വിമർശകരെയും ഒന്ന് ഒതുക്കാൻ. തീർച്ചയായും നേരിട്ടു ചർച്ചകളിൽ. വരുമ്പോൾ മാഷ്ക്ക് കൂറേ അനുഭവം ആറ്റുള്ളവവരിൽ കിട്ടും
മദ്രാസാവാണങ്ങളെ ഊക്കാൻ കഴിയുന്നതുപോലെ എളുപ്പമല്ല ചാനലിൽവന്ന് ഉണ്ടാക്കുന്നത്....!!
മൂഞ്ചുമെന്ന് നുണയിടത്തിന് നല്ലോണം അറിയാം....!!
അതാണ് ....😂😂
നേരിട്ട് ചർച്ചകളിൽ വന്നാൽ ഇത്തരം വൊക്കുകളുടെ ചരിത്രത്തിലും സമകാലീന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ഉള്ള അറിവില്ലായ്മ തുറന്നു കാട്ടപ്പെടും. അത് കൊണ്ട് തന്നെ ഇത്തരം വൊക്കുകൾ ഒരിക്കലും തുറന്ന സംവാദത്തിനു തയാറാവില്ല.
മൻ കീ ബാത് പോലെ ഉള്ള റേഡിയോ പ്രഭാഷങ്ങൾക്കു മാത്രം ഉള്ള ത്രാണിയേ ഇത്തരം ഭാഷാ പണ്ഡിതന്മാർക്ക് ഉണ്ടാവൂ. അത് കൊണ്ട് തന്നെ ഇത്തരക്കാരെ ഒരിക്കലും തുറന്ന സംവാദങ്ങളിൽ പ്രതീക്ഷിക്കരുത്.
🙏👍👍
ഫ്രോഡ് നുണയിടം 😊
Sunil sir nod aashayaparamaayi samsarikkaan sanghikalkk kazhiyilla .pakshe cheetha vilikkaam.athu Kula mahimayaayi kandaal mathi
If everybody had intelligence and unbiased views like he has on this endless conflict 😢
I wish people had the accuracy not to mix it with the holocaust and biblical narrative😢
Hi
അന്ന് അസ്‌സീറിയാ, ഈജിപ്‌ത്, പാത്രോസ്, എത്യോപ്യാ, ഏലാം, ഷീനാര്‍, ഹാമാത് എന്നിവിടങ്ങളിലും തീരദേശങ്ങളിലും അവശേഷിച്ചിരിക്കുന്നതന്റെ ജനത്തെ വീണ്ടെടുക്കാന്‍ കര്‍ത്താവ് രണ്ടാംപ്രാവശ്യവും കൈനീട്ടും.
ജനതകള്‍ക്ക് അവിടുന്ന് ഒരു അടയാളം നല്‍കും. ഇസ്രായേലില്‍നിന്നു ഭ്രഷ്‌ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്ന് ഭൂമിയുടെ നാലുകോണുകളിലുംനിന്ന് ഒരുമിച്ചുകൂട്ടും.
ഏശയ്യാ 11 : 11-12.
സൗമ്യമായി കള്ളവും മണ്ടത്തരവും പറഞ്ഞാൽ സത്യമാകില്ല 😂
ആദ്യം പഠിച്ച് PHD എടുക്ക്
ആഗ്രഹിച്ചത് കിട്ടാത്തപ്പോൾ സ്വാഭാവികം ആയി സംഭവിക്കുന്നത് തന്നെ താങ്കൾക്കും സംഭവിച്ചു..
ഹാ... വന്നല്ലോ
@@RR-vp5zfആഗ്രഹിച്ചത് കിട്ടിയത് കൊണ്ട് നീ ഇത് പറയുന്നു😂
സൗമ്യമായി കള്ളവും മണ്ടത്തരവും പറയാൻ നുന്നയിടം......
നാടൻ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ മണിയാശാൻ ...
താത്വികമായി കള്ളവും മണ്ടത്തരവും പറയാൻ കുഞ്ഞിക്കണ്ണനും, കോവിന്ദനും ...
സാഹിത്യ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ ചിന്ത ജെറോമും, ജെയ്ക്കും ..
ഇ പറയുന്ന വിവരക്കേടെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തം അടിമകളും ....😄😁
❤❤❤❤😂
ഫലസ്തീനുമായി ദ്വിരാഷ്ട്ര ഓസ്ലോ സമാധാന കരാർ ഒപ്പിട്ട ഇസ്രായേൽ പ്രധാനമന്ത്രി യിസ്ഹാഖ് റബിനെ ജൂത ഭീകരവാദി വെടിവെച്ചു കൊന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഈ ഭീകരവാദിയുടെ പാർട്ടിക്കാരായ ഏരിയൽ ഷാരോൺ, നെതന്യാഹു തുടങ്ങിയവർ സമാധാന കരാർ അട്ടിമറിച്ചു. ഇസ്രായേൽ ഭീകരവാദത്തിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
ഓസ്‌ലോ കരാർ തന്നെയും അപൂർണ്ണമാണ്. 11% ഭൂമിയുടെ ( ഫലസ്തീന്റെ ) അവകാശമാണ് ഓസ്‌ലോ വഴി ഫലസ്തീനികൾക്ക് ലഭിച്ചുള്ളൂ..
28% പ്രദേശം ഫലസ്തീനികൾക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാം എങ്കിലും ഇസ്രായീൽ പട്ടാളത്തിന് കീഴിൽ മാത്രം. ബാക്കി 61 % ഭൂ പ്രദേശവും പൂർണ്ണാർത്ഥത്തിൽ ഇസ്രായീൽ നിയന്ത്രണത്തിലും.
ഇതാണ് അവസ്ഥ. എന്നിട്ട് പോലും സയണിസ്റ്റ് ലോബി പ്രധാന മന്ത്രിയെ വെറുതെ വിട്ടില്ല ❗
സമാധാന കരാർ അട്ടിമറിക്കുക
ഇസ്രയേലിൻ്റെ(സയണിസ്റ്റ്),
കാലങ്ങളായുള്ള ജീൻ ആന്നു
എന്ന് ഓർമ്മ യുണ്ടായിരിക്കണം.
ഇവന് ഇത്രേം ചരിത്ര ബോധമുള്ളൂ... എന്തിനെയും വളച്ചൊടിക്കുന്ന ഇയാൾ ചിന്തകൻ,.....ഇവനൊക്കെ പഠിപ്പിച്ച പിള്ളേരുടെ അവസ്തയെ...
Rashtra pidav godseyude aal vannu😂
നുണയിടം കീ ജയ്
അയാൾ പഠിച്ചത് നീ പഠിച്ച കുണ്ടൻ ശാഖയിൽ നിന്നല്ല അതുകൊണ്ടാണ് ഇത്രയും വ്യക്തമായിട്ട് അയാൾ പറയുന്നത്
ചരിത്രത്തെ ഭയക്കുന്ന ചാണകങ്ങൾ മെഴുകിത്തുടങ്ങി...
ഇങ്ങേരൊക്കെ എന്ത് ചിന്തകനാ.....ചരിത്രം വിളമ്പുമ്പോൾ എല്ലാം വിളമ്പണം,
അല്ലാതെ ബുദ്ധിജീവി ചമഞ്ഞു സ്വന്തം രാഷ്ട്രീയ പക്ഷത്തിനു അനുയോജ്യമായ രീതിയിൽ ആ ഇടത്ത് നിന്ന് മാത്രം ചരിത്രത്തെ വായിച്ചു തുടങ്ങുന്ന വെറും രാഷ്ട്രീയ നുണ അടിമ .. അത്രേ ഉള്ളു
Question's about cinema it's fair he is not a filmmaker.......
അടിമയാണെന്നറിയാൻ ഒരു പാട് വൈകി...!!
Athaanu sateyam. Yahuthe akarame
ഇത്രയും biased ആയ ഒരാൾക്ക് അർഹമായതിലും വലിയ ബഹുമതി ചാർത്തിക്കൊടുക്കാൻ പറ്റില്ല.. Biased stand 👎
ദൈവം ഈജിപ്‌തില്‍നിന്ന്‌അവനെ കൊണ്ടുവന്നു;
അവനു കാട്ടുപോത്തിന്റെ കരുത്തുണ്ട്;
ശത്രുജനതകളെ അവന്‍ സംഹരിക്കും;
അവരുടെ അസ്‌ഥികള്‍ അവന്‍ തകര്‍ക്കും;
അവന്റെ അസ്‌ത്രങ്ങള്‍ അവരെ പിളര്‍ക്കും.
സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും
അവന്‍ പതുങ്ങിക്കിടക്കുന്നു.
അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?
നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍,
നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്‌തന്‍!
സംഖ്യ 24 : 8-9
#no1 #sooodAppy #kommy
അങ്ങയുടെ പ്രെസംഗം സ്ഥിരം കേൾക്കും
Ennal thann poi palasethinu karkku vendi samaram chey.. Adyam nammudae veedu nanakku enittu porae pinvadhil niyamakara bakki nannakal
Andam KAMMI 😂😂😂ISRAEL ❤
കമ്മ്യൂണിസ്റ്റ് ചിന്തകൻ എന്ന് പറയു,,, സൈഡ് പിടിച്ച ചിന്തകർ സമൂഹത്തിനു ഉണ്ടാക്കുന്ന വിള്ളൽ വളരെ വലുതാണ്..
Kannur squad -varggeyatha
Ud ayyappan
ഇളയിടം സാർ എന്തു പറയും, എങ്ങോട് വേണമേങ്കിലും ചായും...!!
അങ്ങേര് സങ്കി അല്ലാത്തത് കൊണ്ട് അതിനു ചാൻസ് ഇല്ല
ലാഭം നോക്കീട്ടേ ചായു
🤍
പ്രഭാഷകൻ ചിന്തകൻ പിന്നെ.....?
A Somalilan from Sudan is barking for Sudappees
ജൂത വിരോധം അവസാനിപ്പിക്കാതെ എങ്ങനെ സമാധാനം സാധ്യമാക്കും.
സംവരണം step step ആക്കുക ഒരു ലക്ഷം പിന്നീട് മൂന്ന് ലക്ഷം പിന്നീട് അഞ്ച് ലക്ഷം ഏഴ് ലക്ഷം etc
Heading itself is anti-historical...
ഇസ്രായേലിന്റെ ചരിത്രം സുനിൽ പി ഇളയിടം പഠിച്ചിട്ടില്ല അല്ലെങ്കിൽ മറച്ചു വക്കുന്നു. താങ്കളെ പോലെയുള്ളവരുടെ പ്രഭാഷണം ശുദ്ധ ഭോഷ്‌കാന്. ചരിത്രം ഒട്ടും പഠിക്കാത്തവരാണ് താങ്കളെ കേൾക്കാനിരിക്കുന്നത് താങ്കളുടെ. വിദ്യാഭ്യാസ യോഗ്യത adv:ജയശ്ങ്കർ തുടങ്ങിയവരുടെ ചാനലുകളിൽ നിന്നൊക്കെ കുറച്ചൊക്കെ കേൾക്കാനിടയായിട്ടുണ്ട്.. സത്യത്തെ മറച്ചുവച്ചു സംസാരിക്കാൻ താങ്കൾക്കെങ്ങനെ സാധിക്കുന്നു. താങ്കൾ നല്ലൊരു ജ്ഞാനിയാണെന്നും മറ്റുമാണ് ഞാൻ കരുതിയിരുന്നത് താങ്കളുടെ ഇത്തരം അഭിമുഖങ്ങൾ എന്റെ ധാരണകൾ തെറ്റാണെന്ന് തിരുത്തിയിരിക്കുന്നു.
Back door professor 😅
ആദ്യം വലത്തോ ഇടത്തോ എന്ന് തീരുമാനിക്കുക.പിന്നെ പക്ഷം പിടിക്കാൻ പറ്റിയ ന്യായം എളുപ്പമാണ്
ഇളയിടത്തിന് കുറെ പദകസർത്ത് ഉണ്ട് എന്നല്ലാതെ, ചരിത്ര പഠനത്തിന്റെ കാര്യത്തിൽ ഇളയിടത്തിന് ഇന്നും ഒരു "മൂത്തയിടം" ആകാൻ കഴിഞ്ഞിട്ടില്ല.ലോകംമുഴുവൻ തള്ളിയ മാർക്സിസംപഠിച്ചിട്ട് താൻ മാർക്സിസ്റ്റ് ആണ് എന്ന് അവകാശപ്പെടുന്നതി ൽനിന്ന് അത് മനസിലാക്കാം.മുസ്ളീമിനെയുംcpmനെയും തലോടിയാൽ ഉറക്കം സുഖകരമാക്കാം എന്ന അവസാന point ലാണ് അയാൾ എത്തിനിൽക്കുന്നത്.
, ningalku charithramariyathatho atho manapoorvm mattullavare thettidharipicukayo?
സൗമ്യനായ പുതിമാൻ.... ലാഭം ലക്ഷ്യം
Islam fanatic
സൗമ്യമായി കള്ളവും മണ്ടത്തരവും പറയാൻ നുന്നയിടം......
നാടൻ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ മണിയാശാൻ ...
താത്വികമായി കള്ളവും മണ്ടത്തരവും പറയാൻ കുഞ്ഞിക്കണ്ണനും, കോവിന്ദനും ...
സാഹിത്യ ഭാഷയിൽ കള്ളവും മണ്ടത്തരവും പറയാൻ ചിന്ത ജെറോമും, ജെയ്ക്കും ..
ഇ പറയുന്ന വിവരക്കേടെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തം അടിമകളും ....😄😁
കോപ്പിയടി PHD യെക്കുറിച്ച് ചിന്തകന്റെ അഭിപ്രായം...?
സുനിൽ P നുണയിടം 😁😁😁
😂😂😂
Kalla. PhD 😂😂
ഇല്ലാത്ത കോളേജിൽ പഠിച്ച് ഇല്ലാത്ത യൂനിവേഴ്സിറ്റിയിൽ നിന്ന് ഇല്ലാത്ത ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് കിട്ടിയ പോലെയല്ലേ
Sunil cpm ilayidam
എന്ന് വ്യാജൻ 😂😂
ഉത്തരങ്ങൾക്ക് വേണ്ടി എഴുതിയ ചോദ്യങ്ങൾ പോലെ 🙄🙄
Prakrithi virudham cheyyunnavark athu prsnamalla
....
സുനിലേ, ശ്രദ്ധിച്ചു പറയണെ. സോഷ്യലിസ്റ്റ് ശങ്കരൻ വകീൽ എന്ന വർഗീയവാദി താങ്കൾക്ക് എതിരെ അവിടെ കിടപ്പുണ്ട്.
Nunayidam😅😅
എല്ലാവരും ഒരു school പഠിപ്പിക്കുക
ദീപസ്തംഭം മഹാശ്ചര്യം അല്ലേ? സാറേ
മലയാളികൾക്ക് എന്നും ആഗോള പ്രശ്നങ്ങൾ മതി. നാട്ടിലെ നീറുന്ന പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങളല്ലാതാക്കി തീർക്കേണ്ടത്. ആഗോള മുതലാളിത്തത്തിന്റെ ആവശ്യമാണ് എന്നാണല്ലോ ഒരിത്.
യുദ്ധം വ്യാപിച്ചാൽ കേരളം കുളമാകും
@@ashrafvp1541 എങ്ങനെ
Malayali kodutahlum purath poyi jeevikunnaver anallo athil kodutahlum gulf il anallo a Ath kondu oke avam
മലയാളി നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുന്നത്. പ്രത്യേകിച്ച് നമ്മുടെ സെക്കുലർ വ്യവസ്ഥക്കുണ്ടായിട്ടുള്ള threat, യൂത്ത് unemployment,... Etc.
AP വർകിയുടെ കത്തുമായി വന്നു ജോലി വാങ്ങിയ ഇയാൾ ഈ ചാനലിൽ വരാൻ അർഹനല്ല. PK Rajasekaran Sir നെ വിളിക്കു. വിദ്യാഭ്യാസ ത്തിന്റെ നിലവാരം മനസ്സിലാകും
ഈ പാലസ്തീനെക്കുറിച്ച് പറയുന്നവന്മ്മാരോട് ദൈവം ഉണ്ടോ എന്ന് ചോദിച്ചേ 😜😜😜😜
ഡോ. ഇളയിടം, ചരിത്രം നമ്മള് ആഗ്രഹിക്കുന്ന ഒരു സമായത്തുനിന്ന് മാത്രം തുടങ്ങണമെന്ന് വാശി പിടിക്കുന്നത് ശരിയാണോ. അതിന്നുമുന്പ് നടന്ന കാര്യങ്ങൾ സൌകര്യപൂർവം താമസ്കരിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. കേൾക്കുന്നവർ എല്ലാവരും ചരിതരബോധം ഇല്ലാത്തവരും ചിന്താശേഷി ഇല്ലാത്തവരുമാണെന്ന് ദയവുചെയ്ത് കരുതാതിരിക്കുക.
Fake PhD 😂😂😂😂
Copy adichu PHD, enthu chintikkyan 🤣🤣🤣
ചായ കച്ചോടം അല്ല
ചായക്കാരൻ ചാണകം പ്രധാനമണ്ടൻ ഒരു വ്യാജ ഡിഗ്രി ഒപ്പിച്ചെടുത്തു എയറിലായത് ഓർമ്മയുണ്ടോ മിത്രമേ !
@@comraderedarmy9598 അതിനൊക്കെ ഒരു മാന്യതയുണ്ട് . പൊക്കുന്ന വർ ഏതു വരേ പൊക്കു o
ഒന്ന് പോടോ, പിന്നെ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, merit ഇല്ലാതെ ഓരോ സ്ഥാനത്തു എത്തിയതിന്റെ നന്ദി കാണിക്കണമല്ലോ
KASTAM THANNE...👎👎
Vallatti pattikal ethokeyalle parayu, nunayidam
ഇയാൾ എവിടെ ചൊന്ന് നിൽക്കും ആർക്കാണു മനസിലാകത്തത്
മാഷ് കുറച്ചു കൂടി പഠിക്കാൻ ഉണ്ട്.