ഇരുട്ടാണ്‌ വഴി | Sunil P Ilayidam

Поділитися
Вставка
  • Опубліковано 7 сер 2020
  • SPEECH BY SUNIL P ILAYIDOM
    #SUNIL P ILAYIDAM
    #SunilPIlayodom
    #SunilPIlayodomlatest
    #SunilPIlayodomnew
    #SunilPIlayodam
    #SunilPIlayodamlstest
    #SunilPIlayodamnew
  • Розваги

КОМЕНТАРІ • 134

  • @vivekcv
    @vivekcv  3 роки тому +12

    ചാനൽ subscribe ചെയ്യാൻ മറക്കരുത് നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക

    • @G-108
      @G-108 Рік тому

      ഈ കളവൻ എല്ലാം നെഗറ്റീവ് കാരക്ടർസിനെയും ഹീറോ ആക്കി മാറ്റാണല്ലോ ... ചരിത്രത്തെ വളച്ചൊടിക്കുന്ന വിവരദോഷി. മഹാഭാരതം വായിക്കാതെ അത് മറ്റുള്ളവരെ എഴുതിയ കവിതകളിലൂടെ മാത്രം കണ്ട ഒരു വിവരദോഷി. കമ്മ്യൂണിസം അല്ലേ അത്രയ്ക്ക് വിവരം കാണു.

    • @ranjithpr4806
      @ranjithpr4806 Рік тому

      ഇതിന്റെ മുഴുവൻ വീഡിയോ or ഓഡിയോ ഉണ്ടോ ലിങ്ക് ഇടാമോ

  • @ponnanponnachan6909
    @ponnanponnachan6909 Рік тому +21

    ഭാരത കഥയിൽ ആരാണ് മോശമായ ഒരു കഥാപാത്രം?? 🤔🤔🤔എല്ലാം ഉജ്വലങ്ങൾ തന്നെ... എല്ലാവർക്കും അവരുടേതായ ന്യായങ്ങൾ ഉണ്ട്‌.¡വില്ലൻ, നായകൻ അങ്ങനെ ഒരാളെയും വേർതിരിക്കാനാവില്ല.... അതാണ്‌ ഭാരത കഥയുടെ മഹത്മ്യവും! വ്യാസമഹനുഭാവന് ശതകൊടി പ്രണാമം 🙏🙏🙏

    • @shanushanu1996
      @shanushanu1996 Рік тому +1

      വ്യാസൻ മാർ എന്ന് പറയുന്നതാണ് ശരി. വ്യാസൻ ഒരാളല്ല! ഒരു പാട് വ്യാസൻമാർ ചേർന്ന് എഴുതിയതാണത്. വ്യാസൻ എന്നാൽ വ്യസിച്ചവൻ (എഴുതിയവൻ) എന്നാണ് അർത്ഥം.

    • @spichannel8219
      @spichannel8219 День тому

      🙄

  • @angarajankarnan573
    @angarajankarnan573 Рік тому +9

    "Nobody is a villain in their own story. We're all the heroes of our own stories."
    - George R.R. Martin
    👑👔📖🐲💡💯🐉📕🎖️🧣👕🥼📠💙💛💌❤️‍🔥💎📢📣🎙️🎤🎓🏦🏥🏟️🌋🎎🎊✨️🎈🏆🏅🥊🥋🐐

  • @mohammedhashim6667
    @mohammedhashim6667 3 роки тому +27

    മാഷിൻ്റെ അവതരണം ഒരു രക്ഷയുമില്ല , Knowledge 1s the power

    • @behonest1463
      @behonest1463 3 роки тому +4

      What knowldge?? Utter foolishness.....
      നല്ല ഭാഷയിൽ വിവരക്കേട് വിളമ്പുന്ന വിഡ്ഢി .

    • @user-hf4pp7ho8n
      @user-hf4pp7ho8n 3 роки тому +2

      നല്ല Knowledge ഉള്ളവരുടെ പ്രസംഗം കേൾക്കാത്തത് കൊണ്ടാ .. മാഷാണ് പോലും ... പുച്ഛം ...

    • @MultiArunkrishna
      @MultiArunkrishna 3 роки тому +1

      നല്ലഭാഷ ശുദ്ധി അതുപോലെ മണ്ടത്തരം പറയരുത് കേൾക്കാൻ സുഖം ഉണ്ട് പറഞ്ഞു ഇതു ഒന്നും വിശ്വസിക്കരുത്.... his own view not true thats all.... get lost dam....

    • @behonest1463
      @behonest1463 3 роки тому

      സംസ്കാരമുള്ളവരാകും തോറും പ്രാകൃതർ ആകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ് .. ലോകം തിൻമയിലേക്ക് പോകുന്നു എന്നാണ് ഇയാൾ പറഞ്ഞ് വക്കുന്നത് ,, അതായത് നെഗറ്റീവ് വാക്കുകൾ ,, വെറുതേ ആൾക്കാരിൽ ഭയവും അരക്ഷിതബോധവും ഉണ്ടാക്കൽ ആണ് ഇയാളുടെ ലക്ഷ്യം ..
      നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കു ,ചുറ്റും എന്ന് മാത്രം നന്മകൾ നമുക്ക് കാണാം ..
      രണ്ട് പ്രളയം ഉണ്ടായപ്പോൾ മനുഷ്യനന്മ നമ്മൾ കണ്ടതല്ലേ ,പണ്ടെങ്ങും കാണാത്ത രീതിയിൽ ..
      വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന എത്രയോ ചെറുപ്പക്കാർ ,നിർദ്ധനരായ രോഗികൾക്ക് വേണ്ടി ചികിത്സാ ചിലവ് ശേഖരിക്കുന്നവർ .. പണ്ടെങ്ങും കാണാത്ത വിധം സ്ഥിരമായി രക്തദാനം നടത്തുന്ന ചെറുപ്പക്കാർ ,അവയവദാനത്തിന് സമ്മതപത്രം എഴുതിക്കൊടുത്ത നിരവധി ചെറുപ്പക്കാർ ,സ്വന്തം മകളുടെ ആർഭാട വിവാഹം വേണ്ടെന്ന് വച്ച് ആ പണം നിർധനരുടെ വിവാഹത്തിനും ചികിത്സക്കും നൽകിയ എത്രയോ പേർ ..പഴയ തലമുറ ''ന്യൂ ജൻ" എന്ന് വിളിച്ച് കളിയാക്കുന്ന പിള്ളേർ ,പ്രളയകാലത്ത് ചെയ്തത് നമ്മൾ കണ്ടില്ലേ .. ലോകത്ത് നന്മയും തിൻമയും ഉണ്ട് ,തിൻ മ മാത്രം എടുത്ത് പറഞ്ഞ് ഒരു negative vibe സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവനെ പോലുള്ളവർ നടത്തുന്നത് ..
      ലോകത്ത് ഭൂരിഭാഗം പേരും നന്മയിലേക്ക് പോകുന്നു എന്ന ഒരു സന്ദേശം പ്രചരിപ്പിച്ചാൽ തന്നെ ലോകം ആ വഴിക്ക് നീങ്ങാൻ സാധ്യത കൂടും .. പക്ഷേ ഇവനെപ്പോലുള്ളവർ നെഗറ്റീവ് മാത്രം പറയും ...ഇവൻ ഇങ്ങനെ പറയുന്നതിന് കാരണം ഉണ്ട് .. ഭയം ,ആകുലത ,അരക്ഷിത ബോധം തുടങ്ങിയവ ഒരു സമൂഹത്തിൽ സൃഷ്ടിച്ചാൽ മാത്രമേ ചില പ്രസ്ഥാന ങ്ങൾക്ക് നിലനിൽപ്പുള്ളൂ .. എത് പ്രസ്ഥാനം ആണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ..?

    • @MultiArunkrishna
      @MultiArunkrishna 3 роки тому

      @@behonest1463 prallayam vanmpol kanmdu dyfi ennu ezhuthiya ari chakku bhashana. Pothiyum...
      Ellavrum swartha labhthinu vendi cheyunathane

  • @thankachankanjookaran6057
    @thankachankanjookaran6057 3 роки тому +13

    Thank you for sharing your great knowledge 🙏

    • @behonest1463
      @behonest1463 3 роки тому

      എന്ത് great knowledge ,,?
      സംസ്കാരമുള്ളവരാകും തോറും പ്രാകൃതർ ആകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ് .. ലോകം തിൻമയിലേക്ക് പോകുന്നു എന്നാണ് ഇയാൾ പറഞ്ഞ് വക്കുന്നത് ,, അതായത് നെഗറ്റീവ് വാക്കുകൾ ,, വെറുതേ ആൾക്കാരിൽ ഭയവും അരക്ഷിതബോധവും ഉണ്ടാക്കൽ ആണ് ഇയാളുടെ ലക്ഷ്യം ..
      നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കു ,ചുറ്റും എന്ന് മാത്രം നന്മകൾ നമുക്ക് കാണാം ..
      രണ്ട് പ്രളയം ഉണ്ടായപ്പോൾ മനുഷ്യനന്മ നമ്മൾ കണ്ടതല്ലേ ,പണ്ടെങ്ങും കാണാത്ത രീതിയിൽ ..
      വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന എത്രയോ ചെറുപ്പക്കാർ ,നിർദ്ധനരായ രോഗികൾക്ക് വേണ്ടി ചികിത്സാ ചിലവ് ശേഖരിക്കുന്നവർ .. പണ്ടെങ്ങും കാണാത്ത വിധം സ്ഥിരമായി രക്തദാനം നടത്തുന്ന ചെറുപ്പക്കാർ ,അവയവദാനത്തിന് സമ്മതപത്രം എഴുതിക്കൊടുത്ത നിരവധി ചെറുപ്പക്കാർ ,സ്വന്തം മകളുടെ ആർഭാട വിവാഹം വേണ്ടെന്ന് വച്ച് ആ പണം നിർധനരുടെ വിവാഹത്തിനും ചികിത്സക്കും നൽകിയ എത്രയോ പേർ ..പഴയ തലമുറ ''ന്യൂ ജൻ" എന്ന് വിളിച്ച് കളിയാക്കുന്ന പിള്ളേർ ,പ്രളയകാലത്ത് ചെയ്തത് നമ്മൾ കണ്ടില്ലേ .. ലോകത്ത് നന്മയും തിൻമയും ഉണ്ട് ,തിൻ മ മാത്രം എടുത്ത് പറഞ്ഞ് ഒരു negative vibe സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവനെ പോലുള്ളവർ നടത്തുന്നത് ..
      ലോകത്ത് ഭൂരിഭാഗം പേരും നന്മയിലേക്ക് പോകുന്നു എന്ന ഒരു സന്ദേശം പ്രചരിപ്പിച്ചാൽ തന്നെ ലോകം ആ വഴിക്ക് നീങ്ങാൻ സാധ്യത കൂടും .. പക്ഷേ ഇവനെപ്പോലുള്ളവർ നെഗറ്റീവ് മാത്രം പറയും ...ഇവൻ ഇങ്ങനെ പറയുന്നതിന് കാരണം ഉണ്ട് .. ഭയം ,ആകുലത ,അരക്ഷിത ബോധം തുടങ്ങിയവ ഒരു സമൂഹത്തിൽ സൃഷ്ടിച്ചാൽ മാത്രമേ ചില പ്രസ്ഥാന ങ്ങൾക്ക് നിലനിൽപ്പുള്ളൂ .. എത് പ്രസ്ഥാനം ആണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ..?

  • @vnviswanathan5959
    @vnviswanathan5959 2 роки тому +13

    ഈ മഹാഗുരുവിൻ്റെ "അറിവിനായ് കാ തൊർക്കുന്ന മനുഷ്യർ ഗുരുവിൻ്റെ ശബ്ദം നാം സുനിൽ ഇളയിടം എന്ന പ്രൊഫസറിലെക്ക് ശ്രദ്ധിക്കൂപെടുന്നു
    നമിക്കുന്നു സർ .

  • @cheriancgeorge1807
    @cheriancgeorge1807 3 роки тому +12

    Nall അവതരണം. സുകുമാർ അഴീക്കോട്‌ നു ഒരു പിൻഗാമി

  • @akshaydas2163
    @akshaydas2163 28 днів тому +3

    Kalki❤

  • @peterv.p2318
    @peterv.p2318 4 роки тому +13

    ഫ്രോയ്ഡിനെ പറ്റി ഒരു അവതരണം പ്രതീക്ഷിക്കന്നു.....

  • @harikrishnanva7649
    @harikrishnanva7649 3 роки тому +7

    He is the real commando evr in history

  • @aviavishkar6305
    @aviavishkar6305 2 роки тому +5

    Ashwathama ❤❤❤😘😘😘

  • @arjunvincent7663
    @arjunvincent7663 3 роки тому +12

    അശ്വത്ഥാമാവിനെ ഇങ്ങേരും മറ്റുള്ളവരും തിന്മയുടെയും,ഇരുട്ടിന്റെയും പ്രതീകമായി അവതരപ്പിക്കുന്നത് കഷ്ടമാണ്.സത്യത്തിൽ കൗരവ പക്ഷത്ത് നിന്ന് സേനയുടെ സൈന്യാധിപമ്മാർ ആയതിൽ പൂർണമായും തന്റെ കടമ നിർവഹിച്ച ഏക സൈന്യാധിപൻ അശ്വത്ഥാമാവ് മാത്രമാണ്.ആദ്യ സൈന്യാധിപൻ ഭീഷ്മർ പാണ്ഡവരെ ആരെയും താൻ കൊല്ലുക ഇല്ല എന്നും കർണനെ യുദ്ധത്തിൽ പങ്കെടുപ്പിക്കില്ല എന്നും പ്രഖ്യാപിച്ച് കൊണ്ട് ആണ് യുദ്ധത്തിന് വന്നത്.അതു മാത്രമല്ല തന്നെ വീഷ്ത്താൻ ഉള്ള സൂത്രം പോലും ശത്രുവിന് അദ്ദേഹം പറഞ്ഞു കൊടുക്കുന്നു.പിന്നെ ഉള്ളാലെ പാണ്ഡവ പക്ഷപാതിയായ ദ്രോണർ പാണ്ഡവരെ ആരെയും യുദ്ധത്തിൽ വധിക്കാൻ ശ്രമിക്കുനേ ഇല്ല.അദ്ദേഹം ഭീഷ്മരെ പോലെ ഒരു പ്രഖ്യാപനവും നടത്തുന്നില്ല.പക്ഷേ പാണ്ഡവരെ അദ്ദേഹം ദുര്യോധനൻ വിചാരിച്ച പോലെ വധിക്കാൻ ഒരുബെടുന്നില്ല. പിന്നെ കർണൻ യുദ്ധത്തിൽ പാണ്ഡവരിൽ അർജ്ജുനനെ മാത്രമേ താൻ വധിക്കു എന്ന് അമ്മക്ക് വാക്ക് കൊടുത്തു കൊണ്ട് ആണ് യുദ്ധത്തിന് വരുന്നത്.പിന്നെ ശല്യർ കൗരവ പക്ഷത്ത് നിർബന്ധിതനായി ചേർക്കപ്പെട്ട വ്യക്തി ആണ്.അയാൾ കർണ്ണനെ അദ്ദേഹത്തിന്റെ തേരാളി ആവുമ്പോൾ ഇകഴ്തി പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ മനോവീര്യം ചോർത്താമന്ന് പാണ്ഡവർക്ക് വാക്ക് കൊടുകയും അത് നിവർത്തിക്കുകയും ചെയുന്നു.മെല്ലെ പറഞ്ഞ സൈന്യാധിപമാരിൽ നിന്ന് കേവലം അശ്വത്ഥാമാവ് മാത്രമാണ് ശത്രുവിന് യാഥോരു ഉപകാരവും ചെയ്യാതെ തന്റെ രാജാവിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ കൂടെ നൂറ് ശതമാനവും കൂറ് പുലർത്തി നിന്നത്.ദുര്യോധന്റെ പരാജയത്തിനു ശേഷം അദ്ദേഹം പാണ്ഡവരെ ആക്രമിച്ച രീതി തെറ്റായിരിക്കും.പക്ഷെ ഒരു സൈന്യാധിപൻ എന്ന നിലക്ക് ശരിയാണ്.അദ്ദേഹത്തിന് അവരെ ആക്രമിക്കാൻ പോന്ന സൈന്യമോ യോദ്ധാകളോ ഇല്ലായിരുന്നു.അപ്പോൾ അദ്ദേഹം അത് അല്ലാതെ എന്താണ് ചെയ്യുക?

    • @gopikrishnan330
      @gopikrishnan330 3 роки тому +1

      ഒക്കെ ശരിയാണ്. അഞ്ച് പിഞ്ചു കുഞ്ഞുങ്ങളെ ഒരു കരുണയും ഇല്ലാതെ വെട്ടിക്കൊന്ന അവനെ ആണോ വിശുദ്ധനായ കാണുന്നത്

    • @arunkrishna1006
      @arunkrishna1006 2 роки тому

      Seri sare njan ennall avanu kshetram ketti puja nadathaam

    • @sreemonkannan3119
      @sreemonkannan3119 11 місяців тому +5

      മഹാഭാരത യുദ്ധം തന്നെ ചതിയും വഞ്ചനയുമാണ് കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട് മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന്.. അഷ്‌ത്മാവ് കൊന്നു തള്ളിയപ്പോൾ മാത്രം എന്ത് കൊണ്ട് അധർമ്മമായി 😄

  • @sijohnjoseph2484
    @sijohnjoseph2484 3 роки тому +6

    Wonderful .super sir

    • @behonest1463
      @behonest1463 3 роки тому

      എന്ത് wonderful ?
      സംസ്കാരമുള്ളവരാകും തോറും പ്രാകൃതർ ആകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ് .. ലോകം തിൻമയിലേക്ക് പോകുന്നു എന്നാണ് ഇയാൾ പറഞ്ഞ് വക്കുന്നത് ,, അതായത് നെഗറ്റീവ് വാക്കുകൾ ,, വെറുതേ ആൾക്കാരിൽ ഭയവും അരക്ഷിതബോധവും ഉണ്ടാക്കൽ ആണ് ഇയാളുടെ ലക്ഷ്യം ..
      നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കു ,ചുറ്റും എന്ന് മാത്രം നന്മകൾ നമുക്ക് കാണാം ..
      രണ്ട് പ്രളയം ഉണ്ടായപ്പോൾ മനുഷ്യനന്മ നമ്മൾ കണ്ടതല്ലേ ,പണ്ടെങ്ങും കാണാത്ത രീതിയിൽ ..
      വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന എത്രയോ ചെറുപ്പക്കാർ ,നിർദ്ധനരായ രോഗികൾക്ക് വേണ്ടി ചികിത്സാ ചിലവ് ശേഖരിക്കുന്നവർ .. പണ്ടെങ്ങും കാണാത്ത വിധം സ്ഥിരമായി രക്തദാനം നടത്തുന്ന ചെറുപ്പക്കാർ ,അവയവദാനത്തിന് സമ്മതപത്രം എഴുതിക്കൊടുത്ത നിരവധി ചെറുപ്പക്കാർ ,സ്വന്തം മകളുടെ ആർഭാട വിവാഹം വേണ്ടെന്ന് വച്ച് ആ പണം നിർധനരുടെ വിവാഹത്തിനും ചികിത്സക്കും നൽകിയ എത്രയോ പേർ ..പഴയ തലമുറ ''ന്യൂ ജൻ" എന്ന് വിളിച്ച് കളിയാക്കുന്ന പിള്ളേർ ,പ്രളയകാലത്ത് ചെയ്തത് നമ്മൾ കണ്ടില്ലേ .. ലോകത്ത് നന്മയും തിൻമയും ഉണ്ട് ,തിൻ മ മാത്രം എടുത്ത് പറഞ്ഞ് ഒരു negative vibe സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവനെ പോലുള്ളവർ നടത്തുന്നത് ..
      ലോകത്ത് ഭൂരിഭാഗം പേരും നന്മയിലേക്ക് പോകുന്നു എന്ന ഒരു സന്ദേശം പ്രചരിപ്പിച്ചാൽ തന്നെ ലോകം ആ വഴിക്ക് നീങ്ങാൻ സാധ്യത കൂടും .. പക്ഷേ ഇവനെപ്പോലുള്ളവർ നെഗറ്റീവ് മാത്രം പറയും ...ഇവൻ ഇങ്ങനെ പറയുന്നതിന് കാരണം ഉണ്ട് .. ഭയം ,ആകുലത ,അരക്ഷിത ബോധം തുടങ്ങിയവ ഒരു സമൂഹത്തിൽ സൃഷ്ടിച്ചാൽ മാത്രമേ ചില പ്രസ്ഥാന ങ്ങൾക്ക് നിലനിൽപ്പുള്ളൂ .. എത് പ്രസ്ഥാനം ആണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ..?

  • @mathachanouseph2726
    @mathachanouseph2726 3 роки тому +5

    I like aswatmavu lot

  • @gopalkpkrishna5965
    @gopalkpkrishna5965 3 роки тому +1

    Very nice

  • @tancywilson8590
    @tancywilson8590 3 роки тому +4

    🔥🔥🔥🔥🔥🙏🙏🙏🙏

  • @sajinarayanankutty4360
    @sajinarayanankutty4360 3 роки тому +11

    He was the incarnation of lord Shiva and what ashvdhama done is right he loves duryodhna a lot to

    • @IrfanHabeeb
      @IrfanHabeeb 3 роки тому +2

      He is not, He is just a grace of lord shiva!

  • @aamiamina7525
    @aamiamina7525 3 роки тому +6

    100% correct

  • @venugopalkochath7102
    @venugopalkochath7102 10 місяців тому

    Great & great 👍

  • @namudemalayalinamudemalaya9889
    @namudemalayalinamudemalaya9889 2 роки тому +2

    സംസ്‍കാരം ഉള്ള മനുഷ്യൻ പ്രകൃതി അവസാനിപ്പിക്കുന്നത്.

  • @abhijithchessgamer6445
    @abhijithchessgamer6445 3 роки тому +1

    Super

  • @shades2002
    @shades2002 3 роки тому +2

    ♥️

  • @unnikrishnan6168
    @unnikrishnan6168 2 роки тому +2

    പടിപ്പുരകളും മതിൽ കെട്ടുകളുമില്ലാത്ത ചിന്തകളാണ് കുരു ക്ഷേത്രം .

    • @ravindranpoomangalath4704
      @ravindranpoomangalath4704 Рік тому

      കലക്കി . താങ്കളുടെ അഭിപ്രായം. ആരാണ് താങ്കൾ ......

  • @GeethaMk-dp9cl
    @GeethaMk-dp9cl 8 днів тому

    ശരിയായ കാര്യം പറയുമ്പൾ ചിലർക്ക് സുഖിക്കില്ലാ

  • @salimsalim2142
    @salimsalim2142 3 роки тому +10

    40 lakhs ആൾകാർ പങ്കെടെത് ശെരിയാണോ. അന്ന് അത്രയും ആൾക്കാർ അന്ന് ഉണ്ടായിരുന്നോ.

    • @ajithp1747
      @ajithp1747 3 роки тому +5

      അന്റെ ഖുർആൻ അല്ല. ഇത് മഹാഭാരതം, നീ ചിന്തിക്കുന്ന ലെവൽ അല്ല

    • @akashkp8707
      @akashkp8707 3 роки тому

      Pala dikkile rajyateyum vamshateyum yodhakkal yudhattil pankeduthu ennu Mahabharatil parayunnund,ennete middle East countries muthal china vare,kashmir muthal keralam vare

    • @nikhilashok1559
      @nikhilashok1559 3 роки тому

      ua-cam.com/video/k7BGzw_9RcA/v-deo.html

    • @akshaykambivelikkakammanik6747
      @akshaykambivelikkakammanik6747 2 роки тому

      Pandava 15+ lak v kaurava 24+ lak

  • @kgodavarma2238
    @kgodavarma2238 Рік тому

    🙏

  • @abdullatheefparappadan
    @abdullatheefparappadan 3 роки тому +13

    ww1, ww2 നടക്കുന്ന കാലത്ത് ലോകത്തിലെ സംസ്കാര സമ്പന്നരും, വൈജ്ഞാനികരും യൂറോപ്യന്മാരായിരുന്നു. അതേ യൂറോപ്പിൽ തന്നെ രണ്ട് ലോകയുദ്ധങ്ങളും നടന്നു. എന്താലെ..

  • @charulal9024
    @charulal9024 3 роки тому +9

    people like you need to talk more..
    thankyou for the perspective

  • @kasimpk5652
    @kasimpk5652 3 роки тому +3

    ഘനഗംഭീരം

  • @vimalrenjin9613
    @vimalrenjin9613 3 роки тому +8

    ഇരുട്ടാക്കുക നന്നായി വെളിച്ചമുള്ളയിടത്തും എന്നത് സുനിലിൻ്റെ സാമാന്യ രീതിയാണ്. വിഷ്ണുപുരാണത്തിൽ 27 മന്വന്തരങ്ങളിലെ 27 വ്യാസൻമാർ ആരൊക്കെ ആയിരുന്നു എന്നു കൃത്യമായി പറയുന്നുണ്ട്. ഇപ്പോഴത്തെ മന്വന്തരത്തിലെ വ്യാസൻ്റെ നാമമാണ് ബാദരായണ കൃഷ്ണദ്വൈപായനൻ. അടുത്ത മന്വന്തരത്തിലേക്കുള്ള വ്യാസൻ ആയി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അശ്വത്ഥാമാവാണ്. അതിനുള്ള അർഹത നേടാനുള്ള തീവ്ര തപസ്സിലാണ് അശ്വത്ഥാമാവ് എന്നാണ് സങ്കൽപ്പം. ഇതേ കാരണത്താൽ ആണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ വടക്കേ ചുറ്റമ്പലത്തിൽ വേദവ്യാസനേയും അശ്വത്ഥാമാവിനേയും ഒരുമിച്ച് പ്രതിഷ്ഠിച്ചിരിക്കുന്നതും.അശ്വത്ഥാമാവിനെ തീരാത്തപകയുടെ പ്രതീകമായിട്ടല്ല; ഇരുട്ട് മാത്രം വഴിയായിട്ടുള്ളവനായിട്ടല്ല പുരാണേതിഹാസങ്ങളിൽ വർണ്ണിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ നടന്നവൻ പോലും തീവ്രതാപസനായി മാറുന്നതിൻ്റെ ഉദാഹരണമായിട്ടാണ്. ജനനീ ജൻമഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസീ എന്ന് പരമകാരുണ്യവാനായ വാത്മീകി മഹർഷി ശ്രീരാമനിലൂടെ പറയുന്നുണ്ട്.
    ദേശീയത വിശിഷ്ടാശയമാണെന്ന് വാത്മീകി പറയുന്നതിൻ്റെ മുകളിൽ കൂടി സുനിലിൻ്റെ നുണ വ്യാപാരം ഒരുപാട് ചിലവാകില്ല.ദേശീയതയുടെ പേരിലല്ല യുദ്ധങ്ങൾ ധാരാളം ഉണ്ടായിട്ടുള്ളത് അതത് ഭരണാധികാരികളുടെ മനോവൈകല്യം കൊണ്ടാണ്.

    • @behonest1463
      @behonest1463 3 роки тому +1

      സംസ്കാരമുള്ളവരാകും തോറും പ്രാകൃതർ ആകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ് .. ലോകം തിൻമയിലേക്ക് പോകുന്നു എന്നാണ് ഇയാൾ പറഞ്ഞ് വക്കുന്നത് ,, അതായത് നെഗറ്റീവ് വാക്കുകൾ ,, വെറുതേ ആൾക്കാരിൽ ഭയവും അരക്ഷിതബോധവും ഉണ്ടാക്കൽ ആണ് ഇയാളുടെ ലക്ഷ്യം ..
      നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കു ,ചുറ്റും എന്ന് മാത്രം നന്മകൾ നമുക്ക് കാണാം ..
      രണ്ട് പ്രളയം ഉണ്ടായപ്പോൾ മനുഷ്യനന്മ നമ്മൾ കണ്ടതല്ലേ ,പണ്ടെങ്ങും കാണാത്ത രീതിയിൽ ..
      വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന എത്രയോ ചെറുപ്പക്കാർ ,നിർദ്ധനരായ രോഗികൾക്ക് വേണ്ടി ചികിത്സാ ചിലവ് ശേഖരിക്കുന്നവർ .. പണ്ടെങ്ങും കാണാത്ത വിധം സ്ഥിരമായി രക്തദാനം നടത്തുന്ന ചെറുപ്പക്കാർ ,അവയവദാനത്തിന് സമ്മതപത്രം എഴുതിക്കൊടുത്ത നിരവധി ചെറുപ്പക്കാർ ,സ്വന്തം മകളുടെ ആർഭാട വിവാഹം വേണ്ടെന്ന് വച്ച് ആ പണം നിർധനരുടെ വിവാഹത്തിനും ചികിത്സക്കും നൽകിയ എത്രയോ പേർ ..പഴയ തലമുറ ''ന്യൂ ജൻ" എന്ന് വിളിച്ച് കളിയാക്കുന്ന പിള്ളേർ ,പ്രളയകാലത്ത് ചെയ്തത് നമ്മൾ കണ്ടില്ലേ .. ലോകത്ത് നന്മയും തിൻമയും ഉണ്ട് ,തിൻ മ മാത്രം എടുത്ത് പറഞ്ഞ് ഒരു negative vibe സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവനെ പോലുള്ളവർ നടത്തുന്നത് ..
      ലോകത്ത് ഭൂരിഭാഗം പേരും നന്മയിലേക്ക് പോകുന്നു എന്ന ഒരു സന്ദേശം പ്രചരിപ്പിച്ചാൽ തന്നെ ലോകം ആ വഴിക്ക് നീങ്ങാൻ സാധ്യത കൂടും .. പക്ഷേ ഇവനെപ്പോലുള്ളവർ നെഗറ്റീവ് മാത്രം പറയും ...ഇവൻ ഇങ്ങനെ പറയുന്നതിന് കാരണം ഉണ്ട് .. ഭയം ,ആകുലത ,അരക്ഷിത ബോധം തുടങ്ങിയവ ഒരു സമൂഹത്തിൽ സൃഷ്ടിച്ചാൽ മാത്രമേ ചില പ്രസ്ഥാന ങ്ങൾക്ക് നിലനിൽപ്പുള്ളൂ .. എത് പ്രസ്ഥാനം ആണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ..?

    • @user-hf4pp7ho8n
      @user-hf4pp7ho8n 3 роки тому

      @@behonest1463 exactly

  • @issacjose8833
    @issacjose8833 Рік тому +1

    Ithinte full speech evide kittum?

  • @aneesh-oo9zy
    @aneesh-oo9zy 3 роки тому +9

    വിജയൻ മാഷിന്റെ കൂടുതൽ പ്രസംഗങ്ങൾ പ്രതീക്ഷിക്കുന്നു

    • @vivekcv
      @vivekcv  3 роки тому +3

      ഒരു playlist ആക്കിയുട്ടുണ്ട് അതിൽ 5 പ്രസംഗങ്ങൾ ഉണ്ട്:👇🏻
      1. സാഹിത്യം, രാഷ്ട്രീയം, ബഹുസ്വരത ua-cam.com/video/Jq9iQc6b8Ek/v-deo.html
      2. വിജയൻ മാഷ്... ua-cam.com/video/wPHAp1RNXIo/v-deo.html
      3. ശിവഗിരി പ്രസംഗം ua-cam.com/video/OMjtxOhwS2Q/v-deo.html
      4. അധ്യാപകര്‍ വംശനാശം വന്നുകൊണ്ടിരിക്കുന്നു ജീവിവര്‍ഗം ua-cam.com/video/PM4MQSd8YeQ/v-deo.html
      5.ലൈംഗികതയുടെ രാഷ്ട്രീയം ua-cam.com/video/RTimBt_6nuE/v-deo.html

    • @victork1887
      @victork1887 3 роки тому +1

      @@vivekcv proud of you 🙏🏻🙏🏻

  • @cpprasoon
    @cpprasoon 3 роки тому +6

    Culture is the indirect realisation of depressed feelinh👌

  • @asishjohnk8717
    @asishjohnk8717 3 роки тому +4

    2:44

  • @letsstudypsc2347
    @letsstudypsc2347 3 роки тому +4

    Great scholar

    • @behonest1463
      @behonest1463 3 роки тому +1

      എന്ത് great scholar ?
      സംസ്കാരമുള്ളവരാകും തോറും പ്രാകൃതർ ആകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ് .. ലോകം തിൻമയിലേക്ക് പോകുന്നു എന്നാണ് ഇയാൾ പറഞ്ഞ് വക്കുന്നത് ,, അതായത് നെഗറ്റീവ് വാക്കുകൾ ,, വെറുതേ ആൾക്കാരിൽ ഭയവും അരക്ഷിതബോധവും ഉണ്ടാക്കൽ ആണ് ഇയാളുടെ ലക്ഷ്യം ..
      നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കു ,ചുറ്റും എന്ന് മാത്രം നന്മകൾ നമുക്ക് കാണാം ..
      രണ്ട് പ്രളയം ഉണ്ടായപ്പോൾ മനുഷ്യനന്മ നമ്മൾ കണ്ടതല്ലേ ,പണ്ടെങ്ങും കാണാത്ത രീതിയിൽ ..
      വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന എത്രയോ ചെറുപ്പക്കാർ ,നിർദ്ധനരായ രോഗികൾക്ക് വേണ്ടി ചികിത്സാ ചിലവ് ശേഖരിക്കുന്നവർ .. പണ്ടെങ്ങും കാണാത്ത വിധം സ്ഥിരമായി രക്തദാനം നടത്തുന്ന ചെറുപ്പക്കാർ ,അവയവദാനത്തിന് സമ്മതപത്രം എഴുതിക്കൊടുത്ത നിരവധി ചെറുപ്പക്കാർ ,സ്വന്തം മകളുടെ ആർഭാട വിവാഹം വേണ്ടെന്ന് വച്ച് ആ പണം നിർധനരുടെ വിവാഹത്തിനും ചികിത്സക്കും നൽകിയ എത്രയോ പേർ ..പഴയ തലമുറ ''ന്യൂ ജൻ" എന്ന് വിളിച്ച് കളിയാക്കുന്ന പിള്ളേർ ,പ്രളയകാലത്ത് ചെയ്തത് നമ്മൾ കണ്ടില്ലേ .. ലോകത്ത് നന്മയും തിൻമയും ഉണ്ട് ,തിൻ മ മാത്രം എടുത്ത് പറഞ്ഞ് ഒരു negative vibe സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവനെ പോലുള്ളവർ നടത്തുന്നത് ..
      ലോകത്ത് ഭൂരിഭാഗം പേരും നന്മയിലേക്ക് പോകുന്നു എന്ന ഒരു സന്ദേശം പ്രചരിപ്പിച്ചാൽ തന്നെ ലോകം ആ വഴിക്ക് നീങ്ങാൻ സാധ്യത കൂടും .. പക്ഷേ ഇവനെപ്പോലുള്ളവർ നെഗറ്റീവ് മാത്രം പറയും ...ഇവൻ ഇങ്ങനെ പറയുന്നതിന് കാരണം ഉണ്ട് .. ഭയം ,ആകുലത ,അരക്ഷിത ബോധം തുടങ്ങിയവ ഒരു സമൂഹത്തിൽ സൃഷ്ടിച്ചാൽ മാത്രമേ ചില പ്രസ്ഥാന ങ്ങൾക്ക് നിലനിൽപ്പുള്ളൂ .. എത് പ്രസ്ഥാനം ആണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ..?

    • @user-hf4pp7ho8n
      @user-hf4pp7ho8n 3 роки тому

      നുണയിടത്തിനെ ട്രോളിയതാണോ .?

  • @shijup8894
    @shijup8894 2 роки тому +1

    Hi sir

  • @HariKrishnan-yc4ow
    @HariKrishnan-yc4ow 3 роки тому +1

    Prathiba. Prathibasam

  • @venugobal8585
    @venugobal8585 3 роки тому

    Irittilalla vazhi... Pinneyo.. pinnlanu ente vazhi....Prof...😃😃😃😂

  • @smruthijagadeesh4890
    @smruthijagadeesh4890 3 роки тому +4

    Can u upload complete video

  • @ajikumar8653
    @ajikumar8653 3 роки тому +8

    ഇരുട്ടു മാത്രമല്ല പിൻവാതിലും ഒരു വഴിയാണ് പ്രൊഫസരെ..... പഴയ ഇന്റർവ്യൂവേ.........

  • @jayantito8520
    @jayantito8520 2 роки тому +1

    Eth pin vaathil aaayaalum... SIR in vivaramilla enn aarum parayilla..idhehathe kelkkaan kazhiyunnath thanne bhagyam

  • @mails2sreejith
    @mails2sreejith 3 роки тому +1

    I think after mahabharat war not 9 but twelve people were alive. Pandavas,Krishna,Satyaki,Yuyutsu,Kripa,Krithavarma,Ashwathama,Vrishkakethu.

    • @behonest1463
      @behonest1463 3 роки тому

      ഇങ്ങേർക്ക് വല്ല വിവരവും ഉണ്ടോ ..
      കുറച്ച് കമ്മിക്കുട്ടൻമാർ ഇങ്ങേർ എന്ത് പറഞ്ഞാലും കയ്യടിക്കും ..
      സംസ്കാരമുള്ളവരാകും തോറും പ്രാകൃതർ ആകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ് .. ലോകം തിൻമയിലേക്ക് പോകുന്നു എന്നാണ് ഇയാൾ പറഞ്ഞ് വക്കുന്നത് ,, അതായത് നെഗറ്റീവ് വാക്കുകൾ ,, വെറുതേ ആൾക്കാരിൽ ഭയവും അരക്ഷിതബോധവും ഉണ്ടാക്കൽ ആണ് ഇയാളുടെ ലക്ഷ്യം ..
      നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കു ,ചുറ്റും എന്ന് മാത്രം നന്മകൾ നമുക്ക് കാണാം ..
      രണ്ട് പ്രളയം ഉണ്ടായപ്പോൾ മനുഷ്യനന്മ നമ്മൾ കണ്ടതല്ലേ ,പണ്ടെങ്ങും കാണാത്ത രീതിയിൽ ..
      വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന എത്രയോ ചെറുപ്പക്കാർ ,നിർദ്ധനരായ രോഗികൾക്ക് വേണ്ടി ചികിത്സാ ചിലവ് ശേഖരിക്കുന്നവർ .. പണ്ടെങ്ങും കാണാത്ത വിധം സ്ഥിരമായി രക്തദാനം നടത്തുന്ന ചെറുപ്പക്കാർ ,അവയവദാനത്തിന് സമ്മതപത്രം എഴുതിക്കൊടുത്ത നിരവധി ചെറുപ്പക്കാർ ,സ്വന്തം മകളുടെ ആർഭാട വിവാഹം വേണ്ടെന്ന് വച്ച് ആ പണം നിർധനരുടെ വിവാഹത്തിനും ചികിത്സക്കും നൽകിയ എത്രയോ പേർ ..പഴയ തലമുറ ''ന്യൂ ജൻ" എന്ന് വിളിച്ച് കളിയാക്കുന്ന പിള്ളേർ ,പ്രളയകാലത്ത് ചെയ്തത് നമ്മൾ കണ്ടില്ലേ .. ലോകത്ത് നന്മയും തിൻമയും ഉണ്ട് ,തിൻ മ മാത്രം എടുത്ത് പറഞ്ഞ് ഒരു negative vibe സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവനെ പോലുള്ളവർ നടത്തുന്നത് ..
      ലോകത്ത് ഭൂരിഭാഗം പേരും നന്മയിലേക്ക് പോകുന്നു എന്ന ഒരു സന്ദേശം പ്രചരിപ്പിച്ചാൽ തന്നെ ലോകം ആ വഴിക്ക് നീങ്ങാൻ സാധ്യത കൂടും .. പക്ഷേ ഇവനെപ്പോലുള്ളവർ നെഗറ്റീവ് മാത്രം പറയും ...ഇവൻ ഇങ്ങനെ പറയുന്നതിന് കാരണം ഉണ്ട് .. ഭയം ,ആകുലത ,അരക്ഷിത ബോധം തുടങ്ങിയവ ഒരു സമൂഹത്തിൽ സൃഷ്ടിച്ചാൽ മാത്രമേ ചില പ്രസ്ഥാന ങ്ങൾക്ക് നിലനിൽപ്പുള്ളൂ .. എത് പ്രസ്ഥാനം ആണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ..?

  • @yesudasnoel3539
    @yesudasnoel3539 3 роки тому +3

    Ee ' Asvadhaamavu' konnum kolacheyyapettum illathaaya adharmathinte aathmavalle Mashe......Asvadhaamavu' ennathinu pakaram " Asudha Aathmaavu" (Evil Spirit ) ennu koodi parayunathalle sari 🙏

  • @sinivlogzz
    @sinivlogzz Місяць тому

    Manushyavamshathinte nishbda pinthuna angane samskaramavum

  • @RAVAN_2030
    @RAVAN_2030 Рік тому

    SIGMOID FROID 🔥

  • @unnikrishnan6168
    @unnikrishnan6168 2 роки тому

    ബുദ്ധിയെ ഈശ്വരനായും ചിന്തകളെ കുരുക്ഷേത്രമായും നന്മ തിന്മകളെ ജീവിതചര്യകളായും ഉപമിച്ചാൽ ?

  • @shameerc626
    @shameerc626 3 роки тому +1

    Arjunan

  • @sreeramchandran8516
    @sreeramchandran8516 3 роки тому +1

    URANGI KIDANNAVARE VETTIKONNA PISACHINE NYAYEEKARIKKUNNA KALIYUGA PISACH

  • @G-108
    @G-108 Рік тому

    കർണ്ണൻ തൊടുത്തുവിട്ട മാത്രം തിരിച്ചുപിടിക്കാൻ അറിയാതെ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് ഇറക്കിയ കർണൻ എങ്ങനെ ഒരു ഹീറോ ആക്കും ?

  • @lalithaaishwarya2388
    @lalithaaishwarya2388 3 роки тому +11

    ജോലിക്ക് കയറിതെങ്ങനെ എന്ന് ജയശങ്കർ സർ പറഞ്ഞു

    • @njangandharvan.
      @njangandharvan. 2 роки тому

      ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയ തിനേപ്പറ്റിയും .....

    • @krishnankutty4054
      @krishnankutty4054 2 роки тому +5

      Asuyakkum kusumbinum marunnilla

  • @anilkumarmv3235
    @anilkumarmv3235 3 роки тому

    Puthiya thalamurayum pazhya Roman samaskaram eduthu nokiyallum adhunikalathum mamanushyante cheythikal pazhya pole thanne pandathae samsakarathilumunde chhoothu kaliyum kallum kudiyum Penny piddyumoke new generationae nokki kuttam parayanda ethoke onnu marranamengil Maha pralayyam vannu lokam avassinukkakayo matto cheyyanam manushyan jannana Marrana chakrathil keddanu uzhalum pollum njan Aara ente janmam enthinnu vendi ennu mannasillakunnilla athaanu vaasthavam

  • @govindannk5254
    @govindannk5254 3 роки тому +4

    ഇരുട്ടിന്റെ ആത്മാവാണ് സുതിൽ P ഇയിടം നന്മ കാണാൻ കഴിയാത്ത ഒരു മനുഷ്യൻ ഉള്ളിലെ ഇരുട്ട് മ്പർവ്വ രിലേയ്ക്കും പകരാൻ കാലം ജനിപച്ച ഒരാൾ . കലികാല സന്തതി

  • @Aysha-zp7ci
    @Aysha-zp7ci 3 роки тому +5

    താങ്കളുടെ പ്രശ്നം എന്നും പൂ നിലാവ് കാണാതെ ചളി മാത്രം കാണാനുള്ള ആ ബുദ്ധി ബൈഭവം അപാരം, നമിക്കുന്നു സർ

  • @Luciferthedevilempuran
    @Luciferthedevilempuran Рік тому +1

    മഹാഭാരതത്തിലെ ഏറ്റവും വലിയ ചതിയൻ ആരായിരുന്നു

  • @vnviswanathan5959
    @vnviswanathan5959 2 роки тому

    ഒരറി വിൻ്റ ഭണ്ഡാരം

  • @sreekumarpattathil2201
    @sreekumarpattathil2201 3 роки тому +3

    ഒരു ഇതിഹാസവും കഥ കൾ ആയി കാണരുത്. ശ്രീകുമാർ തൃശ്ശൂർ

  • @varunbabu3572
    @varunbabu3572 2 роки тому +13

    അശ്വത്വാമാവ് സ്വന്തം പിതാവിനെ വധിച്ചവരെ തക്കം കിട്ടിയപ്പോൾ തിരിച്ചു അടിക്കാൻ ശ്രമിച്ചു... അതിൽ തെറ്റില്ല. വളരെ മോശമായി പലരും ആ കഥാപാത്രത്തെ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. തെറ്റ് ചെയ്തവർ പലരും ഈ യുദ്ധത്തിൽ ഉണ്ടായിരുന്നുവല്ലോ. സ്വന്തം ഗുരുവിനെപ്പോലും വധിച്ച അർജുനൻ ഉൾപ്പെടെ

    • @gop1962
      @gop1962 2 роки тому

      But he wanted to kill a unborn child inside the womb using most sacred weapon .

    • @captain3572
      @captain3572 2 роки тому

      arjunan alla guruvine vadhichahu. Arjunan paranjathu adhehathe kollaruth ennanu. pakshe arum kettilla

  • @namudemalayalinamudemalaya9889
    @namudemalayalinamudemalaya9889 2 роки тому

    Sir communist anno oh communist soram annu

  • @007sunilpaul1
    @007sunilpaul1 3 роки тому +3

    സംസ്കൃതരാകുന്തോറും പ്രാകൃതരായിത്തീരും എന്നതിനോട് വിയോജിക്കുന്നു. ഒരു കാലത്തു, അന്നത്തെ മനുഷ്യർക്ക് സംസ്കൃതമായിരുന്നവയാണ് ഇന്ന് നമുക്ക് പ്രാകൃതമായി തോന്നുന്നത്. പ്രകൃതമായവയെ പരിഷ്കരിക്കുമ്പോൾ കിട്ടുന്നതിനെ ആണ് സംസ്കൃതമായത് എന്ന് വിളിക്കുന്നത്. അപ്പോൾ ആ പ്രസ്താവന ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.

    • @behonest1463
      @behonest1463 3 роки тому +1

      സംസ്കാരമുള്ളവരാകും തോറും പ്രാകൃതർ ആകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ് .. ലോകം തിൻമയിലേക്ക് പോകുന്നു എന്നാണ് ഇയാൾ പറഞ്ഞ് വക്കുന്നത് ,, അതായത് നെഗറ്റീവ് വാക്കുകൾ ,, വെറുതേ ആൾക്കാരിൽ ഭയവും അരക്ഷിതബോധവും ഉണ്ടാക്കൽ ആണ് ഇയാളുടെ ലക്ഷ്യം ..
      നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കു ,ചുറ്റും എന്ന് മാത്രം നന്മകൾ നമുക്ക് കാണാം ..
      രണ്ട് പ്രളയം ഉണ്ടായപ്പോൾ മനുഷ്യനന്മ നമ്മൾ കണ്ടതല്ലേ ,പണ്ടെങ്ങും കാണാത്ത രീതിയിൽ ..
      വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന എത്രയോ ചെറുപ്പക്കാർ ,നിർദ്ധനരായ രോഗികൾക്ക് വേണ്ടി ചികിത്സാ ചിലവ് ശേഖരിക്കുന്നവർ .. പണ്ടെങ്ങും കാണാത്ത വിധം സ്ഥിരമായി രക്തദാനം നടത്തുന്ന ചെറുപ്പക്കാർ ,അവയവദാനത്തിന് സമ്മതപത്രം എഴുതിക്കൊടുത്ത നിരവധി ചെറുപ്പക്കാർ ,സ്വന്തം മകളുടെ ആർഭാട വിവാഹം വേണ്ടെന്ന് വച്ച് ആ പണം നിർധനരുടെ വിവാഹത്തിനും ചികിത്സക്കും നൽകിയ എത്രയോ പേർ ..പഴയ തലമുറ ''ന്യൂ ജൻ" എന്ന് വിളിച്ച് കളിയാക്കുന്ന പിള്ളേർ ,പ്രളയകാലത്ത് ചെയ്തത് നമ്മൾ കണ്ടില്ലേ .. ലോകത്ത് നന്മയും തിൻമയും ഉണ്ട് ,തിൻ മ മാത്രം എടുത്ത് പറഞ്ഞ് ഒരു negative vibe സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവനെ പോലുള്ളവർ നടത്തുന്നത് ..
      ലോകത്ത് ഭൂരിഭാഗം പേരും നന്മയിലേക്ക് പോകുന്നു എന്ന ഒരു സന്ദേശം പ്രചരിപ്പിച്ചാൽ തന്നെ ലോകം ആ വഴിക്ക് നീങ്ങാൻ സാധ്യത കൂടും .. പക്ഷേ ഇവനെപ്പോലുള്ളവർ നെഗറ്റീവ് മാത്രം പറയും ...ഇവൻ ഇങ്ങനെ പറയുന്നതിന് കാരണം ഉണ്ട് .. ഭയം ,ആകുലത ,അരക്ഷിത ബോധം തുടങ്ങിയവ ഒരു സമൂഹത്തിൽ സൃഷ്ടിച്ചാൽ മാത്രമേ ചില പ്രസ്ഥാന ങ്ങൾക്ക് നിലനിൽപ്പുള്ളൂ .. എത് പ്രസ്ഥാനം ആണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ..?

  • @yesiamindian7830
    @yesiamindian7830 2 роки тому

    വ്യാജ സർട്ടിഫിക്കറ്റും കരസ്ഥമാക്കി ജോലി നേടിയ ഇയാൾ 4000 വർഷങ്ങൾക്ക് മുൻപുള്ളതിനെ വ്യാഖ്യാനിച്ചും ന്യായാന്യായങ്ങൾ തിരഞ്ഞും പോകുമ്പോൾ ഇന്നത്തെ പല യാഥാർത്ഥ്യങ്ങളും ഇടതുപക്ഷ ചെറ്റത്തരങ്ങളും കുഴിച്ചുമൂടപെടും എന്നാണ് ഇയാളുടെ വിചാരം.

  • @Keralatraditions
    @Keralatraditions 3 роки тому +2

    Hi നുണ യിടം ഭ്രാന്തു മൂത്തുല്ലേ

  • @ambikaambika6875
    @ambikaambika6875 3 роки тому

    ശരിയായ നുണയിടം ആണ് ഇയാൾ

  • @thadiyoor1
    @thadiyoor1 2 роки тому

    *Utter Foolishness*

  • @tuyou9474
    @tuyou9474 Рік тому

    Poda kalla

  • @kavithak8387
    @kavithak8387 Рік тому

    ഏതായാലും ഇതുപോലെ യുള്ള വ്യാഖ്യനങ്ങൾ നടത്തി നടത്തി പുതു തലമുറയെ മയക്കുമരുന്നിനു അടിമകൾ ആക്കി.

  • @HariKrishnan-yc4ow
    @HariKrishnan-yc4ow 3 роки тому +1

    Prathiba. Prathibasam

  • @cpprasoon
    @cpprasoon 3 роки тому

    2 :41