C V
C V
  • 130
  • 3 480 342

Відео

വടകരയിലെ വർഗീയ കാർഡ് #shafiparambil #kkshailaja #congress #cpim
Переглядів 9452 місяці тому
വടകരയിലെ വർഗീയ കാർഡ് #shafiparambil #kkshailaja #congress #cpim
വിവരവും ബോധവും ഉള്ളവർ പറയട്ടെ... #pinarayivijayan #pinarayigovernment #cpim
Переглядів 2,2 тис.3 місяці тому
വിവരവും ബോധവും ഉള്ളവർ പറയട്ടെ... #pinarayivijayan #pinarayigovernment #cpim
വാട്സ്ആപ് യൂണിവേഴ്‌സിറ്റി
Переглядів 1,4 тис.3 місяці тому
വാട്സ്ആപ് യൂണിവേഴ്‌സിറ്റി
ഉരുണ്ട് കളിച്ച് ഉണ്ണിച്ച...
Переглядів 343 місяці тому
ഉരുണ്ട് കളിച്ച് ഉണ്ണിച്ച...
18 March 2024
Переглядів 1,6 тис.4 місяці тому
18 March 2024
17 March 2024
Переглядів 1714 місяці тому
17 March 2024
ക്ഷുഭിതയായി സുജയ
Переглядів 38310 місяців тому
ക്ഷുഭിതയായി സുജയ
എങ്ങനെയാണ് കോർപറേറ്റുകൾ രാജ്യം കൊള്ളയടിക്കുന്നത്? MV GOVINDAN MASTER SPEECH | CPIM STATE SECRETARY
Переглядів 6 тис.Рік тому
എങ്ങനെയാണ് കോർപറേറ്റുകൾ രാജ്യം കൊള്ളയടിക്കുന്നത്? MV GOVINDAN MASTER SPEECH | CPIM STATE SECRETARY
മാധ്യമവും പ്രത്യയശാസ്ത്രവും
Переглядів 474Рік тому
മാധ്യമവും പ്രത്യയശാസ്ത്രവും
മൂലധനത്തെ കുറിച്ച് സുനിൽ പി ഇളയിടം | SUNIL P ILAYIDAM SPEECH
Переглядів 1,8 тис.2 роки тому
മൂലധനത്തെ കുറിച്ച് സുനിൽ പി ഇളയിടം | SUNIL P ILAYIDAM SPEECH
ദേശീയപണിമുടക്ക്: സ:സ്വരാജ് നടത്തിയ പ്രസംഗം | M SWARAJ LATEST SPEECH | M SWARAJ NEW SPEECH
Переглядів 5232 роки тому
ദേശീയപണിമുടക്ക്: സ:സ്വരാജ് നടത്തിയ പ്രസംഗം | M SWARAJ LATEST SPEECH | M SWARAJ NEW SPEECH
മതം വിശ്വാസം വർഗീയത കണ്ണൂർ ആലക്കോട് ടൗണിൽ എം സ്വരാജ് സംസാരിക്കുന്നു | M SWARAJ
Переглядів 4402 роки тому
മതം വിശ്വാസം വർഗീയത കണ്ണൂർ ആലക്കോട് ടൗണിൽ എം സ്വരാജ് സംസാരിക്കുന്നു | M SWARAJ
മതരാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും സ: പി രാജീവ്
Переглядів 1932 роки тому
മതരാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും സ: പി രാജീവ്
DYFI FOOD STREET : AA RAHIM SPEECH
Переглядів 4802 роки тому
DYFI FOOD STREET : AA RAHIM SPEECH
തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം :- "ലീഗിന്റെ കള്ളപ്പണത്തിന് മാധ്യമങ്ങളുടെ കാവൽ" | M SWARAJ
Переглядів 3882 роки тому
തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം :- "ലീഗിന്റെ കള്ളപ്പണത്തിന് മാധ്യമങ്ങളുടെ കാവൽ" | M SWARAJ
മുനീറിനെയും കോൺഗ്രസ്സിനെയും ലീഗിനെയും പൊളിച്ചടുക്കി എം എം മണി | MM Mani speech Niyamasabha
Переглядів 1 тис.3 роки тому
മുനീറിനെയും കോൺഗ്രസ്സിനെയും ലീഗിനെയും പൊളിച്ചടുക്കി എം എം മണി | MM Mani speech Niyamasabha
ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഇത് ഏത് കോടതിയിലും പറയും, ബിജെപി നേതാവിനെ വെല്ലുവിളിച്ച് നികേഷ് കുമാര്‍
Переглядів 3103 роки тому
ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഇത് ഏത് കോടതിയിലും പറയും, ബിജെപി നേതാവിനെ വെല്ലുവിളിച്ച് നികേഷ് കുമാര്‍
കൊടകര കുഴൽപ്പണക്കേസ് പിണറായിയും വി ഡി സതീശനും നേർക്കുനേർ | Pinarayi vs V D Satheesan
Переглядів 1923 роки тому
കൊടകര കുഴൽപ്പണക്കേസ് പിണറായിയും വി ഡി സതീശനും നേർക്കുനേർ | Pinarayi vs V D Satheesan
എന്താണ് കലിയുഗം എന്ന സങ്കൽപം: സുനിൽ ഇളയിടം | Sunil P Ilayidam
Переглядів 14 тис.3 роки тому
എന്താണ് കലിയുഗം എന്ന സങ്കൽപം: സുനിൽ ഇളയിടം | Sunil P Ilayidam
Vaikom Muhammad Basheer | ആരായിരിന്നു ബഷീർ : സുനിൽ പി ഇളയിടം | Sunil P Ilayidam
Переглядів 32 тис.3 роки тому
Vaikom Muhammad Basheer | ആരായിരിന്നു ബഷീർ : സുനിൽ പി ഇളയിടം | Sunil P Ilayidam
ഇസ്ലാം ഭീതിയുടെ അകവും പുറവും: എതിർദിശ സുരേഷ് | ETHIRDISA SURESH
Переглядів 1,3 тис.3 роки тому
ഇസ്ലാം ഭീതിയുടെ അകവും പുറവും: എതിർദിശ സുരേഷ് | ETHIRDISA SURESH
മഹാഭാരതത്തിലെ മൂന്നു സ്ത്രീകൾ l സുനിൽ പി ഇളയിടം-By Sunil P Ilayidam
Переглядів 89 тис.3 роки тому
മഹാഭാരതത്തിലെ മൂന്നു സ്ത്രീകൾ l സുനിൽ പി ഇളയിടം-By Sunil P Ilayidam
തത്ത്വചിന്ത ഫലിതബിന്ദുക്കളല്ല : എതിർദിശ സുരേഷ് | ETHIRDISA SURESH
Переглядів 1,5 тис.3 роки тому
തത്ത്വചിന്ത ഫലിതബിന്ദുക്കളല്ല : എതിർദിശ സുരേഷ് | ETHIRDISA SURESH
ഏത് ഹിന്ദുക്കളെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത് ! : എതിർദിശ സുരേഷ് | ETHIRDISA SURESH
Переглядів 1,1 тис.3 роки тому
ഏത് ഹിന്ദുക്കളെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത് ! : എതിർദിശ സുരേഷ് | ETHIRDISA SURESH
ഭീഷ്മർ - സുനിൽ പി ഇളയിടം- Sunil P Ilayidam
Переглядів 126 тис.3 роки тому
ഭീഷ്മർ - സുനിൽ പി ഇളയിടം- Sunil P Ilayidam
സി രവിചന്ദ്രൻ സംസാരിക്കുന്നതാർക്കുവേണ്ടി? - എതിർദിശ സുരേഷ് | ETHIRDISA SURESH
Переглядів 2,9 тис.3 роки тому
സി രവിചന്ദ്രൻ സംസാരിക്കുന്നതാർക്കുവേണ്ടി? - എതിർദിശ സുരേഷ് | ETHIRDISA SURESH
വയലാറിൻറെ സർഗ്ഗ ജീവിതം : സി എം വിനയചന്ദ്രൻ | C M Vinayachandran
Переглядів 6 тис.3 роки тому
വയലാറിൻറെ സർഗ്ഗ ജീവിതം : സി എം വിനയചന്ദ്രൻ | C M Vinayachandran
മുതലാളിത്തമാണ് മഹാവ്യാധി: എതിർദിശ സുരേഷ് | Capitalism is the pandemic : Ethirdisa Suresh
Переглядів 5393 роки тому
മുതലാളിത്തമാണ് മഹാവ്യാധി: എതിർദിശ സുരേഷ് | Capitalism is the pandemic : Ethirdisa Suresh
കഥയിൽ ചോദ്യമില്ല | Sunil P Ilayidam
Переглядів 2,7 тис.3 роки тому
കഥയിൽ ചോദ്യമില്ല | Sunil P Ilayidam

КОМЕНТАРІ

  • @SANDHYAS913
    @SANDHYAS913 3 дні тому

    കൗരവർക്കും.. പാണ്ഡവർക്കും.. മുൻപേ ജനിച്ചവൻ... കഥ മറ്റൊന്ന് ആയിരുന്നെങ്കിൽ.. ഒരേ ഒരു... രാജാധിരാജ. ❤️കർണൻ ❤️

  • @prasannankadalimattom9880
    @prasannankadalimattom9880 4 дні тому

    ശരിയാണ് ചില കാര്യങ്ങള് ഇദ്ദേത്തോട് യോജിക്കാന് ബുദ്ധിമൂട്ടാണ് പക്ഷെ അദ്ദേഹത്തിന്റെ പദപ്രയോഗങ്ങൾ വളരെ പഠിക്കേണ്ടതുണ്ട്, കൂടാതെ മഹാഭാരതം വെറുതെ വായിച്ചു പോകാനുളളതല്ല അതിലെ ഓരോ കഥാപാത്രത്തിന്റെയും ചിന്തകളെ സ്വയം കണ്ടെത്താം അതിലാണ് മഹാഭാരതം എന്നും നില്നിൽക്കുന്നതു അതിനെ കാലത്തിനൊത്തു പി ശകലനം ചെയ്യണം കടയും തോറും വെണ്ണയുടെ അളവ് കുടും ത്തതു പോലയാണ് മഹാഭാരതം.

  • @balanr9693
    @balanr9693 4 дні тому

    മലയാളത്തിൽ ഇതുവരെ ആരും nedatha😄stanam👍👍

  • @santhoshk7515
    @santhoshk7515 4 дні тому

    സൂതപുത്രൻ എന്ന് വിളിച്ച പഞ്ചാലി യെ അ ഭഗവാൻ കൃഷ്ണ ൻ എന്ന് പറയുന്ന ആൾ തിരുത്തുന്നില്ല അതിൽ നിന്ന് മനസിലാക്ക ഭഗവാന്റെ മനസ് ചതി കൗശലം അതാണ് കൃഷ്ണ ൻ ജാതി വിളിച് ആക്ഷേപിക്കുന്ന പാണ്ഡവ രെ തിരുത്തൽ വരുത്താൻ ശ്രെമിക്കാത്ത കൃഷ്ണ ൻ

  • @balanr9693
    @balanr9693 4 дні тому

    ചിന്ത പണത്തിന്റെ പുറകെ പോക്കരുതേ.

  • @lifeisbeautiful1985
    @lifeisbeautiful1985 5 днів тому

    ബഷീർ എന്ന നാമം ആണ് ഇന്ന് ചർച്ച... എന്നാൽ ആ വ്യക്തിയുടെ തൂലികയിൽ പിറന്ന എഴുത്തിന്റെ ആത്മാവ് അല്ല.... സുനിൽ മാഷിന്റെ പ്രഭാഷണം...ബഷീറിന്റെ എഴുത്തിലേക്ക് വെളിച്ചം നൽകുന്ന പ്രഭാഷണം ❤️❤❤

  • @vishnur3781
    @vishnur3781 5 днів тому

    Bheeman ❤

  • @SasiKumar-fx6mx
    @SasiKumar-fx6mx 6 днів тому

    അഷ്ടവസുകളിൽ ഏട്ടാമൻ പ്രഭാസ അല്ലേ.. അപ്പൊ പ്രഭാസ ആണോ ഭീഷമർ...

  • @SasiKumar-fx6mx
    @SasiKumar-fx6mx 7 днів тому

    ഇലയിടം നീ വെറും മയിരാണ് ആവാതെ... നീ ചിലപ്പോ സത്യം പറയമ്മ്...ബട്ട് നീ പറയുന്നത് ഒരിക്കകലും സത്യമല്ല... നീ വല്യ ഒരു തെറ്റാണ്... തെറ്റിനെ ഇല്ലാതാക്കുക ആണിന്റെ ധർമം...

  • @GeethaMk-dp9cl
    @GeethaMk-dp9cl 8 днів тому

    ശരിയായ കാര്യം പറയുമ്പൾ ചിലർക്ക് സുഖിക്കില്ലാ

  • @caranjinisivaramhari2137
    @caranjinisivaramhari2137 10 днів тому

    Stupidity

  • @globalentertainerms4694
    @globalentertainerms4694 12 днів тому

    എന്റെ പൊന്ന് സുഹൃത്തേ കളെ ഈ കള്ളൻ സുനിൽ p നുണയിടം തള്ളുന്നത് ആരും വിഴുങ്ങാല്ലേ... ഇവൻ മഹാഭാരതം ത്തിലെ കർണ്ണൻ എന്നാ character നെ എടുത്തു സ്വന്തം ആയിട്ടു ഇല്ലാത്ത കഥ ഉണ്ടാക്കി അതിനെ തന്നെ ആസ്വാദനക്കുറിപ്പ് ഇറക്കുന്ന വെടുവാ ആണ്... പണ്ട് ഇവൻന്റ book വായിച്ചു പറഞ്ഞത് ഒക്കെ സത്യം ആണ് എന്ന് വിചാരിച്ചു വല്യ കർണ്ണൻ fan എന്ന് പറഞ്ഞു നടന്നവൻ ആണ് ഞാൻ... പിന്നെ വ്യാസ മഹാഭാഗ്വതം വായിക്കാൻ കഴിഞ്ഞപോൾ ആണ്... ഈ കള്ളൻ സുനിൽ ന്റ തള്ള് blunder ആയിരുന്നു ഈ കഥ ഒക്കെ എന്ന് മനസിൽ ആയത്... നല്ല ആൾ ശ്രെദ്ധിക്കാൻ ഇവൻ ഒക്കെ തന്നെ പ്രസവിച്ചത് തന്റ അച്ഛൻ ആണ് " എന്ന് വരെ വേണേൽ തള്ളി കളയാനും.... മഹാഭാരതം ത്തിലെ. ഏറ്റവും വല്യ ചതിയനും നീചനും അസൂയ ഉള്ളവൻ ആയിരുന്നു കർണ്ണൻ... കഴിവുണ്ടായിട്ടും സ്വന്തം കഴിവിൽ ഉപരി കവചത്തിൽ ആയിരുന്നു കർണ്ണൻ നു വിശ്വാസവും അഹങ്കാരവും.... മഹാഭാരതം തിൽ കുരുവംശത്തിലെ രാജകുമാരന്മാർ ചെറുപ്പം ആയിരിക്കെ തന്നെ കർണ്ണൻ അവരുടെ കൂടെ ഉണ്ട്... അന്ന് തൊട്ടേ കൊച്ചു കുട്ടി ആയ അർജുനൻ ന്റ കഴിവ് ൽ അസൂയ ഉള്ള വൻ ആയിരുന്നു കർണ്ണൻ... തന്റെ സഹോദരൻ കളെ സ്നേഹിച്ചു കർണൻ നെ സുഹൃത് ആയി കണ്ട ഭീമൻ നെ ആണ് കർണ്ണൻ നും ദുരുയോദ്ധനും കൂടി ആദ്യം ചതിക്കുന്നത്..ഭീമൻ നെ സ്നേഹം നടിച്ചു വിഷം ഭക്ഷണം തിൽ കലർത്തി നൽകി... ദേഹത്ത് വള്ളി കൾ ഉണ്ട് വരഞ്ഞു മുറുക്കി പുഴ യിൽ എറിഞ്ഞു.. അതിൽ നിന്ന് ഭീമൻ ഭാഗ്യം കൊണ്ടു രക്ഷപെട്ടു എങ്കിലും ഭീമൻ ന്റ മനസിൽ ഉണ്ടായ മുറിവ് വളരെ വേദനജനകം ആണ്.. അതിനു ശേഷം ഭീമൻ ഒരിക്കലും ദുരുയോദ്ധനെയും കർണ്ണൻ യും വിശ്വസിചില്ല.. 5 പണ്ടവരിൽ ഭീമൻ ആണ് ആദ്യം തെ അനുഭവം കൊണ്ടു തന്നെ കർണൻ നെയും ദുരുയോദാന ശകുനി കളെ ഒരിക്കലും വിശ്വസികരുത് എന്ന് മനസിൽ ആക്കിയത്. പിനീട് ഗുരു ആയ ദ്രോൺ രുടെ അടുത്ത് പോയി കർണ്ണൻ ദിവ്യ അസ്ത്ര ജ്ഞാനം ചോദിച്ചു എന്നാൽ കുരു രാജകുമാരൻ മാരെ മാത്രം പഠിപ്പിക്കാൻ ആണ് തന്നെ ഹാസിതിനാപുരി നിയമിച്ചത് എന്നാൽ ദിവ്യ അസ്ത്ര ത്തിന്റെ അറിവ് ഹാസിത പുരി ലെ ഒരു സാധാരണ സൈനിക കാർക് പോലു നൽകുന്നത് ആപത്തു രാജ്യം ദ്രോഹം വും ആയത് കൊണ്ടു ദ്രോണാർ അത് ചെയ്തില്ല... എന്നിട്ടും ദ്രോണാർ കർണ്ണൻ നെ അയോദ്ധന കല പഠിപ്പിച്ചു... പക്ഷെ കർണ്ണൻ നു ദിവ്യ അസ്ത്ര വേണം ആയിരുന്നു... പിന്നീട് അതൊക്കെ ലഭിച്ച ശേഷം വും അർജുനൻ നോട്‌ അസൂയ കൊണ്ടു നടന്ന കർണ്ണൻ ദിവ്യ അസ്ത്ര പരുശു രാമൻ ൽ നിന്ന് പഠിക്കുന്ന സമയം വും പൂർണ്ണമായി ശ്രെദ്ധ അവിടെ ആയിരുന്നു ഇല്ല... പിന്നെ എങനെ മറക്കാതെ ഇരിക്കും.. പിനീട് അരകില്ലതിൽ വെച്ച് പണ്ടാവരെ യും കുന്തി ദേവി യും ചതിച്ചു കത്തിച്ചു കൊല്ലാൻ വേണ്ടി പദ്ധതി.. ഇട്ടത് കർണ്ണൻ നു ശകുനി യും കൂടി ആണ്.. പാഞ്ചാലി സ്വയം വരംതിൽ ഉളെപ്ടെ കർണ്ണൻ നെ അർജുനൻ തറ പറ്റിച്ചത് ആണ്.. വിരട്ട് യുദ്ധം തിൽ തോൽപിച്ചു ഓടിച്ചു..., ചിത്രസേനൻ ആയി കർണ്ണൻ തൊട്ട് ഓടി സ്വന്തം സുഹൃത്ത ആയ ദുരോദനനെ ഇട്ടച്ച് ഓടി പോയി... 😄 ദുരുയോദനൻ ഒക്കെ മരിച്ചാലും തോറ്റാലും നിന്ന് fight ചെയുന്ന യോദ്ധാവ് ആണ്.. അതു പോലെ. കർണ്ണൻ നു എന്തു അപമാനം ആണ് ഏറ്റത് എന്നാണ്? ദുർയോദ്ധനും ആയി നേരത്തെ ഉണ്ടാക്കിയ plan അനുസരിച്ചു വിളിക്കാതെ സഭയിൽ വന്നു ഷോ കാണിച്ചു അട്ടു മേടിച്ചു.. അത് ആരു ആയാലും കിട്ടും സുതാൻ എന്നത് വളരെ privilege ഉള്ള വിഭാഗം ആയിരുന്നു അറിയുമോ..

  • @mahaneesh321
    @mahaneesh321 13 днів тому

    Sunil❤

  • @user-ge8ng7qv9r
    @user-ge8ng7qv9r 14 днів тому

    Nunayidam 👍👍

  • @vinu7195
    @vinu7195 14 днів тому

    കള്ളം പറയുന്ന കള്ളൻ മാഷ്. മഹാഭാരതം വായിച്ചവർക്ക് അറിയാം കർണൻ എന്ന ആധാർമിയെ. കർണൻ അർജുനനെക്കാളും 15 വയസ്സിനു മൂത്തതാണ് 15 വയസുള്ള അർജുനനെ 30 വയസുള്ള കർണൻ വെല്ലുവിളിക്കുന്നു.15 വയസുകാരൻ കാണിച്ചത് 30 വയസുകാരനും കാണിച്ചു എന്ന് ഞെളിയുന്ന മണ്ടൻ.സൂതൻ എന്നത് ക്ഷത്രിയനു തുല്യൻ തന്നെയാണ്. വ്യാസനെക്കാളും കർണനെ അറിയുന്നവൻ എന്നാണ് ഇളയിടത്തിന്റെ വിചാരം. കർണൻ കാണിച്ച അധർമത്തിന് കണക്കില്ല. എണ്ണി എണ്ണി പറയാം.

  • @sreeharim7162
    @sreeharim7162 14 днів тому

    Enik randuperyum ഇഷ്ടമാണ് പക്ഷേ ഇച്ചിരി ishtakooduthal 🏹അർജുനൻ🏹 ആണ്❤

  • @shanrahmanworld7638
    @shanrahmanworld7638 15 днів тому

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 16 днів тому

    🌹

  • @stalinjose3928
    @stalinjose3928 16 днів тому

    വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്ന് കെട്ടിട്ടുള്ളു.... 😂😂😂

  • @stalinjose3928
    @stalinjose3928 16 днів тому

    മണ്ടൻ 😂😂😂😂

  • @prasanthva6148
    @prasanthva6148 16 днів тому

    Merittil vannavan karnan ❤❤❤❤

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 16 днів тому

    Q❤❤❤❤🇳🇪

  • @ravikumartk2189
    @ravikumartk2189 17 днів тому

    Mandanmar

  • @ravikumartk2189
    @ravikumartk2189 17 днів тому

    Nuruthuthanteviditham

  • @baburaman954
    @baburaman954 18 днів тому

    കഥ പറഞ്ഞ് കഥ ആയി മാറിയ ആൾ...❤

  • @Pushpart5333
    @Pushpart5333 18 днів тому

    മഹാഭാരതത്തിൽ ഏറ്റവും തന്തയില്ലാത്തരം കാണിച്ചത് കൃഷ്ണൻ ആണ്

    • @clastinesebastian8196
      @clastinesebastian8196 13 днів тому

      എന്റെ അഭിപ്രായത്തിൽ ഒരിക്കലുമല്ല ബ്രോ കൂടുതൽ മനസ്സിലാകു അപ്പോൾ താങ്കളുടെ അഭിപ്രായം മാറിക്കിട്ടും

  • @johnyv.k3746
    @johnyv.k3746 19 днів тому

    അദ്ദേഹം ഒരിക്കലും തികഞ്ഞ മുസ്ളീം (ദീനി) ആയിരുന്നില്ല. ആരാധനമൂത്ത് 84ൽ ബേപ്പൂർ വയലാലിൽ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ട് വാക്കുകൾ മറന്ന് നിന്നത് ഒരു ദീപ്ത സ്മരണയാണിന്നും.

  • @user-ki4ne6wj1s
    @user-ki4ne6wj1s 19 днів тому

    You fool

  • @shabeebkoonari2875
    @shabeebkoonari2875 19 днів тому

    ❤❤❤❤

  • @kkhari5217
    @kkhari5217 20 днів тому

    The fraud professor who justfied the murder of Jayakrishnan Master in front of his teen age students. Total Fraud...

  • @unaisichirayath9943
    @unaisichirayath9943 20 днів тому

    ഭൂമിയുടെ അവകാശികളിലൂടെ ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സൃഷ്ടാവിനെ കാട്ടിത്തന്ന സുൽത്താൻ

  • @MoyinKutty-g9y
    @MoyinKutty-g9y 20 днів тому

    ❤❤❤❤❤❤❤

  • @MoyinKutty-g9y
    @MoyinKutty-g9y 20 днів тому

    ❤❤❤❤❤❤❤

  • @MoyinKutty-g9y
    @MoyinKutty-g9y 20 днів тому

    ❤❤❤❤❤❤❤

  • @aravindr6580
    @aravindr6580 21 день тому

    Karnan ☀️

  • @abhiramb5802
    @abhiramb5802 21 день тому

    Thanikk Hindu mythology valya hatred ullath kond ninte reethikk nalla white wash undallo. Ithinte 1000 kuttangal Muhammad bu und ath parayuo nee?

  • @abhiramb5802
    @abhiramb5802 21 день тому

    Onnukil vyasante Mahabharata vayikkuka. Hindu things ine ethirtha nalla kayyadi kittum. Ningalkk duryodanil kanda nalla karyangal muhammadil ulla mosham karyangal parayanum pattanam

  • @abhiramb5802
    @abhiramb5802 21 день тому

    Randamoozhathil karnan atra nalla character alla. Vyasante Mahabharata il um. Vyasan ezhuthiya Mahabharata thanne edukk

  • @mrextremepess
    @mrextremepess 22 дні тому

    Poli❤

  • @manilalkmenon8460
    @manilalkmenon8460 23 дні тому

    മനുഷ്യൻ ഒരു പ്രായം എത്തുമ്പോൾ കമ്മ്യൂണിസ്റ്റ്‌ ആകാൻ നോക്കും.. അതോടെ നാശം തുടങ്ങുകയായി

  • @SasmashabiqkamalSasmashabiqkam

    കർണൻ. അഭിമന്യു 💔

  • @f_bruce_wayne
    @f_bruce_wayne 23 дні тому

    Ellarum jathiyum vyavasthayum paranj karnane akattiyappol kai pidich koode koottiyath duryotbananalle. Edh pakshathaaano ayalennalla enna ayal pakshabedham kanichittilla. Vibhagiyatha kanichittilla....

  • @sreerajsree5057
    @sreerajsree5057 24 дні тому

    ❤❤❤

  • @navaneeth_anand
    @navaneeth_anand 24 дні тому

    So Karna knew duryodana was bad. And he stood against good people because of personal reasons. He is basically against all the people who were ruled by this bad guy. That is so selfish. The root of dharma is compassion. He doesn't have it. Power and stupidity together is extremely dangerous. So I think he is just worse than duryodana. If I got it wrong please someone help me understand this

  • @binoypc6846
    @binoypc6846 25 днів тому

    മഹാഭാരതത്തിലെ കഥാപാത്രങ്ങളിൽ കർണ്ണനെ അപരാജിതനെന്ന് പറയാം.കാരണം ദുര്യോധനൻ ബഹുമാനിച്ച ഏക വ്യക്തിയാണ്.കൃഷ്ണനെപ്പോലും ദുര്യോധനൻ മാനിക്കുന്നില്ല.

  • @vamu19
    @vamu19 26 днів тому

    Pinaray is one such king

  • @sayedsabiq6025
    @sayedsabiq6025 27 днів тому

    കർണൻ❤

  • @akshaydas2163
    @akshaydas2163 28 днів тому

    Kalki❤

  • @ambilivijayan7131
    @ambilivijayan7131 29 днів тому

    പ്രിയ രാധേയൻ 🔥

  • @sinivlogzz
    @sinivlogzz Місяць тому

    Manushyavamshathinte nishbda pinthuna angane samskaramavum