ഒരു പാഠമല്ല, ഒരു പാരമ്പര്യമാണ് മഹാഭാരതം | MAHABHARATHAM SAMSKARIKA CHARITHRAM | SUNIL P ILAYIDAM

Поділитися
Вставка
  • Опубліковано 23 лют 2020
  • മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാൾവഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയിൽ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. " യദി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന കുത്രചിൽ " (ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല ) എന്ന മഹാഭാരതത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമർത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം.
  • Розваги

КОМЕНТАРІ • 22

  • @mansoormattil1264
    @mansoormattil1264 3 роки тому +12

    Mahabharata is the greatest epic in the world.
    It guides us for centuries 💪

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 2 роки тому +1

    The only person to deliver a lecture on this type of contents in such an appealing and satisfying way. One would never get tired of listening multiple times.

  • @subashbose7216
    @subashbose7216 3 роки тому +8

    മഹാഭാരതം വായിക്കാൻ വെള്ളിയാഴ്ചകളിൽ ബാലരമ വരാൻവേണ്ടി കാത്തിരുന്ന ബാല്യം....

    • @abdullatheefparappadan
      @abdullatheefparappadan 3 роки тому +1

      Yes.. balaramayil chithra katha aayi vayichapol ulla athrem aswadakaramayi vere oridathum vayikan kazhinjittillla. Manorama booksinu athu oru book aaki erakam pattunathanu. Ithu vare avar athu cheythittilla. Pala thavana avare vilich noki no response.. kittiyal kollamayirunnu

    • @subashbose7216
      @subashbose7216 3 роки тому +1

      @@abdullatheefparappadan ബാല്യകാലസ്മരണകൾ അല്ലെ സഹോ 👌

    • @abdullatheefparappadan
      @abdullatheefparappadan 2 роки тому

      @@vysakh1227 chithra katha aayi vayikkunna sugam manasilakatha kunje.. manadanennu vilicha neeyoru manda shiromani thanne

  • @vishnus2161
    @vishnus2161 2 роки тому +3

    *"If God Wished to Hide then God would Hide in Man for that is the Last Place Man would Look for God."*
    - Hindu Proverb

  • @hrsh3329
    @hrsh3329 4 роки тому +1

    aha Biju Mohan format.. Keep going 👍🏽👍🏽

  • @shivamanoj206
    @shivamanoj206 3 роки тому +1

    Christopher C doyle mahabharata secret explains this wonderfully

  • @santhoshneduvani3501
    @santhoshneduvani3501 Рік тому

    എനിക്ക് സാറിനെ കാണണം നേരിട്ട് കുറെ സംശയങ്ങൾ ഉണ്ട്
    ഒട്ടും അറിവില്ലാത്തവനാണ് ഞാൻ
    കുറെ അറിയാനുണ്ട് എങ്ങിനെ കാണാൻ പറ്റും എന്നറിയില്ല
    ഒരു പ്രവാസിയാണ് ഞാൻ
    കുറെ കേൾക്കണം കഥകൾ
    വരട്ടേ എന്റെ മോളെയും കൂട്ടി

  • @vivekcv9289
    @vivekcv9289 3 роки тому +2

    മഹാഭാരത കഥാപാത്രങ്ങൾ - സുനിൽ പി ഇളയിടം
    കർണൻ : ua-cam.com/video/WlF6bz2xvgU/v-deo.html
    ഭീമൻ : ua-cam.com/video/bQKdx2otFYQ/v-deo.html
    ദുര്യോധനൻ :ua-cam.com/video/d6VKIuMjOho/v-deo.html
    അശ്വഥാമാവ് : ua-cam.com/video/-Hq4Nq65PaU/v-deo.html
    ഭീഷ്മർ : ua-cam.com/video/F_2ksjAaeFY/v-deo.html
    ധൃതരാഷ്ട്രർ : ua-cam.com/video/HdWf-nuqqEo/v-deo.html

    • @rajeshnr1806
      @rajeshnr1806 2 роки тому

      ഇവിടെ അർജുനനെ കുറിചോ കൃഷ്ണനെ കുറിച്ചോ പറയുന്നില്ല. അവരല്ലേ നായകന്മാർ.

  • @vishnus2161
    @vishnus2161 2 роки тому

    ━━━━━✧❂✧━━━━━
    Lord Krishna’s teaching in the *Bhagavad Gita stated, the human being only achieves union with God in all of his aspects through a fusion of contemplation and action.*
    God is after all both Eternal Being and Eternal Becoming; in contemplative knowledge of our eternal identity with Brahman, we rest in God’s Being, like a *drop of water in the all-surrounding ocean;* in enacting the divine will selflessly, we participate in the transforming activity of God, in what a great mystic of another tradition, Rumi,called “God’s perpetual massive resurrection.”
    Both aspects of the Godhead, then, are open to us to taste, savor, celebrate, and enshrine, and life itself is the dancing ground of this divine human dance of opposites; the site of a perpetually evolving Sacred Marriage between matter and spirit whose potential possibilities and glories are boundless.
    ~ Extract from the teachings of the hindu mystics
    ━━━━━✧❂✧━━━━━━

  • @namudemalayalinamudemalaya9889
    @namudemalayalinamudemalaya9889 2 роки тому +1

    കമ്മ്യൂണിസ്റ്റ്‌ പറഞ്ഞാൽ എല്ലാവരെയും എല്ലാ മാതെയും കുറച്ചു പറയണം

  • @bestinportal7341
    @bestinportal7341 4 роки тому

    Pre booking link here:
    www.dcbooks.com/prebook-mahabharatham-samskarika-charithram.html

  • @balasubramonihariharan4979
    @balasubramonihariharan4979 Рік тому +2

    പിൻവാതിലിൽ കൂടി നിയമനം കിട്ടിയ ഇയാൾ പറയുന്നത് മുഴുവൻ പുളു ആയിരിക്കും. വിവരമുള്ളവർ ഇതിനെപ്പറ്റി അപഗ്രഥിച്ചാൽ ഇയാൾ പറയുന്ന കള്ളത്തരം മുഴുവൻ പുറത്തുവരും

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 місяці тому

    👉 ഉലക്ക