ഇക്കാര്യം അറിയാതെ നിക്ഷേപിക്കുന്നവരാണ് പലരും? | Long Term Investment | Dr.V.K Vijayakumar | Geojit

Поділитися
Вставка
  • Опубліковано 5 лип 2024
  • 40 വര്‍ഷത്തെ ഓഹരി വിപണിയില്‍ നിന്നുള്ള അനുഭവം വിശദീകരിക്കുന്നു ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ.വിജയകുമാര്‍
    #beststocks #investmentstrategy #stocksforbeginners
    To trade online - selfie.geojit.net/
    To know more on Smartfolios - smartfolios.geojit.com
    To know more on Partner Program - partner.geojit.com
    To know more about Global Investments - www.geojit.com/globalinvestments
    To invest in Mutual Funds - fundsgenie.in/#/login
    To read our Insightful Articles - blog.geojit.com/
    Disclaimer: Investment in securities market are subject to market risks, read all the related documents carefully before investing. Past performance does not guarantee future returns. We do not offer any product which gives guaranteed returns. The information is only for consumption by the client and such material should not be redistributed.

КОМЕНТАРІ • 240

  • @Ashpb848
    @Ashpb848 8 днів тому +58

    1982 ൽ ഞാൻ സാറിൻ്റെ student ആയിരുന്നു. വല്ലപ്പോഴുമേ ക്ലാസ്സിൽ കയറിയിരുന്നുള്ളു. becos of വിദ്യാത്ഥിരാഷ്ട്രീയം.College കഴിഞ്ഞ് out of India പോയി. സാറിൻ്റെ ക്ലാസ്സുകൾ അധികവും കേട്ടത് പിന്നീട് UA-cam ലൂടെയും Symposiumകളിലൂടെയും. സാറിൻ്റെ വാക്കുകൾ Not for any promotions , but for the benefits of the investors പിന്നെ ഒരു രഹസ്യം കൂടി: 50 Rs നു വാങ്ങിയ Hdfc scrips ഞാനിപ്പോഴും വിറ്റിട്ടില്ല, വിൽക്കാൻ plann ഉം ഇല്ല. അത് next gen ന് കൊടുക്കും as a gift
    😁👍🙏

    • @sajithmohan4648
      @sajithmohan4648 7 днів тому +10

      @@Ashpb848 😁 വിദ്യാർത്ഥി രാഷ്ട്രീയം...
      അന്ന് ക്ലാസിനു പുറത് ഇന്ന് രാജ്യത്തിനു പുറത്തും...😁
      നാടും നാട്ടിലെ ഇന്നത്തെ വിദ്യാർത്ഥി പ്രെസ്ഥാനവും വളരെ നന്നായി പോകുന്നു ഇവിടെ...കുട്ടികൾ ഒന്നും അന്നത്തെ പോലെ അല്ല...ഇന്ന് എല്ലാവരും മിടുക്കരും മിടുക്കികളും ആണ്.... സാറന്മാരെ കണ്ടാൽ ഉടൻ അവർ ചെകിട്ടത്തടിക്കും അതിന് പറ്റിയില്ലെങ്കിൽ കാലെങ്കിലും അടിച്ചു ഓടിക്കാരന് ഇവിടെ പതിവ്...
      വിപ്ലവും പ്രെസ്ഥാനം അതിന് കൂട്ടും ഉണ്ട്...

    • @Anwarabu1
      @Anwarabu1 6 днів тому +2

      പുതിയ ജനറേഷന് കൈമാറുന്നത് നല്ലത് തന്നെയാണ്. അവർ നല്ല പക്വതയുള്ളവർ ആണെങ്കിൽ മാത്രം.അല്ലെങ്കിൽ അത് അവർ നിഷ്പ്രയാസം ഇല്ലാതാക്കും. അതിൻറെ മൂല്യം അവർക്ക് തിരിച്ചറിയാൻ സാധിക്കുകയില്ല.🙂

    • @Trenderxyz
      @Trenderxyz 3 дні тому

      എൻജോയ് ചെയ്യൂ, അടിച്ചു പൊളിക്കു

    • @harisOdavath
      @harisOdavath 2 дні тому

      wow

  • @pradeepkumar-ru5wb
    @pradeepkumar-ru5wb 8 днів тому +59

    സാറിൻ്റെ അഭിപ്രായം വളരെ സത്യമാണ് 1990 മുതൽ ഒരു നിക്ഷേപകനാണ് ഞാൻ ക്ഷമയില്ലാത്തതിനാൽ എനിക്ക് നല്ല റിട്ടേൺ കിട്ടേണ്ട പല Stock ഉം ഞാൻ ചെറിയ ലാഭം കിട്ടിയപ്പോൾ വിറ്റു. കൂടാതെ ഹർഷത്ത് മേത്തയുടെ കാലത്തെ crash ൽ വളരെ നഷ്ടം സംഭവിക്കുകയും ചെയ്തു പിന്നീട് നല്ല stock ൽ മാത്രം നിക്ഷേപിച്ച് ഇപ്പോൾ എനിക്ക് നല്ല ലാഭം ഉണ്ടായിട്ടുണ്ട്. നന്ദി

    • @krishnannair4207
      @krishnannair4207 8 днів тому +7

      1992 ൽ തുടങ്ങിയ എനിക്കും ഇതേ തെറ്റുകൾ ഉണ്ടായി സർ .. ക്ഷമ ഇല്ലാതെ നല്ല ഷെയറുകൾ എല്ലാം വിറ്റു കളഞ്ഞു. 2021 മുതൽ പോർട്ടഫോളിയോ നന്നായി പോകുന്നു. ദീർഘകാലത്തേക്ക് ഹോൾഡ് ചെയ്യണം ...അല്ലെങ്കിൽ എനിക്ക് പറ്റിയ പോലെ ആവും

    • @Ben007-xm7hk
      @Ben007-xm7hk 8 днів тому +2

      എനിക്കും

    • @haridasa9508
      @haridasa9508 8 днів тому +2

      For me too

    • @AnujC-xr6on
      @AnujC-xr6on 8 днів тому

      Anchor is hundred percent wrong.. Not 10 percent knowledge enough. You need more than this. Today u have to know if the promoter is corrupt or not, risk taking capacity, fraudulent activities, business portfolio, aggressive business in different segments may cause harm, debt and many things.

    • @user-yv6cd6gr7p
      @user-yv6cd6gr7p 7 днів тому

      2018 ഇൽ 72 രൂപ ആയിരുന്നു ഗ്രാവിറ്റ ഇപ്പോൾ നോക്കു..ഞാൻ വാങ്ങി വിറ്റു ഇപ്പോൾ 1000+ aanu

  • @remizpm9899
    @remizpm9899 8 днів тому +20

    മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത അനുഭവത്തിലൂടെ കടന്ന് വന്ന് നൽകിയ മികച്ച പ്രഭാഷണം. Thank you

    • @AnujC-xr6on
      @AnujC-xr6on 8 днів тому

      Anchor is hundred percent wrong.. Not 10 percent knowledge enough. You need more than this. Today u have to know if the promoter is corrupt or not, risk taking capacity, fraudulent activities, business portfolio, aggressive business in different segments may cause harm, debt and many things.

  • @2445644
    @2445644 8 днів тому +6

    മാർക്കറ്റിൽ പിടിച്ച് നിൽക്കാൻ നല്ല മനസ്സുറപ്പ് വേണം എന്ന് മനസ്സിലാക്കി തന്നു നന്ദി ❤

  • @muhammadmukthar5857
    @muhammadmukthar5857 6 днів тому +7

    Marikkan pokumpol kashum kond pokan patto?.. Money should come at prime point in Life

  • @geethak.s9934
    @geethak.s9934 6 днів тому

    വാസ്തവമായ കാര്യംThank you sir

  • @rajeevnair4521
    @rajeevnair4521 8 днів тому +2

    Thank u sir your advise and suggetions very helpful ❤

  • @sivakumarparameswaran7913
    @sivakumarparameswaran7913 7 днів тому +1

    Thank you sir, for your valuable presentation.

  • @manojkesavan705
    @manojkesavan705 8 днів тому

    Excellent talk....

  • @trhgfdhfdhfdhfd
    @trhgfdhfdhfdhfd 7 днів тому

    Correct Sir...thanks for this valuable points🙏

  • @mathewsmathew9130
    @mathewsmathew9130 8 днів тому +2

    You are a stock market expert. Nice advice keep it up

  • @maxisuvarna
    @maxisuvarna 8 днів тому +8

    Excellent Talk, I am so proud to say that I was your student, 91-94 Economics Batch. Learned a lot from your classroom...

  • @vargheseantony9136
    @vargheseantony9136 8 днів тому

    Great Learning.❤

  • @babueranattu2009
    @babueranattu2009 8 днів тому +2

    Very good, Sir. You are a simple and great man.❤

  • @narayanannamboothiri4780
    @narayanannamboothiri4780 8 днів тому

    Thank you Sir🙏🙏🙏

  • @Farmerspoint23
    @Farmerspoint23 8 днів тому

    Yes,I understand that It's better to learn and possess a proper attitude and financial behaviour before starting investment in the stock Thank you sir🤝

  • @jimdian100
    @jimdian100 6 днів тому

    Excellent information. Patience is the key

  • @haridaspanikkar4653
    @haridaspanikkar4653 7 днів тому

    Very informative session

  • @ameerkk6704
    @ameerkk6704 8 днів тому

    Tnx.. Sir

  • @GrowWealthPath
    @GrowWealthPath 8 днів тому +1

    Thanks Sir. I have accumulated 2300 shares of hdfc bank from 2020. Ready to hold for next 5 -10 years

  • @pradeepjayan
    @pradeepjayan 6 днів тому

    Very good message, Sir.

  • @sunnyplackal2502
    @sunnyplackal2502 8 днів тому

    Many, many thanks

  • @sudhakaran.p.s6332
    @sudhakaran.p.s6332 8 днів тому +1

    Very insightful commentary from a well experienced and respected investment adviser. Thank you Sir. I have witnessed and have been part of all the situations you have explained during my stock market journey that started in 1977 and continues with vigorous passion even today.

    • @AnujC-xr6on
      @AnujC-xr6on 8 днів тому

      Anchor is hundred percent wrong.. Not 10 percent knowledge enough. You need more than this. Today u have to know if the promoter is corrupt or not, risk taking capacity, fraudulent activities, business portfolio, aggressive business in different segments may cause harm, debt and many things.

  • @jamshadpcp100
    @jamshadpcp100 6 днів тому

    Well explained....Thank u sir

  • @akhilvarma30
    @akhilvarma30 7 днів тому +1

    Well said Dr.Vijay. In today's scenerio, people should follow the advice of such an experienced expert like you. Appreciate your view and completely agree whatever you said. There is a saying, " wise people learn from others mistake and avoid doing same mistake, but greedy people experience by doing their own mistake and they tend to repeat the same mistake again and again until they are completely wrecked. ""

  • @muneebu197
    @muneebu197 7 днів тому

    Wowww valuable words

  • @Wealthy-trader369
    @Wealthy-trader369 8 днів тому +2

    ഞാനും sir ന്റെ student ആയിരുന്നു. Skc bcom.1 st year il ഞാൻ ആകെ അറ്റന്റ് ചെയ്ത ക്ലാസ്സ് സർ ന്റെ economics class ആണ്..😂😂😂😂

  • @gopalakrishnanunnikrishnan9346
    @gopalakrishnanunnikrishnan9346 8 днів тому +1

    Excellent sensible talk 👍👍👍

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @drchunkath
    @drchunkath 8 днів тому

    Thanks for your valued observations 💐

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sabujose7809
    @sabujose7809 8 днів тому +2

    Concern HDFC, the thing is that recently about 2 years, almost all analist recommended it ,so over owned, this happened for maruti, before after touching 10000,it was stagnant for years. Look in COVID period every Analyst were recomend,petronet l&g, indraprastha gas, but both not moved compare other stocks.but only one way buy when it cut 200 days simple moving average.Thank you sir for your, analysis, very good one.

    • @MrArunCochin
      @MrArunCochin 6 днів тому

      Also pls suggest some stocks you may think will retyrn in next 3yrs

  • @parameswaranc3427
    @parameswaranc3427 7 днів тому

    Sir your best advice will give good benefit to the investers❤

  • @seenasgeogebraclassroom327
    @seenasgeogebraclassroom327 6 днів тому +1

    Thank you for the valuable advice.
    One thing I noticed, the share market manager always encourage to deposit on short term and get the profit.

  • @nebukthomas1970
    @nebukthomas1970 8 днів тому

    സത്യം

  • @naifm.s9521
    @naifm.s9521 8 днів тому

    Thank you!

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @lijilks
    @lijilks 8 днів тому

    Thanks sir

  • @rosh1724
    @rosh1724 8 днів тому

    Thank you Sir.

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @AzadKashmiri90
    @AzadKashmiri90 8 днів тому +1

    Golden episode ❤

  • @roshinpp5887
    @roshinpp5887 7 днів тому

    Excellent

  • @pettereappan8961
    @pettereappan8961 8 днів тому

    Opinion from a matured person...

  • @sajithmohan4648
    @sajithmohan4648 8 днів тому

    Many thanks 🙏🏻

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @jijichacko6321
    @jijichacko6321 7 днів тому

    Weldon sir

  • @aravindnair8764
    @aravindnair8764 6 днів тому

    U r absolutely right; I invested 8 lakhs two years back in tatamotors; first one year I got negative turns; next year my amount get doubled; share market absolutely longterm investment and wealth creation👍👍

  • @jobinjohnsmathew215
    @jobinjohnsmathew215 8 днів тому

    Super sir ❤

  • @sukumarannair417
    @sukumarannair417 7 днів тому +3

    നമ്മുടെ ജീവിതത്തിൽ ഇല്ല ,
    അടുത്ത generation വേണ്ടി wealth create ചെയ്യുന്ന കാര്യം ആണ് സാർ പറയുന്നത് - 25/30 വർഷം :
    ആരോഗ്യം എല്ലാം നശിച്ചു പിന്നെ പണം ആർക്കു വേണ്ടിയാണു എന്ന് ചിന്തിക്കണം : ഭാവിയെപ്പറ്റി എന്തു ഉറപ്പു ആണ് ഉള്ളതു :
    25/30 വര്ഷം കഴിഞ്ഞു വല്ലവരും enjoy ചെയ്താൽ
    മതിയോ ; എന്തായാലും മോശം idea ആണ് സാറിന്റേത്

  • @althafrashid8969
    @althafrashid8969 8 днів тому

    One of the beest advice video for every longterm investors!

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @moncyvarghese7286
    @moncyvarghese7286 8 днів тому

    thank you sir🥰

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sushilchalippat9390
    @sushilchalippat9390 8 днів тому

    Sir I agree with you

  • @jineshpadmanabhan3886
    @jineshpadmanabhan3886 8 днів тому

    Great thoughts Sir..!!!..... 💖💖💖... Could you please suggests tomorrow's HDFC and tomorrow's infosys sir...??

  • @jayakumarm.k1560
    @jayakumarm.k1560 8 днів тому

    Well said sir.I am following you for the last ten years and likes your analysis ❤

    • @AnujC-xr6on
      @AnujC-xr6on 8 днів тому

      Anchor is hundred percent wrong.. Not 10 percent knowledge enough. You need more than this. Today u have to know if the promoter is corrupt or not, risk taking capacity, fraudulent activities, business portfolio, aggressive business in different segments may cause harm, debt and many things.

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 8 днів тому

    Explained well
    Thank u 🙏🏻 sir

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @beejocj4157
    @beejocj4157 8 днів тому

    Thanks

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sathishprabhakaran6127
    @sathishprabhakaran6127 7 днів тому

    Thank you 🙏

    • @GeojitSpotlight
      @GeojitSpotlight  6 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @beerasna8501
    @beerasna8501 8 днів тому

    Very very valuable one 🔥🔥🔥

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @dontbeidiot
    @dontbeidiot 8 днів тому

    Sir you have nailed the point...!!
    Patience is the most most most most important thing here sir.... just select few good stock and just forget it for next 25 years minimum... treat it as a land asset & not a share asset !!

  • @Aadhi6637
    @Aadhi6637 8 днів тому

    Thank you… Crisp & clear information from a well experienced person…

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sanjana004
    @sanjana004 8 днів тому +1

    In present time growth of an initial stage of sector is very short because every one informed every thing so multi bagger of a good company in a sector factored within 2 to 3 years

  • @motoindia1983
    @motoindia1983 7 днів тому

    Super ❤

  • @rishanlorem
    @rishanlorem 7 днів тому

    Thank you, helpful ❤

    • @GeojitSpotlight
      @GeojitSpotlight  6 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @pradeepkumarp9594
    @pradeepkumarp9594 7 днів тому

    Thanking u for your motivation 🙏

    • @GeojitSpotlight
      @GeojitSpotlight  6 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @ramesanmadhavan1193
    @ramesanmadhavan1193 8 днів тому

    Very true, I bought HDFC shares with price of 1525 after passing 3 months I got better profit

  • @sujeesh9203
    @sujeesh9203 7 днів тому

    Nice video

  • @shadow-line4441
    @shadow-line4441 7 днів тому

    Sir thanks , can you suggest some sector which can do well in coming years

  • @muhammedrafeeque.krafeeque5020
    @muhammedrafeeque.krafeeque5020 7 днів тому

    Inspirational words 🎉❤️

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 7 днів тому

    Thank you sir 🙏❤

    • @GeojitSpotlight
      @GeojitSpotlight  6 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @nalinakshankv4025
    @nalinakshankv4025 8 днів тому +1

    Sir u r great 👍

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @HarikumarR-zu9ud
    @HarikumarR-zu9ud 4 дні тому

    Very informative vedio thank you sir

    • @GeojitSpotlight
      @GeojitSpotlight  4 дні тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sajeesh_mali
    @sajeesh_mali 7 днів тому

    സാറിൻ്റെ മുഖവുര - Disclaimer നന്നായി. ഇഷ്ടപ്പെട്ടു.

  • @sajinpsajeev
    @sajinpsajeev 8 днів тому

    Great Sir❤

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @rayeesmk
    @rayeesmk 7 днів тому

    your are diomond sir ❤

  • @pattathilviswanathan2998
    @pattathilviswanathan2998 8 днів тому

    Excellent explanation, informative and invaluable motivation. I bought 20,000 shares of KEC International at 25 - 70 range on geojith ,s recommendation in 2012 now just 12 years only passed KEC current market price is 900 plus . Once you select the right share You need only patience. your money will grow grow.

    • @AnujC-xr6on
      @AnujC-xr6on 8 днів тому

      Anchor is hundred percent wrong.. Not 10 percent knowledge enough. You need more than this. Today u have to know if the promoter is corrupt or not, risk taking capacity, fraudulent activities, business portfolio, aggressive business in different segments may cause harm, debt and many things.

  • @shameershameerkm4348
    @shameershameerkm4348 7 днів тому

    I agree with you dear sir 💟💯👍🙏💗☺️😊💖

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @joyvadakkanpariyarammakeea4899
    @joyvadakkanpariyarammakeea4899 7 днів тому +1

    Sir please recommend stocks that could grow like hdfc for long term ?

  • @vipinv-io4ek
    @vipinv-io4ek 8 днів тому

  • @ajmal2464
    @ajmal2464 3 дні тому

    Thank you sir❤

    • @GeojitSpotlight
      @GeojitSpotlight  3 дні тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @romatgeo
    @romatgeo 6 днів тому

    Data driven insights വളരെ ഹെൽപ്പ് ചെയ്യും എന്ന് തോന്നുന്നു. വളരെ fluctuations ഉള്ളത് കൊണ്ട് ഭയങ്കര dynamics ആണ്

  • @12345sankar
    @12345sankar 8 днів тому

    💯

  • @sidharthsidhu186
    @sidharthsidhu186 8 днів тому

    Wooow great 👍

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience. Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @anildeepa8480
    @anildeepa8480 7 днів тому +1

    ❤❤❤❤❤

  • @sunilperumbavoor358
    @sunilperumbavoor358 8 днів тому

    🙏❤️

  • @TravelingTrader0070
    @TravelingTrader0070 7 днів тому

    Dixon technology 2019 I'll 320 then split 1:5 ... Ltp 12500 above . dividend ellam koode nokaanel 2019 I'll 1lakhe invest cheythavark 5 year kond 2cr

  • @paulydavid7668
    @paulydavid7668 8 днів тому

    Whether these wealth creating stocks have reached a point of saturation..?

  • @prasadqatar
    @prasadqatar 8 днів тому

    😍

  • @user-kp7nb3ft5m
    @user-kp7nb3ft5m 5 днів тому

    👍

  • @rtyuioh
    @rtyuioh 8 днів тому

    🏆🏆🏆🏆🏆

  • @arunjoseph6827
    @arunjoseph6827 7 днів тому

    9:58 epic quote

  • @sanjana004
    @sanjana004 8 днів тому

    In past so many companies are become bubble because India's growth is in initial stage now scenario is different if any promotor have integrity towards his own business it will turn big very fast

  • @jayakumarkurup7331
    @jayakumarkurup7331 8 днів тому

    🙏

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @johnykrishnan3014
    @johnykrishnan3014 8 днів тому

    Hai

  • @euthnesia
    @euthnesia 8 днів тому

    ❤️🙏🏻❤️

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @ajikumar8975
    @ajikumar8975 7 днів тому

    ❤😊

  • @radhakrishnant.c7386
    @radhakrishnant.c7386 18 годин тому

    താങ്കളുടെ ചാനൽചർച്ചകളിലുള്ള സാന്നിദ്ധ്യമാണ് എന്നെ ആരാധകനാക്കിയത്. വലിയ അദ്ധ്യാപകരെ ഇങ്ങനെ കിട്ടുന്നത് വലിയ ഭാഗ്യം തന്നെ '

  • @sanalkumarb2441
    @sanalkumarb2441 8 днів тому

    What is your opinion about KEI ?

  • @abiisaac1953
    @abiisaac1953 7 днів тому

    Most of the large cap funds are making 13% over long period. If you compound over 43 years from 1981 till 2024, they also could have become 191 times. A good part of that is inflation. Hence it will be more practical for investors with significant investment to use mutual funds route rather than searching for next HDFC.

  • @Peopl007
    @Peopl007 8 днів тому

    🙏👏👏👏👏

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sanjana004
    @sanjana004 8 днів тому +1

    Present Indian stock market scenario is not like 2000 because in past one invester has limited information about stock hdfc back is not able chip stock at that time

  • @anirudhat6877
    @anirudhat6877 5 днів тому

    👍🏾💯

  • @user-fh7fn5oo5z
    @user-fh7fn5oo5z 8 днів тому +1

    സർ ഞാൻ ജിയൊജിത് ട്രെഡിന് അകൗണ്ട് നമ്പറിൽ ഫോൺ ചെയ്താണ് ഷെയർ വാങ്ങുന്നത്.. ഡിമാറ്റ് അക്കൗണ്ടിൽ രൂപ നെഫ്റ്റ് ചെയ്താണ്. ഞാൻ ഷെയർ ഒന്നും വിറ്റിട്ടില്ല ലോങ്ങ്‌ടൈം ആണ് തീരുമാനം ഞാൻ വർഷം തോറും എന്തെങ്കിലും TAX അടക്കേണ്ടതുണ്ടോ...

  • @sailesank.n8471
    @sailesank.n8471 7 днів тому

    സർ Next mutibagar സാധ്യതയുള്ള Stocks കൂടി ഒന്നു പറയാമോ ❤️

  • @madhuek2511
    @madhuek2511 4 дні тому

    Super sir

    • @GeojitSpotlight
      @GeojitSpotlight  3 дні тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @dumak4055
    @dumak4055 7 днів тому

    Love u sir ❤

    • @GeojitSpotlight
      @GeojitSpotlight  7 днів тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.