Це відео не доступне.
Перепрошуємо.

കുതിക്കും മുമ്പ് നോക്കി വെച്ചോ ഈ AI സ്റ്റോക്കുകൾ | Future Investment | Best AI Stocks Malayalam 2024

Поділитися
Вставка
  • Опубліковано 16 сер 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/... ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലോകത്തെ തന്നെ മാറ്റി മറിക്കാൻ പോവുകയാണ്. മനുഷ്യനെ കൊണ്ട് സാധിക്കാത്തതും മനുഷ്യന് സാധ്യമായതും നിമിഷ നേരം കൊണ്ട് നടപ്പാക്കാൻ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ സാധിക്കും. വളർന്ന് വരുന്ന എഐ മേഖലയിലെ മികച്ച കമ്പനികളെ പറ്റിയും അവയിലെ നിക്ഷേപ സാധ്യതകളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
    / marketfeed.malayalam
    WhatsApp us at - marketfeed.me/... - +918888000234
    0:00 Intro
    1:15 Contents
    1:27 Stocks to Watch
    11:45 Conclusion

КОМЕНТАРІ • 78

  • @ajuchacko4246
    @ajuchacko4246 8 днів тому

    Valuable information! Thank you, Amal. I will add these companies to my watch list.

  • @DeviVadakkeel
    @DeviVadakkeel 3 місяці тому +1

    Very useful info :) . Great explanation.

  • @JasDailee
    @JasDailee 5 місяців тому +3

    LLP firm nte പേരിൽ ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്തു സ്റ്റോക്ക് ഇൻവെസ്റ്റും ട്രെയ്ഡിങ്ങും ചെയ്യാൻ കഴിയുമോ

  • @mohamednafil8983
    @mohamednafil8983 5 місяців тому +5

    Holding affle.
    Looking forward for netweb detailed video

    • @marketfeedmalayalam
      @marketfeedmalayalam  5 місяців тому +1

      ❤️

    • @rajtheking659
      @rajtheking659 5 місяців тому +1

      @@marketfeedmalayalam please create individual videos of all your recommendations... 🥰👍💐

  • @jamisjoseph5319
    @jamisjoseph5319 5 місяців тому +1

    Well-done bro.... fabulous explanation.
    Expect more videos

  • @jithu.r_007
    @jithu.r_007 5 місяців тому

    Sadhairyam munnottu pokuka.
    Correct Information, athanu pradhanam.
    Sharique fans kshamikkuka. Idheham inspired ayittundengil thettu parayanilla.

  • @user-fp8cb6di6e
    @user-fp8cb6di6e Місяць тому

    AFFLE & NETWEB 👍

  • @i_shyam
    @i_shyam 5 місяців тому +1

    Thnks amal 🥳

  • @shabijasi
    @shabijasi 5 місяців тому +4

    What about saksoft

  • @PradeepPradeepBhaskar
    @PradeepPradeepBhaskar 5 місяців тому +1

    Affle nte Analysis video cheyyamo

  • @shammysandeep9735
    @shammysandeep9735 5 місяців тому +1

    U explained well..

  • @sreejithuk7408
    @sreejithuk7408 5 місяців тому +1

    Good information thanks❤❤❤❤

  • @farhanfaris4731
    @farhanfaris4731 28 днів тому

    Net web and affle detailed video please

  • @balakrishnarao1730
    @balakrishnarao1730 5 місяців тому +1

    Beautiful presentation

  • @rk-mm5qk
    @rk-mm5qk 5 місяців тому +1

    Nice presentation

  • @souleshv.k4282
    @souleshv.k4282 5 місяців тому +2

    💪💪athisaktham 💪💪

  • @rejikumar2122
    @rejikumar2122 5 місяців тому +1

    Good presentation ❤

  • @hashiqhashi9547
    @hashiqhashi9547 5 місяців тому

    Hi bro
    Dubail use akan patiya indian stock vangaan patunna app eathaan
    Upstox
    Zerodha
    Groww
    Onnum set akan patunnilla
    Pressense indial venem ennan parayunnath
    Ingane ullath allathe vere apps eathelum

  • @vinuantony007
    @vinuantony007 5 місяців тому +1

    Affle india❤

  • @AmalAnil1737
    @AmalAnil1737 5 місяців тому

    Athishakthamm 🤩❤️

  • @petsdiary5136
    @petsdiary5136 4 місяці тому

    Good analysis. 🙌

  • @classicpigeon1392
    @classicpigeon1392 5 місяців тому +1

    Thanks 🎉

  • @knocktalkies595
    @knocktalkies595 4 місяці тому

    nice work👍

  • @RajeshKm
    @RajeshKm 5 місяців тому

    ❤❤athisaktham🎉🎉🎉

  • @saibu_official
    @saibu_official 5 місяців тому +1

    Super annu❤

  • @sniper1326
    @sniper1326 5 місяців тому +2

    Bro intellect design areana de detailed fundamental analysis cheyaamo?

  • @jomipaul2949
    @jomipaul2949 5 місяців тому

    അവതരണം മികച്ചത്❤

  • @bijuponnappan1087
    @bijuponnappan1087 5 місяців тому +1

    Good ❤

  • @alchemist916
    @alchemist916 5 місяців тому +1

    Affle da details cheyyamo

  • @satheeshm4100
    @satheeshm4100 4 місяці тому

    Subscribed 😊😊😊

  • @anilpaul7827
    @anilpaul7827 5 місяців тому +1

    Ideaforge teck

  • @mathewjohn2973
    @mathewjohn2973 5 місяців тому

    Super

  • @badarudheen-
    @badarudheen- 5 місяців тому

    Athishaktham

  • @ramesanmadhavan1193
    @ramesanmadhavan1193 5 місяців тому +1

    Microsoft invest ചെയ്ത ബൈജുസ് ന്റെ ഗതി എന്തായി

    • @marketfeedmalayalam
      @marketfeedmalayalam  5 місяців тому +2

      മാനേജ്മെന്റ് നല്ലതല്ലെങ്കിൽ ആര് ഇൻവെസ്റ്റ് ചെയ്തിട്ടും കാര്യമില്ല. ഫണ്ടമെന്ൽസ് പഠിക്കുമ്പോൾ കമ്പനിയുടെ മാനേജ്മെന്റിനെ പറ്റി വിശദമായി പഠിക്കുക. എന്നിട്ട് മാത്രം നിക്ഷേപിക്കുക.

  • @remeedpushkaranandan612
    @remeedpushkaranandan612 5 місяців тому +1

    വീഡിയോ 2 weeks മുൻപെങ്കിലും record ചെയ്തതാണോ? Netweb price is too high than the price mentioned in video

    • @marketfeedmalayalam
      @marketfeedmalayalam  5 місяців тому

      ഒരാഴ്ച മുമ്പ് ഷൂട്ട് ചെയ്തതാണ്. എഡിറ്റ് ചെയ്ത് ഇറങ്ങിയപ്പോൾ താമസിച്ചു. ❤

  • @georgeneeleeswaram4446
    @georgeneeleeswaram4446 5 місяців тому +1

    Netweb

  • @rebelzzreelz8493
    @rebelzzreelz8493 3 місяці тому

    How to invest?

  • @mishal6602
    @mishal6602 5 місяців тому +1

    👌👌👌

  • @2sanjoyvi
    @2sanjoyvi 5 місяців тому

    affle india

  • @Jomjonmj
    @Jomjonmj 5 місяців тому +1

    ❤❤👏👏

  • @sreesakthisakthi7518
    @sreesakthisakthi7518 5 місяців тому

    3 comp has gr8 future, Try 2 avoid appo appo appo😊

    • @marketfeedmalayalam
      @marketfeedmalayalam  5 місяців тому

      😁

    • @rajtheking659
      @rajtheking659 5 місяців тому +1

      @@marketfeedmalayalam അവൻ എന്താ പറഞ്ഞത് ബ്രോ?
      അവന് തന്നെ അറിയില്ല.. അപ്പൊ എന്നോ ഓപ്പോ എന്നോ ഒക്കെ പുലമ്പുന്നു.. 😅🤣🤣

    • @vipingeorge7049
      @vipingeorge7049 4 місяці тому

      Ee paranja 3 company has great future . To അവതാരകൻ :Try to avoid saying "അപ്പോ അപ്പൊൾ , അപ്പോ " decoder 😂

  • @ibrahimkoyi6116
    @ibrahimkoyi6116 5 місяців тому

    👍🏻❤️

  • @THATSVIBE__
    @THATSVIBE__ 3 місяці тому

    E intro sharik nte adich matiyath alle😂

    • @farhanfaris4731
      @farhanfaris4731 29 днів тому

      Athin Ith shariquinte channel thanneyalle

  • @user-dm4sn3pj9h
    @user-dm4sn3pj9h 2 місяці тому

    Mikkathum imitation aanu

  • @mahaboobalimk3131
    @mahaboobalimk3131 5 місяців тому

    താങ്കൾ പിടിച്ചു വെച്ചോളൂ ആവർത്തനം ലോക എങ്ങോട് എന്ന് പ്രവചനം 😂

  • @muhammedafnan7586
    @muhammedafnan7586 5 місяців тому

    Affle

  • @ramesanmadhavan1193
    @ramesanmadhavan1193 5 місяців тому +1

    Shariq ന്റെ അനിയൻ ആണോ 😜

  • @TheFazilsha
    @TheFazilsha 5 місяців тому

    ഒന്നും recommend ചെയ്യില്ല, വെറുതെ ഈ കമ്പനികളെ കുറിച്ച് പഠിക്കാൻ വേണ്ടി, 😅
    ഇൻവെസ്റ്റ്‌ ചെയ്യണോ വേണ്ടയോ എന്ന് പറയില്ല. Advantagesum Disadvantages പറയും,.. 😅

    • @marketfeedmalayalam
      @marketfeedmalayalam  5 місяців тому +6

      റെക്കമെൻഡ് ചെയ്യാൻ നിയമപരമായി ഞങ്ങൾക്ക് അനുവാദമില്ല. കാരണം ഞങ്ങൾ സെബി അംഗീകൃത അനലിസ്റ്റുകൾ അല്ല.
      ഒരു കാര്യം മനസിലാക്കുക. സെബി അനലസിറ്റ് അല്ല ഇനി വാറൻബഫറ്റ് തന്നെ നേരിട്ട് വന്ന് റെക്കമെൻഡ് ചെയ്താലും കണ്ണുംപൂട്ടി ഇൻവെസ്റ്റ് ചെയ്യരുത്. സ്വയം പഠിച്ച് നല്ലതാണെന്ന് തോന്നുകയാണെങ്കിൽ മാത്രം ഇൻവെസ്റ്റ് ചെയ്യു. നിങ്ങളെ അതിന് സഹായിക്കാൻ ഞങ്ങൾ ശ്രമിക്കാം. പഠിക്കാൻ താത്പര്യം ഇല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടിലോ ബോണ്ടിലോ മറ്റൊ നിക്ഷേപിക്കുക. ❤

  • @bobythomas9645
    @bobythomas9645 5 місяців тому +8

    അനുകരണം എന്തിനാണ് അനിയ

    • @JAZTALKMalayalam
      @JAZTALKMalayalam 5 місяців тому +9

      എന്താണ് പ്രശ്നം ചേട്ടാ,

    • @marketfeedmalayalam
      @marketfeedmalayalam  5 місяців тому +3

      ❤️

    • @bobythomas9645
      @bobythomas9645 5 місяців тому +4

      ഷാരിക്ക് ഷംസുധീ നേ അനു കരുക്കുന്നതുപോലെ തോന്നി അതുകൊണ്ട് പറഞ്ഞതാണ്.

    • @JAZTALKMalayalam
      @JAZTALKMalayalam 5 місяців тому

      @@bobythomas9645 സുഹൃത്തേ, success ആയ ഒരാളെ അനുകരിക്കുന്നതിൽ എന്താണ് തെറ്റ്

    • @midhunmurali7594
      @midhunmurali7594 5 місяців тому +9

      പുതിയ body language കണ്ടുപിടിച്ചു പറഞ്ഞു കൊടുക്ക്...

  • @abdullanp1096
    @abdullanp1096 5 місяців тому +2

    Your are not genuine and you are not sincere .UA-cam income is only your aim.

    • @marketfeedmalayalam
      @marketfeedmalayalam  5 місяців тому

      ❤️

    • @mashoodkkkarbala3739
      @mashoodkkkarbala3739 5 місяців тому +1

      അതിനെന്താ...അവർ income ഉണ്ടാക്കട്ടെ.നമുക്ക് അറിവും

  • @mohammedshibili
    @mohammedshibili 5 місяців тому

    Affle. Details

  • @georgeneeleeswaram4446
    @georgeneeleeswaram4446 5 місяців тому

    Netweb

  • @anuph4432
    @anuph4432 5 місяців тому

    Netweb