Це відео не доступне.
Перепрошуємо.

ജുൻജുൻവാലയെ പോലെ റിച്ച് ആകാം, ഇത്തരം സ്റ്റോക്കുകളിൽ നിക്ഷേപിച്ചാൽ | Multibagger Stock Malayalam

Поділитися
Вставка
  • Опубліковано 16 сер 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/... എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.com 0:00 Intro
    2:56 Find the change
    7:49 Find Companies
    10:34 Company History
    15:11 Competitive edge
    16:50 Sector Analysis
    17:26 Governments Projects which support
    18:33 Financials
    20:50 Negatives
    22:19 High Risk
    23:03 Conclusion
    ഇന്ത്യയിലെ സ്റ്റീൽ ഡോർ സ്റ്റീൽ വിൻഡോ വിൽപ്പന വരും കാലങ്ങളിൽ ശക്തമായി വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. വുഡൻ ഡോറുകളെ അപേക്ഷിച്ച് സ്റ്റീലിന്റെ ഗുണങ്ങൾ ഇതിന് കാരണം ആകും. ഭാവിയിൽ ഹൗസിംഗ് ബൂം ഉണ്ടാകുമ്പോൾ ഇത്തരം കമ്പനികളുടെ വിൽപ്പന ഉയരാനും സാധ്യതയേറെയാണ്. ഈ അവസരം കൃത്യമായി മനസിലാക്കി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കാവുന്നതാണ്. മൈക്രോ ക്യാപ്പ് നിക്ഷേപം ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഉയർന്ന അപകട സാധ്യതയാണ് ഇത്തരം നിക്ഷേപ രീതിക്കുള്ളതെന്ന് ഓർക്കുക. ഇക്കാരണത്താൽ തന്നെ സ്വയം പഠിച്ച് മനസിലാക്കിയിട്ട് മാത്രം നിക്ഷേപം നടത്തുക.
    WhatsApp us at - marketfeed.me/... - +918888000234

КОМЕНТАРІ • 156

  • @rk-mm5qk
    @rk-mm5qk 6 місяців тому +5

    Suzlon energy got @1.85RS, still holding 👍.

  • @jakminnuponnu5397
    @jakminnuponnu5397 6 місяців тому +6

    എല്ലാവർക്കും ലോട്ടറി അടിക്കുമോ?
    രാജേഷ് ജൂൺജിൻവാല പോലെ ആവാൻ പറ്റൂല്ല!!!!എന്നാലും കുറച്ച് ഷെയർ വാങ്ങും 👍👍👌ഇതുപോലെ നല്ല വളർച്ച സാധ്യത ഉള്ള സ്മാൾ ക്യാപ് ഓഹരിയെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യണം താങ്ക്സ് ❤❤

  • @anvarmpm
    @anvarmpm 6 місяців тому +3

    My view is that if the majority of its revenue comes from the door manufacturing business, it may not be a good pick. This is because this business doesn't require extensive research and development or high-level engineering. Consequently, small companies can also produce doors or windows. Moreover, if the company has limited manufacturing facilities, it won't be cost-effective to transport assembled doors. In fact, any village-based company can manufacture doors at a lower cost. Additionally, the style or design of doors may change frequently, allowing a local manufacturer to easily adapt to these shifts and maintain regular communication with homeowners. Overall, this business has low entry barriers and increase in demand may get distributed in to 1000s of small companies..

  • @mails4rr
    @mails4rr 6 місяців тому +4

    Wait for sometime, TATA will mostly start its own Steel Door Manufacturing Unit.

  • @sunilkumarkunnaruvath
    @sunilkumarkunnaruvath 6 місяців тому +5

    Very good analysis, thanks for sharing, trend is up, metal rally is on , 👍

  • @Artofnoo
    @Artofnoo 6 місяців тому +8

    ആദിത്യ സർ ന്റെ സ്റ്റോക്ക്....

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

    • @Darkstallion566
      @Darkstallion566 27 днів тому

      Wher is he right now... Aa telegram channel പൂട്ടിയതിനു ശേഷം സാർ നെ കണ്ടിട്ടില്ല... താങ്കൾക് അറിയാമോ?

  • @mvgokulmv
    @mvgokulmv 6 місяців тому +2

    Good case study hearing for first time thnks to market feed

  • @johncv3712
    @johncv3712 6 місяців тому

    Good growth expected. Start with small quantities. Start to invest in DDEV plastics industries ltd. Huge growth in share value expected. Thank you

  • @geo-mathew_
    @geo-mathew_ 4 місяці тому

    Eventually you said a NO for Ahlat. Thanks for that.. 😊

  • @moideenkasargode
    @moideenkasargode 6 місяців тому +2

    Well xplaind amal..thanks for effort..

  • @jkj1459
    @jkj1459 3 місяці тому

    NICE PRESENTATION ALL ASPECTS EXPLAINED . I AM LEARNED MANY TERMS OF STOCK PARAMETERS FROM YOU

  • @melvinsebastian1318
    @melvinsebastian1318 6 місяців тому +2

    People will prefer AC insted of Fan in future. Which company will get beneficial??

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому +1

      We cannot recommend any stocks. Consider this video for study purposes. all the best ❤

    • @Magiclabphotohub
      @Magiclabphotohub 6 місяців тому

      ഇത് ഒരു recommendation ആണെന്ന് തോന്നതെ ഇല്ല 😂😂😂​@@marketfeedmalayalam

    • @Salndl
      @Salndl 6 місяців тому

      Study Amber enterprises ltd

    • @SURESHBABU-vy3du
      @SURESHBABU-vy3du 6 місяців тому

      Blue star

  • @jaimonjoseph1082
    @jaimonjoseph1082 4 місяці тому

    Enk athra better ayi thonnanilla eee stock tata steel polulla compenys already ullapo avark swanthamayi cheyavuneth alleyulu....eth working akuanelum.. Apo future il eee compenyil invest cheythekond gunam undakum enn thonnanilla...

  • @ListenToLearn_J
    @ListenToLearn_J 6 місяців тому +1

    Steel doors are rigid but costly

  • @TS_Talks1995
    @TS_Talks1995 6 місяців тому +3

    why tata is not renew thaaat..??????🤔🤔🤔

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      Both parties did not provide the precise reason, but Tata is still buying their products, That is positive.

  • @vishnulohid
    @vishnulohid 6 місяців тому

    Ithilum nallathu Big block vagiko atha avas yojanayil nallathakuka

  • @shabeero7970
    @shabeero7970 5 місяців тому

    214 buy edutho Ippo 99 level 53% lose Ann.I thing E combanyk future undekkil Good opportunity

  • @promptengineerssolutions9192
    @promptengineerssolutions9192 6 місяців тому +1

    Invest these types of good companies

  • @sumithfabian5682
    @sumithfabian5682 5 місяців тому

    please make a video on bse listed e commerce share "olympia industries" please...

  • @rajmohanmrmm
    @rajmohanmrmm 6 місяців тому

    pil italica, mishtann പറ്റി എന്താണ്‌ താങ്കളുടെ അഭിപ്രായം ?

  • @mohammedshafiq1919
    @mohammedshafiq1919 6 місяців тому

    Please cover Mallcom India and Jash Engineering

  • @jamalupm915
    @jamalupm915 6 місяців тому +1

    great presentation with unbiased thanks

  • @sijusimon4990
    @sijusimon4990 6 місяців тому +2

    That's a well studied case... 👏👏👏👏

  • @promptengineerssolutions9192
    @promptengineerssolutions9192 6 місяців тому

    Lot of good companies are in Indian market

  • @Brucelez
    @Brucelez 6 місяців тому

    Happy Forge is good both technical and fundamental

  • @shoukathnp5798
    @shoukathnp5798 5 місяців тому

    ആദിത്യ സാർ ❣️
    അല്ലെ ആ ഇൻവെസ്റ്റർ
    ഞാൻ മാർക്കറ്റിൽ നിന്നും പ്രോഫിറ്റ് ഉണ്ടാക്കാൻ കാരണക്കാരൻ ആയ വലിയ മനുഷ്യൻ
    ഞാൻ നേരതെ ടെലഗ്രാം ഗ്രൂപ്പിൽ ഉണ്ടായിരുന്നു ഫോൺ ഫോർമാറ്റ്‌ ആയപ്പോ ഗ്രൂപ്പ്‌ മിസ്സായി 😥
    അവിടെ ഉള്ള ആരേലും ഉണ്ടോ ഒന്ന് ആഡ് ആക്കാൻ ഹെല്പ് ചെയ്യാമോ plz

    • @Darkstallion566
      @Darkstallion566 27 днів тому

      കേരള ഓഹരി വിപണി എന്ന ചാനൽ അല്ലേ? അതൊക്കെ പൂട്ടിപോയി ബ്രോ.. ഞാനും സാർ നെ തിരഞ്ഞു നടക്കുന്നു.

  • @anilkumar-oz5vd
    @anilkumar-oz5vd 2 місяці тому

    Mishtan food next multibagger

  • @thvloge6980
    @thvloge6980 6 місяців тому +1

    My.. Favrite small cap

  • @sivasankarankollaikkal2945
    @sivasankarankollaikkal2945 3 місяці тому

    Good analysis

  • @alphapredacto3982
    @alphapredacto3982 6 місяців тому +1

    നിങ്ങൾ ഇ കമ്പനികളുടെ എത്ര സ്റ്റോക്ക് എടുത്തിട്ടുണ്ടെന്നു കൂടി പറയാമോ

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      ലോങ് ടേമിലേക്ക് നഷ്ടപ്പെട്ടാലും കുഴപ്പമില്ലാത്ത ചെറിയ ഒരു തുക നിക്ഷേപിച്ചിട്ടുണ്ട്. ❤

  • @komumalabari3817
    @komumalabari3817 6 місяців тому

    അപ്പോ നമ്മൾ എന്നത് അടുത്ത വീഡിയോയിൽ കുറച്ച് പറയുക. OK😅😅വീഡിയോ ലെങ്ക്‌ത് വളരെ കൂടി

  • @vipindasptv6409
    @vipindasptv6409 4 місяці тому

    ഇന്ന് 10എണ്ണം വാങ്ങും price 113ആണ് 09.04.24 ന്

  • @venmaranalloor
    @venmaranalloor 6 місяців тому +1

    Well explained

  • @mishafathima9482
    @mishafathima9482 6 місяців тому

    Sir
    മൂന്ന് വർഷം കഴിഞ്ഞ് ആവശ്യം ഉള്ള 10 Lack കൈയിൽ ഉണ്ട് അത് Mutual fundil mid cap fundil lumpsum ചെയ്താൽ നന്നായിരിക്കുമോ please advice

    • @midukkan2532
      @midukkan2532 6 місяців тому

      If the period is only 3 years equity is not a good option.

    • @nidhinbabu6471
      @nidhinbabu6471 6 місяців тому

      Don't invest in one MF... there are different types

  • @nandulalc986
    @nandulalc986 6 місяців тому

    Very good analysis bro

  • @seneca7170
    @seneca7170 6 місяців тому

    oru pani ellengilum ,Stock manupulation nadathunnath thanne vellya pani thanneyalle.

  • @anilsivaraman72
    @anilsivaraman72 6 місяців тому

    സാരിക്ക് ഷംസുദ്ദീൻ്റെ പ്രേതം ദേഹത്ത് കയറിയിട്ട് ഇതുവരെ തിരിച്ച് ഇറങ്ങിയില്ലേ ?
    കഷ്ട്ടം!

  • @linojohn2626
    @linojohn2626 5 місяців тому

    Niz analysis ❤

  • @badarudheen-
    @badarudheen- 6 місяців тому +1

    Athishaktham

  • @ANANDANAND-uj8hn
    @ANANDANAND-uj8hn 6 місяців тому +1

    thanx amal bro

  • @MAILFORIRSHAD007
    @MAILFORIRSHAD007 6 місяців тому

    Good information 💯

  • @commentseeker8744
    @commentseeker8744 6 місяців тому

    അടിപൊളി ❤

  • @user-lh4fb9dw8e
    @user-lh4fb9dw8e 6 місяців тому

    make a video on analysis on pharmeasy company

  • @mathewjohn2973
    @mathewjohn2973 Місяць тому

    Super

  • @geogeorgec4489
    @geogeorgec4489 6 місяців тому

    Holding very early

  • @AmalAnil1737
    @AmalAnil1737 6 місяців тому +1

    Athishakthamm 🤩❤️

  • @jithing410
    @jithing410 5 місяців тому

    Ithu pandathe shareeq inte thallu channel allarno.?

  • @geethak.s9934
    @geethak.s9934 6 місяців тому

    Thank you 👍

  • @jbro6495
    @jbro6495 2 місяці тому

    Rama steel tube ഇത് പോല ഉള്ള കമ്പനി aaano??

  • @promptengineerssolutions9192
    @promptengineerssolutions9192 6 місяців тому

    Tata steel,Tata technology,ireda,nestle,Hul,

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      Watch the video intro. You can make a good amount of money by investing in these large-cap companies, but you cannot build wealth. I hope you understand the difference.

  • @renukadevirajkumar347
    @renukadevirajkumar347 6 місяців тому

    Multibagger stock Osia Hyper Retail Ltd!!!

  • @sreedharannambiar8115
    @sreedharannambiar8115 6 місяців тому

    Good

  • @arunsurendran9487
    @arunsurendran9487 6 місяців тому +1

    Apl appolo hold chythu lossil nilkkunna njan 😢

    • @mohamedhanifa2023
      @mohamedhanifa2023 6 місяців тому +1

      Long terminus wait chei. Most important one is right time entry. Always enter support level.

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      Study well before making any investment.

    • @RonDSunny
      @RonDSunny 6 місяців тому

      Entry etre anu bro?

  • @akhilskumar4195
    @akhilskumar4195 6 місяців тому

    Good video

  • @promptengineerssolutions9192
    @promptengineerssolutions9192 6 місяців тому +1

    Don’t promote these type of penny stocks

  • @ashil_prem
    @ashil_prem 6 місяців тому

    Good ❤

  • @fawasumer4987
    @fawasumer4987 6 місяців тому

    Pumping and dumping aavuo entho !

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому +1

      അങ്ങനെ പേടി ഉണ്ടേൽ നിക്ഷേപിക്കരുത്. അത് ഇനി ആര് പറഞ്ഞാലും ഏത് സ്റ്റോക്കിൽ ആണെങ്കിലും. സ്വയം പഠിച്ച ശേഷം കോൺഫിഡൻസ് ഉണ്ടെങ്കിൽ മാത്രം നിക്ഷേപിക്കുക. സ്റ്റോക്കിൽ മാത്രമല്ല, ഏതൊരു അസ്റ്റിൽ ആണെങ്കിലും.

  • @mujievmr1428
    @mujievmr1428 6 місяців тому

    നോക്കുകയാണെങ്കിൽ x 23 times 😁

  • @Vds2679
    @Vds2679 6 місяців тому

    LPDC Ye patti entha abhiprayam

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

    • @Vds2679
      @Vds2679 6 місяців тому

      @@marketfeedmalayalam lpdc share nallathano

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      അറിയില്ല ബ്രോ. ഒരു സ്റ്റോക്കിനെ പറ്റി പഠിക്കാൻ കുറഞ്ഞത് ഒരു ആഴ്ച എങ്കിലും സമയം വേണ്ടി വരും. പെട്ടെന്ന് ചോദിച്ചാൽ അതേ പറ്റി പഠിക്കാതെ നല്ലത് ആണെന്ന് ഞാൻ എങ്ങനെ പറയും.

    • @Vds2679
      @Vds2679 6 місяців тому

      Ok

  • @PAPPUMON-mn1us
    @PAPPUMON-mn1us 5 місяців тому

    സ്റ്റീൽ DOOR ഒരു വീട്ടിൽ ഒന്ന് വരും അത് മുൻഭാഗത്തെ DOOR ... ബാക്കിയൊക്കെ ഫെറോ DOOR ആയിരിക്കും... അങ്ങനെയെങ്കിൽ അതിന്റെ ഷെയർ എടുക്കുകയായിരിക്കും നല്ലത്.. 😜

  • @Brucelez
    @Brucelez 6 місяців тому

    Point and timing is the key

  • @Magiclabphotohub
    @Magiclabphotohub 6 місяців тому

    ഇത് പരസ്യം ഒന്നും അല്ല കേട്ടോ.. Just recommendation 😂😂😂

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      ഇത് പരസ്യവും അല്ല, റെക്കമെൻഡേഷനുമല്ല.

  • @TheLijukuriakose
    @TheLijukuriakose 6 місяців тому

    How much ahlada paid you ?

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому +1

      We are not doing any advertisement or paid services in our social media channels. Will never accept any offers from companies to promote their stock

  • @TheLijukuriakose
    @TheLijukuriakose 6 місяців тому

    India vix 16 . Intraday 300 point nifty moving .. still you guys doing weekly IC and making loss for many innocent people. .. lost all respect to shariq . Deleted market feed already ..

    • @mallupodcast2644
      @mallupodcast2644 4 місяці тому

      Last 2 months mathram 10 percent return indd algo il . Potta

  • @mubashir6314
    @mubashir6314 6 місяців тому

    👍🏻

  • @ashiqmc2611
    @ashiqmc2611 6 місяців тому

    ❤❤

  • @deepudas8314
    @deepudas8314 6 місяців тому +1

    Athishaktham 2.0🥰❤❤❤

  • @sojanmathew4693
    @sojanmathew4693 6 місяців тому

    Waste management companies good

  • @apmusthu
    @apmusthu 6 місяців тому

    Dont miss understand its a paid promotion 😁

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      ❤- we are not providing any paid promotions or paid classes now.

  • @damodaranvm4275
    @damodaranvm4275 6 місяців тому

    Ahlada Engineering

  • @harikkuttanchettiar4633
    @harikkuttanchettiar4633 5 місяців тому

    തലേ വര നല്ലതാകണം

  • @nithyaharidas9218
    @nithyaharidas9218 6 місяців тому

    Oru datayum koodikodukkavarunnu - no.of emigrants from India 😅😅😅

  • @clapboardmedia2023
    @clapboardmedia2023 6 місяців тому

    Vella promotion work vellom aano bro

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      അത് എന്താ ബ്രോ അങ്ങനെ ഒരു ടോക്ക്?

    • @Rimshadrk
      @Rimshadrk 6 місяців тому

      😂​@@marketfeedmalayalam

  • @clapboardmedia2023
    @clapboardmedia2023 6 місяців тому

    Ee details okke evidunna bro kittiye
    Varshangall munbu olla details thottu current details vare
    Evidunna kittiya
    Financial data yill ninnanno
    Atho Google search
    OR. Another websites
    Ethanu ennu onnu mention cheyyamo bro

    • @marketfeedmalayalam
      @marketfeedmalayalam  6 місяців тому

      വാർഷിക റിപ്പോർട്ട് കമ്പനിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. അതിൽ കമ്പനിയെ പറ്റിയുള്ള സകല വിവരങ്ങളും അടങ്ങിയിട്ട് ഉണ്ടാകും. ഓരോ വർഷത്തെയും എടുത്ത് നോക്കാവുന്നതാണ്. കമ്പനിയുടെ സാമ്പത്തിക കണക്കുകളും വാർഷിക റിപ്പോർട്ടിൽ ഉണ്ടാകും. അത് മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടേൽ, സ്ക്രീനർ പോലെ ഉള്ള സൈറ്റുകളെ ആശ്രയിക്കാം. കമ്പനിയെ പറ്റിയുള്ള മോശം കാര്യങ്ങൾ വാർഷിക റിപ്പോർട്ടിൽ ഉണ്ടാകാൻ ഇടയില്ല. മറ്റു റിസർച്ചീംഗ് സ്ഥപനങ്ങളുടെ റിപ്പോർട്ടുകൾ, മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ ഇതിലൂടെ ഓക്കെ ഇക്കാര്യം മനസിലാക്കാൻ ശ്രമിക്കാം. ഗൂഗിളിൽ സെർച്ച് ചെയ്യാം. എന്നാൽ ഓരോ വിവരങ്ങളുടെയും സോഴ്സ് ഉറപ്പുവരുത്തുക.

  • @fafoshjfdadv
    @fafoshjfdadv 6 місяців тому +22

    Podey tata tie up ഒഴിവാക്കിയ company ini enthu undakkan aanu...ninakku content ദാരിദ്ര്യം undennu manassilayi...roe 4%😅

  • @pulibabu3453
    @pulibabu3453 6 місяців тому +2

    നിങ്ങൾ എത്ര ലാഭം ഉണ്ടാക്കി എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. കോപ്പ്... 🤓🤓🤓

  • @Brucelez
    @Brucelez 6 місяців тому

    Porinju veliyaty ആവും ആ ഇൻവെസ്റ്റർ

  • @SUHAIL..444
    @SUHAIL..444 6 місяців тому

    🤍🕊🤍🕊🤍🕊