ചിലവ് ചുരുക്കി ഇൻവെസ്റ്റ്മെന്റ്പ്ലാൻ ചെയ്തു ഒരു സാധാരണക്കാരന് എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം നേടാം

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 350

  • @mubashirkv3779
    @mubashirkv3779 Рік тому +170

    ഇതുപോലെയുള്ള expert fund managers ന്റെ വിലപ്പെട്ട ഇന്റർവ്യൂസ് ആണ് ആത്യാവശ്യമായി വേണ്ടത്. ഇതാണ് നിഗിൽ സാറിനെ Special ആക്കുന്നത്. Love you sir❤

  • @harishkiran3663
    @harishkiran3663 Рік тому +34

    മലയാളത്തിൽ ഇത്തരം കണ്ടെന്റ് അവതരിപ്പിക്കുന്നതിന് നന്ദി🙏

  • @shameermuhammedi836
    @shameermuhammedi836 Рік тому +37

    കോട്ടും മൊട്ടയും കണ്ടപ്പോ ഒന്ന് മടിച്ചു 🥰....വീഡിയോ ഓപ്പൺ ചെയ്തപ്പോഴല്ലേ ഞെട്ടിയത്.ഇത്ര ക്ലിയർ &സിംപിൾ speech ഒരിടത്തും കണ്ടിട്ടില്ല.. തലൈവർ ❤ഒരു ചാനൽ തുടങ്ങിയാൽ നിന്ന് കത്തും 💥

    • @Adhiveda
      @Adhiveda 9 місяців тому +1

      Oru suit vaangi allengil vadakak eduthengilum ittu miroril nokkoo.. 2 photos Edith nokoo then read ur confidence then blame them.. pattini mind set maarte

    • @sreedevi8597
      @sreedevi8597 5 місяців тому

      .
      😊😊

  • @latheeshkumarnk8675
    @latheeshkumarnk8675 Рік тому +18

    നിങ്ങളൊരു നല്ല Interviewer കൂടിയാണ് നിഖിൽ ജി.
    ഒരു മിനിറ്റ് പോലും ഒഴിവാക്കാനില്ലാത്ത അഭിമുഖം 👍👍

  • @fahadakalad2429
    @fahadakalad2429 Рік тому +8

    എന്തായാലും സർ
    ന്റെ ചാനലിൽ ക്കൂടി വളരെ നല്ല സാമ്പത്തിക വിദ്യാഭ്യാസം ഞങ്ങൾക്ക് തന്നതിന് നന്ദി നന്ദി നന്ദി

  • @jayaprakash3361
    @jayaprakash3361 Рік тому +2

    പ്രദീപ് സാറും നിഖിൽ സാറും കൂടിയുള്ള ഈ ചർച്ച എല്ലാവരും കേൾക്കേണ്ടതും പിൻ തുടരേണ്ടതുമാണ്. Mutual fund -ന്റെയും Equity market ന്റെയും അല്പം Technical Terms കൂടി വായിച്ചു മനസ്സിലാക്കിയിട്ടു ഈ ചർച്ച കേട്ടാൽ fully enjoy ചെയ്യാം .... ഈ ചർച്ചയിലൂടെ മാർക്കറ്റിന്റെയും ഫണ്ട് മാനേജ് മെന്റിന്റെയും ഒരു over all view - നമുക്കു കിട്ടും. ഒരു CEO പോസ്റ്റിലുള്ള ഒരാൾ എത്രയും സരളമായി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. The discussion is Worth enough...Thanx to both Nikhil sir and G Pradeep sir🎉🎉❤❤

  • @aravindr8918
    @aravindr8918 Рік тому +4

    Thank you സർ, എന്നെ പോലെ 50 ലേക്ക് കടന്നു കൊണ്ടിരിക്കുന്ന ആളുകൾക്ക് വളരെ പ്രയോജന പ്രദവും.... പ്രചോദന പ്രദവും ആയ സംഭാഷണം 👍🏾👍🏾👍🏾

  • @ayoobparayil6710
    @ayoobparayil6710 4 місяці тому +2

    വളരെ സിമ്പിൾ ആയി സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നിഖിൽ സർ നിങ്ങളുടെ ചാനൽ വ്യത്യസ്തമാണ് ഒരുപാട് ഉപകാരപ്രദവുമാണ്

  • @anilv4
    @anilv4 Рік тому +16

    Nikhil's interview with Pradeep was one of his best yet. Nikhil succeeded in creating a comfortable environment throughout the conversation, enabling Pradeep to articulate his insights with impressive clarity. Pradeep was clearly a thought leader. He gave clear and direct advice on investing in mutual funds, with no confusion or doubt. No IFS and BUTS. Good work guys.

  • @ajayanc8475
    @ajayanc8475 Рік тому +3

    നിഖിൽ സാർ മറക്കില്ല ഒരിക്കലും ഈ അഭിമുഖം, താങ്ക്യൂ സർ

  • @remaramesh9489
    @remaramesh9489 4 місяці тому +1

    ഞാൻ ഈ ഇന്റർവ്യൂ കേൾക്കാൻ വളരെ വൈകിപ്പോയി സാർ ഒരുപാട് ഉപകാരപ്പെട്ടു സാറന്മാരുടെ ഇന്റർവ്യൂ

  • @Sufiyan_Shaiz
    @Sufiyan_Shaiz 3 місяці тому +1

    10:55 അപ്പോ ആ സമയം അതിലും നല്ല ഫോൺ + ബൈക്ക് അടുത്ത 5 കൊല്ലം കയിഞ്ഞാൽ കിട്ടും എന്ന് expect ചെയ്ത് അന്നും വാങ്ങാതെ നീട്ടി വെക്കില്ലേ..എന്റെ ഒരു അഭിപ്രായത്തിൽ അങ്ങനെ നോക്കിയാൽ ഒന്നും നടക്കില്ല..അതായാവശ്യം ആ ഫോൺ വാങ്ങിയാലും savings കുറച്ച് പോവൂ എന്ന് ഉണ്ടെങ്കിൽ വാങ്ങുന്നതല്ലേ നല്ലത്..മനുഷ്യനല്ലേ..ഉള്ള കാലം നമ്മുടെ സന്തോഷവും നോക്കി ജീവിക്കണം..savings ഉം വേണം..ഒന്നും കയാത്ത കാലം കുറെ പൈസ കിട്ടിയിട്ട് എന്ത് ഹോസ്പിറ്റലിൽ കൊടുക്കാന് ഉണ്ടാവു..❤

  • @sinanstv9671
    @sinanstv9671 Рік тому +20

    To be honest, the CEO is explaining all clearly. Love it❤

  • @riyaskt9495
    @riyaskt9495 10 місяців тому

    എത്രയോ നാളായി ഇതിനെ കുറിച്ച് പഠിക്കാൻ നോക്കുന്നു.. ഒത്തിരി വീഡിയോ sir ന്റെ തന്നെ കണ്ടു അതിൽ നിന്നൊക്കെ എത്രയോ മാറി മനസ് വേറെ ഒര് ലെവൽ ആയി.. Thank u somuch👍👍👍👍 great 😍😍😍😍

  • @Anwarabu1
    @Anwarabu1 Рік тому +1

    സൂപ്പർ ഇൻറർവ്യൂ. ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ടു തീർത്തു

  • @sudhak5017
    @sudhak5017 8 місяців тому

    സാമ്പത്തിക ഭാരത ഒരു മനുഷ്യന് സമാധാനജീവിതത്തിന് ആവശ്യമാണ്. അതിനുള്ള അറിവുതരുന്നതിനു വളരേ നന്ദി sir

  • @Ordinaryperson1986
    @Ordinaryperson1986 Рік тому +3

    All funds of union bank mutual funds are doing great now... As a customer very happy

  • @ajilalc206
    @ajilalc206 Рік тому +1

    വളരെയേറെ ഇഷ്ടപ്പെട്ടു.... പുതിയ ആൾക്കാർക്ക് .നല്ലൊരു ക്ലാസ് ...❤❤

  • @anilkumarmyladikandiyil5382
    @anilkumarmyladikandiyil5382 10 днів тому

    Very productive discussion - keep going on - Kerala People surely need such creative advice from experts Like you - Thank you for your support in money Matters

  • @devanarayanaastro6509
    @devanarayanaastro6509 Рік тому +1

    സാദാരണക്കാരന് muchual found ലേക്ക് വരാൻ പ്രചോദനം നൽകുന്ന video 😍😍😍

  • @PRAKASH-cm1vo
    @PRAKASH-cm1vo Рік тому +2

    Salute, Mr. Pradeep & Mr. Nikhil.
    Wonderful interview!
    Thank you

  • @yazyaz1133
    @yazyaz1133 Рік тому +8

    Thank you sir for bringing such an amazing personality.
    He has quoted very relatable examples for layman like us.
    Really helpful session 👍🏻

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 10 місяців тому +3

    സർ നിങ്ങൾ രണ്ടുപേരും വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത് മറ്റേ സർ പറഞ്ഞതു പോലെ ഒരു അറിവ് കുറെ കാലത്തിനു മുന്നേ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ ഇന്ന് കോടിശ്വരി ആകുമായിരുന്നു

  • @baijucs100
    @baijucs100 6 місяців тому +1

    Expecting similar types of interviews...
    Simply conveyed the message.
    Brilliant man. .
    Congrats...👏👏👏

  • @basherpvpv3907
    @basherpvpv3907 6 місяців тому +1

    thank you Nikhil Sir and Pradeep sir for good advice.......

  • @annajohnson1517
    @annajohnson1517 5 місяців тому +1

    Thank ypu so much Nikhil... For brunging such a wonderful person. Great work done.

  • @pamenon6590
    @pamenon6590 11 місяців тому

    Excellent presentation Mr Pradeep kemar sir and the host Nikil kumar sir.
    It's a great guidance for every one ,especially the upcoming generations

  • @bibinmathew6405
    @bibinmathew6405 10 місяців тому

    വളരെ നല്ല അഭിമുഖം. വളരെ informative ayirunnu. thanks a lot👍

  • @ALBERT39778
    @ALBERT39778 Рік тому +2

    This talk is Very good for beginner and Investment expert at a time. Thank you both of you..

  • @manuprasadvlogs9280
    @manuprasadvlogs9280 Рік тому

    Sir nte video kandathinu sheshamanue njan mutual fundsil sip start cheythu. grow appil icici technology fund. especially thanku sir. Total invest 65000.current value 69000

  • @RajeshKumarib-p2m
    @RajeshKumarib-p2m Рік тому +5

    യു ട്യൂബിൽ കേട്ടതിൽ വച്ച് മികച്ച പ്രഭാഷണം ❤

  • @satheeshkumarns1737
    @satheeshkumarns1737 Рік тому

    🙏സർ വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു 👍 Good interview 👍

  • @abagthasolutions6203
    @abagthasolutions6203 Рік тому

    വളരെ നല്ലൊരു അറിവാണ് പകർന്നു തന്നത് താങ്ക്സ് ❤

  • @chitranair1105
    @chitranair1105 6 місяців тому

    Excellent interview. Forwarded to my children who are now working and in their twenties. Thank you!

  • @jyothishos6653
    @jyothishos6653 Рік тому +1

    One of the best interview i have ever seen about mutual fund...Love it...

  • @mullathsarath
    @mullathsarath Рік тому +2

    സൂപ്പർ ഇന്റർവ്യൂ.. ഞാൻ എന്തെങ്കിലും തുടങ്ങും

  • @dhanyams95
    @dhanyams95 Рік тому

    Kandathil vachu ettavum nalla interview, thank you so much Sir

  • @namshidkp
    @namshidkp 5 місяців тому +1

    Nikhil sir is a good interwier......

  • @koyakoya7869
    @koyakoya7869 10 місяців тому

    Nikil sir, this like of conversation is very good help to us as a beginer. appreciated you and your friends

  • @AnilPrasad-m3m
    @AnilPrasad-m3m 5 місяців тому

    Very good talk and much useful. Thanks for this interview.

  • @AneeshNair007
    @AneeshNair007 5 місяців тому

    Thank you so much for guidance and insightful session, very informative ❤️🙏

  • @ramshadedappal1218
    @ramshadedappal1218 Рік тому +3

    Very informative interview. Thank you Nikhil sir ❤

  • @jinsymahesh9832
    @jinsymahesh9832 10 місяців тому

    Sir orupadu thanks

  • @ajithkumarputhen8901
    @ajithkumarputhen8901 Рік тому +2

    It's very valuable and fruitful informations got from this session, Thank U very much

  • @cksathyanarayanan
    @cksathyanarayanan Рік тому +2

    Very useful information from our own CEO. Union mutual fund highly reliable and steady growth given given to us. Brilliant interview . Kudos 👏👏👏👏

  • @firozvlog1136
    @firozvlog1136 11 днів тому

    Sir Thanks 💯 very igood information.

  • @mansormohamed4808
    @mansormohamed4808 Рік тому +1

    ഏറ്റവും നല്ല സന്ദേശം 👍

  • @vettoorkaran
    @vettoorkaran 11 місяців тому

    Thank you thank you for this simple understandable interview👍🏻🙏

  • @nithinaby
    @nithinaby Рік тому +2

    Thank you, Nikhil, for the informative video! The CEO explained the concepts really well and I found the insights to be very helpful. I'm looking forward to more sessions like this in the future.❤❤❤

  • @vinithaajith779
    @vinithaajith779 Рік тому +1

    Very good knowledgeable

  • @pradeepvr9966
    @pradeepvr9966 Рік тому +1

    Thank you Pradeep Kumar sir

  • @shajiabraham1959
    @shajiabraham1959 Рік тому +1

    Very good interaction and valuable information in a simple manner

  • @farooquefrk8204
    @farooquefrk8204 Рік тому

    Jangalk upakarapedunna orupad kaaryangal 👍🏻👍🏻

  • @ashmilshas2670
    @ashmilshas2670 Рік тому

    Very good interview and valuable information tank you nikhil sir thanks allot 😍👌

  • @SunilJci
    @SunilJci 2 місяці тому

    Thank you Nikhil sir... Nice presentation

  • @lakshmyganesh9
    @lakshmyganesh9 11 місяців тому

    Awesome talk.. Very informative🙏

  • @vivekav2135
    @vivekav2135 Рік тому +1

    Good interview, thanks both of you.

  • @bibualuva
    @bibualuva Рік тому +1

    Very informative. Thank you sir 😊

  • @govindankunhambu-es4rk
    @govindankunhambu-es4rk Рік тому

    Very informative and cleared the doubts about investment in mutual funds.more over the presentation was fentastic in simple language .thanks a lot

  • @swathysk6785
    @swathysk6785 9 місяців тому

    Adipoli interview. Super inspiration

  • @sudheeshkadathoor5645
    @sudheeshkadathoor5645 Рік тому

    Dear Sir,
    Great question and answer,
    Thanks

  • @Melvin5699
    @Melvin5699 6 місяців тому

    Very much inspirational video👍🏻💯

  • @reshmaprasad7402
    @reshmaprasad7402 8 місяців тому

    🎉 thanks a lot for this interview

  • @gopalakrishnanm8305
    @gopalakrishnanm8305 Рік тому +1

    Really superb. Congrats to both of you.

  • @141414jomon14
    @141414jomon14 14 днів тому

    Thank you so much.

  • @smithasajan2464
    @smithasajan2464 Рік тому

    Thanks Sir for this valuable information🙏🙏🙏🙏

  • @grenjith
    @grenjith 10 місяців тому

    He is a mutual fund sales man. Won’t divulge much.

  • @jijojohn3771
    @jijojohn3771 Рік тому +1

    One of the best explanation Sir...👍👌

  • @vikasmullakkalv1418
    @vikasmullakkalv1418 Рік тому +2

    Fabulous interview ❤❤

  • @athulk6001
    @athulk6001 Рік тому

    Really enjoyed...!!! waiting for more

  • @TPSatish-z2d
    @TPSatish-z2d Рік тому +1

    Great...! Thanks for the valuable info...😊

  • @siddiquetk
    @siddiquetk 10 місяців тому

    Excellent interview 👏

  • @RAMESHBABU-qp9jg
    @RAMESHBABU-qp9jg Рік тому +1

    Excellent interview

  • @jamsheerpph8301
    @jamsheerpph8301 6 місяців тому +1

    Good explanation 💯

  • @binummathew161
    @binummathew161 Рік тому

    വളരെ നല്ല ഇന്റർവ്യൂ....... നന്ദി......

  • @OKAYforALL
    @OKAYforALL Рік тому +1

    Equity and goldil 2021 muthal njan investment cheythu thudangi... pentad mukhena oru sip yum njan cheythu❤

  • @bibeeshbibi8749
    @bibeeshbibi8749 Рік тому +1

    Experienced and valuable communication 👏👏👏🤝

  • @rahulks5966
    @rahulks5966 9 місяців тому

    Gud Interview, It's Very Helpful in our life 💯

  • @sktalks7621
    @sktalks7621 10 місяців тому

    വളരോ നന്ദി Sir❤❤❤

  • @sreeharispillai275
    @sreeharispillai275 Рік тому

    This is one of the best videos in your channel....👌

  • @sufaidv638
    @sufaidv638 Рік тому +1

    Great Interview sir....., Got a lot of knowledge & Information about Financial literacy 👍✨❤️

  • @ajitharaveendran2405
    @ajitharaveendran2405 Рік тому

    Thank you sir🙏🙏🙏👍👍brilliant intervew👏👏

  • @ammu941
    @ammu941 Рік тому

    Thank you so much for this insightful session

  • @sreenadhm9479
    @sreenadhm9479 26 днів тому

    Best I ever heard ❤

  • @girishnair123
    @girishnair123 Рік тому

    Valuable information
    Thanks a lot

  • @ManojkumarNDevisadan
    @ManojkumarNDevisadan Рік тому

    Very informative..fine piece of presentation by Nikhil sir

  • @ammu5498
    @ammu5498 Рік тому

    Nice interview sir❤❤ Thank you so much

  • @pbt1728
    @pbt1728 Рік тому +1

    Well informative

  • @abbro199
    @abbro199 6 місяців тому +1

    അടിപൊളി 🙋‍♂️❤

  • @jipzenknightz8659
    @jipzenknightz8659 Рік тому

    Good informative interview. Thank you both of you

  • @bertanduk4891
    @bertanduk4891 Рік тому

    Classic interaction and very informative episode

  • @maneshprasannan9997
    @maneshprasannan9997 Рік тому

    It was a really knowledgeable conversation. As a Union mutual funds investor, it helped me a lot to understand about how the mutual funds work and the power of mutual funds and benefits of the investment. Nikil Sir, your money talks videos motivated me a lot to invest for my retirement and for a prosperous future. Thank you so much. 😊

  • @sheebasaji5954
    @sheebasaji5954 Рік тому

    Valuable information Sir🙏🙏🙏🙏🙏🙏

  • @shinojnjattuvatty2192
    @shinojnjattuvatty2192 Рік тому

    Thank you sir
    very good informative video

  • @muhammednishad1252
    @muhammednishad1252 Рік тому

    Very good interview and valuable information

  • @hsquarelinks6741
    @hsquarelinks6741 Рік тому +1

    Thank you sir ഞാനും അഷ്ടമിച്ചിറ Gandhi smaraka high school ൽപടിച്ചതാണ്

  • @rajamani9928
    @rajamani9928 Рік тому

    17:45 ഞാൻ comment ചെയ്യാ ൻ പോയ ഉദാഹരണം😊👌👍🙏♥️🇳🇪

  • @sanilg9740
    @sanilg9740 Рік тому

    Thank you Nikhil Sr❤

  • @jaseemmonuttan7640
    @jaseemmonuttan7640 Рік тому +1

    Oke sheri thanne but ipol vangenda phone 6 varsham kayinj vangiyit entha karyam. Pinne oro varsham renew cheyumbolum 25000 phn parayumbol athinte featuresum athe pole kurayuvalle.6 varsham kayinj phn vangan nammal e boomiyil illenkilooo. Investment savings oke venam athinte koode nammude agrahangalum nadakanam njan anagne ulla alanu. Allathe ipolulla kalam minimel ayi jeevichit kure varsham kayinjit ath agrahichit enthq karyam. Apol namale avastha parayanum avila.

  • @musthafapayyoli
    @musthafapayyoli Рік тому

    ജയസൂര്യയുമായി നടത്തിയ ഇന്റർവ്യൂ അടിപൊളി ആയിട്ടുണ്ട്..