ക്രാഷ് ഉണ്ടായാല്‍ കൂടുതല്‍ നഷ്ടം ആര്‍ക്ക്? | Market Rally | Market Return | Dr.V.K Vijayakumar

Поділитися
Вставка
  • Опубліковано 3 жов 2024
  • തെരഞ്ഞെടുപ്പിന് ശേഷമുള്ള വിപണിയുടെ പ്രകടനം വിലയിരുത്തുന്നു ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാര്‍
    #PostElectionRally #RecordHighs #marketvolatility
    To trade online - selfie.geojit....
    To know more on Smartfolios - smartfolios.ge...
    To know more on Partner Program - partner.geojit...
    To know more about Global Investments - www.geojit.com...
    To invest in Mutual Funds - fundsgenie.in/...
    To read our Insightful Articles - blog.geojit.com/
    Disclaimer: Investment in securities market are subject to market risks, read all the related documents carefully before investing. Past performance does not guarantee future returns. We do not offer any product which gives guaranteed returns. The information is only for consumption by the client and such material should not be redistributed.

КОМЕНТАРІ • 113

  • @bobythomas9645
    @bobythomas9645 3 місяці тому +9

    Well Said, ഞാൻ ഓർക്കുന്നു 2008 ൽ crash Punch Lloyd , moser bare, JP group, unitech ..etc. എല്ലാം തകർന്നു പോയി.

  • @kumarpradeep6668
    @kumarpradeep6668 3 місяці тому +21

    Discussion is highly educative and informative - immense thanks

    • @GeojitSpotlight
      @GeojitSpotlight  3 місяці тому +2

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sggallery298
    @sggallery298 3 місяці тому +6

    Sir: പുതിയ TAX 30% പ്രഖ്യാപിച്ചാൽ വിപണിയുടെ അവസ്ഥ എന്തായിരിക്കും...
    ദയവായി പറയാമോ?

  • @govindpisharody
    @govindpisharody 3 місяці тому +2

    Such a knowledgeable and humble person . Had an opportunity to speak with him directly while travelling in a train

    • @GeojitSpotlight
      @GeojitSpotlight  3 місяці тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @nidheesht854
    @nidheesht854 2 місяці тому

    Great effort and well explanation sir❤

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 3 місяці тому +2

    I AM TRADING WITH GEOJIT. I HAVE INVESTED IN DIFFERENT STOCKS AND IN GOOD PROFIT NOW. PLEASE MAKE A VIDEO ON THE RELATIONSHIP WITH INTEREST RATE CUT IN US AND US GOING FOR RECESSION.

  • @murugeshkrishnan9873
    @murugeshkrishnan9873 3 місяці тому +1

    The market orientation is well explained, thanks

  • @arunms8696
    @arunms8696 3 місяці тому +1

    Great explanation, thank you ❤

  • @jayakumarkurup7331
    @jayakumarkurup7331 3 місяці тому +3

    Dear Dr. Vijayakumar sir. I would like to request you to give your valuable update regarding Suzlon energy share. More over the downward trend in Ashok Leyland?

  • @BobyEJ
    @BobyEJ 3 місяці тому +3

    Thanks. Your valuation is very important to me.

    • @GeojitSpotlight
      @GeojitSpotlight  3 місяці тому +1

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @martinpaulhere
    @martinpaulhere 3 місяці тому +4

    This rally did saw 3 corrections (10.7% nov 22 , 6.8% sep 23 ,8.5% jun24) yes it is heated up for sure and 15-20% kind of correction is yet to happen and probably upcoming budget will bring it. But anything beyond 20 % is. a crash that need a black swan event to happen which is beyond any predictions and can come whether market rally or otherwise.

  • @PRAVEENMARUTHURMANA
    @PRAVEENMARUTHURMANA 3 місяці тому +1

    Thank you Sir for your priceless timely expert guidances..

    • @GeojitSpotlight
      @GeojitSpotlight  3 місяці тому +1

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sajeevank7203
    @sajeevank7203 3 місяці тому

    Worthy and insightful discussion feeling delighted on spent time to watch this video !! . Big thanks. Keep going

    • @GeojitSpotlight
      @GeojitSpotlight  3 місяці тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @sajeesh_mali
    @sajeesh_mali 3 місяці тому +8

    പണ്ട് Fll ക്കാർ വലിച്ചോണ്ട് പോയി മാർക്കറ്റിനെ തകർക്കുമായിരുന്നു. ഇന്ന് Retail , DII അതിനെ അതിജീവിക്കുന്ന Fund Flow ചെയ്യും എന്ന കാര്യം പറഞ്ഞു. മാർക്കറ്റ് ഇറങ്ങുമ്പോൾ ഒരാൾ വിൽക്കാൻ വരുമ്പോൾ രണ്ടു പേർ വാങ്ങാൻ വരുന്നു എന്നത് പരിഗണിക്കുന്നില്ല.
    അതിനാൽ വലിയ ഇടിവ് ഉണ്ടാകാനുള്ള സാദ്ധ്യത അത്ര ഇല്ല. Fll മാർക്കറ്റിൽ വലിയ വിൽപ്പന നടത്തി കുറഞ്ഞ വിലക്ക് വാങ്ങാൻ ശ്രമിച്ചിട്ട് നടന്നില്ല. ഇപ്പോൾ അവർ വന്ന് കൂടിയ വിലക്ക് വാങ്ങുന്നു.

    • @harin6603
      @harin6603 3 місяці тому

      IT IS HIGHLY ESSENTIAL FOR THE "STABILITY OF INDIAN STOCK MARKET". EARLIER, WHEN FIIs WANTED TO CRASH INDIAN STOCK MARKET, WITHIN 48 HOURS THEY COULD DO IT, THROUGH "PLANNED SELLING OF THEIR SHARES IN UNEXPECTED DAYS AND MANNERS". NOW, THAT GIMMICK IS NOT WORKING. INDIAN INVESTORS, ESPECIALLY MEIDIUM AND SMALL SCALE TADERS / INVESTORS HAVE GREWN IN UNCONTROLLABLE NUMBERS, REACHING TO MORE THAN 12 - 13 CRORES. AS PER THE LATEST STUDY REPORT OF "MOTILAL OSWAL", BY THE END OF JUNE 2024, THE NUMBER OF DEMAT ACCOUNT HOLDERS HAS CROSSED 15 CRORES IN INDIA. NO POWER IN THE WORLD CAN DEFEAT THEM. IT IS KNOWN AS " ATHMANIRBHAR BHARATH " !! LET IT GRWO IN LARGE NUMBERS....LET EVEN SMALL SCALE INVETORS / INTRADAY TRADERS GET AS MUCH OF BENEFITS AS POSSIBLE......

  • @sathishprabhakaran6127
    @sathishprabhakaran6127 3 місяці тому +1

    Thank you 🙏

  • @renjanpai4256
    @renjanpai4256 2 місяці тому

    Long term investment ന് multi bagger returns കിട്ടാൻ small cap തന്നെ വേണം.

  • @sumeeshr
    @sumeeshr 3 місяці тому

    Stock nde fare price engane calculate cheyyum....over valued or under valued

  • @musamusa9852
    @musamusa9852 2 місяці тому +1

    Praj Industries ഇത് ലോങ്ങ് ടൈമിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്നത് ആണോ?

    • @HariNair1213
      @HariNair1213 2 місяці тому

      Praj Industries 100 % safe rating aanu kaanu nathu
      PROS
      Company has delivered good profit growth of 35.5% CAGR over last 5 years
      Company has been maintaining a healthy dividend payout of 41.6%
      CONS
      Stock is trading at 10.4 times its book value

  • @4shootmedia239
    @4shootmedia239 3 місяці тому +1

    Thankyou sir

  • @MohanKumar-io7fg
    @MohanKumar-io7fg 3 місяці тому +5

    Mutual fund lumpsum accept ചെയ്യുന്നത് നിർത്തിയപ്പോ ആ Funds എല്ലാം Equity യിലേക്ക് വന്നു എന്ന് വേണം കരുതാൻ

  • @ponnukutty4222
    @ponnukutty4222 3 місяці тому

    Thank you sir for valuable information

  • @seenakp6323
    @seenakp6323 2 місяці тому

    What is the income slab for housewife to file ITR? Doing only swing trading and income per annum is below 25000.

  • @VinodKumar-r3z
    @VinodKumar-r3z Місяць тому

    How can I mini investment in stock market could you please help me thank you

    • @GeojitSpotlight
      @GeojitSpotlight  Місяць тому

      Thank you for contacting Geojit. Help us reach out you, by sharing contact details to customercare@geojit.com, so that we can call and assist you or call up our customer care toll free - 1800 425 5501 / paid line - 04844114306 (8.30 am - 5.30 pm) Mon to Fri, sat (10.00am - 1.00 pm) IST.Visit
      bit.ly/3aoMrsb
      to open trading and Demat account via online.

  • @bijugeorge3271
    @bijugeorge3271 2 місяці тому

    Does anyone have a view small & midcap fund perfoance during 2008 crisis?how much did it sink and how long did it take to recover?
    Should be a good guideline for many small cap fund investors like me.Thanks

  • @Glamurworldwithpricy
    @Glamurworldwithpricy 3 місяці тому

    Thanks sir

  • @sebslife14
    @sebslife14 3 місяці тому

    Eye opening interview
    Thanks sir

    • @GeojitSpotlight
      @GeojitSpotlight  3 місяці тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience. Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @vinodkadambidy5685
    @vinodkadambidy5685 3 місяці тому

    Well said. Thank you sir.

    • @GeojitSpotlight
      @GeojitSpotlight  3 місяці тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @v.s.ramachandran1267
    @v.s.ramachandran1267 3 місяці тому

    Informative one

    • @GeojitSpotlight
      @GeojitSpotlight  3 місяці тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @inasucv9506
    @inasucv9506 3 місяці тому

    After gst small marchents , employees enter to stock market, that is the reason for high of the market

  • @babuabraham4619
    @babuabraham4619 Місяць тому

    Bull rally Industriyal Development Bank of India 1990 safety cap ?

  • @manojbhaskaran6395
    @manojbhaskaran6395 3 місяці тому

    Nice review sir🎉 do you have any office in pta district for giving advice to new comers in the market.

    • @GeojitSpotlight
      @GeojitSpotlight  3 місяці тому

      Thank you! We sincerely appreciate your positive feedback. You may refer the link to find/locate Geojit Branch office: www.geojit.com/contact. Feel free to contact our customer care toll free number 1800 425 5501 or paid line number 04844114306 (Mon to Fri 8:30 am to 5:30 pm and Sat 10 am to 1 pm IST).

  • @jithinjosevj385
    @jithinjosevj385 3 місяці тому +2

    Sir.Long Time investment ചെയ്യാൻ പറ്റിയ ഡിഫൻസ് സ്റ്റോക്ക്, റെയിൽവേ സ്റ്റോക്ക് and Dixon Technology.Long Time നല്ലതാണോ 🙏🙏reply ഏതൊക്കെയാണ് .?

    • @officialaruzxz
      @officialaruzxz 3 місяці тому +1

      Defence sector is a bubble now

    • @Anwarabu1
      @Anwarabu1 3 місяці тому

      💯​@@officialaruzxz

    • @manut1349
      @manut1349 3 місяці тому

      defence സ്റ്റോക്‌സ് ഇപ്പോൾ തന്നെ വലിയ വളർച്ച നേടിയവ ആണ് , അതുകൊണ്ട് ഇനിയുള്ള വളർച്ച നേരത്തേപോലെ ഉണ്ടാകുകയില്ല , ഡിഫെൻസ് സ്റ്റോക്‌സ് സെൻട്രൽ ബിജെപി government ഉള്ളടുത്തോളാം കാലം മിതമായി വളരും , അതായത് ഇനി ഒരു 4 years, അതുകഴിഞ്ഞാൽ അടുത്ത എലെക്ഷൻ റിസൾട്ട് ആശ്രയിച്ച ഇരിക്കും ഇതിന്റെ വളർച്ച , പിന്നെ കഴിഞ്ഞ ജൂൺ 4 ഉണ്ടായ ഫാളിൽ ഉയർന്ന സ്റ്റോക്‌സ് ലൈക് nestle , hul എന്നിവയും കൂടെ മേടിക്കുവാൻ ശ്രദ്ധിക്കണം , ഇത് അടുത്ത ഫാളിനെ counter ചെയ്യാൻ സഹായിക്കുമെന്ന് തോന്നുന്നു

  • @trhgfdhfdhfdhfd
    @trhgfdhfdhfdhfd 3 місяці тому

    Thank you sir

    • @GeojitSpotlight
      @GeojitSpotlight  3 місяці тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @killer20082008
    @killer20082008 3 місяці тому +1

    But the sips are increasing day by day .. crash and dips are being bought by everyone .. right ?

  • @samsue2600
    @samsue2600 3 місяці тому

    2008 crash inu reasons were different

  • @jojothomas7978
    @jojothomas7978 3 місяці тому

    Good ❤❤❤

    • @GeojitSpotlight
      @GeojitSpotlight  3 місяці тому

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @RafeekRafeek-my1my
    @RafeekRafeek-my1my 3 місяці тому

    😊

  • @JanardhananR-p3p
    @JanardhananR-p3p 2 місяці тому

    ഫോൺനബർതരൂമോ

    • @GeojitSpotlight
      @GeojitSpotlight  2 місяці тому

      Dear Sir, Immediate assistance is available through our customer care at Toll-Free 1800 42 555 01 or Paid Line 0484 3911777

  • @sufispartn
    @sufispartn 3 місяці тому

    ഇപ്പൊ കറക്ഷൻ വരാൻ നോക്കി ഇരിക്കുന്ന കുറെ Di ഉണ്ട് 🎉

  • @sujiththarammal403
    @sujiththarammal403 3 місяці тому

    Domestic Investors 💪💪

  • @bipinvarghese5737
    @bipinvarghese5737 3 місяці тому

  • @saleemnv4481
    @saleemnv4481 2 місяці тому

    എന്നിട്ടാണോ ഫോറിൻനേഴ്സിനെ കാത്തു നമ്മുടെ MARKET ആശ്രയിക്കുന്നത്

  • @jithinjosevj385
    @jithinjosevj385 3 місяці тому +36

    ☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥💯

    • @MaskedTruth123
      @MaskedTruth123 3 місяці тому +30

      നരേന്ദ്രൻ കാറ്റ് പോയ ബലൂണ് പോലെ ആയിരുന്നു ഇന്നലെ.. രാഹുൽ ഗാന്ധി പിച്ചിച്ചീന്തി വച്ചിട്ടുണ്ട് 😀

    • @binodtnadu8825
      @binodtnadu8825 3 місяці тому

      ഏത് 54 55 വയസ്സുള്ള ബാലക്ക് ബുദ്ധിക്കാരൻ പപ്പുവോ 😂😂 ​@@MaskedTruth123

    • @AmritPalsingh-x9w
      @AmritPalsingh-x9w 3 місяці тому

      Irangi poda

    • @thestubbornbull
      @thestubbornbull 3 місяці тому

      ഭാരതം എന്നും പവർഫുൾ തന്നെയാണ്. എന്നാല് നരേന്ദ്രൻ്റെ പവർ കുറഞ്ഞ് പോയി ഇത്തവണ.സാരമില്ല തള്ളി കയറ്റാൻ നിന്നെപ്പോലെ ഉള്ളവന്മാർ ഉണ്ടല്ലോ അത് കൊണ്ട് ജി പിടിച്ച് നിക്കും......

    • @rootz8762
      @rootz8762 3 місяці тому +4

      Andi anu

  • @shahansmedia5816
    @shahansmedia5816 3 місяці тому

    M&M next target

  • @OneTwo-n4y
    @OneTwo-n4y 6 днів тому

    ഒരു റിട്ടേൺ ലഭിക്കില്ല

  • @vishnunair9703
    @vishnunair9703 3 місяці тому

    Nightmare of 2008 still haunts

  • @Prasanth824
    @Prasanth824 3 місяці тому

    The next major collection will be occurring in 2028
    ....... Just bluffing

  • @renjanpai4256
    @renjanpai4256 3 місяці тому

    You have been complaining about valuations for a long time. If we get upset and sell shares early we would have lost a lot of profit.

  • @RAJESH_Dreams
    @RAJESH_Dreams 3 місяці тому +7

    ഇയാള് old സ്കൂൾ സ്പീച് ആണ്.... Monthly SIP 20000 കോടി ആണ് വരുന്നത്... ഇത് പഴയ കാലമല്ല

    • @sggallery298
      @sggallery298 3 місяці тому +12

      മാർക്കറ്റിന് ഒരുപാട് കാലം നിരീക്ഷിച്ച പഠിച്ച വ്യക്തികളെ നിസ്സാരമായി തള്ളിക്കളയരുത്...!

    • @godofsmallthings4289
      @godofsmallthings4289 3 місяці тому +6

      Crash വന്നാൽ sip ഒക്കെ പിന്നെ വിവരം ഉള്ള ആരേലും ചെയ്യുമോ ചിലപ്പോൾ sebi തന്നെ സ്റ്റോപ്പ് ചെയ്യും lumpsum ചെയ്തില്ലേ അത് പോലെ, ഒരു മാതിരി അറിവ് ഉളളവർ എല്ലാവരും സ്റ്റോപ്പ് ചെയ്യും , പിന്നെ ആര് വാങ്ങും വിൽക്കാൻ പോലും പറ്റാതെ നമ്മൾ നട്ടം തിരിയും അതേ സംഭവിക്കൂ, വാങ്ങാൻ ആള് ഉണ്ടേൽ അല്ലെ ഇതൊക്കെ ഉയർന്നു പോകൂ, ഇല്ലേൽ 60 -80% ഒക്കെ ഒറ്റയടിക്ക് small cap ഇടിയും🫵

    • @Musicworlddo
      @Musicworlddo 3 місяці тому +3

      Sip റിറ്റൈൽ ഇൻവെസ്റ്റേഴ്സ് ആണ്, അവർ വളരെ സെന്റിമെന്റൽ ആണ് പെട്ടെന്ന് നിൽക്കാനും ചാൻസ് ഉണ്ട്

    • @sujitkalathil9905
      @sujitkalathil9905 3 місяці тому

      ഇരുപതിനായിരം കോടി വെച്ച് മുപ്പതു മാസം ആറ് ലക്ഷം കോടിയാണ് എന്റെ കാൽകുലേറ്ററിൽ !!

    • @amalchacko6339
      @amalchacko6339 2 місяці тому

      ​@@godofsmallthings4289Bro.. SIP ennu parayunnathu oru mechanical strategy aanu.. Ithu oru trader aanenkil paranjal manasilakulloo.. do not stop SIP on market crashes.. nobody knows perfect market value unless you are a market mover. SIP helps you to buy on lower prices and higher prices and gives you average price range.. And you dont have to worry about market levels... 10 year horizon minimum consider cheyyanam.. 10 year aayittu perform cheyyatha oru large cap fund illa oru index fundum illa..

  • @sant3552
    @sant3552 3 місяці тому +1

    Bjp ഇനിയും ഭരിക്കട്ടെ രാജ്യം വളരും 👍🏻

  • @babumon656
    @babumon656 3 місяці тому +1

    ഈ പറയുന്ന ലാർജ് ക്യാപ് ഒക്കെ ഒരു കാലത്തു സ്മാൾ ക്യാപ് ആയിരുന്നു എന്ന് ഈ വിദഗ്ധൻ അറിഞ്ഞു കൂടാ ഇത് വരെ. കഷ്ടം

    • @rajeevr601
      @rajeevr601 2 місяці тому

      Ellavarum kutti ayi anne valarunnath
      😂😂😂

  • @shijinmathew8598
    @shijinmathew8598 2 місяці тому +2

    Chumma തള്ളാതെ സാറേ...മാർക്കറ്റ് വളരെ കൃത്യമായിട്ട് കറക്റ്റ് ചെയ്ത് തന്നെയാണ് കോവിഡ് ന് ശേഷം ഇത്രേം റാലി ചെയ്തത്...ഈ നാലു വർഷത്തിനടക്ക് കുറഞ്ഞത് 10 തവണ എങ്കിലും 7% മുകളിൽ മാർക്കറ്റ് കറക്റ്റ് ചെയ്തിട്ടുണ്ട്....ആ പത്ത് എണ്ണത്തിൽ 2 തവണ 10% കറക്റ്റ് ചെയ്തു....6 മാസത്തിനു മുകളിൽ നീണ്ടു നിന്ന ഒരു 15% കറക്ഷനും ഉണ്ടായിരുന്നു....സാറിനെ ഒക്കെ ആരാ സാറേ analyst ആക്കിയത്!

    • @pramod8588
      @pramod8588 2 місяці тому +1

      സർ ഞാൻ ട്രെഡിങ് തുടങ്ങിട്ടു 1.5 വർഷത്തിനടുത്തു ആയിട്ടുള്ളു ഇൻവെസ്റ്റ്‌ ചെയ്തിട്ടുള്ളത് മുഴുവനും, PSU (IRFC, RVNL, HAL, Maz doc )ആണ് ഇപ്പോൾ ഉള്ള കുത്തിപ്പ് തുടരുമോ. PSU ബാങ്കിൽ(UBI, UCO, PNB ) ഇപ്പോൾ നിക്ഷേപിക്കാമോ

    • @dr.health470
      @dr.health470 2 місяці тому +1

      Athu 2 divasamayi kaanunu..loss maathram

    • @dr.health470
      @dr.health470 2 місяці тому +1

      Stock market is on a bubble.

    • @shijinmathew8598
      @shijinmathew8598 2 місяці тому +1

      @@dr.health470 ആര് പറഞ്ഞു

    • @shijinmathew8598
      @shijinmathew8598 2 місяці тому +1

      @@dr.health470 ആര് പറഞ്ഞു..വെറുതെ വായിൽ തോന്നുന്നത് പറയാതെ