Jadayu para | വെറുതെ ക്യാഷ് കളയണോ? | Jatayu Earth Center | Jatayu Rock | Jatayu Nature Park

Поділитися
Вставка
  • Опубліковано 7 гру 2023
  • Jadayu para | വെറുതെ ക്യാഷ് കളയണോ? | Jatayu Earth Center | Jatayu Rock | Jatayu Nature Park | udvlog
    Jatayupara is a hillock located in Chadayamangalam, near Kollam. The spot is famous for the giant rock sculpture of Jatayu, the mythical bird of the epic Ramayana
    കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിൻ്റെ ആകെ വിസ്തീർണ്ണം. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. ഇവിടെയുള്ള രാമായണത്തിലെ ജടായുവിൻ്റെ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്
    Jadayu para, also known as Jatayu Nature Park or Jatayu Earth Center, is a park and tourism centre at Chadayamangalam in Kollam district of Kerala, India. It stands at an altitude of 350m (1200ft) above the mean sea level. Jatayu Nature Park holds the distinction of having the world’s largest bird sculpture, which is of Jatayu
    Jatayu Earth's Centre has been a hidden gem among Kerala's many sightseeing spots. An eco-tourism initiative, this site perfectly blends mythology and artistry, offering an enriching ride to tourists. The inspiration behind this magnificent sculpture originates from the legend of Jatayu
    Adventure Center (Adventure Games) Total Amount for 1 visitor would be ₹ 590.00 including GST. Adventure Center (Paint Ball) Total Amount for 8 visitors on would be ₹ 9440.00 including GST
    #youtube #malayalam #jadayu #jadayupara #vlog #trending #kerala #touristplace #kollam #jatayuearthcenter #malayalamvlog

КОМЕНТАРІ • 27

  • @ajmisnissam1827
    @ajmisnissam1827 7 місяців тому +14

    Ente veettinu 2km ullu njn poyittilla ethvere

  • @user-pt2ht4pv8j
    @user-pt2ht4pv8j 7 місяців тому +1

    pwoli

  • @niyasmonpk
    @niyasmonpk 4 дні тому

    kuttam parayan vendi keri poyatha...?
    avide ulla vrithikku kodukkanam 250roopa

  • @Avni_Aria
    @Avni_Aria 7 місяців тому +2

    ❤️❤️❤️

    • @Udvlog
      @Udvlog  7 місяців тому

      ❤️🤍

  • @ajmal5525
    @ajmal5525 7 місяців тому +3

    Isttam from malappuram😌🤝ikka

    • @Udvlog
      @Udvlog  7 місяців тому

      ❤️❤️

  • @fathimafarook7481
    @fathimafarook7481 7 місяців тому +2

    Thank you brother, planning to visit soon

    • @Udvlog
      @Udvlog  7 місяців тому

      ❤️😍

  • @Achuz
    @Achuz 6 місяців тому +4

    മുകളിൽ എത്തിയപ്പോ ഒരു ഫോറിൻ കൺട്രിയിൽ എത്തിയത് പോലെ... നല്ല രീതിയിൽ maintain ചെയ്യുന്നുണ്ട്.... Museum entha adachu ittekkunne...?

    • @Udvlog
      @Udvlog  6 місяців тому

      Maintaining aan

  • @anaanhennanazeer7409
    @anaanhennanazeer7409 5 місяців тому +1

    Thirichu erangumbozhum ticket edukkano

    • @Udvlog
      @Udvlog  5 місяців тому

      Single ticket madhi

  • @outofspot3680
    @outofspot3680 Місяць тому

    കാറിന് 20 അല്ല 30 ആണ് parking fee. മെനഞ്ഞാന്ന് പോയതേ ഒള്ളു Xuv car ആയോണ്ടാവോ ഇനി 30 വാങ്ങിയെ 🤔🤔
    അകത്തു കയറാൻ 300 ആവും.
    7 പേർക്ക് കയറാൻ 2100 rs ആവും.. വേറെ 2 ഓപ്ഷൻ ഉണ്ട് അതിൽ 300 അതികത്തെ ആവു ഒരാൾക്ക്.

  • @praveenks755
    @praveenks755 2 місяці тому +1

    ഒരാൾക്ക് പോവാനായി എത്ര പൈസ ആവും നേരത്തെ 523 പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്

    • @Udvlog
      @Udvlog  2 місяці тому

      255 madhi nadann povan pattuemngill… allengill 255+ 260

  • @abhilashgnadh1778
    @abhilashgnadh1778 4 місяці тому +1

    നടന്നു പോകാൻ എത്ര രൂപ ആകും???

  • @Breeze-oq2sw
    @Breeze-oq2sw 5 місяців тому +2

    ഈ റേറ്റ് ന് ഇവിടെങ്ങനെ മലയാളി കേറും 😂

    • @Udvlog
      @Udvlog  5 місяців тому

      Athum seriya

  • @praveenks755
    @praveenks755 2 місяці тому

    ഒരാൾക്ക് എത്ര പൈസ

    • @vgncreations4696
      @vgncreations4696 8 днів тому

      Including cable car - 550₹
      Walkway - 300 something