КОМЕНТАРІ •

  • @josephsam3032
    @josephsam3032 2 роки тому +67

    ചടയമംഗലം വഴി ധാരാളം പോയിട്ടുണ്ടെങ്കിലും ജടായു പാറയിൽ പോയിട്ടില്ല... ബസിൽ ഇരിക്കുമ്പോൾ കാണാം... അങ്ങ് ദൂരെ പാറയുടെ മുകളിൽ... ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ട ഒരു ഫീലിംഗ്... താങ്ക്സ്.... 👍🙏🙏... ഐതീഹ്യം എപ്പോഴും ഒരു ആകർഷണം ആണ്...

    • @NOOPSWORLD
      @NOOPSWORLD 2 роки тому +3

      🙏🏼🙏🏼🙏🏼Thank you ❤️❤️

    • @sinithkpaswathy2881
      @sinithkpaswathy2881 2 роки тому +3

      ഞാനും അത് പോലെ തന്നെ തിരുവനന്തപുരം പോകുമ്പോൾ ബസിൽ ഇരുന്നു കാണാറുണ്ട്

    • @NOOPSWORLD
      @NOOPSWORLD 2 роки тому +1

      😍

    • @prasanthbaburaj07
      @prasanthbaburaj07 Рік тому

      പോകാതിരുന്നത് നന്നായി, ഒടുക്കത്തെ കത്തി ആണ്.

    • @NOOPSWORLD
      @NOOPSWORLD Рік тому +2

      കേരളത്തിന് പുറത്ത് ആണെങ്കില് ഈ റേറ്റിൽ കൂടുതൽ കൊടുത്താലും നമ്മൾ പരാതി പറയാറില്ല.. ഇത്രയും ലോക നിലവാരമുള്ള സൃഷ്ടികൾ അധികം ഉണ്ടാവില്ല..

  • @Rajesh-be3is
    @Rajesh-be3is Рік тому +3

    പണ്ട് കൂട്ടുകാരെല്ലാം ഒത്തുകൂടുമ്പോ.. എപ്പഴും ഈ പറയുടെ മുകളില് ആയിരുന്നു.. രാവിലെ കയറിയ രാത്രി ആകും ഇറങ്ങി വരുമ്പോ..അതൊക്കെ ഓർക്കുമ്പോ സന്തോഷം ആണ് എങ്കിലുംഒരു സങ്കടം തോന്നും.....❤️❤️ ❤️❤️

  • @ajithadasajitha
    @ajithadasajitha 2 роки тому +11

    അവതരണം വളരെ മനോഹരമായിരിക്കുന്നു ജടായു പാറ നേരിൽ കണ്ടതുപോലെ 💞

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼🙏🏼❤️❤️❤️

  • @georgvt8732
    @georgvt8732 2 роки тому +6

    വളരെ നല്ല സംഭാഷണം. വലിച്ചു നീട്ടാതെ ക്രത്യമായ അവതരണം. ഇഷ്ട്ടപെട്ടു 🌹🌹

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @cookingathome-287
    @cookingathome-287 Місяць тому +1

    Beautiful. Nice video. Thank you for sharing ❤❤

  • @yaseenetm6197
    @yaseenetm6197 2 роки тому +3

    വിഡിയോ കണ്ടപ്പോൾ അവിടെ പോയപോലെയുള്ള അനുഭവമായി. ഇത്രയൊള്ളു അവിടെ കാണാൻ. ആ പ്രതിമയുടെ ഉള്ളിൽ വേറെ കിളികളോ കാഴ്ചകളൊക്കെ ഉണ്ടാവും എന്ന് കരുതി. ഇതിലേറെ പ്രതീക്ഷിച്ചിരുന്നു. വിഡിയോ super👌👌👌

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️
      അതിൽ museum തുറക്കാൻ ഉദ്ദേശിക്കുന്നുണ്ട്... Covid കാരണം work late ആയതാ.

  • @santhoshkumar-op2gc
    @santhoshkumar-op2gc 2 роки тому +22

    Thank you...four year മുൻപ് ഞാൻ പോയപ്പോഴും 3d തീയേറ്റർ പണി നടക്കുന്നു എന്നാണ് പറഞ്ഞത് ഇപ്പോഴും ഇതാണ് സ്ഥിതി പിന്നെ നമ്മൾ എങ്ങനെ ടൂറിസം പ്രൊമോട്ട് ചെയ്യും ഇതാണ് നമ്മുടെ നാടിൻ്റെ പോക്ക്

    • @NOOPSWORLD
      @NOOPSWORLD 2 роки тому +4

      Randu varsham adanju kidakkuvaaayirunnu.. Work onnum nadannilla..

  • @DREAMSWORLD-1234
    @DREAMSWORLD-1234 2 роки тому +3

    Very good nice,Jan ethuvazi poyittundhilum,ethu vare kayaran poyittilla nex time varumbol thirchaum kayati aviduthe feeling anikum nilkanam

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @mohanmehrauli592
    @mohanmehrauli592 2 роки тому +13

    Great work by the sculpture and a big opportunity for tourists who visit Kerala. Govt will benefit immensely.

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      Yes.. Definitely!! ❤️❤️

  • @annapurnikr3135
    @annapurnikr3135 2 роки тому +5

    Thank you for your beautiful narration Ididnt expect that this much toseenknowgood. Presentation thanks alot

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️❤️

  • @jayanarayananps3306
    @jayanarayananps3306 2 роки тому +7

    അതി മനോഹരം.. നന്ദി 🙏

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @annashaju7833
    @annashaju7833 Рік тому +2

    Njan poyittunde ividekke.Excellent spot more than I expected.Super view

  • @pushpalathapb3920
    @pushpalathapb3920 2 роки тому +5

    നല്ല അവതരണം. പോയി കാണാൻ കഴിയാത്തവർക് കണ്ട പ്രതീതി. താങ്ക്സ്. 🙏

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @roy3RVideos
    @roy3RVideos 2 роки тому +5

    ഒരുപാട് ഇഷ്ടമായി... ഞാൻ അന്വേഷിച്ച വീഡിയോ കൊള്ളാം ട്ടോ... നല്ല അവതരണം.....

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

    • @lathu5571
      @lathu5571 2 роки тому

      വീഡീയോ super. Kanan varunnundu,

  • @rajeshpanicker4507
    @rajeshpanicker4507 2 роки тому +7

    Fantastic presentation. I will definitely visit with my family.

    • @NOOPSWORLD
      @NOOPSWORLD 2 роки тому +1

      🙏🏼🙏🏼❤️❤️

  • @sabu5727
    @sabu5727 Рік тому +2

    എന്റെ മോനെ ഇത്രയും പൊളി ആയിരുന്നോ അവിടം.. കുറച്ചു പണം ഒപ്പിച്ചിട്ട് കുടുംബത്തെ കൊണ്ട് പോയി കാണിക്കണം 👌🏻🔥thanks ചേച്ചി 👌🏻

    • @NOOPSWORLD
      @NOOPSWORLD Рік тому

      🙏🏼🙏🏼❤️❤️

  • @Kochuuzworld
    @Kochuuzworld 5 місяців тому +1

    വളരെ നന്നായി അവതരിപ്പിച്ചു ഞാൻ ജസ്റ്റ്‌ ഒന്ന് ജാടയുപ്പാറ എന്താണെന്ന് നോക്കാൻ വന്നതാ ഇനി ഉറപ്പായും പോകും 👍👍👍

    • @NOOPSWORLD
      @NOOPSWORLD 5 місяців тому +1

      സന്തോഷം🙏🙏❤️❤️

  • @thusharashanmughan8382
    @thusharashanmughan8382 Рік тому +1

    Njangal innale poyirunnu sooperayirunnu iniyum pokathavareyum kootti pokum orupad ishtaayi❤❤❤❤

  • @resmism2237
    @resmism2237 2 роки тому +2

    E.vedio.നന്നായിട്ടുണ്ട്.അതുപോലെ.വിവരണവും.നന്നായിട്ടുണ്ട്.

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @deshk9006
    @deshk9006 2 роки тому +13

    Thank you very much..we were in fact planning to come to go there this week. But after watching your video, it seems we should wait since at its a lightning season.

    • @NOOPSWORLD
      @NOOPSWORLD 2 роки тому +1

      😍❤️.. U can still go in the forenoon... Usually lightning occurs in the afternoon..

  • @manumaneesh943
    @manumaneesh943 2 роки тому +20

    Excellent presentation 👍 in fact it’s close to my home town but I never been there before.

    • @NOOPSWORLD
      @NOOPSWORLD 2 роки тому +1

      Thank you😍😍❤️.. Its a must visit place actually! 😊

  • @windywings
    @windywings 2 роки тому +11

    Well described. Nice video. 😍👍 nerathe online booking mathrame undayirunnullu. Good to implement direct ticketing ❤️

  • @vineethavijayan2554
    @vineethavijayan2554 2 роки тому +4

    Excellent presentation dear 👏 👍 👌

  • @jacksonjacobful
    @jacksonjacobful 2 роки тому +10

    Thanks for the video. How many hours does it take for a complete visit? Just wanted to know at what time we should be there before it closes at 6pm.

    • @NOOPSWORLD
      @NOOPSWORLD 2 роки тому +2

      Around 3'o clock would be fine... It takes around 2-3 hours..

    • @MohanKumar-jp4tn
      @MohanKumar-jp4tn Рік тому

      @@NOOPSWORLD thank you so much

    • @noopavijith7788
      @noopavijith7788 Рік тому +1

      @@MohanKumar-jp4tn 🙏🙏❤️

  • @rajithamenon8352
    @rajithamenon8352 2 роки тому +14

    Another much awaited video...As always, worth watching video with all minute details explained in detail.. you never disappoint your viewers dear and never felt like skipping it in the midway bcoz its always interesting. Loved this one as well, with your elegant presence and beautiful presentation...👌👌👌👌❤❤❤❤❤👏👏👏👏👏

    • @NOOPSWORLD
      @NOOPSWORLD 2 роки тому +1

      Thank you so much dear ❤️❤️🤗🤗

  • @Jaya_geevarghese
    @Jaya_geevarghese 2 роки тому +2

    Thanks for the video, planning to go tomorrow.

    • @NOOPSWORLD
      @NOOPSWORLD 2 роки тому +1

      🙏🏼🙏🏼❤️❤️

  • @drkamalvoice
    @drkamalvoice 2 роки тому +3

    Good holy place.

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @krishnageetham7200
    @krishnageetham7200 2 роки тому +1

    Ante manassil thonniya karyam paraykayanenkil aa pazhama thanne ayrunnu nalla bhangi ,athu njan kandu ee padikalellam kettunnathinu munp ,ethra manoharamayrunnu

  • @Jithu494
    @Jithu494 2 роки тому +3

    Ee jatayu roadil entea veeduu... Iam so lucky person..😊

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      Really👍🏼👍🏼😍

  • @cvmavinath9289
    @cvmavinath9289 2 роки тому +7

    അവതരണം നന്നായിരുന്നു .അഭിനന്ദനങ്ങൾ .പിന്നെ വഴി പറഞ്ഞപ്പോൾ MCറോസിൽ കൊട്ടാരയ്ക്കരയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ആണന്ന് പറഞ്ഞിരുന്നങ്കിൽ കുറച്ചു കൂടി ഇവിടം കാണാൻ ആഗ്രഹിക്കുന്നവർക്ക് പെട്ടെന്ന് മനസിലായേനെ എന്ന് തോന്നുന്നു

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️
      MC Road ൻ്റെ കാര്യം വിട്ട് പോയി 😔

    • @appukuttan3654
      @appukuttan3654 2 роки тому

      Eppol rate 550 athinullthu ella

  • @vanithasree9633
    @vanithasree9633 2 роки тому +2

    നല്ല അവതരണം. Keep it up 👍🏼

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @chandranmudapuram1877
    @chandranmudapuram1877 2 роки тому +2

    അഭിനന്ദനങ്ങൾ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @ThePrince.007
    @ThePrince.007 Рік тому +2

    Wow beautiful 😊

  • @anujithreji5304
    @anujithreji5304 Рік тому +1

    Nice super vlog👍🏻👍🏻

  • @salinirk6254
    @salinirk6254 3 місяці тому +1

    നല്ല വിവരണം 👍

    • @NOOPSWORLD
      @NOOPSWORLD 3 місяці тому

      🙏🙏❤️❤️

  • @sftech9215
    @sftech9215 Рік тому +4

    Thanks. Very detailed description. Cleared most of my doubts. Is there elevator available to reach the cable car boarding point? Wanted to see if elders can avoid using the stairs.

    • @NOOPSWORLD
      @NOOPSWORLD Рік тому

      🙏🏼🙏🏼❤️❤️Thank you... Yes.. There is a provision of elevator to the cable car point.. They provide wheel chairs too if necessary.

    • @prasannamkurup1567
      @prasannamkurup1567 Рік тому +1

      ലിഫ്റ്റ് ഉണ്ട്.

    • @radicleoi
      @radicleoi 9 місяців тому +1

      There is another elevator as well. Takes you directly to the top. It is behind the rock. I use it. I don't want to pay money. However not open for public use.

  • @navasjamal9255
    @navasjamal9255 Рік тому +1

    Avatharanam super❤

  • @pushpalekhap3923
    @pushpalekhap3923 2 роки тому +6

    Much informative video👌👌 superb narratioon❤️

  • @chandranerer1255
    @chandranerer1255 2 роки тому +8

    Amazing Jatayu Rock . Very informative presentation. Thank you very much. Best wishes.

  • @filmfocuzz684
    @filmfocuzz684 Рік тому +3

    Beautiful ❤

  • @lekshmivineesh1734
    @lekshmivineesh1734 Рік тому +1

    Njn varshaggalkku munp poyappol paarayude mukalil jadayu silppathinte pani almost kazhinjitte undaayirunnullu annu njaggalkaadinulliloode paarayokke kayareettaanu poyath
    Nattuchaykka poyath pakshe choodum ksheenavum onnum arinjathe Ella
    Nice experience aayirunnu
    Serikkum paranjaal poy kaanenda place aanith
    Aa parayude mukalil ramante kaal paadham und aa kuzhiyil etre veyilathum vattaathe vellavum undakkum

    • @NOOPSWORLD
      @NOOPSWORLD Рік тому

      🙏🏼🙏🏼❤️❤️
      Paara keri pokunnathu Nalla experience aakum.. Sree Ramante paadham, vattaatha cheriya kulam okke Video il undu.. 😊

  • @manikandancdlm
    @manikandancdlm 2 роки тому +4

    My house is infront of this rock. This place was our outing place at school time.

  • @melbinbaby853
    @melbinbaby853 2 роки тому +1

    nice vedio I like it, thank you

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @VARAMOZHIVLOGS
    @VARAMOZHIVLOGS 2 роки тому +1

    Nice video

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @prasannamkurup1567
    @prasannamkurup1567 Рік тому +2

    വളരെ പവിത്രമായ സ്ഥലം.

  • @girijasuresh1575
    @girijasuresh1575 2 роки тому +1

    V.v.good.by.suresh.keep.it.Up

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼Thank you ❤️

  • @deepuchadayamangalam6815
    @deepuchadayamangalam6815 Рік тому +1

    ചടയമംഗലത്ത് ജടായു പാറ മാത്രമല്ല, മാടപ്പാറയും, കുറേ പച്ച മനുഷ്യരും അവരുടെ ഗോത്ര സംസ്കൃതിയുമുണ്ടായിരുന്നു. മനോഹരമായ .മാടപ്പാറ പകുതിയും ക്വാറി മാഫിയയും കൈയ്യേറ്റക്കാരും കൊണ്ട് പോയി. ഇവിടെ മേലൂപ്പാറ ജടായു പാറയായി പേര് മാറിയത് കൊണ്ട് അത് രക്ഷപെട്ടു. ❤️🥰ഇപ്പോൾ അതൊരു ഐക്കൺ ആയി നിലനിൽക്കുന്നു 🥰🙏നമുക്ക് അത് കാണാൻ ആകുന്നു 🥰🙏🙏

    • @NOOPSWORLD
      @NOOPSWORLD Рік тому

      Informative🙏🙏❤️❤️

  • @ajithakumaritk1724
    @ajithakumaritk1724 2 роки тому +5

    Amazing !

  • @harindranp2584
    @harindranp2584 2 роки тому +1

    നല്ല വിവരണം. Thanks

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @jithinmuraleedharanpillai7505
    @jithinmuraleedharanpillai7505 Рік тому +1

    12d rider amazing experience

  • @chalilajithaajitha1283
    @chalilajithaajitha1283 2 роки тому +1

    Nhanithekandirunnu..Adipoliya

  • @valsalapillai8856
    @valsalapillai8856 2 роки тому +1

    Nalla presence Madam ithu pole ulla videio prethishikkunnu

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @RJVasudevVlog1234
    @RJVasudevVlog1234 Рік тому +2

    Super 👍💙

  • @ardramjohn5463
    @ardramjohn5463 Рік тому +1

    Around wht time we should go there ...just to have less crowd

    • @NOOPSWORLD
      @NOOPSWORLD Рік тому

      The heat during noon time will be unbearable now..better after 3pm or just after 10am

  • @GoogleUser-uw2yu
    @GoogleUser-uw2yu Рік тому +1

    Very informative 🥰👍

  • @shermyrose8409
    @shermyrose8409 2 роки тому +1

    Thanku for your kindly information

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @harilal4175
    @harilal4175 Рік тому +2

    😎

  • @dasbas6683
    @dasbas6683 Рік тому +1

    Wat a presentation 👌

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 Рік тому +1

    Yenty sondham nature ❤

  • @2c-mithranharshasajin272
    @2c-mithranharshasajin272 2 роки тому +2

    Great. God bless.

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @YousafKollam-dn5gj
    @YousafKollam-dn5gj Рік тому +1

    Ente naadu❤️❤️

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 роки тому +4

    സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു. ജടായു ഒരു കഴുകൻ ആണ്. ശ്യേനിയാണ് ജടായുവിന്റെ മാതാവ്. രാമന്റെ പിതാവായ ദശരഥന്റെ പഴയ സുഹൃത്താണ് ജടായു. രാവണൻ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗ്ഗമധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചുവരുമ്പോൾ മാർഗ്ഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.
    കുട്ടിക്കാലത്ത് ജടായു തന്റെ ഭ്രാതാവ് സമ്പാതിയുമായി മത്സരിച്ചു പറക്കുമായിരുന്നു. അങ്ങനെയുള്ള ഒരു മത്സരത്തിൽ ഉയർന്നു പറന്ന ജടായു സൂര്യകിരണങ്ങളാൽ പൊള്ളിപ്പോകുമായിരുന്നു. സമ്പാതി തന്റെ ചിറകുകൾ വിടർത്തിപ്പിടിച്ച് ജടായുവിനെ സൂര്യാതാപത്തിൽനിന്ന് രക്ഷിച്ചു. എന്നാൽ ഈ ശ്രമത്തിൽ സമ്പാതിക്ക് സ്വന്തം ചിറകുകൾ നഷ്ടപ്പെട്ടു. ശേഷിച്ച ജീവിതം സമ്പാതി ചിറകില്ലാതെ ജീവിച്ചു.

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 Рік тому +1

    Super👍👍😍😍❤️

  • @abhizvlogswithanjana2742
    @abhizvlogswithanjana2742 Рік тому +2

    Poli

    • @NOOPSWORLD
      @NOOPSWORLD Рік тому

      🙏🏼🙏🏼❤️❤️

  • @ajaykumar-lo2hg
    @ajaykumar-lo2hg 2 роки тому +1

    Very good information......thank you.... 🌹🌹🌹🌹🌹

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @shajahanshereena6129
    @shajahanshereena6129 2 роки тому +1

    ഈ പറയുടെ തൊട്ട് താഴ്യ എന്റെ വീട് 😘😘😘😘😘

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      അടിപൊളി😍😍

  • @joyk.1805
    @joyk.1805 2 роки тому +1

    Adipoli dear Thanx 🌹👍🙏

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @jithukumar75
    @jithukumar75 Рік тому +2

    Ipoll 3D theatre open ayirko

    • @NOOPSWORLD
      @NOOPSWORLD Рік тому

      Illa..12D movie theatre und..

    • @jithukumar75
      @jithukumar75 Рік тому +1

      @@NOOPSWORLD avedetekk seperate ticket veno

    • @NOOPSWORLD
      @NOOPSWORLD Рік тому

      12D game area yil aanu..avide separate ticket aanu

  • @Ishithakunjatta
    @Ishithakunjatta Рік тому +1

    Good information 👍

  • @riyasalam5366
    @riyasalam5366 Рік тому +1

    😍😍🥰💞👍👍👍

  • @subhashsubhash889
    @subhashsubhash889 2 роки тому +3

    Nice🥰👌👌

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @talenthunt7262
    @talenthunt7262 Рік тому +1

    അടിപൊളി

    • @NOOPSWORLD
      @NOOPSWORLD Рік тому

      🙏🏼🙏🏼❤️❤️

  • @keshavapl5544
    @keshavapl5544 Рік тому +1

  • @solycherian8455
    @solycherian8455 2 роки тому +1

    Nalla samsaram super

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @tharabs9731
    @tharabs9731 2 роки тому +1

    From trivandrum to kottarakara M C road beside left side .....watch

  • @josephsam3032
    @josephsam3032 2 роки тому +1

    Good presentation.... 👍👍👍

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @sachukumarkokkad213
    @sachukumarkokkad213 6 місяців тому +1

    Cable caril pokan step mathrame ullo? Lift elle???

    • @NOOPSWORLD
      @NOOPSWORLD 6 місяців тому

      Undu.. For senior citizens..

  • @salilasadanand4548
    @salilasadanand4548 2 роки тому +1

    Thank you for information

  • @cargarage16
    @cargarage16 2 роки тому +3

    മുമ്പ് പറയുട പുറകിൽ കൂടി പോയിട്ടുണ്ട് 😁

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 2 роки тому +1

    Sontham Nadine Patti vedio kanunna njan ❤️❤️❤️❤️❤️❤️❤️

  • @talenthunt7262
    @talenthunt7262 Рік тому +1

    Niceèe

  • @leenaprakash5648
    @leenaprakash5648 2 роки тому +1

    ❤️❤️

  • @tomjohn4650
    @tomjohn4650 2 роки тому +1

    Great ...

  • @itsmeanjima2293
    @itsmeanjima2293 Рік тому +1

    Sunday jadayupara open ആന്നോ

  • @rishitharishi9631
    @rishitharishi9631 2 роки тому +3

    nice vlog

  • @minisuraj8938
    @minisuraj8938 2 роки тому +2

    Super v beautifully taken and really enjoyed the video 🥰🥰🥰

  • @adhideve4010
    @adhideve4010 2 роки тому +1

    👍👍👍👍👍😘😘

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @sidhartht912
    @sidhartht912 2 роки тому +3

    Wow adipoli👍👍👍

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @geetharaveendran5579
    @geetharaveendran5579 2 роки тому +1

    Rama.rama sree.ramarama🙏🙏🙏🙏

    • @NOOPSWORLD
      @NOOPSWORLD 2 роки тому +1

      🙏🏼🙏🏼🙏🏼🙏🏼

  • @krishnadaspk7289
    @krishnadaspk7289 2 роки тому +2

    നമ്മൾ മുകളിലെത്തിയ ശേഷം എന്തെങ്കിലും സാങ്കേതിക കാരണത്താൽ കേബിൽ കാറുകൾ തകരാറിലായാൽ താഴെ ഇറങ്ങാൻ എന്തു ചെയ്യും

    • @NOOPSWORLD
      @NOOPSWORLD 2 роки тому +1

      താഴേക്ക് ഇറങ്ങാൻ steps ഉണ്ട്

    • @raveendrannairraveendranna5136
      @raveendrannairraveendranna5136 2 роки тому

      അവിടെ ജാടയുവിന്റെ അടുത്തു കൂടാം

  • @sreekanthsankar1196
    @sreekanthsankar1196 Рік тому +1

    Gud one

  • @ajithkalabham
    @ajithkalabham 2 роки тому +1

    Well explained vedio…

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @കുട്ടീസ്-ശ2പ
    @കുട്ടീസ്-ശ2പ 2 роки тому +3

    ഞാൻ ഈ വീഡിയോ കണ്ടിട്ട് കഴിഞ്ഞ മാസം പോയി കണ്ടു
    ഒന്നേമുക്കാൽ മണിക്കൂർ ബസിൽ പോവുകയാണെങ്കിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന്
    പോകുന്നവർ
    റോഡ് ശരിയായിട്ടുണ്ടെങ്കിൽ മാത്രം പോവുക
    റോഡ് ഇല്ലാ കുഴിയാണ്
    വലിയ ഒരുസ്പ്രിങ്ങിന്റെ മുകളിൽ കയറി ചാടുന്നതുമാതിരിയാണ്
    അവിടെ പോയി തിരിച്ച് വീട്ടിൽ പോവാൻ പറ്റിച്ചു
    നടുവേദനക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടിവരും
    റോഡ് ഓക്കെ ആണെങ്കൽ പോകും

  • @travelwithbose
    @travelwithbose 2 роки тому +2

    Good

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @sunnythottakara3506
    @sunnythottakara3506 2 роки тому +1

    Well said. Please add it is in MC Road.

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @Rohini-hw6lc
    @Rohini-hw6lc Рік тому +1

    തല കറങ്ങുമോ cablscayil kayarumpol

    • @NOOPSWORLD
      @NOOPSWORLD Рік тому

      ഇല്ല..നല്ലതാ

  • @Talented_EDITS
    @Talented_EDITS 2 роки тому +1

    hi...nice video

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +2

    ജഡായു മംഗലം എന്നായിരുന്നു ആദ്യ പേര് പിന്നീടാണ് ചടയമംഗലം ആയത്

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️

  • @suraj-vlog-619
    @suraj-vlog-619 2 роки тому +1

    Hi new ferind.....VIDEO....🙏🙏🙏

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      🙏🏼🙏🏼❤️❤️

  • @sharmisthaDhas
    @sharmisthaDhas 2 роки тому +1

    How muxh time it takes from kovalam to this centre by car?

    • @NOOPSWORLD
      @NOOPSWORLD 2 роки тому

      Almost around one and half hours.