വാസ്‌ലിൻ കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് ഇതുവരെ അറിഞ്ഞില്ലല്ലോ| kitchen tips

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 280

  • @ansisvlog7683
    @ansisvlog7683  4 місяці тому +51

    ബർണർ ഇൽ നിന്ന് flame വരാത്തവർ ഇത് കണ്ടു നോക്കു ua-cam.com/video/h79U7thOw8Y/v-deo.htmlsi=KlQqzlO8qMw2-aEC

  • @liyaranafamily
    @liyaranafamily 4 місяці тому +3

    ഇന്നത്തെ എല്ലാ ടിപ്സുകളും നല്ല ടിപ്സ് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @jessysamuel2819
    @jessysamuel2819 4 місяці тому +6

    Thanks God bless you

  • @LoriyaAdam-qb9km
    @LoriyaAdam-qb9km 4 місяці тому +15

    your all tips amazing earing tip is amazing and useful for me

  • @cgeorgekutty
    @cgeorgekutty 4 місяці тому +46

    ചേച്ചി ഇത്രയും വിവരവും ഒറ്റ വാർത്ത യിൽ തന്നേയ് ഇടുന്നതിന് 🙏🏼🙏🏼🙏🏼🙏🏼

  • @balasubramanis1399
    @balasubramanis1399 4 місяці тому +29

    എല്ലാം വളരെ പ്രയോജനപ്രദമാണ് സൂപ്പർ വീഡിയോ താങ്ക്യൂ❤❤❤

  • @siniprakash3976
    @siniprakash3976 4 місяці тому +2

    കൊള്ളാം. നല്ല ടിപ്സ് 'ഉപകാരപ്രദമായി തോന്നുന്നു ചെയ്ത് നോക്കട്ടെ❤

  • @fathimazaira6038
    @fathimazaira6038 4 місяці тому +15

    Hair combing is amazing 😻 ❤❤

  • @melookunnelantony4468
    @melookunnelantony4468 4 місяці тому +2

    Vaseline is petroleum byproduct. So it cleans and lubricates.

  • @muhammedsalim2500
    @muhammedsalim2500 4 місяці тому +6

    Very nice Method for cleaning. Thanks 🌹🌹🌹. So much.

  • @krmunderi1347
    @krmunderi1347 Місяць тому +2

    Supper tipps👍👍

  • @kittyvarghese9588
    @kittyvarghese9588 4 місяці тому +12

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി

  • @HapsaIbrahim
    @HapsaIbrahim 4 місяці тому +1

    സൂപ്പർ അടിപൊളി നല്ല ഉപകാരപ്രധമായ കാര്യങ്ങൾ

  • @digitalclocks9779
    @digitalclocks9779 4 місяці тому +8

    Amazing tips. I didn't know these. Thanks.

  • @pesgamingmafia320
    @pesgamingmafia320 4 місяці тому +2

    നല്ല അറിവ് തന്നതിന് നന്ദി 🙏❤

  • @sudhaknair
    @sudhaknair 3 місяці тому +4

    ക്യാപ്ഷനിൽ കാണിച്ച സൂപ്പർ flame എങ്ങിനെ ഉണ്ടാവുന്നത് എന്ന് വിഡിയോയിൽ കാണിച്ചില്ലല്ലോ? Stove തുടച്ചു ക്ലീൻ ആക്കിയാൽ നല്ല flame ഉണ്ടാവുമോ?

  • @nafeesahamid892
    @nafeesahamid892 5 днів тому

    Very good

  • @lalithaaravind5918
    @lalithaaravind5918 4 місяці тому +9

    Wonderful messages, thank you ❤

  • @aliceoommen9134
    @aliceoommen9134 4 місяці тому +2

    Tqu

  • @IrfanaParvin-ls1dc
    @IrfanaParvin-ls1dc 4 місяці тому +57

    വാസ്ലിൻ ഒരു അത്ഭുതം ആയി തോന്നുന്നു ❤❤❤

  • @rivall_777
    @rivall_777 4 місяці тому +1

    സൂപ്പർ tipps

  • @AbdulRasheed-cx1yb
    @AbdulRasheed-cx1yb 4 місяці тому +4

    നല്ലൊരു അറിവ് കിട്ടി 💐

  • @hassanthalakkatt4118
    @hassanthalakkatt4118 4 місяці тому

    ഇതിൽ സ്റ്റൗവിൻ്റെ ബർണറിൻ്റെ കാര്യം വളരെ ഉപകാരപ്രദം
    നന്ദി നമസ്കാരം

  • @sushamakerala7208
    @sushamakerala7208 4 місяці тому

    ഇഷ്ടപ്പെട്ടു നല്ലത് തന്നെ താങ്ക്യൂ

  • @LalithaN-c6c
    @LalithaN-c6c 4 місяці тому +2

    Woderful vaseline tips! Thanks a lot!

  • @Anna-mc1sj
    @Anna-mc1sj 4 місяці тому

    Very useful tips. Thank you.

  • @antonyleon1872
    @antonyleon1872 4 місяці тому +3

    Thanks 🙏❤

  • @hisanaparvin9861
    @hisanaparvin9861 4 місяці тому +4

    Your mirror tip super I like this very much mirror tip is useful tip for all drivers amazing road accident less aakkaan ee tip useful

  • @shebyshems1824
    @shebyshems1824 4 місяці тому +8

    സൂപ്പർ ❤❤

  • @pareethpareeth6796
    @pareethpareeth6796 4 місяці тому

    സൂപ്പർ ചേച്ചി

  • @RamaniPP-dj2dc
    @RamaniPP-dj2dc 4 місяці тому

    Thanks

  • @stelladcruz718
    @stelladcruz718 4 місяці тому +11

    Good tips

  • @Bilal-kf4qc
    @Bilal-kf4qc 4 місяці тому +11

    Valare upakaram

  • @jameelam6640
    @jameelam6640 3 місяці тому +1

    ചെയ്ട് നോക്കണം അടിപൊളിയാണല്ലോ കേട്ടിട്ട്

    • @BishaMoli
      @BishaMoli 25 днів тому

      ബർണറിന്റെ കാര്യo ഒന്നും പറഞ്ഞില്ലല്ലോ ചേച്ചി

  • @varghesethomas3519
    @varghesethomas3519 2 місяці тому

    Good information 👏🏽👏🏽👏🏽👏🏽👏🏽

  • @vanajasasi5703
    @vanajasasi5703 4 місяці тому +7

    സൂപ്പർ❤👍

  • @ShajiShaji-d3v
    @ShajiShaji-d3v 4 місяці тому +1

    God bless you super

  • @saraparveen9807
    @saraparveen9807 4 місяці тому +4

    ente molkku ithi useful aakum earing tip kollam

  • @bms8186
    @bms8186 4 місяці тому +15

    Glass clean ചെയ്യാൻ news പേപ്പർ വെള്ളത്തിൽ മുക്കി തുടച്ചാൽ മതി. Vasline ആവശ്യമില്ല

    • @ansisvlog7683
      @ansisvlog7683  4 місяці тому +3

      പളുങ്കു പോലെ ആവാൻ ഇതു ചെയ്യു

  • @jayaraj8709
    @jayaraj8709 4 місяці тому +19

    ന്നല്ല അറിവ് 👍👍👍

  • @AbdulRahman-oj4mi
    @AbdulRahman-oj4mi 4 місяці тому +9

    useful video thank you

  • @rijaspallikkal8078
    @rijaspallikkal8078 4 місяці тому +17

    ഗ്യാസിൻ്റെ ബർണർ ക്ലീനിംഗ് പറയാമോ.?

    • @preejababuraj9775
      @preejababuraj9775 4 місяці тому

      ചെറുനാരങ്ങ മുറിച്ച് വെള്ളത്തിൽകലക്കി അതിൽ ഇടുവെക്കുക ഒരു മണിക്കൂർ കഴിഞ്ഞ് പത്രം കഴുകുന്ന കമ്പി, സോപ്പ് എന്നിവകൊണ്ട് ഉരച്ച് കഴുക്കുക

    • @SreekalaS-xv3ot
      @SreekalaS-xv3ot 24 дні тому

      👍​@@preejababuraj9775

  • @food_sparks2669
    @food_sparks2669 Місяць тому

    Nice sharing 👌❤❤❤ 🤝🤝

  • @abhishekdarshan1902
    @abhishekdarshan1902 4 місяці тому +3

    Barner clean വിചാരിച്ചു

  • @OmanOman-tm7su
    @OmanOman-tm7su 4 місяці тому +2

    Congratulations

  • @mohammedmamutty6705
    @mohammedmamutty6705 3 місяці тому

    നല്ല വിദ്യകൾ 🙏കൂടെ പ്രീതിക്കൊരു പരസ്യവും 😂

  • @nusrathnusrath4632
    @nusrathnusrath4632 4 місяці тому +4

    സൂപ്പർ സൂപ്പർ 👌👌👌👌👌👍👍

  • @anu2267703
    @anu2267703 4 місяці тому

    👌👌👌

  • @sivaprasadv.s4180
    @sivaprasadv.s4180 4 місяці тому

    ചേച്ചി അറിവുള്ള കാര്യങ്ങൾ പറഞ്ഞാൽ മതി ഞങ്ങളെ ഞെട്ടിപ്പിക്കണ്ടാ

  • @Sharaf-bl4pp
    @Sharaf-bl4pp 24 дні тому

    എന്റെ മെസേജ് നോക്കുന്നത് കാത്ത്‌ നിന്ന് ഞാൻ ഉറങ്ങി പോയി നാളെ നോക്കണം മറുപടി ഉണ്ടോ എന്ന് 👁️👁️

  • @ShenoyAuntie
    @ShenoyAuntie 4 місяці тому

    Thanks for sharing this nice and useful video

  • @sajikuttyjose3885
    @sajikuttyjose3885 4 місяці тому

    Burnerinte evide vaslain purattanam...onnu koodi vere episode undakki kanikkuka

  • @SakeenaptSakki
    @SakeenaptSakki 4 місяці тому

    👍🏻👍🏻Gass l adupp kurach kathunnollu ath shariyakan endhelum idea undo please

    • @ansisvlog7683
      @ansisvlog7683  4 місяці тому

      ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ എടുത്തു നോക്കൂട്ടോ

  • @akvenu3511
    @akvenu3511 4 місяці тому

    Good അറിവ്

  • @murukkumveedu5208
    @murukkumveedu5208 4 місяці тому

    Informative

  • @muhsinali5927
    @muhsinali5927 4 місяці тому

    Naanum ithupoole cheyaarund..... Caract

  • @hibaparvinp8592
    @hibaparvinp8592 4 місяці тому

    Ok

  • @SharafuCy-e6z
    @SharafuCy-e6z 4 місяці тому

    ഇവിദ്ധ്യ ആരാണ് നിനക്ക് പറഞ്ഞ് തനത്ത് ? സൂപ്പർ

    • @SharafuCy-e6z
      @SharafuCy-e6z 4 місяці тому

      ഞ്ഞാൻ നിന്നേ ഇഷ്ടപ്പെടുന്നതിൽ എന്തേ ഗില്ലും ബുധിമുട്ട് ഉണ്ടോ Reply♥️

  • @greencolour4888
    @greencolour4888 4 місяці тому +1

    Ansi's Vlog is amazing content creator ❤❤❤

  • @Fathimaskitchen313
    @Fathimaskitchen313 4 місяці тому +3

    അടിപൊളി tips 👍

  • @MubinaRias
    @MubinaRias 4 місяці тому +7

    Burner കത്തുന്ന കാര്യം heading ആയി കൊടുത്തതുകൊണ്ട് description നിൽ ചെയ്തിട്ടില്ല. അത് നോക്കി ആരും വരണ്ട 😂

  • @shamlanajum4060
    @shamlanajum4060 4 місяці тому +1

    നല്ല അറിവുകൾ 👍👍

  • @HapsaIbrahim
    @HapsaIbrahim 4 місяці тому +1

    ഇത്രയും ഉപയോഗംവാസ് ലൈൻ കൊണ്ട് ചെയ്യാം പറ്റുമെങ്കിൽ ഇനി മുതൽ വാസ് ലൈൻ ഉടനെ ഇരട്ടി വിലവർദ്ധിക്കും

  • @MahamoodMpk
    @MahamoodMpk 4 місяці тому

    വാസിലിന് പെെസ കൂടുതലാണ് ഇതിലു൦ നല്ലത് Mini cream ആണ് നല്ല തിളക്ക൦ കിട്ടു൦

  • @ktv7236
    @ktv7236 4 місяці тому

    Vdoyil vishadeekaranamonn kurachal....vdo length kuranhene..athonnu shradhichal nannayirunnu❤

  • @mollysimon1922
    @mollysimon1922 4 місяці тому

    Vaselane. Petroleum. Jelly. Aanu. Kettoo..

  • @moideenkozhikel2050
    @moideenkozhikel2050 4 місяці тому +11

    ബർണർ ക്ലീൻ ചെയ്യുന്നത് കാണിച്ചില്ല അതുകൂടി കാണിക്കാമോ

  • @mohananvp1932
    @mohananvp1932 4 місяці тому +3

    Very good 👍 super

  • @bincyantony1366
    @bincyantony1366 4 місяці тому

    Superrr

  • @Sherly-q3x
    @Sherly-q3x 4 місяці тому +2

    Very good Information

  • @S8a8i
    @S8a8i 4 місяці тому +2

    ഇങ്ങനെ ചെയ്‌താൽ ഗ്യാസ് repair ആവുമോ

  • @minhafathima1940
    @minhafathima1940 4 місяці тому +4

    like it gas tip kidilan

  • @celinenigo1225
    @celinenigo1225 4 місяці тому +1

    Super 👍

  • @tessy1407
    @tessy1407 4 місяці тому

    Ansis vlogs ellam preyojanam aanu 🎉❤

  • @ajminam.k.5332
    @ajminam.k.5332 4 місяці тому

    Hi arelum pooppal first stagennum matanulla tips paranjerumoo. Itha u know?

  • @starworlds891
    @starworlds891 4 місяці тому +1

    ❤❤🎉

  • @sibialias1094
    @sibialias1094 4 місяці тому

    സൂപ്പർ ഐഡിയ 👌

  • @Annie-pr7rz
    @Annie-pr7rz 4 місяці тому +2

    ജനാലയുടെ ചില്ലുകൾ ഇതുപോലെ ചെയ്യാൻ പറ്റുമോഗ്ലാസിനെതിളക്കം കിട്ടുമോ

  • @pushpajak9213
    @pushpajak9213 4 місяці тому +1

    Suuuuper 😍

  • @SandhyaSaji-hc3cl
    @SandhyaSaji-hc3cl 4 місяці тому

    Best

  • @himav.v1203
    @himav.v1203 4 місяці тому +1

    ഇതിൽ ബർണ്ണർ ക്ലീൻ ചെയ്യുന്ന വിധം എവിടെയാ പറഞ്ഞത്? കാണാനില്ലല്ലോ?

    • @ansisvlog7683
      @ansisvlog7683  4 місяці тому +1

      ua-cam.com/video/h79U7thOw8Y/v-deo.htmlsi=KlQqzlO8qMw2-aEC

  • @mumthasmumthas724
    @mumthasmumthas724 4 місяці тому

    👍🏿👍🏿👍🏿👍🏿❤

  • @Skumar-t5g
    @Skumar-t5g 4 місяці тому

    Super😅

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 4 місяці тому +5

    ഇവിടെ വാസ്ലിൻ കാലിൽ തേക്കാൻ തികയുന്നില്ല. Dry skin & തമിഴ്നാട്. രണ്ടും ഒത്തുവന്നാൽ പിന്നെ പറയണ്ടല്ലോ. വാസ്ലിൻ തികച്ചാൽ തികയില്ല

    • @ShahinaRafeek-e4p
      @ShahinaRafeek-e4p 4 місяці тому

      Organic footcream und mam. Pls contact ഒൻപത് എട്ട് നാല് ആറ് അഞ്ച് ആറ് അഞ്ച് ഒൻപത് ഒന്ന് ഏഴ്

  • @ABDULLACheenikkal
    @ABDULLACheenikkal 4 місяці тому +1

    മഴക്കാലത്ത് ഇത്ര ഇടങ്ങേറായി തീപ്പെട്ടി കത്തിക്കുന്നത് എന്തിനാ ഒരു ലൈറ്റർ വാങ്ങിയാൽ പോരെ

  • @krishnanandapai6652
    @krishnanandapai6652 4 місяці тому

    Very good like ji

  • @jarshilahaneef6601
    @jarshilahaneef6601 4 місяці тому +1

    super

  • @mgamer4451
    @mgamer4451 4 місяці тому +2

    Hair comb is super hair kollalo❤❤

  • @premasatish2646
    @premasatish2646 4 місяці тому

    നല്ലൊരറിവ് തന്ന വീഡിയോ 👍🌹

  • @beenajose359
    @beenajose359 4 місяці тому +2

    Wonderful❤❤

  • @jabinezzath87
    @jabinezzath87 4 місяці тому +3

    Gas aduppinmelum burnurilum vaslin thechal thee athinmel kathipadarille?

  • @preethamanoj9169
    @preethamanoj9169 4 місяці тому +1

    🎉🎉🎉

  • @NajmathAssarithodi
    @NajmathAssarithodi Місяць тому

    Nalladane

  • @kadeejabekoor
    @kadeejabekoor 4 місяці тому

    Baskin ethrayum gunnamulla onnannenn njanarinjilla good idiya

  • @Drsnsnjsud
    @Drsnsnjsud 4 місяці тому +2

    Vaseline njangele veetilum IND pakshe ithreyum use avun Ariella ee videoil paranjapole cheyennam

  • @pvantony5877
    @pvantony5877 4 місяці тому

    കൊള്ളാം

  • @SaluSaluliberty
    @SaluSaluliberty 4 місяці тому

    Burner cleaning tips sooooper😂

  • @NashwanNas
    @NashwanNas 4 місяці тому

    Super b

  • @daicybyju9395
    @daicybyju9395 4 місяці тому

    Burner cleaning ille???

  • @indirabaiamma5815
    @indirabaiamma5815 4 місяці тому +34

    Burnarinte കാര്യം കാണിച്ചില്ല. അതു ശെരിയായില്ല. ബാക്കി ഏല്ലാം നല്ലടുതന്നെയാണ്. 👍👍

    • @jessyjoseph4721
      @jessyjoseph4721 4 місяці тому +7

      ഞാനും അതിന് വേണ്ടിയാണ് നോക്കിയിരുന്നത്. പക്ഷെ burner clean ചെയ്തു കണ്ടില്ല. Burner ൽ vaseline ഉപയോഗിക്കാൻ പാടില്ലായിരിക്കും.ചിലപ്പോൾ തീ ആളികത്തും.

    • @fvv.mpm.
      @fvv.mpm. 4 місяці тому +18

      ഞാനും അതിന് വേണ്ടിയാണ് നോക്കിയത്... വ്യാജ thumbnail ഇട്ട് ജനങ്ങളെ പറ്റിക്കുന്നു,.. കഷ്ടം 😏

    • @jameelamuhammadhali5842
      @jameelamuhammadhali5842 4 місяці тому +1

      ഞാൻ അതിന് വേണ്ടി യാണ് നോക്കിയത്.

    • @rosammachacko4923
      @rosammachacko4923 4 місяці тому

      Burnarite cleaning കാണിച്ചില്ല ​@@jessyjoseph4721

    • @rosammachacko4923
      @rosammachacko4923 4 місяці тому

      Burnarite cleaning കാണിച്ചില്ല ​@@jessyjoseph4721