'വ‍ർഷങ്ങൾക്ക് ശേഷം' എങ്ങനെയായി? SKNന്റെ ചോദ്യത്തിന് ധ്യാനിന്റെ തഗ്ഗ് | Dhyan | Flowers Oru Kodi

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 193

  • @arunramesh8290
    @arunramesh8290 4 місяці тому +382

    ഗസ്റ്റിനെ ഒന്ന് മര്യാദക്ക് സംസാരിക്കാൻ പോലും സമ്മതിക്കാത്ത ഒരേയൊരു interviewer...

    • @iamfarooq8960
      @iamfarooq8960 4 місяці тому +1

      Enth maryatha??

    • @Mejo791
      @Mejo791 4 місяці тому +3

      സത്യം😊

    • @r.r2513
      @r.r2513 4 місяці тому +2

      💯

    • @lasu0074u
      @lasu0074u 4 місяці тому

      Satyam

    • @avt484
      @avt484 4 місяці тому +3

      Ee comment thappi vanna njan.

  • @cmuneer1597
    @cmuneer1597 4 місяці тому +201

    മറുപടി മുഴുവനാക്കാൻ സമയം കൊടുത്തൂടേ കിളവാ🙄

  • @adarshnavaneetham
    @adarshnavaneetham 4 місяці тому +96

    അരോചകമാണ് SKN ഈ ഇടയിൽ കേറി പറയുന്നത് ..എന്ത് വെറുപ്പിക്കൽ ആണ്

  • @moshajoeanmosh6271
    @moshajoeanmosh6271 4 місяці тому +127

    ഒരു കച്ചറ പടം ആയിരുന്നു വർഷങ്ങൾക്കു ശേഷം 😂. ധ്യാൻ അതിനെ തള്ളി വിജയിപ്പിച്ചു.

    • @loveuall916
      @loveuall916 4 місяці тому +3

      enagne aanenkilum vijayikkanam enullathalle avarude aavshyam... 😂

  • @jitheshpeter5790
    @jitheshpeter5790 4 місяці тому +3

    ധ്യാൻ ശ്രീനിവാസൻ❤

  • @nisudana
    @nisudana 4 місяці тому +15

    ഒരു ചോദ്യം ചോദിച്ച അതിന്ടെ ഉത്തരം പറയട്ടെ നായരേ... ഒന്ന് മിണ്ടാണ്ടിരിക്കുവോ അതു വരെ 🙏

  • @jayarajunni3744
    @jayarajunni3744 4 місяці тому +94

    This guy has to be a super politician, should show some guts to stay with Team! What kind of morale he has!

    • @BeingHuman341
      @BeingHuman341 4 місяці тому +11

      He is just sticking with the facts😅 nothing wrong with it

    • @pmo325.
      @pmo325. 4 місяці тому +1

      ​@@BeingHuman341Ippol inganaya ethra kidu padamanenkilum negative parayanam annnla vyathasthan aakanam

    • @manusabraham6464
      @manusabraham6464 4 місяці тому

      Nepo kid can do anything, chances will come whatever happens but a person without background cant even open his mouth

  • @madhavamaths8989
    @madhavamaths8989 4 місяці тому +22

    നല്ലൊരു ഫിലിം ആണ്.നല്ല ആക്ടിങ്. Ott ഇൽ ലാപ്ടോപ്പിൽ കണ്ടിട്ടും ഇഷ്ടപ്പെട്ട സിനിമ. ധ്യാൻ ഇന്റർവ്യൂ നിർത്തി നല്ല ഫിലിം choose ചെയ്തു ആക്റ്റിംഗിൽ care കൊടുക്ക്‌. You have good future.

  • @localboythottada156
    @localboythottada156 4 місяці тому +4

    വിനീതിന്റെ പടം എപ്പോഴും ഞങ്ങൾക്ക്, മക്കളെയും കൂട്ടി ധൈര്യത്തിൽ പോയി കാണാം,വിനീത് സിനിമകൾ എപ്പോഴും കുടുംബത്തിൽ കയറ്റാം, പക്ഷെ ഇതൊന്നും കള്ളു കഞ്ചാവും അടിച്ചു നടക്കുന്നവന്മാർക്ക് പറ്റാത്ത സിനിമയാണ് വർഷങ്ങൾക്ക് ശേഷം, ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +97

    *no one can replace dhyan🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @spmtr6309
    @spmtr6309 4 місяці тому +160

    SKN ഒന്ന് മിണ്ടാതിരി... അയാൾ ഒന്ന് സംസാരിക്കട്ടെ 🤦🏻‍♂️

  • @editorboy8087
    @editorboy8087 4 місяці тому +78

    ഇയ്യാൾ ഇടയ്ക്ക് കേറി സംസാരിക്കുന്നത് അരോചകം ആണ്. ഇതെന്ത flow കളയുന്നെ. ഇതൊക്കെ ശ്രദ്ധിക്കണം SKN

  • @malavikaabhilash1
    @malavikaabhilash1 4 місяці тому +99

    Dhyan nannayi abhinayichu. Makeup um ok arunnu. Ennal pranav aanu kulam aakkith

    • @gp94477
      @gp94477 4 місяці тому +16

      Pranav enthu kulamakki...pranavine placil dq ayirunnelum ithu thannai sambivichene....aa character role oru type anu....romance story pinnai veendum kandu muttunnathu😂

    • @ratheeshv5683
      @ratheeshv5683 4 місяці тому

      ​@@gp94477തേങ്ങ കുലുക്കുന്ന പോലെ തലയാട്ടുന്നതല്ല മോനെ അഭിനന്ദനയം dq ന്റെ വാലെ കെട്ടാൻ കൊള്ളില്ല ഇവനെ

    • @malavikaabhilash1
      @malavikaabhilash1 4 місяці тому +9

      @gp94477 enthu kulam aakinno adiyam aaa cinema kaan enite parray. Makeup kandite chiri varulle namuk 😂

    • @neenu5514
      @neenu5514 4 місяці тому +1

      Pakshe enik pranav prayamaya aalayi thonni atra kozhappam thonniyilla.

    • @gp94477
      @gp94477 4 місяці тому

      @@malavikaabhilash1 molay theateril 2 vattam poi kandu....onnu realesinu pinnai familyude nirbantham karanam veendum koode poi....molu theateril poi kanu allathe ..screen shot eduthu zoom cheythu makeup nokkathe.

  • @FriendlyFrolic
    @FriendlyFrolic 4 місяці тому +34

    only Nivin pauly lifted it to some extent. Everything else was boring. I'm sure KOK is just overflowing with integrity, especially when there's cash involved

    • @abhilashva576
      @abhilashva576 4 місяці тому +2

      So I saw the movie both in Theatre and OTT. I thoroughly enjoyed the movie in the theatre, but in OTT I found it to be super boring. Maybe KOK liked it, because he saw it in theatre.

    • @novametallica
      @novametallica 4 місяці тому

      I watched the movie twice in theatres. I don't understand why people didn't like it in OTT.

  • @mdanuyousuf
    @mdanuyousuf 4 місяці тому +3

    Dhyan💜

  • @dreamworld2749
    @dreamworld2749 4 місяці тому +8

    Dhyan and nivin should maintain body nd figure, they r wonderful actors, can handle comedy in such a level, plz look mohanlal nd mamooty, ippozhe aged ayi thonniyal kure nalla films njagalk miss avum

  • @sarithsatheesan6360
    @sarithsatheesan6360 4 місяці тому +12

    Mr Nair please join any listening class and allow your guest to speak🙏

  • @yourtime5726
    @yourtime5726 4 місяці тому +1

    കള്ള് കുടിക്കാതെ സത്യം പറയുന്ന ലോകത്തെ ഒരേയൊരു വ്യക്തി❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +13

    *no one can replace dhyan🔥*

  • @indrankk9384
    @indrankk9384 4 місяці тому +35

    ഞാൻ ഇത്രയും കാലം കണ്ടതിൽ വച്ചു എന്നോട് തീയേറ്ററിൽ കിടന്ന് ഉറങ്ങി പോയ ഏക സിനിമ..
    വർഷങ്ങൾക്ക് ശേഷം

  • @Nesi-r8j
    @Nesi-r8j 4 місяці тому +7

    SK u r amazing ,but 1/2 manikoor enkikum Dyan ne patience ode kettal 3varshenkilum ayus koodan chance und 😂😂 so atleast Dyan ne vilikumbo be a good listener 💚

  • @ds5500
    @ds5500 4 місяці тому

    എനിക്കിഷ്ടപെട്ടു

  • @Dadus-factsmedia
    @Dadus-factsmedia 4 місяці тому +44

    Comedy=dyan😍

  • @maheshmahi7764
    @maheshmahi7764 4 місяці тому +5

    Best inni chettan padathinnu vilikkum

  • @SocialMediaALT
    @SocialMediaALT 4 місяці тому +67

    മോഹൻലാലിൻ്റെ മോൻ്റെ കരാക്ടർ ആണ് ഭയങ്കര അലംബായി പോയത്...

    • @vishnuvishnukottakkal9630
      @vishnuvishnukottakkal9630 4 місяці тому +14

      എന്ന് മമ്മൂട്ടി യുടെ മോന്റെ fan 😀

    • @cineenthusiast1234
      @cineenthusiast1234 4 місяці тому

      ​@@vishnuvishnukottakkal9630 nyabakam polathe pattu ini undavuo

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 4 місяці тому +11

      മോഹൻലാൽ ന്റെ മോന് ഇതുവരെ പേരു ഇട്ടില്ലേ

  • @ശലഭമായവൾ
    @ശലഭമായവൾ 4 місяці тому +18

    Nalla movie....❤
    Negative cmnts idunnvrode
    Comedy mathram nokki pokunnvrum
    Faight nokki pokunnvrk eshttam ആകില്ല
    Athile പ്രണവ് character complete watch chynnm... Oru pakshey arenkilum yok ജീവിത്തിൽ കൂടി കടന്നു പോയിട്ട് ഉണ്ടാകും....
    കൈയിൽ കുറച്ച് ക്യാഷ് വരുമ്പോൾ change വരുന്ന dhyan role... Aggne...
    മനുഷ്യരിൽ ഉണ്ടാകുന്ന character അങ്ങനെ yoknokkiyal nalla ആണ്
    മൂവി
    പിന്നെ ഒരു വ്യക്തിയ്ക്ക് ഓരോ taste ഞാൻ പറഞ്ഞ് അത്രേയുള്ളൂ 😁

  • @fayisch74
    @fayisch74 4 місяці тому +4

    ധ്യാൻ ശ്രീനിവാസൻ ഒരേപോളി ❤

  • @moshajoeanmosh6271
    @moshajoeanmosh6271 4 місяці тому +34

    കണ്ടു ഇരിക്കാൻ പറ്റാത്ത അസഹനീയ പൈങ്കിളി പടമായ വർഷങ്ങൾക്കു ശേഷം... പ്തൂ...😊

    • @abz9635
      @abz9635 4 місяці тому +4

      പൈങ്കിളി ആൾകാർക്ക് ഇഷ്ടം ആവും എൻറെ കുഞ്ഞമ്മ ഓക്കേ തിയേറ്ററിൽ കണ്ട് ഇഷ്ടപെട്ട്

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 4 місяці тому +2

    Simple actor

  • @Jameerali-qm2di
    @Jameerali-qm2di 4 місяці тому +10

    മലയാളസിനിമയിൽ അഭിനയിച്ച. പടംയെല്ലാം പൊട്ടിയ. ഒരേ ഒരുനായകൻ. ധ്യാൻ ശ്രീനിവാസൻ. തോൽവി.

    • @Tinkusn
      @Tinkusn 4 місяці тому +4

      അയാൾ ഇന്റർവ്യൂ കൊടുത്താണെങ്കിലും ജീവിക്കും ❤

    • @Sigma123-q4n
      @Sigma123-q4n 4 місяці тому

      ​@@Tinkusncomedy stars

    • @taewispp
      @taewispp 4 місяці тому +1

      Adi kapyare koottamani. Kandittillee!

    • @taewispp
      @taewispp 4 місяці тому +2

      Also vashangalk shesham flop alla 70cr hit aanee😂

    • @rinuthomas6754
      @rinuthomas6754 4 місяці тому

      ok nammal ethil anu vijayichathu😂

  • @DavidShawn-hp6vy
    @DavidShawn-hp6vy 4 місяці тому +77

    ആരെന്ത് പറഞ്ഞാലും അത്ര മോശം പടമൊന്നും അല്ല അത്

    • @AnoopArayakandy-wn7vh
      @AnoopArayakandy-wn7vh 4 місяці тому +7

      ആഹാ best

    • @suhadmhd6733
      @suhadmhd6733 4 місяці тому +8

      വ്യാഭാഗം 😂😂 എന്റെ പൊന്നോ

    • @DavidShawn-hp6vy
      @DavidShawn-hp6vy 4 місяці тому

      @@suhadmhd6733 താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കാം എന്ന് കരുതി അത് വളരെ മോശം ആണെന്ന് കരുതേണ്ടതില്ല. ഉദാഹരണത്തിന് Luciferil ലാലണ്ടിയുടെ ഫൈറ്റ് സീൻ കണ്ട് ഈച്ച പോലും പുച്ഛം ഇട്ടു എന്നാ കേട്ടത്. അത്രക്കൊന്നും മോശം അല്ല ഇത്.

    • @seemsmathews6818
      @seemsmathews6818 4 місяці тому

      Not too bad… it’s ok

    • @rogerphilip7603
      @rogerphilip7603 4 місяці тому

      I liked it .. Nivin Pauli poli ....

  • @srk3695
    @srk3695 4 місяці тому +1

  • @AnaswaraRavi-op4hl
    @AnaswaraRavi-op4hl 4 місяці тому +1

    Oru gap koduk sir... Nalla oru interviewer nalla oru listener koodi ayirikkanam also guestne rspct cheyanam

  • @nilas1
    @nilas1 4 місяці тому

    Kuduthil keri kuthithiripp undakkalledo plz 8:09

  • @vishakajr8936
    @vishakajr8936 4 місяці тому +22

    Iyyalu nthu ... Oru gap kodukk samsarikkan

  • @sreevind4557
    @sreevind4557 4 місяці тому

    sreenivasan nte humor sense aanu mwone humor sense aake 10 second da vanne still🔥

  • @nishanivin4890
    @nishanivin4890 4 місяці тому +1

    When the movie s flop , Dhyan started blaming Vineeth . It’s not fair

  • @sajeevnarayanan8629
    @sajeevnarayanan8629 4 місяці тому +1

    ശ്രീനിവാസൻ❤

  • @anandhukr4480
    @anandhukr4480 4 місяці тому +1

    നല്ലാ സിനിമയാ

  • @DineshHimesh
    @DineshHimesh 4 місяці тому

    എല്ലാവിടേയും താൻ ഡോമിനേറ്റ് ചെയ്യണം എന്ന ഭാവം SKN ഒരു ഗസ്റ്റിനെ വിളിച്ച് പരുപാടി നടത്തുമ്പോൾ മാറ്റാൻ ശ്രമിക്കുന്നത് നന്നാവും എങ്കിലെ പ്രഫഷണൽ കുറച്ച് കൂടി മികച്ച ഫ്രഫഷണലാകു
    ഒരു അഭിപ്രായമാണ്. സ്വീകരിക്കാനിടയില്ലെന്നും അറിയാം എന്നാലും.

  • @sobhanjames7016
    @sobhanjames7016 4 місяці тому +13

    SKN NINGALUDE STANDERD KALAYARUTH.

  • @adheena1959
    @adheena1959 4 місяці тому

    Varshaghalkku shesham is really a classic movie with a touching story... Nicely done👏👏👏🙌

  • @kvjayasree2660
    @kvjayasree2660 4 місяці тому

    enniku ishatamai ketto kure ചിരിച്ചു😂😂😂 സിനിമ കാണുമ്പോൾ adhu virtual annu enna Botham വേണം എന്നാൽ എല്ലാ സിനിമയും രസികൻ പറ്റും😅

  • @abdulsaleemab6067
    @abdulsaleemab6067 4 місяці тому +3

    ലോകസഭയിൽ സഭ രേഖകളിൽ നിന്ന് ചില വാക്കുകൾ നീക്കുന്നത് പോലെ ന്യാപകം എന്ന പാട്ടും ഈ ഭൂലോകത്തു നിന്ന് തുടച്ചു മാറ്റപ്പെടേണ്ടതാണ്

  • @FathimaMol-hk3bm
    @FathimaMol-hk3bm 4 місяці тому +2

    Dhyan super ayirunnu movie l❤

  • @Suria280
    @Suria280 4 місяці тому +2

    But varshangalkku shesham nalla cinimayaayi enikku thonni....ee parayunna athra moshamonnumalla...its not too bad...oru above average movie

  • @rajeshmadathilraj8477
    @rajeshmadathilraj8477 4 місяці тому +8

    തള്ളി മറിച് ഓടിച്ച തല്ലി പൊളി പടം.😮

  • @rijovarghese4902
    @rijovarghese4902 4 місяці тому +1

    Athangana...ഇഷ്ടമുള്ളവരോട് നേരിട്ട് പറയാൻ പറ്റാത്ത കര്യങ്ങൾ എങ്ങനേലും നമ്മൾ അവരിലേക്കെതിക്കും😊... ധ്യാൻ ❤

  • @jauharp6176
    @jauharp6176 4 місяці тому +31

    തീയേറ്റർ ലും van അലമ്പ് ആയിരുന്നു 😑

  • @sivadasanbabu6766
    @sivadasanbabu6766 4 місяці тому +18

    ഒരു മണവും ഗുണവുമില്ലാത്ത കുറേ കണകുണ സിനിമകൾ... 100 കോടി ക്ലബ്.. ഒലക്കേടെ മൂട്..

  • @Beingwanderingsoul
    @Beingwanderingsoul 4 місяці тому +9

    This guy is so selfish! VS is the only hit this guy has after so many flops! And Thira is the only film where ppl praised his acting! Both are Vineeth film! Atleast he should respect Vineeth instead of always mocking him and trying to prove himself as honest!! There are few moments where we can keep silence than blabbering so much!! Even if his brother, certain things hurt when we put so much efforts into it ! Even if you call Vineeths film cringe and all, as a person Vineeth is a gem compared to this guy!

  • @jameeshtvrpp8813
    @jameeshtvrpp8813 4 місяці тому +21

    ഓഹ് ... ഈ കിളവൻ ചാടി കേറി സംസാരിച്ചു ആ flow അങ്ങോട്ടു കളയുന്നു 😣

  • @nabeeln4266
    @nabeeln4266 4 місяці тому +8

    Completely Unprofessional

  • @raibinar9930
    @raibinar9930 4 місяці тому +1

    Oh mwone, ചേട്ടന്റെ കരിയറിലെ ബെസ്റ്റ് പടം എന്ന് മാത്രെ പറഞ്ഞോളു.

  • @taewispp
    @taewispp 4 місяці тому

    💙

  • @eldoaliyas20
    @eldoaliyas20 4 місяці тому +21

    Ippo kuttam motham vineeth nte

  • @nishalakshman7114
    @nishalakshman7114 4 місяці тому +3

    ❤❤❤❤❤❤

  • @NADABODHINI
    @NADABODHINI 4 місяці тому +11

    Dhyan sathyamaanu paranjathu.. film atra nannaayilla..

  • @dileepvadakkepurakkal1432
    @dileepvadakkepurakkal1432 4 місяці тому +4

    അഭിനയിച്ച സിനിമയെ കുറിച് മോശമായി സംസാരിക്കാൻ ഇവൻ എങനെ സാധിക്കുന്നു ഒരുപാട് over ആണ് ധ്യാൻ അവന്റെ ഒരുമാതിരി വർത്തമാനം

  • @ManavMV
    @ManavMV 4 місяці тому +21

    Nyaabakam ellaam onjupoyi

  • @basilvarghese6405
    @basilvarghese6405 4 місяці тому

    His interview is better than that movie😂

  • @yahiyav6435
    @yahiyav6435 4 місяці тому +4

    Dyan 😂😂😂😂 l like it😂

  • @taewispp
    @taewispp 4 місяці тому +2

    Nalloru feel goo movie aayirunn🩵

  • @renjiths.9672
    @renjiths.9672 4 місяці тому +2

    അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലാത്തമോഹൻലാലിൻറെ മകനെ വെച്ച് സിനിമ ചെയ്താൽ പടം എങ്ങനെ നന്നാകും

  • @കണ്ണിമാങ്ങാ.കോം

    ധന്യേ എന്റെ 250താടാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @unnikrishnanchandran6674
    @unnikrishnanchandran6674 4 місяці тому +1

    SKN ധ്യാനിനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. ഒരു കാര്യം പറഞ്ഞു തുടങ്ങുമ്പോ ഇടയ്ക് കേറി ആ ഫ്ലോ കളയും. 👎🏻

  • @TrendyNewsShorts
    @TrendyNewsShorts 4 місяці тому +1

    E film 90s il arunnenkil nannayene..

  • @renjithramachandran5985
    @renjithramachandran5985 4 місяці тому +8

    Vineeth saved this guy with a hit. Rest of all his movies before and after Varshangalke sesam are super flop including his new release yesterday. Show some respect buddy! Interview won’t last, will be boaring soon🤣

    • @Beingwanderingsoul
      @Beingwanderingsoul 4 місяці тому +4

      True! I used to like his interviews! But after all these VS issues one thing is clear this guy is very selfish! Whatever it is Vineeth is a gem compared to this guy!

  • @kdschannel6713
    @kdschannel6713 4 місяці тому +6

    സത്യത്തിൽ പറഞ്ഞാൽ പാല് കൊടുത്തകൈക്ക് കടിച്ചു എന്ന് പറഞ്ഞപോലെയായി ഭൂമിയിൽ ഒരാളും നല്ലവൻ എന്ന് പറയാൻ കഴിയോ ഇല്ല പക്ഷെ മനസാക്ഷി ഉള്ളവർ എന്നും തരം താഴ്ത്തപെട്ടിട്ടേയ് ഉള്ളു

  • @SureshKumar-ty7zp
    @SureshKumar-ty7zp 4 місяці тому +12

    Sk oru thoolviyanallo

  • @agerasbattle4879
    @agerasbattle4879 4 місяці тому +10

    ഞ്യാപകം പോലെത്തെ പാട്ടൊക്കെ ഇനി varuo🙂🥲

  • @sundaran-gq8ri
    @sundaran-gq8ri 4 місяці тому +3

    രണ്ടു ബോറന്മാർ ഒരുമിച്ചാൽ ഇങ്ങനെ യായിരിക്കും, ഒന്ന്നിയന്ത്രിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ

  • @bipinj1099
    @bipinj1099 4 місяці тому +1

    4:04😂

  • @jijuu007
    @jijuu007 4 місяці тому

    ഗസ്റ്റ്‌ നെ വിളിച്ചു വരുത്തി അവരെ സംസാരിക്കാൻ കിളവൻ സമ്മതിക്കില്ല.... കിളവൻ കിടന്നു കള കള കള കള കള...... കിടന്നു മെഴുക്കും

  • @PEACE-ri5tl
    @PEACE-ri5tl 4 місяці тому

    തഗ്ഗ്, ഉണ്ട

  • @Sasha-xd5fp
    @Sasha-xd5fp 4 місяці тому +2

    ഇയാൾക്ക് മാത്രം സംസാരിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ ഗസ്റ്നെ വിളിക്കുന്നത്😡👎

  • @akshayrdev4629
    @akshayrdev4629 4 місяці тому

    Aah nikkuna avataarakanariyilla movieye pattiyonum… padam odiyonn polum ariyilla…vineethenn paranja brand vech padam 60 to 80 cr collection kond vannittund

  • @qtalk6943
    @qtalk6943 4 місяці тому +4

    Iyalu oraale samsaarikan sammathikilla vayikeri paraum

  • @kabeersulaiman1652
    @kabeersulaiman1652 4 місяці тому +2

    പടം തള്ളി മറിച്ചു പടം പൊട്ടി

  • @Er.arshad
    @Er.arshad 4 місяці тому +7

    Gambeera cinema anenn paranjittillennn 😂😂😂😂😂 ethada ivan

  • @amancool919
    @amancool919 4 місяці тому

    ധ്യാനിനും,പ്രണവിനും അഭിനയമേഖലയില്‍ ഒരു ഭാവിയുമില്ല..

  • @afzalafsu5631
    @afzalafsu5631 4 місяці тому +23

    ന്യാപകം.... 🎵🎵🎶🎶😂

  • @shanta7872
    @shanta7872 4 місяці тому +1

    ഒരുപോലെ ഉള്ള രണ്ടുപേർ 😄

  • @niya143
    @niya143 4 місяці тому +8

    Dyan മാത്രമല്ല റിവ്യൂ ചെയ്യുന്നവരും പണം വാങ്ങി നല്ല തള്ള് ആയിരുന്നു..

    • @pmo325.
      @pmo325. 4 місяці тому +1

      Enthu panam ninte opinion paranjamathi matulorde abhiprayam the mekkatukeranda

    • @niya143
      @niya143 4 місяці тому

      @@pmo325. ആരാ മറ്റുള്ളവർ

  • @sumasuresh6362
    @sumasuresh6362 4 місяці тому

    Hi

  • @atoz9867
    @atoz9867 4 місяці тому +1

    Mone dhanyane ee story vere oru interview vil parayane skn karanam flow poyi

  • @prasadartlove
    @prasadartlove 4 місяці тому +1

    ഇവനെ വിളിച്ച വിനീതിനെ പറഞ്ഞ മതി

  • @dreamcatcher1753
    @dreamcatcher1753 4 місяці тому +1

    എന്നാ എല്ലാം നീ പറയടോ

  • @AbhishekM-xd6md
    @AbhishekM-xd6md 4 місяці тому +1

    Nivin pauly ullathkondu mathram kollam😂

  • @aswathi_raju
    @aswathi_raju 4 місяці тому

    കൊള്ളാം 🤣

  • @FathimaMol-hk3bm
    @FathimaMol-hk3bm 4 місяці тому +1

    Iyalodd edakk onn samsarikkathirikkaan parayumoo😅

  • @anaskachani
    @anaskachani 4 місяці тому +11

    എന്തോ സംഭവം ആണെന്നാ വിചാരം
    വിനീതിന്റെ ഏഴയലത്ത് വരില്ല

    • @shan6566
      @shan6566 4 місяці тому +15

      ആറഴലത്ത് വരുമോ 😂നീ എന്ത് നെഗറ്റീവ് ആടോ അയ്യേ 😂

    • @abdullaansaf2672
      @abdullaansaf2672 4 місяці тому +6

      അത് അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. സംവിധായകൻ എന്ന നിലയിൽ താൻ ഒരു പരാജയം ആണെന്ന്

    • @nichoosechinnoose15
      @nichoosechinnoose15 4 місяці тому +3

      Ath ippozhaano arinjath. But enthokkeyaayaalum fans dhyan nu thanneyaaa

    • @shravans7184
      @shravans7184 4 місяці тому +2

      പിന്നേ വിനീത് പിന്നെ അകിര കുരസോവയല്ലേ??

  • @raj66729
    @raj66729 4 місяці тому

    ഏട്ടനും അനിയനും കൂടെ ജനങ്ങളുടെ പൈസ അടിച്ചെടുത്തു

  • @abhijithks9094
    @abhijithks9094 4 місяці тому +3

    Firsteaa... 😜

  • @blessenjacob8008
    @blessenjacob8008 4 місяці тому

    കാർന്നോരുടെ വിചാരം ധ്യാൻ 1 മില്യൺ അടിച്ചോണ്ട് പോകും എന്നാ...... ഇയാൾ ഒന്ന് വായ അടച്ചാൽ നടന്നേനെ.....😅😅😅

  • @marryann438
    @marryann438 4 місяці тому

    Vineethine nashippikkum

  • @vijeeshvs6847
    @vijeeshvs6847 4 місяці тому

    ഇങ്ങേര് എന്തിനാ ഇടയിൽ കയറി സംസാരിക്കുന്നെ

  • @BasimaKuttipuliyan
    @BasimaKuttipuliyan 4 місяці тому +1

    Swandam ettane polum social media kk itt kodukkunnaa ivan tholviyann.... kashttam

  • @jubeenamujeeb4962
    @jubeenamujeeb4962 4 місяці тому +5

    Very boring film

  • @vthayat
    @vthayat 4 місяці тому +6

    സംഭവം പോരല്ലോ അമ്പാ നേ