കാശിന്റെ പത്രാസും ഹുങ്കുമില്ല- ഇതാണ് ഫിൻലൻഡുകാരുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം! | Finland

Поділитися
Вставка
  • Опубліковано 25 чер 2023
  • ശുദ്ധവായുവും ശുദ്ധജലവും സുലഭം. അതുപോലെ ഫിന്‍ലന്‍ഡുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് സന്തോഷവും. എന്നും എപ്പോഴും സന്തോഷമായിരിക്കാന്‍ ശീലിച്ച ജനങ്ങള്‍. യു.എന്നിന്റെ വേള്‍ഡ് ഹാപ്പിനസ് സര്‍വെ പ്രകാരം തുടര്‍ച്ചയായ ആറാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യം ഫിന്‍ലന്‍ഡാണ്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

КОМЕНТАРІ • 689

  • @sudheesh3254
    @sudheesh3254 11 місяців тому +131

    രാഷ്ട്രീയക്കാരെ ക്കാളും മീഡിയസ് നേക്കാളും സെലിബ്രിറ്റീസ് നെ ക്കാളും importance ജനങ്ങൾക്കുo പ്രഗൃതി ക്കും ഉള്ള രാജ്യം 👍

    • @thomasthomas6382
      @thomasthomas6382 11 місяців тому

      പ്രകൃതി

    • @jaikrishnan173
      @jaikrishnan173 8 місяців тому

      Animal brothels vere leagal ayi nadathunna naadu.... Vallatha importance prakirthiku kodukunna naadu 😅

  • @anandmvanand8022
    @anandmvanand8022 11 місяців тому +95

    ഫിൻലണ്ടുകാർ സന്തോഷത്തോടെ ജീവിക്കുന്നു എന്നറിയുന്നത് കേട്ട് വളരെ സന്തോഷിക്കുന്നു.

    • @joseachayan7740
      @joseachayan7740 11 місяців тому

      Thangal oru malayali alle

    • @anandmvanand8022
      @anandmvanand8022 11 місяців тому +8

      @@joseachayan7740 മലയാളിയ്ക്ക് ഫിൻലണ്ടുകാരുടെ സന്തോഷത്തിൽ സ്വന്തോഷിച്ചുകൂടെ?

    • @albinbaby6282
      @albinbaby6282 11 місяців тому

      😊

    • @vidhuk2036
      @vidhuk2036 11 місяців тому

      അവിടെ ജിഹാദ് ഇല്ല എന്ന് അർത്ഥം.., മനസ്സിലായി...

    • @vidhuk2036
      @vidhuk2036 11 місяців тому

      ​@@joseachayan7740ലോകാസമസ്ത സുഖിനോ ഭവന്തു എന്ന് ആണ് ഭാരതത്തിന്റെ മണ്ണിലെ സംസ്കാരം, പാരമ്പര്യം, രീതി..

  • @vipinkk8581
    @vipinkk8581 11 місяців тому +157

    "പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വളരെ കുറവാണ്".അത് തന്നെയാണ് valid പോയിന്റ്

    • @musthafapadikkal6961
      @musthafapadikkal6961 11 місяців тому

      സന്തോഷം കൂടിയ രാജ്യങ്ങളിൽ ആണ് കൂടുതൽ ആത്മഹത്യയും ആന്റി ഡിപ്രഷൻ മരുന്നുകളും കൂടുതൽ ഉപയോഗിക്കുന്നതെന്ന് കണക്കുകൾ ഉണ്ട് ::: സന്തോഷം ഉള്ളവർ ആത്മഹത്യ ചെയ്യുമോ ??? 🤣🤣🤣

    • @manushyan9020
      @manushyan9020 11 місяців тому +6

      Sudu spotted....

    • @musthafapadikkal6961
      @musthafapadikkal6961 11 місяців тому +1

      @@manushyan9020 ഇത്‌ മറുപടി ആവില്ല 😂

    • @arunjr.6481
      @arunjr.6481 11 місяців тому +5

      @@musthafapadikkal6961 ഇക്കാക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയത്.

    • @arunjr.6481
      @arunjr.6481 11 місяців тому +15

      @@musthafapadikkal6961 സമാധാന മതം ഭൂരിപക്ഷം ഉള്ളയിടത്താണ് പൊട്ടിത്തെറിക്കൽ കൂടുതൽ

  • @hemarajn1676
    @hemarajn1676 10 днів тому +3

    ഫിൻലണ്ടുകാരെ കുറിച്ച് നൽകിയ വിവരങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വളരെ ശാന്തമായി അത്ര സമയം ഒഴുക്കോടെ, കേൾവിക്കാരെ പിടിച്ചിരുന്ന തരത്തിലുള്ള താങ്കളുടെ വിവരണവും അതി മനോഹരം. ഹൃദയ പൂർവ്വം എൻ്റെ 🌹🌹🌹🌹.

  • @user-zj7bj3rc6f
    @user-zj7bj3rc6f 11 місяців тому +97

    വിസ്മയങ്ങൾ കുറവാണ്❤

    • @dailydose380
      @dailydose380 11 місяців тому

      കഴിഞ്ഞ 10കൊല്ലം കൊണ്ട് ഇസ്ലം നല്ല രീതിയിൽ വർധിക്കുന്നുണ്ട്

    • @dailydose380
      @dailydose380 11 місяців тому

      ലോകത്ത് ഏറ്റവും കൂടുതൽ കൊല നടത്തുന്നത് ക്രിസ്ത്യൻ മതം തന്നെ റഷ്യ ukrine ഇതൊക്കെ ക്രിസ്ത്യൻ രാജ്യങ്ങൾ ആണ് കഴിഞ്ഞ ഒരു കൊല്ലം 5 ലക്ഷം സൈന്യം ഈ യുദ്ധത്തിൽ മരിച്ചു 50 ലക്ഷം പേർ ukrine വിട്ടു എന്നിട്ടും അവർ സമാധാന പ്രിയർ അവിടുത്തെ കൂലി പട്ടാളം wagner group ഇവർ വരെ സമാധാന പ്രിയർ 😂😂😂😂

    • @spark7368
      @spark7368 11 місяців тому +23

      സങ്കികളും 😅
      ഇവർ രണ്ടും ഇല്ലെങ്കിൽ രാജ്യം safe 😂

    • @freddythomas8226
      @freddythomas8226 11 місяців тому +28

      ജയിലിൽ മുഴുവൻ വിസ്മയം ടീംസാണ്, അധികവും ബലാത്സംഗ കുറ്റത്തിന്.

    • @keavellayi
      @keavellayi 11 місяців тому +7

      ​@@freddythomas8226നീ ഏതാ ജയിൽ വാർഡനോ

  • @vishaloc8092
    @vishaloc8092 11 місяців тому +15

    സ്വന്തം കാര്യം നോക്കി ജീവിക്കുക, സഹായം ചോദിച്ചാൽ മാത്രം ചെയ്ത് കൊടുക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാനോ ഉപദേശിക്കനോ പോകാതിരിക്കുക

  • @nitheeshsg2006
    @nitheeshsg2006 11 місяців тому +126

    "" അവർ ചെയ്തത് തെറ്റ് "" 😏
    ഇന്ത്യക്കാരെ വിളിച്ചില്ലേ അങ്ങോട്ടേക്ക്, ഇനി അവർ എങ്ങനെ സന്തോഷവും സമാധാനവും ഉള്ള രാജ്യമായി തുടരും....

    • @abdulshaheer9795
      @abdulshaheer9795 11 місяців тому +14

      ജയ് ചീരാം

    • @ajipeter5429
      @ajipeter5429 11 місяців тому +1

      😂

    • @199optimist
      @199optimist 11 місяців тому

      Sathyam🤣🤣

    • @RG-ez6ch
      @RG-ez6ch 11 місяців тому

      😂😂😂😂

    • @shajilkumar4941
      @shajilkumar4941 11 місяців тому +11

      ഇന്ത്യക്കാർ ഇന്ത്യയിലിരിക്കുമ്പോഴേ കുഴപ്പമുള്ളൂ,ഇന്ത്യയ്ക്ക് പുറത്ത് അവർ മികവുള്ളവരാണ്....!!

  • @iaminlive
    @iaminlive 11 місяців тому +53

    60 വയസ്സ് കഴിഞ്ഞാൽ അവരുടെ എല്ലാ യാത്രകളും ഫ്രീ ചികിത്സ ഫ്രീ പിന്നെ പെൻഷൻ പിന്നെ എന്തിനാ ഭയം

    • @dailydose380
      @dailydose380 11 місяців тому

      ലോകത്ത് ഏറ്റവും കൂടുതൽ കൊല നടത്തുന്നത് ക്രിസ്ത്യൻ മതം തന്നെ റഷ്യ ukrine ഇതൊക്കെ ക്രിസ്ത്യൻ രാജ്യങ്ങൾ ആണ് കഴിഞ്ഞ ഒരു കൊല്ലം 5 ലക്ഷം സൈന്യം ഈ യുദ്ധത്തിൽ മരിച്ചു 50 ലക്ഷം പേർ ukrine വിട്ടു എന്നിട്ടും അവർ സമാധാന പ്രിയർ അവിടുത്തെ കൂലി പട്ടാളം wagner group ഇവർ വരെ സമാധാന പ്രിയർ 😂😂😂😂

    • @rahnaadeeb
      @rahnaadeeb 11 місяців тому +3

      Finland പൗരന്മാർക്ക് അല്ലെ

  • @Simply59
    @Simply59 11 місяців тому +53

    Finland❤ഇങ്ങന ഉള്ള ഒരു നാട് ഞനും ആഗ്രഹിക്കുന്നുള്ളു🙊🙊

    • @rimarose9594
      @rimarose9594 11 місяців тому +3

      Vallaatha nadakkatha aagraham😂

    • @musthafapadikkal6961
      @musthafapadikkal6961 11 місяців тому +1

      സന്തോഷം കൂടിയ രാജ്യങ്ങളിൽ ആണ് കൂടുതൽ ആത്മഹത്യയും ആന്റി ഡിപ്രഷൻ മരുന്നുകളും കൂടുതൽ ഉപയോഗിക്കുന്നതെന്ന് കണക്കുകൾ ഉണ്ട് ::: സന്തോഷം ഉള്ളവർ ആത്മഹത്യ ചെയ്യുമോ ??? 🤣🤣🤣

    • @suvin-qi9sp
      @suvin-qi9sp 11 місяців тому +7

      ​@@musthafapadikkal6961അത് ശരിയാ കോയാ... അവരൊക്കെ ദൈവനിഷേധികളല്ലേ ... അവരെ പ്പറ്റി നല്ലതൊന്നും പറഞ്ഞൂടാ .... ഞമ്മന്റെ നാട് എല്ലാം തികച്ച നാട്

  • @beinghumnme6589
    @beinghumnme6589 11 місяців тому +45

    അവർ സന്തോഷിക്കുന്നു എന്നതരിഞ്ഞ് സങ്കടപെടുന്ന ഞാൻ😂😂

    • @mariamsunny4371
      @mariamsunny4371 11 місяців тому +1

      സഹിക്കുന്നില്ല അല്ലേ എങ്ങനെയും കലക്കണം 😂😂😂😂😂😂😂😂😂

    • @199optimist
      @199optimist 11 місяців тому

      മലയാളി daaa🤭

    • @Rajesh.Ranjan
      @Rajesh.Ranjan 10 місяців тому

      😇😇

  • @jhancyjose4405
    @jhancyjose4405 11 місяців тому +16

    എന്റെ മൂത്ത മരുമകൻ ഫിൻലാണ്ട്കാരൻ ആണ് വളരെ നല്ല പയ്യൻ ആണ്

    • @defender8481
      @defender8481 11 місяців тому +1

      ആള് ഹാപ്പി ആണോ

    • @ranjuk-iz5rt
      @ranjuk-iz5rt 11 місяців тому +2

      @@defender8481 eni engane happy avum

    • @danigeorge500
      @danigeorge500 2 місяці тому

      ആള് ഹാപ്പിയാണ്... കഴിഞ്ഞദിവസം ചായക്കടയിൽ വച്ച് കണ്ടിരുന്നു... 😜​@@defender8481

  • @jawharvt6695
    @jawharvt6695 11 місяців тому +38

    സൂപ്പർ. അഴിമതി ഇല്ലാത്തത് ആണ് main.

    • @dailydose380
      @dailydose380 11 місяців тому

      ലോകത്ത് ഏറ്റവും കൂടുതൽ കൊല നടത്തുന്നത് ക്രിസ്ത്യൻ മതം തന്നെ റഷ്യ ukrine ഇതൊക്കെ ക്രിസ്ത്യൻ രാജ്യങ്ങൾ ആണ് കഴിഞ്ഞ ഒരു കൊല്ലം 5 ലക്ഷം സൈന്യം ഈ യുദ്ധത്തിൽ മരിച്ചു 50 ലക്ഷം പേർ ukrine വിട്ടു എന്നിട്ടും അവർ സമാധാന പ്രിയർ അവിടുത്തെ കൂലി പട്ടാളം wagner group ഇവർ വരെ സമാധാന പ്രിയർ 😂😂😂😂

    • @musthafapadikkal6961
      @musthafapadikkal6961 11 місяців тому

      സന്തോഷം കൂടിയ രാജ്യങ്ങളിൽ ആണ് കൂടുതൽ ആത്മഹത്യയും ആന്റി ഡിപ്രഷൻ മരുന്നുകളും കൂടുതൽ ഉപയോഗിക്കുന്നതെന്ന് കണക്കുകൾ ഉണ്ട് ::: സന്തോഷം ഉള്ളവർ ആത്മഹത്യ ചെയ്യുമോ ??? 🤣🤣🤣

    • @Nandhitha88
      @Nandhitha88 7 місяців тому

      ​@@musthafapadikkal6961athu sun lightinte problem avrku ond athu kondanu depression undavunnath kooduthal dark ahnu 😂

    • @musthafapadikkal6961
      @musthafapadikkal6961 7 місяців тому

      @@Nandhitha88 ഡിപ്രഷൻ ഉണ്ടെങ്കിൽ സന്തോഷം ഉണ്ടാകുമോ 😂😂

  • @panchami289
    @panchami289 11 місяців тому +6

    ഇതൊക്കെ തീർന്ന് കിട്ടും കുറെ അഭയാർത്ഥികൾ കൂടി വന്നോട്ടെ. എല്ലാ സന്തോഷവും പമ്പ കടക്കും

  • @gayathri8825
    @gayathri8825 11 місяців тому +5

    ഈ മനോഹരതീരത്ത് വസിക്കാൻ മോഹം 🌹🌹

  • @vishnupadmakumar
    @vishnupadmakumar 11 місяців тому +39

    Finland ന്റെ പടിഞ്ഞാറ് പാകിസ്താനും കിഴക്ക് ചൈനയും ആയിരുന്നെങ്കിൽ അതോടെ തീർന്നു കിട്ടിയേനെ ഈ സന്തോഷവും സമാധാനവും എല്ലാം....

    • @binubobian
      @binubobian 11 місяців тому +9

      അല്ലാതെ വർഗിയതവെച്ച്പുലർത്തുന ഭരണധികാരിടെ കുഴപ്പംഅല്ല

    • @vishnupadmakumar
      @vishnupadmakumar 11 місяців тому

      @@binubobian നെഹ്‌റുവിന്റെ കാലം തൊട്ടേ ഇന്ത്യ പാകിസ്താൻ , ഇന്ത്യ ചൈന പ്രശ്നം ഉണ്ട് അപ്പോൾ അത് ആരുടെ കുഴപ്പം ആണ്.... അയൽക്കാരന്മാർ കൊള്ളാത്തതിന് ഈ രാജ്യം ഭരിച്ചവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല....

    • @aswinpreman907
      @aswinpreman907 11 місяців тому +4

      ​@@binubobianbjp vanathonu shesham aano pakisthan India aayi pblm thudagiyathu?

    • @viralsvision846
      @viralsvision846 11 місяців тому +2

      @@aswinpreman907 ഈ ചൈനയും പാകിസ്താനും കാരണം കഴിഞ്ഞ ഒരു മാസത്തിനിടക്ക് ഉണ്ടാക്കിയ ഒരു പ്രശ്നം പറയാവോ

    • @shajilkumar4941
      @shajilkumar4941 11 місяців тому

      @@binubobian ചൈനയേയും പാക്കിസ്ഥാനേയും പറഞ്ഞാൽ കമ്മി സുഡോളികൾക്ക് പൊള്ളും.....☺️☺️

  • @ferrerolounge1910
    @ferrerolounge1910 10 місяців тому +17

    It is great to see that Kerala is now focusing more on the westerners and learning from them. It used to be a taboo before. Thanks to sanjaram and we need more channels to focus on this

  • @rvp8687
    @rvp8687 11 місяців тому +42

    കൂടിയേറ്റക്കാരെ അടുപ്പിച്ചാൽ തീരുമാനം ആവും മിക്കവാറും 😇
    അല്ലെങ്കിലും സ്കാൻഡേനിവിയൻ രാജ്യങ്ങൾ ഓക്കേ സൂപ്പർ ആണ്.

    • @shajilkumar4941
      @shajilkumar4941 11 місяців тому +10

      കുടിയേറ്റക്കാർ എന്ന് സാമാന്യവൽക്കരിക്കേണ്ട,സമാധാന മതക്കാർ എന്ന് പറഞ്ഞാൽ മതി....!!

    • @rvp8687
      @rvp8687 11 місяців тому +1

      @@shajilkumar4941 അവർ പ്രശ്നം തന്നെ ആണ്. പല രാജ്യങ്ങളുടെ അവസ്ഥ കാണുന്നില്ലേ 😄😇

    • @renijoy962
      @renijoy962 11 місяців тому

      ​​@@shajilkumar4941ിന്നെന്തിനാ ആരാ ഇത് ****ൻ പോകുന്നത് ഇവിടെയുള്ള കുറേയെണ്ണം ഒരു കോടിയോളം പോയി കിടക്കുന്നു😅

    • @renijoy962
      @renijoy962 11 місяців тому

      ​@@shajilkumar4941ഒന്നരക്കോടി ഇന്ത്യക്കാരുണ്ട് ഗൾഫിൽ പിന്നെ എന്തുകൊണ്ട് അങ്ങോട്ട് ഇവിടെ നിന്നുകൂടെ ശല്യങ്ങൾ

    • @Nepolian164
      @Nepolian164 11 місяців тому

      @@shajilkumar4941 ചാണകമേ 💩💩 ചാണകങ്ങൾ ആണോടോ 🤣🤣ചമധാനം ഉണ്ടാക്കുന്നത്. മണിപ്പൂരിൽ അത് ലോകം കാണുന്നുണ്ട് 💩💩ജയ് കൊത്തം

  • @thrikeshtalks7626
    @thrikeshtalks7626 11 місяців тому +3

    എപ്പോൾ നിങ്ങൾ ഈ life ഒരു പ്രാവിശ്യമേ ഉണ്ടാവു ഈ നിമിഷം ഇപ്പോൾ മാത്രമേ ഉണ്ടാവു ഈ നിമിഷവും ഓർമകൾ ആവും എന്ന് ചിന്തിച്ചു ജീവിച്ചു തുടങ്ങുന്നു അന്നുമുതൽ നിങ്ങൾ ജീവിച്ചുതുടങ്ങും 🙂

  • @salimpm2684
    @salimpm2684 11 місяців тому +8

    ഞാൻ ഇത് അധികനേരം കേൾക്കുന്നില്ല കേട്ടാൽ ഞാൻ അവരുമായി താരതമ്യം ചെയ്യേണ്ടി വരും.

  • @jayannil2890
    @jayannil2890 11 місяців тому +17

    It's very true. A great nation. It was Prof. Vivekanandan (JNU) who told us about the welfare state system of the Scandinavian countries (Finland, Norway, Denmark and Sweden). We copy the Finnish model of schooling but fail to inculcate civic sense among our children.

  • @vinaycr3781
    @vinaycr3781 11 місяців тому +13

    മതവും ദൈവവും ഇല്ലാത്ത രാജ്യം❤

    • @mrfelixkj
      @mrfelixkj 3 місяці тому

      ഫൈൻലാണ്ടിന്റെ ഫ്ലാഗ് കണ്ടിരുന്നോ 😂

    • @dingdong3
      @dingdong3 10 днів тому

      60% Christians

  • @vinodcv3411
    @vinodcv3411 11 місяців тому +14

    ഫിൻലാൻഡ് പോലെ ആഡംബരം അഹംകാരം ഇവ ഇല്ലാത്ത അവതരണം 🌹🌹👍👌👌🙏

  • @ChabuSabu
    @ChabuSabu 10 місяців тому +2

    ജാതി മത വർഗ വർണ വാണിഭ രാജ്യക്കാർക്ക് ഈ സന്തോഷ ജീവിതം എന്നും സ്വപ്നങ്ങളിൽ മാത്രം ...

  • @sree8603
    @sree8603 11 місяців тому +97

    Democracy and Free market capitalism.
    പൗരനെ പൂർണമായും വിശ്വസിക്കുന്ന രാജ്യം. സാമ്പത്തിക ഉദാരവർക്കരണം രക്ഷിച്ച കപടത ഇല്ലാത്തവരുടെ രാജ്യം

    • @nts111
      @nts111 11 місяців тому +3

      Pazhaya 1000 note thirchu nalkan vikkan karanam chothicha nammude sarkar 😢

    • @annievarghese6
      @annievarghese6 11 місяців тому

      നമുക്കും ഉണ്ട് വർഗീയതയും ജാതി കുത്തിതിരിപ്പുമുള്ള ഭരണാധികാരികൾ

    • @malayaliatheist1302
      @malayaliatheist1302 10 місяців тому

      👍👍

  • @user-gx6vw3ye2y
    @user-gx6vw3ye2y 11 місяців тому +25

    അവിടെ 80 ലക്ഷം ആളുകളെ ഉള്ളൂ ഇവിടെ 150 കോടി ഉണ്ട്

    • @MS-fi3sb
      @MS-fi3sb 11 місяців тому +3

      തത്കാലം അങ്ങനെ ന്യായീകരിക്കാം

    • @anandtp7083
      @anandtp7083 11 місяців тому +2

      150 crore janangal sambathichal nammal avarekkal sambathika sakthi aavande

    • @emilmohan1000
      @emilmohan1000 11 місяців тому +5

      പ്രധാന കാരണം അത് തന്നെയാണ്..

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 місяців тому +5

      @@MS-fi3sb മുറിയണ്ടികൾ 3% ലും താഴെ ആണ് അതാ സന്തോഷത്തിന്റെ കാരണം 😂😂

    • @MS-fi3sb
      @MS-fi3sb 11 місяців тому

      @@VISHNUMOHAN-hj9sj സങ്കികൾ 0%... ചുമ്മാതല്ല.. പശുവിന്റെ പേരിൽ ആളെകൊല്ലലൊന്നും അവിടെ ഉണ്ടാകില്ല 😂😂3500 കോടിക്ക് കിളികൾക്ക് തൂറാൻ പ്രതിമ, ചേരികൾ ഫ്ലെക്സ് വെച്ച് മറക്കൽ, ഇതൊന്നും അവിടെ ഇല്ല... അതായത് ബലാൽസങ്കികൾ ഇല്ലെന്ന് 😁😁

  • @dadreamcreations231
    @dadreamcreations231 11 місяців тому +5

    Finland ലോക വിദ്യാഭ്യാസ Rank എടുത്താൽ ഒന്നാം സ്ഥാനത്താണ്...
    ഈ ചാനലിൽ രണ്ട് വർഷം മുൻപ് ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു..
    നമ്മുടെ ഇന്ത്യക്ക് 130 ആം സ്ഥാനത്തുനിന്ന് മുന്നേറാൻ ഒരുമിച്ചു ശ്രമിക്കാം..
    Be hapoy No Reason ❤

  • @real-man-true-nature
    @real-man-true-nature 11 місяців тому +47

    ഇരവാദം പറഞ്ഞ് സാമൂഹിക അന്തരീഷം കലുഷിതമാക്കാൻ ആളില്ല.

    • @user-tc8nm4ru8r
      @user-tc8nm4ru8r 11 місяців тому +13

      ഇസ്ലാമിന്റെ പണ്ടത്തെ ഒരു വിളച്ചിലും ഇനി നടക്കാൻ പൊന്നില്ല 😂

    • @keavellayi
      @keavellayi 11 місяців тому

      ചാണകം തീരെ ഇല്ല... 😂😂😂

    • @s.kumarkumar8768
      @s.kumarkumar8768 11 місяців тому +1

      അവിടെ ഞമ്മക്ക് നൂന പക്ഷ ആനുകൂല്യങ്ങൾ കിട്ടുമോ. ആവോ

    • @sangimukthbharth143
      @sangimukthbharth143 11 місяців тому +1

      ​@@user-tc8nm4ru8r ക്രിസ് സംഗീസിനു ആനുകൂല്യങ്ങൾ ഇതുവരെ കൊടുത്തു കഴിഞില്ല അങ്ങ് മണിപ്പൂരിൽ രണ്ടു മാസമായിട്ട് ആരും ബഹളം വെക്കേണ്ട സമയം ആകുമ്പോൾ ഇതുപോലെ കിട്ടി ബോദിച്ചോണം പിന്നെ കിട്ടിയില്ല എന്ന് പറഞ്ഞു ഇരവാദം മുഴക്കരുത് 😊😊😊😊

    • @rvp8687
      @rvp8687 11 місяців тому +1

      പൊതുവെ മത വിശ്വാസം ഇല്ലാ അത് തന്നെ കാരണം.

  • @sathghuru
    @sathghuru 11 місяців тому +21

    മാസ വരുമാനം 5 ലക്ഷത്തിന് മുകളിൽ ലളിത ജീവിതം... ഇതാണ് സന്തോഷത്തിൻ്റെ രഹസ്യം

    • @shah_en_shah
      @shah_en_shah 11 місяців тому +3

      😂😂Finland depression rate um suicide rate um okke eduthu nokku poyittu. Odukathe happiness aanu avide.

    • @sree7945
      @sree7945 11 місяців тому +2

      ​@@shah_en_shahathinte Karanam enthanenn ariyamo?

    • @nithu8658
      @nithu8658 11 місяців тому

      varumanam kooduthal aayath mathram alla happiness index nu adharam vere pala criteria und ath nokk

    • @shah_en_shah
      @shah_en_shah 11 місяців тому +2

      @@sree7945 aviduthe climate and environmental condition oru factor aanu. Vere kure factors ondu. Njan detail aayittu nokkiyitilla.

    • @sree7945
      @sree7945 11 місяців тому

      @@shah_en_shah apo pinne athin ee smiley emoji idenda karyam undo??6months soorya prakasham illaathe jeevikkunnavaran..

  • @binupg166
    @binupg166 11 місяців тому +6

    Excellent presentation. Congratulations.

  • @bijunchacko9588
    @bijunchacko9588 7 місяців тому +4

    I love Finland ❤

  • @abhijithsubash6160
    @abhijithsubash6160 10 місяців тому +2

    Nice editing, background, presentation and presentor...🎉

  • @Zion-Jerusalem
    @Zion-Jerusalem 10 місяців тому +4

    ഒരു ഒറ്റ അഭയാർത്ഥി മതി....😂

  • @thomasitty1515
    @thomasitty1515 11 місяців тому +11

    ആരാജൃവുംനശികുനു.മറ്റു ളളവർകയറികളളം,ചതി,മോഷണം,മയക്കുമരുന്ന് കചവടം,കൊലപാതകം,ഭീകരത,എല്ലാം അവരെ പഠിപ്പിക്കും.

    • @s.kumarkumar8768
      @s.kumarkumar8768 11 місяців тому

      ഒന്നും വേണ്ട സമാധാന മതക്കാരെ കയറ്റിയാൽ മതി... സാധനത്തിന്റെ അർഥം അവർ അറിയും 😂😂

    • @vidhuk2036
      @vidhuk2036 11 місяців тому

      അപ്പോ ഞമ്മൻറ ആൾക്കാർ അവിടെ എത്തി എന്ന് അർത്ഥം...😀😂

  • @vineethvcv
    @vineethvcv 5 місяців тому +2

    From Finland ❤❤❤❤

  • @NIPINHS
    @NIPINHS 11 місяців тому +1

    Awesome 👍 Your presentation made me subscribe the channel!

  • @lathavengodan3670
    @lathavengodan3670 11 місяців тому

    Good information👍

  • @HariprasadKs-je5xv
    @HariprasadKs-je5xv 11 місяців тому +47

    മതം ഇല്ലാത്തെ രാജ്യം ❤

    • @albinbinoy5862
      @albinbinoy5862 11 місяців тому +19

      മതം ഉണ്ട്, ക്രിസ്ത്യൻ മതം ആണ് finland ന്റെ ഔദ്യോഗിക മതം

    • @aneeshyohannan591
      @aneeshyohannan591 11 місяців тому +4

      @hariprasad : social media university ലെ അറിവാണോ...???

    • @albinbinoy5862
      @albinbinoy5862 11 місяців тому +3

      @@aneeshyohannan591 സോഷ്യൽ മീഡിയായും പറയുന്നുണ്ട്. അവിടെ ഉള്ളവരും പറയുന്നുണ്ട്

    • @paulvonline
      @paulvonline 11 місяців тому

      @@aneeshyohannan591 kshemichu kala. whatsapp university kkaranu ippo kooduthal

    • @HariprasadKs-je5xv
      @HariprasadKs-je5xv 11 місяців тому +4

      @@albinbinoy5862 മതം ഉണ്ട് but അവടെ മതം serious ആയിട്ട് follow ചെയ്യുന്നവർ കുറവാ അതാ ആ രാജ്യത്തിന്റെ stength

  • @s.kumarkumar8768
    @s.kumarkumar8768 11 місяців тому +9

    ഇപ്പോൾ ok ആണ് പക്ഷെ സമാധാനം പറയുന്ന ഒരു മത വിഭാഗം ലോകത്തുണ്ട് അവർ അങ്ങോട്ട് ചെറുതായി കുടിയേറി വരുന്നുണ്ട്... അപ്പോൾ അവർ എല്ലാം റെഡിയാക്കി തരും 😂😂

  • @adminstrations
    @adminstrations 2 місяці тому +2

    my dream ❤❤

  • @gujibuandfriends9766
    @gujibuandfriends9766 10 місяців тому +2

    Avide oru thoopu joli chythal euros kittum...AAA kittunnathu kondu basic karyangal nadakkum... avarude basic karyangal oru 50000 rs salary ulla indiakkaranu luxury ayirikkum...avarkku naturally kittunnathu applum, berriesum...ivide ullathu ariyum payarum...thengayum....avide korachu per mathram...ivide kodanukodi aalukal...avide sutharyamaya rashtreeyam...ivide vrithiketta rashtreeyam...athe varum varshangal indiakku narakam aakum...

  • @Fortunre
    @Fortunre 10 місяців тому +2

    Samadhanam and vismayam ...
    Pinee. Theernnu.

  • @moosatm
    @moosatm 7 місяців тому

    സമാധാനത്തോടെയുള്ള താങ്കളുടെ വിശദമായ വിവരണവും ഇഷ്ട്ടപെട്ടു 💗

  • @kishorkumarkeekan8649
    @kishorkumarkeekan8649 11 місяців тому +1

    Same with Ireland.....

  • @muhammedTP-zv9pz
    @muhammedTP-zv9pz 7 місяців тому +3

    സാരമില്ല; നമ്മുടെ നാട്ടുകാർ അങ്ങട് പോകുന്നതോടെ ശരിയായി കൊള്ളും.

  • @almahaful
    @almahaful 11 місяців тому

    informative

  • @tkrmedia9675
    @tkrmedia9675 11 місяців тому +19

    ഫിനാലാന്റിൽ നിന്ന് കമന്റുകൾ ഇടുന്ന ഞാൻ

    • @sasthaprasadgp7792
      @sasthaprasadgp7792 11 місяців тому +1

      Avide joli cheyyuvano

    • @tkrmedia9675
      @tkrmedia9675 11 місяців тому +1

      @@sasthaprasadgp7792 ഇവിടെ പോലീസിൽ ആണ്

    • @srkzn5304
      @srkzn5304 11 місяців тому

      ​@@tkrmedia9675Bro avide indian doctors undo? Healthcare nallathano avde?

    • @_S.D.P_
      @_S.D.P_ 11 місяців тому +1

      ​​@@srkzn5304urope il indiam doctor rare aanu. Language is the main reason (English isn't preferred). And in many countries you need to qualify their medical test paper to work legally.

    • @holyleague8286
      @holyleague8286 11 місяців тому

      A parasite.... Follower of a Pido

  • @lathevlogs
    @lathevlogs 11 місяців тому

    Wonderful ❤✌🏻

  • @mdrafi8293
    @mdrafi8293 11 місяців тому

    Fabulous❤

  • @anglemary797
    @anglemary797 10 місяців тому +1

    It's 💯 true. I live in Finland

  • @aneeshantony2752
    @aneeshantony2752 5 місяців тому

    Wow 👍❤👍

  • @shirlyxaviour8662
    @shirlyxaviour8662 11 місяців тому

    respected dear sir big salute !! good country,very calm country,good calm peoples,aviduthe jenangal jesusine worship cheyyunnavarum,aaradhikkunnavarum aakunnu.athanu samadhanam,sneham,ellavareyum snehikkan jesus padippikkunnu !! creator lives god yahova son lives savior jesus christ lives holy spirit may bless you more and more in the coming days.holy bible says: issiah 41:10,mathew 11:28,yohannan 14:6,psalms 91:1 to last jesus christ the only answer !! thanks

  • @johnstephen1175
    @johnstephen1175 11 місяців тому +5

    മതത്തിൻ്റെ ശല്യവും ഇല്ല.

  • @josoottan
    @josoottan 11 місяців тому +12

    ഇന്ത്യയിൽ (കേരളത്തിൽ) ജനിച്ചതിന്റെ എല്ലാ നിരാശയും അവതരണത്തിലുണ്ട്.

    • @paulvonline
      @paulvonline 11 місяців тому

      എവിടെ ജനിച്ചു എന്നതല്ല. എങ്ങനെ ചിന്തിക്കുന്നു എന്നതിലാണ് കാര്യം

    • @agoogleuser1341
      @agoogleuser1341 2 дні тому

      ഞാനും ഇന്ത്യയിൽ ജനിച്ചു പോയി

  • @jithinjose8065
    @jithinjose8065 18 годин тому

    Ooh f. I love them.

  • @ShyamSundar-on9ie
    @ShyamSundar-on9ie 11 місяців тому

    Thanks peoples are running ..... for Better.. but better... always goes to far.... Where are you going ....go inside.... there is.....

  • @arunrejimangalath427
    @arunrejimangalath427 11 місяців тому +6

    Helsinki ❤

  • @sasikumarnair4688
    @sasikumarnair4688 11 місяців тому

    താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു 😊

  • @kamalammakuttu504
    @kamalammakuttu504 11 місяців тому

    Super

  • @naturelove690
    @naturelove690 2 місяці тому +1

    My place❤️✌🏻

  • @pradeeperiya2
    @pradeeperiya2 11 місяців тому +12

    കേരളത്തിലെ വിദ്യാഭ്യാസ രീതി മാറണം. ജീവിതത്തിന്റെ ക്വാളിറ്റി വരും തലമുറയ്ക്ക് എങ്കിലും പഠിപ്പിച്ചു കൊടുക്കണം. എങ്കിൽ മാത്രമേ ആ തലമുറയിൽ നിന്നും മോശം രാഷ്ട്രീയക്കാർ ഉണ്ടാകാതെയിരിക്കൂ.

  • @nicenyle
    @nicenyle 6 місяців тому +1

    I live now finland ❤

  • @ajmalm7022
    @ajmalm7022 11 місяців тому +86

    ഇസ്‌ലാം ഉയർന്ന സംഖ്യയിലല്ല, അതാണ് അവരുടെ സന്തോഷത്തിന് കാരണം. ഇസ്ലാമിക മതതീവ്രവാദമില്ല, അത് അവരെ കൂടുതൽ സന്തോഷിപ്പിക്കുന്നു. 👍

    • @muhammads.k6046
      @muhammads.k6046 11 місяців тому

      സംഘികൾ അവിടെ ഇല്ല ...അതാണ് കാരണം👍 മുസ്ലിംങ്ങളോട് ഇത്ര വെറുപ്പ് ആണെങ്കിൽ പിന്നെ എന്തിനാടോ നിന്റെ മതക്കാർ ദുബായിലോട്ടും മറ്റ് ഗൾഫ് നാട്ടിലേക്കും പണിക്ക് പോകുന്നത്... നാണമുണ്ടാടാ

    • @yuaan9688
      @yuaan9688 11 місяців тому +19

      Sangikal theereyilla athaanu main

    • @777shameem
      @777shameem 11 місяців тому +2

      Vargeeyatga illa pakshe quran porkil pothinu kathikum athre ulllu just Islamophobic things 😂😂

    • @INDIAN-1996.
      @INDIAN-1996. 11 місяців тому

      ചാണകമില്ല.... അത്കൊണ്ട് ജാതിയുമില്ല താരതമ്യവുമില്ല.

    • @dailydose380
      @dailydose380 11 місяців тому

      കഴിഞ്ഞ 10കൊല്ലം കൊണ്ട് ഇസ്ലം നല്ല രീതിയിൽ വർധിക്കുന്നുണ്ട്

  • @hegasse
    @hegasse 6 місяців тому

    Wow

  • @althaf1411
    @althaf1411 11 місяців тому +1

    dream country😍😍😍😍

  • @nidhinnk1424
    @nidhinnk1424 10 місяців тому +1

    അവതരണം പോളി ഫിൻലാൻഡ് പോല്ലേ താനെ

  • @thresiammababu5971
    @thresiammababu5971 11 місяців тому

    😢😢😢, hope everything goes well for them…..

  • @running_infinite
    @running_infinite 11 місяців тому +11

    മതവും യൂണിയനുകൾ കുറവ് ...എല്ലാം നല്ല രീതിക്ക് നടക്കും

    • @musthafapadikkal6961
      @musthafapadikkal6961 11 місяців тому +1

      സന്തോഷം കൂടിയ രാജ്യങ്ങളിൽ ആണ് കൂടുതൽ ആത്മഹത്യയും ആന്റി ഡിപ്രഷൻ മരുന്നുകളും കൂടുതൽ ഉപയോഗിക്കുന്നതെന്ന് കണക്കുകൾ ഉണ്ട് ::: സന്തോഷം ഉള്ളവർ ആത്മഹത്യ ചെയ്യുമോ ??? 🤣🤣🤣

    • @user-yg1hp6yo5v
      @user-yg1hp6yo5v 11 місяців тому

      @@musthafapadikkal6961 പ്രവാചകൻ ആത്മഹത്യ ചെയ്യാൻ പോയത് അറിയാമോ...?? എത്ര ഊക്ക് ഊക്കിയിട്ടു പുള്ളിക്ക് പ്രശ്നം തന്നെ ആരുന്നു....

    • @renijoy962
      @renijoy962 11 місяців тому

      ​@@musthafapadikkal6961എന്തിനാണ് മതം അവിടെ ഉള്ളവരെ സമാധാനം ഇല്ലേ

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 5 місяців тому

      ​@@musthafapadikkal6961depression vitamin d kuranjalum varum.tension kond mathralla.neurotrasmittersinte problems kondum,chemical imbalances kondum varum.Avarkk vendathra sunlight kittunnilla nammaleppole

  • @kunjachant.k.1519
    @kunjachant.k.1519 11 місяців тому +1

    ചുരുക്കത്തിൽ ഫിൻലാൻഡ്കാരെ കണ്ടു ഇന്ത്യക്കാർ പ്രത്യേകിച്ച് കേരളീയർ പലതും പഠിക്കേണ്ടതായിട്ടുണ്ട് എന്നർത്ഥം ആരെങ്കിലും സന്തോഷവും സമാധാനവും ആയി കഴിഞ്ഞു കൂടട്ടെ അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്

  • @arshadaluvakkaran675
    @arshadaluvakkaran675 11 місяців тому

    Loving from aluva

  • @rejiaudit
    @rejiaudit 11 місяців тому +25

    കരണഭൂതനും മറ്റു ഭൂതങ്ങളും കൂടി അവിടെ വരേണ്ടതായിരുന്നു. ഏതായാലും അവരുടെ ഭാഗ്യം

    • @MS-fi3sb
      @MS-fi3sb 11 місяців тому +8

      കേരളം രാജ്യമല്ല.. ഇന്ത്യയുമയാണ് compare ചെയ്യേണ്ടത്.. ഇതേ ഹാപ്പിനെസ്സ് ഇന്ടെക്സിൽ ഇന്ത്യയുടെ സ്ഥാനം ഒന്നു പറയാവോ ❓️

    • @beinghumnme6589
      @beinghumnme6589 11 місяців тому +5

      Evdelum എന്തേലും നടന്നാൽ ഒരു ബന്ധവും ഇല്ലാത്ത comparison നടത്തുന്ന കുറെ..........

    • @agnesdiaries
      @agnesdiaries 11 місяців тому +3

      മോങ്ങിജി അല്ലെ ഇന്ത്യ ഭരിക്കുന്നെ? എന്നിട്ട് എന്തായി

    • @mohananv.r6676
      @mohananv.r6676 11 місяців тому

      സങ്കികളെ അടിപ്പിക്കാതിരുന്നാൽ. അവിടെ. സമാധാനം. കാണും

    • @shamnad21
      @shamnad21 11 місяців тому

      Once Mobility Immigration Program is signed with India then Terrorist Sangis will Invade Finland there after finland will known as the worse country in the world sangis will destroy happines and social harmony they will built hindu temples and start killing innocent people Chanting Jai Shree Ram........

  • @constructionchannel2400
    @constructionchannel2400 11 місяців тому

    I like it

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 11 місяців тому

    👍

  • @-ronin-6069
    @-ronin-6069 11 місяців тому +2

    Good video team Mathrubhumi👌👌

  • @lensonlenson1190
    @lensonlenson1190 11 місяців тому

    I WILL GO

  • @arunsradio
    @arunsradio 11 місяців тому +1

    finland vere levelanu enikku pokanamennu agrahamulla oru nadanu

  • @baburaj3985
    @baburaj3985 11 місяців тому

    🙏അവതരണംനന്നായി,,, ശബ്ദംഅല്പംകൂടി കൂട്ടിയാൽനന്ന്,,,,,

  • @TheAndalur
    @TheAndalur 11 місяців тому +4

    Keralites should study them.india also.Especially education. The central govt is trying to ensure education is accessible only to the elites.

  • @vineethamartin2763
    @vineethamartin2763 11 місяців тому

    👍👍👍

  • @aswathypprasad6410
    @aswathypprasad6410 11 місяців тому

    👍👌

  • @Oktolibre
    @Oktolibre 11 місяців тому +3

    Famous personalities, F1 drivers like Mika Hakinen and Kimi Raikonen are from Finland who raced along Michael Schumacher.
    Mika and Kimi were best photo shy F1 drivers but didn't earn much title due to underpowered race cars provided to them, they never complained, instead they did their best and enjoyed their career.
    Mist recent driver Valteri Bottas, a talented secondary driver contributing to Lewis Hamilton winning titles.

  • @ismailpsps430
    @ismailpsps430 11 місяців тому

    💐👍

  • @ppunnikrishnanunnikrishnan5444
    @ppunnikrishnanunnikrishnan5444 11 місяців тому +7

    ഇതിനെല്ലാം അറുതി വരണമെങ്കിൽ സിറിയയിൽ നിന്നോ മറ്റോ കുറച്ചു അഭയാർഥികളെ സ്വീകരിച്ചാൽ മതി.

    • @flamingo5900
      @flamingo5900 11 місяців тому

      അവിടെ ധാരാളം ഉണ്ട്. കാണാറില്ലേ തീവെപ്പും പ്രതിഷേധവുമെല്ലാം.

  • @Bellahh7777
    @Bellahh7777 11 місяців тому +2

    ❤❤

  • @sujith_nairs
    @sujith_nairs 10 місяців тому

    Dream country ❤

  • @johncysamuel
    @johncysamuel 11 місяців тому

    👍❤🙏

  • @lalsonthomas007
    @lalsonthomas007 10 місяців тому +1

    നല്ല പ്രോഗ്രാം

  • @mallutrader6501
    @mallutrader6501 11 місяців тому +35

    വിസ്മയങ്ങൾ ഇല്ലാത്ത രാജ്യം ❤️. വിസ്മയം ഉള്ള ഒറ്റ രാജ്യം പോലും രക്ഷപെടില്ല 😁 ലോകത്തു എവിടെ നോക്കിയാലും വിസ്മയത്തിനു പ്രശ്നം ആണ്, വിസ്മയത്തെ കൊണ്ട് ലോകം മുഴുവൻ പ്രശ്നം 🤣

    • @aswinpreman907
      @aswinpreman907 11 місяців тому +1

      Enikum atha manasilu vanathu😂

    • @viralsvision846
      @viralsvision846 11 місяців тому +1

      അതാര വിസ്മയം

    • @mallutrader6501
      @mallutrader6501 11 місяців тому +5

      @@viralsvision846 ചമധാന കൊതം 😁

    • @viralsvision846
      @viralsvision846 11 місяців тому

      @@mallutrader6501 rss ആണോ, മൈരേ നീ rss നിട്ടു ഉണ്ടാക്കേണ്ട ട്ടോ പാകിസ്താനി മൈരേ

    • @mallutrader6501
      @mallutrader6501 11 місяців тому

      @@nisam2685 ആ പഷ്ട് ലോകം മുഴുവൻ നടന്നു സമാധാന കൊതം ഉണ്ടാക്കുന്ന നീ ഒക്കെ തന്നെ പറയണം. ഫ്രാൻ‌സിൽ നീ ഒക്കെ കാട്ടി കൂട്ടുന്ന തന്തക്കു പിറക്കായിമ ഇപ്പൊ നടന്നു കൊണ്ടേ ഇരിക്കുന്നു 🤷‍♂️. പാൽ കൊടുക്കുന്ന കൈയിൽ തൂറി വെക്കുന്നവർ. ലോകം മുഴുവൻ 🤷‍♂️

  • @UNIVERSEUNIVERSEUNIVERSEUNIVER
    @UNIVERSEUNIVERSEUNIVERSEUNIVER 11 місяців тому

    i like this place :)

  • @user-tc8nm4ru8r
    @user-tc8nm4ru8r 11 місяців тому +78

    The Pew Research Center estimated the Muslim population at 2.7% in 2016.
    This is the reason of their happiness 👍 ഇരവാദം പറഞ്ഞ് സാമൂഹിക അന്തരീഷം കലുഷിതമാക്കാൻ ആളില്ല.

    • @muhammads.k6046
      @muhammads.k6046 11 місяців тому

      സംഘികൾ അവിടെ ഇല്ല അതാണ് കാരണം.... പിന്നെ എന്തിനാടോ മുസ്ലിംങ്ങൾ ദുബായിലോട്ടും മറ്റും നിന്റെ മതക്കാർ ജോലിക്ക് പോകുന്നത്

    • @user-zj7bj3rc6f
      @user-zj7bj3rc6f 11 місяців тому +18

      💯

    • @holyleague8286
      @holyleague8286 11 місяців тому +1

      2.7% of parasites🐛🐛🐛

    • @dailydose380
      @dailydose380 11 місяців тому

      കഴിഞ്ഞ 10കൊല്ലം കൊണ്ട് ഇസ്ലം നല്ല രീതിയിൽ വർധിക്കുന്നുണ്ട്

    • @dailydose380
      @dailydose380 11 місяців тому

      ലോകത്ത് ഏറ്റവും കൂടുതൽ കൊല നടത്തുന്നത് ക്രിസ്ത്യൻ മതം തന്നെ റഷ്യ ukrine ഇതൊക്കെ ക്രിസ്ത്യൻ രാജ്യങ്ങൾ ആണ് കഴിഞ്ഞ ഒരു കൊല്ലം 5 ലക്ഷം സൈന്യം ഈ യുദ്ധത്തിൽ മരിച്ചു 50 ലക്ഷം പേർ ukrine വിട്ടു എന്നിട്ടും അവർ സമാധാന പ്രിയർ അവിടുത്തെ കൂലി പട്ടാളം wagner group ഇവർ വരെ സമാധാന പ്രിയർ 😂😂😂😂

  • @UNIVERSEUNIVERSEUNIVERSEUNIVER
    @UNIVERSEUNIVERSEUNIVERSEUNIVER 11 місяців тому +3

    i wish the free education is available across the planet in the near future :)

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 11 місяців тому +45

    Churches are changed into museums and conference hall. Religion is no more. Thats the success mantra of Finland. And beautiful nature. And civic sense people. Neat and clean

    • @unnamed577
      @unnamed577 11 місяців тому +14

      Finland is still a Christian country....please check the facts....atheistukal parayunna kett oolatharam parayalle...njn work eythiind avide

    • @yourfriend4385
      @yourfriend4385 11 місяців тому +9

      Finland has freedom of choosing religion and its predominantly a Christian nation. They haven't changed a church into museum to bring more happiness. They are good people in general. This atheist stupids are just making unnecessary stories

    • @running_infinite
      @running_infinite 11 місяців тому +4

      Njnum helsinkiyil undayirunnu matham veenukondirikkukayaan

    • @unnamed577
      @unnamed577 11 місяців тому +1

      @@running_infinite religiosity kuravan...similar to European countries...allaand matham illaatha raajyam ennu atheist ukal parayunnath vidditham aan...netherlandsil okke ithil kooduthal atheist ukal und...

    • @rajarammohanroyrrr1858
      @rajarammohanroyrrr1858 11 місяців тому +2

      @@unnamed577 namuk angne oke parayam, but avar athoke kurekalam ayi ozhivakiyit. kurach baki undengilum thamasiyathe 100% avum athiesm

  • @sreekumar1013
    @sreekumar1013 11 місяців тому

    Namukku ithokke kettu kothikkaan maathramaanu vidhi...
    ivide enthu santhosham? .. enthu vruthiyum vedippum..? Ividathe janangalum kanakkaa.. ..ellaathinum vote cheyyanam, jai vilikkanam, jjaadhakku ponam enna chintha maathre ullu..

  • @TheFootballFanatic051
    @TheFootballFanatic051 11 місяців тому +6

    Comments kandal ariyam , avarum nammalum thamilulla difference, vere onum nokanda thats all😅

  • @venugopi6302
    @venugopi6302 11 місяців тому +15

    "എല്ലാം ശരിയാക്കുന്ന" കുറച്ചു മല യാളികൾ അവിടെ പോയാൽ മതി "എല്ലാംശരിയാകും" !!! 😂😂😂

  • @hemafrancis3621
    @hemafrancis3621 9 місяців тому

  • @muhammednaijun
    @muhammednaijun 11 місяців тому

    Europe , Finland ❤️❤️❤️

  • @skbankers4160
    @skbankers4160 11 місяців тому +7

    🔥 ഫിൻലാന്റിലേയ്ക്ക് നമുക്കു പോകുവാൻ എന്താണ് മാർഗ്ഗം ? അവിടെ ചെന്ന് പിണറായിസത്തിന്റെ ഉൽപ്പന്നമായ കേരളാ ഭരണം ലോകത്തിനു തന്നെ മാതൃകയാണന്ന് ഫിൻലന്റുകാരെ പറഞ്ഞു മനസ്സിലാക്കാൻ .
    ഇപ്പോഴത്തെ കേരളാ ഭരണം ഫിൻലാന്റിലും കൊണ്ടുവന്നാൽ അത് കമ്മ്യൂണിസം ജീർണ്ണിച്ച പിണറായിസത്തിന് അതും നേട്ടമാണല്ലൊ.

    • @vijikrishnakumar5335
      @vijikrishnakumar5335 11 місяців тому

      Onnnu pode

    • @alicebabu3133
      @alicebabu3133 2 місяці тому +1

      താരതമ്യം ഇല്ലാത്തതാണ് അവരുടെ ഗുണം.

  • @harishameed5542
    @harishameed5542 9 днів тому +1

    ഒരു ജനത അവർക്ക് യോജിച്ച ഭരണകർത്താക്കളെയെ കിട്ടുകയുള്ളു..

  • @Sree0432
    @Sree0432 11 місяців тому

    😍

  • @imtiyazimtiyazalam6377
    @imtiyazimtiyazalam6377 11 місяців тому +1

    എനിക്ക് പോകണം മാമാ എന്നെ രക്ഷിക്കൂ 👍👍👍