മത്തങ്ങയിൽ പ്രത്യക്ഷപ്പെട്ട് നാഗരാജാവ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഞെട്ടിക്കുന്ന അത്ഭുതം

Поділитися
Вставка
  • Опубліковано 18 вер 2024
  • മത്തങ്ങയിൽ പ്രത്യക്ഷപ്പെട്ട് നാഗാരാജാവ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഞെട്ടിക്കുന്ന അത്ഭുതം
    Mannarasala Sree Nagaraja Kshetram is an ancient pilgrimage centre situated in south-west Kerala. Of all the places of serpent worship in the world. there is none that is more benign, awe-inspiring and legendary than Mannarasala, as blessed and envisaged by Lord Parasurama, the creator of Kerala.

КОМЕНТАРІ • 190

  • @jagadammavarikkattu5240
    @jagadammavarikkattu5240 3 місяці тому +9

    ഓം നാഗരാജായ നമഃ
    ഓം നാഗയക്ഷിയമ്മേ നമഃ
    ഒരിക്കൽ ഒരു ഞായറാഴ്ച ഞാൻ മണ്ണാറശാല ക്ഷേത്രത്തിൽ എത്തിയപ്പോൾ അവിടെ അഭൂതപൂർവ്വമായ തിരക്ക്... നടക്കാൻ ബുദ്ധിമുട്ടുള്ള എനിക്ക് ഒന്നു തൊഴാൻ ഒരു നിവൃത്തിയുമില്ല. എൻ്റെ കൂടെയുണ്ടായിരുന്നവർ എങ്ങനെയൊക്കെയോ തിരക്കിനുള്ളിൽ കയറി. ഇത്ര കഷ്ടപ്പെട്ടു വന്നിട്ടും ഒന്നു തൊഴാൻ പറ്റുന്നില്ലല്ലോയെന്നു സങ്കടപ്പെട്ട് ഞാൻ ഒരു തൂണിൻ്റെ ചുവട്ടിൽ ഇരുന്നു. ഒരല്പസമയം സമയം കഴിഞ്ഞ് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ആ വശത്ത് ഒരാൾ പോലും ഇല്ല, ഞാൻ പെട്ടെന്ന് എഴുന്നേറ്റു പോയി തൃപ്തിയാവോളം തൊഴുതു.
    പ്രാർത്ഥിച്ചിട്ട് കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് മലവെള്ളപ്പാച്ചിൽ പോലെ നടന്നടുക്കുന്ന ജനക്കൂട്ടത്തെയാണ്.
    ഞാൻ നന്നായി തൊഴുതു എന്നു പറഞ്ഞിട്ട് എൻ്റെ കൂടെ വന്നവർപോലും വിശ്വസിച്ചില്ല.
    അതുപോലെ അവിടെ കണ്ട ഒരു കാഴ്ച ഇപ്പോഴും എൻ്റെ കണ്ണിൽ നിന്നും മായുന്നില്ല.
    ഉരുളി കമഴ്ത്താൻ വന്ന വീട്ടുകാരോടൊപ്പം എത്തിയ ഒരു പത്തിരുപത് വയസ്സുള്ള പെൺകുട്ടി അവൾക്കു നേരെ നീട്ടിയ പ്രസാദം വാങ്ങാൻ തയ്യാറായില്ല, അവൾക്ക് വേണ്ട, വിശ്വാസം ഇല്ല എന്നു പറഞ്ഞു.
    അവിടെനിന്നും മാറിയ ആ പെണ്ണ് അപ്പോൾ തന്നെ നിലത്തുവീണ് ചാമ്പ് പുളയുംപോലെ പുളയാൻ തുടങ്ങി. എന്നിട്ട് തലയ്ക്കു മുകളിൽ കൂപ്പിയ കൈയ്യും പിണച്ച കാലുമായി അസ്സൽ സർപ്പത്തെപ്പോലെ ശീഘ്രം ഇഴയാൻ തുടങ്ങി. ഏഴു വട്ടം ഇഴഞ്ഞ് അവൾ നിലവറയുടെ മുന്നിൽ എത്തി അതിശീഘ്രം വട്ടത്തിൽ പുളയാൻ തുടങ്ങി. പെട്ടെന്ന് വെല്യമ്മ വന്ന് ഒരല്പം തീർത്ഥജലം തളിഞ്ഞു. അവൾ പാമ്പ് ചീറ്റുമ്പോലെ ചീറ്റി. എന്നിട്ട് എഴുന്നേറ്റിരുന്നു. അപ്പോൾ വെല്യമ്മ ഭസ്മമോ മഞ്ഞൾ പൊടിയോ എന്തോ കൊടുത്തു. അവളത് വാങ്ങി. വീട്ടുകാർ അവളെ പിടിച്ചെഴുന്നേല്പിച്ചു.
    സാരമില്ല പ്രായത്തിൻ്റെ ചെറിയ പിശകാണ് വെളിയിൽ കൊണ്ടുപോയി ഇരുത്തു എന്ന് വെല്യമ്മ പറഞ്ഞു.
    Long skirt ഉം blouse ഉം ഇട്ടു വന്ന ആ കുട്ടി പാമ്പ് പുളയും പോലെ എത്ര സ്പീഡിലാണ് ക്ഷേത്രത്തിലെ നടപ്പു വഴിയിലൂടെ പുളഞ്ഞത്. അപ്പോൾ വലിയെരു പെരുമ്പാമ്പ് ചീറിപ്പാഞ്ഞ് വരുമ്പോലെയേ തോന്നുമായിരുന്നുള്ളു. ഒരു പെൺകുട്ടി ആണെന്ന് തോന്നുകയേ ഇല്ലായിരുന്നു
    എൻ്റെ അനുഭവത്തിലുണ്ടായ രണ്ടു കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.
    മണ്ണാറശ്ശാലയുടെ അടുത്ത പ്രദേശത്തു പോലുമല്ല ഞാൻ താമസിക്കുന്നത്. എൻ്റെ നാട് എരുമേലിയാണ്.
    ഓം നാഗരാജ നമോ നമ:..!!

  • @rajendhranks9149
    @rajendhranks9149 4 місяці тому +6

    ഓം നാഗരാജാവേ നമഃ
    ഓം നാഗയക്ഷിയമ്മേ നമഃ.
    ഞങ്ങളുടെ കുടുംബത്തിന്റെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്നവയെല്ലാം ഒഴിവാക്കി തരേണമേ
    🙏🙏🙏

  • @VasanthaVasantha-q6c
    @VasanthaVasantha-q6c 4 місяці тому +11

    ഓം ശ്രീ നാഗരാജാവേ നമഹ എല്ലാ കഷ്ടപ്പാടുകളും ഒഴിവാക്കി തരണേ ഭഗവാനെ

    • @indian936
      @indian936 4 місяці тому

      🙏🙏🙏🙏🙏

  • @pankajakshimg4140
    @pankajakshimg4140 4 місяці тому +8

    നാഗരാജാവേ ശരണം നാഗയക്ഷിയമ്മേ ശരണം🙏🙏🙏

  • @ajitjjithu9043
    @ajitjjithu9043 5 місяців тому +23

    നാഗ ദൈവങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @komalavalli803
    @komalavalli803 5 місяців тому +15

    നാഗരാജായ നമഃ

  • @geetharajeev9809
    @geetharajeev9809 4 місяці тому +5

    നാഗരാജാവേ...നാഗയക്ഷിയമ്മേ... ശരണം 🙏🏻🙏🏻🙏🏻

  • @shylajachandran4416
    @shylajachandran4416 4 місяці тому +7

    നാഗ രാജാവേ ജോലി തിരിച്ചു കിട്ടണേ... തടസ്സം നിൽക്കുന്ന ശത്രുക്കളെ ഓടിച്ചു കളയണേ..

  • @Saraswathy-h3f
    @Saraswathy-h3f 5 місяців тому +14

    ഓം ശ്രീ നാഗരാജാവേ നമഃ.. 👏👏👏👏👏

  • @bindhuthyagarajan6248
    @bindhuthyagarajan6248 4 місяці тому +5

    നല്ല അവതരണം... 👍

  • @radhakrishnankb8027
    @radhakrishnankb8027 4 місяці тому +7

    ഓം ശ്രീ നാഗരാജാവെ നമ :

  • @sandhyadevi6977
    @sandhyadevi6977 4 місяці тому +4

    നാഗരാജ‌വേ🙏🙏🙏🙏നാഗയക്ഷിയമ്മേ🙏🙏🙏നാഗകന്നി ദേവി🙏🙏❤️❤️🌹🌹🌹🌹 നമസ്ക്കാരം🙏

  • @harivison7212
    @harivison7212 4 місяці тому +37

    എന്റെ അമ്മുമ്മ അമ്മ പണ്ട് വർഷം കുറച്ചു ആയി മത്തങ്ങാ കൃഷി ചെയ്തു ആദിയം ഉണ്ടാകുന്ന കായ്‌ മണ്ണാർശാല കൊടുക്കാം എന്ന് പറഞ്ഞു ഒത്തിരി ഒണ്ടായി ആദിയം ഉണ്ടായത് കൊടുക്കാൻ പറ്റി ഇല്ല മറന്നു പിന്നെ അതിന്റ തല മൊത്തം പാമ്പ് പത്തി പോലെ ആയി കണ്ടു അപ്പോൾ പെട്ടന്ന് ഓർമ വന്നു മത്തൻ പിന്നെ കൊടുത്തു നടയിൽ വെച്ച് പ്രാർത്ഥന നടത്തി.

  • @JayasreePb-x7e
    @JayasreePb-x7e 5 місяців тому +35

    നാഗരാജാവേ നമഃ.

  • @vasanthiv.t2784
    @vasanthiv.t2784 4 місяці тому +2

    നാഗരാജാവേ, നാഗയ്ക്ഷിയെ നമഃ 🙏🏻🙏🏻

  • @user-gc9rz2fh2o
    @user-gc9rz2fh2o 4 місяці тому +3

    ഓം നാഗരാജായ നമ ഓം നമശിവായ ഓ നാഗരാജാവ് നമശിവായ ഓം നാഗരാ നാഗരാജായ നമശിവായ🙏🏻🙏🏻🙏🏻

  • @rechisivaprasad986
    @rechisivaprasad986 4 місяці тому +3

    നാഗരാജാവേ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @rameshchandran4932
    @rameshchandran4932 4 місяці тому +4

    ഓം നാഗരാജവേ നമഃ 🙏🙏🙏🥰🥰🥰❤️❤️❤️

  • @vidyadharanpillai6703
    @vidyadharanpillai6703 4 місяці тому +2

    നാഗരാജാവേ..🙏 നാഗ കന്യകയേ..🙏 നാഗചാമുണ്ടി ...🙏 നമ:🙏🙏🙏

  • @varavinair
    @varavinair 5 місяців тому +5

    നാഗരാജാവേ ശരണ൦

  • @kannurtheyyam3531
    @kannurtheyyam3531 5 місяців тому +9

    നാഗ കന്നി മാതാവേ 🙏🙏🙏നാഗ രാജാവേ നമഃ 🙏🙏🙏

  • @vighnaharthagajanan3880
    @vighnaharthagajanan3880 4 місяці тому +2

    Oam namo ganapathaye namaha om namah shivay namaha om namah pattzhiyamme saranam devi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @babychandhran9711
    @babychandhran9711 4 місяці тому +1

    ഓം നാഗരാജാവേ നമ നാഗരാജാവേ എന്റെ സന്താനങ്ങളെയും സന്താന പരമ്പരകളെയും എന്നെന്നും ആയുസ്സും ആരോഗ്യവും ഐശ്വര്യവും സമ്പത്തും കൊടുത്ത് കാത്തുകൊള്ളേണമേ

  • @user-sheela
    @user-sheela 4 місяці тому +2

    നാഗ ദൈ വങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @komalavallyp7245
    @komalavallyp7245 4 місяці тому +1

    🌹nagarajave🙏ellavareyum🙏anugrahikkane🙏namikkunnu🙏

  • @KamalakshiKamalu
    @KamalakshiKamalu 4 місяці тому +3

    നാഗരാജാവെ നമസ്ക്കാരം

  • @lathabhaskaran244
    @lathabhaskaran244 5 місяців тому +4

    നാഗദൈവങ്ങളെ 🙏🙏

  • @radhakk2580
    @radhakk2580 4 місяці тому +3

    ഓം നാഗരാജാവേ നമഃ

  • @ramn1609
    @ramn1609 4 місяці тому +1

    Nagarajave kathu kollane Mrs Ram

  • @sreevalsam1043
    @sreevalsam1043 4 місяці тому +3

    Om Nagarajaya...nama❤

  • @BINDUMADASSERY
    @BINDUMADASSERY 4 місяці тому +5

    നാഗരാജാവേനമഃ 🙏🙏🙏ഓം നാഗാദേവയനമാ 🙏🙏🙏

  • @jisnashibin4063
    @jisnashibin4063 Місяць тому

    ഓം നാഗരാജായ നമ:
    നാഗയക്ഷിയമ്മേ നമ:
    🙏🙏🙏🪔🪔🪔🕉️🕉️🕉️

  • @sajiwpilllayn2998
    @sajiwpilllayn2998 4 місяці тому +2

    Om nagarajavea namaha .m

  • @SandhyashibiSandhyashibi
    @SandhyashibiSandhyashibi 4 місяці тому +1

    നാഗ ദൈവമേ കാത്തു രക്ഷിക്കണേ

  • @savithriappukutan8718
    @savithriappukutan8718 3 місяці тому

    ഓം നാഗ രാജാവേ നമോ നാരായണ 🙏🙏🙏

  • @hymavathib9876
    @hymavathib9876 4 місяці тому +2

    Nagarajave anugrahikane

  • @user-qq8zi6ew2z
    @user-qq8zi6ew2z 5 місяців тому +2

    Omsreem nagarayanamaha

  • @Jyothi-rt3gj
    @Jyothi-rt3gj 4 місяці тому +1

    നാഗരാജാവേ നമ:🙏

  • @user-sp7dm4jg3y
    @user-sp7dm4jg3y 5 місяців тому +3

    Om nagarajavaya nama
    Om nagayakshiyamme nama
    Om ananthaya nama
    Nagangale. Anugrahikkane. Kudumbathinu sarva aishwaryangalum nalki prasadikkane. Om nagarajave.

  • @balanknair3522
    @balanknair3522 4 місяці тому +1

    Nagurajvev saranam 🙏🏽🙏🏽🙏🏽🙏🏽 visakhapatnam

  • @ushaudayan9370
    @ushaudayan9370 4 місяці тому +1

    Naagarajave naagarani rakshikkane🙏🙏🙏

  • @SunilKumar-ko9in
    @SunilKumar-ko9in 5 місяців тому +2

    🙏നാഗ രാജയ നമഃ 🙏

  • @SobhaSagar-p7w
    @SobhaSagar-p7w 5 місяців тому +4

    Om nagarsjaya nama

  • @radhanarayanan3325
    @radhanarayanan3325 4 місяці тому +1

    നാഗരാജാവേ ശരണം🙏🙏🙏

  • @premankp8095
    @premankp8095 3 місяці тому +2

    അന്ധവിശ്വാസം പരത്തരുതെന്ന് ഒരു വിഡി കമന്റ് എഴുതിയായ് കണ്ടു. 63 വയസായ എനിക്ക് സർപ്പം നേരിൽ വന്ന് പാൽ കുടിക്കുന്ന ദൃശ്യം എന്റെ കുടുബത്തിലുള്ള വിഷവൈദ്യന്റെ വീട്ടിൽ വച്ച് ഞാൻ കൺകുളുർക്കൈ കണ്ടതാണ് - മൊബൈലും - ഫോട്ടോയും ഒന്നുമില്ലാത്ത സമയമായതിനാൽ കാണിച്ചു തരാൻ പറ്റിയില്ല - ചില കായ്യങ്ങൾ വിശ്വസിച്ചേ പറ്റൂ തെളിവു ചോദിക്കാൻ പോയാൽ സ്വഅച്ചൻ അമ്മ പറയുന്ന ആളാണന്ന സത്യം തൃജീക്കേണ്ടി വരും -

  • @Sasikala-qy3vd
    @Sasikala-qy3vd 5 місяців тому +3

    Nagarajaya namaha

  • @bhadranbhadran418
    @bhadranbhadran418 4 місяці тому +2

    Om,srenahatrajewnma

  • @ShynS-r6t
    @ShynS-r6t 2 місяці тому

    ഓം നാഗരാജായ നമഃ ഓം നാഗയക്ഷിയമ്മേ നമഃ

  • @hymavathib9876
    @hymavathib9876 4 місяці тому +1

    Sathrukal undavathe rakshikane
    Ellavarum sahayikane

  • @vrindav8478
    @vrindav8478 4 місяці тому +1

    🙏🏻🙏🏻🙏🏻🐍 ഓം നാഗരാജായ നമഃ

  • @sangeethapalakkad5599
    @sangeethapalakkad5599 4 місяці тому +1

    ഓം നാഗരാജാവേ 🙏🙏

  • @radhakrishnan9597
    @radhakrishnan9597 4 місяці тому +1

    ഓം നാഗ ദൈവങ്ങളെ നമഃ🌹

  • @aswthy04
    @aswthy04 4 місяці тому +1

    എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @jyothylakshmi7145
    @jyothylakshmi7145 4 місяці тому +1

    OM SREE NAGARAJAVE NAMAHA 🙏🏻🙏🏻🙏🏻

  • @nirmalakumari5748
    @nirmalakumari5748 4 місяці тому +1

    നാഗ രാജാവേ നമഃ 🙏🏼

  • @hymavathib9876
    @hymavathib9876 4 місяці тому +1

    Nagarajave thadasangal Matti anugrahikane

  • @radhamanisajeev5603
    @radhamanisajeev5603 5 місяців тому +3

    🙏

  • @vijybalachandranvijy1408
    @vijybalachandranvijy1408 4 місяці тому +1

    OM SRI NAGARAJAVE SARANAM.

  • @dhanalekshmilekshmi5059
    @dhanalekshmilekshmi5059 4 місяці тому +1

    Om.nagarajaya.nama

  • @radhapillai8197
    @radhapillai8197 4 місяці тому +1

    Ohm nagarajave namaha

  • @adithyank.a1259
    @adithyank.a1259 4 місяці тому +1

    Om,nagarajaya,,namaha

  • @praveenashibu
    @praveenashibu 4 місяці тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remamenon8094
    @remamenon8094 4 місяці тому +1

    Nagaya nagarajaya nagathipathaye namaha

  • @leelagopalakrishnan4412
    @leelagopalakrishnan4412 4 місяці тому

    ഓം ശ്രീ നാഗരാജാവേ നമഃ 🙏🙏🙏

  • @sheebasheebats8030
    @sheebasheebats8030 4 місяці тому +1

    ഓം നാഗോ ഭ്യാ o നമ:

  • @Geethamurali000
    @Geethamurali000 5 місяців тому +2

    Oamnagarajaya vidmahae

  • @meerasnair5249
    @meerasnair5249 4 місяці тому

    നാഗദൈവങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏

  • @anithamol3704
    @anithamol3704 4 місяці тому

    നാഗരാജാവേ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🏻🙏🙏

  • @ushaudayan9370
    @ushaudayan9370 4 місяці тому

    Nagangale kathurakshikkane njangalodu kshamikkane❤🙏🙏🙏

  • @prasannaramanunni7309
    @prasannaramanunni7309 4 місяці тому +1

    Ohm nagarajave saramam

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 4 місяці тому

    നാഗരാജാവേ ശരണമയ്യ നാഗമാതാവേ ശരണം

  • @adhidhruv
    @adhidhruv 4 місяці тому +1

    🌹🌹🌹

  • @SavithriGopinathanSavith-qq2qc
    @SavithriGopinathanSavith-qq2qc 4 місяці тому

    ഓംനാഗരാജാവേശരണം 🙏🏽🙏🏽🙏🏽

  • @JayaMadhu-bx4qz
    @JayaMadhu-bx4qz 4 місяці тому +1

    Nagaragava nama

  • @seshumani246
    @seshumani246 4 місяці тому +1

    Nagarajave Namah🙏🙏🙏🙏

  • @user-zi9uf7nd7n
    @user-zi9uf7nd7n 4 місяці тому +1

    Om aayilyayanama

  • @parvathyp1177
    @parvathyp1177 4 місяці тому +1

    Nagarajave nama

  • @sureshkumarp8201
    @sureshkumarp8201 4 місяці тому +2

    Om.naaga.rajave.nama. 3:08

  • @sreelathalatha806
    @sreelathalatha806 4 місяці тому +1

    🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹

  • @SandeepS-n2j
    @SandeepS-n2j 4 місяці тому +1

    Naga .dhevame.katholaname

  • @geetharajan1122
    @geetharajan1122 5 місяців тому +1

    Om Nagarajave Namah!

  • @rajishankar8537
    @rajishankar8537 4 місяці тому

    Sree Nagarajave saranam 🙏🙏🙏

  • @girijanair5072
    @girijanair5072 4 місяці тому

    നാഗരാജാവേ ശരണം 🙏🏽

  • @sheejats5614
    @sheejats5614 4 місяці тому

    നാഗാരാജാവേ നമ്മ:🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 5 місяців тому +1

    👏👏👏

  • @girijatv4105
    @girijatv4105 4 місяці тому +1

    🙏🙏🙏🙏🙏🙏

  • @sreelatha98sreelatha8
    @sreelatha98sreelatha8 4 місяці тому

    ❤❤❤

  • @anasdmm6776
    @anasdmm6776 4 місяці тому +1

    🙏🙏🙏🙏🙏🙏🙏

  • @valsalars1634
    @valsalars1634 4 місяці тому

    Nagarajavea kathurekshi kkànea

  • @ramanirajendra5688
    @ramanirajendra5688 4 місяці тому +1

    🙏♥️🙏

  • @sreekalachadran254
    @sreekalachadran254 4 місяці тому

    Nagaraj.Nagayashiyamma kody kody pranam

  • @geetharaju4392
    @geetharaju4392 4 місяці тому

    നാഗരാജയ നമഃ 🙏🏻

  • @vighnaharthagajanan3880
    @vighnaharthagajanan3880 4 місяці тому

    Oam namo ganapathaye namaha oamnamomanasadeviyenamaha oam namo varahiyamme namaha om namah shivaya namaha om namah nagasasha. Vasuki. Anathaswamiyenamaha🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @leelammakp
    @leelammakp 4 місяці тому

    നഗരാജാവേ sharanam

  • @saudaminij6425
    @saudaminij6425 4 місяці тому

    ഓം നമോ നാഗരാജ 'നമ:

  • @minirajmohan7676
    @minirajmohan7676 4 місяці тому

    NagaRajave Sharanam 🙏❤

  • @sindhuprathapan
    @sindhuprathapan 4 місяці тому

    നാഗരാഗാവേ nama🎂

  • @balan1537
    @balan1537 4 місяці тому

    നാഗരാജാവ് ശരണം

  • @jayalekshmiprem7411
    @jayalekshmiprem7411 4 місяці тому

    Nagarajavae namaha❤❤❤

  • @sheelathulasi8653
    @sheelathulasi8653 4 місяці тому

    Naga daivangale kathu kollane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤