*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.* *_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on UA-cam. goo.gl/Q5LMwv
ശരിക്കുള്ള വിഷപാമ്പുകൾ മനുഷ്യർക്കിടയിലാണെന്ന സത്യം വാവ സുരേഷ് തിരിച്ചറിയാൻ വൈകിപ്പോയി. ഒരു പാട് ജീവിതങ്ങളെ സംരക്ഷിച്ച വാവ സുരേഷ് എന്നും നന്മയുള്ള ജനമനസ്സുകളിൽ ഉണ്ടാവും.
പയിപ്പിൽ കേറിയ പാമ്പിനെ. പത്രത്തിൽ ആക്കി മുടി വെക്കാൻ ആവീട്ടുകാർ ക്കു കഴിഞ്ഞിരുന്നെങ്കിൽ അതുവാവ സുരേഷ് ന്റെ പ്രോഗ്രാം കണ്ടിട്ടാണെന്നു ഉറപ്പാണ്. നല്ലമനുഷ്യനെ ഇല്ലാതാക്കരുത് pls
@@arunsomarajan171 ഇതാടോ തന്നെപോലുള്ളവരുടെ സൂക്കേട് ചെയ്യുന്ന നന്മകൾ കാണാതെ അവർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വാവ സുരേഷേട്ടൻ സങ്കി തന്നെയാവട്ടെ അദ്ദേഹം ചെയ്യുന്ന നന്മകൾ കാണാൻ ഇനിയെങ്കിലും ശ്രമിക്കൂ
ഒരു മൂർഖൻ പാമ്പിനെ പിടിച്ചാൽ 1000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർ ഉണ്ട് അവരുടെ കണ്ണിലെ കരടാണ് വാവാ സുരേഷ് അതുകൊണ്ടാണ് ഇങ്ങനെ വിമർശിക്കുന്നത് വാവാ സുരേഷിനെ പോലെ വാവാ സുരേഷ് മാത്രമേ ഉള്ളൂ
പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിൽ ഇദ്ദേഹം ഒരു രാത്രി പാമ്പിനെ പിടിക്കാൻ വന്നപ്പോൾ ഞാൻ കണ്ടിരുന്നു.. പാവംപിടിച്ച ഒരു വീട്ടിൽ നിന്ന് ആയിരുന്നതിനാൽ ഒരു രൂപ വണ്ടിക്കൂലി പോലും വാങ്ങാതെയാണ് ഈ മനുഷ്യൻ തിരിച്ച് പോയത്.. അയാളെക്കുറിച്ച് ഇപ്പോൾ ഇങ്ങനെയൊക്കെ കുറ്റം പറയുന്നത് കേൾക്കുമ്പോൾ നിരാശ തോന്നുന്നു,, ആർക്കെങ്കിലും നല്ലത് ചെയ്യുന്നവന് അവസാനം ഇതാണ് അവസ്ഥ.. 😓
കാട്ടിൽ പൊയ് പേരുകേട്ട രാജവെമ്പാലയെ പിടിക്കുമ്പോൾ സുരേഷേട്ടൻ പേടിച്ചിട്ടില്ല...... എന്നിട്ടാണ് മാമ പണി ചെയുന്ന നിന്റെയൊക്കെ ചോദ്യങ്ങൾക്ക് മുൻപിൽ....... still love yu വാവ.... ♥♥♥😍
വളരെ ഏറെ ബഹുമാനവും സ്നേഹവും തോന്നിയ ഒരു വെക്തി ആണ് വാവ സുരേഷ്. ഒരു 6 വർഷം മുന്നേ ഞങ്ങളുടെ വീട്ടിൽ രാത്രി പാമ്പിനെ പിടിക്കാൻ വാവ വന്നിട്ടുണ്ട്. പാമ്പിനെ പിടിച്ചു തിരിച്ചു പോകുമ്പോൾ കാശു കൊടുത്തിട്ടു സ്നേഹത്തോടെ നിരസിച്ചു വിലാസം മാത്രം എഴുതി തന്നാൽ മതി എന്നാ പറഞ്ഞേ 🙏🙏🙏🙏
ആ മനുഷ്യനെ കുറിച് ആരും, എന്തും പറഞ്ഞോട്ടെ, അദ്ദേഹം ചെയ്യുന്ന തെറ്റുകൾ മാത്രം ചൂണ്ടികാണിക്കുമ്പോളും,,,, ആ മനുഷ്യൻ ചെയ്ത നല്ല കാര്യങ്ങൾ ഒരിക്കലും ജെനങ്ങളുടെ മനസ്സിൽ നിന്ന് മായില്ല....❤️
എനിക്ക് പാമ്പിനെ കാണുമ്പോൾ ഒരുപാട് പേടി ആയിരുന്നു വാവ ചേട്ടൻ കാരണം ആ പേടി ഒരുപാട് മാറി ഒരു പാമ്പിനെ കണ്ടാൽ അസ്ഥലത്ത് ഞാൻ മാസങ്ങൾ കഴിഞ്ഞു അവിടെ ചവിട്ടിലായിരുന്നു ഈ ചേട്ടൻ കാരണം പേടി മാറി
ഈ മനുഷ്യസ്‌നേഹി മൂന്ന് കോടിയിലധികം രൂപ RCCക്ക് കൊടുത്തു...വൃദ്ധസദനങ്ങൾ സന്ദർശിക്കുന്നു... ഇതൊക്കെയല്ലേ ഹൈലൈറ് ചെയ്യണ്ടത്... സുരേഷിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 🙏
@@unniunitac7404 താനും കയ്യിൽ നിന്നെടുത്തു കൊടുക്കണ്ട 3 കോടി ഒന്നും വേണ്ട മിനിമം 1 ലക്ഷം എങ്കിലും പിരിച്ചു കൊടുക്കാൻ പറ്റുമോ ? കഴിവില്ലെങ്കിൽ പോയി ചാവേടോ നല്ല കാര്യം ചെയ്യുന്ന ആളുകളെ വിമർശിക്കാൻ എന്താ ഉഷാര്
വാവ സുരേഷേട്ട നിങ്ങൾ അങ്ങനെ വല്ലവരും പറയുന്ന കേട്ടു ഞങ്ങളെ വിട്ടു പോകരുത് ചേട്ടൻ എപ്പോഴും പറയുമല്ലോ എന്നെ ഞാൻ ആക്കിയത് ഈ ജനങ്ങളാണെന്നു ആ നിങ്ങളോട് ഇറങ്ങി പോകുവാൻ ഞങ്ങൾ പറഞ്ഞില്ലല്ലോ ഞങ്ങൾക്ക് ചേട്ടനെ വേണം വിമർശിക്കാൻ പലരും കാണും നമ്മൾ അതുകണ്ട് പിന്മാറരുത് നിങ്ങളെ സ്നേഹിക്കുന്ന, ആവശ്യമുള്ള ഒരുപാട് പേർ ഉണ്ട് അവർക്ക് വേണ്ടി നിങ്ങൾ നിലനിൽക്കണം പരിഹസിക്കുന്നവരുടെ നേരെ നിന്നു നിങ്ങൾ ജീവിച്ചു കാട്ടണം ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും എന്നും സുരേഷേട്ട.............. വാവ സുരേഷിന് സപ്പോർട്ട് ആയി ഉള്ളവർ ഇവിടെ ലൈക്ക് അടി.......😎😎😎😎😎
എന്റെ വീട്ടിൽ പത്തനംതിട്ട എന്ന സ്ഥലത്ത് വാവ സുരേഷ് വന്നു രണ്ട് മൂർഖനെ പിടികൂടി.ഞങൾ നാട്ടുകാർ സപ്പോർട്ട് ഉണ്ടായിരുന്നു. വാവ അത് പറഞ്ഞു. ആദ്യം ആണ് നാട്ടുകാർ സപ്പോർട്ട് കൂടെ നിന്ന് ചെയ്യുന്നത് എന്നും എല്ലായിടത്തും ആൾക്കാർ മാറി പോകുന്ന ആൾക്കാരാണ് എന്ന്. ഞങൾ എല്ലാവരും കൂടി 5000രൂപ കൊടുത്തിട്ട് അദ്ദേഹം വാങ്ങിയില്ല.ഒരു ബുക്കിൽ അഡ്രസ്സ് എഴുതി വാങ്ങിയ ആ മനുഷ്യ സ്നേഹി ഇന്നും ഞങൾ നാട്ടുകാർക്ക് മൊത്തം ആരാധ്യൻ ആണ്. അനുഭവം കൊണ്ട് പറയുന്ന കാര്യം അത് ഇല്ലാതെ പറയുന്നവരോട് ഒന്നും പറയാനില്ല എന്തിനും ഏതിനും വിമർശനം .. അത് ഇന്നത്തെ സമൂഹത്തിൽ ഒരു ഫാഷൻ അല്ലേ .......
First time, I am listening to Vava Suresh or even know him. For being from an underprivileged community, he speaks like a learned man but with so much humility. May God Bless him.
ഈ ലോകത്ത് എന്തെല്ലാം ചർച്ചചെയ്യാൻ ഉണ്ട് മനുഷ്യരെ...ഒരുലാഭവും പ്രതീക്ഷിക്കാതെ ഏതു പാതിരക്കും വിളിച്ചാൽ ജീവൻ പണയം വെച്ച് നമ്മെ രക്ഷിക്കാൻ വരുന്ന ഈ നല്ല മനസ്സിനെ വെറുതെ വിട്ടൂടെ 🙏🙏.... ഇനി സപ്പോർട് ചെയ്തില്ലെങ്കിലും വിമർശിക്കാതിരുന്നൂടെ.....
ആദ്യം ഒക്കെ ഒരു ചേരയെ പോലും കാണുന്നത് എനിക്ക് പേടിയായിരുന്നു എന്നാൽ വാവ സുരേഷേട്ടന്റെ പരിപാടി കണ്ടതിനു ശേഷം പാമ്പിനോടുള്ള പേടി മാറി കിട്ടി Respect vava sureshettan💓
വാവസുരേഷ് വളരെ നല്ല മറുപടി കൊടുക്കുന്നു ... വാവക് പകരം ഇനി ആരും കാണില്ല ..പാമ്പിനെ പിടിക്കുന്ന time തന്നെ എത്രയോ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണ കാരിൽ എത്തിക്കുന്നു ...
താങ്കൾ ജനിച്ചത് വല്ല യൂറോപ്യൻ, അമേരിക്കൻ രാജ്യത്തെങ്ങാനും ആണെങ്കിൽ താങ്കളെ വല്ല ഡിസ്കവറി ചാനലിലും കാണാമായിരുന്നു, proud Man@ Vava suresh, don't worry, all Suported
*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.*
*_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on UA-cam.
goo.gl/Q5LMwv
💛🧡💚❤️❤️🧡💚💙💜🖤
@@ibrahimnayattupara6462 .
98
ഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡി
ഡ്ഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡി
Ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd
Ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd
വാവ സുരേഷിനെ സ്നേഹിക്കുന്ന ആൾക്കാർ ലൈക്കടിച്ചെ
L
Rejeesh Kp p
Actually a hero above the filims
Great man
Rajeesh like എല്ലാം കൂടി നിനക്ക് പുഴുങ്ങി തിന്നാന് ആണോ
ശരിക്കുള്ള വിഷപാമ്പുകൾ മനുഷ്യർക്കിടയിലാണെന്ന സത്യം വാവ സുരേഷ് തിരിച്ചറിയാൻ വൈകിപ്പോയി. ഒരു പാട് ജീവിതങ്ങളെ സംരക്ഷിച്ച വാവ സുരേഷ് എന്നും നന്മയുള്ള ജനമനസ്സുകളിൽ ഉണ്ടാവും.
U
പയിപ്പിൽ കേറിയ പാമ്പിനെ. പത്രത്തിൽ ആക്കി മുടി വെക്കാൻ ആവീട്ടുകാർ ക്കു കഴിഞ്ഞിരുന്നെങ്കിൽ അതുവാവ സുരേഷ് ന്റെ പ്രോഗ്രാം കണ്ടിട്ടാണെന്നു ഉറപ്പാണ്. നല്ലമനുഷ്യനെ ഇല്ലാതാക്കരുത് pls
@@arunsomarajan171 aara ninnode paranje thayoli visham thuppi. 🐷
@@arunsomarajan171 ഇതാടോ തന്നെപോലുള്ളവരുടെ സൂക്കേട് ചെയ്യുന്ന നന്മകൾ കാണാതെ അവർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വാവ സുരേഷേട്ടൻ സങ്കി തന്നെയാവട്ടെ അദ്ദേഹം ചെയ്യുന്ന നന്മകൾ കാണാൻ ഇനിയെങ്കിലും ശ്രമിക്കൂ
@Shan Badarudheen eth party aayalum puli oru nalla manushyannann
വാവാ സുരേഷ് ഒരു നല്ല മനുഷ്യനാണെന്ന് തോന്നുന്നവർ ലൈക് അടിച്ചേ
😍
@Bladdy Dukkuzzz parayunnathu kettit nalla sheelam ullathupole
MAHANEEyA
😋
Sorry v
അമ്മയോട് വരുമെന്ന് പറഞ്ഞ് പോയി അണലി കടി ഏറ്റിട്ടും തിരിച്ച് അമ്മയെ കണ്ട വാവചെട്ടൻ എന്ന KGF 🔥
Thanthani nana thane nane
Athu murgan ala
Manoremanews
Ok
Good
പാമ്പിനെക്കാളും വിഷമാണ് ചില മനുഷ്യർക്ക് !!! വാവാ സുരേഷ് എന്ന നന്മക്ക് ജീവിതത്തിൽ എപ്പോഴും നന്മക്കൾ ഉണ്ടാവട്ടെ... ബിഗ് സല്യൂട്ട് സാർ
ബിഗ് സല്യൂട്ട്... വാവ സുരേഷ്
My M.A INSPERATION
ഒരു മൂർഖൻ പാമ്പിനെ പിടിച്ചാൽ 1000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർ ഉണ്ട് അവരുടെ കണ്ണിലെ കരടാണ് വാവാ സുരേഷ് അതുകൊണ്ടാണ് ഇങ്ങനെ വിമർശിക്കുന്നത് വാവാ സുരേഷിനെ പോലെ വാവാ സുരേഷ് മാത്രമേ ഉള്ളൂ
ചാനൽ അതിരു വിടല്ലേ വാവ സുരേഷ് ആരുമില്ലാത്തവനല്ല ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ
Surejettane katta support. Parayunnavare parayatte chettaa. Chettane snehikkunnavarkke vendii chettan thirich varanam
Sureshettante ethire varthanm paranja a chettane onne kanan pattumoo
Enik thonnila....just scientific ayi pidikam matreme paraunu....e program just pulline just warn chaiunu...even animal planet vare pulline warn chaithit ond....
സത്യം
Real Media malayalam endoru durandam sadaranakkare jeevikkan vidu sahodara
ഞാൻ കണ്ടതിൽ ഏറ്റവും നല്ലവനായ പച്ചയായ മനുഷ്യൻ വാവ സുരേഷ്
Kala bavan mani
G
You mean hulk😀
Sathyam
Pinnalah
സുരേഷ് ചേട്ടാ നിങ്ങള് ഒരു വലിയ മനസിൻ്റെ ഉടമ അ ജീവൻ കളഞ്ഞു പാമ്പിനെയും മനുഷ്യനെ യും ഒരു പൊലെ രക്ഷിക്കുന്ന. ഈശ്വര ൻ്റെ സ്പർശനം ഉള്ള ഒരു വലിയ മനുഷ്യൻ ❤️
ഈ പാവം മനുഷ്യനെ എന്തിനാണ്
ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.
ശൂരേഷേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് ചെയ്യാമോ
8
വാവ സുരേഷിന് സർക്കാർ ധനസഹായം കിട്ടുവാൻ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്തു പ്രോത്സാഹിപ്പിക്കുക പ്ളീസ്.
എല്ലാ വിധ പാമ്പുകളേയും നന്നായി മനസിലാക്കാൻ വളരെയധികം കഴിഞ്ഞിട്ടുണ്ട് പാമ്പിനെ കുടുതൽ അറിയാനും പേടി മാറാനും കഴിഞ്ഞിട്ടുണ്ട്
Vava.suresh.ko give2.karod
Allahu chattana kakkatta Ameen
എന്തിനാണ് ധനസഹായം? മണ്ടത്തരം
Great man 👍 dhairyathintae symbol ahnu Suresh
വിമർശകർ വരെ ഇദ്ദേഹത്തിത്തിന്റെ നിഷ്കളങ്കത കണ്ട് നമിച്ചു പോകും ♥️♥️.. വാവ സുരേഷ് ഇഷ്ടം..
🤣🤣🙏
Sathyam
ഈ പാവപ്പെട്ട മനുഷ്യനെ പോലും വെറുതെ വിടാത്ത വിമര്‍ശകരെ ഓര്‍ത്തു ഞങ്ങൾ മലയാളികള്‍ ലജ്ജിക്കുന്നു...
മൊട്ട താളി ആണ് കേരളത്തിന്റെ ആപത്തു. ഞാൻ പറഞ്ഞിട്ട് ഇദ്ദേഹം ഇനി പാമ്പുപിടിക്കാൻ പോകരുത്. നേതാക്കളും മൊട്ടയും പോയി പിടിക്കട്ടെ.
ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യനാണ് വാവ സുരേഷ്..
Midhun P M Athu Sheri anu me also like
Vava sureshettan ente big saluette
No
@@jensonmadany3213 o
വാവ ചേട്ടനെ ഇഷ്ടപ്പെടുന്നവരുടെ ലൈക് അടിക്കാം
Bindu Nair Kollam ഒത്തിരി ഇഷ്ട്ടമാണ് വാവ സുരേഷേട്ടനെ
God blessyou
@@shebinjoseph2736 Kindly Provide him a Central forest department job with a great respect
Bindu Nair Kollam to be
@@shebinjoseph2736 Smith Barney utsz
എല്ലാ ചോദ്യങ്ങൾക്കും വളരെ കൃത്യമായ സൗമ്യതയോടെയുള്ള മറുപടി. കലക്കി സുരേഷേട്ടാ 👍👌
👏👏👏👏👏👏👏👏👏
ലോകത്തിലെ തന്നെയുള്ള യഥാർത്ഥ സെലിബ്രറ്റിയെന്നാൽ....... അത് വാവ സുരേഷാണ്🎉🎉❤
ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ രാത്രി എന്നോ പക്കൽ എന്നോ ഇല്ലാതെ പോകുന്ന ഈ മനുഷ്യനെ ആണൊ നിങ്ങൾ വിമർശിക്കുന്നത്....... കഷ്ട്ടം
Kannu kady maathramaanu ivide vishayam ....snake catchers evide poyaalum vava sureshinte paeru kaelkumbo avarku undakunna insecurity avaanano velya oruthan ennu thonunna oru vikaram ,kushumbu asooya athre ollu ennanu thonunnathu...athaanu vaava sureshinethiraayi chilar varunnathum parayunnathum....vaavas Suresh enna manushyan materialistic aayi onnum thanne nediyitillatha sthithiku ethirbhagathinte vaadham okke verum paazhvaakanu....constant aayitu saadha snake catchers vava sureshumayi janagalude idayil compare cheyapedumbol undakunna vimarshanam maathramaanu athu....adehathe e fieldile oru pioneer aayi kandu respect cheythaal manasilaakavunnathe ollu ithoke ....ithrayum vimarshanangal okke undakumbozhum ivarkonnum niyamaparamayi sureshine onnum cheyaan kazhinjitilla ennathu niyamanusrithamallatha onnum suresh cheyarilla cheythitulla ennu kondullathu koodi aanu....churukki paranjaal manushyanil undavunna oru saadha ethirppu....athil kavinionnum e ethir abhipraayakaude statementukalil illa
Athee adhehathinte manassinte valuppam aarkkum kaanan pattuula manassil nanmayullavarkkee manassilaakuu💖
എനിക്ക് ഇഷ്ട്ടപ്പെട്ടത് വാവ ചേട്ടന്റെ നിഷ്കളങ്കതയാണ്.
ചേട്ടാ ബിഗ് താങ്ക്സ്.
💪💪💪💪💪💪💪
6
,
U
@@ibrahimt1107 kutty uragiyoo
Kuttyh
വിമർശിക്കുന്നവർ ഒന്നു മനസിലാക്കുക, നിങ്ങൾ 10 പേർ ഉണ്ടെങ്കിൽ വാവ സുരേഷിനേ ഇഷ്ടപ്പെടുന്നവർ 10000000 ആണ്.
Yes
തീർച്ചയായും
✌️✌️✌️👍
0
അത്രേയുള്ളു
പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിൽ ഇദ്ദേഹം ഒരു രാത്രി പാമ്പിനെ പിടിക്കാൻ വന്നപ്പോൾ ഞാൻ കണ്ടിരുന്നു.. പാവംപിടിച്ച ഒരു വീട്ടിൽ നിന്ന് ആയിരുന്നതിനാൽ ഒരു രൂപ വണ്ടിക്കൂലി പോലും വാങ്ങാതെയാണ് ഈ മനുഷ്യൻ തിരിച്ച് പോയത്.. അയാളെക്കുറിച്ച് ഇപ്പോൾ ഇങ്ങനെയൊക്കെ കുറ്റം പറയുന്നത് കേൾക്കുമ്പോൾ നിരാശ തോന്നുന്നു,, ആർക്കെങ്കിലും നല്ലത് ചെയ്യുന്നവന് അവസാനം ഇതാണ് അവസ്ഥ.. 😓
സത്യം
Ee comment ellavarum vayikkuka.... Nanma niranja eeanushyane thirichariyuka
മലയാളി എന്നാൽ കൊലയാളി ആണ്. നന്ദി ഇല്ലാത്ത വര്ഗം
ഉപകാരം ചെയ്താൽ ഉപദ്രവം അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. ലജ്ജ തോന്നുന്നു
Sathyam.. kashtam
ജനകിയ കോടതിയുടെ ചോദ്യത്തിന് കിടിലം മറുപടി,,,,,അടി ലെെക്ക്,,വാവചേട്ടന്‍ ഇഷ്ടം
Big salute vava chetta
Same too
@@sathakkathullasamee4542 Janum
@@abinthomas928 Oslo the same time
Ok Alle SUPER MARIO Kunnam
വാവ സുരേഷ് എന്റെ ജ്യേഷ്ഠനെ പോലെയാണ് .I love u Suresh😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഈ സംസാരം ഇനിയും എല്ലാവർക്കും കേൾക്കാൻ കഴിയണേ 😞😒😔
😟🙁😥
👍👍👍❤
കാട്ടിൽ പൊയ് പേരുകേട്ട രാജവെമ്പാലയെ പിടിക്കുമ്പോൾ സുരേഷേട്ടൻ പേടിച്ചിട്ടില്ല...... എന്നിട്ടാണ് മാമ പണി ചെയുന്ന നിന്റെയൊക്കെ ചോദ്യങ്ങൾക്ക് മുൻപിൽ....... still love yu വാവ.... ♥♥♥😍
Kidu....👌👌👌
Pwoli comment bro
Kidu dialogue 🖤🔥🔥
@@harisankar6499 hdyeg8ngr4
Yes
വാവ സുരേഷ് നല്ല മനസിന് ഉടമയാണ് ഈശ്വരൻ കൂടെ ഉണ്ടാവും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും
കേരളത്തിന്റെ അഭിമാനം ആണ് വാവസുരേഷ്ഏട്ടൻ 😍😍😍😍😍😍
Correct
വാവ സുരേഷ് ഇല്ലാത്തത് കൊണ്ട് കണ്ണൂരും കാസർകോടും എത്ര പേരാണ് പാമ്പ് കടിയേറ്റ് ദിവസവും മരിക്കുന്നത്
Kopaa vavaa verum thendiyaa
Sherikum
@@mathews5244 ni nth myrn aan
മാന്യമായി പേരുമാറാനുള്ള അറിവ് നേടിയ മനുഷ്യൻ വാവ ✌️👌
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയൊക്കെ ആണ്
I love u suresh etta😍
I love you suresh
travel episodes എടാ കഷണ്ടി തലയാ ഒന്ന് പോടാ കുണ്ണ
സുരേഷേട്ടൻ പദ്മശ്രീ കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി
Theerchayayum
Padmasree kittan pakshe degree vende?
Vava chettan poli
@@rishikeshmkasi9000 veno?
💯
വളരെ ഏറെ ബഹുമാനവും സ്നേഹവും തോന്നിയ ഒരു വെക്തി ആണ് വാവ സുരേഷ്. ഒരു 6 വർഷം മുന്നേ ഞങ്ങളുടെ വീട്ടിൽ രാത്രി പാമ്പിനെ പിടിക്കാൻ വാവ വന്നിട്ടുണ്ട്. പാമ്പിനെ പിടിച്ചു തിരിച്ചു പോകുമ്പോൾ കാശു കൊടുത്തിട്ടു സ്നേഹത്തോടെ നിരസിച്ചു വിലാസം മാത്രം എഴുതി തന്നാൽ മതി എന്നാ പറഞ്ഞേ 🙏🙏🙏🙏
സത്യത്തിൽ ഇദ് ദേഹത്തോടുള്ള അസൂയയാണ് പലരും വിമർശിക്കുന്നത്.നല്ല മനുഷ്യൻ
രാജവെബാല യെക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ
💜💚♥️🖤💛💙❤️💥
Vibinkp Kp .correct
Shariyaa
Very true
Vibinkp Kp
Ssdeesrttsfghx
Vvddterrwq6syuyty
Athe😂😆
ആരും തുണച്ചിലെങ്കിലും വേണ്ടില്ല തളർത്താതിരുന്ന മതി.... അങ്ങെര് ഒരു പാവമ.....,😦😧😭
RCC യിൽ കൊടുത്ത ആ രൂപ മതി സുരേഷേട്ടാ നിങ്ങൾ വലിയവനാണെന്ന് ഞങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ
Correct
Sathyam,sureshetane vimarshikunna chettagal Oru roopede thuttengilum koduthitundo paavangalk vendi,AA sadhu manushane vimarshikunna nnanam kettavanmare ee nnateenne adichodikanam,eth mattonnum Alla Kathi preshnam thanneya,sureshetan velutha nniravum savarnanum ayirunnu angil ethavumo suhruthe sthithi,ee malayaligalk pamp veetil keriyal sureshettan vannu pidikunnath vare jathi preshnam ella,avar safe ayi kazhinjanu jathi nnottam,kashtam thanne
Correct
Athe aa cazh mathi aa chettanu jeevitha kalam muzhuvanum jeevikkan yeneettum ath chidhikathe nanma cheyan kanicha manasu oralkkum undavilla
@KRISHNALAL AS ..
ഞാൻ കണ്ട ഒരു നന്മ ഉള്ള ഒരു മനുഷ്യൻ
എപ്പോളും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നല്ല മനുഷ്യൻ
ആ മനുഷ്യനെ കുറിച് ആരും, എന്തും പറഞ്ഞോട്ടെ, അദ്ദേഹം ചെയ്യുന്ന തെറ്റുകൾ മാത്രം ചൂണ്ടികാണിക്കുമ്പോളും,,,, ആ മനുഷ്യൻ ചെയ്ത നല്ല കാര്യങ്ങൾ ഒരിക്കലും ജെനങ്ങളുടെ മനസ്സിൽ നിന്ന് മായില്ല....❤️
സപ്പോർട്ട് വാവ സുരേഷിന് മാത്രം....ബിഗ് സല്യൂട്ട്
ലോകത്തിൽ ഒരോ രോ കലാകാരൻ ഉണ്ടലോ അതിൽ ഒരു കലാകാരൻ ആണ് ഇദ്ദേഹവും. അദ്ദേഹത്തിന് ധാരാളം അറിവുകളും ഉണ്ട്.🙏
🤣🤣
എവിടെന്നാടെയ് ഇവനെപ്പോലത്തെ ഒന്നിനെ കിട്ടിയത് നമ്മളെ വാവയെ തൊട്ടുകളിക്കരുത്.വാവ മുത്താണ് 💔💔💔💔💔
ഏറെ വൈകി വന്ന കമന്റ്.. സുരേഷേട്ടനെ വിമർശിക്കുന്നവർ ഈ 2.9K കമന്റ് ഒന്ന് ഇരുന്ന് വായിക്കുവോ?? അമ്മയുടെ ഓമന വാവ സുരേഷ് ഏട്ടൻ.... ഒത്തിരി ഇഷ്ടം......
Pp
വാവ സുരേഷിന്റെ vedeo programme കൊണ്ട് പാമ്പുകളെ കുറിച്ച് ഒരുപാട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്...
കേരളത്തിൽ അല്ലായിരുന്നെങ്കിൽ ഇദ്ദേഹം വലിയ നിലകളിൽ എത്തിയേനെ... പദ്മശ്രീ എങ്കിലും ഉടനെ കൊടുക്കണം 🙏🙏🥰😍
ഉരുളയ്ക്ക് ഉപ്പേരി പോലെ കിടിലൻ മറുപടി.... വാവ സുരേഷ് ചേട്ടൻ 👍
Usreekutta
താങ്കളാണ്
ഹീറോ 😘😘Great ഏട്ടാ 😍😍
ഇത്രേം ഉപകാരം ചെയ്തിട്ടും അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയ ഒരു മനുഷ്യൻ
Ys..arhamaya oru angeekaram kodukanam ...
Satym.. Enikkum ee karyathil nalla vishamam ond
Angeekaram chodhichuvangan pattilla adheham athi agrahikkunnilla
ഒറ്റപ്പെടുത്താനാണ് ഭാവമെങ്കിൽ
ചേർത്ത് നിർത്താൻ തന്നെയാണ് തീരുമാനം,, വാവ,, uyir 🔥🔥🔥🔥
മാന്യമായി സംസാരിക്കാൻ കഴിയുന്നതാണ് ഇദ്ദേഹതോട് ബഹുമാനം തോന്നാൻ ഒരു കാരണം
Correct. Valare manyamaya samsarikunne
Corree
Correct aanu
3cr RCC Koduthu paranjapo skip cheytha arun negative mathram boost cheyyunnath kollam
@@solokingking6953 00000000000000000090000000000000000000000000000000000oppp
ഒന്നു ചോദിക്കട്ടെ സുരേഷേട്ടന് പദ്മശ്രീ കിട്ടില്ലേ .
ആഗ്രഹിക്കുന്നവർ like അടിച്ചേ....
Poda
Correct annu
ഉറപ്പ്
👍👍
Thousand times like
ശാസ്ത്രീയമായ സപ്പോർട്ട് വാവ സുരേഷിന് മാത്രം
വാവ ചേട്ടന്റെ പ്രോഗ്രാം ഇഷ്ടമുള്ളവർ ലൈക് അടിക്കുക
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളിക്ക്
Vava ഇഷ്ടം
കമ്പിയും കുറുവടിയും കൊണ്ട് വരുന്നവനാണ് Gangster.... അദ്ദേഹം വന്നത് വെറും കയ്യോടെ ആണ്...MONSTER.... വാവ നമ്മുടെ മുത്താണ് 😍❤❤❤
👍👍👍👍
നമ്മുടെ രാജ്ജ്യം ശരിക്കും ഈ നല്ല മനുഷ്യനേ പദ്മശ്രീ കൊടുത്തു ആദരിക്കണം.... ഈ പാവപെട്ട മനുഷ്യൻ ചെയുന്ന നന്മകൾ നമ്മുടെ അധികാരികൾ കാണുന്നില്ലേ....
ഭാരത രത്ന കൂടി കൊടുക്കാം മലര് 😬😬😬😬😬😂
ഞാൻ പിടിക്കില്ല പിടിക്കാൻ അർഹരായ ആൾക്കാർ ഉണ്ട് അവര് പിടിക്കും ഊളത്തരം കാണിക്കില്ല ഇയാളെ പോലെ
@@naughtytraveler1364 നിന്റ അച്ഛനും കൊടുക്കാം ഒന്ന്
@@Jejsjhdjthkw നീ പോയി വാവക്ക് കുനിഞ്ഞു നിന്ന് കൊട്
@@naughtytraveler1364 നീ ചെയ്യണ പണി ഇവിടെ ആർക്കും ഇല്ല
അതിർത്തിയിലുള്ള പട്ടാളക്കാരനെക്കാൾ ഭീകരമാണ് ഇദ്ദേഹത്തിന്റെ ജോലി.
അതു ശരിയാ ലോകത്തിലെഒരേ ഒരു പാമ്പ് പിടുത്തക്കാരനാണല്ലോ പുള്ളി🤣
അതു വേണോ
Comment box ആണ് ശരിക്കുമുള്ള കോടതി.വാവ കീ ജയ്.
👌
Vava💪💪💪💪
എനിക്ക് പാമ്പിനെ കാണുമ്പോൾ ഒരുപാട് പേടി ആയിരുന്നു വാവ ചേട്ടൻ കാരണം ആ പേടി ഒരുപാട് മാറി ഒരു പാമ്പിനെ കണ്ടാൽ അസ്ഥലത്ത് ഞാൻ മാസങ്ങൾ കഴിഞ്ഞു അവിടെ ചവിട്ടിലായിരുന്നു ഈ ചേട്ടൻ കാരണം പേടി മാറി
👌👍
ഈ മനുഷ്യസ്‌നേഹി മൂന്ന് കോടിയിലധികം രൂപ RCCക്ക് കൊടുത്തു...വൃദ്ധസദനങ്ങൾ സന്ദർശിക്കുന്നു... ഇതൊക്കെയല്ലേ ഹൈലൈറ് ചെയ്യണ്ടത്...
സുരേഷിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 🙏
RCC യിലെ രോഗികളെ,വൃദ്ധസദനത്തിലെ ആളുകളെ ദൈവത്തിന് നേരിട്ട് അനുഗ്രഹിച്ച പോരെ?? അതിലൊരു ത്രില്ലില ല്ലേ
@@nikhilev3840 ഇവിടെ സുരേഷും തന്റെ പ്രവർത്തനങ്ങളുമല്ലേ വിഷയം... രോഗികളെ അനുഗ്രഹിക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞോ???
എന്തിനാ എഴുതാപ്പുറം വായിക്കുന്നത്...
അത് ഇവന്റെ വീട്ടീന്ന് എടുത്ത് കൊടുത്തതാണോ
@@unniunitac7404 താനും കയ്യിൽ നിന്നെടുത്തു കൊടുക്കണ്ട 3 കോടി ഒന്നും വേണ്ട മിനിമം 1 ലക്ഷം എങ്കിലും പിരിച്ചു കൊടുക്കാൻ പറ്റുമോ ? കഴിവില്ലെങ്കിൽ പോയി ചാവേടോ നല്ല കാര്യം ചെയ്യുന്ന ആളുകളെ വിമർശിക്കാൻ എന്താ ഉഷാര്
കുറെ ശാസ്ത്രീയ പാമ്പുപിടുത്തക്കാർ ഇറങ്ങീട്ടുണ്ട്...😂😂😂
വാവചേട്ടനെ കാണാൻ വേണ്ടി യാ പ്രോഗ്രാം മുഴുവൻ കണ്ടത്.. നിങ്ങളുടെ സംസാരം കേൾക്കാൻ അത്രയും ഇഷ്ടമാണ്...
Sathyam 😍😘😘
ആ മൊട്ടത്തലയൻ നോട് പോയി പണി നോക്കാൻ പറ സുരേഷേട്ടൻ നമ്മുടെ മുത്താണ്
വാവ സുരേഷേട്ട നിങ്ങൾ അങ്ങനെ വല്ലവരും പറയുന്ന കേട്ടു ഞങ്ങളെ വിട്ടു പോകരുത്
ചേട്ടൻ എപ്പോഴും പറയുമല്ലോ എന്നെ ഞാൻ ആക്കിയത് ഈ ജനങ്ങളാണെന്നു ആ നിങ്ങളോട് ഇറങ്ങി പോകുവാൻ ഞങ്ങൾ പറഞ്ഞില്ലല്ലോ ഞങ്ങൾക്ക് ചേട്ടനെ വേണം
വിമർശിക്കാൻ പലരും കാണും നമ്മൾ അതുകണ്ട് പിന്മാറരുത്
നിങ്ങളെ സ്നേഹിക്കുന്ന, ആവശ്യമുള്ള ഒരുപാട് പേർ ഉണ്ട് അവർക്ക് വേണ്ടി നിങ്ങൾ നിലനിൽക്കണം
പരിഹസിക്കുന്നവരുടെ നേരെ നിന്നു നിങ്ങൾ ജീവിച്ചു കാട്ടണം
ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും എന്നും സുരേഷേട്ട..............
വാവ സുരേഷിന് സപ്പോർട്ട് ആയി ഉള്ളവർ ഇവിടെ ലൈക്ക് അടി.......😎😎😎😎😎
സുരേഷ് ചേട്ടന്റെ പ്രോഗ്രാം കണ്ടിട്ട് ഞങ്ങൾ ചെറുപ്പക്കാർ പാമ്പ് പിടിക്കാനല്ല പോകുന്നത് പാമ്പുകളെ കുറിച്ച് മനസിലാക്കുക എന്നതാണ് സത്യം'
ഒരായിരം ലൈക്ക്
🔥🔥🔥
വാവാ സുരേഷ് പാമ്പുകളുടെ രാജാവ് ബിഗ് സല്യൂട്ട് വാവ
❤❤❤❤❤❤❤❤❤❤❤❤❤❤Vava suresh.. ❤❤❤❤❤എന്റ മുത്താണ്... ❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤ദൈവാനുഗ്രഹം ഒള്ള മനുഷ്യനോട് ദൈവo അനുഗ്രഹിക്കട്ടെ എന്ന് പറയേണ്ടേ ആവശ്യമില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ദീർഘായസ് ഉണ്ടാകട്ടെ ❤❤❤❤❤
സുരേഷ് ഏട്ടാ എല്ലാ നല്ല മലയാളികളും നിങ്ങളുടെ കൂടെ ഉണ്ട്
കേരളത്തിന്റെ മുത്താണ് വാവാ സുരേഷ് സൂപ്പർ
ഇദ്ദേഹത്തിന് ഒരു പത്മശ്രീ കിട്ടാൻ അർഹനാണ് -
Yes, really he is eligible for that
വാവാ സുരേഷ് മുമ്പിലിരിക്കുന്ന ആ രണ്ടടി മൂർഖന്മാരെ തെണ്ടികൾ അവരെയാണ് ആദ്യം കുപ്പിയിൽ അടയ്ക്കേണ്ടത് സാധിക്കുമോ സുരേഷ്
Really paavathinu ath kodukku
@@premanperingavu2818 കുറച്ച് വിയർക്കും
ഇജ്ജാതി ഓർമ്മ
വാവ ചേട്ടൻ❤️❤️
വാവ സുരേഷ് ഇഷ്ടം......നിങ്ങൾ എത്ര ആരോപണം നടത്തിയാലും സുരേഷേട്ടൻ ഞങ്ങളുടെ ഹീറോയാണ്......എന്തുണ്ടായിട്ടാ നിങ്ങളൊക്കെ ആരോപണം നടത്തുന്നത്
വാവ ചേട്ടനെ പറ്റി മോശം പറഞ്ഞാൽ അദ്ദേഹം ക്ഷമിക്കും പക്ഷെ അദ്ദേഹത്തെ സ്നേഹുക്കുന്ന ഒരു മലയാളിയും ക്ഷമിക്കില്ല..
Satyam vaavachettan muthaaaaanu ❤
Yes sahikkilla
👍👌
Sherikkum ulladaan vava chettane sankadappettu kaanumbol sahikkunnilla
Yes
സുരേഷേട്ടാ നിങ്ങൾ പിടിച്ചിട്ടുള്ള പാമ്പുകളെക്കാൾ അപകടകാരികൾ നിങ്ങൾക്കു ചുറ്റുമുണ്ട് സൂക്ഷിക്കുക ദീർഘായുസ്സിനായ് പ്രാർത്ഥിക്കുന്നു
No one has the right to question vava Suresh....he is really great person and kind person too....we all love him a lot....
സുരേഷേട്ടൻ ഒരു പാമ്പ് പിടുത്തക്കാരൻ മാത്രമല്ല. നല്ലൊരു മനുഷ്യസ്‌നേഹി കൂടി ആണ്
നല്ലൊരു മനുഷ്യൻ
Yes*correct*
Kopaa
എന്റെ വീട്ടിൽ പത്തനംതിട്ട എന്ന സ്ഥലത്ത് വാവ സുരേഷ് വന്നു രണ്ട് മൂർഖനെ പിടികൂടി.ഞങൾ നാട്ടുകാർ സപ്പോർട്ട് ഉണ്ടായിരുന്നു. വാവ അത് പറഞ്ഞു. ആദ്യം ആണ് നാട്ടുകാർ സപ്പോർട്ട് കൂടെ നിന്ന് ചെയ്യുന്നത് എന്നും എല്ലായിടത്തും ആൾക്കാർ മാറി പോകുന്ന ആൾക്കാരാണ് എന്ന്. ഞങൾ എല്ലാവരും കൂടി 5000രൂപ കൊടുത്തിട്ട് അദ്ദേഹം വാങ്ങിയില്ല.ഒരു ബുക്കിൽ അഡ്രസ്സ് എഴുതി വാങ്ങിയ ആ മനുഷ്യ സ്നേഹി ഇന്നും ഞങൾ നാട്ടുകാർക്ക് മൊത്തം ആരാധ്യൻ ആണ്. അനുഭവം കൊണ്ട് പറയുന്ന കാര്യം അത് ഇല്ലാതെ പറയുന്നവരോട് ഒന്നും പറയാനില്ല
എന്തിനും ഏതിനും വിമർശനം .. അത് ഇന്നത്തെ സമൂഹത്തിൽ ഒരു ഫാഷൻ അല്ലേ .......
സുരെഷ്ട്ടൻ തിരിച്ചു വരണം അതാണ് ഏട്ടന്റെ വിജയം കൂടെഉണ്ട് ഞങ്ങൾ എപ്പോഴും
വാവ സുരേഷിന്റെ വീഡിയോ എവിടെയുണ്ടേലും 1 million views 😍😍
നല്ല. മനുഷ്യനാണ്. ഒന്നിനെയും ദ്രോഹിക്കാത്ത ജീവികളെ മാത്രം സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യൻ
അവതാരകൻ ശരിയല്ല... സുരേഷേട്ടനെ തീർത്തു സംസാരിക്കാൻ വിടുന്നില്ല .... അരുണിന്ന് 100% അസൂയ. സുരേഷേട്ടാ go ahead.. 👍👍
Sathyam ee pottante karana kutti adich polikkan thonnanu😡😡😡
@@shameemsm9308 . Karana kuttik onnum adikkanda..pakaram oru raaja vembaalaye pidich ayalde mukhathottu ittu kodukkk
സുരേഷേട്ടന്റെ കൂടെ നന്മയുള്ള എല്ലാ ജനങ്ങളും ഉണ്ട് .
Gandharva Gandharva 9.
പെട്ടെന്ന് കഴിഞ്ഞു പോയത് പോലെ.... ഈ വീഡിയോ കണ്ടു വാവ സുരേഷ് ന്റെ ഫാൻ ആയവർ ആരൊക്കെ
Me too
ഹായ്
Ithilum munne
Excellent reply
ഈ കമന്റ് ബോക്ക്സാണ് "ജനകീയ കോടതി" എന്ന് അഭിപ്രായമുള്ളവർ ലൈക് അടിക്കൂ 💪💪💪
വാവ സുരേഷേട്ടാ.
താങ്കൾ മുന്നോട്ട് തന്നെ പോവുക.
സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
ഞാൻ എല്ലാ എപ്പിസോഡും കാണുന്ന ഒരു സബ്സ്ക്രൈബർ ആണ്
First time, I am listening to Vava Suresh or even know him. For being from an underprivileged community, he speaks like a learned man but with so much humility. May God Bless him.
എന്തു നല്ല കാര്യം ചെയ്താലും കുറ്റം പറയാൻ ഒരായിരം പേരുണ്ടാകും അതുകൊണ്ട് അങ്ങേയ്ക്ക് വേണ്ടി ഇനിയുള്ള കാലം ജീവിക്കണം
ഈ ലോകത്ത് എന്തെല്ലാം ചർച്ചചെയ്യാൻ ഉണ്ട് മനുഷ്യരെ...ഒരുലാഭവും പ്രതീക്ഷിക്കാതെ ഏതു പാതിരക്കും വിളിച്ചാൽ ജീവൻ പണയം വെച്ച് നമ്മെ രക്ഷിക്കാൻ വരുന്ന ഈ നല്ല മനസ്സിനെ വെറുതെ വിട്ടൂടെ 🙏🙏....
ഇനി സപ്പോർട് ചെയ്തില്ലെങ്കിലും വിമർശിക്കാതിരുന്നൂടെ.....
നന്മ ചെയ്യുന്നവരെ ഉപദ്രവിക്കരുത്. അപേക്ഷ ആണ്. അദ്ദേഹത്തിന്റെ മനസ് വേദനിപ്പിക്കല്ലേ പ്ലീസ്. അദ്ദേഹം ദീര്ഗായുസ്സായിരിക്കട്ടെ ഞാൻ പ്രാർത്ഥിക്കും.
മൊട്ടക്ക്തട്ടുകൊടുക്കണം
ആദ്യം ഒക്കെ ഒരു ചേരയെ പോലും കാണുന്നത് എനിക്ക് പേടിയായിരുന്നു എന്നാൽ വാവ സുരേഷേട്ടന്റെ പരിപാടി കണ്ടതിനു ശേഷം പാമ്പിനോടുള്ള പേടി മാറി കിട്ടി Respect vava sureshettan💓
Pedimaari nee paabine pidikkan thudagiyodey🙄
@@basilkuriachan9382 അത് നിന്നോട് ബോധിപ്പിക്കേണ്ടേ ആവിശ്യം ഇല്ല
@@anasrckz2198 😝
@@anasrckz2198 enikk pedi koodi
വാവസുരേഷ് വളരെ നല്ല മറുപടി കൊടുക്കുന്നു ... വാവക് പകരം ഇനി ആരും കാണില്ല ..പാമ്പിനെ പിടിക്കുന്ന time തന്നെ എത്രയോ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണ കാരിൽ എത്തിക്കുന്നു ...
ഒരു കാലത്ത് പാമ്പ് ശത്രു എന്ന് വിശേഷിപ്പിച്ചിരുന്നവരുടെ മനസ്സിലേക്ക് മിത്രമാണ് പാമ്പ് എന്ന തിരിച്ചറിവ് എത്തിക്കാൻ സുരേഷിന് കഴിഞ്ഞു. അഭിനന്ദനങ്ങൾ
❤
വാവ സുരേഷിനെ ഇഷ്ടം ഉള്ളവർ ലൈക് please
വാവ സുരേഷിനെ കുറ്റം പറയാൻ ഉള്ള അർഹത ആർക്കും ഇല്ല. അയാളെ പോലെ ഒരു നല്ല മനുഷ്യൻ ഇനി ഉണ്ടാവില്ല.
Athe
ഇവനേതു അവതാരകനാ... ഒരു വക സംസാരം... feels bad...
വാവ എത്ര മനോഹരമായി സംസാരിക്കുന്നു...
ശരിയാണ് ...ഒരു മാതിരി മുന വെച്ച സംസാരം ..സുരേഷേട്ടൻ എങ്ങനെ സഹിച്ചു ..നമുക്ക് കേൾക്കുമ്പോൾ എന്തോ പോലെ തോന്നുന്നു
മുഖം അടിച്ചു പൊളിക്കാൻ തോനുന്നു. ഇമ്മാതിരി തീട്ടങ്ങളെ അവതാരകൻ ആക്കിയ ചാനലുകാരെ പറഞ്ഞാൽ മതിയല്ലോ
ഇവന്റെ അവതരണ ശൈലീ ഒന്നുകൊണ്ടുമാത്രം ആചാനലേ ഞാൻ ഉപേക്ഷിച്ചു
Anchor അരുൺ കുമാറിന് 🖕🖕🖕🖕
വാവ സുരേഷ് . നിങ്ങളെ ഞങ്ങൾക്ക് ഒരുപാടിഷ്ട്ടമാണ് ,
താങ്കൾ ജനിച്ചത് വല്ല യൂറോപ്യൻ, അമേരിക്കൻ രാജ്യത്തെങ്ങാനും ആണെങ്കിൽ താങ്കളെ വല്ല ഡിസ്കവറി ചാനലിലും കാണാമായിരുന്നു, proud Man@ Vava suresh, don't worry, all Suported
Sure💯
True
)
@@ashikaakhil1622 ह.
@@ashikaakhil1622षचट़ ह. गय़...
Vava ഫാൻസ് firoz കുന്നംപറമ്പിൽ ഫാൻസ് ലൈക് തരൂ.... ഒരു കോടി ലൈക് വേണം
Enikk Sake oru like alle tharan kayyu
Allenkhil njan ottaykku thanne oru laksham like tharumayirunnu
Aruninodu chelakkathe kuthane nadakkan para
Vava sureshettanum
Firos kunnum parambilum okke
Nammude manassil idam pidichavaraa
A thine onnum piyutheriyan oruthanum Aayittilla
Arunee INI with pole sureshettane Apamanikkan shramichal
Punnara monde.... New vivaram ariyum
Jay vava suresh
Jay firosikka
Laksham laksham pinnalee
Pinne sureshetta paysa vangathe pambu pidikkunnath nirthanam
Chettante kudumbathinum jeevikkande
Churungiyath oru pambinu 500 engilum vanganam
Karanam chettan chilappo oru 1000rupayude diesel adichavum pampine pidikkan varunnath
Chilappol Jolla thanne madam
Appo onnum vangathe irikkunnath shariyalla
Y
പുഴുങ്ങി തിന്നാനാണോ
Poda. Koppe
I like u
Simple, humble man with a lot of courage and love for creatures. No arrogance at all in his speech.
Excellent comment
മരിക്കാൻ ഭയമില്ലാത്തവന് ലോകം നൽകിയ പേരാണ് സ്വയം സേവകൻ
🤣🤣🤣🤣🤣
😂😂പക്ഷേ ഞങ്ങൾ ഷൂ നക്കും, കണ്ടം വഴി ഓടും
ഉത്തര കേസ് വന്നതിനു ശേഷം വാവ സുരേഷ് എപ്പിസോഡ് കാണാൻ വന്നവരുണ്ടോ
വന്നത് അങ്ങനൊക്കെ തന്നെ... പക്ഷേ പുള്ളിടെ അഭിപ്രായങ്ങളോട് യോജിപ്പില്ല..
@@abhijithcheneri7827 pully entha paranjathu
ഉണ്ട് ♥
@@abhijithcheneri7827 എന്താ കാരണം
Athe angane thanneyanu IPO ee vedios kanunnath
ശൂരേഷേട്ടനെ വല്ലതും പറഞ്ഞാൽ അദ്ദേഹം അത് സഹിക്കും പക്ഷെ അദ്ദേഹത്തെ ഇഷ്ട്ടപെടുന്ന ഞങ്ങൾക്കത് സഹിക്കൂലട്ടൊ
babasres.
ithrayum commentil enikku ettavum ishtappetta comment
@@nitheeshkumar3816 tnx
ഇതാണ് നമ്മുടെ നാടിന്റെ കുഴപ്പം.... നിന്റെയൊക്കെ വീട്ടിൽ ഒരു ചേര കേറിയാൽ നീയൊക്കെ pedukum... ഫുൾ സപ്പോർട്ട് വാവ സുരേഷ്... നല്ലൊരു മനുഷ്യസ്നേഹി 🧡🧡🧡🧡🧡
Uyire Ann vava Suresh ettan💓💓